ഞങ്ങളുടെ മാതാപിതാക്കൾ സഹോദരങ്ങൾ കുടുംബം കുട്ടികൾ എല്ലാവരുടെയും പ്രശനങ്ങൾ പരിഹരികേണമേ എല്ലാവരുമായിട്ട് സ്നേഹത്തിലും സഹോദര്യത്തിലും ജീവിക്കുവാൻ സാധികേണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
അമ്മേ മാതാവേ കടുവയുടെ യും ക്രൂരമൃ ഗങ്ങ ളിൽ നിന്ന് ഞങളുടെ പ്രദേശത്തെ സംരക്ഷി ക്കണമേ. കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട 3പേ രുടെയും കുടുംബത്തെ ഭയത്തിൽനിന്നും വിടുവിക്കണമേ. ഞങ്ങളുടെ മക്കളെ കാത്തുകൊള്ളണമേ. മാതാ വിന്റെ സംരക്ഷണത്തിൽ ജീവിക്കുവാൻ ഞങ്ങളെ അനുഗ്രഹിക്കണമേ. അമ്മയുടെ കയ്യ് പിടി ച്ചു ഭയംകൂടാതെ ജീവിക്കാൻ ഞങ്ങള്ക്ക് കൃപ തരണമേ. 🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾
അമ്മേ മാതാവേ എന്നിക്ക് ജോലിക്ക് പോകാൻ വിസ അപേക്ഷയിൽ ഒരു തടസ്സം വരാതെ അമ്മയുടെ വലതു കരം നീട്ടി അനുഗ്രഹിക്കണമേ അമ്മേ മാതാവേ എന്നിക്ക് വേണ്ടി പ്രാർത്ഥിക്കണമേ😪😪😪😪😪😪😪😪😪😪😪😪😪😪🙏🙏🙏
മാതാവേ എന്റെ ജീവിതപങ്കാളിയുടെ തലവേദനയും ക്ഷീണവും തളർച്ചയും അത്ഭുതകരമായ എടുത്തുമാറ്റനമേ എന്നും അപേക്ഷിക്കുന്നു രോഗാ അവസ്ഥയിൽ നിന്നും വിടുതൽ നൽകേണമേ അമ്മ ഞങ്ങളെ സഹായിക്കണമേ 🙏🙏
അമ്മേ മാതാവേ എന്റെ കുഞ്ഞുങ്ങൾക്കു കൊടുത്ത സൗഖ്യത്തിനായി നന്ദി പറയുന്നു സ്കൂളിൽ നല്ല കുഞ്ഞുങ്ങൾ ആയിരിക്കുവാനും പഠിക്കാൻ ഉള്ള ഓർമയും ബുദ്ധിയും കൊടുത്താനുഗ്രഹിക്കണമേ സഞ്ചാരി മാതാവേ 🙏🙏🙏
അമ്മേ മാതാവേ നന്ദി 17-1-23ൽ അമ്മയോട് പ്രാർത്ഥിച്ചു അമ്മയുടെ സന്നിധിയിൽ ഈ മാസം എത്തിക്കണമേ എന്ന് 31.1.23 ൽ ഞങ്ങളെ അമ്മ എത്തിച്ചു അമ്മേ നന്ദി ആമ്മേൻ 🙏🙏🙏🙏
എന്റെ മാതാവേ, ഞാൻ പത്താംക്ലാസ്സിൽ പഠിക്കുന്ന വിദ്യാർത്ഥി ആണ് എനിക്ക് സ്കൂളിൽ പോകാഞ്ഞും പുസ്തകതുറന്നു പഠിക്കാനും ഒക്കെ മടിയാണ് എനിക്ക് ഈ മാസം 12 തിയതി exam അന്ന് എനിക്ക് പഠിക്കാൻ ഉള്ള മനസു തോന്നണേ അമ്മേ പഠിക്കുന്നത് മറന്നു പോകലെ അമ്മേ എന്നെ അനുഗ്രഹിക്കണേ എക്സാം എഴുതി നല്ല മാർക്ക് വെടിക്കാൻ അമ്മ എന്നെ അനുഗ്രഹിക്കണെ അമ്മേ 🙏🙏🙏
അമ്മേ പരിശുദ്ധ അമ്മേ എനിക്ക് തന്നെയിരുന്നു പ്രാർത്ഥിക്കുവാൻ ഇപ്പോഴുള്ള സൗകര്യം എപ്പോഴും ഉണ്ടാകണമെ ഇത് ഒരിക്കലും എടുത്തു മാറ്റരുതേ . അമ്മേ എന്റെ ഹൃദയത്തിന്റെ വേദനകളും പ്രാർത്ഥനകളും യാചനകളും നിരസിക്കരുതേ അമ്മേ :🙏🙏🙏🙏🙏🙏🙏🙏🙏
എന്റെ യേശു അപ്പന്റെ നാമത്തിൽ അമ്മയുടെ മാധ്യസ്ഥതയിൽ എന്നെയുംഅമ്മയുടെ പ്ര ത്ഷികരണത്തിന്റ് സാക്ഷിയായി ഉയർത്തെണമേ.. അമ്മേ മാതാവേ നല്ലതുപോലെ എന്നെപ്രാർത്ഥിക്കുവാൻ പഠിപ്പിക്കേണമേ 🙏🏻🙏🏻ആവേ ആവേ ആവേ മരിയ 🕯️🕯️🕯️
അമ്മേ പരിശുദ്ധ അമ്മേ, കൃപാസനം പ്രസാദവരമാതാവേ, ഞങ്ങളുടെ കുടുംബക്കാരുടെ പൂർണ്ണസമ്മതത്തോടെ, യാതൊരുവിധ പ്രശ്നങ്ങളുമില്ലാതെ ഗോമതിയെ എനിക്ക് വിവാഹം കഴിപ്പിച്ചുതന്ന് ഞങ്ങളെ അനുഗ്രഹിക്കേണമേ എന്ന് അപേക്ഷിക്കുന്നു അമ്മേ മാതാവേ... മാതാവിന്റെ സന്നിധിയിൽ വന്ന് ഞങ്ങളുടെ വിവാഹ സാക്ഷ്യം പറയുവാൻ എന്നെ അനുഗ്രഹിക്കേണമേ അമ്മേ മാതാവേ
കൃപാസന മാതാവേ എന്റെ കടം മാറ്റണെ എന്റെ മക്കൾക്കു നല്ലവഴി തുറന്നു കൊടുക്കണേ എന്റെ അമ്മയുടെ ശാരീരിക ബുദ്ധിമുട്ട് മാറ്റി ആരോഗ്യത്തോടെ നടക്കുവാൻ മാതാവ് അനുഗ്രഹിക്കേണമേ ആമേൻ ❤❤❤❤
അമ്മമാതാവെ എന്റെ സഹോദരിയുടെ വൃക്ക ചുരുങ്ങുന്ന അസുഖം മാറ്റി തീരുന്നതിനു അമ്മയോട് പ്രാർത്ഥിക്കുന്നു അമ്മേസൗഖ്യം നൽകണമെ. അവരുടെ വീടുപണി . പൂർണമായും തീരുന്നതിനും കടങ്ങളൊക്കെ വടുന്നതിനും . സാമ്പത്തികമായും അവരെ സഹായിക്കണമെ🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹
