എന്റെ മോനേ 🥰🥰അല്പം വേദനയോടെ ആണെങ്കിലും ചിരിച്ചിട്ടാ ഈ video കണ്ടത്.. എന്തൊക്കെ കുസൃതിയാ കുഞ്ഞാ.. തലയാട്ടം സന്തോഷം വരുമ്പോൾ ഉള്ളതാണല്ലേ.. Bill section ലെ ആൾ വരെ ചിരിച്ചു നിന്റെ packet പൊളിച്ചു തീറ്റ കണ്ടിട്ട്. കുഞ്ഞിപ്പെങ്ങൾ ചോദിച്ചിട്ടും bag കൈമാറിയില്ല. അവനു അനുജത്തിയെ വിശ്വാസം പോരാ.. എന്തായാലും കഴിക്കുമ്പോൾ മാമക്കും അനുജത്തിക്കും share ചെയ്തു കഴിക്കുന്ന കണ്ടിട്ട് സന്തോഷം തോന്നി 🥰🥰🥰
Super. Avanu ellam onnu smell cheythu, istappetathu kazhichu..He's so happy and proud. God keep him happy always. He's blessed to be in such a loving family.
ഓവർ ബേക്കറി ഒന്നും വാങ്ങിച്ചു കൊടുക്കല്ലേ മാമാ മോന് വല്ല അസുഖവും വരും സൂക്ഷിക്കുണ നിങ്ങളെ ഒത്തിരി ഇഷ്ടമുള്ളതു കൊണ്ട് പറഞ്ഞതാണ് എൻറെ വീട്ടിലും നടക്കാൻ വയ്യാത്ത ഒരു മോൻ ഉണ്ട് എന്തിനും പരസഹായം വേണം തടിയിയാൽ അത് ഇവരുടെ ആയുസിനെബാധിക്കും
അനിയത്തി ബാസ്‌ക്കറ്റിൽ ഇടാൻ പറഞ്ഞപ്പോൾ ഇട്ടില്ല മാമൻ പറഞ്ഞപ്പോൾ വേഗം ഇട്ടു ❤️❤️
ഷിജുക്കുട്ടനോട് വലിയ സ്നേഹം തോന്നുന്ന വീഡിയോ
മനുഷ്യൻ ഉണ്ടാക്കി വച്ചിരിക്കുന്ന കപട മാന്യത ഒന്നും അറിയാത്ത നിഷ്കളങ്കൻ അല്ലേ എന്റെ ഷിജുക്കുട്ടൻ
പൊന്നുമോനെ ഷോപ്പിംഗ് കലക്കി
ഷിജാസ് മോൻ ദൈവം അനുഗ്രഹിക്കട്ടെ 🥰🥰🥰🥰
ആമീൻ
എന്റെ മോനേ 🥰🥰അല്പം വേദനയോടെ ആണെങ്കിലും ചിരിച്ചിട്ടാ ഈ video കണ്ടത്.. എന്തൊക്കെ കുസൃതിയാ കുഞ്ഞാ.. തലയാട്ടം സന്തോഷം വരുമ്പോൾ ഉള്ളതാണല്ലേ.. Bill section ലെ ആൾ വരെ ചിരിച്ചു നിന്റെ packet പൊളിച്ചു തീറ്റ കണ്ടിട്ട്. കുഞ്ഞിപ്പെങ്ങൾ ചോദിച്ചിട്ടും bag കൈമാറിയില്ല. അവനു അനുജത്തിയെ വിശ്വാസം പോരാ.. എന്തായാലും കഴിക്കുമ്പോൾ മാമക്കും അനുജത്തിക്കും share ചെയ്തു കഴിക്കുന്ന കണ്ടിട്ട് സന്തോഷം തോന്നി 🥰🥰🥰
എന്തിനാ ദു:ഖം...ചേര്‍ത്ത് നിര്‍ത്തുക..കല്യാണം മാണെങ്കിലും സിനിമ ആണെങ്കിലും ..പൊതുയിടത്തിലും യാത്രയിലും അവനില്‍ ആനന്ദം കണ്ടെത്തി കൊടുക്കുക..No സഹതാപം
Please not feeling the pain - always will happy and enjoy ❤❤❤❤
മോൻ എല്ലാത്തിനെയും ടെസ്റ്റ് നോക്കി 🥰🥰🥰❤❤
ഷിജു കുട്ടനും മാമ്മയ്ക്കും big salut.പറയാൻ വാക്കുകളില്ല അത്രയും സന്തോഷം നിങ്ങളെ കാണുമ്പോൾ എപ്പോഴും ദൈവം അനുഗ്രഹിയ്ക്കട്ടെ.❤❤❤❤❤
പൊന്ന് മോൻ
സുന്ദരൻ, നല്ല കഴിവുള്ള മോൻ
ദൈവം അവനെ അനുഗ്രഹിക്കട്ടെ
എല്ലാ സുഖ സൗകര്യങ്ങളും ഉണ്ട്. എന്നിട്ട്.....ഒരു കുടുംബം നോക്കി നടത്താൻ ഉള്ളതാണ്. ദൈവത്തിൻ്റെ തീരുമാനം ❤
സഹതാപം അല്ല വേണ്ടത് അംഗീകരിക്കുകയാണ് വേണ്ടത്
ഷിജു കുട്ടന്റെ യും മാമയുടെയും ഒരു സ്‌നേഹം എന്നും നില നിൽക്കട്ടെ 🌹🌹
Lucky to have a mamma
എന്താ ചിരിയും സന്തോഷവും ചക്കര മോൻ 🥰🥰🥰
Super. Avanu ellam onnu smell cheythu, istappetathu kazhichu..He's so happy and proud. God keep him happy always. He's blessed to be in such a loving family.
