ഇന്നുമെന്റെ കണ്ണുനീരിൽ - യുവജനോത്സവം | Karaoke | Raveendran | Sreekumaran Thampi

Поділитися
Вставка
  • Опубліковано 21 гру 2024

КОМЕНТАРІ •

  • @AneeshUndakul-it4ev
    @AneeshUndakul-it4ev 2 місяці тому +1

    വീണ്ടും ഞെട്ടിച്ചു ഒരു പാട് നന്ദി സുഹൃത്തേ

  • @sindhubhaskar5669
    @sindhubhaskar5669 15 днів тому +1

    Ee സോങ് എത്രകേട്ടാലും മതിവരില്ല ❤❤❤

  • @AjayKumar-qb5ot
    @AjayKumar-qb5ot Місяць тому +3

    ഇന്നുമെന്റെ കണ്ണുനീരിൽ
    നിന്നോർമ്മ പുഞ്ചിരിച്ചു..
    ഈറൻമുകിൽ മാലകളിൽ
    ഇന്ദ്രധനുസ്സെന്നപോലെ..
    (ഇന്നുമെന്റെ...)
    സ്വർണ്ണമല്ലി നൃത്തമാടും
    നാളെയുമീ പൂവനത്തിൽ
    തെന്നൽ കൈ ചേർത്തു വെയ്ക്കും
    പൂക്കൂന പൊൻപണം പോൽ
    നിൻ പ്രണയ പൂ കനിഞ്ഞ
    പൂമ്പൊടികൾ ചിറകിലേന്തി
    എന്റെ ഗാനപ്പൂത്തുമ്പികൾ
    നിന്നധരം തേടിവരും
    (ഇന്നുമെന്റെ..)
    ഈ വഴിയിൽ ഇഴകൾ നെയ്യും
    സാന്ധ്യനിലാശോഭകളിൽ
    ഞാലിപ്പൂവൻവാഴപ്പൂക്കൾ
    തേൻപാളിയുയർത്തിടുമ്പോൾ
    നീയരികിലില്ല എങ്കിലെന്തു നിന്റെ
    നിശ്വാസങ്ങൾ
    രാഗമാലയാക്കി വരും
    കാറ്റെന്നേ തഴുകുമല്ലോ
    (ഇന്നുമെന്റെ..)

  • @aravidankv8058
    @aravidankv8058 2 місяці тому +1

    SUPER SUPER SUPER ❤THANK-YOU ❤

  • @vinayachandranpanangattram9739
    @vinayachandranpanangattram9739 2 місяці тому +3

    താങ്കൾ Upload ചെയ്യുന്ന songs ൽ അധികവും രവീന്ദ്രൻ മാസ്റ്ററുടെ ഗാനങ്ങൾ ആണല്ലോ ❤️👍🙏

  • @shajisk8595
    @shajisk8595 2 місяці тому

    അടിപോളിയായിട്ടുണ്ട് ..സുപ്പർ

  • @prakashanmenakath4814
    @prakashanmenakath4814 2 місяці тому +1

    Adipoli👌💯💯

  • @Suni-m3e
    @Suni-m3e 2 місяці тому

    അടിപൊളി സൂപ്പർ 👍👍👍👌👌👌🙏🙏🙏❤️🌹

  • @praveenkumarsa7821
    @praveenkumarsa7821 2 місяці тому +1

    Super❤❤❤.സിന്ദൂര സന്ധ്യയ്ക്ക് മൗനം.. മന്ദാരക്കാടിനു മൗനം - വിത്ത് ഫീമെയിൽ വോയ്സ് ചോദിച്ചിരുന്നു. മറന്നില്ലെന്നു കരുതുന്നു🥰

  • @kusongs7661
    @kusongs7661 2 місяці тому +1

    സൂപ്പർ കരോക്കേ

  • @ManojKumarKK-cx1qx
    @ManojKumarKK-cx1qx 2 місяці тому +1

    സൂപ്പർ,,,👌👌👌

  • @BaijuVadakkayyath
    @BaijuVadakkayyath 2 місяці тому

    Soooper ❤❤manoharam❤ abhinanthanam ❤

  • @tomydevasya2217
    @tomydevasya2217 2 місяці тому

    സൂപ്പർ - മനോഹരമായി ചെയ്തു❤❤❤❤

  • @Sunilmaxmedia
    @Sunilmaxmedia 2 місяці тому +1

    യാത്രയായി വെയിലൊളി.... കരോക്കെ ചെയ്യാമോ (സിനിമ -പുറപ്പാട് )

