നമ്മുടെ നാട്ടിൽ ഉള്ള പ്രധാന ക്റഷി യെ കുറിച്ച് വീഡിയോ ഇതണം സാർ. ഗവേഷണ കേ ൻധ്റങളിൽ നിനനോ, ഡിപാർട്മെൻറിൽ നിനോ. കർഷകർ ക് കാര്യമായ നിർദേശം ഇപോൾ ലഭൃ മലല ഈലോക്ഡൗൺ കാലത്ത് U tube വീഡിയോ കർഷകർ ക് വ ള രെ ഉപകാരമാണ് അഭിനൻദനങൾ സർ.
Thanks for the video info. ക്യാമറ കുറച്ചു തെങ്ങിൻ ചോട്ടിലേക്കും, വളങ്ങൾ ചേർക്കുന്ന പ്രവർത്തിയിലേക്കും തിരിക്കാമായിരുന്നു. പന്നിയുടെ ശല്യം കാരണം ഒരു കൃഷിയും നടത്താൻ പറ്റില്ല ഞങ്ങൾക്ക്. സർക്കാർ നിയമങ്ങൾ കൃഷിയെക്കാളും മനുഷ്യരേക്കാളും കാറ്റുമൃഗങ്ങൾക്കു ആണ് വില കൊടുക്കുന്നത് എന്നാൽ അവയെ കട്ടിൽ നിർത്താൻ വാണം വകുപ്പിന് സാധ്യമല്ല. വന്യമൃഗങ്ങൾ .. പന്നി പാമ്പ് കുരങ്ങ് മയിൽ കുറുക്കൻ അലഞ്ഞു നടക്കുന്ന നായ്ക്കൾ ഇതൊക്കെ വരുത്തുന്ന നഷ്ടവും ശല്യവും ചെറുതല്ല അവയെ തൊട്ടാൽ ജാമ്മില്ല വകുപ്പ് ജയിൽ വാസത്തിനു കാരണമാകും. കൃഷി വകുപ്പ് ഇതൊന്നും അറിയുന്നില്ല. കൃഷി നശിപ്പിക്കുമ്പോഴും ഒന്നും ചെയ്യാനില്ല വകുപ്പിന്. വകുപ്പ് ഒന്ന് ഇടപെട്യുടെ വാണം വകുപ്പും വനിംരുക സ്നേഹികളുമായി .. മനുഷ്യനില്ല എങ്കിൽ പിന്നേ എന്തിനാണ് വാനിമൃഗങ്ങളും വനങ്ങളും ബന്ധപ്പെട്ട മന്ത്രാലയങ്ങളും. ???? ഞങ്ങൾ ആരെയാണ് സമീപിക്കേണ്ടത്
മാo - ക്ലാസ് നല്ലതു തന്നെ. ഏതായാലും തെങ്ങിൻ തോപ്പിൽ നിന്നും ക്ലാസ് തുക്കുന്നതു കൊണ്ട് തന്നെ തടം തുറക്കുന്നതും വളം ചേർക്കുന്ന രീതിയും കൂടി കാണിച്ചാൽ നന്നായിരുന്നു.
ഇടവിളയായി ഇഞ്ചി നടരുത്. മണിന്‍റെ മഗ്നീഷ്യം കൂടുതലായി വലിച്ചെടുത്ത് മണിന്‍റെ ഗുണങ്ങള്‍ നഷ്ട്ടപ്പെടും. ഇഞ്ചികൃഷി പ്രത്യേകം തയ്യാറാക്കിയ സ്ഥലത്ത് നടുന്നതാണ് നല്ലത്
15 years kayizhirunnu thenge 1year kayikunnilla .enthu cheyannam. Was waiting for this video. Need diseases and preventive measurs of coconut tree diseases s
സർ , തമിഴ്നാട്ടിൽ തെങ്ങിൻറെ ഒരു വേര് എടുത്തു കവറിൽ വളം നിറച് അതു വഴി വളം കൊടുക്കാറുണ്ട് ,അത് പോലെ കേരളത്തിൽ വല്ല രീതിയും ഉണ്ടോ . അതിനെ കുറിച്ച് ഒരു വീഡിയോ ചെയാമോ .
Mam need your advice. ഒരു 20 വർഷത്തോളം പ്രായമുള്ള ഒരു തെങ്ങ് ഇതുവരെ കായ്ച്ചിട്ടില്ല. കശുമാവിൻ്റെ ചോലയിലാണ് നിൽക്കുന്നത്. ഒന്ന് തേങ്ങയുണ്ടായിക്കാണാൻ എന്താണ് ചെയ്യേണ്ടത്?
