ഫിഷ് അമിനോ ആസിഡ് എങ്ങനെ ഉണ്ടാക്കാംua-cam.com/video/lZnMWnJdlfw/v-deo.html എന്റെ Facebook കൂടെ സപ്പോർട്ട് ചെയ്യണേfacebook.com/pg/B-tech-MlX-MEDIA-100191684907587/about/
bro ഇത് പോലെ 10 വേരെടുത്ത് ഒരേ സമയം ചെയ്താൽ തേങ്ങാ കൊല മാത്രമേ കാണാൻ കഴിയൂ ഓല പോലും കാണാൻ പ്രയാസമുണ്ടാകും എന്ന് ചിന്തിക്കുന്നവരുണ്ടെങ്കിൽ അടി സക്കേ ലൈക്ക് (ഇത് ഗൗരവത്തിൽ തന്നെ കാണണേ എല്ലാവരും
മന്ത്രി പോകാൻ ഒരു ചെറിയ സൂത്രം പ്രയോഗിച്ചു നോക്കൂ, തെങ്ങ് ഒന്നിന് അര കിലോ മഞ്ഞൾപ്പൊടി ഏറ്റവും ചുവട് ചേർത്ത് ചുറ്റും ഇടുക. എന്നിട്ട് നനച്ച് കൊടുക്കുക . പൊടി ഇട്ട ഭാഗം മാത്രം നനച്ചാൽ മതി. മാസം ഒരു പ്രാവശ്യം വച്ച് മൂന്ന് തവണ ചെയ്തു നോക്കൂ. KNP Nair
മെചിങ്ങ കൊഴിയാതിരിക്കാന്‍ ആദ്യം നിങ്ങള്‍ ചെയ്യേണ്ടത് തെങ്ങിന്‍ മണ്ടയില്‍ ഉള്ള അരിപ്പകുടി ഉണങ്ങിയ കൊതുംബുകള്‍ കുലച്ചില്‍ എന്നിവ വൃത്തിയാക്കുക. വായു സഞ്ചാരം ഉണ്ടായിരുന്നാല്‍ തന്നെ മെച്ചിങ്ങ കൊഴിച്ചില്‍ നില്‍കുന്നതാണ്
ഈ മരുന്ന് എങ്ങിനെ ഉണ്ടാക്കണം എന്നോ ,ഒരു വേരിൽ മാത്രം മതിയോ എന്നോ ,എത്ര പ്രാവശ്യം എത്ര കാലയളവിൽ ചെയ്യണമെന്നോ ,ഈ മരുന്ന് ഏതു തരം കടകളിൽ കിട്ടുമെന്നോ ഇദ്ദേഹം പറയുന്നില്ല .ഒരു കാര്യം പൊതു ജനങ്ങൾക്കു വേണ്ടി പറയുമ്പോൾ ആദ്യം ഒരു ട്രയൽ ചെയ്തു നോക്കിയിട്ട് കൃത്യമായി പറഞ്ഞു കൂടെ
എൻ്റെ ഒരു തെങ്ങ് ഏകദേശം മുകൾ ഭാഗത്ത് ഒരു ദ്വാരം വീണു പിന്നീട് അത് വലുതായി കുറച്ചു കൂടി കഴിഞ്ഞാൽ തെങ്ങ് മറിഞ്ഞ് വീഴുമോ എന്ന് തോന്നുന്നു വല്ല വഴിയും ഉണ്ടോ ഈ തെങ്ങിനെ രക്ഷിക്കാൻ
മണ്ണും ചാണകവും മിക്സ് ചെയ്ത് ദ്വാരം അടക്കൂതുറന്ന് കിടന്നാൽ മരം കൊത്തി കൂടുതൽ വലിയ ഓട്ടയാക്കും പിന്നെ വെള്ളം കെട്ടിക്കിടന്ന് തടി കേടാകും മണ്ണ് പൊത്തിയാൽ ചിലതിന് വേര് മുളച്ച് വരുന്നത് കണ്ടിട്ടുണ്ട്
ഫിഷ് അമിനോ ആസിഡ് എങ്ങനെ ഉണ്ടാക്കാംua-cam.com/video/lZnMWnJdlfw/v-deo.html
എന്റെ Facebook കൂടെ സപ്പോർട്ട് ചെയ്യണേfacebook.com/pg/B-tech-MlX-MEDIA-100191684907587/about/
Thanks.
