ഉവ്വാ…😂 കഷ്ടപ്പെട്ട് പഠിച്ച് സിവിൽ സർവീസ് നേടി വിദ്യാഭ്യാസവും വിവരവും ഇല്ലാത്ത രാഷ്ട്രീയക്കാരുടെ മുന്നിൽ കുനിഞ്ഞ് നിന്ന് അടിമകളായി ജീവിക്കാനാണോ 😂😂😂😂 അതിന് പകരം അവനവന് കഴിവുള്ള മേഖലകളിൽ പ്രാവീണ്യം നേടുക..എന്നിട്ട് ആ മേഖലയിൽ സ്വയം സംരഭകൻ ആവുക..മറ്റുള്ളവർക്ക് ശമ്പളം കൊടുക്കുന്നവൻ ആവാൻ ശ്രമിക്കുക..സ്വന്തം കഴിവ് ഉപയോഗിച്ച് പണക്കാരൻ ആയാൽ ഒരുത്തന്റെ മുൻപിലും കുനിയേണ്ടി വരില്ല…
നമ്മുടെ youth എല്ലാം gifted ആണ്. ഒരു കുട്ടി പോലും വഴി തെറ്റി പോയാൽ, അപകടത്തിൽ പെട്ട് മരിച്ചാൽ എനിക്ക് വിഷമം ആണ്. എന്തെല്ലാം നല്ല കാര്യങ്ങൾ ചെയ്യണ്ട നമ്മുടെ youth. നമ്മുടെ കുട്ടികൾക്ക്, യൂത്തിനു ഇദേഹം മാതൃക ആവട്ടെ. ഈ സബ് കളക്ടർ എന്നും ജനങ്ങൾക്ക് നല്ല മാതൃക ആവട്ടെ
എന്നിലേ അമ്മമനസ്സിന് ഇത് കേള്ക്കുമ്പോള്, എന്തെന്നില്ലാത്ത ഒരു മൂഹൂര്ത്തനിമിഷം. ഉണ്ണീ.. നീ എന്റേതും കൂടിയായിരുന്നെങ്കില്... തുടരുക .. വീജയഗാഥകള് ഒരുപാടു കീഴടക്കാനില്ലേ. ഈശ്വരന് അനുഗ്രഹിക്കട്ടെ❤🎉
എത്ര നല്ലത് കണ്ടാലും അത് സഹിക്കാൻ വയ്യാതെ വിഷം ഇറക്കുന്ന എത്രപേർ... ഇവർക്കൊന്നും ചികിത്സയില്ല..മനസിന് കാൻസർ ആണ്... ഈ ചെറുപ്രായത്തിൽ ഇതുപോലുള്ള സ്ഥാനത്തു എത്തിയ ഈ കൊച്ച് പയ്യൻ എല്ലാവർക്കും പ്രചോദനം തന്നെയാണ്...❤❤❤
ദയവുചെയ്ത് നാട്ടിൽ ഒരു കളക്ടറെ post ചെയ്യുമ്പോൾ അത് ആ നാട്ടിലെ എല്ലാവരെയും അറിയിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. ഇത്രനാളും ട്രിവാൻഡ്രത്ത് ജീവിച്ചിട്ട് അറിഞ്ഞില്ല ഇങ്ങനെ ഒരു കളക്ടർ ഇവിടെയുണ്ടെന്ന്😢❤❤
ഒരാളുടെ ഉയർച്ചയിൽ താരാട്ടുപാടുകയല്ല വേണ്ടത്, എനിക്കും ഒരുജന്മമുണ്ട്,ആയുസ്സുണ്ട്, ബുദ്ധിയുണ്ട് . എനിക്കും അങ്ങിനെ ആയിട്ടില്ലെങ്കിലും ഇതുപോലെ എന്തെങ്കിലും ആകണമെന്ന് ആരെങ്കിലും വിചാരിക്കുന്നുണ്ടോ?. അവിടെയാണ് അതിൻ്റെ മഹത്വം.
