ബോധഞ്ജനത്തിന്റെ സിംഹസനമേ എന്റെ മക്കളുടെ മേൽ കരുണയുണ്ടാകണമേ അവരെ പ്രത്യേകിച്ച് എന്റെ മകനെ തെറ്റുകളിൽ നിന്നും കൈ പിടിച്ചു നടത്തേണമേ എന്റെ മക്കളെ പരിശുദ്ധത്മവിനാൽ നിറയ്ക്കണമേ അമ്മേ സ്തുതി ആവേ മരിയ
അവന്റെ മനസ്സിലുള്ള വിഷമം എല്ലാം മാറ്റി കൊടുത്തത് ആത്മഹ ആത്മാവ് ചിന്തകളെല്ലാം മാറ്റി കൊടുക്കണം മാതാവേ അവന്റെ പ്രശ്നങ്ങൾ എല്ലാം മാറ്റി അവന് സൗഖ്യമെന്ന് പ്രാർത്ഥിക്കുന്നു മാതാവിനോട് പ്രാർത്ഥിക്കുന്നു
മദ്യപാനത്തിന്റെ ഇതുപോലെ പല വിധ ബന്ധനങ്ങളിലും പ്പെട്ട് കഷ്ടതകളിലൂടെ കടന്നുപോയി കൊണ്ടിരിക്കുന്ന എല്ലാ മക്കൾക്കും പിതാവായ ദൈവമേ നീ കരുണയുടെ കരം നീട്ടി ഈ വിപത്തുകളിൽ നിന്നും നിന്റെ മക്കളെ സ്വതന്ത്രരാക്കണമേ ആമേൻ
ഈശോ എനിക്കു തന്ന എന്റെ അമ്മേ മാതാവേ എന്റെ കൊച്ചു കുടുംബത്തെ തിരുമുമ്പിൽ സമർ പ്പിക്കുന്നു.സ്വന്തമായി വീടില്ലാതെ രോഗബന്ധനത്തിലും കടബാദ്ധ്യത യിലും ആടിയുലയുന്ന ഞങ്ങളുടെ ജീവിതനൗകയിലേക്ക് എഴുന്നള്ളി വരണമേ.ഞങ്ങളെ ചേർത്തുപിടി ച്ച് ഞങ്ങളുടെ ആവശ്യങ്ങൾക്കാ യി പ്രാർത്ഥിക്കണമേ.യേശുവേ സ്തോത്രം, അമ്മേ നന്ദി ആമേൻ.
പരിശുദ്ധ ദൈവമാതാവെ.ഞങ്ങളുടെ കുടുംബത്തിലെ.എല്ലാ.തകർച്ചകളിൽ.നിന്നും ഞങ്ങളെ കൈ പിടിച്ച് നടത്തുന്നതിനായി.അമ്മേ അവിടുത്തെ തിരുപു ത്രനേടു.ഞങ്ങൾക്കു.വേണ്ടിയും.പ്രാർത്ഥിക്കേണമേ.ആമോൻ 😭😭😭😭🙏🙏🙏🙏🙏🙏🙏🙏
അമ്മേ mathave🎂ഞങ്ങളുടെ എല്ലാ സങ്കടങ്ങളും പ്രശ്നങ്ങളും മക്കളുടെ പ്രശ്നങ്ങളും രോഗങ്ങളും കഷ്ടപ്പാടുകളും എല്ലാം അവിടുത്തെ പുത്രന്റെ കുരിശിന് ചുവട്ടിൽ സമർപ്പിക്കുന്നു. നോക്കണേ അപ്പ പിതാവേ തള്ളിക്കളയല്ലേ അവിടുത്തെ സ്രെഷ്ടികളെ. കൈ വിടല്ലേ
Amme ente mathave ente sambatheeka ബുദ്ധിമുട്ട് തീർത്തു തരണേ എന്റെ അസുഖങ്ങൾ മാറ്റി തരണമേ എന്റെ ഭർത്താവിന് ജോലി കൊടുത്തു അനുഗ്രേഹിക്കണേ ശരീരസുഖവും ആരോഗ്യവും നൽകണേ എന്റെ മക്കൾക്കു അവരുടെ കുടുംബങ്ങളിൽ സമാധാനത്തോടും സന്തോഷത്തോടും ഉള്ള ജീവിതം കിട്ടണേ എല്ലാവരുടെയും കടബത്യതകൾ തീർത്തുതരണേ
