😱Skin whitening cream ഇനി 8ൻറെ പണി കിട്ടാതിരിക്കാൻ എന്ത് ചെയ്യാം🤔✨

Поділитися
Вставка
  • Опубліковано 9 лис 2024

КОМЕНТАРІ • 476

  • @jasminjaffar
    @jasminjaffar  Рік тому +695

    Full video link ❤
    ua-cam.com/video/-SsYiE3b9Y8/v-deo.html

  • @sreelakshmia.s7888
    @sreelakshmia.s7888 Рік тому +606

    Oru productum use cheyyayhavar indooo nammukk dhaivam thannath mathi❤

  • @vidyadeepu6089
    @vidyadeepu6089 Рік тому +167

    നിങ്ങളെപ്പോലുള്ള യൂട്യൂബേഴ്സ് പ്രമോട്ട് ചെയ്യുന്ന കൊണ്ടാണ്. ഇത്തരത്തിലുള്ള ക്രീമുകൾ ആളുകൾ മേടിക്കുന്നത്.

  • @anjususanabraham4077
    @anjususanabraham4077 Рік тому +119

    നിന്റെ വീഡിയോ കണ്ടു അത് ഉപയോഗിച്ച് എന്തെങ്കിലും പ്രശ്നം വന്നവർ കേസ് കൊടുത്താൽ ലക്ഷകണക്കിന് ചിലപ്പോൾ കോടിക്കണക്കിനു രൂപ നീ നഷ്ടപരിഹാരം ചെയ്യണ്ട വരും നോക്കിക്കോ

    • @Aydinmon-k-8
      @Aydinmon-k-8 Рік тому +3

      അങ്ങനെ തന്നെ വേണം ഇവൾക്ക് 🙄

  • @Silparudraksh
    @Silparudraksh Рік тому +233

    ഇങ്ങനെ കുറെ എണ്ണം ഇറങ്ങിട്ടുണ്ട് കുറച്ചു തൊലിവെളുപ്പും ആയിട്ടു... ഇവൾടെ ഒക്കെ വാക്ക് കേട്ടു വെളുക്കാൻ നിന്നാൽ പെട്ടെന്ന് തന്നെ മുകളിലോട്ട് പോകാം

    • @meediyaworld5108
      @meediyaworld5108 Рік тому +17

      അവൾക്കു ഫുൾ മേയ്കപ് ആണ് തള്ളയുടെ അതെ കളർ ആണ് ഇവളും അടുത്ത മെയ്കപ്പുമായി വന്നതാ

    • @ShahithaK-zt1mc
      @ShahithaK-zt1mc Рік тому +5

      Allnki thane evr anthina allrum valuppikanna.

    • @farzeenahmed7035
      @farzeenahmed7035 Рік тому +1

      Exactly 💯

    • @andrumad3938
      @andrumad3938 Рік тому

      She is not fair

    • @leenasunilleena952
      @leenasunilleena952 Рік тому

      Yivalkku. Chankathinte. Kalranu. Yippo. Kadapuram januvinte kolamvechuvannathanu yival. Poy koolipanikku poy thinnedi.

  • @mehannah862
    @mehannah862 Рік тому +221

    Youth face cream case related ayt oru news channel kand e shorts kanunna njn🤣Jasmin e product promote cheythirunni

  • @listenhere8331
    @listenhere8331 Рік тому +281

    Youth cream ningal recomment cheythirunnu.
    Athu kidney trouble undakkunnund

    • @annamma__111
      @annamma__111 Рік тому +8

      Youth face inte duplicate aanu ippo pidikkapettekkunnth..orgnal allaa... Original il incredients sahitham mention cheythittumd... Manufacturer inte address um marketing address um mention cheythittumd... Pidikkapetta creamil ithonnum illarunn

    • @ajithprinceb5696
      @ajithprinceb5696 Рік тому +6

      Video delete akum ipa 😂

    • @ajithprinceb5696
      @ajithprinceb5696 Рік тому

      ​@@annamma__111ennaru paranju

    • @aashwingeorge7189
      @aashwingeorge7189 Рік тому

      ​@@annamma__111sure ano

    • @appuz3836
      @appuz3836 Рік тому +6

      ​@@annamma__111uth original ayalum skin prblm varum velukan ayi thekyana pakaram Vella natural remedy or dermatologistne kanikyanam eee products vikunavaro influencerso Dr alla