@@Vva248അതിന് എന്താണ് സഹോദരാ അവർ ദൈവത്തോട് നന്ദി പറഞ്ഞു ഒരു നല്ല കളക്ടർ അല്ലേ ദൈവത്തോട് നന്ദി പറയാൻ ക്രിസ്ത്യാനിയാകണമെന്നോ മുസ്ലിം ആകണം എന്നോ ഹിന്ദു ആകണമെന്നോ ഒന്നുമില്ല മനുഷ്യനായാൽ മതി😊
എന്തൊക്കെ പുരോഗമനം പറഞ്ഞാലും ആളുകൾ സൗന്ദര്യത്തിൻ്റേയും വെളുപ്പിൻ്റെയും പുറകിൽ തന്നെയാണ് ഈ ചെറിയ പ്രായത്തിൽ ഇത്ര നല്ല പദവി അത് വളരെ പ്രചോദനപരമാണ് എന്നാൽ ഈ സമാധിസ്ഥലത്ത് കാണാൻ ഭംഗി കുറഞ്ഞ നിറമൊക്കെ കുറഞ്ഞ ഒരു സബ് കളക്ടറാണ് വന്നി രുന്നെ ങ്കിൽ ഈ ആവേശത്തോ ടെ ആരെ ങ്കിലും അന്വോഷിക്കുമായിരുന്നോ ചാനലുകളൊക്കെ സുന്ദരൻ കളക്ടർ എന്ന് പൊക്കി പൊക്കി നടത്തുന്ന പരാമർശങ്ങൾ കാണുമ്പോൾ കറുത്ത നിറമുള്ള കാണാൻ ഭംഗികുറഞ്ഞ ആളുകളോടുള്ള വേർ തിരിവ് ഇതിൽ നിന്നും മനസിലാക്കാം
@yesteryears336 സ്ത്രീകൾക്ക് എന്തു ക്റൂരതയും നടത്താൻ സഹായിക്കുന്ന പക്ഷ പാത നിയളങ്ങളാണ് ഇന്ത്യയിൽ ഇപ്പോൾ ഉള്ളത്. ഇല ചാടി വീണാലും മുള്ളിനു കേടുവരുത്തുന്ന പൊലീസ് നിയമ ന്യായാധിപ സംഘശക്ക്തിക്കു മുന്നിൽ ഇന്ത്യൻ ആണുങ്ങൾക്കു ഒരു വിലയുമില്ല... കുട്ടിക്കും വിലയില്ല....എല്ലാം സ്ത്രീ overpower ചെയ്യും
Mobile മാറ്റിവച്ച് ഇനി ലക്ഷ്യം സിവിൽ സർവീസ് 👍
So happy to hear that spirit❤️
ഉവ്വാ…😂 കഷ്ടപ്പെട്ട് പഠിച്ച് സിവിൽ സർവീസ് നേടി വിദ്യാഭ്യാസവും വിവരവും ഇല്ലാത്ത രാഷ്ട്രീയക്കാരുടെ മുന്നിൽ കുനിഞ്ഞ് നിന്ന് അടിമകളായി ജീവിക്കാനാണോ 😂😂😂😂
അതിന് പകരം അവനവന് കഴിവുള്ള മേഖലകളിൽ പ്രാവീണ്യം നേടുക..എന്നിട്ട് ആ മേഖലയിൽ സ്വയം സംരഭകൻ ആവുക..മറ്റുള്ളവർക്ക് ശമ്പളം കൊടുക്കുന്നവൻ ആവാൻ ശ്രമിക്കുക..സ്വന്തം കഴിവ് ഉപയോഗിച്ച് പണക്കാരൻ ആയാൽ ഒരുത്തന്റെ മുൻപിലും കുനിയേണ്ടി വരില്ല…
Great. I skipped that due to my personal issues. Do grab the same with both hands. Systematic study mode can guide you through. 🎉
വളർന്നു വരുന്ന നമ്മുടെ കുട്ടികൾക്ക് കളക്ടർസാർ ഒരു പ്രചോദനമാകട്ടെ🎉
കണ്ണാപ്പിയും , കാന്താരിയും ഇതൊന്നും കാണുന്നില്ലല്ലോ !!
