കറന്റില്ലെങ്കിലും 12 മണിക്കൂർ വർക്ക് ചെയ്യുന്ന ബൾബ് വന്നു. ഇനി ഇൻവർട്ടർ വേണ്ട inverter bulb unboxing

Поділитися
Вставка
  • Опубліковано 7 лип 2023
  • latest technology inverter bulb unboxing and review Malayalam
    dimmable and long duration battery inverter bulb
    12 hour backup emergency bulb
    polycab 3 mode selection inverter bulb
    #inverter #bulb #emergency #light #latest #technology #gadgets #acdc
    കേടായ ഇൻവെർട്ടർ ബൾബ് റിപ്പയർ ചെയ്യുന്ന വീഡിയോ
    • Inverter LED bulb repa...
    കറണ്ട് പോയാൽ ബാറ്ററിയിട്ട് പ്രവർത്തിപ്പിക്കാവുന്ന ബൾബിന്റെ വീഡിയോ
    • ബാറ്ററിയിട്ട് LED ബൾബ്...
    ആളു വന്നാൽ ഓട്ടോമാറ്റിക്കായി വർക്ക് ചെയ്യുന്ന ബൾബിന്റെ വീഡിയോ
    • ഇനി സെൻസർ വേണ്ട, ആളുവന...
    പ്രോഡക്ടുകൾ കൊറിയറായി ലഭിക്കാനുള്ള വാട്സ്ആപ് ലിങ്ക് wa.me/c/918891209120 ഇത് ബിസിനസ് നമ്പർ മാത്രമാണ്. സംശയങ്ങൾ വീഡിയോക്ക് താഴെ കമന്റായി മാത്രം ചോദിക്കുക.
    ഇലക്ട്രോണിക്സ് മേഖലയിലെ പുതിയ പ്രോഡക്റ്റുകളെയും സർവ്വീസുകളെയും
    കുറിച്ച് അറിയുന്നതിന് നമ്മുടെ ടെലിഗ്രാം ഗ്രൂപ്പിൽ അംഗമാകുക. ലിങ്ക് t.me/joinchat/VeDuthUoqQSfF67...
    നമ്മുടെ പുതിയ ചാനലിന്റെ ലിങ്ക്
    / orbittips
    ആളുവന്നാൽ ലൈറ്റ് തെളിയുന്നതിന്റെ വീഡിയോ • ഇനിയെല്ലാം ഓട്ടോമാറ്റി...
    Orbit electronics
    Mumthaz tower
    Vaniyambalam
    Malappuram dist
    maps.app.goo.gl/aGttWrNH9TftT...
    whatsapp
    wa.me/message/7SYJMGRE7FFMF1
  • Навчання та стиль

КОМЕНТАРІ • 63

  • @hameedorbit
    @hameedorbit  Рік тому +1

    ഈ വീഡിയോയിൽ കാണിച്ച ഇൻവർട്ടർ ബൾബിന്റെ വാട്സ്ആപ്പ് ലിങ്ക്.
    wa.me/p/10010607495677656/918891209120

  • @vincentozanam8646
    @vincentozanam8646 Рік тому

    Very good information!🙏❤️🙏thank you!best wishes!❤️

  • @JohnVarughese-mz5ov
    @JohnVarughese-mz5ov 9 місяців тому

    All will work for maximum six months

  • @shareef1581
    @shareef1581 11 місяців тому

    eletricity bill ith kond koodumo ?

  • @vasum.c.3059
    @vasum.c.3059 Рік тому +2

    കൊള്ളാം.12 മണിക്കൂർ കിട്ടുമെങ്കിൽ.

  • @SurprisedLaboratory-xw1jl
    @SurprisedLaboratory-xw1jl 2 місяці тому +1

    സ്വിച് ഓഫ് ആക്കിയിട്ടാൽ ചാർജ് കേറുവോ

  • @abdulrahmanc1850
    @abdulrahmanc1850 9 місяців тому

    How much per bulb 12 hours

  • @Akshaypavan
    @Akshaypavan 9 місяців тому

    Bro ith off aakunila

  • @mohammedshabeebkaruvattil5137

    👌👌👌👍👍👍

  • @jyothishsarovaram9504
    @jyothishsarovaram9504 Рік тому

    🥰

  • @harimp8927
    @harimp8927 Рік тому

    Ee model avarude സൈറ്റ് ഇല് ഇല്ലാ ല്ലോ distributor aduthum ഇല്ല

    • @Mystudioupdates
      @Mystudioupdates Місяць тому

      അവർ അതിലേക്ക് വേണ്ട ചേരുവകൾ ചേർത്ത് ഉണ്ടാക്കുന്നു warranty yum ഉണ്ട്

  • @user-rw7sb9ej5t
    @user-rw7sb9ej5t Рік тому

    ⭐️⭐️

  • @gourinv6944
    @gourinv6944 Рік тому

    which soldering is best /armsol or soldorn

    • @hameedorbit
      @hameedorbit  Рік тому

      Armsol നല്ല പ്രോഡക്റ്റ് ആണ് വിലയും കുറവാണ്

  • @satharmsatharm6599
    @satharmsatharm6599 3 місяці тому

    Redio

  • @nidheesh7865
    @nidheesh7865 9 місяців тому

    എത്ര പൈസ

  • @padmanabhanputhanpurayilpu2497

    Water Motor work ചെയ്യുമ്പോൾ ബൾബുകൾ ഫ്ളക്ച്വേറ്റ് ചെയ്യുന്നത് എന്താണ്?