ഓ എൻ പരിശുദ്ധ ജപമാല റാണി നിൻ കൃപ നൽകി നിൻ മക്കളേ കടം ജീവിത കുരുക്കുകൾ നിയോഗം എല്ലാ കാര്യങ്ങളും നിൻ പാദത്തിൽ കാഴ്ച വയ്ക്കുന്നു 🎉 എൻ പരിശുദ്ധ അമ്മയുടെ കൃപ നൽകി നിൻ മക്കളേ ജീവിതം തിരിച്ചു തരൂ ജീവിതം തിരിച്ചു തരൂ ജീവിതം തിരിച്ചു തരൂ ജീവിതം രക്ഷിക്കൂ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ 🙏🙏🙏🙏🙏🙏🙏🪆🪆🪆🪆🪆🪆🪆🪆🪆🪆🙏
അമ്മേ ഞങ്ങളെ അനുഗ്രഹിക്കേണമേ അസുഖത്തിൽ നിന്നും എന്നെ സൗഖ്യ പ്പെടുത്തണം രണ്ടു കിഡ്നിയും കംപ്ലൈന്റ് ആണ് മാതാവേ എന്ന സൗഖ്യ പ്പെടുത്തണം എന്നെയും ഒരു സാക്ഷി ആക്കേണമേ അമ്മേ മാതാവേ🙏🙏🙏🙏🙏😥😥😥😥😥😥😥😥
അമ്മ മാതാവേ, അമ്മയുടെ പ്രിയനായ യേശു തമ്പുരാനോട് ലോകം മുഴുവൻ വേണ്ടി പ്രാർത്ഥിക്കണമേ രോഗികളെ ദുഃഖിതരെ പീഡിതര അനാഥരായ മക്കൾക്ക് വേണ്ടി അമ്മയുടെ പ്രാർത്ഥന തമ്പുരാൻ കേൾക്കുമാറാവട്ടെ
അമ്മേ എന്റെ കുഞ്ഞിന് hart beet ഇല്ലന്നാണ് പറയുന്നത്. നാളെ സ്കാൻ ചെയുമ്പോൾ oru കുഴപ്പവും ഇല്ലന്ന് പറയണേ. എന്റെ കുഞ്ഞിനെ എനിക്ക് തിരികെ തരണമേ. എന്റെ പ്രാർത്ഥന കേൾക്കണേ അമ്മേ
എൻ്റെ മാതാവേ ഈ മകളുടെ പ്രാർത്ഥന കേൾക്കേണമേ🙏 18:31 അടുത്ത മൂന്നു ദിവസത്തിനുള്ളിൽ കൊടുക്കാനുള്ള കടംവീട്ടാൻ ഒരു വഴി തെളിച്ചുതരേണമേ എൻ്റെ മാതാവേ.. തൻ്റെ യേശു നാഥാ എനിക്ക് മാതാപിതാക്കളില്ല എൻ്റെ സങ്കടങ്ങളും ആവശ്യങ്ങളും പറയാൻ നിങ്ങൾ മാത്രമേയുള്ളു എൻ്റെ മാതാവേ ൻ്റെ കടം വീട്ടി കിട്ടിയാൽ മാതാവി ൻ്റെ കാൽക്കൽ വന്ന് ഞാൻ ഉടംപടി എടുത്തു കൊള്ളാം മാതാവേ എന്നെ മരണത്തിലേക്ക് കടത്തിവിട്ടല്ലേ പരിശുദ്ധ മാതാവേ അമ്മേ മാതാവേ🙏🙏🙏😢
പരിശുദ്ധ ദൈവമാതാവെ ഞങ്ങൾ വിശ്വാസം, ശരണം, ദൈവസ്നേഹം , പരസ്നേഹം എളിമ, ക്ഷമ, വിശുദ്ധി, അനുസരണം എന്നീ പുണ്യങ്ങളിൽ വളരാൻ ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കേണമെ. ആവെ മരിയ.