Valarunnthu kannappikal anu😂
വീണ്ടും വീണ്ടും ഉയരങ്ങളിലേക്ക് എത്താനുള്ള അനുഗ്രഹം ഉണ്ടാവട്ടെ എന്ന് പ്രാർഥിക്കുന്നു ❤❤
നമ്മുടെ youth എല്ലാം gifted ആണ്. ഒരു കുട്ടി പോലും വഴി തെറ്റി പോയാൽ, അപകടത്തിൽ പെട്ട് മരിച്ചാൽ എനിക്ക് വിഷമം ആണ്. എന്തെല്ലാം നല്ല കാര്യങ്ങൾ ചെയ്യണ്ട നമ്മുടെ youth. നമ്മുടെ കുട്ടികൾക്ക്, യൂത്തിനു ഇദേഹം മാതൃക ആവട്ടെ. ഈ സബ് കളക്ടർ എന്നും ജനങ്ങൾക്ക് നല്ല മാതൃക ആവട്ടെ
🙏🏻👍🏻👍🏻
👍👍👍
ഈ ചുള്ളൻ കളക്ടർ വന്ന വഴികൾ മറക്കാതിരിക്കട്ടെ..... സമൂഹത്തിന് നല്ലത് ചെയ്യാൻ.. സഹായിക്കട്ടെ... 🙏🙏🙏🙏🙏❤❤❤
👍
എന്നിലേ അമ്മമനസ്സിന് ഇത് കേള്ക്കുമ്പോള്, എന്തെന്നില്ലാത്ത ഒരു മൂഹൂര്ത്തനിമിഷം.
ഉണ്ണീ.. നീ എന്റേതും കൂടിയായിരുന്നെങ്കില്...
തുടരുക .. വീജയഗാഥകള് ഒരുപാടു കീഴടക്കാനില്ലേ.
ഈശ്വരന് അനുഗ്രഹിക്കട്ടെ❤🎉
🙏🙏🙏
സമാധി കാരണം കളക്ടർ വൈറൽ ആയി ഒന്ന് ചീഞ്ഞാലേ ഒന്നിന് വളം ആകു എന്ന പഴ മൊഴി ഓർമ്മ വരുന്നു
😂
😂😂
The way sub collector taken care of situation from judicial point of view and sentiment of people is highly appreciatable 👍
എത്ര നല്ലത് കണ്ടാലും അത് സഹിക്കാൻ വയ്യാതെ വിഷം ഇറക്കുന്ന എത്രപേർ... ഇവർക്കൊന്നും ചികിത്സയില്ല..മനസിന് കാൻസർ ആണ്...
ഈ ചെറുപ്രായത്തിൽ ഇതുപോലുള്ള സ്ഥാനത്തു എത്തിയ ഈ കൊച്ച് പയ്യൻ എല്ലാവർക്കും പ്രചോദനം തന്നെയാണ്...❤❤❤
Ithu kaanumbo etho cinemayil kunchakko bobanoodu collector aayi kazhinjappo aaro paranja dialogue orma varunnu.
ദയവുചെയ്ത് നാട്ടിൽ ഒരു കളക്ടറെ post ചെയ്യുമ്പോൾ അത് ആ നാട്ടിലെ എല്ലാവരെയും അറിയിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. ഇത്രനാളും ട്രിവാൻഡ്രത്ത് ജീവിച്ചിട്ട് അറിഞ്ഞില്ല ഇങ്ങനെ ഒരു കളക്ടർ ഇവിടെയുണ്ടെന്ന്😢❤❤
ഒരു കോഴി യുടെ രോദനം അല്ലെ ആ കേട്ടത് 😂
@prathyuprathyus7185 😆😆😆
കഷ്ടപ്പെട്ട് നേടിയെടുത്ത വിജയം ഇപ്പോൾ 💯 ജോലിയോട് നീതി പുലർത്തുന്ന
Collector ❤️😊🙏
എല്ലാർക്കും നല്ല മോട്ടിവേഷൻ ആണ് സർ ❤
Proud of our collector OV Alfred. From padiyotuchal. Great moments for our schools St.Marys Cherupuzha., inspiration for the young.
