ഒരു പെൺകുട്ടി യുടെ അമ്മ ആയിട്ട് പോലും ആ മോൾക്ക് അച്ഛനെ വേണം എന്ന് കരുതി എങ്കിലും ഭർത്താവിന്റെ കൂടെ നിൽക്കാതെ വേറൊരുത്തനെ പ്രേമിച്ചു കറങ്ങി നടന്നനിനക്ക് ആ കാമുകി യെ പ്പറ്റി പറയാൻ എന്താ യോഗ്യത ഇതിനെ ഒക്കെ ഇന്റർവ്യൂ ചെയ്യാൻ മാമ മാധ്യമ ങ്ങളും പിന്നെ ഞാൻ ഹെഡിങ് കണ്ടു കമന്റ് ഇടാൻ കുറച്ചു കണ്ടു
Nanamille ഏതു ലോകത്താ mam ജീവിക്കുന്നെ nanamille ഇത്തരം tharam thsna reply avaravarude jeevithamanu🤣avarude🤭kariyam🙏parayan താങ്കൾ aara ജീവിത കാലം മോൾക്ക് വേണ്ടി ജീവിച്ചു സഹിക്കണം kashtam😂vivradhosi @@lekshmidevibl1529
എനിക്ക് ആര്യയെ വളരെ ഇഷ്ടം ആണ്..അവർക്ക് നല്ല ഒരു ജീവിതം കിട്ടാൻ ആഗ്രഹം ഉണ്ട്..ഇവർ വളരെ പാവം ആണെന്ന് തോന്നുന്നു.അതുകൊണ്ട് ആണ് എല്ലാവരും ഇവരെ പറ്റിച്ചു പോകുന്നത്..നെഗറ്റീവ് കമൻ്റ്സ് നോക്കാതെ പോസിറ്റീവ് ആയി ചിന്തിക്കുക. God bless you❤❤❤❤
ആര്യയുടെ കുടുംബജീവിതത്തിൽ എന്താണ് സംഭവിച്ചത് എന്ന് നമുക്ക് ആർക്കും അറിയില്ല ഭർത്താവ് എനിക്ക് നിന്നെ വേണ്ട എന്ന് പറഞ്ഞു വീട്ടിൽ നിന്ന് ഇറങ്ങി വിട്ടപ്പോൾ പിടിച്ചുനിൽക്കാൻ പറ്റാതെ ഇറങ്ങിപ്പോന്നതാണോ മകളെയും കൊണ്ട് എന്നെ നമുക്ക് അറിയില്ലല്ലോ കാര്യങ്ങൾ കൃത്യമായി വ്യക്തമായും അറിയാതെ ആരെയും കുറ്റപ്പെടുത്താതിരിക്കുക കാരണം കുടുംബജീവിതത്തിലെ രണ്ട് വ്യക്തികൾ തമ്മിലുള്ള ജീവിതം അല്ലേ ഞാനും എന്റെ മക്കൾക്ക് വേണ്ടി ഒരുപാട് സഹിക്കുന്നുണ്ട് എന്റെ അച്ഛനെ വേണമെന്ന് ചിന്ത കൊണ്ടാണ് ഞാൻ ഇതു മുഴുവൻ സഹിച്ചു നിൽക്കുന്നത് ഇവിടെ ഭർത്താവിന് വേറൊരു റിലേഷൻഷിപ്പ് ഉണ്ട് ഞാൻ ഒറ്റപ്പെട്ട് നിൽക്കുകയാണ് ജീവിതത്തിൽ രണ്ടു മക്കൾ മാത്രം സന്തോഷത്തിന് ഉള്ളൂ എന്റെ കൂടെ
ഇവരുടെയൊക്കെ എടുത്തു ചാട്ടവും മണ്ടത്തരങ്ങളും കണ്ടിട്ടെങ്കിലും പുതിയ കുട്ടികൾ പാഠം പഠിയ്ക്കട്ടെ. ആര്യ എന്നല്ല പല നടിമാരും ഇതുപോലെ എടുത്തു ചാടി ഓരോരോ ബന്ധങ്ങളിൽ ചെന്നു ചാടും.ഒരുപക്ഷെ ആ പുരുഷൻ ,മര്യാദയ്ക്ക് കുടുംബമായി ജീവിയ്ക്കുന്ന ആളായിരിക്കും.
Ennu thotta ithra model ayathu english mayhrame vayil varullo. Jada venda. Malayalees anu kooduthalum youtube kanunnathu. Kooduthal style venda. Videsi allallo malayali Alle.
10വരെ പഠിച്ച ആര്യ ഇത്രയും ഇംഗ്ലീഷ് പറയുന്നു. ഡിഗ്രി പഠിച്ച എനിക്ക് abcd അറിയില്ല.
