ചേന എരിശ്ശേരി | Chena Erissery | Onam special recipe | Annamma chedathi special

Поділитися
Вставка
  • Опубліковано 20 жов 2024

КОМЕНТАРІ • 281

  • @kichucyriljoseph5705
    @kichucyriljoseph5705 4 роки тому +73

    അമ്മച്ചിയേയും ബാബു ചേട്ടനെയും സച്ചിൻ ബ്രോയെയും 😍😍ഇഷ്ടമുള്ളവർ ലൈക്

  • @-90s56
    @-90s56 4 роки тому +32

    അമ്മച്ചിയുടെ ഓണ പാട്ടും ഓണ വിഭവങ്ങളും അടിപൊളി. ഇന്നത്തെ ചേന ഉപയോഗിച്ചുള്ള സ്പെഷ്യൽ എരിശ്ശേരി കറി കൊള്ളാം 😋😍

  • @jayarajesh628
    @jayarajesh628 4 роки тому +5

    അമ്മച്ചിയുടെയും, ബാബുച്ചേട്ടന്റെയും പാചകം സൂപ്പർ ആണ്. അതുപോലെ തന്നെ രണ്ടുപേരുടെയും വർത്താനം കേൾക്കാനും നല്ല രസമാണ് 😊😊

  • @Gkm-
    @Gkm- 4 роки тому +30

    ഓണത്തപ്പാ കുടവയറാ തിരുവേണക്കറിയെന്തെല്ലാം? ചേനത്തണ്ടും ചെറുപയറും കാടും പടലവുമെരിശ്ശേരി വാഴയ്ക്കാച്ചുണ്ടുപ്പേരി മാമ്പഴമിട്ട പുളിശ്ശേരി കാച്ചിയ മോരും നാരങ്ങാക്കറീം പച്ചടി കിച്ചടിയച്ചാറും...

  • @kvn4422
    @kvn4422 4 роки тому +2

    Ammachiyude erissery adipoliayirikkum ennu kanumbozhe ariyam. Daivame kanthari kanda kalam marannu.

  • @Shalome121
    @Shalome121 4 роки тому +2

    Adipoliyaettund ammachi.😃.yummy😋

  • @leelaaji4795
    @leelaaji4795 4 роки тому

    Ithu jnan undakkum ammcho sure👌👌👌

  • @anilavincent6729
    @anilavincent6729 2 роки тому

    Enter ammayundakkiyirunathu pole undue. Super 👌👌👌

  • @ananyamanavan1783
    @ananyamanavan1783 4 роки тому +8

    ഒരു പപ്പടം കൂടി ഉണ്ടെങ്കിൽ അടിപൊളി 😋 superrr അമ്മച്ചി ❤️❤️❤️❤️❤️

  • @eldhogeorge4476
    @eldhogeorge4476 3 роки тому

    Nthu rasama ammachi de samsaram🥰🥰

  • @sampjacob9921
    @sampjacob9921 3 роки тому

    Very good sachins taste nottam and ammach,s old story super

  • @lincysunny8237
    @lincysunny8237 2 роки тому +1

    ഞാൻ ഉണ്ടാക്കി 🔥🔥🔥🔥Super Thanks Ammachi 😘😘😘😘

  • @jollyvarghesejollyvargese4929
    @jollyvarghesejollyvargese4929 4 роки тому +6

    അമ്മച്ചിയേ.. പാട്ട് സൂപ്പർ.
    മാതാവ് ഇനിയുമേറെ അനുഗ്രഹിക്കട്ടെ.. !
    എരിശ്ശേരി അടിപൊളി.. ❤️🙏

  • @kesavanmelbourne
    @kesavanmelbourne 4 роки тому +35

    അന്നമ്മ ചേടത്തി ഫാൻസ്‌ ലൈക് അടിക്കണേ 💓💓💓

  • @dhanyam3611
    @dhanyam3611 4 роки тому

    അന്നമ്മ ചേടത്തി എനിക്ക് ചേന എലിശേരി ഭയങ്കര ഇഷ്ട്ടമായി

  • @sreelatha642
    @sreelatha642 4 роки тому +2

    അമ്മച്ചി വായിൽ വെള്ളം വന്നു. Superr

  • @jishagineesh8725
    @jishagineesh8725 4 роки тому +3

    Ammachi super..samsaram othiri eshttamane

  • @chenthamarakannan5590
    @chenthamarakannan5590 4 роки тому +3

    Ammachi ammachi adipoli thanne I am a great fan of you from Palakkad❤️

  • @threemusketeersworld786
    @threemusketeersworld786 4 роки тому

    Onathinu nattil varan pattathirikkuva. Ammachi kotippikkuva. Ayyo. Njanpareekshikkarund. Ellam nannavarum und. God bless u ammachi.