    • @hameedorbit
      @hameedorbit  Рік тому +2

      നല്ല ഒരു ഇലക്ട്രീഷ്യനെ വിളിച്ച് വയറിങ് ചെക്ക് ചെയ്യുക

    • @prasobhak3398
      @prasobhak3398 Рік тому +2

      മോട്ടോർ വർക്ക് ചെയ്യാൻ കൂടുതൽ പവർ ആവശ്യമാണ് അപ്പോൾ ലൈനിലുള്ള കൂടുതൽ പവർ മോട്ടോർ ഇലേക്ക് പോകുന്നതുകൊണ്ടാണ് ബൾബിൻറെ ലൈറ്റ് ഒന്ന് ഡിം ആകുന്നത് വയറിങ്ങിൻറെ കുഴപ്പമല്ല

  • @pavizhamentertainingworld3598

    Off cheyan patille?.

    • @hameedorbit
      @hameedorbit  Рік тому

      നിങ്ങളുടെ സ്വിച്ച് ബോർഡിലുള്ള ആ ബൾബിലേക്കുള്ള സ്വിച്ച് ഓഫ് ചെയ്താൽ മതി. അത് ഓൺ ആണെങ്കിൽ മാത്രമാണ് കറണ്ടിലും കറണ്ട് പോയാൽ അതിലുള്ള ബാറ്ററിയിലും വർക്ക് ചെയ്യുക

  • @goodday7123
    @goodday7123 Рік тому

    പകൽ കറന്റ് പോയാൽ ബൾബ് അപ്പോൾ കത്തി കിടക്കില്ലേ?

    • @hameedorbit
      @hameedorbit  Рік тому +3

      നിങ്ങളുടെ സ്വിച്ച് ബോർഡിൽ ആ ബൾബിലേക്കുള്ള സ്വിച്ച് ഓഫ് ചെയ്താൽ മതി. അത് ഓൺ ആണെങ്കിൽ മാത്രമാണ് കറണ്ട് ഉള്ളപ്പോഴും ഇല്ലാത്തപ്പോഴും ഇൻവർട്ടർ ബൾബ് വർക്ക് ചെയ്യുക.

    • @goodday7123
      @goodday7123 Рік тому

      Ok

  • @sukukuttansukukuttan7522
    @sukukuttansukukuttan7522 Рік тому

    25 ശതമാനം വെളിച്ചത്തിൽ നിൽക്കുന്ന ഞാൻ 100% ൽ എത്താൻ വേണ്ടി എന്ത് ചെയ്യണം. അതായത് Full brightness വേണമെങ്കിൽ 25-ൽ നിന്നും 100-ൽ എങ്ങനെ തിരികെ എത്തും. അതും കൂടി പറയു

    • @hameedorbit
      @hameedorbit  Рік тому +5

      സ്വിച്ച് വീണ്ടും ഓഫ് ചെയ്തു ഓൺ ചെയ്താൽ മതി

  • @yahiyayahiya9363
    @yahiyayahiya9363 Рік тому

    Super👍👍

  • @harikrishnankm2925
    @harikrishnankm2925 Рік тому +1

    urapaano ikka

    • @hameedorbit
      @hameedorbit  Рік тому

      വീഡിയോ മുഴുവൻ കാണുക

  • @Lightcraft123-oo9ur
    @Lightcraft123-oo9ur Рік тому +3

    ഹമീദ് താങ്കളെ ഓർത്തു കേരളീയർ അഭിമാനിക്കുന്നു? പുതിയ വാർത്തകൾ (ടെക്നോളജി )ഞങ്ങളിൽ എത്തിക്കുന്ന തങ്കളുടെ ചാനലിന് ബിഗ് സല്യൂട്ട്!!!!!

    • @jackfruitjanko
      @jackfruitjanko Рік тому +2

      😂കേരളീയർ അഭിമാനിക്കുന്നു എന്നോ?😂😂 എന്തിന്??