  • @meediyaworld5108
    @meediyaworld5108 Рік тому +48

    നീ ആരാടീ D R ആണോ കഥയുമായി വന്നോ അടുത്താ ക്രീംമും ആയി മകളെ ആരും കേൾക്കറുതെ

  • @Ramla-X3w
    @Ramla-X3w Рік тому +49

    ഇവരുടെ ഒക്കെ വീഡിയോ വെറും ടൈംപാസ്സ്‌ നു മാത്രേ കാണാവൂ, എന്തിനാ ഇവർ പറയുന്നതൊക്കെ അനുകരിക്കുന്നത്, ഇവർ പ്രൊമോഷൻ നു വേണ്ടി one ടൈം മാത്രേ use ആക്കൂ. നമ്മളിൽ ചിലർ ഇത് ദൈവവചനമാക്കി എടുക്കുന്നത പ്രശ്നം.

  • @goodeats9201
    @goodeats9201 Рік тому +67

    Ente ponnu Chechi ningal igane randu thoniyil kalu vechu nilkkallu ketto oredathu Cash nu vendi oro whitening cream ne promote cheyyum ipparathu vanittu prayum colour onnum alla beauty colour ill onnum karyam illa ennu Cash nu vendi enthum cheyyarthu ketto ningal parayunnathu kettu ethra Peru ithellam vangi Use cheyyum enittu avarkku pani kittum cheyyum at least promote cheyyumbol sathyam mathram paranju koode ippol news ill OK ningal promote cheytha cream use cheythu kure perude kidney failure ayi ennokke kelkkunnu (youth face) onnum illengilum njangal okke ningade videos kandu support cheyyunnathu kondanu ningalkku okke reach kittunnathu ah oru nanni enkilum kanikku 🙄

  • @sheri5386
    @sheri5386 Рік тому +7

    എട്ടിന്റെ പണി കിട്ടാതെ ഇരിക്കാൻ ഇത് പോലെ ഉള്ളവർ ചെയ്യുന്ന video കണ്ട് വാങ്ങാതെ ഒരു dr. കൺസൾട്ട് ചെയ്ത് വാങ്ങുക.. ഓരോരുത്തരുടെ സ്കിന്നും different ആണ്

  • @worldofzarah
    @worldofzarah 6 місяців тому +30

    ജാസ്മിൻ ബിഗ്‌ബോസിൽ വന്നതിനു ശേഷം കാണുന്നവർ ഉണ്ടോ 🙂

    • @Lakshmi-ds7xw
      @Lakshmi-ds7xw 5 місяців тому +1

      🤣

    • @Fathimapv2015
      @Fathimapv2015 5 місяців тому +2

      Inte acchan kannind ella pinna kett kett madth

    • @worldofzarah
      @worldofzarah 5 місяців тому +1

      @@Fathimapv2015 ninte achan nthe kndittille😏

  • @fathimaFathimaca
    @fathimaFathimaca Рік тому +420

    Nee alle paranje youth face whitening cream adipoliyaan

    • @gopikashaiju3573
      @gopikashaiju3573 Рік тому +14

      Kidney koode povunnne ollu

    • @ananthalekshmirg3890
      @ananthalekshmirg3890 Рік тому +9

      Udayip cream anenn ivark ippo anu manasil ayath😂😂😂

    • @ghsaasha
      @ghsaasha Рік тому

      ​@@ananthalekshmirg3890 7 month munp ulla video aanu

    • @Devika_ck.122k
      @Devika_ck.122k Рік тому +5

      ഇവരുടെ വാക്ക് കേട്ട് ഒന്നും വാങ്ങാന്‍ പറ്റില്ല....എപ്പഴാ മാറ്റി പറയുക എന്ന് അറിയില്ല 😂😂😂