അമ്മേ മാതാവേ ഞങ്ങളുടെ സാമ്പത്തികകടബാധ്യതകൾ മാറ്റി തരണമേ, ഞങ്ങളെസംരെക്ഷിക്കണമേ ആമേൻ ഈശോയെ ഞാൻ വിശ്വസിക്കുന്നു നന്ദി 🙏
😅😊😊😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅
😅😅😅😅😅😊
മാതാവെ കൈവിടല്ലെ ഞങ്ങളുടെ എല്ലാ ബുദ്ധിമുട്ടുകളും മാറ്റിത്തരണമെ
Ente kripasana mathave ente kadagalil ninnu enneyum ente kudumbathem reshykkename amme😢😢😢😢😢😢😢
ബോധഞ്ജനത്തിന്റെ സിംഹസനമേ എന്റെ മക്കളുടെ മേൽ കരുണയുണ്ടാകണമേ അവരെ പ്രത്യേകിച്ച് എന്റെ മകനെ തെറ്റുകളിൽ നിന്നും കൈ പിടിച്ചു നടത്തേണമേ എന്റെ മക്കളെ പരിശുദ്ധത്മവിനാൽ നിറയ്ക്കണമേ അമ്മേ സ്തുതി ആവേ മരിയ
അമ്മേ എന്റെ കുടുംബത്തെ അവിടുത്തെ ഏല്പിക്കുന്നു
അമ്മേ ഞങ്ങളെ കടങ്ങളിൽ നിന്നും കരകയറ്റണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
ആമേൻ 🙏🙏🙏
അമ്മേ മാതാവേ എന്റെ കുടുംബത്തെ സമർപ്പിക്കുന്നു🙏🙏🙏🙏
അമ്മേ മാതാവേ സഹായിക്കണമേ അനുഗ്രഹിക്കണമേ
അമ്മേ മക്കളില്ലാത്തവർക്ക് മക്കളെ നല്കണമേ 😢
മാതാവേ എന്റെ കുഞ്ഞുങ്ങളെ അനുഗ്രഹിക്കേണമേ.. നല്ല ഭാവി നൽകേണമേ 🙏🙏
എന്റെ അമ്മേ എന്റെ വിശ്വാസം കൂട്ടി എന്റെ കൂടെ വരേണം മാതാവേ
മാതാവിന് സ്തുതി, വണക്കം
🙏🏽🙏🏽🙏🏽🙏🏽🙏🏽
അമ്മേ മാതാവേ വാങ്ങിയപണം തിരിച്ചു കൊടുക്കാൻ സാധിക്കാത്ത ഈ ദു:സ്സഹമായ അവസ്ഥ എന്നന്നേക്കുമായി എടുത്തു മാറ്റേണമേ ആമേൻ
അമ്മേ മാതാവേ എന്റെ മകളുടെ കണ്ണിന്റെ കാഴ്ച കുറവ് മാറ്റിതരണ മേ
ആമേൻ 🙏🙏🙏
Hiok ok
GV🎉dj uh I have been
അവന്റെ മനസ്സിലുള്ള വിഷമം എല്ലാം മാറ്റി കൊടുത്തത് ആത്മഹ ആത്മാവ് ചിന്തകളെല്ലാം മാറ്റി കൊടുക്കണം മാതാവേ അവന്റെ പ്രശ്നങ്ങൾ എല്ലാം മാറ്റി അവന് സൗഖ്യമെന്ന് പ്രാർത്ഥിക്കുന്നു മാതാവിനോട് പ്രാർത്ഥിക്കുന്നു
അമ്മേ എന്റെ കടങ്ങൾ നീക്കി എന്റെ കുടുംബത്തിന്റെയും എല്ലാ മക്കൾക്കു വേണ്ടി പ്രാർത്ഥിക്കണമേ 🙏🙏🙏
Q🙏🙏
മദ്യപാനത്തിന്റെ ഇതുപോലെ പല വിധ ബന്ധനങ്ങളിലും പ്പെട്ട് കഷ്ടതകളിലൂടെ കടന്നുപോയി കൊണ്ടിരിക്കുന്ന എല്ലാ മക്കൾക്കും പിതാവായ ദൈവമേ നീ കരുണയുടെ കരം നീട്ടി ഈ വിപത്തുകളിൽ നിന്നും നിന്റെ മക്കളെ സ്വതന്ത്രരാക്കണമേ ആമേൻ
ഈശോ എനിക്കു തന്ന എന്റെ അമ്മേ മാതാവേ എന്റെ കൊച്ചു
കുടുംബത്തെ തിരുമുമ്പിൽ സമർ
പ്പിക്കുന്നു.സ്വന്തമായി വീടില്ലാതെ
രോഗബന്ധനത്തിലും കടബാദ്ധ്യത
യിലും ആടിയുലയുന്ന ഞങ്ങളുടെ
ജീവിതനൗകയിലേക്ക് എഴുന്നള്ളി
വരണമേ.ഞങ്ങളെ ചേർത്തുപിടി
ച്ച് ഞങ്ങളുടെ ആവശ്യങ്ങൾക്കാ യി പ്രാർത്ഥിക്കണമേ.യേശുവേ
സ്തോത്രം, അമ്മേ നന്ദി ആമേൻ.