😂😂
😂
ഒരു പെൺകുട്ടി യുടെ അമ്മ ആയിട്ട് പോലും ആ മോൾക്ക് അച്ഛനെ വേണം എന്ന് കരുതി എങ്കിലും ഭർത്താവിന്റെ കൂടെ നിൽക്കാതെ വേറൊരുത്തനെ പ്രേമിച്ചു കറങ്ങി നടന്നനിനക്ക് ആ കാമുകി യെ പ്പറ്റി പറയാൻ എന്താ യോഗ്യത ഇതിനെ ഒക്കെ ഇന്റർവ്യൂ ചെയ്യാൻ മാമ മാധ്യമ ങ്ങളും പിന്നെ ഞാൻ ഹെഡിങ് കണ്ടു കമന്റ് ഇടാൻ കുറച്ചു കണ്ടു
സത്യം
Well said👍
Nanamille ഏതു ലോകത്താ mam ജീവിക്കുന്നെ nanamille ഇത്തരം tharam thsna reply avaravarude jeevithamanu🤣avarude🤭kariyam🙏parayan താങ്കൾ aara ജീവിത കാലം മോൾക്ക് വേണ്ടി ജീവിച്ചു സഹിക്കണം kashtam😂vivradhosi
@@lekshmidevibl1529
സമൂഹം ഇവളിൽ ചാർത്തിയ പേര് വേശ്യ
@@rafeekrafeek5910ഞങ്ങളും സമൂഹത്തിൽ ഉളളവർ ആണ്. അങ്ങനെ ഒരു പേര് ഞങ്ങള് അറിഞ്ഞിട്ടില്ല kto
എവിടെയാണ് വെളിപ്പെടുത്തൽ. ആരെ കണ്ടിട്ടാണ് ആരാധകര് ഞെട്ടിയത്. ഹെഡിങ് ഇട്ട് ആളെ പറ്റിക്കാതെ പിള്ളാരെ.😢
LkG മുതൽ 10th വരെ ഇംഗ്ലീഷ് മീഡിയം വരെ പഠിച്ച ഒരാൾക്ക് അത്യാവശ്യം ഇംഗ്ലീഷ് പറയാൻ സാധിക്കും... അതിന് ഡിഗ്രി ആവശ്യം ഇല്ല....
Karma
Gopika comedy masters anchor
Hii evalde oru manglish pure
എനിക്ക് ആര്യയെ വളരെ ഇഷ്ടം ആണ്..അവർക്ക് നല്ല ഒരു ജീവിതം കിട്ടാൻ ആഗ്രഹം ഉണ്ട്..ഇവർ വളരെ പാവം ആണെന്ന് തോന്നുന്നു.അതുകൊണ്ട് ആണ് എല്ലാവരും ഇവരെ പറ്റിച്ചു പോകുന്നത്..നെഗറ്റീവ് കമൻ്റ്സ് നോക്കാതെ പോസിറ്റീവ് ആയി ചിന്തിക്കുക. God bless you❤❤❤❤
Spoken English ipol padichu kazhinjatheyullu ennu thonnanu
😂😂😂😂
Badayi😮
മലയാളിക്ക് മലയാളം പറയാൻ അറിയില്ലാന്ന് പറയണ് വലിയ അഭിമാനമാണ്😂😂
മലയാളം അറിയേല്ലേ 🤔, ഇംഗ്ളീഷ് മാത്രം അറിയുന്നവരല്ല, മലയാളികൾ ആണ് കൂടുതൽ കാണുന്നത് ഒന്ന് മാറ്റി പിടിക്ക് 🫤🫤🫤
ഇവളും വേറെ ഒരുത്തനെ തേച്ചത് അല്ലേ, കർമ്മ
ആര്യയുടെ കുടുംബജീവിതത്തിൽ എന്താണ് സംഭവിച്ചത് എന്ന് നമുക്ക് ആർക്കും അറിയില്ല ഭർത്താവ് എനിക്ക് നിന്നെ വേണ്ട എന്ന് പറഞ്ഞു വീട്ടിൽ നിന്ന് ഇറങ്ങി വിട്ടപ്പോൾ പിടിച്ചുനിൽക്കാൻ പറ്റാതെ ഇറങ്ങിപ്പോന്നതാണോ മകളെയും കൊണ്ട് എന്നെ നമുക്ക് അറിയില്ലല്ലോ കാര്യങ്ങൾ കൃത്യമായി വ്യക്തമായും അറിയാതെ ആരെയും കുറ്റപ്പെടുത്താതിരിക്കുക കാരണം കുടുംബജീവിതത്തിലെ രണ്ട് വ്യക്തികൾ തമ്മിലുള്ള ജീവിതം അല്ലേ ഞാനും എന്റെ മക്കൾക്ക് വേണ്ടി ഒരുപാട് സഹിക്കുന്നുണ്ട് എന്റെ അച്ഛനെ വേണമെന്ന് ചിന്ത കൊണ്ടാണ് ഞാൻ ഇതു മുഴുവൻ സഹിച്ചു നിൽക്കുന്നത് ഇവിടെ ഭർത്താവിന് വേറൊരു റിലേഷൻഷിപ്പ് ഉണ്ട് ഞാൻ ഒറ്റപ്പെട്ട് നിൽക്കുകയാണ് ജീവിതത്തിൽ രണ്ടു മക്കൾ മാത്രം സന്തോഷത്തിന് ഉള്ളൂ എന്റെ കൂടെ
❤️❤️
ഇവർക്കു മലയാളം നാണക്കേട്
😂😂😂മലയാളിക്ക് മാത്രം സ്വന്തം ഭാഷയോട് ഒരു ബഹുമാനം ഇല്ലാത്തത്. അവസ്ഥ
Arya anthena avanu vendi karaunnay, avarku atinntay pani kettekolum.