  • @agnusalbin5688
    @agnusalbin5688 4 роки тому

    Ammachy Super.....😘😘😘😋😋😋

  • @NoufalNoufal-yh6vl
    @NoufalNoufal-yh6vl 4 роки тому +1

    എല്ലാ കറികളും വെച്ചു ഓണ സദ്യ കാണാൻ കട്ട വെയ്റ്റിംഗ് അമ്മച്ചി

  • @pushpalathafrank412
    @pushpalathafrank412 2 роки тому

    Superd n excellent I tried it n it's very tasty

  • @salmanfaris6187
    @salmanfaris6187 4 роки тому +1

    😋😋😋super ammachi 👌👌👌😘😘😘kodhi avunnu 🤤🤤🤤🤤

  • @deepashaiju6841
    @deepashaiju6841 4 роки тому +11

    പാവം അമ്മച്ചി എനിക്ക് ഒത്തിരി ഇഷ്ടമാ 😍💖❤️

  • @labeeqaahmad2140
    @labeeqaahmad2140 4 роки тому

    Ammachide ella pachakangalum 👌👌👌👌👌👌👌👌👌

  • @roshniroshni1210
    @roshniroshni1210 4 роки тому +1

    Ammachii 😍😍super😎😎

  • @anuars2062
    @anuars2062 4 роки тому +1

    Adipoli ammachi njan thale dhivasam kaalan vaykanm pine god bless you 🙏🏼🙏🏼🙏🏼

  • @vlog-li1jo
    @vlog-li1jo 4 роки тому +8

    അമ്മച്ചി ഇത്തിരി ഉപ്പും മുളകും വെളിച്ചെണ്ണയും ചാലിച്ചാലും അടിപൊളി ടേസ്റ്റ് ആയിരിക്കും അതാണ് അന്നമ്മച്ചി

  • @alvinsteve4958
    @alvinsteve4958 4 роки тому

    Ammachi,super.undak😋kitto

  • @maryjoseph2726
    @maryjoseph2726 4 роки тому +1

    Super anna chadathi

  • @creativitywithsakunthala1058
    @creativitywithsakunthala1058 4 роки тому +5

    Supar അമ്മ പ്രത്യകിച്ചും അമ്മയുടെ ചിരി

  • @sudham5649
    @sudham5649 4 роки тому +3

    അമ്മച്ചിയുടെ ഓണപ്പാട്ട് സൂപ്പർ. 🥰♥️♥️

  • @killadi1212
    @killadi1212 4 роки тому +1

    അമ്മച്ചി ചേന എരിശ്ശേരി സൂപ്പർ ഇനിയും Cashewnut തോരൻ അതിൻ്റെ വിഭവങ്ങൾ ഒക്കെ കാണിക്കണേ

  • @pushpalatha8531
    @pushpalatha8531 4 роки тому +6

    Happy Onam to all today's aricherri curry super

  • @jaiseywilson5462
    @jaiseywilson5462 4 роки тому +4

    I make the same way but without rice.On Saturday I will try adding rice fried in oil. Innovative idea.

  • @leematomy562
    @leematomy562 4 роки тому +1

    Ammachy..haiiiiii
    Babu..chettan..pinchu chechy..sachin chettan...eallarum..poli aanu...love u all💕💕💕💕💕💕😍😍😍😍😍

  • @shylavarghese7145
    @shylavarghese7145 4 роки тому

    Ammachi babuchetta sachin onam asamsakal

  • @saralakumariktn6486
    @saralakumariktn6486 4 роки тому +2

    Ammachiiiii adipoli🤩🤩🤩🤩

  • @stellamary7266
    @stellamary7266 4 роки тому +1

    Ammachide pattu othiri ishttayi, mathavu kaninjallo chenade chorichilmariyallo

  • @sonusworld1382
    @sonusworld1382 4 роки тому +1

    Amachi super adipoli babu cheta thnx amachine eniki valare istam god bless you n ur family

  • @sijogeorge4754
    @sijogeorge4754 3 роки тому

    Nannayittundu

  • @salimmohanam
    @salimmohanam 4 роки тому

    Good tips ammachi

  • @mollyvarghese7661
    @mollyvarghese7661 4 роки тому +1

    Try cheyam...

  • @abbasmanajanady1130
    @abbasmanajanady1130 4 роки тому

    Nhan yerusheri undaki nokaam ok

  • @raninair6065
    @raninair6065 4 роки тому +5

    ഉറപ്പായും ഉണ്ടാക്കും. അമ്മച്ചി ഓണത്തിന് setmundu ഉടുത്ത്. കാണാൻ ആഗ്രഹമുണ്ട്.

  • @jeffyfrancis1878
    @jeffyfrancis1878 4 роки тому +1

    Super, adipoli.