    • @Mithraathira
      @Mithraathira Рік тому +1

      ​@@Devika_ck.122kathe

  • @Shahaz1
    @Shahaz1 Рік тому +52

    Ivalku ethire legally move cheyam mercury arsenic enni harmful chemical adangiya cream promote cheyth no side effects ennu paranju promote cheythath kond

  • @Nazil8744
    @Nazil8744 Рік тому +5

    തട്ടമിടാതെ നിന്നലാണ് ഇ കൊച്ചിന് സന്തോഷം കിട്ടൽ 😂😂😂

  • @evetttdxxger2016
    @evetttdxxger2016 Рік тому +29

    Whitening cream issue ennu type cheythapol ..dhe jasminte reel😂

  • @reemavt6029
    @reemavt6029 Рік тому +200

    യൂത്ത് ക്രീം യൂസ് ചെയ്ത് ഇരുന്നെങ്കിൽ kideny പോയി kittiyanee😂

    • @sofiyac3966
      @sofiyac3966 Рік тому +7

      ഇവർ അതിന്റെ പരസ്യം ചെയ്തിട്ടുണ്ട്

  • @raseenaak4894
    @raseenaak4894 5 місяців тому +5

    Big bossin shesham kanunullavar like 😊

  • @shynoojedori9733
    @shynoojedori9733 Рік тому +51

    Ivare okke banned cheyanam..athinu ellarum ottakkettayi nikkanam.. Oru arivum illathe ellam keri promotion cheyyum..

    • @ananthalekshmirg3890
      @ananthalekshmirg3890 Рік тому +2

      Paid promotion alle athont enth thallum parayaam....enna ivark ok.....

  • @azizksrgd
    @azizksrgd Рік тому +26

    NeWS കാണ് ഇന്ന്

  • @Shahaz1
    @Shahaz1 Рік тому +17

    Nayinta mol aanu e cream promote cheyth pillerude kidney ilathakunath

  • @rabiyaa7127
    @rabiyaa7127 Рік тому +38

    ജീവിതത്തിൽ ഒരു whiting creamum ഒരു powder പോലും use ചെയ്യാനാ ഞാൻ ജാസ്മിൻറ്റെ subcriber ആയതിനു ശേഷം ഇവരുടെ ബയൂട്ടി tips okke ഞാൻ follow ചെയ്യാൻ തുടങ്ങി. ജാസ്മിൻ whiting cream promote ചെയ്തപ്പോൾ ഞാനും അത് മേടിച്ചു use cheyan തുടങ്ങി. രണ്ടുദിവസം മുമ്പ് ഈ ഈ news അറിഞ്ഞപോയ Allah എൻറ്റയൊക്കെ kidneyude അവസ്ഥ ഇപ്പം എങ്ങന ആണോ എന്തോ. ജാസ്മിൻ ഇപ്പോൾ ഇത് news ആയപ്പോൾ ഇവർ ഒരു വീഡിയോയിൽ പറയുന്നുണ്ട് ഞാൻ ഇത് പണ്ടുചെയ്ത വീഡിയോ ആണ് പിന്നെ ഞാൻ ഇത് ശെരിയല്ല എന്ന് അറിഞ്ഞപ്പോൾ ആ vedio delete ആകിയന് ആ cream കൊള്ളില്ലാരുന്നഗിൽ ഇവർ അതിനെ പറ്റി ഒരു vedio എടേണ്ടതാരുന്നു but ഇവർ അത് ചെയ്തില്ല ഞമ്മൾ ഇവരെ വിശ്വസിച്ചു side effect ഇല്ലന്ന് കരുതി cream use ചെയിതു ഇപ്പം news ആയപ്പോഴാ ഇതിന്റ ഗൗരഭം മനസിലായെ ഇതിന് ജാസ്മിൻ വന്നു sorry paranjat എന്ത് കാര്യം?

