@@jahir_4732 കഷ്ടം...നിന്നോട് ഒന്നും മറുപടി പറഞ്ഞിട്ട് കാര്യം ഇല്ല സഹൊ..സ്വന്തം വണ്ടിയെ സ്നേഹിക്കുന്ന ഒരാളും പറ്റിക്കപ്പെടാൻ ആഗ്രഹിക്കില്ല..... പിന്നെ സ്വന്തം കഴിവിൽ വിശ്വാസം ഉളളവർ വണ്ടി തനിയെ അഴിച്ച് പണിയും.. പിന്നെ bs 6 വണ്ടികൾ obd scanner വെച്ച് diagnose ചെയ്യുന്ന എത്ര mechanic മാരെ അറിയാം???
നേരത്തെ ചെയ്ത വീഡിയോ ടൈം എടുത്തു ചെയ്തതും അനിമേഷൻ (signal system)ഉൾപെട്ടതും ആയിരുന്നു എന്ന് തോന്നുന്നു അതുകൊണ്ട് അതിനിടയിൽ ഇത്തരം സിംപിൾ വീഡിയോകൾ ചെയ്‌യുന്നത് നല്ലത് തന്നെ
Good video,scooterukalil 10 inch rimmukalil idan pattunna tyre u kale patiyum adhil pattunna upsizingukale patiyum oru video cheydal upakaaramairikkum...suggesstion aanu...kazhiyumbol madhi...keep going...best wishes..🙏🏻
Chetta Ntorq or scooters nte running period nne edukenda precautions inne kuriche oru vedio cheyyuo ithuverre arrum scooters nne vendi running period nte vedio cheythitilla so Etta athinne pattiyutulla oru vedio cheyyuo please
bro ntorq inte clutch shoe gearbox related koodi oru video cheyyaamo...kaaranam njan 2018 muthal ntorq use chryyund vandi eduthappol muthal kurach complaints um und kure okke njan self aayi rectify cheythu clutch gearbox related cheyyaan oru pedi bro onnu explain cheythaal kurachum koodi helpful aakum
Enteyum Vandi NTORQ Aanu, 45 KM Above Speed il Pokumbol Handle Vallathe Vettunnu. Ee Karyathil Namuk Thanne DIY Aayi Enthenkilum Cheyyan Kazhiyumo.! Ee Subject il Oru Video Cheyyamo...
Bruh new ntorque after 2000 km sound il cherya matavum vibration um nd, showroom il kanichapol tapent loose ayathanennum 4000 km ne shesham set cheyyam ennum paranju, ath kond enthengilum prblm ndo
55 km/hr speed il straight road il kore distance travel cheiyyana tym il belt drive nte rotation nalla pole kallil feel aganu und.. ennal speed kurayumbo athu feel agillah.. Oru nichitha acceleration il pogumbo anu ethu varane, ithu enthelum complaint ano..
bro smooth gear shifting video il bro parayana pole etra sremich nokitum gear, 1-2 idumbol okke tak tak sound kelkunu. Enthanu cheyendathu, ente vehicle yamaha fz v3 aanu. Oru solution parayamo
മഴ സമയം drum ബ്രേക്ക് നല്ല സൗണ്ട് ആണ് പൾസർ 125 cc ആണ്. 10,000 km ഓടിയിട്ടുണ്ട്. ബ്രേക്ക് ഷൂ വിന്റെ കുഴപ്പം ആണോ.. അതോ ബൈക്ക് weekly വാഷ് ചെയും അതിന്റെ കുഴപ്പം ആണോ.... എങ്ങനെ ആണ് ഈ സൗണ്ട് നേ prevent ചെയുന്നത്.... അറിയാമെങ്കിൽ റിപ്ലേ തരണേ ബ്രോ ✨
എന്റെ കയ്യിൽ ആക്സസ് 125 2015 മോഡൽ ആണ്. ആ വണ്ടി മാക്സിമം 60 സ്പീഡിൽ മാത്രമേ പോവുകയുള്ളൂ മാത്രമല്ല കിക്കർ അടിക്കുമ്പോൾ വളരെ സ്മൂത്ത് ആയിട്ടാണ് പോകുന്നത്. മൈലേജും വളരെയധികം കുറഞ്ഞു വരികയാണ്. എന്തായിരിക്കാം ഇതിനു കാരണം? ഹെഡിലെ വാൽവുകൾ തകരാറിലായാൽ ഇതിനുള്ള സാധ്യതയുണ്ടോ?