  • @hematk1967
    @hematk1967 4 роки тому +11

    എരിശ്ശേരി അടിപൊളിആയിട്ട് ഉണ്ട് അമ്മച്ചീ. എരിശ്ശേരിയേക്കാളും എനിക്ക് ഇഷ്ടമായത് അമ്മച്ചിയോട് മാതാവ് ഓർമ്മിപ്പിച്ച കാര്യമാണ്. ആ മാതാവ് ഇപ്പോഴും അമ്മച്ചിയ്ക്ക് ജോലി തന്നുകൊണ്ടിരിക്കുന്നു. 🙏🙏🙏🙏🙏

  • @chandrababuchandran4342
    @chandrababuchandran4342 4 роки тому +4

    Love u chedathi😊😊😊😊😊

  • @mariyakuttymathew2729
    @mariyakuttymathew2729 2 роки тому

    My Ammachi's Erusery. Enteyum same.

  • @Chile_K_Sunny
    @Chile_K_Sunny 4 роки тому +2

    Annammade pattu kalaki😁❤️

  • @ASHIMA3D
    @ASHIMA3D 4 роки тому

    Super ayittundallo 👌

  • @sreekumari343
    @sreekumari343 4 роки тому +1

    Chena eriseri adipoli Ammachy......

  • @lillykuttyvarghese4802
    @lillykuttyvarghese4802 4 роки тому

    Super ammachi.

  • @ceenadavis2999
    @ceenadavis2999 4 роки тому +2

    Oh ammachi live long . God bless u

  • @vincygeorge8630
    @vincygeorge8630 4 роки тому +3

    Wow super

  • @annathomas4529
    @annathomas4529 4 роки тому +5

    Babuchettan I like it when you take time to explain more. Thank you brother ☺️

  • @dazz8778
    @dazz8778 3 роки тому

    Erisserry supera,Ammachiyum,👍

  • @ejrecordsbyedwinjaimymariy9091
    @ejrecordsbyedwinjaimymariy9091 2 роки тому

    Super ammichiii 🤩

  • @lechu160
    @lechu160 4 роки тому +1

    Ammuma eshtam all videos are helpful

  • @johnsam2336
    @johnsam2336 4 роки тому

    അമ്മച്ചി സൂപ്പർ ഞാൻ ഉണ്ടാക്കി യതാണ് സൂപ്പർ ടേസ്റ്റ് ആയിരുന്നു😋 നന്ദി അമ്മച്ചി.. ബാബു ചേട്ടാ..😍👍

  • @ambikasathyan3939
    @ambikasathyan3939 4 роки тому

    Super ammachi

  • @hannibalunnikrishnan9674
    @hannibalunnikrishnan9674 4 роки тому +2

    Happy Onam Ponnu ammachi.....

  • @m.r.rajendranraghavannair4087
    @m.r.rajendranraghavannair4087 4 роки тому

    Super curry aanu. Annammachee

  • @mathishajeeva8642
    @mathishajeeva8642 4 роки тому

    😍😍😍😍ammachi super

  • @subinshibu7619
    @subinshibu7619 4 роки тому +2

    ചേനയും പയറും ഇട്ട എരിശ്ശേരി... 😍👌

  • @jaisasaji794
    @jaisasaji794 4 роки тому +1

    ഒത്തിരി ഒത്തിരി ഒത്തിരി ഇഷ്ടം ആയി

  • @leelamaniprabha9091
    @leelamaniprabha9091 4 роки тому +3

    എരിശേരി ഇഷ്ടപ്പെട്ടു . Super. അമ്മച്ചിക്കും കുടുംബത്തിനും സച്ചിനും പിഞ്ചുവിനും , കുടുംബത്തിനും ഓണാശംസകൾ

  • @shilavijayan8754
    @shilavijayan8754 4 роки тому

    Super Ammachy, Super . Ammachy Umma.

  • @sujithrajc5607
    @sujithrajc5607 4 роки тому

    Amma super curry

  • @aneetaandriyanoronha8809
    @aneetaandriyanoronha8809 4 роки тому +5

    Haii ammachi babu uncle sachin chettan and pinchu chechii😘😘😘

  • @reshmajithin618
    @reshmajithin618 4 роки тому +2

    എരിശ്ശേരി കറി സൂപ്പർ ഇഷ്ടമായി

  • @peethambaranputhurchinnanp5228
    @peethambaranputhurchinnanp5228 4 роки тому +2

    അടിപൊളി എരിശ്ശേരി !!!, സൂപ്പർ 👍👍👍👍

  • @pushpalathafrank412
    @pushpalathafrank412 2 роки тому

    Thank you ammaji ad I m malayali I don't know to make Kerala style Currys but I m seeIng your video's and learning

  • @TheSloppySeal
    @TheSloppySeal 4 роки тому +1

    Lovely appetising Erisseri Annamachedathi and Babu mon.
    God bless you all.