എന്റെ മാതാവേ കഷ്ടപ്പാടും ദുഃഖവും മാറ്റി ത്തരണമെ ന്ന്അപേക്ഷിക്കുകയാണ്ആമേൻ എന്റെ മകൻ രഞ്ജിത്തിന്റെ ആത്മാവ് സ്വർഗത്തിലേക്ക് പോകാൻ വേണ്ടി ഇശോയോട്അപേക്ഷിക്കണമേആമേൻ എന്റെ മക്കളെ കാത്തു കൊള്ളണമേഎൻ്റെ അച്ഛന്റെ സ്ഥലം ഞങ്ങൾക്കു തന്നെ വിളിച്ചു തരേണമേആമേൻ എന്റെ കടബാധ്യത മുഴുവനും മാറ്റി ത്തരണമെ പഠനംപൂർത്തിയായശേഷംഅവരുടെആഗ്രഹത്തിനുപറ്റിയജോലിശരിയാക്കിത്തരണമേ മാതാവേ ആമേൻ🕯️🕯️🕯️🕯️🕯️🕯️🕯️🕯️🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹
എന്റെ ഈശോയെ പരി. അമ്മേ ഈ ജപമാല ഉടനീളം ഉള്ള പ്രാർത്ഥനകൾ എല്ലാം എനിക്ക് വേണ്ടി ആണല്ലോ നൂറായിരം പ്രശ്നങ്ങളിലൂടെ കടന്നു പോകുന്ന ഈ പാപിയെ കടാക്ഷിക്കണമേ 🙏 അങ്ങ് മാത്രം ആണ് എന്റെ ആശ്രയം 🙏
പ്രാർത്ഥിക്കാനും ബൈബിൾ വായിക്കാനും ഉള്ള കൃപയും കുടുംബ സമാധാനവും സ്വസ്ഥതയും കിട്ടാൻ വേണ്ടി പരിശുദ്ധ അമ്മേ ഞങ്ങൾക്ക് വേണ്ടി തമ്പുരാനോട് അപേക്ഷിക്കണമേ 🙏🙏🙏🙏
എന്റെ ഈശോയെ എന്റെ മാതാവേ നിന്ന് കാത്തുകൊള്ളേണമേ എന്നെയും എന്റെ കുടുംബത്തിനെയും എന്റെ ചെറുമക്കളെയും എല്ലാം ഞാൻ അങ്ങ് അങ്ങയെ സന്നിധിയിൽ ഏൽപ്പിച്ചിരിക്കുകയാണ് 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼😭🥛
❤❤❤❤❤❤❤ അമ്മേ വർഷത്തെ കൗമാര മാതാവേ അമ്മയുടെ പ്രതീക്ഷകളാണ് പ്രാർത്ഥനയിൽ എന്നെയും എൻറെ കുടുംബത്തെയും സാക്ഷിയായി മാറ്റണം നമ്മുടെ ജോസഫ് അച്ഛന് വേണ്ടി പ്രത്യേകം പ്രാർത്ഥിക്കണം അമ്മയുടെ നീല മേഖലയോട് ചേർത്തല നമ്മുടെ ജോസഫ് അച്ഛനു പുതിയ പുതിയ വചനങ്ങൾ സംസാരിക്കാനുള്ള പഠനങ്ങൾ കൊടുക്കണമേ പിന്നെ എൻറെ കൊച്ചു മോളുടെ പരീക്ഷ കഴിഞ്ഞ എല്ലാ ഇരിക്കുവാണ് എത്രയും പെട്ടെന്ന് അവൾക്ക് ഒരു ജോലി ജോലി😮😮😮😮❤❤❤
🎉1) അമ്മേ പരിശുദ്ധ അമ്മേ കൃപാസനം പ്രസാദവര മാതാവേ., ഞാനും ഗോമതിയും തമ്മിലുള്ള വിവാഹം ഞങ്ങളുടെ മാതാപിതാക്കളുടെയും, സ്വന്തക്കാരുടെയും., ബന്ധുക്കാരുടെയും., പൂർണ്ണസമ്മതത്തോടെ യാതൊരുവിധ പ്രശ്നങ്ങളുമില്ലാതെ നടത്തിതന്ന് അങ്ങേ സന്നിധിയിൽ സാക്ഷ്യം പറയുവാൻ ഞങ്ങളെ അനുഗ്രഹിക്കണമേ അമ്മേ മാതാവേ... April 11 2) അമ്മേ മാതാവേ, മാതാപിതാക്കളോട് ഞാനും ഗോമതിയും തമ്മിലുള്ള വിവാഹകാര്യം പറഞ്ഞു സമ്മതിപ്പിക്കാൻ ഞങ്ങൾക്ക് രണ്ടു പേർക്കും സാധിക്കണമേ. മാതാപിതാക്കളെ സമ്മതിപ്പിച്ച് ഞങ്ങളുടെ വിവാഹം എത്രയും പെട്ടെന്ന് നടത്തിത്തന്ന് അങ്ങയുടെ സ്ഥിരസാക്ഷ്യയാകുവാനും, അങ്ങയുടെ സന്നിധിയിൽ സാക്ഷ്യം പറയുവാനും, സഞ്ചാരമാതാവിന്റെ ഉടമ്പടി എടുക്കുവാനും അനുഗ്രഹിക്കേണമേ അമ്മേ പ്രസാദവരമാതാവേ.
1) അമ്മേ പരിശുദ്ധ അമ്മേ കൃപാസനം പ്രസാദവര മാതാവേ., ഞാനും ഗോമതിയും തമ്മിലുള്ള വിവാഹം ഞങ്ങളുടെ മാതാപിതാക്കളുടെയും, സ്വന്തക്കാരുടെയും., ബന്ധുക്കാരുടെയും., പൂർണ്ണസമ്മതത്തോടെ യാതൊരുവിധ പ്രശ്നങ്ങളുമില്ലാതെ നടത്തിതന്ന് അങ്ങേ സന്നിധിയിൽ സാക്ഷ്യം പറയുവാൻ ഞങ്ങളെ അനുഗ്രഹിക്കണമേ അമ്മേ മാതാവേ... April 11 2) അമ്മേ മാതാവേ, മാതാപിതാക്കളോട് ഞാനും ഗോമതിയും തമ്മിലുള്ള വിവാഹകാര്യം പറഞ്ഞു സമ്മതിപ്പിക്കാൻ ഞങ്ങൾക്ക് രണ്ടു പേർക്കും സാധിക്കണമേ. മാതാപിതാക്കളെ സമ്മതിപ്പിച്ച് ഞങ്ങളുടെ വിവാഹം എത്രയും പെട്ടെന്ന് നടത്തിത്തന്ന് അങ്ങയുടെ സ്ഥിരസാക്ഷ്യയാകുവാനും, അങ്ങയുടെ സന്നിധിയിൽ സാക്ഷ്യം പറയുവാനും, സഞ്ചാരമാതാവിന്റെ ഉടമ്പടി എടുക്കുവാനും അനുഗ്രഹിക്കേണമേ അമ്മേ പ്രസാദവരമാതാവേ.