Ajith Bro ente bike pulsar 125 -inte RPM meter work aavunnilla ( not correctly ) & cheriya missing in 4th gear , enthan cheyyendath . showroomil kettan pediya..
മിസ്റ്റർ അജിത് ! വീഡിയോ സൂപ്പർ ആണെന്ന് പ്രത്യേകിച്ച് പറയേണ്ടല്ലോ? ഞാൻ ജർമനിയിൽ ജീവിക്കുന്ന ആളാണ്. ബൈക്ക് ഓടിക്കുകയും മോഡിഫൈങ്ങും ഉണ്ട്. ദയവായി ശിരസ്‌കവചത്തെ (helmets)കുറിച്ച് ഒരു വീഡിയോ വളരെ വിശദമായി ചെയ്യണം. കൃത്യമായി ഹെൽമറ്റു വെച്ചാൽ മിക്ക അപകടമരണങ്ങളും ഒഴിവാക്കാം. ഹെൽമറ്റ് വെച്ച് കഴിഞ്ഞാൽ ഹെല്മറ്റിന്റെ കൂടെ മാത്രമേ തല അനങ്ങുക ഉള്ളൂ. ഹെൽമറ്റു തലയിൽവെച്ചിട്ടു തലയുടെ പുറകിൽ ഹെൽമറ്റ് ഒരു വിരൽ കൊണ്ട് അടിയിൽ നിന്ന് മുകളിലേയ്ക്കു ഉയർത്താൻ ശ്രമിക്കുക. ഹെൽമറ്റ് അല്പം പോലും അനങ്ങുന്നില്ലകിൽ, ഹെൽമറ്റ് ഫിറ്റ് ആണ് Liebe Grüße
Bro ഞാൻ പുതിയ access എടുത്തു ഇപ്പോൾ 4 സർവീസ് കഴിഞ്ഞു എല്ലാം സർവീസിന് ചെന്നപ്പോഴും അവർ oil മാറ്റി Km അകത്തെ തന്നെ അവർ പറഞ്ഞ കാരണം ഓയിൽ മാറ്റിയില്ല എങ്കിൽ engine warrenty കിട്ടില്ല എന്ന് ഇത് ശരി ആണോ
Secodary air injection unit nte oru tube cylinder head nte backil connect cheythittund athil break/leak undavum ath nokkanam. Athallengil spark plug cap/wire change cheyyanam
ഷോറൂം കാരൂടെ കൊള്ളയിൽ നിന്ന് ഞങ്ങളെ രക്ഷിക്കുന്ന അജിത്ത് ബഡിക്ക് നന്ദി❤
Uvve😂
Ninakk nalloru mechanic ine kaanicha pore ...
@@jahir_4732enthada swantham aayt pani cheyan athra pedi aano ninak 😂😂 paalumbi
@@jahir_4732 കഷ്ടം...നിന്നോട് ഒന്നും മറുപടി പറഞ്ഞിട്ട് കാര്യം ഇല്ല സഹൊ..സ്വന്തം വണ്ടിയെ സ്നേഹിക്കുന്ന ഒരാളും പറ്റിക്കപ്പെടാൻ ആഗ്രഹിക്കില്ല.....
പിന്നെ സ്വന്തം കഴിവിൽ വിശ്വാസം ഉളളവർ വണ്ടി തനിയെ അഴിച്ച് പണിയും..
പിന്നെ bs 6 വണ്ടികൾ obd scanner വെച്ച് diagnose ചെയ്യുന്ന എത്ര mechanic മാരെ അറിയാം???
