ഇതിന്റെ ഒരു വിത്തിൽനിന്നും 10വിത്തുകൾ ഉണ്ടാക്കിയാലോ? Very simple. ഒരു കന്നെടുക്കുക. മുഖഭാഗം ചെത്തി കളയുക. കാമ്പ് ചുഴന്നു കളയുക.3ഇഞ്ച് വിട്ടു താഴെയുള്ള ഭാഗം തൊലി നന്നായി ചെത്തിക്കളയുക. തൊലിയുള്ള ഭാഗം വലുപ്പമനുസരിച്ചു വരയുക. വരഞ്ഞ ഭാഗം ചെറിയതായി പാത്തിപോലെ അല്പം ഉള്ളിലേക്ക് ചുരണ്ടി കളയുക. ശേഷം കുഴി കുത്തി മണ്ണിട്ടു മൂടുക. നനച്ചുകൊടുക്കണം. കിളിർത്തു വരുമ്പോൾ അടർത്തി ചെറിയ ഗ്രോ ബാഗിൽ ആക്കുക. രണ്ടടി ഉയരത്തിൽ മാറ്റി നടുക.

👍
എന്നിട്ട് പുഴുങ്ങിതിന്നാനാണോ?
Super 👌👍🌱
Very good. Want to buy plants . I think your place is near mine . Thank you
Thank you 👍
Congratulation bro
Thank you 👍
❤❤👌🏼
Wow nice 👌 u need to sell those .
Thank you 😊👍
💚👌🏼👍🏼
❤❤❤
👍👌
❤️❤️❤️😊
Kalikumar Calcutta
Where is the place
Near Muvattupuzha
കുല വലുത് ആണ് എങ്കിലും കയകൾ നല്ല വലുപ്പം ഇല്ല.
ഓരോ വാഴയ്ക്കും അതിൻ്റേതായ വലുപ്പമല്ലേ ...
ടിഷുകൾചർ ചെയ്താൽ ധാരാളം തൈയുണ്ടാക്കാവുന്നതാണ്
ചേട്ടാ, ഒരു വാഴ കന്ന് തരുമോ
9447329255
ഇതിന്‍റെ വിത്ത് തൈ എവിടെ കിട്ടും.
9447329255
Hi @@gracegardenprince
Hallo
Sr plant kitumo yathra price
9447329255
ഒരു വാഴ കന്ന് kitto
9447329255
❤👌🏼👍🏼
❤