അമ്മേ പരിശുദ്ധ മാതാവേ അമ്മയുടെ ജപമാല എന്നും ഒരോ ദിവസത്തെയും ചെയ്യുന്ന ആൾ ആണ് ഞാൻ എനിക്ക് മാതാവിന്റെ അനു ഗ്രഹവും എല്ലാം എനിക്ക് തരണമേയെന്ന് ഞാൻ അപേക്ഷിക്കുന്ന🙏🙏🙏🙏🙏
❤❤❤❤ അമ്മയെ പരിശുദ്ധ ദൈവ മാതാവേ നമ്മുടെ ജോസഫ് അച്ചന് വേണ്ടി പ്രത്യേകം പ്രാർത്ഥിക്കണം അമ്മയെ അച്ഛനല്ല പുതിയ വചനങ്ങൾ സംസാരിക്കാനും എല്ലാം കഴിവു കൊടുക്കണമേ ആരോഗ്യ കൊടുക്കണം കൊടുക്കണം❤❤❤❤ പിന്നെ എത്രയും പെട്ടെന്ന് ലോൺ ശരിയായി എനിക്ക് അവരെ വിളിച്ച് തരാൻ തോന്നി എൻറെ കൊച്ചുമോൾക്ക് അവൾ ഉദ്ദേശിക്കുന്ന ഒരു ജോലി കൊടുത്തു അമ്മ മാതാവ് അവളെ സഹായിക്കണമേ ആമേൻ❤❤❤❤
എന്റെ കൃപസനം മാതാവേ എന്നെ ഉപേക്ഷിച്ചോ. എന്റെ കടങ്ങൾ ഒന്നും മാറുന്നില്ല. കടങ്ങൾ കുടുകയാണ്. നേരം വെളുക്കും എനിക്ക് പലിശ പൈസ കൊടുക്കേണ്ടാതാണ് .അതു കൂടാതെ എനിക്ക് 5000 രൂപാ വേണം. - എന്നെ രക്ഷിക്കേണമേ ചീട്ടിടെ നറുക്ക് എനിക്ക് വിഴാൻ അനുഗ്രഹിക്കണമേ അമേൻ
അമ്മേ കൃപാസന മാതാവേ എന്റെ കുഞ്ഞിന്റെ ഷുഗർ നോർമലായി കിട്ടണം മാതാവേ മോളുടെ പല്ലുവേദന മാറ്റിത്തരണമെന്ന് പൊന്നു മാതാവേ മോളുടെ വേദന സഹിക്കാൻ പറ്റുന്നില്ല എന്ന് മാതാവേ എന്റെ കുഞ്ഞിനെ കാത്തുകൊള്ളണമേ മോളുടെ അസുഖം മാറിയാൽ അമ്മയുടെ സന്നിധിയിൽ വന്ന് ഞങ്ങൾ സത്യം പറഞ്ഞേക്കാം മാതാവേ കനിയനെ കൃപാസനം അമ്മേ🙏🙏😔
❤❤❤❤❤ അമ്മേ പരിശുദ്ധ അമ്മയെ മാതാവേ നമ്മുടെ സോസഫ് അച്ഛനും വേണ്ടി ദൈവം മാതാവേ ജോസഫ് അച്ഛനും വേണ്ടി പ്രാർത്ഥിക്കണമേ അമ്മ മാതാവേ ഈശോയെ❤❤❤❤❤ Rengith lal singh Sindhu Y
അമ്മ മാതാവ് കൃപസന മാതാവ് മക്കള്‍ക്ക് വേണ്ടി prarthikkane അവര്‍ നല്ല ജോലി കിട്ടി യണമൊ എന്റ മകൻഒരുവിട് വൊയൻ കഴിയണം എന്റ അമ്മ കടങ്ങള്‍ മാറ്റി തിർഞ്ഞ തരണമൊ എന്റ് മകൻ കുഞനൊസുഖമയിണൊമോ 🙏🏻🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹🌹
mother Mary place Betty & family for your motherly protection and care .In a special way we place their two sons for your forgiveness and inner healing ....& do well in their studies
അമ്മേ മാതാവേ മക്കൾ ജപമാല ചൊല്ലി പ്രാർത്ഥിക്കാൻ കൃപകൊടുക്കണമെ
മാതാവേ എന്റെയും എന്റെ കുട്ടികളുടെയും തലമുടിയുടേമേൽ കരുണയായിരിക്കണമേ.
മാതാവേ എന്റെയും ഭർത്താവിന്റെയും സാമ്പത്തിക മേഖലയുടെമേൽ കരുണയായിരിക്കണമേ
അമ്മേ പരിശുദ്ധ അമ്മേ എന്നെയും എന്റെ കുടുംബത്തെയും ദൈവസ്നേഹത്താൽ നിറച്ചു ഈ മാസം എല്ലാ ബാധ്യതകൾ ക്കും മാർഗം കാണിച്ചുതരണമേ ആമേൻ
അമ്മേ മാതാവേ എന്റെഅകന്നു പോയനട്ടെല്ലിനെ സുഖപ്പെടുത്തി തരണമേ.
ഞങ്ങളുടെ മാതാപിതാക്കൾ സഹോദരങ്ങൾ കുടുംബം കുട്ടികൾ എല്ലാവരുടെയും പ്രശനങ്ങൾ പരിഹരികേണമേ എല്ലാവരുമായിട്ട് സ്നേഹത്തിലും സഹോദര്യത്തിലും ജീവിക്കുവാൻ സാധികേണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
അമ്മേ മാതാവേ കടുവയുടെ യും ക്രൂരമൃ ഗങ്ങ ളിൽ നിന്ന് ഞങളുടെ പ്രദേശത്തെ സംരക്ഷി ക്കണമേ. കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട 3പേ രുടെയും കുടുംബത്തെ ഭയത്തിൽനിന്നും വിടുവിക്കണമേ. ഞങ്ങളുടെ മക്കളെ കാത്തുകൊള്ളണമേ. മാതാ വിന്റെ സംരക്ഷണത്തിൽ ജീവിക്കുവാൻ ഞങ്ങളെ അനുഗ്രഹിക്കണമേ. അമ്മയുടെ കയ്യ് പിടി ച്ചു ഭയംകൂടാതെ ജീവിക്കാൻ ഞങ്ങള്ക്ക് കൃപ തരണമേ. 🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾
അമ്മേ മാതാവേ എന്നെയും എന്റെ ജീവിതപങ്കാളിയെയും. മക്കളെയും അനുഗ്രഹിക്കേണമേ അമ്മേ 🙏
*johnandfamily ekuvaty prarthikanme amen🙏..