    • @shimashosco7153
      @shimashosco7153 Рік тому +3

      Kashtam!! Ippo aareyum vishvasikkan kollillaaa.. Ee jasmine okkee motham thall aaahn! Ellam abinayam mathram.. Ningak prblm indayal u can move legally🤌🏻

  • @abdullahjunaid1979
    @abdullahjunaid1979 Рік тому +6

    അങ്ങനെ തന്റെ സ്വയ ബുദ്ധിക്ക് തോന്നുന്നത് വിളിച്ച് കൂവ😂 അവസാനം ഇവര് ബ ബ ബ ആക്കും സ്ക്ഷിച്ചാൽ ദുഃഖിക്കേണ്ട😊

  • @riyamol4639
    @riyamol4639 Рік тому +17

    Ennit youth face cream promotion cheithe aalanu parayunne oro tyml oronnum ayit varum last njn onnum paranjille nn um kashttm

  • @passengerwithsmile8363
    @passengerwithsmile8363 Рік тому +8

    നിന്റെ വാചകമടി ഇപ്പോ മൊത്തം ലെവലില്ലാത്ത പോലെയാണ്..ആദ്യം പറയുന്ന തല്ല പിന്നെ പറയ..

  • @Nazil8744
    @Nazil8744 Рік тому +3

    ഇപ്പോൾ ഇ കുട്ടിക്ക് ഭയങ്കര അഹങ്കാരം ആണ്

  • @nissin12
    @nissin12 Рік тому +31

    Oru vivaramumilla tha jasminum..vangiya subscribersum..

  • @manurejput6755
    @manurejput6755 Рік тому +37

    ഓന്ത് മാറുമോ ഇതുപോലെ

  • @sunusudhakaran4225
    @sunusudhakaran4225 Рік тому +55

    അമ്മച്ചി കിഡ്നി പോയാൽ വാറണ്ടി undo😂😂😂😂😂

  • @Ashish_282
    @Ashish_282 Рік тому +11

    Ivale sue cheyyanam..kashu medichu aalkkare kollunna sadhanam oru side effects’m illannu paranju promote cheythathinu

  • @remyabinoy6995
    @remyabinoy6995 Рік тому +3

    Ivarude oke vaaku kettu vangi upayogikkunnavare sammathikkanam..

  • @hananmv8340
    @hananmv8340 Рік тому +14

    Lipsticksum ingneokke thanne😂😂😂.........

  • @Devika_ck.122k
    @Devika_ck.122k Рік тому +4

    Harmful items promote ചെയ്യുന്ന video report ചെയ്യുക ...youtube will take action

  • @divyathilakan9541
    @divyathilakan9541 Рік тому +15

    Nirthittu poooo....... Paisaik vendi athu chemical product promote cheyyan nanamille

  • @nazri__nazir9643
    @nazri__nazir9643 3 місяці тому +2

    ആരും മണ്ടൻമാരായി വാങ്ങേണ്ട മക്കളെ..... നിറം okke വെക്കും. But 1,2 കൊല്ലം കഴിഞ്ഞാൽ... ആദ്യം ഉള്ളതിനേക്കാളും നിറം പോവും..... വെയിലൊന്നും ഒട്ടും കൊള്ളാൻ പാടില്ല

  • @aminaami7489
    @aminaami7489 Рік тому +2

    Skin whitening crem enthinana entho upayogikknna. Skin white aakan alle itha. Atho ini pimples maarano🧐ningalalle karutha nirathine patty vaachaalaaya.. Ennittippo skin whiteningine patty

  • @ZehraSweetDiarie
    @ZehraSweetDiarie Рік тому +3

    jasmine Don't use white cream like youth face cream

    • @ZehraSweetDiarie
      @ZehraSweetDiarie Рік тому

      Because itid1878 s block our face recollect and come. Keep me blocking laggute face creams at twenty sour of creams are not lucky for you

  • @rashidap2678
    @rashidap2678 Рік тому +19

    Ethineyokke oru social disaster aaayi prakyapikkenam...ethokke aaano social media influencing .kure award um vari kodknd...kashttam..

  • @shahanaminz
    @shahanaminz Рік тому +8

    Nee thanneyalle ee cream recommend cheythath.. Innt ippo vann konakkunnu
    . 😏😏

  • @Bestofme_934
    @Bestofme_934 Рік тому

    Btr uchaikathe vaiyil kollamd irikkya maximum natural products use cheyyuka athu kurach tym edukum enkilum worthy anu😊

  • @rajithapramod309
    @rajithapramod309 Рік тому +1

    Are you a dermatologist??