.
Fish amina
@@yousufellath4351 Very good vedio Thank You
@@sasidharang4759
S
ഞാൻ കുറച്ചു നാളെ ആയിട്ടുള്ളു താങ്കളുടെ ചാനൽ കാണാൻ തുടങ്ങിയിട്ട് ഉടനെ subscribe ചെയ്തു ഓരോരോ വീഡിയോ ആയി കാണാൻ തുടങ്ങി. Super 👌🙏
Nee ethrayum nale evide aayirunnu nee aale puli thanne
ഒരായിരം നന്ദി ഭായി ജി 🌹👌ഐഡിയ.
Thanks
ഒരു കർഷകന്റെ നല്ല ഉപദേശം സ്വീകരിക്കാം ! ഈ മാതൃക കുടുംബം നമുക്ക് ഒരു അനുഗ്രഹം ആണ് ! thank you Chettan & Chechi !
☺☺☺☺ Thanks dear
അടുത്ത കർഷക ശ്രീ 😄😄😄😄
Good suuuper ❤
സുഹൃത്തേ, ഫിഷ് അമിനോ ആസിഡ് എവിടെ വാങ്ങാൻ കിട്ടും? അതോ നമുക്ക് തനിയെ ഉണ്ടാക്കാൻ കഴിയുമോ ? ദയവായി മറുപടി തരുമല്ലോ .
ഫിഷ് ഒമിനാ സിസ് എ വിടെ ലഭ്യമാണ്- പറയാമോ?
bro ഇത് പോലെ 10 വേരെടുത്ത് ഒരേ സമയം ചെയ്താൽ തേങ്ങാ കൊല മാത്രമേ കാണാൻ കഴിയൂ ഓല പോലും കാണാൻ പ്രയാസമുണ്ടാകും എന്ന് ചിന്തിക്കുന്നവരുണ്ടെങ്കിൽ അടി സക്കേ ലൈക്ക് (ഇത് ഗൗരവത്തിൽ തന്നെ കാണണേ എല്ലാവരും
🤣🤣🤣🤣
Pottananalle
ഒന്ന് പോ ബ്രോ ട്രോളാതെ
Dear bro .very good joke.
നല്ല ubakaram
കണ്ടു നോക്കീട്ട് പറയാം വീഡിയോ അടിപൊളിയാണോന്ന്.
ഉപകാരപ്രദം
Marunnu eveday kiddum
Good video 😊
പൊളിച്ചു തകർത്തു
വിവരങ്ങൾ പറഞ്ഞു തന്നതിന് നന്ദി.
അഭിനന്ദനങ്ങൾ.
Thank you very much.
Very good information.
Nice.tx
Thanks
ഇത് ഞാൻ ഒന്ന് ചെയ്തു നോക്കട്ടെ നല്ല കാര്യം ആണല്ലോ
Thanks☺☺☺
Thankyou
👍
വളരെ ഫലപ്രദം... നന്ദി വിലയേറിയ അറിവ് പകർന്നു തന്നതിന്
☺☺☺
Thank you very useful message
Thanks☺☺☺
ഫിഷ് അമിണോ എങനെ ഉണ്ടാകും ന്ന് ത്
Thank you Baiju...
💙
1234567890qwertyuiopasdfhgjjlkZxcvbnm
Super 😍😍👌👌
Thanks dear
Thankyou brother.valuble information.
കാത്തിരുന്ന വീടിയൊ
നന്ദി സഹോ
Thank u brovery very good infmn.