Ranjanandfamilyekuvantte. Ammude prarthikame amen🙏🙏
37:10
@@rebeccajohn4412😊😊😊😊
😊00😊😊
അമ്മേ മാതാവേ ഞങ്ങളുടെ നീയോഗങ്ങൾ സാധിച്ചു തരേണമേ ആമേൻ 🙏🙏🙏🙏🌹🌹🌹🌹🌹
എന്റെ ഈശോയെ എന്റെ മക്കളെ അസുഖങ്ങൾ മാറ്റി തരേണമേ ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹🌹🌹🌹🌹
അമ്മേ മാതാവേ എന്റെ മക്കൾക്ക് പഠിക്കാനുള്ള ബുദ്ധി കൊടുക്കണമേ
അമ്മേ മാതാവേ എന്നിക്ക് ജോലിക്ക് പോകാൻ വിസ അപേക്ഷയിൽ ഒരു തടസ്സം വരാതെ അമ്മയുടെ വലതു കരം നീട്ടി അനുഗ്രഹിക്കണമേ അമ്മേ മാതാവേ എന്നിക്ക് വേണ്ടി പ്രാർത്ഥിക്കണമേ😪😪😪😪😪😪😪😪😪😪😪😪😪😪🙏🙏🙏
അമ്മേ മാതാവേ, എല്ലാം വിധ മഹാമാരി രോഗങ്ങളിൽ നിന്നും ദൈവികമായ സംരക്ഷണം എന്റെ കുടുംബത്തിന് ലഭിക്കുന്നതിനുവേണ്ടി ഞാൻ പ്രാർത്ഥിക്കുന്നു
Amme Mathave.. Ente meritil alla ange kreupayal ente kadangal veettitharename 🙏🏻😭😭😭😭enikku angallathe mattarumilla ennu avudunnu orkkename Amen 🙏🏻🙏🏻🙏🏻🙏🏻🙏🏻
അമ്മ മാതാവേ ഞങ്ങളുടെ കട ബാധ്യത പൂർണമായി തിരുവാൻ വേണ്ടി പ്രാർത്ഥിക്കണമേ
Amme ente landnu vandi. Sahayikkename
മാതാവേ എന്റെ ജീവിതപങ്കാളിയുടെ തലവേദനയും ക്ഷീണവും തളർച്ചയും അത്ഭുതകരമായ എടുത്തുമാറ്റനമേ എന്നും അപേക്ഷിക്കുന്നു രോഗാ അവസ്ഥയിൽ നിന്നും വിടുതൽ നൽകേണമേ അമ്മ ഞങ്ങളെ സഹായിക്കണമേ 🙏🙏
അമ്മേ മാതാവേ എന്റെ കുഞ്ഞുങ്ങൾക്കു കൊടുത്ത സൗഖ്യത്തിനായി നന്ദി പറയുന്നു സ്കൂളിൽ നല്ല കുഞ്ഞുങ്ങൾ ആയിരിക്കുവാനും പഠിക്കാൻ ഉള്ള ഓർമയും ബുദ്ധിയും കൊടുത്താനുഗ്രഹിക്കണമേ സഞ്ചാരി മാതാവേ 🙏🙏🙏
അമ്മേ മാതാവേ നന്ദി
17-1-23ൽ അമ്മയോട് പ്രാർത്ഥിച്ചു അമ്മയുടെ സന്നിധിയിൽ ഈ മാസം എത്തിക്കണമേ എന്ന് 31.1.23 ൽ ഞങ്ങളെ അമ്മ എത്തിച്ചു അമ്മേ നന്ദി ആമ്മേൻ 🙏🙏🙏🙏
യേശുവേ നന്ദി
യേശുവേ ആരാധന
യേശുവേ സ്തോത്രം
ആമ്മേൻ
Abin Biju Full A+ kodutj 10 the exam
Passayi sashyam parayuvan anugrehm undakane
Abith Biju
K.m.gill. k.m.maggi
Vignesh Viswam.... Vinayak. Viswam
അമ്മേ മാതാവെ. എന്റെ കുടുംബത്തെ സമ്മർപ്പിക്കുന്നു എന്റെ മക്കളുടെ പഠനത്തിലും ജോലിയിലും വിജയം ലഭിക്കാൻ കനിയണമെ.
മാതാവേ നാളെ പരീക്ഷ എഴുതുന്ന എല്ലാ മക്കളെയും നന്നായി എഴുതാൻ സഹായിക്കാണ്ണമേ
'_ n
.
എന്റെ മാതാവേ, ഞാൻ പത്താംക്ലാസ്സിൽ പഠിക്കുന്ന വിദ്യാർത്ഥി ആണ് എനിക്ക് സ്കൂളിൽ പോകാഞ്ഞും പുസ്തകതുറന്നു പഠിക്കാനും ഒക്കെ മടിയാണ് എനിക്ക് ഈ മാസം 12 തിയതി exam അന്ന് എനിക്ക് പഠിക്കാൻ ഉള്ള മനസു തോന്നണേ അമ്മേ പഠിക്കുന്നത് മറന്നു പോകലെ അമ്മേ എന്നെ അനുഗ്രഹിക്കണേ എക്സാം എഴുതി നല്ല മാർക്ക് വെടിക്കാൻ അമ്മ എന്നെ അനുഗ്രഹിക്കണെ അമ്മേ 🙏🙏🙏
അമ്മെ കൃപാസന മാതാവെ മകൾക്ക് സ്കാനിങ്ങിൽ യാതൊരു അസുഖവും ഉണ്ടാവരുതെ സംരക്ഷിക്കണമെ
അമ്മേ പരിശുദ്ധ അമ്മേ എനിക്ക് തന്നെയിരുന്നു പ്രാർത്ഥിക്കുവാൻ ഇപ്പോഴുള്ള സൗകര്യം എപ്പോഴും ഉണ്ടാകണമെ ഇത് ഒരിക്കലും എടുത്തു മാറ്റരുതേ . അമ്മേ എന്റെ ഹൃദയത്തിന്റെ വേദനകളും പ്രാർത്ഥനകളും യാചനകളും നിരസിക്കരുതേ അമ്മേ :🙏🙏🙏🙏🙏🙏🙏🙏🙏
Ammay mathavay jomindayum irindayum mal karuna ondakanamay
അമ്മേ മാതാവേ എൻ്റെ ജർമൻ എക്സാം result സമർപ്പിച്ചു പ്രാർത്ഥിക്കുന്നു അമ്മേ മാതാവേ ഉന്നത വിജയം നൽകി ഞങ്ങളെ അനുഗ്രഹിക്കണമേ🙏🙏