  • @dreamtone_
    @dreamtone_ Рік тому +10

    Youth face cream promotion video evide😮enthelum okke promotion cheyyan cash nu vendi

  • @akkuzzzz123
    @akkuzzzz123 Рік тому +1

    arakilum glow beauty face whitening beauty cream use cheyithattinda😁

  • @thasleemakatheem1579
    @thasleemakatheem1579 Рік тому +6

    നി ഇനി ഒന്നും പറയണ്ട 😂😂😂😂😔.. നി തീർന്നു 😂😂😂

  • @alfiyaalfiya5374
    @alfiyaalfiya5374 Рік тому +10

    Njn use chytharunnu, 1 year okke nallla fair ahrikum, pinne pinnee cream thechalum dull akum, use chyyath irikunna ahn nallath,

  • @megod6
    @megod6 Рік тому +5

    ആൾക്കാരെ പറ്റിച്ചു പറ്റിച്ചു ജീവിച്ചു നല്ല സുഖം ഉണ്ട്‌ അല്ലെ.. ദൈവം തരുന്നുണ്ട് അടുത്ത പണി... കാത്തിരുന്നോ... എങ്ങാനും തൊലി കറുത്ത് പോയാൽ പോയി ആത്മഹത്യാ ചെയ്യുമോ 🤣🤣..

  • @sunusudhakaran4225
    @sunusudhakaran4225 Рік тому +18

    Paisa 😂വാങ്ങി 😂അത് കൊണ്ട് കുരക്കുണ് വാല് ആട്ടുന്നു 😂😂😂

  • @sandhyaShiju-ue7ct
    @sandhyaShiju-ue7ct Рік тому +1

    Evalu dr ano

  • @saira8978
    @saira8978 Рік тому +11

    😂 ഇവരാണല്ലേ ജാസ്മിൻ ?

  • @Ruyahyzel7312
    @Ruyahyzel7312 Рік тому +2

    Comment box kand thonnum jasminjaffar mathramanu youthface use cheythathum promotion video cheythathum. Jasmine jaffarnte name edth paraynnavarum video cheyynnavarum youthface enn mathram youtube search cheyth nokk orupad chanel youth face cream video cheythittund

  • @mohamedmisalck1630
    @mohamedmisalck1630 Рік тому +1

    Oru youth cream edukatte

  • @sethubai1479
    @sethubai1479 Рік тому +2

    Vitiligo pole ulla disease verumooo

  • @akkoosinfo9268
    @akkoosinfo9268 Рік тому +1

    nerathe oru vdeoil paranjath whitening cream adipoli anennu.anallo.epo ntha maaty parayaann. serikkum ningalkk enthelum ok kaaty kooty alkkaru kand rating kootanam ennu matre ulluu. kand kond erikanoru pottanmar

  • @fathimathsahla.k8734
    @fathimathsahla.k8734 Рік тому +2

    Ivale unsubscribe cheythavar undoo😂?

  • @richurizz5094
    @richurizz5094 Рік тому +54

    Full video Kanan pattanillaloda private video aanenna parayane 😔

  • @nishad2819
    @nishad2819 Рік тому +1

    Cremolli sechhii

  • @demonx3284
    @demonx3284 Рік тому +4

    ക്രീം ചീഫ് അഡ്വൈസർ 🤣🤣

  • @SanthoshKumar-ns2ww
    @SanthoshKumar-ns2ww Рік тому +1

    Ivarude oke peril case kodukkanam

  • @shahana2990
    @shahana2990 Рік тому +1

    Ivalk praanthanoo😮

  • @ROSH_..
    @ROSH_.. Рік тому +16

    2 lakh loading ithaa🤩💪🏻😌

  • @Mallu_786
    @Mallu_786 Рік тому +18

    എത്ര ആധികാരികമായി ആണ് പറയുന്നത്. ഇതിപ്പോ ന്യൂസും കണ്ടല്ലോ കിഡ്നി അടിച്ചു പോവുന്നത്. ഇവർ ശെരിക്കും ബ്യൂട്ടി ബ്ലോഗ്ഗർ ആണോ.