Dear sub-collector , The Lord Almighty bless you and wish you the all' the best in your life ❤
ഒരാളുടെ ഉയർച്ചയിൽ
താരാട്ടുപാടുകയല്ല വേണ്ടത്,
എനിക്കും ഒരുജന്മമുണ്ട്,ആയുസ്സുണ്ട്,
ബുദ്ധിയുണ്ട് . എനിക്കും
അങ്ങിനെ ആയിട്ടില്ലെങ്കിലും
ഇതുപോലെ എന്തെങ്കിലും ആകണമെന്ന് ആരെങ്കിലും
വിചാരിക്കുന്നുണ്ടോ?.
അവിടെയാണ് അതിൻ്റെ മഹത്വം.
എല്ലാവർക്കും ഒരുപോലെയുള്ള ബുദ്ധി ഉണ്ടാകണമെന്നില്ല.😊
🔥🔥
Thank you JESUS. Really we are proud of you
Susammo ath Christian collector alla trivandrum sub collecter aane
😂😂😂
👍💯💙🙏
@@Vva248അതിന് എന്താണ് സഹോദരാ അവർ ദൈവത്തോട് നന്ദി പറഞ്ഞു ഒരു നല്ല കളക്ടർ അല്ലേ ദൈവത്തോട് നന്ദി പറയാൻ ക്രിസ്ത്യാനിയാകണമെന്നോ മുസ്ലിം ആകണം എന്നോ ഹിന്ദു ആകണമെന്നോ ഒന്നുമില്ല മനുഷ്യനായാൽ മതി😊
@@MeethRlosemarsnae ellathilum matham kayattenda,ath hinduvaayalym Christian aayalum, muslim aayalum.
Oh. Pinne entha innocence...
Brilliant and matured 🙏
Thank you for conveying this News.
All the Best Wishes to the Smart, Young and Dynamic Sub Collector❤
എന്തൊക്കെ പുരോഗമനം പറഞ്ഞാലും ആളുകൾ സൗന്ദര്യത്തിൻ്റേയും വെളുപ്പിൻ്റെയും പുറകിൽ തന്നെയാണ് ഈ ചെറിയ പ്രായത്തിൽ ഇത്ര നല്ല പദവി അത് വളരെ പ്രചോദനപരമാണ് എന്നാൽ ഈ സമാധിസ്ഥലത്ത് കാണാൻ ഭംഗി കുറഞ്ഞ നിറമൊക്കെ കുറഞ്ഞ ഒരു സബ് കളക്ടറാണ് വന്നി രുന്നെ ങ്കിൽ ഈ ആവേശത്തോ ടെ ആരെ ങ്കിലും അന്വോഷിക്കുമായിരുന്നോ ചാനലുകളൊക്കെ സുന്ദരൻ കളക്ടർ എന്ന് പൊക്കി പൊക്കി നടത്തുന്ന പരാമർശങ്ങൾ കാണുമ്പോൾ കറുത്ത നിറമുള്ള കാണാൻ ഭംഗികുറഞ്ഞ ആളുകളോടുള്ള വേർ തിരിവ് ഇതിൽ നിന്നും മനസിലാക്കാം
ഇതിൽ കറുപ്പ്, വെളുപ്പ്, ഭംഗി എന്നിവ എന്തിനാ സുഹൃത്തേ. ആവശ്യമില്ലായിരുന്നു
Oru smart payyan..
HE SEEMS TO ME A TALENTED AND HONEST YOUNG MAN WITH GREAT FUTURE!!