അമ്മേ പരിശുദ്ധ അമ്മേ എല്ലാ മക്കളും ദൈവ വിശ്വാസത്തിൽ വളരാൻ അനുഗ്രഹിക്കേണമെ
എന്റെ യേശു അപ്പന്റെ നാമത്തിൽ അമ്മയുടെ മാധ്യസ്ഥതയിൽ എന്നെയുംഅമ്മയുടെ പ്ര ത്ഷികരണത്തിന്റ് സാക്ഷിയായി ഉയർത്തെണമേ.. അമ്മേ മാതാവേ നല്ലതുപോലെ എന്നെപ്രാർത്ഥിക്കുവാൻ പഠിപ്പിക്കേണമേ 🙏🏻🙏🏻ആവേ ആവേ ആവേ മരിയ 🕯️🕯️🕯️
അമ്മേ മാതാവേ എന്റെ കടബാധ്യത കളും രോഗങ്ങളും മാറ്റി സമാധാനംയിട്ടു എന്റെ കുഞ്ഞുങ്ങളെ വളർത്താനും സംരഷിക്കുവാനും സാധികേണമേ 🙏🙏🙏🙏🙏🙏🙏🙏
അമ്മേ പരിശുദ്ധ അമ്മേ, കൃപാസനം പ്രസാദവരമാതാവേ, ഞങ്ങളുടെ കുടുംബക്കാരുടെ പൂർണ്ണസമ്മതത്തോടെ, യാതൊരുവിധ പ്രശ്നങ്ങളുമില്ലാതെ ഗോമതിയെ എനിക്ക് വിവാഹം കഴിപ്പിച്ചുതന്ന് ഞങ്ങളെ അനുഗ്രഹിക്കേണമേ എന്ന് അപേക്ഷിക്കുന്നു അമ്മേ മാതാവേ... മാതാവിന്റെ സന്നിധിയിൽ വന്ന് ഞങ്ങളുടെ വിവാഹ സാക്ഷ്യം പറയുവാൻ എന്നെ അനുഗ്രഹിക്കേണമേ അമ്മേ മാതാവേ
കൃപാസന മാതാവേ എന്റെ കടം മാറ്റണെ എന്റെ മക്കൾക്കു നല്ലവഴി തുറന്നു കൊടുക്കണേ എന്റെ അമ്മയുടെ ശാരീരിക ബുദ്ധിമുട്ട് മാറ്റി ആരോഗ്യത്തോടെ നടക്കുവാൻ മാതാവ് അനുഗ്രഹിക്കേണമേ ആമേൻ ❤❤❤❤
അമ്മമാതാവെ എന്റെ സഹോദരിയുടെ വൃക്ക ചുരുങ്ങുന്ന അസുഖം മാറ്റി തീരുന്നതിനു അമ്മയോട് പ്രാർത്ഥിക്കുന്നു അമ്മേസൗഖ്യം നൽകണമെ. അവരുടെ വീടുപണി . പൂർണമായും തീരുന്നതിനും കടങ്ങളൊക്കെ വടുന്നതിനും . സാമ്പത്തികമായും അവരെ സഹായിക്കണമെ🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹
മാതാവേ OET - IELTS പരീക്ഷകൾക്ക് ഒരുങ്ങുന്ന എല്ലാ മക്കളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു.
മാതാവേ അവർ ആഗ്രഹിക്കുന്ന സ്കോർ നൽകി അനുഗ്രഹിക്കണേ.
Amme Anjaliyude. OET exam Amma kudeninne nadathane
എന്റെ മാതാവേ കഷ്ടപ്പാടും ദുഃഖവും മാറ്റി ത്തരണമെ ന്ന്അപേക്ഷിക്കുകയാണ്ആമേൻ എന്റെ മകൻ രഞ്ജിത്തിന്റെ ആത്മാവ് സ്വർഗത്തിലേക്ക് പോകാൻ വേണ്ടി ഇശോയോട്അപേക്ഷിക്കണമേആമേൻ എന്റെ മക്കളെ കാത്തു കൊള്ളണമേഎൻ്റെ അച്ഛന്റെ സ്ഥലം ഞങ്ങൾക്കു തന്നെ വിളിച്ചു തരേണമേആമേൻ എന്റെ കടബാധ്യത മുഴുവനും മാറ്റി ത്തരണമെ പഠനംപൂർത്തിയായശേഷംഅവരുടെആഗ്രഹത്തിനുപറ്റിയജോലിശരിയാക്കിത്തരണമേ മാതാവേ ആമേൻ🕯️🕯️🕯️🕯️🕯️🕯️🕯️🕯️🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹
അമ്മ മാതാവേ അച്ഛന്റെ ശർദ്ദിൽ മാറ്റിതരണമെ യേശുവേ നന്ദി യേശുവേ സ്തുതി യേശുവേ ആരാധന🙏🏻🙏🏻🙏🏻
Mother Mary pray for us sinners
Ammen
Amme Mathave ente makanu dhaivaviswasamulla oru jeevithapankalye nalki anugrahikaname✝️✝️✝️ vaikaathe saadhipichu tharaname amme Mathave
അമ്മേ മാതാവേ എന്റെ കുഞ്ഞുങ്ങൾക്ക് ജോലി നൽകി അനുഗ്രഹിക്കണമേ🙏🙏🙏
Ambi
മാതാവേ 🙏എന്റെ ഉടമ്പടി പ്രവർത്തിക്കാൻ അനുഗ്രഹിക്കണേ
എന്റെ ഈശോയെ പരി. അമ്മേ ഈ ജപമാല ഉടനീളം ഉള്ള പ്രാർത്ഥനകൾ എല്ലാം എനിക്ക് വേണ്ടി ആണല്ലോ നൂറായിരം പ്രശ്നങ്ങളിലൂടെ കടന്നു പോകുന്ന ഈ പാപിയെ കടാക്ഷിക്കണമേ 🙏 അങ്ങ് മാത്രം ആണ് എന്റെ ആശ്രയം 🙏
❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉
🙏🙏🙏🙏🙏🙏🙏amen🙏amenamnamen🙏🙏🙏🙏🙏halluyah🙏mathave🙏ammmmmmmmmaaaaaaa🙏
Amme ente prarthana kelkkane mathave😢
❤❤❤❤❤
Amme Anne kaividalle Ave maria❤
എൻ്റെ മകൾക്ക് ഇടയ്ക്കിടെവരുന്ന പനി മാറുവാൻ അമ്മ അനുഗ്രഹിക്കണമേ. ആമേൻ.