    • @rashee-no4iz
      @rashee-no4iz Рік тому

      evidunnu ithellam paisakku vendiyalle

  • @SAFASafa-pl7zo
    @SAFASafa-pl7zo 11 місяців тому

    Kidney pandathe pole avunilla dialysis venam athin entha cheyya enn parayavo?

  • @traveldudeashi4869
    @traveldudeashi4869 Рік тому +3

    ഇദൊക്കെ പറയാൻ ninaghalde കോളിഫിക്കേഷൻ എന്താണ്

  • @parameswarank8642
    @parameswarank8642 Рік тому +2

    Itha asvi malayalathil coffee powder vechittulla skin care try cheyyunna video eduvo pls pls pls 🥺❤️

  • @shajahanajmal885
    @shajahanajmal885 Рік тому +1

    Alkare pattich kashundakunnadenthina paniyeduth jeevechoode

  • @Nihasherinek
    @Nihasherinek Місяць тому +2

    Athin ni alle youth face promotion cheythe 😂😂😂

  • @healthyskincare00
    @healthyskincare00 Рік тому +1

    If you want to lighten your skin without any side effects , use original Pakistani cream . I’m using it for the past 2 years . If anyone needs I can give you the seller details :)

  • @nissin12
    @nissin12 Рік тому

    Caseu varathe nokiikoo..

  • @shahanashahanashahul1774
    @shahanashahanashahul1774 Рік тому +2

    Full kanan pattunnilla private video anannu thonnunnuu

  • @wafarasheed3369
    @wafarasheed3369 Рік тому +3

    Nee yennu muthala dr aayadu😂

  • @achuzzachu3804
    @achuzzachu3804 Рік тому

    BB Borna onnu review

  • @sena628
    @sena628 Рік тому +2

    itha veideo kittunillallo this veideo privet ennan kanikkunne

  • @Craft_girl_here
    @Craft_girl_here Рік тому +18

    video link click aakit privatw enn kanikkunnu

  • @VARSHASAJEESH-h3k
    @VARSHASAJEESH-h3k Рік тому +9

    Unsubscribe these kind of channels

  • @haseenatk6622
    @haseenatk6622 Рік тому +1

    Ok. 👍

  • @shinivlogs6508
    @shinivlogs6508 Рік тому

    attitude Be Bright Herbals Day Cream.₹ 555
    ( All Skin Types, Safe On Skin, Comes with SPF/15+++ to protect your skin from harmful UV rays)

  • @gg-vk7jf
    @gg-vk7jf Рік тому +16

    നീ ഓക്കേ റിക്കമന്റ് ചെയ്യുന്ന ക്രീം തേച്ചാൽ വെളുത്തിട്ടു മേലോട്ട് പോകും വാക്കിനു സ്ഥിരത illathavala

  • @bibin_yks
    @bibin_yks Рік тому +4

    Engane kure janmagal 😂😂😂
    Evalku against case kodukan arum illede?

  • @ShahithaK-zt1mc
    @ShahithaK-zt1mc Рік тому

    Cream parasym chyunnvr oka veluthaver antha karupp kalernu antha etra prsnem. Oru mundum thalyil katti varum allavraum valuppikaan

  • @malavika_ponnus
    @malavika_ponnus Рік тому +5

    Video kaanan pattunila private akkiyallo video

    • @fathu9464
      @fathu9464 Рік тому +1

      Engane akathirikkm ammathiri sadhanamalle promote cheythekkunne.... Atleast promote cheynnth in munpenkilm swantham face il apply cheythitt nalla result undnkil ath promote cheymayirnn... Ith aa company kk reach kittan vendi swantham kidney thanne vilkano?

  • @itsmejaz9307
    @itsmejaz9307 Рік тому +4

    ഇവൾക്ക് ഒരു nilapadilla..

  • @ramyanijesh7584
    @ramyanijesh7584 Рік тому

    Ishtttamayirunnu?