വളരെ നല്ല മെസ്സേജ്
ഉപകാരപ്രദമായ ഒരു പോസ്റ്റ്
Nalla avatharanam, orupad nanni,Madam
Very good and usefull video
അഭിനന്ദനങ്ങൾ 🙏🏅🏆
ഇതുപോലെ നേന്ത്രവാഴ കൃഷിയെക്കുറിച്ചും (വാഴക്കന്ന്, അകലം, വളപ്രയോഗം)വിശദമായി ഒരു വീഡിയോ പ്രതീക്ഷിക്കുന്നു.
ചെയ്യുന്ന വിധം video kanikkukayanenkil ഉപകാരമായി
On next video
What is the good fertiliser for curry veppu
.
Please watch my youtube video on kariveppu
Crivepe@@namukkumkrishicheyyam1583
വളരെ പ്രയോജനപ്രദമായ ഒരു വീഡിയോ..... നന്ദി
നല്ല വിവരണം...
തെങ്ങിന് ജൂണിൽ മഴക്ക് മുൻപായി എന്തൊക്കെ വളങ്ങൾ ആണ് ചെയ്യേണ്ടത്.. എന്നതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ
Video idam
നമ്മുടെ നാട്ടിൽ ഉള്ള പ്രധാന ക്റഷി യെ കുറിച്ച് വീഡിയോ ഇതണം സാർ. ഗവേഷണ കേ
ൻധ്റങളിൽ നിനനോ, ഡിപാർട്മെൻറിൽ നിനോ. കർഷകർ ക് കാര്യമായ നിർദേശം ഇപോൾ ലഭൃ മലല ഈലോക്ഡൗൺ കാലത്ത് U tube വീഡിയോ കർഷകർ ക് വ ള രെ ഉപകാരമാണ് അഭിനൻദനങൾ സർ.
10varshamayi theng nattit nalla vallarchaund kaaychittlla kaaykan endhu cheyanam
@@Mun-jh5tw idu pole vallam cheyyannam
Good Information
മാഡം തെങ്ങിന് ഉപ്പും കുമ്മായവും ഒരുമിച്ച് ചേർത്തിടാമോ
Thanks 🙏
Halo.. Hi
Thanks for the video info. ക്യാമറ കുറച്ചു തെങ്ങിൻ ചോട്ടിലേക്കും, വളങ്ങൾ ചേർക്കുന്ന പ്രവർത്തിയിലേക്കും തിരിക്കാമായിരുന്നു. പന്നിയുടെ ശല്യം കാരണം ഒരു കൃഷിയും നടത്താൻ പറ്റില്ല ഞങ്ങൾക്ക്. സർക്കാർ നിയമങ്ങൾ കൃഷിയെക്കാളും മനുഷ്യരേക്കാളും കാറ്റുമൃഗങ്ങൾക്കു ആണ് വില കൊടുക്കുന്നത് എന്നാൽ അവയെ കട്ടിൽ നിർത്താൻ വാണം വകുപ്പിന് സാധ്യമല്ല. വന്യമൃഗങ്ങൾ .. പന്നി പാമ്പ് കുരങ്ങ് മയിൽ കുറുക്കൻ അലഞ്ഞു നടക്കുന്ന നായ്ക്കൾ ഇതൊക്കെ വരുത്തുന്ന നഷ്ടവും ശല്യവും ചെറുതല്ല അവയെ തൊട്ടാൽ ജാമ്മില്ല വകുപ്പ് ജയിൽ വാസത്തിനു കാരണമാകും.
കൃഷി വകുപ്പ് ഇതൊന്നും അറിയുന്നില്ല. കൃഷി നശിപ്പിക്കുമ്പോഴും ഒന്നും ചെയ്യാനില്ല വകുപ്പിന്. വകുപ്പ് ഒന്ന് ഇടപെട്യുടെ വാണം വകുപ്പും വനിംരുക സ്നേഹികളുമായി .. മനുഷ്യനില്ല എങ്കിൽ പിന്നേ എന്തിനാണ് വാനിമൃഗങ്ങളും വനങ്ങളും ബന്ധപ്പെട്ട മന്ത്രാലയങ്ങളും. ???? ഞങ്ങൾ ആരെയാണ് സമീപിക്കേണ്ടത്
, കുറ്റ്യാടി തെങ്ങുoതൈ എവിടെ കിട്ടും.ഇത് നല്ല പ്രതിരോധ ശേഷിയുള്ള ഇന മല്ലേ ?