  • @bijuthomas996
    @bijuthomas996 2 місяці тому

    കിടുവേ 🥰🥰

  • @ramachandrannairb106
    @ramachandrannairb106 Місяць тому +1

    What a karaoke Sir ❤❤❤❤

  • @MuralikochuKochu
    @MuralikochuKochu 2 місяці тому

    oru neramenkilum kaanaathay vayyentay guruvaayurappa plsse😘🥰

  • @mansoormammu5043
    @mansoormammu5043 2 місяці тому

    സൂപ്പർ ക്ലിയർ കരോക്കേ താങ്ക്സ്

  • @sumeejvm
    @sumeejvm 2 місяці тому

    Nice karaoke..keep it up & keep going..

  • @ajayankr19
    @ajayankr19 2 місяці тому

    Sathyam parayate ellam nalla sooper quality karoke
    adipoli elladaivasavum ethu noki erikuvanu abhinadanagal dear

  • @MujeebRahmankkv
    @MujeebRahmankkv День тому

    Super

  • @ranjininandu5637
    @ranjininandu5637 27 днів тому +1

    Thanks ❤... യാമിനി ദേവി യാമിനി കരോക്കെ തരുമോ sir 🙏🙏🙏

  • @rajeshmanjeri32
    @rajeshmanjeri32 2 місяці тому

    അടിപൊളി😊

  • @shanmughan4497
    @shanmughan4497 2 місяці тому

    Superb ❤

  • @josemonchacko5548
    @josemonchacko5548 Місяць тому

    👏👏👏👏👏👏👏👏താങ്ക്സ് 🙏

  • @ShajiThomas-x6v
    @ShajiThomas-x6v 16 днів тому

    Great 👌

  • @ShyleshSb-r7j
    @ShyleshSb-r7j 2 місяці тому

    Sir...manohari nin mano radhathil ee paattinte karoke cheyithu tharamo

  • @Anilkumar-x4v9i
    @Anilkumar-x4v9i 2 місяці тому +1

    ഇടയ രാഗ രമണ ദുഖം ചെയ്യാമോ?

  • @sasidharanv.n1244
    @sasidharanv.n1244 2 місяці тому

    Super ❤❤❤

  • @bijuthomas996
    @bijuthomas996 2 місяці тому

    പൊന്നിൽ കുളിച്ചു നിന്ന്.. ഒന്ന് അപ്‌ലോഡ് 🙏🙏ചെയ്യാമോ pls

  • @KunjumonT-n1t
    @KunjumonT-n1t 2 місяці тому

    വേനൽകാടും പൂത്തു ഈ മാറിൽ ഈ കരോക്കെ ഇട്ടു തരാമോ പ്ലീസ്

  • @KumarPariyacheri-zm7ot
    @KumarPariyacheri-zm7ot Місяць тому +1

    പാടാം നമുക്ക് പാടാം with female voice karoke.

  • @ajeeshkumarr348
    @ajeeshkumarr348 2 місяці тому

    സൂപ്പർ കരോക്കെ..👏👏👏
    വെണ്ണ തോൽക്കൂമുടലോടെ ഇളം വെന്നിലാവിൻ തളിർ പോലെ എന്ന പാട്ടിൻ്റെ കരോക്കെ ഇടുമോ....

  • @tomydevasya2217
    @tomydevasya2217 2 місяці тому

    തിളങ്ങും തിങ്കളെ മിഴിനീരിതെന്തെ No.1 സ്നേഹതിരം movie യിലെ ഈ പാട്ടിൻ്റെ കരാക്കേ ചെയ്യാമോ❤

  • @baijup1033
    @baijup1033 9 днів тому +1

    ❤❤❤🥰😍😍🥰🥰😍

  • @ElisabathM
    @ElisabathM День тому +1

    🙏

  • @nadeerpp332
    @nadeerpp332 2 місяці тому

    ❤❤❤❤❤

  • @VenugopalN-xt2zq
    @VenugopalN-xt2zq 19 днів тому +1

    🥰👍💜💙❤️

  • @Surendran-u2c
    @Surendran-u2c 2 місяці тому

    Ponnilkulichuninnu, with female karaoke plz

  • @Juliesathish1977
    @Juliesathish1977 2 місяці тому

    👏👏👏🌹🌹🌹

  • @binnychacko2761
    @binnychacko2761 Місяць тому

    Supperr

  • @Surendran-u2c
    @Surendran-u2c 2 місяці тому

    Swayamvarakannyake, with female karaoke plz

  • @devarajanr816
    @devarajanr816 2 місяці тому

    വളരെ നന്നായിട്ടുണ്ട്❤️❤️❤️🙏 ഭരതം സിനിമയിലെ രാമകഥാ ഗാനലയം എന്ന പാട്ടിന്റെ കരോക്കെ ചെയ്യുമോ