@@imthe_catgod 😂😂
ഈ ഉപകാരം ഞാൻ ഒരിക്കലും മറക്കില്ല ചേട്ടോ
ചെറിയ video ആണ് എങ്കിലും വളരെ ഉപയോഗ്രദമായ content. Thank you buddy 👍👍👍👍
നിങ്ങളെ വീഡിയോ കണ്ടു ഞാൻ തന്നെ എന്റെ സ്കൂട്ടറിന്റെ ഓയിൽ ട്രാൻസ്‌മിഷൻ ഓയിൽ മാറ്റാൻ പഠിച്ചു ❤❤
Back to back videos. Thanks Buddy ❤
എന്റെ മാറാനായി ഈ വീഡിയോ ഉപകാരപ്രദം. നന്ദി ❤
Nigalude oroo videovum eniku valare ishtapetathanu... prathyekichum nigalude voice...crispy clear... expecting more from u....❤
💖
നേരത്തെ ചെയ്ത വീഡിയോ
ടൈം എടുത്തു ചെയ്തതും അനിമേഷൻ (signal system)ഉൾപെട്ടതും ആയിരുന്നു എന്ന് തോന്നുന്നു
അതുകൊണ്ട് അതിനിടയിൽ ഇത്തരം സിംപിൾ വീഡിയോകൾ ചെയ്‌യുന്നത് നല്ലത് തന്നെ
💖
താങ്കൾ പറഞ്ഞത് ശരിതന്നെ. സ്ക്രീനിൽ 5 മിനിട്ട് ആനിമേഷൻ സഹിതം തെറ്റാതെ വിശദീകരിക്കണമെങ്കിൽ, അതിനെടുക്കുന്ന എഫർട്ട് 5 ദിവസവും പോരാ..🙏🙏
വളരെ നല്ല അവതരണം. സൂപ്പർബ് സൗണ്ട്. നല്ല വിവരണം 👌🏻👌🏻👌🏻👌🏻
Ajith buddy 😍😍😍
Very useful video... Kandu padikkanam other youtubers
കേൾക്കാൻ തന്നെ എന്ത് രസം...❤❤❤
വീണ്ടും വൈകിപ്പോയി 😌
Always Buddy ഇഷ്ട്ടം ❤
💝
Fav UA-cam channel ♥️
Vandikalude Suspensione kuriche oru video cheyyu pls...
Ingerude camera angle short...athu sammathiche pattooo👍👍 oro vedeo shortum ...❤❤❤
Kuree kalatinh shesam agane two wheeler diy video from Ajith Bhai....❤❤❤❤❤❤
04:00 നിർഭാഗ്യ വശാൽ ഒട്ടു മിക്ക വർക്ഷോപ്പുകാരും ക്ലീൻ ചെയ്യില്ല 😐😑😬
Buddy ningalude vid enne orupad sahayichittund.orupad nandi
💝
Good video,scooterukalil 10 inch rimmukalil idan pattunna tyre u kale patiyum adhil pattunna upsizingukale patiyum oru video cheydal upakaaramairikkum...suggesstion aanu...kazhiyumbol madhi...keep going...best wishes..🙏🏻
Chetta Ntorq or scooters nte running period nne edukenda precautions inne kuriche oru vedio cheyyuo ithuverre arrum scooters nne vendi running period nte vedio cheythitilla so Etta athinne pattiyutulla oru vedio cheyyuo please
Nice Informative Video.....
Bro oru Scooter Suggest Cheyyamo. As per your experiance.
Tq... Best വീഡിയോ... അഭിനന്ദനങ്ങൾ ❤❤❤
ചുരുങ്ങിയ സമയത്തിൽ വ്യക്തമായ വിശദീകരണം
ഇത് കളരിയല്ല എന്നെഴുതിച്ചേർത്തത് സൂപ്പറായി😂😂😂
Yes ithanu njngalku vendathu. Nirthathe video venam😁
Bro fuel injector cleaner additive ne kurichu oru video cheyyamo...
Greesine patti oru video cheyyamo? Typs, uses etc
First viewer😍💥
bro new access 125
19 km. odiyappo thanna rare drum shoe replace cheyanam yennan service center Karr parayna
Good...expecting more DIY videos too....also dont forget to add #DIY tag
railway signal system video cheyyunile bro
Next video
@@AjithBuddyMalayalam tq
Buddy brake cable marune oru vdo chyamo ? Frnt and back athayth combi brake oke ola vandide 😢 please request anu
Hai Good Evening Thanks ❤
After longtime
Nigal poliyanu brooo❤
Bro scooteril drum break convert to disc oru vedio cheyyumo
Uyyo ethra naal ayi video kandit❤❤
Royal enfield nte koodi video chyyamo
Bike nte engane change cheyya video venam
ഗുഡ് ഇൻഫോ thanks bro
Ntorq ന്റെ cluch cover bearing number എത്രയാണെന്ന് പറയുമോ
Broo rev matching Hero Honda passion plus il pattuo....