Very good explanations Thank you. God bless you madam.
മാo - ക്ലാസ് നല്ലതു തന്നെ. ഏതായാലും തെങ്ങിൻ തോപ്പിൽ നിന്നും ക്ലാസ് തുക്കുന്നതു കൊണ്ട് തന്നെ തടം തുറക്കുന്നതും വളം ചേർക്കുന്ന രീതിയും കൂടി കാണിച്ചാൽ നന്നായിരുന്നു.
അതിന് തൂമ്പ പിടിക്കാൻ പണി അറിയുന്ന ആളെ കിട്ടണ്ടേ. ഈ പറഞ്ഞതൊക്കെ ബുക്കിൽ നോക്കിയതോ അല്ലെങ്കിൽ ഗൂഗിൾ നോക്കിയതോ ആയിരിക്കും.
വാഴ നട്ടാൽ കൂടുതൽ പൊട്ടഷ് ഇട്ടു കൊടുക്കണം
100 gm per month
@@namukkumkrishicheyyam1583 മാഡം പറഞ്ഞില്ലേ തെങ്ങിന്റെ ഇട വിള ആയിട്ട് വാഴ നാടന്
Supper
😘😘😘😘
Thanks madam
തെങ്ങിൻ്റെ മടൽ താഴെ നിന്ന് ഉണങ്ങിപ്പോവുന്നത് എന്തുകൊണ്ടാണ്
ഒരു വർഷം ആയ തെങ്ങിനു കുഴിയിൽ വളം ഇട്ട് കുഴി പകുതിയിൽ കൂടുതൽ പച്ചില ഇട്ട് ഇനി മണ്ണിട്ട് മൂടണോ
2, 3, വർഷം പ്റായ മുളള തെങിൻ തൈകൾ കൂംബ് ചീഞ്ഞു നശിച്ചു പോകുന്നു ഇത് പരിഹാര മായ വീഡിയോ ഇടാമോ നിരവധി തൈകൾ നശിച്ചു പോകുന്നു ദയവായി പ്റതീഷികുനു സർ.
ഇടവിള ആയി കപ്പ നടമോ
Madam,തെങ്ങിന് ശാസ്ത്രീയ മായ രീതിയിൽ വളം ഇടുന്ന രീതി ഒന്നു കാണിക്കാമോ
Video ittirunnu kandu nokku
Good information
Thanks madam
ഇടവിളയായി ഇഞ്ചി നടരുത്. മണിന്‍റെ മഗ്നീഷ്യം കൂടുതലായി വലിച്ചെടുത്ത് മണിന്‍റെ ഗുണങ്ങള്‍ നഷ്ട്ടപ്പെടും. ഇഞ്ചികൃഷി പ്രത്യേകം തയ്യാറാക്കിയ സ്ഥലത്ത് നടുന്നതാണ് നല്ലത്
Please advice, can apply boron/borax with other chemical fertilizer at a time.
Please watch my youtube video on borax
15 years kayizhirunnu thenge 1year kayikunnilla .enthu cheyannam. Was waiting for this video. Need diseases and preventive measurs of coconut tree diseases s
Please watch my youtube video on thengu kriyile rogangal
Kariku pakamakatha coconut pozhiyunnu. remedy enthane. 15 years old coconut tree
ചെറിയ തെങ്ങ് 4 വർഷം ത്തിന് ഒന്നര മീറ്റർ അകല൦ തടത്തിന്് വേണോ ? എത്ര അകലം വേണ൦
S
സർ , തമിഴ്നാട്ടിൽ തെങ്ങിൻറെ ഒരു വേര് എടുത്തു കവറിൽ വളം നിറച് അതു വഴി വളം കൊടുക്കാറുണ്ട് ,അത് പോലെ കേരളത്തിൽ വല്ല രീതിയും ഉണ്ടോ . അതിനെ കുറിച്ച് ഒരു വീഡിയോ ചെയാമോ .
പൊടിയുപ് ഇടാമോ
Epsom Salt ആണ് ശരി
ആര് പറഞ്ഞു
പച്ചില വളമായി റബ്ബർ തോപ്പിലെ പയർ വള്ളി ഇടാമോ
Yep തീർച്ചയായും ഇടാവുന്നതാണ്.