  • @SANTHOSHKUMAR-pw8sk
    @SANTHOSHKUMAR-pw8sk 2 місяці тому

    👍

  • @joshijoy3780
    @joshijoy3780 2 місяці тому

    ❤❤❤🎉🎉🎉

  • @Sajeevan7249
    @Sajeevan7249 Місяць тому

    സാർ, ജയ വിജയ യുടെ ശ്രീകോവിൽ നടതുറന്നു എന്ന ഗാനം. പ്ലീസ്.

  • @thumkeshp3835
    @thumkeshp3835 2 місяці тому

    നമസ്കാരം 🙏 പഞ്ചജന്യം എന്ന ഭക്തി ഗാന ആൽബം അതിൽ ഗായകൻ (ശ്രീ ഉണ്ണിമേനോൻ )പാടിയ "ഗുരുവായൂർ പുരം തന്നിൽ അമരുന്ന ഭാഗവാനേ തവതിരു കഴലിണ" എന്ന പാട്ടിന്റെ ട്രാക് (കരോക്കേ ) കിട്ടുമോ മാഷേ 🙏

  • @tpak1968
    @tpak1968 12 днів тому

    Good

  • @homecreationz5567
    @homecreationz5567 Місяць тому +1

    കുറച്ചു കൂടി old songs karokke ഇടുമോ സർ

  • @shaji6193
    @shaji6193 2 місяці тому

    മനോഹരി നിൻ മനോരതത്തിൽ കരോക്കേ

  • @Soumyams-y9f
    @Soumyams-y9f 12 днів тому

    നീല കുറിഞ്ഞികൾ പൂക്കുന്ന വീഥിയിൽ karoke വേണം

  • @BabuPs-yx7ro
    @BabuPs-yx7ro Місяць тому

    👍👍👍🌹🌹🙏🙏🙏

  • @GopikaPadinjarepattumana
    @GopikaPadinjarepattumana Місяць тому

    Sooooooooooooooooooooooopet

  • @joypoornima4520
    @joypoornima4520 11 днів тому

    Sooper sooper sooper 🙏🏻🙏🏻🙏🏻🎼🎼🎼👍🏻👍🏻👍🏻❤️❤ ❤️👌🏻👌🏻👌🏻👏🏻👏🏻👏🏻👌🏻👌🏻👌🏻👍🏻👍🏻👍🏻🎼🎼🎼🙏🏻🙏🏻🙏🏻

  • @vrichikanunni3285
    @vrichikanunni3285 2 місяці тому

    മിന്നും നിലത്തിങ്കളായി മൂവി സോങ് കരോക്കെ ചെയ്തു തരുമോ സുഹൃത്തേ ഞാൻ ഇത് ഒരുപാട് വെട്ടം നിങ്ങളോട് ചോദിച്ചതാണ് ചെയ്തു തരുമോ

  • @Anilkumar-x4v9i
    @Anilkumar-x4v9i 2 місяці тому

    മനസ്സിൽ നിന്നും മനസ്സിലേക്കൊരു ചെയ്യാമോ

  • @AlliThambi
    @AlliThambi 2 місяці тому

    Thozhuthu madangum sandhyayum etho .karoke tharu .adavace akkathe retard ayi cheyuu pitch advance ayathu you tube l undu. . .athu sadaranakkarku paaduvan pattilla

  • @baijuj1246
    @baijuj1246 24 дні тому +1

    Entha sare ithu moshamanu nalla qualityil thannoode

  • @GopikaPadinjarepattumana
    @GopikaPadinjarepattumana Місяць тому

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @nuhmannazeer39
    @nuhmannazeer39 2 місяці тому

  • @GopikaPadinjarepattumana
    @GopikaPadinjarepattumana Місяць тому +1

    Soooooooooo9oooooooooper🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