ഒറ്റമകന്റെ ഭാര്യയുടെ വീട്ടിൽ പോക്ക്.. 😄🤣 നിങ്ങൾക്ക് ഇങ്ങനെ സംഭവിച്ചിട്ടുണ്ടോ..?? 😐

Поділитися
Вставка
  • Опубліковано 22 жов 2024

КОМЕНТАРІ • 80

  • @syamamenon7330
    @syamamenon7330 4 місяці тому +104

    ഇത് കണ്ട് ശരിക്കും ദേഷ്യമാണ് വന്നത്. ഏറെ അനുവാദം ചോദിക്കുന്നതിൻറെ പ്രശ്നമാണ്

    • @sakkerc5199
      @sakkerc5199 4 місяці тому +1

      🎉

    • @girijamd6496
      @girijamd6496 4 місяці тому +3

      തീരുമാനം നമ്മുടേത് മാത്രം ആയിരിക്കണം😊

    • @anupamajoseph4296
      @anupamajoseph4296 4 місяці тому

      സത്യം

    • @Duafath
      @Duafath 4 місяці тому +1

      Aah ath pole kalyanam kazhinj perumaariya njn....anuvadam onnum choikaathe....ennod paranju ee veetil ninte thonivasathin nadakkillan aa Kalla thandhappadi paranju....inlaws randum kanakka....njn pett

    • @sanumanu1997
      @sanumanu1997 3 місяці тому

      ​@@Duafath താൻ തന്റെ കാര്യം നോക്കിയ മതി എന്ന് പറ

  • @Sammlp
    @Sammlp 4 місяці тому +64

    ശരിയാ ഒറ്റ മോൻ ആണെങ്കിൽ ഇന്ന്‌ പെണ്ണ് കൊടുക്കാൻ മടി കാണിക്കുന്നുണ്ട്...
    ഇതൊക്കെ തന്നെ ആകും കാരണം

  • @ShamnaCk-de8tt
    @ShamnaCk-de8tt 4 місяці тому +12

    ഇന്റെ ഉമ്മാക്ക് ഒരു ബ്രദർ( my Angle )ഉള്ളു ഇന്റെ ഉമ്മാനെ കെട്ടിച്ചത് ഒറ്റ മോൻ (my dad )ഉള്ള വീട്ടിക്ക് ഇന്റെ ഉമ്മക്കും ഒറ്റ മോൻ( my bro ) ഇപ്പൊ ഇന്റെ എൻഗേജ്മെന്റ് കഴിഞ്ഞു അതും ഒറ്റ മോൻ (my hus )ഉള്ള വീട്ടിൽ ക്ക് എല്ലായിടത്തും ഒറ്റ മോനാണ് ഇന്റെ ഉമ്മ ഇപ്പോഴും വീട്ടിൽ പോയി നിൽക്കാറുണ്ട് ഇന്റെ അമ്മായിയും വീട്ടിൽ പോയി നിൽക്കാറുണ്ട്. ഞൻ പിന്നെ അവിടെ പോയിട്ടില്ല എന്റെ bro marred ഉം അല്ല
    സൂപ്പർ ചേച്ചി ❤❤❤❤❤

  • @Annghyb
    @Annghyb 4 місяці тому +38

    Adyam bhartavinte veetl nikkanmn ullat edth maatanm....kalyanm kazhinj ellarm estamullaedath nikatte....avasyam varumbo nokya pore

    • @rinshaah_.9366
      @rinshaah_.9366 4 місяці тому +2

      Aahhnnn.....pand ndaakki vecha oroo karyangall.... kalyanm kaynj varanum vadhuvm vere puthiya veed edth maarunne system varanam iniyulla generation engilum samaadhanathode jeevichotte...🥴ellavare case alla njn parayunne kalyanm kaynj bharthaavinte veett kaaar nalla reethiyil nikkunnorum undd...bt ellaa case ilum anganallaa...ithentha marumol adimayaano ammaayiammantee .....😏😏😏bharthavinn aadhyam natteell venm

