very useful information. താങ്കൾ കഴിഞ്ഞ വീഡിയോയിൽ പറഞ്ഞ പോലെ ഞാൻ എന്റെ Ber apple തീരെ ചെറുതാക്കി prune ചെയ്തു. പുതിയ പൊടിപ്പ് വരാൻ കുറെ സമയമെടുത്തപ്പോൾ ഭയന്നിരിക്കുകയായിരുന്നു. എന്നാൽ ഇപ്പോൾ വളരെ കരുത്തുള്ള ധാരാളം ശിഖിരങ്ങൾ വന്നു. thanks for the information.
സത്യം പറഞ്ഞാൽ ഈ വൈറ്റ് ബ്രസീലിയൻ മൾബറി ടേസ്റ്റി ആണോ.... പഞ്ചസാര പോലെ വെറും മധുരം ഉണ്ടെങ്കിലും ഒരു ഫ്ലേവറും എനിക്ക് തോന്നിയില്ല.... റെഡ് കഴിച്ചിട്ടില്ല.... വൈറ്റിനെക്കാൾ നല്ലതാണോ
very useful information.
താങ്കൾ കഴിഞ്ഞ വീഡിയോയിൽ പറഞ്ഞ പോലെ ഞാൻ എന്റെ Ber apple തീരെ ചെറുതാക്കി prune ചെയ്തു. പുതിയ പൊടിപ്പ് വരാൻ കുറെ സമയമെടുത്തപ്പോൾ ഭയന്നിരിക്കുകയായിരുന്നു. എന്നാൽ ഇപ്പോൾ വളരെ കരുത്തുള്ള ധാരാളം ശിഖിരങ്ങൾ വന്നു.
thanks for the information.
👍👍
🥰🥰🥰👍👍👍
🎉🎉🎉
👍👍
hi Sir 🎉🎉🎉❤
❤️
Ente viatnam pera kaykunilla 2 year aayi vachitt
Homegrown abiu 4yrs aayi .. flower idunundu pakshe fruit set agunila..entha solution - Micronutrients, boron , SOP , Saaf elam koduthu no reksha......plz help
മറ്റൊരു ഇനം നടുക.. അത് പൂവിടുമ്പോൾ കായ് പിടിക്കും ഹോം ഗ്രോണിൻ്റെ അബിയു വിന് ഈ പ്രശ്നം ഉണ്ട് ഫ്രൂട്ടും അത്ര മെച്ചമല്ല ..
Avocado bud cheyyunna video edumo?
👍👍
Sweet loovi pazhukkan etra masam pidikkum
3 months
Strawberry guava എത്ര വർഷം കായിക്കാൻ?
എനിക്ക് രണ്ടാം വർഷം മുതൽ കായ്ക്കാൻ തുടങ്ങി
സത്യം പറഞ്ഞാൽ ഈ വൈറ്റ് ബ്രസീലിയൻ മൾബറി ടേസ്റ്റി ആണോ.... പഞ്ചസാര പോലെ വെറും മധുരം ഉണ്ടെങ്കിലും ഒരു ഫ്ലേവറും എനിക്ക് തോന്നിയില്ല....
റെഡ് കഴിച്ചിട്ടില്ല.... വൈറ്റിനെക്കാൾ നല്ലതാണോ
Flavour... കുവാണ് .. flavour.. Australian ആണ് നന്നായി പഴുക്കണം ... റെഡും വൈറ്റും മധുരം ..
ഇ വളം എവിടെ കിട്ടും
ഇതിന്റെ പേര്
Npk 20-20-20
Micronutrients
Polyhalate... കടകളിൽ കിട്ടും