Bulletinte break shoe marunna video cheyyamo
അജിത്ത് ബഡിക്ക് നന്ദി
bro ntorq inte clutch shoe gearbox related koodi oru video cheyyaamo...kaaranam njan 2018 muthal ntorq use chryyund vandi eduthappol muthal kurach complaints um und kure okke njan self aayi rectify cheythu clutch gearbox related cheyyaan oru pedi bro onnu explain cheythaal kurachum koodi helpful aakum
Front wheel koode...
Comment cheyan vaikipoyi bro😢...video kandit orupad aayi..welcome bak
oru vechicle company irakumbol 15 year spare parts availablity sure anoo,pinnea enthukondu parts availablity stop cheyyunnu companys why?
Oru used bike vangi, ningalude video playlist noki aan oronn padikunnath. Usee bike vangumbo ulla periodic maintenance ne pati video cheyo
💝
Sir 2 stroke related aayitt ulla videos idamo
👍🏻
Bro aa ceat tyre enganeyund
tyre size onnu payamo stock tyre randum panithanu ceat tyre eggnnd
Hai bro,
Scooter clutch issue related oru video cheyyumo. Am using 2019 access..
Ethra panithittum sheriyavunnillaa.. same problem repeating😑
Hai ബ്രോ എവിടെയായിരുന്നു..... വെയിറ്റ് cheyyuvayirunnu വീഡിയോ..... Thanks buddy ❤
🙏🏻💝
Bro ente ntorq nte front tyre side theyunu.. enthukonda plz reply
Enteyum Vandi NTORQ Aanu, 45 KM Above Speed il Pokumbol Handle Vallathe Vettunnu. Ee Karyathil Namuk Thanne DIY Aayi Enthenkilum Cheyyan Kazhiyumo.!
Ee Subject il Oru Video Cheyyamo...
Front wheel bearing, ball race poyitt ndavum
Ellathavanayum brake liner marumbolum cam azichu clen chitu grease chiyyunnatu nllata bro.... Local workshop kalili ella tavana brake shoes marumbolum cam azichu grease chiyyum.... Showroomil engana ennu ariyilla
Ntorq സസ്പെൻഷൻ മാറ്റി സോഫ്റ്റ് സസ്പെൻഷൻ വെക്കാൻ പറ്റുമോ?
RTR ചോക്ക്ലെ ഫസ്റ്റ് സ്റ്റാർട്ട് ഓൺ ആകു ഇത് കംപ്ലയിന്റ് ആണോ.
Ntorq in adipoli suspension kayattan agraham undd endhua chyuaa.... Company item moshma
THANKS BRO...❤❤❤
Yamaha Ray zr carburettor choke valich oodumpo no missing allel cheriya missing verununund clean okke chyth ini air filter nnu verunna pipe leak aayond aakuo?
Workshop nadathunna enneppole ullavarkku upakaaram aanu inganathe videos, kaaranam, customers swayam cheyyaan nokki athinte budhimuttu manassilaakkumallo..
😄
Drum enkana an clean cheyyande?.. clean cheythittum noice cheruthayitt varunnund
Bro ente vandi ntorq 125 anh athinte belt ethra km avumbol anu mattendath 24000 km ayi avide ninnum oru sound varunund
Rtr 2004v new model bike nte head light ഇൽ മഴ നനയുമ്പോൾ ഈർപ്പം കയറുന്നു എന്ത് കൊണ്ടാണ് അങ്ങനെ സംഭവിക്കുന്നത്
Chetta nte scooter burgman aanu athinte brake theere korava.. Brake shoe new..showroom kaaru paranju cable maariya ok aavunn paranj cable maari veedum pazhayapolea...drum nokkitt drumil valiya thaimanam onnulla.. Ith nth kondannu onnu paranj tharavo
Tee( Fire) pidikkumbol car unlock cheyyan pattate varunnatu enthukondanu? Ethinulla solution?