Masha allah
Mone super anallo chetta❤️❤️❤️❤️🥰🥰🥰🥰
ഷിജുക്കുട്ടാ മോനോട് ഒരുപാടിഷ്ടം. നല്ല മോൻ ❤
എടാ കുട്ടാ നിന്റെ വീഡിയോ കാണുന്നത് വല്ലാത്ത ഒരിഷ്ടം സന്തോഷം❤️❤️❤️❤️
ഓവർ ബേക്കറി ഒന്നും വാങ്ങിച്ചു കൊടുക്കല്ലേ മാമാ മോന് വല്ല അസുഖവും വരും സൂക്ഷിക്കുണ നിങ്ങളെ ഒത്തിരി ഇഷ്ടമുള്ളതു കൊണ്ട് പറഞ്ഞതാണ് എൻറെ വീട്ടിലും നടക്കാൻ വയ്യാത്ത ഒരു മോൻ ഉണ്ട് എന്തിനും പരസഹായം വേണം തടിയിയാൽ അത് ഇവരുടെ ആയുസിനെബാധിക്കും
Masha allah❤
ഷിജുക്കുട്ടൻ അടിപൊളി, എനിക്ക് മോനെ കാണാൻ ഒരുപാട് ആഗ്രഹം ഉണ്ട്
Mon nalla kuttyne. Orupademamaneanusarikunnunde good boy❤
എന്റെ പൊന്നു ഷിജു കുട്ടൻ 😘😘🥰🥰🫂
Maman snehathiinte visharoopam ❤❤❤❤❤
Nalla mon ponnu monanu e video orupaad sathoshayi
Shijute sathosham ❤❤❤
Genius❤️❤️❤️ love you shiju
Supermon
❤supar
Shijas mon God bless you
❤
Ponnumonte shopping kalakki❤❤❤
He is so innocent
എന്റെ ഒരു അഭിപ്രായമാണ് ഷിജു ഓട്ടിസം എന്നുള്ളത് മാറ്റിയിട്ട് ഷിജുക്കുട്ടൻ എന്ന കൊടുക്കുമോ അവൻ കൊച്ചു കുഞ്ഞുങ്ങളെ പോലെല്ലേ ❤❤
Try to accept him as he is, the family can, society also should accept such children as they are, that is the motive of their videos.
Aha kollallo 🤩
Shijaskuttaaa❤
❤❤❤❤❤
ഷിജു കുട്ടാ എനിക്ക് മോനെ വളരെ ഇഷ്ട്ടാണോ❤
Masha. Allah
മാഗി ആന്റിയുടെ സുന്ദരൻ
സൂപ്പർ ❤അടിപൊളി
Alhamdulillah
👍👍
❤❤❤
🙏🙏🙏❤️
Maamanu makkalille
Paavam ponn mon..
Ponnumon❤❤❤.ellamcheyyunnundallo.pinnendaprashnam
ഒറ്റക്ക് നടക്കാൻ പഠിപ്പിക്കൂ പിടിക്കാതെ കൂടെ നടക്കാൻ മാമ
സിജി കുട്ടൻ എല്ലാം മണത്തു മണത്ത് നോക്കിയിട്ടാണ് കഴിക്കുക
God bless you shijukkutta
😊😊
❤️❤️❤️🥰🥰🥰
ദയവ് ചെയ്ത് ഈ autism autism എന്നുള്ള വാക്കുകൾ ഒഴിവാക്കുക ക്യാപ്ഷൻ um channel name um okke എന്തിനാണ് അങ്ങനെ തന്നെ ഇടുന്നത്
എനിക്ക് ഒരു മോൻ ഉണ്ട്
Ponnu monee❤❤❤
🥰🥰
My heart🫀🫀🫂🫂
Shiju kuttaaaa ummmmmaaa❤
പാവം മോൻ
Shiju kuttan ishman lle laice❤❤❤🎉🎉🎉🎉
Lace and chips കഴിക്കുന്നത് അത്ര നല്ലതല്ല സൂക്ഷിക്കണം
❤❤🥰😘😘🥰😘🥰🥰🥰❤❤
Lays ano estam
ഷിജുക്കുട്ടന്റെ നാട് എവിടെയാ???
നീകഴിച്ചോട ബില്ല് പിന്നെ കൊടുക്കാം😂😂😂😂😂
🥰🥰
😊😊
ഷിജാസ് സൂപ്പർമാർക്കറ്റിൽ പോയപ്പോൾ കരിമ്പ് തോട്ടത്തിൽ ആന കടന്ന മാതിരി ആയി 😅😃😃😃😃🥰🥰🥰🥰🥰🌹
😂😂😂😂❤
🙄
Ninde സ്വഭാവ വൈകല്യം അതാ ഇങ്ങനെ ഒരു തോന്നല്‍.
പാവം കുഞ്ഞ്. 😢
Ninde സ്വഭാവ വൈകല്യം അതാ ഇങ്ങനെ ഒരു തോന്നല്‍.
പാവം കുഞ്ഞ്. 😢
Masha Allah
❤
❤️❤️❤️
❤️❤️❤️❤️❤️
❤❤🥰🥰
Masha allah
❤❤❤❤
❤
❤
❤❤
❤❤
❤
❤
❤❤
❤
❤❤
❤❤❤
❤❤❤❤
❤❤❤
❤❤❤❤
❤❤❤❤❤