ഞങ്ങൾക്കായി മാധ്യസ്ഥംവഹിച്ച്
പ്രാർത്ഥിക്കുന്നതിന് അമ്മക്ക്
കോടാനുകോടി നന്ദി ആമേൻ.
അമ്മേ മാതാവേ എന്റെ പനി ഒന്ന് കുറച്ചു തരണമേ 😭😭😭😭🙏🙏🙏🙏🌹🌹🌹🌹🕯️🕯️🕯️🕯️
മാതാവേ എന്റേ ഉണ്ണിക്കുട്ടന്റെ ദേഷ്യം മാറ്റിതരണം ദൈവമേ. കൈ veedaruthu മാതാവേ. കരുണ തോന്നണം ദൈവമേ
പരിശുദ്ധ ദൈവമാതാവെ.ഞങ്ങളുടെ കുടുംബത്തിലെ.എല്ലാ.തകർച്ചകളിൽ.നിന്നും ഞങ്ങളെ കൈ പിടിച്ച് നടത്തുന്നതിനായി.അമ്മേ അവിടുത്തെ തിരുപു ത്രനേടു.ഞങ്ങൾക്കു.വേണ്ടിയും.പ്രാർത്ഥിക്കേണമേ.ആമോൻ 😭😭😭😭🙏🙏🙏🙏🙏🙏🙏🙏
Amma mathave jagalude prarthana kelkaname ❤❤❤❤❤❤❤❤❤
അന്റെ മാതാവേ ഇഞങ്ങളുടെ പ്രാർത്ഥന കേൾക്കേണമേ
മാതാവേ എൻ്റെ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റി തരണേ 🙏🙏🙏😪. കൈവിടല്ലേ
അമ്മേ mathave🎂ഞങ്ങളുടെ എല്ലാ സങ്കടങ്ങളും പ്രശ്നങ്ങളും മക്കളുടെ പ്രശ്നങ്ങളും രോഗങ്ങളും കഷ്ടപ്പാടുകളും എല്ലാം അവിടുത്തെ പുത്രന്റെ കുരിശിന് ചുവട്ടിൽ സമർപ്പിക്കുന്നു. നോക്കണേ അപ്പ പിതാവേ തള്ളിക്കളയല്ലേ അവിടുത്തെ സ്രെഷ്ടികളെ. കൈ വിടല്ലേ
Amme mathave krupa choriyename
അമ്മേ മാതാവേ കുഞ്ഞുങ്ങളെ കാത്തു കൊള്ളണമേ അവരുടെ പഠനകാര്യത്തിൽ അമ്മേ മാതാവേ കൂടെ ആയിരിക്കണമേ കാത്തുകൊള്ളണമേ 🙏🙏🙏
അമ്മേ മാതാവേ എന്റെ അടുക്കൽ വന്നു എന്റേയും കുടുംബ൦മുഴുവനു൦വഴിനടതണമേ❤❤
അമ്മേ മാതാവേ എൻ്റെ എല്ലാ നിയോഗവും സമർപ്പിക്കുന്നു അമ്മ സാധിച്ചു തരണമെ
🙏
അമ്മയും മാതാവേ എന്റെ എല്ലാ സങ്കടങ്ങളും മാറ്റി തരണമേ
🎉amen karthave enthe abdominal problem maatti thannu anugrahikename amen amen amen❤
അമ്മെ മാതാവെ എൻ്റെ കടബാദ്ധ്യതകൾ തീർക്കുവാള്ള അനുഗ്രഹം ഞങ്ങൾക്കു വേണ്ടി അങ്ങേ തിരുകുമാരനോടു് മാദ്ധ്യസ്ഥം വഹിച്ച് പ്രാർത്ഥിക്കേണമെ ആമ്മേൻ
അമ്മേ.. എന്റെ മകൻ ജിതിന്റെ വിസ തടസങ്ങൾ മാറാൻ ഈശോയോട് പ്രാർത്ഥിക്കണമേ 🙏🙏🙏❤
Nandhi amme.ithratholam anugrahikkunathuneyorth nandhi parayunnu.Ave mariya
അമമ മാതവ് ഞങളുടെ കുടുംബത്ത് കാത്ത് കേളണമേ ❤❤❤❤
Amme kadam only
Varumanamargham katty tharane
l😊
Ammamathave ente makalku exam nannayi cheyuvan anugrahikaname eniku nalghiyuttulla Ella anugrahangalum Nanni sthuthi