സൂപ്പർ സൗണ്ട് സിനിമയിൽ ഡബ്ബിങ്ങിന് ശ്രമിച്ചൂടെ
Chetta enik solution paranj tharanam pls njn herohonda splendor 2010 model use cheyun kure nalaya preshnam back brake pidikumbol brake lock akunnu edak thirich lever return varilla odikkond erikkumbol edak enik angna odikond irikkumbol back brake pidich vandi charki poi ang ninn brake il ninn kaal edthalum brake thirich vannila edak brake pidikumbol tak tak sound varunond
Bruh new ntorque after 2000 km sound il cherya matavum vibration um nd, showroom il kanichapol tapent loose ayathanennum 4000 km ne shesham set cheyyam ennum paranju, ath kond enthengilum prblm ndo
55 km/hr speed il straight road il kore distance travel cheiyyana tym il belt drive nte rotation nalla pole kallil feel aganu und.. ennal speed kurayumbo athu feel agillah..
Oru nichitha acceleration il pogumbo anu ethu varane, ithu enthelum complaint ano..
bro smooth gear shifting video il bro parayana pole etra sremich nokitum gear, 1-2 idumbol okke tak tak sound kelkunu. Enthanu cheyendathu, ente vehicle yamaha fz v3 aanu. Oru solution parayamo
Ntorq 50 innu മുകളിൽ speed എടുക്കുമ്പോ പുറകിലോട്ട് വലിവ് വരുന്നു speed കുറയുന്നു .... കുറച്ച് കഴിഞ്ഞു ok ആവുന്നു .... എന്തുവാണ് problem എന്ന് അറിയില്ല
Bhai NTORQ enthu mileage kittum.?
മഴ സമയം drum ബ്രേക്ക് നല്ല സൗണ്ട് ആണ് പൾസർ 125 cc ആണ്. 10,000 km ഓടിയിട്ടുണ്ട്. ബ്രേക്ക് ഷൂ വിന്റെ കുഴപ്പം ആണോ.. അതോ ബൈക്ക് weekly വാഷ് ചെയും അതിന്റെ കുഴപ്പം ആണോ.... എങ്ങനെ ആണ് ഈ സൗണ്ട് നേ prevent ചെയുന്നത്.... അറിയാമെങ്കിൽ റിപ്ലേ തരണേ ബ്രോ ✨
Bro car nte differential ne kurich video cheyyamo
👍🏻
Ente scooter ntorq aanu.puthiya brake shoe aanu.ippo brake oru minimum adjust cheyyubo thanne wheel free aayi karagunnilla.nalla piditham und.oru solution parannu tharumo.enna brake full loose aakkumbo free aayi karagunnund.korach onnu ടൈറ്റ് cheyyumbo thanne wheel free aayi karagunnilla.eni igane thanne pooyaal valla issue undaavumi
thanx bro
മാസ്റ്റർ; ഹോണിൻ്റെ വർക്കിംഗ് വീഡിയോ ചെയ്യാമോ.
👍🏻
Omega 1 engine video cheyyoo plz
👍🏻
എന്റെ കയ്യിൽ ആക്സസ് 125 2015 മോഡൽ ആണ്. ആ വണ്ടി മാക്സിമം 60 സ്പീഡിൽ മാത്രമേ പോവുകയുള്ളൂ മാത്രമല്ല കിക്കർ അടിക്കുമ്പോൾ വളരെ സ്മൂത്ത് ആയിട്ടാണ് പോകുന്നത്. മൈലേജും വളരെയധികം കുറഞ്ഞു വരികയാണ്. എന്തായിരിക്കാം ഇതിനു കാരണം? ഹെഡിലെ വാൽവുകൾ തകരാറിലായാൽ ഇതിനുള്ള സാധ്യതയുണ്ടോ?
ADAS fitcher full video idamo
👍🏻
Useful video...
Ajith Bro ente bike pulsar 125 -inte RPM meter work aavunnilla ( not correctly ) & cheriya missing in 4th gear , enthan cheyyendath . showroomil kettan pediya..
Ignition coil
@@nafihmuhammed1536problem enthaan..
Wiring diagram undengil eluppamaanu missing koodi ullathkond ignition coil nteyum CD unit nteyum okke connector kal ilakki check cheyth clean cheyth vachu nokkanam
Nice bro
“Kalariyalla” 🤪😀😀
Bro Apache 200/160 4V best Fork Oil ethavum, athinte Grade ?