Thanks
Good idea thank u brother
Thanks
10 ml ആണോ 20 ml ആണോ കൂടുതൽ
തെങ്ങിന്റെ പട്ട പഴുക്ക ന്നതിന് മുമ്പ് ഒടിഞ്ഞ് വീഴം ന്നു എന്ത് കൊണ്ടാണത് ഒന്ന് പറയാമോ
enthe thengil ninnum nannayitt machinha koyinju പൊകുന്നുണ്ട്
Nalla idea
Thanks☺☺
Nice presentation... Let us try this also along with The mango yield increase, you shown on lasy episode. Thank you sir
വളരെ നല്ല ടിപ്പ്. മണ്ഡരി രോഗത്തിന് ടിപ്പ് ഉണ്ടോ
തെങ്ങിനെ മണ്ടയിൽ മരുന്ന് തെളിക്കണം പിന്നെ രാസകീടങ്ങൾ ഉണ്ട്
മന്ത്രി പോകാൻ ഒരു ചെറിയ സൂത്രം പ്രയോഗിച്ചു നോക്കൂ, തെങ്ങ് ഒന്നിന് അര കിലോ മഞ്ഞൾപ്പൊടി ഏറ്റവും ചുവട് ചേർത്ത് ചുറ്റും ഇടുക. എന്നിട്ട് നനച്ച് കൊടുക്കുക . പൊടി ഇട്ട ഭാഗം മാത്രം നനച്ചാൽ മതി. മാസം ഒരു പ്രാവശ്യം വച്ച് മൂന്ന് തവണ ചെയ്തു നോക്കൂ. KNP Nair
@@LPNair മന്ത്രി പോകാൻ???
വീഡിയോ ഫുൾ കണ്ട് അടിപോളി
☺☺
Explain how to make fish omino acid
അടിപൊളി വിദ്യ താങ്ക്സ്
Thanks☺☺☺
ഇ അമിനോ അസിഡ് എവിടെ നിന്നാണ് കിട്ടുക എന്റെ വാട്സാപ്പ് പ്പിൽ അരിക്കാമോ പ്ലീസ്
@@shereefaaboobacker9964 ഇതൊക്കെ സ്വയം ഉണ്ടാക്കാം
machane ഇ samayatha ഇങ്ങനെ ചെയ്യന് pattumo തെങിന്
👍👍👍👍👍👌👌👌👌👌 അഭിനന്ദനങ്ങൾ
🤍
ഇത് എത്ര പ്രാവശ്യം ചെയ്യണം ? ഒരിക്കൽ ചെയ്താൽ വീണ്ടും എപ്പോൾ ചെയ്യണം ?? മറുപടി പോസ്റ്റ് ചെയ്യുമല്ലോ ? 🌹🌹🌹🌹
വർഷത്തിൽ 2 തവണ
കൂടുതൽ പ്രാവശ്യം കൊടുത്താൽ ദോഷമുണ്ടോ ??? മാവിനും, പ്ലാവിനും ഇത് കൊടുക്കാമോ ?? താങ്കളുടെ മൊബൈൽ നമ്പർ ഇടാമോ ? പല സംശയങ്ങളും ഉണ്ട് !!
GOOD KERALAM INGANE PADI PADY AAYI NANNGATTE
☺☺
Chetta njanum try cheyyunnundu result ariyikkam
☺☺
Gud informations bro God bless u
☺☺☺☺
മെചിങ്ങ കൊഴിയാതിരിക്കാന്‍ ആദ്യം നിങ്ങള്‍ ചെയ്യേണ്ടത് തെങ്ങിന്‍ മണ്ടയില്‍ ഉള്ള അരിപ്പകുടി ഉണങ്ങിയ കൊതുംബുകള്‍ കുലച്ചില്‍ എന്നിവ വൃത്തിയാക്കുക. വായു സഞ്ചാരം ഉണ്ടായിരുന്നാല്‍ തന്നെ മെച്ചിങ്ങ കൊഴിച്ചില്‍ നില്‍കുന്നതാണ്
Ikka. Paranjathanusaritto
Valare. Sariya ikka paranjath
ഞങ്ങളുടെ സൗദി അറേബ്യൻ കൃഷി കാണാൻ എല്ലാ കുട്ടുകാരും വരണേ🥰🤗
Aa carram visa serri aakkamo
Very good
Thanks☺☺☺
Vedio nannu. Pakshe kaanicha thenginde cleaning valare mosam. Podumbum unangiya kulakalumellam thoongikidakkunnu. Eppozhum thengu vrithiyakki sokzhichal kaay bhalam koodum. Thank U Good night
Thanks☺☺☺
Thanks baiju 🙏🙏
Thanks ചേച്ചീ☺☺
അടിപൊളി സൂപ്പർ ഇൻഫർമേഷൻ
കൊള്ളാം
Thanks
@@BtechMIXMEDIA Fish Amino acids angine undakam
ഒരു വർഷത്തിൽ എത്ര പ്രാവശ്യം ചെയ്യണം? വെള്ളം നനച്ചു കൊടുക്കണോ
Etra idavittu ee treatment cheyyanam. Plz reply
തെങ്ങിന്റെ വേരിൽ വെള്ളത്തിന്റെ കൂടെ എന്ത് ലൈകീഡ് പോലുള്ള വളം എന്താണ് പറയുമോ പ്ലീസ്
Sir veri. Veri thanks.