    • @LiyaMathew
      @LiyaMathew  4 місяці тому +1

      ❤️❤️

  • @devasree5766
    @devasree5766 4 місяці тому +5

    ഈ തൊട്ടതിനും പിടിച്ചതിനും ഒക്കെ അനുവാദം വാങ്ങാൻ നിക്കുന്നത് എന്തിനാ, just പോകുന്നു എന്ന് മാത്രം പറഞ്ഞാൽ മതി, പൊയ്ക്കോട്ടേ എന്നൊന്നും ചോദിക്കേണ്ട കാര്യം ഇല്ല

  • @ShoukathaliA-dv4oi
    @ShoukathaliA-dv4oi 2 місяці тому +2

    എന്നെ കെട്ടിച്ചത് രണ്ട് ആൺമക്കൾ ഉള്ളോടത്തേക്ക മൂത്തച്ഛൻ വേറെ പോയി... ഇപ്പോ ഞാനും എന്റെ ഇക്കയും ഉമ്മയും ഉപ്പയും ന്റെ മോളും ഉള്ളു..... ഞാൻ പോവാന്ന് പറയുമ്പോ പറയും പോവാണേൽ പൊയ്ക്കോ അന്റെ മപ്പാലക്ക് രാവിലെ vech ഉണ്ടാക്കി കൊടുക്കാൻ ink ബെജ്ജ ഇത്ര കാലം നോക്കീക്കന്നു ഇനി ink വജ്ജാണ്... First okk സങ്കടം ആയിരുന്നു.... മൂപ്പത്തിkk ഞാൻ ഉണ്ടേൽ സുഖമായി രാവിലെ 9 mani വരെ ഉറങ്ങാം ന്റെ ഇക്കാക്ക് aanelb7.30 kk chaya കുടിച് പണിക് പോണം.... Appo ഞാൻ ഇല്ലെങ്കി നേരത്തെ എണീക്കണ്ടേ.....
    ഇപ്പൊ ഞാൻ പോണ അന്ന് രാവിലെ പറയും imma ഞാൻ kudeek പാർക്കാൻ പോവാ ന്ന്... ന്തേലും paranja ഞാൻ പറയും ഇക്ക പുറത്തിന്ന് കഴിച്ചോളും ന്ന് 😂😂😂😂അതോണ്ട് ഇപ്പോ oru sughand😅😅

  • @sanumanu1997
    @sanumanu1997 3 місяці тому +3

    ഞാനും ഒറ്റ മോന്റെ (no sisters) വീട്ടിലാണ്.
    വീട്ടിൽ പോകുമെന്ന് പറയുമ്പോൾ ഇവിടെ പ്രാന്ത് പിടിച്ചു അലമുറയിടുന്ന ആൾ ഉണ്ട്. 🤣🤣🤣🤣🤣
    ആദ്യമൊക്കെ പേടിയും സങ്കടമായിരുന്നു. പിന്നെ പിന്നെ mind ആക്കാറില്ല. പോയി പണി നോക്കട്ടെ 🤭

  • @AsmilaK-j1i
    @AsmilaK-j1i 4 місяці тому +77

    എന്റെ അവസ്ഥ 😂😂ഒരു മോൻ മാത്രം ഉള്ളിടത്തേക്ക് ആരും മക്കളെ കെട്ടിച്ചു വിടരുത്

    • @shahanaarshad4294
      @shahanaarshad4294 4 місяці тому +4

      ശെരി ആണ് ന്റെ അവസ്ഥയും

    • @Fathi-x4p
      @Fathi-x4p 4 місяці тому +2

      Athentha🤔enik ottamakanulla proposl vannittund

    • @ryan-in7fg
      @ryan-in7fg 4 місяці тому +1

      അയ്യോ വേണ്ട മോളെ അനുഭവം കൊണ്ട് പറയാ

    • @AsmilaK-j1i
      @AsmilaK-j1i 4 місяці тому +1

      വേണ്ടാത്ത പണിക്ക് നിക്കല്ലേ ഒരു ഫ്രീഡം കിട്ടില്ല എല്ലാ കാര്യത്തിനും നമ്മൾ തന്നെ വേണ്ടി വരും നമ്മുടെ വീട്ടിലേക്ക് പോവാൻ പറ്റില്ല