160 4V de Manual il 242 ± 2.5 CC ennu kanunnu. Appo ithinte meaning anthanu? Each fork tube il ethra quantity oil venam? Ente 160 4V fork oil change cheyyanam. Yamalube 10W best aano..?
242cc ennal 242ml enn thanneyanu. Appo 120ml veetham randilum ozhichaal mathi. Yamalube nalla brand aan. TVS brand fork oil um und. Grade nokkanda
@@AjithBuddyMalayalam Sari bro..🫶🏼 Thanks a lot
usefull information
Brake shoe mati, but tyre tight ahn .
Ajith njan ntorq anu use cheyyunadhu ende vandide tyre one side theyunnu endhanu problem manasilavinilla. Vandi drive cheyyumbol handling shake avunu.
Engine mount swing arm bush kedayirikkaam, front aanengil shock oil matti nokkanam
മിസ്റ്റർ അജിത് ! വീഡിയോ സൂപ്പർ ആണെന്ന് പ്രത്യേകിച്ച് പറയേണ്ടല്ലോ?
ഞാൻ ജർമനിയിൽ ജീവിക്കുന്ന ആളാണ്. ബൈക്ക് ഓടിക്കുകയും മോഡിഫൈങ്ങും ഉണ്ട്. ദയവായി ശിരസ്‌കവചത്തെ (helmets)കുറിച്ച് ഒരു വീഡിയോ വളരെ വിശദമായി ചെയ്യണം. കൃത്യമായി ഹെൽമറ്റു വെച്ചാൽ മിക്ക അപകടമരണങ്ങളും ഒഴിവാക്കാം. ഹെൽമറ്റ് വെച്ച് കഴിഞ്ഞാൽ ഹെല്മറ്റിന്റെ കൂടെ മാത്രമേ തല അനങ്ങുക
ഉള്ളൂ. ഹെൽമറ്റു തലയിൽവെച്ചിട്ടു തലയുടെ പുറകിൽ ഹെൽമറ്റ് ഒരു വിരൽ കൊണ്ട് അടിയിൽ നിന്ന് മുകളിലേയ്ക്കു ഉയർത്താൻ ശ്രമിക്കുക. ഹെൽമറ്റ് അല്പം പോലും അനങ്ങുന്നില്ലകിൽ, ഹെൽമറ്റ് ഫിറ്റ് ആണ്
Liebe Grüße
Bro ഞാൻ പുതിയ access എടുത്തു ഇപ്പോൾ 4 സർവീസ് കഴിഞ്ഞു എല്ലാം സർവീസിന് ചെന്നപ്പോഴും അവർ oil മാറ്റി Km അകത്തെ തന്നെ അവർ പറഞ്ഞ കാരണം ഓയിൽ മാറ്റിയില്ല എങ്കിൽ engine warrenty കിട്ടില്ല എന്ന് ഇത് ശരി ആണോ
Avarudey terms anu atha anganey warranty kittilla
Nice❤❤❤
Bro bs6 dio missing problem aan show roomil kanichappo fuel filter airfilter fuel injector plug ellam mari, ennittum missing marunnilla verendhayirikkam reason
2 thavana showrooml kanichu endhelum cheyyum problem illann paranj thirike vidum veendum prasnam thudangum
Oru solution paranj tharumo
Bro dio bs6 milage ethra kittunund
Your videos is osama but me not understand your language😅
Ente inn work shopil kond ponam same issue 😅
Ente glamour bike mazhayath odikumbol nanayumbol missing kanikunnu.ath pole wash cheyumbilum.enthakum problem?
Secodary air injection unit nte oru tube cylinder head nte backil connect cheythittund athil break/leak undavum ath nokkanam. Athallengil spark plug cap/wire change cheyyanam
Phone number tharuo
Shine 100 CC/125sp നല്ലത് ആണോ.
Passion Plus
Shine
@@AjithBuddyMalayalam 100/125 better daily use
Gear 1st ലേക്ക് down ചെയ്യുമ്പോൾ എൻ്റെ bike off ആയി പോകുന്നു.ഇത്കൊണ്ട് ട്രാഫിക്കിൽ വലിയ പാടാണ്..ഈ problem മാറാൻ എന്താണ് ചെയ്യേണ്ടത്??
Clutch cable change cheyyu
👍🏻👍🏻❤️❤️