  • @ayshaabdulla6308
    @ayshaabdulla6308 Рік тому +4

    Ee video Kanan patunnilelo

  • @kamal3618
    @kamal3618 Рік тому +1

    നിങ്ങളെ ചുണ്ട് എങ്ങിനെ അങ്ങിനെ ആയത്

  • @gayathrig4311
    @gayathrig4311 Рік тому +5

    Ponnu mole alkarde kidney adipichu kalanjitu veno ee promotion😏😏😏

  • @ani760
    @ani760 Рік тому +1

    Ivaloke paisak vendi enthum parayum enthum kaanikum

  • @shameenarashid4046
    @shameenarashid4046 Рік тому +2

    Evalonnum parayunna oru kreemum thaekkaruth
    Athava ath veetilundakil athum njn nirthum 😂

  • @archanajithu1737
    @archanajithu1737 Рік тому +4

    This video is private enn kaanikkunnundo... Atho enik maathram aano anganey... 😖

    • @anuannuz6248
      @anuannuz6248 Рік тому

      Enikmm

    • @ROSH_..
      @ROSH_.. Рік тому +1

      Post ayappol njan kandayirunnu but ippo private enna kanikkunne

    • @babubabu1436
      @babubabu1436 Рік тому +1

      Eanikkum anodo

  • @shafeekshafeek-ri2yo
    @shafeekshafeek-ri2yo Рік тому +9

    Kaanan pattunnillaa

  • @parameswarank8642
    @parameswarank8642 Рік тому +20

    Itha full video channel il iduvo ath kittunnilallo

  • @raheemvk5251
    @raheemvk5251 Рік тому

    വെളുക്കാൻ വേണ്ടി whitening cream ഉപയോഗിക്കാൻ പാടില്ല
    Natural face

  • @aynworld6777
    @aynworld6777 Рік тому +5

    Chechi oru hai thurumo pls

  • @Annujerry2718
    @Annujerry2718 Рік тому +5

    Vdo enikk kanaan pattunnillaa 🥵

  • @shaimuayisha9836
    @shaimuayisha9836 Рік тому +4

    Pls ഒന്ന് പോയി tharuo😢😢😢😢

  • @AnjaliVlog-sh5fd
    @AnjaliVlog-sh5fd Рік тому +1

    youth face cream te case il pani paali ennu kandappol adutha adavu aayit manushare pattikkan erangiyekkuva.over aayit acting ennu thudangiyo annu thot udayippum aayi.ingane ollavare vishvosichal pani namuk kittum.

  • @anusreerajeev563
    @anusreerajeev563 Рік тому +18

    Youth face aanu ipo thaaram..😏

    • @annamma__111
      @annamma__111 Рік тому

      Atentha?

    • @anusreerajeev563
      @anusreerajeev563 Рік тому

      @@annamma__111 innathe news kandile .😃

    • @annamma__111
      @annamma__111 Рік тому +2

      @@anusreerajeev563 athu duplicate cream alle. Newsil parayunndallo manufacturers ine kurichum incredients ne kurichum mention chythittillatha creams arunn patients use chythe ennu.. but yf il licence number adakkan mention chythitt ondallo

    • @appuz3836
      @appuz3836 Рік тому +3

      ​@@annamma__111kutiii ith originalum kanaka vanghi thekyana neram mathi oru dermatologistne kaanan nthanu mugath preshnam ariyan velukan ahnel veruthea thante skin healthy avenda pakaram nashipikyan ahno thidukam natural sadhanahgjl use cheya mugath acne tan ithoke marinilrl Dr kanikya allathe marketil iranghuns whitening cream use cheyth pani vangbarutj veluthut ipo nthina velup alla banghi ee neram kond Vella ayurvedic products nokamlo

  • @MuhammedPk-r2o
    @MuhammedPk-r2o Рік тому +2

    നിനക്ക് ക്രീമിന്റെ പണി യെ അറിയൂ

  • @DmD.aishusvlog
    @DmD.aishusvlog Рік тому +1

    ഇത്ക്കെ ഉപയോഗിച്ചാൽ വ്രുക്ക അടിച്ചുപോവോ😮😢

  • @AamyShad
    @AamyShad 2 місяці тому +1

    Never buy elements fairness

  • @padiyath7173
    @padiyath7173 Рік тому +1

    Bangi poyi
    Vayasathi aayi jasmin