    • @honeyfrancis4951
      @honeyfrancis4951 4 місяці тому

      വേണ്ട pls

  • @jiminshibts381
    @jiminshibts381 4 місяці тому +8

    Language poliii😌.. Njan malappuramkkariyane.. Ingalkk ee language nalla chercha ind.. Ith eath nattile language ane?.. Set ane tto🥹❤️

  • @athiradivakaran7484
    @athiradivakaran7484 4 місяці тому +8

    Ith kandappol serikkum dheshyam vannu

  • @renjuraju3148
    @renjuraju3148 4 місяці тому +5

    ചേച്ചിയുടെ വീഡിയോയ്ക്ക് വേണ്ടി വെയ്റ്റിംഗ് ആണ് ❤❤❤❤❤❤

  • @SabnaAnees
    @SabnaAnees 4 місяці тому +10

    Ethin oru part 2 veenam ❤

  • @MaryThressya
    @MaryThressya 4 місяці тому +2

    No parayendidath No thanne parayanam illeki avar ith thanne aavarthikum

  • @jlsgaming1581
    @jlsgaming1581 4 місяці тому +2

    ❤❤ ഇതിൻ്റെ 2 nd part pettann thanne idane waiting ❤

  • @Anamika123-N
    @Anamika123-N 4 місяці тому +10

    Part 2 vennam chechi

  • @RabiyaRabiyaayammed
    @RabiyaRabiyaayammed 4 місяці тому +1

    Ethinty original version evida und

  • @Mincrafttiktok
    @Mincrafttiktok 4 місяці тому +1

    Chechi iniyulla videosil happy ending ayittu cheyuvo🥰🥰

  • @jayajose7323
    @jayajose7323 4 місяці тому +1

    Njanarunnengil sarasuvinodu paranjakettappol thanne orungimunpilkoodipoyene appol ammayikku onnumparayanpattillarunnu

    • @ShoukathaliA-dv4oi
      @ShoukathaliA-dv4oi 2 місяці тому

      Ith ഞാനും വിചാരിച്ചു ക്ലൈമാക്സ്‌ ങ്ങനെ aavum ന്ന് ബട്ട്‌ ഉണ്ടായില്ല 😩😩ഇനി next vaccation വരെ wait ചെയ്യണം le

  • @Happiness-h2x
    @Happiness-h2x 4 місяці тому

    Dressing pwolich.. Evdnn ithokke oppikkunnu, തട്ടമിട്ടിട്ട് നല്ല banghyund

  • @jashirahameed3827
    @jashirahameed3827 4 місяці тому +4

    Part 2 ചെയ്യണേ....

  • @AzraMabel
    @AzraMabel 4 місяці тому +4

    Inganeeeyum parayillaaa... Ottaapokkaaa mindeadheeee🤭

  • @creativebuilderstcr
    @creativebuilderstcr 4 місяці тому

    Can u do types of videos and school videos like u did before more plss❤

  • @rameena6319
    @rameena6319 4 місяці тому +3

    Part 2 venam❤😊

  • @suadasuadajaleel9400
    @suadasuadajaleel9400 4 місяці тому +5

    സൂപ്പർ വല്ലിമ്മ. മടൽ എടുത്ത് ഒന്ന് കൊട് അമ്മയുമ്മക്ക്

  • @toufitoufi-i8r
    @toufitoufi-i8r 4 місяці тому +3

    ഞാനും ഒറ്റമകന്റെ ഭാര്യ ആണ്. എന്റെ രണ്ട് നാത്തൂൻ മാർ വരുന്നത് എനിക്ക് ഇഷ്ട്ടം ആണ് അത് കൊണ്ട് അവർ വരുമ്പോൾ ഞാൻ എന്റെ വീട്ടിലേക് പോകില്ല. അവർ വരുന്നതിന് മുന്നോ അല്ലെങ്കിൽ അവർ വന്നു പോയിട്ട് തന്നെ ഞാൻ പോകുള്ളൂ അവർ എപ്പോഴെങ്കിലും വരുന്നത് അല്ലെ അപ്പോൾ നമ്മൾ അവർ വരുമ്പോ അവിടെ നിക്കണ്ടേ ☺️☺️☺️