കളക്ടർ ആയാലും കൂലി പണിക്കാർ ആയാലും കണ്ണൂർ പിള്ളേർ മൊഞ്ചൻ മാർ തന്നെ 😂
തെക്കൻ കേരളത്തിൽ നിന്നും ഉള്ള കുടിയേറ്റക്കാരന്റെ മകൻ ആണ് പുള്ളേ
😄😄😄❤❤❤
കോട്ടയത്തുനിന്നു കുടിയേറിയവർ
Kannurkaaran alla,Petrol pump Divyayude upagrahangalanu Kannurkaar
Pinarayai yum kannur ane😂😂😂
Well done boy, you are an inspiration to many. God bless.
Kunjinu omanathamulla face anu❤Ella nanmakalum undavatte jyothiyamma palakkad
ഈ സുന്ദര കളക്ടർ ഇന്നത്തെ തലമുറക്ക് പ്രചോദനമാവട്ടെ .
സുന്ദരൻ കളക്ടർ 🙏🏻🙏🏻🙏🏻🙏🏻
യെസ് സൂപ്പർ 😁😁
All the best..... may god bless you abundantly
Ee monte parents jesus nandy thanku parayanam gopan swamy pole prandan case revenge adukum prandanmar so do prayer god blessu mone❤❤❤🎉
സൂക്ഷിക്കുക... നോക്കീം കണ്ടു പാർട്ണറെ selectചെയ്യുക....അല്ലേൽ എല്ലാം പാഴാകും
Sathyam ... nammude kunjungale valarthi padipichu avasanam partner ayi kitunnavar avarude jeevitham athoke oru tension anu ...
@yesteryears336
സ്ത്രീകൾക്ക് എന്തു ക്റൂരതയും നടത്താൻ സഹായിക്കുന്ന പക്ഷ പാത നിയളങ്ങളാണ് ഇന്ത്യയിൽ ഇപ്പോൾ ഉള്ളത്. ഇല ചാടി വീണാലും മുള്ളിനു കേടുവരുത്തുന്ന പൊലീസ് നിയമ ന്യായാധിപ സംഘശക്ക്തിക്കു മുന്നിൽ ഇന്ത്യൻ ആണുങ്ങൾക്കു ഒരു വിലയുമില്ല... കുട്ടിക്കും വിലയില്ല....എല്ലാം സ്ത്രീ overpower ചെയ്യും
ബഹുമാനപ്പെട്ട കളക്ടർ അവർകൾക്ക് ബിഗ് സല്യൂട്ട്❤
എന്തായാലും സ്വാമി കാ രാണം കുറച്ചുപേർ ഫേമസ് ആയി ഹണി റോസ് പിന്നെ ബോബി ചെമ്മണ്ണൂർ മീഡിയയുടെ ശ്രദ്ധയിൽ നിന്നും മാറി
Gopan swamik nanni
കണ്ടാൽ ഒരു അച്ചൻ പട്ടത്തിനു പഠിക്കുന്ന ലുക്ക്
Big salute for his hard work🌹
Ethokke kanditt enkilum new generation nalloru position nu vendi prayathnikkatte❤
നല്ല അവതരണം ❤
Power of education 🔥🔥🔥
ഈ ഭാരിച്ച ഉത്തരവാദി ത്വം നന്നാ ചെയ്യുവാൻ കഴിയട്ടെ👍❤
എല്ലാ കുട്ടികൾക്കും പ്രചോദനമാകട്ടെ🎉
ചക്കര കുട്ടൻ കളക്ടർ ❤🥰
അധ്വാനത്തിൻ്റെ പ്രതിഫലം🙏🏻😍
കൂഞ്ഞിലെ മുതൽ മിടുക്കൻ ആണ്... അവരുടെ ഫാമിലിയും അങ്ങനെ തന്നെ ആണ്... ❤❤
നമ്മുടെ സ്വന്തം പാടിച്ചാലുകാരൻ..🎉❤ proud of u....✌️
👍
He handled the situation
Very well.Especially the media.