എന്റെ കുഞ്ഞുങ്ങൾക്ക് പഠിക്കുവാൻ ബുദ്ധിയും കഴിവ് ഉം കൊടുക്കണമേ അവരുടെ രോഗങ്ങളും ആരോഗ്യ പ്രേശനങ്ങളും മാറ്റണമേ 🙏🙏🙏🙏🙏
Amme mathave ente makal😊e Alby. Angel,Ashly evar munu pereyum ammayude. Karagaliilsamarpikunu. Amma evare anugrahikaname.🙏🙏🙏🙏🙏
പ്രാർത്ഥിക്കാനും ബൈബിൾ വായിക്കാനും ഉള്ള കൃപയും കുടുംബ സമാധാനവും സ്വസ്ഥതയും കിട്ടാൻ വേണ്ടി പരിശുദ്ധ അമ്മേ ഞങ്ങൾക്ക് വേണ്ടി തമ്പുരാനോട് അപേക്ഷിക്കണമേ 🙏🙏🙏🙏
അമ്മേ ഈ നിമിഷം ആൻഡ്രിയ എന്ന മകളുടെ നടുവേദന സുഖപ്പെടു ത്തണമേ
അമ്മേ മാതാവേ ഞങ്ങളുടെ കടബാധ്യതകൾ തീർക്കണമേ സാധിക്കണേ അമ്മയെ 🙏🏻🙏🏻🙏🏻🙏🏻
ആമേൻ
Amma mathave eshoye ente paru pottichh tharane amme ravile akumbo ath avide ondavalle amme potti pinne. Amen🙏🙏🙏🙏🙏😭😭😭😭
അമ്മേ മാതാവേ അമ്മയുടെ പ്രത്യക്ഷികരണത്തിന്റെ സാക്ഷി ആയി എന്നെ ഉയർത്തണമേ 😭😭😭😭🙏🙏🙏🙏🙏💙💙💙💙
🙏🙏🙏🙏🙏
അമ്മേതന്റെ സാക്ഷിയായി എന്നെ 🔥 ഉയർത്തണമെന്ന്
😅 c
എന്റെ അമ്മേ മാതാവേ എന്റെ ഈശോയെ ഇന്ന് ഇളയ മകന് എക്സാം ആണ്. അമ്മയും ഈശോയും എക്സാം നല്ലതുപോലെ എഴുതി വിജയിക്കാൻ anugrahikkaname 🙏🌹🙏🌹🙏🌹🙏🌹🙏🌹🙏
അമ്മേ ദൈവ മാതാവേ എല്ലാം അന്ധകാര ശക്തിക്കളിൽ നിന്നും എന്നെയും കുടുംബത്തെ രക്ഷിയ്ക്കണമേ 🙏🙏
എന്റെ ഈശോയെ എന്റെ മാതാവേ നിന്ന് കാത്തുകൊള്ളേണമേ എന്നെയും എന്റെ കുടുംബത്തിനെയും എന്റെ ചെറുമക്കളെയും എല്ലാം ഞാൻ അങ്ങ് അങ്ങയെ സന്നിധിയിൽ ഏൽപ്പിച്ചിരിക്കുകയാണ് 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼😭🥛
Amme
എന്റെ അമ്മേ ഞങ്ങളുടെ പ്രാർത്ഥന കേൾക്കേണമേ 🙏🙏🙏🙏
Entte parisutha amme makkalku nannayi padikuvan avare anugrahikkanname molku SSLC examinu nalla markkode jeyikuvan avale anugrahikkanname amein
മാതാവേ 🙏എന്റെ ഭർത്താവിന്റെ വീട്ടു പറമ്പിൽ വിഹിതം കിട്ടിയ stalam 3സെന്റ് വിറ്റ് കടം വീട്ടാൻ അനുഗ്രഹിക്കണേ അമ്മേ
എൻ്റെ അമ്മ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.. ഞങ്ങളുടെ എല്ലാ വിഷമങ്ങളും തീർത്തു തരണമേ മാതാവേ 🙏🙏🙏🙏🙏
Amme Father Joseph Gebriyel O.Pudemel ninte anugeraham choriyeneme. Ammen.Kartave amgekku ayiramayiram nanniyum stuthium arppkkunnu.Ammen..Haleluya.
❤❤❤❤❤❤❤ അമ്മേ വർഷത്തെ കൗമാര മാതാവേ അമ്മയുടെ പ്രതീക്ഷകളാണ് പ്രാർത്ഥനയിൽ എന്നെയും എൻറെ കുടുംബത്തെയും സാക്ഷിയായി മാറ്റണം നമ്മുടെ ജോസഫ് അച്ഛന് വേണ്ടി പ്രത്യേകം പ്രാർത്ഥിക്കണം അമ്മയുടെ നീല മേഖലയോട് ചേർത്തല നമ്മുടെ ജോസഫ് അച്ഛനു പുതിയ പുതിയ വചനങ്ങൾ സംസാരിക്കാനുള്ള പഠനങ്ങൾ കൊടുക്കണമേ പിന്നെ എൻറെ കൊച്ചു മോളുടെ പരീക്ഷ കഴിഞ്ഞ എല്ലാ ഇരിക്കുവാണ് എത്രയും പെട്ടെന്ന് അവൾക്ക് ഒരു ജോലി ജോലി😮😮😮😮❤❤❤
അമ്മേ മാതാവേ ഞങ്ങൾക്ക് ആർക്കും oru കുഴപ്പവും ഇല്ലാതെ ഇരിക്കേണമേ അമ്മേ മാതാവേ അനുഗ്രഹിക്കേണമേ അമ്മേ മാതാവേ
അമ്മേ ഏകാഗ്രത്തെയോടെ പ്രാർത്ഥിക്കുവാനുള്ള കൃപ തരണേ
അമ്മേ മാതാവേ ജപമാല ഭക്തി പൂർവ്വം പ്രാർത്ഥിക്കുവാൻ കൃപത രണമേ 🙏ജപമാല ചൊല്ലുവാനുള്ള തടസ്സം മാറ്റിത്ത രേണമേ 🙏ആമേൻ ആമേൻ 🙏🌹🌹🌹🙏🙏🙏
അമ്മേ എന്റെ എല്ലാ നിയോഗങ്ങളും എത്രയും പെട്ടെന്ന് സാധിച്ച് തന്ന് എന്നെ അമ്മയുടെ പ്രത്യക്ഷീക്കരണത്തിന്റെ സ്ഥിരം സാക്ഷിയാക്കണമെ
@@rajivijayan6406 😮😮😮😮😮
അമ്മേ മാതാവേ എനിക്കും എന്റെ കുടുംബത്തിനും നൻമ വരുത്തി തരേണമേ🙏🙏🙏
❤🙏🕯️🎈
Amma Mathave Yente Farthavinte madhypanam matty ee veettil samadhanavum santhoshavum thannu anugrahikkenamey, yente makkalkku nalla joli koduthu sahayekkenamey. Yente makkalay parisudhalmavinal abhishekam chaithu anugrahikkenamey.🙏🙏🙏🙏🙏🙏🙏🙏🙏
അമ്മ മാതാവേ ഞങ്ങളോട് കൂടെ എപ്പോഴും ഉണ്ടാവണേ 🙏🙏🙏
🎉1) അമ്മേ പരിശുദ്ധ അമ്മേ കൃപാസനം പ്രസാദവര മാതാവേ., ഞാനും ഗോമതിയും തമ്മിലുള്ള വിവാഹം ഞങ്ങളുടെ മാതാപിതാക്കളുടെയും, സ്വന്തക്കാരുടെയും., ബന്ധുക്കാരുടെയും., പൂർണ്ണസമ്മതത്തോടെ യാതൊരുവിധ പ്രശ്നങ്ങളുമില്ലാതെ നടത്തിതന്ന് അങ്ങേ സന്നിധിയിൽ സാക്ഷ്യം പറയുവാൻ ഞങ്ങളെ അനുഗ്രഹിക്കണമേ അമ്മേ മാതാവേ... April 11
2) അമ്മേ മാതാവേ, മാതാപിതാക്കളോട് ഞാനും ഗോമതിയും തമ്മിലുള്ള വിവാഹകാര്യം പറഞ്ഞു സമ്മതിപ്പിക്കാൻ ഞങ്ങൾക്ക് രണ്ടു പേർക്കും സാധിക്കണമേ. മാതാപിതാക്കളെ സമ്മതിപ്പിച്ച് ഞങ്ങളുടെ വിവാഹം എത്രയും പെട്ടെന്ന് നടത്തിത്തന്ന് അങ്ങയുടെ സ്ഥിരസാക്ഷ്യയാകുവാനും, അങ്ങയുടെ സന്നിധിയിൽ സാക്ഷ്യം പറയുവാനും, സഞ്ചാരമാതാവിന്റെ ഉടമ്പടി എടുക്കുവാനും അനുഗ്രഹിക്കേണമേ അമ്മേ പ്രസാദവരമാതാവേ.