Mam need your advice. ഒരു 20 വർഷത്തോളം പ്രായമുള്ള ഒരു തെങ്ങ് ഇതുവരെ കായ്ച്ചിട്ടില്ല. കശുമാവിൻ്റെ ചോലയിലാണ് നിൽക്കുന്നത്. ഒന്ന് തേങ്ങയുണ്ടായിക്കാണാൻ എന്താണ് ചെയ്യേണ്ടത്?
Nalla veyil vennam
Vellavum potashum kodukkannam
ജയ്‌വവളം ഇട്ടു കഴിഞ്ഞു എങ്ങനെയാണ് രാസവളം cherkendathu
നല്ല വിളവ് ലഭിക്കാൻ SMസാൾട്ട് ഒരു തെങ്ങിന് 500 ഗ്രാം ഇടണമെന്ന് പറയുന്നു.അതു ശരിയാണോ?ആണെങ്കിൽ ഏതു മാസം ഇടണം അങ്ങയുടെ വിലയേറിയ ഉപദേശം പ്രതീക്ഷിക്കുന്നു.
Whether all these manure can be given at once?
No time gap vennam
Video kannamo
ഓല മത്തകളറാകുന്നതോ?
Anganay tadam adukkanam annu paranju paksjay atu kanikkamayirunnu
ഇടവിള ആയി കപ്പ നടാമോ
രാജ് ഫോസിന് പകരം ഫാക്ടംഫോസാ
ണ് കൊടുക്കുന്നതെങ്കിൽ അതിന്റെ
അളവ് എത്രയാണ്?
വെള്ളക്ക തേങ്ങയാകാൻ എത്ര മാസം പിടിക്കൂം
Poovu thengayagan 10 months
എപ്പോഴാണ് തടം തുറക്കേണ്ടത്
Full video kannamo
കുമ്മായത്തിന് ശേഷം ആദ്യം ചെയ്യേണ്ടത് രാസവളമാണോ അതോ കമ്പോസ്റ്റാണോ ഇത് എത്ര ദിവസത്തേ ഇടവേളക്‌ശേഷം ചെയ്യണം
Full video kannamo
ഹായ് വളം ഒരുപാട് ഇട്ടിട്ടും വെണ്ടയുടെ ഇല്ല വീതി കുറഞ്ഞ് വരുന്നു. എന്ത് കൊണ്ടാണ്. തീരെ വളർച്ച ഇല്ല .
Please watch my youtube video on Venda krishi
How to cultivate cocanut without useing RASAVALAM
Potassium endenkilum reethiyil kodukkannam
ഞാൻ കാത്തിരികയായിരുന്ന കാര്യം തെങ്ങിൽ patayude ഓല കളുടെ അടിയിൽ വെളുത്ത ഒരുതരം കുമ്മായം വിതറിയ പോലെ അത് കാരണമാണോ theng ശെരി കും കായ പിടിക്കാത്തത്
Photo idamo
വെള്ളിച്ച ആണ്
വേപ്പെണ്ണ സോപ്പോയിൽ
അടിച്ചാൽ മതി
Madam, തെങ്ങിന് രാസവളമിടുന്നത് തേങ്ങയിലൂടെ നമ്മളിലെത്തും. അപ്പോൾ രാസവളമിടാമോ
രാസവളം എന്നത് വിഷമല്ല അതേ സമയം രാസ കീടനാശിനികൾ ഉപയോഗിക്കരുത്
Ellupodi edamoo.teplay terene.
idam
1kg
രാസവളവും ജൈവവളവും ഒരുമിച്ചാണൊ ഇടേണ്ടത്
Full video kannamo
ആരാ കുട്ടി
Grand son
ഒരു കിലോ ഡോളമൈറ്റ് ആണ് ചേർക്കുന്നതെങ്കിൽ മഗ്നീഷ്യം സൾഫൈറ്റ് ചേർക്കണോ.
ചേർക്കണം. ഡോളമൈറ്റിലെ മഗ്നീഷ്യം കുറവാണ്. 500 ഗ്രാം magnesium sulphate ചേർക്കുന്നതാണ് നല്ലത്
പച്ചില വളമായി മര വട്ട യുടെ ഇലകൾ ചേർക്കുന്നത് നല്ലതല്ലേ????
Definitely
ഇതിനു പ്രതി വിധി എന്താണ് മാഡം
Be kind enough to give details of aricanut plantation
Definitely
Thanks
Thanks