ഞാൻ ഇന്ന് പരീക്ഷിച്ചു നോക്കി,റിസൾട്ട് ഉണ്ടെങ്കിൽ പറയാട്ടോ
Fish Amino acid എവിടെ കിട്ടും
Hi bro
Kaatu Vizha ke marunne undo?
സൂപ്പർ ഐഡിയ 👍
☺☺☺
thankyou very much for this excellent tip. god bless u sir
Thanks dear
മണ്ണ് പരിശോധന നടത്തി വേണ്ട മൂലകങ്ങൾ ചേർത്ത് കൊടുക്കുകയാണ് വേണ്ടത് .
Albert Einstein's great grand son.
എങ്ങനെയാണത്
Ok
☺☺☺
Fesh ഓമന. Azett. Avedakettum
Adipoli
Thanks☺☺
Kallu uppu ethinaanu edunathu?
Please forward your earlier videos
കോഴി കാഷ്ടം തെങ്ങിന് നല്ലതാണോ
കയ്ക്കാത്ത തെങ്ങിന് പറ്റുമോ?
👍👍🤗
തെങ്ങിന്റെ വള പ്രയോഗത്തിനെ കുറിച്ച് പറഞ്ഞു tharumo
ഈ മരുന്ന് എങ്ങിനെ ഉണ്ടാക്കണം എന്നോ ,ഒരു വേരിൽ മാത്രം മതിയോ എന്നോ ,എത്ര പ്രാവശ്യം എത്ര കാലയളവിൽ ചെയ്യണമെന്നോ ,ഈ മരുന്ന് ഏതു തരം കടകളിൽ കിട്ടുമെന്നോ ഇദ്ദേഹം പറയുന്നില്ല .ഒരു കാര്യം പൊതു ജനങ്ങൾക്കു വേണ്ടി പറയുമ്പോൾ ആദ്യം ഒരു ട്രയൽ ചെയ്തു നോക്കിയിട്ട് കൃത്യമായി പറഞ്ഞു കൂടെ
അങ്ങനെ ഒന്നും പറഞ്ഞു തരില്ല 😄
അതിനു വേറെ വിഡിയോ ഇട്ടിട്ടുണ്ട്
@@binilkumarbinil747410:01 10:01
@@binilkumarbinil747410:01 10:01
Nalla strong chemical aakumoo
കെമിക്കൽ അല്ല
Njan ethu pole cheythu through a bottle. Bottle inte akathu dharalam velutha verukal undayee.
ഇത് വലിച്ചെടുക്കാനായി വരുന്ന വേരുകളാണ്
@@BtechMIXMEDIA ,Thanks for the response.
ചേട്ടാ....മീനുപ്പ് ഇട്ട് കൊടുത്താൽ എങ്ങനെ?
മതി സൂപ്പർ അല്ലേ
Good idea covernpakaram bottle mathiyo
എന്നാലും മതി
താങ്കൾ മഹാനാണ് - മഹാനല്ല മഹാ ബ്രില്യന്റ് ആണ്
മഴക്കാലത്ത് ഇത് ഇങ്ങനെ തെങ്ങിന് ഉപയോഗിക്കാമോ
ഭയങ്കര സംഭവാട്ടൊ
❤
ശീമചക്ക (കടച്ചക്ക) അത്രയും അഴുകി വീഴുന്നു ... എന്തു ചെയ്യണം? ഒരു വീഡിയോ ചെയ്യാമോ?