അമ്മേ മാതാവേ ഞങ്ങൾക്ക് എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കണമേ അമ്മേ മാതാവേ അമ്മേ മാതാവേ
അനുഗ്രഹിക്കേണമേ അമ്മേ മാതാവേ
അമ്മേ മാതാവേ എന്നെയും എന്റെ കുടുംബത്തെയും എല്ലാ ചതികളിൽ നിന്നും രഷിക്കണേ 🙏🙏🙏
എന്റെ കൃപാസനം മാതാവേ എന്റെ മകൾക്കു M. Com നു സീറ്റ് കിട്ടാൻ ഈ മകളെ അനുഗ്രഹിക്കേണമേ അമ്മേമാതാവേ 🙏🙏
മാതാവേ എന്റെ മേലുള്ള എല്ലാ പാപങ്ങളും ശാപങ്ങളും നീക്കി തരേണമേ എന്നെ വിശുദ്ധീകരിക്കേണമേ
അമ്മേ ദൈവമാതാവേ പരിശുദ്ധ അമ്മയുടെ പ്രത്യഷീകരണത്തിന്റെ സാക്ഷി ആയി എന്നെ വളർത്തണമേ 🌹🙏🙏🙏
Heal my self my husband and all the members from the allergy diseases wash us with the precious blood of Jesus ❤️🙏🏾
മാതാവെ എന്റ മകൾ റോസ്നയെ സമർപ്പിക്കുന്നു ജോലിചേയ്യാനിള്ളമടിമാറ്റിതരണമേഎപ്പോഴുംവീട്ടൽവരണമെന്നചിന്തമാറ്റിതരണമേമോളുടെതലവേദമാറ്റിതരണമേ
പരിശുദ്ധ അമ്മേ എന്റെ കുഞ്ഞിന്റെ ശരീരത്തിൽ കുരുക്കൾ മാറ്റിത്തരണമേ. കുടുംബത്തിൽ സമാധാനം നല്കണമേ സാമ്പത്തിക ബുദ്ധി മുട്ടുകൾ മാറ്റിത്തരണമേ ആമേൻ 🙏🙏🙏
Ente amm mathave 🙏🙏🙏reskhiykaname🙏🙏🙏kuude thane undakaname ente amm mathave🌹🌹🌹🌹🌹🌹🌹
അമ്മേ കുട്ടികൾക്ക് സൗഖ്യം നൽകി. അനുഗ്രഹിക്ക🔥🙏💙💚🔥🙏
1) അമ്മേ പരിശുദ്ധ അമ്മേ കൃപാസനം പ്രസാദവര മാതാവേ., ഞാനും ഗോമതിയും തമ്മിലുള്ള വിവാഹം ഞങ്ങളുടെ മാതാപിതാക്കളുടെയും, സ്വന്തക്കാരുടെയും., ബന്ധുക്കാരുടെയും., പൂർണ്ണസമ്മതത്തോടെ യാതൊരുവിധ പ്രശ്നങ്ങളുമില്ലാതെ നടത്തിതന്ന് അങ്ങേ സന്നിധിയിൽ സാക്ഷ്യം പറയുവാൻ ഞങ്ങളെ അനുഗ്രഹിക്കണമേ അമ്മേ മാതാവേ... April 11
2) അമ്മേ മാതാവേ, മാതാപിതാക്കളോട് ഞാനും ഗോമതിയും തമ്മിലുള്ള വിവാഹകാര്യം പറഞ്ഞു സമ്മതിപ്പിക്കാൻ ഞങ്ങൾക്ക് രണ്ടു പേർക്കും സാധിക്കണമേ. മാതാപിതാക്കളെ സമ്മതിപ്പിച്ച് ഞങ്ങളുടെ വിവാഹം എത്രയും പെട്ടെന്ന് നടത്തിത്തന്ന് അങ്ങയുടെ സ്ഥിരസാക്ഷ്യയാകുവാനും, അങ്ങയുടെ സന്നിധിയിൽ സാക്ഷ്യം പറയുവാനും, സഞ്ചാരമാതാവിന്റെ ഉടമ്പടി എടുക്കുവാനും അനുഗ്രഹിക്കേണമേ അമ്മേ പ്രസാദവരമാതാവേ.
അമ്മേ, അങ്ങേ തിരുകുമാരനോട് പറഞ്ഞു, ഞങ്ങളുടെ വീട്ടിലും അനുഗ്രഹത്തിന്റെ വീഞ്ഞ് ഒഴിഞ്ഞ ഭരണികളിൽ നിറയ്ക്കണമേ... ആമേൻ 🙏🙏🙏🙏
Amme mathave vivaha thadasangal neeki anugrahikaname🙏
അമ്മേ പരിശുദ്ധ മാതാവേ അമ്മയുടെ ജപമാല എന്നും ഒരോ ദിവസത്തെയും ചെയ്യുന്ന ആൾ ആണ് ഞാൻ എനിക്ക് മാതാവിന്റെ അനു ഗ്രഹവും എല്ലാം എനിക്ക് തരണമേയെന്ന് ഞാൻ അപേക്ഷിക്കുന്ന🙏🙏🙏🙏🙏
❤❤❤❤ അമ്മയെ പരിശുദ്ധ ദൈവ മാതാവേ നമ്മുടെ ജോസഫ് അച്ചന് വേണ്ടി പ്രത്യേകം പ്രാർത്ഥിക്കണം അമ്മയെ അച്ഛനല്ല പുതിയ വചനങ്ങൾ സംസാരിക്കാനും എല്ലാം കഴിവു കൊടുക്കണമേ ആരോഗ്യ കൊടുക്കണം കൊടുക്കണം❤❤❤❤ പിന്നെ എത്രയും പെട്ടെന്ന് ലോൺ ശരിയായി എനിക്ക് അവരെ വിളിച്ച് തരാൻ തോന്നി എൻറെ കൊച്ചുമോൾക്ക് അവൾ ഉദ്ദേശിക്കുന്ന ഒരു ജോലി കൊടുത്തു അമ്മ മാതാവ് അവളെ സഹായിക്കണമേ ആമേൻ❤❤❤❤
മകന്റെ PR, ഉപരി പഠനം, രോഗസൗഖ്യം, ordination, വീട് അറ്റകുടറ്റപ്പണി, ശാന്തി, വിശ്വാസം എന്നീ തലങ്ങളിലെല്ലാം അമ്മേ മാതാവേ ഞങ്ങളിൽ krupa ചൊരിയണമേ 🙇🏻🔥🙇🏻🔥
Amme parishuddhta amme e japamala cholli prarthikan enneyum praptha aakenneme amen
അമ്മേ എന്റെ രോഗങ്ങൾ എല്ലാം മാറ്റിത്തരാണമേ 🙏🙏🙏
Amen 🙏🏼
On On On my own business is to have to go with it for
എന്റെ കൃപസനം മാതാവേ എന്നെ ഉപേക്ഷിച്ചോ. എന്റെ കടങ്ങൾ ഒന്നും മാറുന്നില്ല. കടങ്ങൾ കുടുകയാണ്. നേരം വെളുക്കും എനിക്ക് പലിശ പൈസ കൊടുക്കേണ്ടാതാണ് .അതു കൂടാതെ എനിക്ക് 5000 രൂപാ വേണം. - എന്നെ രക്ഷിക്കേണമേ ചീട്ടിടെ നറുക്ക് എനിക്ക് വിഴാൻ അനുഗ്രഹിക്കണമേ അമേൻ
🙏
അമ്മേ കൃപാസന മാതാവേ എന്റെ കുഞ്ഞിന്റെ ഷുഗർ നോർമലായി കിട്ടണം മാതാവേ മോളുടെ പല്ലുവേദന മാറ്റിത്തരണമെന്ന് പൊന്നു മാതാവേ മോളുടെ വേദന സഹിക്കാൻ പറ്റുന്നില്ല എന്ന് മാതാവേ എന്റെ കുഞ്ഞിനെ കാത്തുകൊള്ളണമേ മോളുടെ അസുഖം മാറിയാൽ അമ്മയുടെ സന്നിധിയിൽ വന്ന് ഞങ്ങൾ സത്യം പറഞ്ഞേക്കാം മാതാവേ കനിയനെ കൃപാസനം അമ്മേ🙏🙏😔
Amme Mathave Thanking you for all the Blessings.