    • @ValarMorghulis_97
      @ValarMorghulis_97 Місяць тому +1

      😭🤣

  • @ajayghoshm.r9191
    @ajayghoshm.r9191 11 місяців тому

    പട്ടി ശല്യത്തിന് ലൈറ്റ് & സെൻസർ rate എത്രയാണ്

  • @media4822
    @media4822 Рік тому

    Price kooduthalalle

    • @hameedorbit
      @hameedorbit  Рік тому

      വീഡിയോ മുഴുവൻ കാണുക

  • @bpsujith
    @bpsujith Рік тому +4

    ഇക്ക, ഇത്തരം ബൾബുകൾ ചില ഹോൾഡറിൽ വർക് ചെയ്യാത്തത് എന്ത് കൊണ്ടാണ്. ഹോൾഡർ ടൈപ്പ് അല്ല ഉദ്ദേശിച്ചത്. ചില മുറികളിൽ വർക് ചെയ്യുന്നില്ല. വയറിങ് പ്രശ്നം ആയിരിക്കുമോ ? സ്വിച്ച് ഓഫ് ആണെങ്കിലും ബൾബ് പ്രകാശിക്കുന്നു.

    • @hameedorbit
      @hameedorbit  Рік тому

      വയറിങ്ങിൽ എന്തെങ്കിലും ഉണ്ടെങ്കിൽ അങ്ങനെ സംഭവിക്കും

    • @sreejeshsethumadhavan6868
      @sreejeshsethumadhavan6868 24 дні тому

      ചാർജ് ആകാൻ സ്വിച്ച് ഓൺ ചെയ്തു വെക്കണോ

  • @Electronics720
    @Electronics720 Місяць тому

    Balbu മിണി മിണി കത്തുന്ന എന്തിന്നു

  • @hilarimran9178
    @hilarimran9178 Рік тому

    Amount

    • @hameedorbit
      @hameedorbit  Рік тому

      വീഡിയോ മുഴുവൻ കാണുക

    • @baijuts5715
      @baijuts5715 11 місяців тому

      500

  • @ptsalam76
    @ptsalam76 Рік тому

    വാറണ്ടിയോ ഉണ്ടോഗ്യാരണ്ടിയോ ??

    • @hameedorbit
      @hameedorbit  Рік тому

      Yes

    • @hameedorbit
      @hameedorbit  Рік тому

      wa.me/message/7SYJMGRE7FFMF1
      ഈ ലിങ്ക് വഴി ചോദിച്ചാൽ മതി. ഇത് വിൽക്കുന്ന ആളെ കിട്ടും പ്രോഡക്റ്റിന്റെ വിവരങ്ങൾ അറിയാം.

  • @drinkcoffeedrive5138
    @drinkcoffeedrive5138 Рік тому +1

    കമ്പനി 12 മണിക്കൂർ അവകാശപ്പെടുന്നുണ്ടോ . അത് കവറിൽ കൊടുത്തിട്ടുണ്ടോ . അങ്ങനെ എവിടെയും കണ്ടില്ല അതാണ് ചോദിച്ചത്.

    • @hameedorbit
      @hameedorbit  Рік тому +1

      വീഡിയോ മുഴുവൻ കാണുക

  • @sureshdivakaran9064
    @sureshdivakaran9064 Рік тому

    ബൾബ് പൊട്ടിച്ച് ഉള്ളിലെ ബാറ്ററിയും സർക്യൂട്ടും കാണിക്കാമായിരുന്നു

  • @harisvpcheleri2556
    @harisvpcheleri2556 Рік тому +1

    price too .... high

    • @hameedorbit
      @hameedorbit  Рік тому

      വിലകുറഞ്ഞ മോഡലുകളും ലഭ്യമാണ്
      wa.me/message/7SYJMGRE7FFMF1
      ഈ ലിങ്ക് വഴി ചോദിച്ചാൽ മതി. ഇത് വിൽക്കുന്ന ആളെ കിട്ടും പ്രോഡക്റ്റിന്റെ വിവരങ്ങൾ അറിയാം.

  • @dineshnair1326
    @dineshnair1326 Рік тому

    ചാർജ് ചെയ്യുമ്പോഴും ലൈറ്റ് കത്തികൊണ്ടിരിക്കുമോ,

  • @flowerleaf7686
    @flowerleaf7686 Рік тому

    First comment 😅😅

  • @AbdulGafoor-ke7xr
    @AbdulGafoor-ke7xr Рік тому

    ഓഫാക്കാൻ പറ്റില്ലേ

    • @hameedorbit
      @hameedorbit  Рік тому

      നിങ്ങളുടെ സ്വിച്ച് ബോർഡിലുള്ള ആ ബൾബിലേക്കുള്ള സ്വിച്ച് ഓഫ് ചെയ്താൽ മതി. അത് ഓൺ ആണെങ്കിൽ മാത്രമാണ് കറണ്ടിലും കറണ്ട് പോയാൽ അതിലുള്ള ബാറ്ററിയിലും വർക്ക് ചെയ്യുക

  • @ptsalam76
    @ptsalam76 Рік тому

    😅😅😅😅