Congrats Alfred❤
കളക്ടർക്ക് ബിഗ് സല്യൂട്ട്
Collector super aanu. അടിപൊളി ചുള്ളൻ ആണ് ❤❤😊😊
god bless u sir
Valichuneettathe nannayi paranju, Congrats
ബിഗ് സല്യൂട്ട് ബ്രോ കളക്ടർ saab❤❤❤❤❤❤
Discipline life,
Jesus loves you ❣️
ജ്യൂസ് 😄😄
സൗന്ദര്യം, നിറം eppozhum ഒരു advantage ആണു..അല്ലെന്നൊക്കെ പറയുന്നത് hypocrisy ആണ്
💯❤
🙋♂️🙋♂️👍👍👍👍
Smart boy
ആശംസകൾ....
💙💙💙💙👍🏻👍🏻👍🏻👍🏻
Allengilum kannur ulla girls and boys valare bhangiyullavara.
🌾🌾🌾🌾
കലക്ടറെ മൊത്തം ഹിസ്റ്ററി തപ്പി ആരും ബുദ്ധിമുട്ടണ്ട തെ എവിടെ ഉണ്ട് മൊത്തം ഹിസ്റ്ററി വേഗം വാ എല്ലാരും... എന്തായാലും മൊഞ്ചുള്ള ഒരു കലക്ടറെ കണ്ടു
ജ്ജ് പറ മുത്തേ 🤣🤣🤣
🌹🌹🌹
Kudos
കണ്ണൂരിന്റെ അഭിമാനം....🥰🙏🧡
👍🙏
നാട്ടുകാരൻ കളക്ടർ 😍🙏
👍❤
💕💕💕💕💕💕💕💕💕👌🏻👌🏻👍🏻👍🏻ചുള്ളൻ കലക്ടർ 👍🏻
🙏🏻👍🏻👍🏻💕💕
Kannurrr 👍👍👍👍👍
കണ്ണൂരാണ്. ബെർതെയല്ല ഇത്ര മൊഞ്ച്❤❤❤
Excellent
നമ്മളെ നാട്ടുകാരൻ ❤
A big salute to collector sir❤
Plzzz lakshmi nair life story
Big salute to this mone
😇🙏
എന്റെ നാട്ടുകാരൻ 👍
🥇
Kollaam.
👍👍👍👍👍👍😍😍😍
Sir, 👍🙏
Silver screen channelintevoice aano?😮
ശ്രീറാം വെങ്കിട്ട രാമനെ ഇത് പോലെ വാനോളം പൊക്കി... പിന്നെ എന്തുണ്ടായി എന്നറിയാമല്ലോ
Well done......
എത്ര നല്ല ഒരു കളക്ടർ.. അഭിനന്ദനങ്ങൾ ❤
👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏
👏👏
😍😍😍😍
പടച്ചോനെ ഞമ്മളെ നാട്ടുകാരനായിരുന്നോ 😃😃
EXCELLENT PERFORMANCE 🙏🏻🙏🏻🙏🏻🌹🌹🌹❤️❤️❤️
👍👏
💥💫
My sincere congratulations and best wishes 💐🙏
Cinema nadanmark mathramalla ippol fans ullath .nalla udyogastharkum und.
ആൽഫ്രഡിന് തന്റെ ജീവിതത്തെക്കുറിച്ച് ദൃഢനിശ്ചയമുണ്ടായിരുന്നു.
മിടുക്കൻ 💐
😊
Very good👍🏻
Bangiyullavara kaanathavarku idu sundaran
Itra nalla praayathil angana irikkanam
Ipo inganataanangil oru 20 kollam kazhinjaal
Onni um kollilya
Prasyathinda roopammatram
Kashtam
Talli viduka
🔥
Chechi plss do Smriti Madhana stry ❤
ഓൾ ദ ബെസ്റ്റ് കളക്ടർ 🎉
Budhyum soundaryavum oru kudakkezhil❤❤