അമ്മേ മാതാവേ കുഞ്ഞിന്റെ വിരശല്യo മാറ്റിയതിന് നന്ദി
Please pray for my son's studies and examination and also for the good results 🙏🙏🙏 please give A plus in the revaluation 🙏🙏🙏
അമ്മ മാതാവേ എൻറെ ശബളം അയയ്ക്കാൻ മനസ്സ് തോന്നി കകണമേ
❤❤❤❤❤ അമ്മേ പരിശുദ്ധ അമ്മയെ മാതാവേ നമ്മുടെ സോസഫ് അച്ഛനും വേണ്ടി ദൈവം മാതാവേ ജോസഫ് അച്ഛനും വേണ്ടി പ്രാർത്ഥിക്കണമേ അമ്മ മാതാവേ ഈശോയെ❤❤❤❤❤ Rengith lal singh Sindhu Y
മകനെ നേർവഴി നടത്തണമേ അമ്മേ മാതാവേ
Krepasam mother of grace please pray for us 🙏hallelujah 🙏ave Maria 💐🙏🙏amen
ബെൻസിയും ആന്റിയും ബെന്നനും അവരുടെ ഫാമിലിയും ഞങ്ങളോട് ഐക്യത്തിൽ ആകുവാൻ മാതാവേ കൃപ ചെയ്യണമേ
Bless Libin to come to you dearest mother & to know about your Son & grow in the love of Jesus
എന്റെ മാതാവേ.... എന്റെ ബ്രദറിന്റെ മദ്യപാനശീലം പൂർണമായും മാറിക്കിട്ടാനായി amma സഹായിക്കണേ.അവന്റെ കുടുംബജീവിതം അനുഗ്രഹിക്കപെടണേ
അമ്മയേ മാതാവേ അമ്മയുടെ മക്കളേ അനുഗ്രഹീക്കണമേ 🙏🙏🙏
അമ്മേ മാതാവേ ഈ ജപമാല തീരുന്നത് വരെ എന്നെ ആരും വിളിക്കരുത് മാതാവേ തടസ്സം കൂടാതെ പ്രാർത്ഥിക്കാൻ അമ്മ സംരക്ഷണം ഏകണേ🙏🙏🙏
എന്റെ കുടുംബം അനുഗ്രഹം 🙏🙏🙏
അമ്മ മാതാവേ എന്റെ ആധിമോന്റെ പനിയും ചുമയും മാറ്റികൊടുക്കണം മാതാവേ കുഞ്ഞിനെ തൊട്ട് സുഖപെടുത്തണം മാതാവേ
പരിശുദ്ധ മറിയമേ, ഞങ്ങളുടെ കടങ്ങളുടെ മേലും കഷ്ടപ്പാടുകളുടെ മേലും അങ്ങയുടെ കൃപ ചൊരിയണമേ.. ആമേൻ 🙏🙏🙏
എന്റെ കർത്താവേ എന്ന് അങ്ങ് എല്ലാ അബത്തുകളിലും എന്നെ രക്ഷിക്കേണമേ എന്റെ കുടുംബത്തെയും രക്ഷിക്കേണമേ🙏🏼🙏🏼🙏🏼
അമ്മേ മാതെ അനേകായിരം മക്കൾ ജോലി ഇല്ലതെ പല റുമുകളിൽ കഴ്യൂന്നു വിസ ഇല്ല തെ ജോലി കാത്തിരിക്കുന്നു അമ്മേ ആ മക്കളെ എന്നേ അമ്മ കൈ വിടല്ലേ മാതെ 🙏🙏🙏🌹🌹🌹🙏🙏🙏
അമ്മ മാതാവ് കൃപസന മാതാവ് മക്കള്‍ക്ക് വേണ്ടി prarthikkane അവര്‍ നല്ല ജോലി കിട്ടി യണമൊ എന്റ മകൻഒരുവിട് വൊയൻ കഴിയണം എന്റ അമ്മ കടങ്ങള്‍ മാറ്റി തിർഞ്ഞ തരണമൊ എന്റ് മകൻ കുഞനൊസുഖമയിണൊമോ 🙏🏻🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹🌹
mother Mary place Betty & family for your motherly protection and care .In a special way we place their two sons for your forgiveness and inner healing ....& do well in their studies
എന്റെ ഈശോയെ എന്റെ കടബാധ്യതകൾ നിന്നെ ഒഴിവാക്കി തരണമേ 🙏🏼
അമ്മേ മാതാവേ എൻ്റെ വീടിൻ്റെ ജപ്തി ഒഴിവാക്കി തരണേ എൻ്റെ മകൾക്ക് ഒരു ജോലി തരണേ രോഗാതി ദുരിതങ്ങൾ മാറ്റി തരണേ 🙏
അമ്മേ..മാതാവേ..ലോകം മുഴുവനും ഉള്ള കിഡ്നി രോഗികൾക്കായ് മാധ്യസ്ഥം ചെയ്യേണമേ..!!🙏🙏
അമ്മേ മാതാവേ ഞങ്ങളുടെ നീയോഗന്നാൾ സാധിച്ചു തരേണമേ ആമേൻ 🙏🙏🙏🙏🙏🌹🌹🌹🌹🌹
അമ്മേ അമ്മയൂടെ പ്രേതിഷിക്കരണത്തിന്റെ സാക്ഷി യായി ഒരാഴ്ച ക്കകം എനിക്ക് ഓഫർ ലെറ്റർ കിട്ടണേ 🙏🙏🙏🙏🙏🙏