അമ്മേ ഞങ്ങളിൽ വന്നു ചേർന്നിരിക്കുന്ന എല്ലാ ദുഃഖങ്ങളും വേദനകളും മാറ്റി തരേണമേ ഞങ്ങളെ വേദനിപ്പിച്ചർക്ക് അനുഗ്രഹങ്ങളും നൽകുമാറാകേണമേ ആമ്മേൻ
ആമേൻ
മാതാവേ എനിക്ക് ഒരു വീട് തരണേ. ആമേൻ
അമ്മേ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ
എന്റെ അമ്മേ ...എന്റെ ആശ്രയ
മേ.....🙏🙏🙏
യേശുവേ എന്റെ മാതാവിനോട് ഞങ്ങളുടെ വഴി ലഭിക്കുവാൻ പരിശുദ്ധ അമ്മയോട് prarthikkaname
മാതാവേ എന്റെ വീട് വിറ്റു തരണമേ കടങ്ങൾ അവസാനിപ്പിച്ചു സമാദാനത്തോടെ ജീവിക്കാനാണ് മാതാവേ
അമ്മേ ഞങ്ങളുടെ കുടുംബത്തെ അനുഗ്ര ഹിക്കണമേ🙏🙏🙏🌹🙏🙏🙏
Please pray fot my daughter
Amme ente mathave ente sambatheeka ബുദ്ധിമുട്ട് തീർത്തു തരണേ എന്റെ അസുഖങ്ങൾ മാറ്റി തരണമേ എന്റെ ഭർത്താവിന് ജോലി കൊടുത്തു അനുഗ്രേഹിക്കണേ ശരീരസുഖവും ആരോഗ്യവും നൽകണേ എന്റെ മക്കൾക്കു അവരുടെ കുടുംബങ്ങളിൽ സമാധാനത്തോടും സന്തോഷത്തോടും ഉള്ള ജീവിതം കിട്ടണേ എല്ലാവരുടെയും കടബത്യതകൾ തീർത്തുതരണേ
നിങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കേണമേ അമ്മയെ
അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേലക്ഷിക്കണmeaammen
കരുണ നിറഞ മാതാവേ എല്ലാ തിന്മകളിൽ നിന്നും പൈശാചിക ശക്തിയിൽ നിന്നും എന്റെ കുടുംബത്തെ രക്ഷിക്കണമേ
ആമേൻ 🙏🙏🙏
അപേക്ഷിച്ചാൽ ഉപേക്ഷികത്താ മാതാവേ ഞങ്ങൾടെ യാജനകൾ കേൽകണമെ മക്കളായ ഞങ്ങളെ കൈവിടല്ലെ അമ്മെ
അമ്മേ ഞങ്ങളുടെ കുടുംബം ദൈവകൃപയാൽ നിറയാൻ പ്രാർത്ഥിക്കണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
സിന്ധുഷാജി.. 🙏🙏🙏🙏🙏🙏🙏
Amme ella thinmayudey shakthiyil ninnum njangalude kudumbathe kathukollaname🙏🙏🙏❤❤❤
ഞങ്ങളുട കടങ്ങൾ വീട്ടാൻ സാമ്പത്തികം നൽകി അനുഗ്രഹിക്കണേ 🙏🙏iii🙏🙏🙏
ആമേൻ ആമേൻ ആമേൻ 🙏🙏🙏
🙏🙏
ഓ എൻ പരിശുദ്ധ ജപമാല റാണി നിൻ കൃപ നൽകി നിൻ മക്കളേ കടം ജീവിത കുരുക്കുകൾ നിയോഗം എല്ലാ കാര്യങ്ങളും നിൻ പാദത്തിൽ കാഴ്ച വയ്ക്കുന്നു 🎉 എൻ പരിശുദ്ധ അമ്മയുടെ കൃപ നൽകി നിൻ മക്കളേ ജീവിതം തിരിച്ചു തരൂ ജീവിതം തിരിച്ചു തരൂ ജീവിതം തിരിച്ചു തരൂ ജീവിതം രക്ഷിക്കൂ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ 🙏🙏🙏🙏🙏🙏🙏🪆🪆🪆🪆🪆🪆🪆🪆🪆🪆🙏
ജർമൻ പരീക്ഷ എഴുതി കാത്തിരിക്കുന്ന മക്കൾക്ക് വിജയം നൽകി അനുഗ്രഹിക്കുമാറാകട്ടെ
Amme njangale rakshiykane