  • @mufidhashajeer6052
    @mufidhashajeer6052 4 місяці тому +1

    Part2 venam idhinde

  • @DuaSaj
    @DuaSaj 4 місяці тому +1

    Chechide finger Ndha aayadh right hand

    • @LiyaMathew
      @LiyaMathew  4 місяці тому

      Left hand ആണ്.. Bybirth അങ്ങനെ ആണ് 🥰

  • @Siddique-wy1og
    @Siddique-wy1og 4 місяці тому +2

    Part 2 വേണം

  • @RaihanaRasheed-xj6hg
    @RaihanaRasheed-xj6hg 4 місяці тому +1

    Part two venam

  • @kadizak1287
    @kadizak1287 4 місяці тому +2

    Edinde part 2venam

  • @Hannu910
    @Hannu910 4 місяці тому

    Eante ammayamma ithenekaal appuram aan

  • @safanoushad8513
    @safanoushad8513 4 місяці тому +2

    Liya cheechide fans ❤❤❤❤

  • @FathimaMinha-q1l
    @FathimaMinha-q1l 4 місяці тому

    Ente avasthayum ithenne

  • @Husna-uh8dq
    @Husna-uh8dq 3 місяці тому

    സാഹചര്യം

  • @hashikk-x7v
    @hashikk-x7v 4 місяці тому

    Alloh sathyam 😂😤

  • @SajinaSabu
    @SajinaSabu 4 місяці тому +1

    part 2venam

  • @Ammus180
    @Ammus180 4 місяці тому

    ചേച്ചിയ കാണാൻ അഗ്രഹമുണ്ട് പക്ഷെ കാണാൻ പറ്റുമോ എന്ന് എനിക്ക് അറിയല്ല❤😘♥️🥰👍🏻😍☺️🤩☺️😍👍🏻🥰♥️😘♥️♥️🥰👍🏻😍☺️👍🏻🥰♥️👍🏻😍☺️🤩🤩☺️😍🥰♥️🥰👍🏻👍🏻😍☺️☺️🥰♥️🥰😍☺️☺️☺️🥰♥️🥰👍🏻☺️🤩😍💛💜💛💜💛💜💛💜💛💜💛💜💛💜💛💜💛💜💛💜💛💜💛💜💛💜💛💜💛💜💛💜💛💜🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡❤️💛💜💛💜💛💜💜💛💜💚🤎🤍💙🧡🖤

    • @LiyaMathew
      @LiyaMathew  4 місяці тому

      കാണാം 🥰❤️

  • @JishaP-rd2eq
    @JishaP-rd2eq 3 місяці тому

    Ch BG FB❤

  • @silpavarun2197
    @silpavarun2197 4 місяці тому

    Avasta..😢

  • @aminaka4325
    @aminaka4325 4 місяці тому

    👍👍👍👍👍

  • @mohammedsharook9279
    @mohammedsharook9279 4 місяці тому

    👍👍👍👍👍👍👍👍👍👍👍👍👍

  • @sudhavijayan78
    @sudhavijayan78 4 місяці тому

    😂😂😢

  • @NisarMsp-fl2rj
    @NisarMsp-fl2rj 4 місяці тому

    ❤❤❤

  • @sreeshmapreshi2602
    @sreeshmapreshi2602 4 місяці тому

    😂😂

  • @smile4834
    @smile4834 4 місяці тому +1

    Firstttttt😂😂😂😂

  • @safananasin-yi7lz
    @safananasin-yi7lz 4 місяці тому +1

    Part 2 venam