ഇതു എവിടെ കിട്ടുന്നത് para
മീൻ വേസ്റ്റും ശർക്കരയും സമാസമം Mix ചെയ്ത് ചേർത്ത് 28 ദിവസം കഴിഞ്ഞ് വെള്ളം ഊറ്റിയാൽ സാധനം റെഡി
എങ്ങനെയാണ് യാസിറ്റ് ഉണ്ടാക്കുന്നത്
Uncle super
Thanks dear☺☺☺
Super bro enikku nalla resullt kitty
ഇതിൽ ചേർക്കുന്ന വളം ഏതാണ്? എങ്ങനെ അത് ഉണ്ടാക്കുന്നു ലിങ്ക് വിടാമോ?
കമൻറിൽ ലിങ്ക് പിൻ ചെയ്തിട്ടുണ്ട്
Snehitha ee sadhanam evide kittum? Parayu potta
രണ്ടോ മൂന്നോ മിനിറ്റ് കൊണ്ട് പറയേണ്ടത് എന്തിനാടാ വ്രിത്തികെട്ടവനേ 10മിനുട്ടെടുത്തത്?
Pl show the video of making fish amino acid
ഈ വീഡിയോയുടെ കമൻറിൽ ലിങ്ക് ഉണ്ട്
Pl.see veedum thodiyum by kirankumar
Hai. Good
Hi Thanks☺☺
@@BtechMIXMEDIA ⁸
എൻ്റെ ഒരു തെങ്ങ് ഏകദേശം മുകൾ ഭാഗത്ത് ഒരു ദ്വാരം വീണു പിന്നീട് അത് വലുതായി കുറച്ചു കൂടി കഴിഞ്ഞാൽ തെങ്ങ് മറിഞ്ഞ് വീഴുമോ എന്ന് തോന്നുന്നു വല്ല വഴിയും ഉണ്ടോ ഈ തെങ്ങിനെ രക്ഷിക്കാൻ
മണ്ണും ചാണകവും മിക്സ് ചെയ്ത് ദ്വാരം അടക്കൂതുറന്ന് കിടന്നാൽ മരം കൊത്തി കൂടുതൽ വലിയ ഓട്ടയാക്കും പിന്നെ വെള്ളം കെട്ടിക്കിടന്ന് തടി കേടാകും മണ്ണ് പൊത്തിയാൽ ചിലതിന് വേര് മുളച്ച് വരുന്നത് കണ്ടിട്ടുണ്ട്
How
Fish amino acid
Fish amino acid engane undakkum?
ലിങ്ക് ഫസ്റ്റ് കമൻറിൽ ഉണ്ട്
@@BtechMIXMEDIAfisho amino aside undakuna link onu send cheiyamo brother
Ningal parayunnathu nalla malayalathil ( kurukkillathe) parangal upakaran aanu
ok Thanks
Ayaal nalla malayalathil aanu samsaarikkunnathu. Ningal ethenkilum saayippinde Makan aano? Thallu venda saayippinde monem
Hii thengil pookkula varumpo thanne ellam kozhinju pokunnu achinga undakunne illa enthanu solution ithuvare kaikatha thenganu
ഫിഷ് ആമിനൊ ആസിഡ് എങ്ങിനെ ഉണ്ടാക്കാം ഒന്ന് പറഞ്ഞു തരാമോ
കമൻറിൽ ലിങ്ക് ഉണ്ട്
Adhyam poayi thengindae kada maandh appo theannae orupad thenga undaavum
🤔🤔
വലിയ ഒരു തെങ്ങിന് എത്ര കിലോ കുമ്മായം ഇട്ടു കൊടുക്കാം??? മഴ കാലം തുടങ്ങുമ്പോൾ തന്നെ ഇട്ടുകൊടുക്കുന്നതല്ലേ നല്ലത്
അര കിലോ മതിയാകും മഴ തുടങ്ങിയ ട്ടു മതി
Mk bhi
Eee acid evide kittum
Very Nice vedio. You are going to be World famous. Vande Kerala. JAI Hind
☺☺☺
Churukki para mone.