അമ്മേ എന്നേയും കുടുംബത്തേയും സംരക്ഷിക്കണേ
മാതാവ് എൻ്റെ സാ മ്പ ത്തിക ബു ദ്ധിമുട്ട് മാറ്റി ത രണ് മേ ,🙏🙏
പരിശുദ്ധ മാതാവേ എല്ലാം കാണുന്നുണ്ടെങ്കിൽ എന്റെ മാനസിക വിഷമം മാറ്റി തരണേ
മാതാവേ സ്തുതി 🙏🏽🙏🏽🙏🏽
ആമേൻ ❤❤❤🙏🙏🙏
Ella prashnangalum thadasangalum papa bandhanangalum mari. Kudubangal ellarum thammil onnich pokanum samadhanam undakuvanum vendi
കുടുംബത്തിൽ അനുഭവിക്കുന്ന കഷ്ടതകൾ മാറ്റി സമാധാനം കിട്ടുവാൻ അമ്മയുടെ കരങ്ങൾ സ്പർശിക്കാൻ ഇടയാക്കണമെ
അമ്മേ മാതാവേ സാമ്പത്തിക ബുദ്ധിമുട്ട് മാറണമേ
അമ്മേ ജോലി തന്ന് അനുഗ്രഹിക്കണമേ 🙏
എന്റെ പ്രിയപ്പെട്ട ആളുകളുടെ സാമ്പത്തിക പ്രതിസന്ധി മാറ്റി ജോലിയിൽ ഉള്ള തടസ്സങ്ങൾ മാറ്റി അനുഗ്രഹിക്കാൻ കൃപ യുണ്ടാകണേ
ഞങ്ങളുടെ കടങ്ങളും രോഗങ്ങളും മാറ്റിത്തരേണമേ
Beetha. Amma's
ആമേൻ 🙏🙏🙏
അമ്മേ പരിശുദ്ധ മാതാവേ, എനിക്ക് നല്ല ഒരു ജോലി തരണമേ...🙏🏼🙏🏼🙏🏼
Amme എന്റെ കുടുംബത്തിന്റെ എല്ലാ ആവശ്യങ്ങളും അങ്ങാറിയുന്നല്ലോ അനുഗ്രഹത്തിനായി പ്രാർത്ഥിക്കണമേ മാതാവേ
അമ്മേ സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറ്റിത്തരന്നെ 🙏🙏🙏
അമ്മേ എന്റെ മകനെ അനുഗ്രഹിക്കണമേ അവന് പഠിക്കാനുള്ള കൃപ കൊടുക്കണമേ ആമേൻ 🙏🙏🙏
Amme മാതാവേ നാട്ടിലെ സ്ഥലം നല്ല വിലക്ക് വിറ്റ് കിട്ടാൻ പ്രാർത്ഥിക്കുന്നു
അമ്മേ ഞങ്ങളെ അനുഗ്രഹിക്കേണമേ അസുഖത്തിൽ നിന്നും എന്നെ സൗഖ്യ പ്പെടുത്തണം രണ്ടു കിഡ്നിയും കംപ്ലൈന്റ് ആണ് മാതാവേ എന്ന സൗഖ്യ പ്പെടുത്തണം എന്നെയും ഒരു സാക്ഷി ആക്കേണമേ അമ്മേ മാതാവേ🙏🙏🙏🙏🙏😥😥😥😥😥😥😥😥
അമ്മേ എന്റെ കുടുംബത്തിന് എന്നും നീ കാവലയിരിക്കണമേ ആമ്മേൻ
Mathavee ellaa thinmakalil ninnum kudila budhikalil ninnum enneyum ashamoleyum njnagalude randu kudumbalgaleyum kathu kollenamee Amen Amen
Amme mathave njngalum makkalum sahothatharangalum japamaala thinavum mudangathe kudumbathil arppicchu prarthikkuvanulla kreupa nalki anugrahikkane amme ❤❤❤❤❤❤❤❤❤
പരിശുദ്ധ യായ അമ്മേ യേശുവിൻ മാതാവേ കൃപ നിറഞ്ഞ വളേ ഞങ്ങളെ കാത്തു കൊള്ളണമേ
യേശുവാണ്.കാക്കൂന്നത് അമ്മയല്ല
Mathave please pray for me and my family to be safe and healthy and happy.