ആര്യ മലയാളം പറയാൻ മറന്നെന്നു തോന്നുന്നു 😂😂😂
എന്തിനാ ഈ മലയാളം തേങ്ങ ഒന്നും നടക്കൂല
ചതിച്ച നടിയുടെ പേര് പറഞ്ഞില്ല.... ഇത് കണ്ട എല്ലാവർക്കും ആ പരാതി ഉണ്ടാകും....
ഗോപിക
Arya. Is a descent girl❤❤
Malayalam ariyille dear
മലയാളി അല്ലെ 😂 മലയാലി ആയിരിക്കും 😂
Iverk bayangara pathras annu njan oru mallil ninnum ivare kandu valliya cinema nadiyananu kattaym😂😂😂😂😂
ആര്യ മോള് ടോക്സിക് ആണോ പാവാട താങ്ങി ഫെമിനിസ്റ്റ് മെക്കളേ........😂😂😂😂
കൊടുത്താൽ കൊല്ലത്തും കിട്ടും എന്നു കേട്ട്ടുണ്ട് 🤪
കൃഷ്ണ പ്രഭയെ കാണിച്ചു.. അവരാണോ ആര്യയെ ചതിച്ചത്?
Noo...gopika
ഏതാ ഗോപിക
ആരാണ് gopika
One malayallam parajude edhe parayaaan edhil barannmo
Malayalam maranu samsarikarudh
😮 ലെവൻ്റെ ഭാഗ്യം... ഒരേ സമയം...
ഇവരുടെയൊക്കെ എടുത്തു ചാട്ടവും മണ്ടത്തരങ്ങളും കണ്ടിട്ടെങ്കിലും പുതിയ കുട്ടികൾ പാഠം പഠിയ്ക്കട്ടെ.
ആര്യ എന്നല്ല പല നടിമാരും ഇതുപോലെ എടുത്തു ചാടി ഓരോരോ ബന്ധങ്ങളിൽ ചെന്നു ചാടും.ഒരുപക്ഷെ ആ പുരുഷൻ ,മര്യാദയ്ക്ക് കുടുംബമായി ജീവിയ്ക്കുന്ന ആളായിരിക്കും.
Ennu thotta ithra model ayathu english mayhrame vayil varullo. Jada venda. Malayalees anu kooduthalum youtube kanunnathu. Kooduthal style venda. Videsi allallo malayali Alle.
ഭയങ്കര ജാഡ
Ee video click bait mathram!
Cope
ശോ ഇന്റർവ്യൂ ഇംഗ്ലീഷിൽ ആയതോണ്ട് എല്ലാം മനസ്സിലായി. മലയാളത്തിൽ ആയിരുന്നെങ്കിൽ ഞാൻ അറിയാതെ പോയേനെ 😏....
😊
ഒന്നുകിൽ ഇംഗ്ലീഷ് അല്ലെങ്കിൽ മലയാളം. ഇതൊരു മാതിരി സാമ്പാറിൽ ചിക്കൻ മസാല ഇട്ടത് പോലെ
Ee arrya 10 vare aanu padichath. Pakshe pullikkari english irunnu padichathanennu kettittund
ഓ.. അപ്പിടി സ്പോകെൻ ഇംഗ്ലീഷ് ആണല്ലോ.
@@hiranmary-gy2erനമുക്കും ആകാം😊😊😊
Eathu madama anu malayalam para penne
Malayalam para pennungjale ninghal indarviyu cheyyumbol kanunnavar ninghalepole alla malayalam paranjhal ella varkum manasilaghu
Malayalam para mole ninte parandrees arum kelkilla keto? English ellarkum innu ariyam ee talk nirthikude?
Malayalam parayu penneeeee
ബിസി...
കിച്ചൺ....
കുക്കിങ്...
ഞാൻ പോണു...😮
Malayalam parayu penneeeee