  • @remanair4716
    @remanair4716 Рік тому

    Very nice to see ammachi and her recipe ❤thanks

  • @mollyvarghese7661
    @mollyvarghese7661 4 роки тому

    Thanks 🙏 Annammachdathi...Erisseri receipy ...very tasty 😋 god bless you...

  • @joiceanil1169
    @joiceanil1169 4 роки тому +1

    Adipoli Ammachi....

  • @shyleshm1747
    @shyleshm1747 4 роки тому

    Ammachi babucheta onnu parayanilla super

  • @ParadiseHealthNGardening
    @ParadiseHealthNGardening 4 роки тому +3

    Ammachiiii adipoliiiii

  • @anitanair4439
    @anitanair4439 4 роки тому

    Ammachi superb..

  • @meenarajaiyan4878
    @meenarajaiyan4878 4 роки тому +1

    Annammachi Mathala Naranga Achar recipe Please......

  • @thewanderlust3328
    @thewanderlust3328 4 роки тому +1

    അമ്മച്ചീ... നേരത്തെ തന്നെ എത്തി കേട്ടോ

  • @shajimols4717
    @shajimols4717 4 роки тому +1

    അമ്മച്ചിയുടെ പാട്ടും ചേനകറിയും സൂപ്പർ

  • @donimon8284
    @donimon8284 4 роки тому

    Poli sanamm💙💚💛❤💜

  • @ambilyambily2521
    @ambilyambily2521 4 роки тому

    അമ്മച്ചിയെ ഒരുപാട് ഇഷ്ട്ടം

  • @libyyoshua6679
    @libyyoshua6679 4 роки тому +1

    എരിശ്ശെരി സൂപ്പർ.. ഞങ്ങളും ഇങ്ങനെ ആണ് ഉണ്ടാക്കുന്നത്.. പിന്നെ കാന്താരിക്ക് പകരം വറ്റൽ മുളക് ആണ് അരയ്ക്കുന്നത് പിന്നെ മഞ്ഞൾ പൊടി തേങ്ങയുടെ കൂടെ അരയ്ക്കും..അരി ഇതുവരെ തേങ്ങാ വറുത്തിടുമ്പോൾ ചേർത്തിട്ടില്ല...

  • @neethusinto2748
    @neethusinto2748 4 роки тому +1

    സൂപ്പർ അമ്മച്ചി

  • @mebushanu1568
    @mebushanu1568 4 роки тому

    Ammachi polichu

  • @sheebazulficarali517
    @sheebazulficarali517 4 роки тому +1

    adipwoli....................

  • @Captainamerica5537
    @Captainamerica5537 2 роки тому

    അമ്മച്ചി ❤

  • @jessythomas8208
    @jessythomas8208 4 роки тому +2

    Ammachiiiii ishtam😍

  • @deepthikurian6218
    @deepthikurian6218 4 роки тому

    I love you Ammachi,,,chakkaraumma

  • @robinjose1411
    @robinjose1411 4 роки тому

    അടിപൊളി👏👏👏

  • @vishnusworldhealthandwealt9620
    @vishnusworldhealthandwealt9620 4 роки тому +2

    Ammamme innale oru kaaryam njan kandupidichu. Nammal undakkunna vibhavangalkk anthokke cherkkanamenn namukk manodharmmam pole aakam. But othiri changes varutharuthu annu mathram. Ammammede ona vibhavangalil kaanicha vibhavangalude koottinte vyathyasam oru thettalla. Athinu ammammaye kuttam parayanum aarkkum sadhikkilla. Oro cheruvakal cherkkumbozum cherkkathirikkumbozum athintethaya vyathyasangal undakumenne ullu. 😍😍😍😍, so you don't worry

  • @miniabraham1936
    @miniabraham1936 4 роки тому +1

    Ammachy. 👌👌👌💞💞💞💞💖💖💖

  • @lailakp7286
    @lailakp7286 4 роки тому +1

    Helloo ammachi super😍😍😍

  • @sheenasivadasan9044
    @sheenasivadasan9044 4 роки тому +3

    അമ്മച്ചി അടിപൊളി 👍👍👍

  • @mmujju4802
    @mmujju4802 2 роки тому

    അമ്മച്ചി സോപർ

  • @anjuvv8837
    @anjuvv8837 4 роки тому +1

    അമ്മച്ചി എരിശേരിക്ക് ഒരു പ്രത്യേക കുത്ത്.

  • @dhaneshbose6016
    @dhaneshbose6016 4 роки тому +2

    ചേന എരിശ്ശേരി സൂപ്പർ 👌👌👌😋😋😋