അമ്മേ എന്റെ നിയോഗം സാധിച്ചു തരേണമേ
അമ്മേ മാതാവേ എനിക്ക് കുടുംബ സമാധാനത്തിനും. സാമ്പത്തിക ബുദ്ധി മുട്ട് മാറുന്നതിനും വേണ്ടി പ്രാർത്ഥിക്കണേ
അമ്മേ പരിശുദ്ധ മാതാവേ ഞങ്ങളെ അറിയുന്ന അമ്മേ പാപികളായ ഞങ്ങള്‍ക്ക് വേണ്ടി തിരുക്കുമാരനോട് (പാര്‍ത്ഥിക്കണമേ കാവാലായിരിക്കണമേ ആമ്മേന്‍
ആമേൻ ആമേൻ ആമേൻ 🙏🙏🙏
Mathave njagaludu sambathikabuthimuttu maruvan oru magam kanichtharename🙏🙏 njagale kaividalle🙏🙏
അമ്മ മാതാവേ, അമ്മയുടെ പ്രിയനായ യേശു തമ്പുരാനോട് ലോകം മുഴുവൻ വേണ്ടി പ്രാർത്ഥിക്കണമേ രോഗികളെ ദുഃഖിതരെ പീഡിതര അനാഥരായ മക്കൾക്ക് വേണ്ടി അമ്മയുടെ പ്രാർത്ഥന തമ്പുരാൻ കേൾക്കുമാറാവട്ടെ
അമ്മേ മാതാവേ അനുഗ്രഹിക്കണമേ ഞങ്ങളുടെ തടസ്സങ്ങൾ എല്ലാം മാറ്റിത്തരണമെന്ന്
ആമേൻ 🙏🙏🙏
Amme mathave ethrayum vegam oru nalla job sariyakan ange thiru kumaranode njalkke vendy prarthikkane Amen
അമ്മേ കുടുംബത്തിൽ സമാധാനം തന്നു അനുഗ്രഹിക്കേണമേ
Amen Mathave 🙏🙏🙏❤🌹🌹❤️
പരിശുദ്ധ അമ്മേ എന്റെ കുടുംബത്തെ കാത്തോളണേ.... എന്റെ മക്കൾക്കു പഠിക്കാൻ ഉള്ള ബുദ്ധിയും ഓർമ ശക്തി യും നൽകി അനുഗ്രഹിക്കണേ ആമീൻ 🙏🙏
എന്റെ പ്രാത്ഥന കേൾക്കണമേ എത്രയും പെട്ടെന്ന് KLU കിട്ടണ മേ
Amme mathave njaghalkuvendi prarthikkaname. Njanghale anugrahikkaname.Amen
അമ്മേ മാതാവേ ഞങ്ങളുടെ കുടുംബത്തെ കാത്തോളണേ
ആമേൻ 🙏🙏🙏
അമ്മേ എന്റെ ആവശ്യം നടത്തി തരണമേ അമ്മേ
അമ്മേ മാതാവേ എന്റെ തൊഴിൽ മേഖല അഭിവൃത്തി പെടുത്തണമേ, തടസ്സങ്ങൾ നീക്കേണമേ 🙏
ആമേൻ ആമേൻ ആമേൻ 🙏🙏🙏
ആമേൻ 🙏🙏🙏
Amen@@sindhubiju7382
@@sindhubiju7382 Q
Amen 🙏
അമ്മേ എന്റെ കുഞ്ഞിന് hart beet ഇല്ലന്നാണ് പറയുന്നത്. നാളെ സ്കാൻ ചെയുമ്പോൾ oru കുഴപ്പവും ഇല്ലന്ന് പറയണേ. എന്റെ കുഞ്ഞിനെ എനിക്ക് തിരികെ തരണമേ. എന്റെ പ്രാർത്ഥന കേൾക്കണേ അമ്മേ
അമ്മേ എനിക്ക് ഒരു ഭവനം തന്നു അനുഗ്രഹികണമേ ആവേ മരിയ ആവേ മരിയ ആവേ മരിയ
Enta mathave enta asrayame entakadabadhyathil ninnum mochanam nalkaname🙏🙏🙏
അമ്മേ കൃപാസന മാതാവേ എന്റെ മക ളുടെ കുടുബ ജീവിതത്തെ അനുഗ്രഹിക്കണമേ എന്റെ ഈ നിയോഗം സാധിച്ചു തരണമേ ആമേൻ
Amme joiy thannu anugrahikkanne
എൻ്റെ മാതാവേ ഈ മകളുടെ പ്രാർത്ഥന കേൾക്കേണമേ🙏 18:31 അടുത്ത മൂന്നു ദിവസത്തിനുള്ളിൽ കൊടുക്കാനുള്ള കടംവീട്ടാൻ ഒരു വഴി തെളിച്ചുതരേണമേ എൻ്റെ മാതാവേ.. തൻ്റെ യേശു നാഥാ എനിക്ക് മാതാപിതാക്കളില്ല എൻ്റെ സങ്കടങ്ങളും ആവശ്യങ്ങളും പറയാൻ നിങ്ങൾ മാത്രമേയുള്ളു എൻ്റെ മാതാവേ ൻ്റെ കടം വീട്ടി കിട്ടിയാൽ മാതാവി ൻ്റെ കാൽക്കൽ വന്ന് ഞാൻ ഉടംപടി എടുത്തു കൊള്ളാം മാതാവേ എന്നെ മരണത്തിലേക്ക് കടത്തിവിട്ടല്ലേ പരിശുദ്ധ മാതാവേ അമ്മേ മാതാവേ🙏🙏🙏😢
😮😮❤️❤️❤️🙏🙏🙏🙏
അമ്മെ മാതാവെ ഞങ്ങളെ അനുഗ്രഹിയ്ക്കണമെയ❤❤
എല്ലാ പൈശാചിക ബന്ധന കളും ഞങ്ങളിൽ നിന്നും ഞങ്ങളുടെ കുടുംബത്തിൽ നിന്നും കൃഷിയിടങ്ങളിൽ നിന്ന് നീക്കി കൃപ തരണമേ
അമ്മേ എൻ്റെ മക്കളുടെ ആവശങ്ങൾ നിറവേറ്റി kodukkename
എൻ്റെ മാതാവേ ജോലിയുടെ തടസങ്ങൾ മൂലം വേതനിക്കുന്ന സകലമക്കൾക്കും വേണ്ടിയും 'അവരുടേ വേതനിക്കുന്ന അവരുടെ കുടുബങ്ങൾക്ക് വേണ്ടിയും പ്രാർത്ഥിക്ക്യേണമേ
My Mother Plz intercede for a good job for my daughter in uk
ज्ञैतएए
Krupaniranja parisudha kanyamatave njanum enty makanum ammayude thirusannithiyl nerçhayumai varan agrahikunnu amme matave sampathikamai oruroopapolum kandetan kazhinjilla ammeparisudha sampathikamai njangale sahaikename matave 🙏🏻🙏🏻🙏🏻🙏🏻
പരിശുദ്ധ ദൈവമാതാവെ ഞങ്ങൾ വിശ്വാസം, ശരണം, ദൈവസ്നേഹം
, പരസ്നേഹം എളിമ, ക്ഷമ, വിശുദ്ധി, അനുസരണം എന്നീ പുണ്യങ്ങളിൽ വളരാൻ ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കേണമെ. ആവെ മരിയ.
Ammay entay kudumbatheyum mattulla kudumbagalayum sambathika prathisanthiyi l ninnu reshikanamay 🙏🙏🙏🙏♥♥♥♥♥🌹🌹🌹
എന്റെ അമ്മേ പ്രാർത്ഥിക്കണേ
അമ്മേ മാതാവേ സ്തുതി 🙏. കടങ്ങളാൽ ഭാരപെടുന്ന എന്നെയും കുടുംബത്തെയും രക്ഷിക്കണേ 🙏. ബാങ്കിൽ അപേക്ഷിച്ച ലോൺ തടസം കൂടാതെ ലഭിക്കണേ 🙏
അമ്മേ മാതാവേ സ്തുതി കടങ്ങളാൽ ഭാരപ്പെടുന്ന എന്നെയും കുടുംബത്തെയും . അമ്മയുടെ കരങ്ങളി സ സമ സമർപ്പിക്കുന്നു മകളുടെ പഠനത്തി:യി. കെടുത്തിരിക്കുന്ന ലോൺ എത്രയും പെട്ടന്ന് പാമ്പാക്കി തരുവാൻ അമ്മയുടെ മാദ്ധ്യസ്ഥ സാഹായം യായി ചിക്കുന്നു ആ മേൻ