Oru Jaathi Jaathakam | Official Trailer | M Mohanan | Maha Subair |Vineeth Sreenivasan|Nikhila Vimal

Поділитися
Вставка
  • Опубліковано 5 лют 2025
  • Oru Jaathi Jaathakam Official Trailer
    #VineethSreenivasan #BabuAntony #NikhilaVimal #KayaduLohar #Induthampy #AishwaryaMithunKoroth
    #MridulNair #KunhikrishnanPP #SayanoraPhilip #VidhuPrathap #OJJ #VarnachitraFilms #OruJaathiJaathakamTrailer
    Get a glimpse of what's to come. Here's the much awaited trailer of "Oru Jaathi Jaathakam".
    Starring Vineeth Sreenivasan, Nikhila Vimal, Babu Antony, Kayadu Lohar, Kunhikrishnan P P, Mridul Nair, Vidhu Prathap, Sayanora Philip, Indu Thampy, Aishwarya Mithun Koroth, Pooja Mohanraj & Others.
    Movie Credits of Oru Jaathi Jaathakam
    Director : M Mohanan
    Producer: Maha Subair
    Writer: Rakesh Mantodi
    Banner: Varnachitra Films
    Cinematography: Viswajith Odukkathil
    Music Director: Guna Balasubramaniam
    Editor: Ranjan Abraham
    Production Designer: Joseph Nellickal
    Executive Producer: Sainudheen
    Costume Designer: Rafi Kannadiparamba
    Production Controller: Shameej Koyilandy
    Chief Associate Director: Anil Abraham
    Makeup: Shaji Pulpally
    Lyrics: Manu Manjith
    Co-Writer: Sharesh Malayenkandy
    Choreographer : Archana Master
    Creative Director: Manu Sebastian
    Casting Director : Prasanth Pattiam
    Spot Editor: Shino Shaby
    Audiography: Vipin Nair
    Sound Design: Sync Cinema
    Stills: Premlal Pattazhi
    Finance Controller: Udayan
    Production Executive: Abin EA, Naseer Kuthuparamba
    Colorist: Liju Prabhakar, Rangrays Media
    Sound Engineer: Gayathri S, South Studios
    Singers: Zia Ul Haq, Sarath Chandran Mannarkkad, Yadu Krishnan K, Mohammed Maqbool Mansoor, Subhash Krishna Wayanad.
    Acting Trainer: Parappu
    Title Design: Arun Pushkaran
    Thrills: PC Stunts
    Colorist: Liju Prabhakar, Rangrays media
    VFX: Sarjas, Accel Media
    Publicity Design: Yellowtooths
    Titler: Jerry
    Subtitles: Vivek Ranjith
    Promo Cuts: Cutzilla Inc
    Audio Partner: Satyam Audios
    Overseas Distribution Partner: Home Screen Entertainment.
    Marketing Partner: Medimix
    All India Distribution: AP international & Varnachitra Films
    Subscribe Now
    Instagram: / satyamaudiosofficial
    Spotify : open.spotify.c...
    Satyam Entertaiments: / satyamentertainments
    Satyam Jukebox: / satyamjukebox
    Satyam Videos: / satyamvideos
    Satyam Audios: / satyamaudio
    Follow us
    Satyam Audios Facebook - / satyamaudios
    Satyam Audios Twitter -
    / satyamaudios
    Satyam Audios Website -
    satyamaudios.com/
    Satyam Audios Pinterest - / satyamaudios

КОМЕНТАРІ • 1,3 тис.

  • @veddoctor
    @veddoctor 8 днів тому +1538

    ഇതു പൊളിക്കും. .കല്യാണപ്രായത്തിൽ ആണുങ്ങൾ തിന്നുന്ന ഈന്തപ്പഴ ജാതിപത്രി ലേഹ്യം 🎶….😂😂

  • @Aishu9115
    @Aishu9115 2 дні тому +32

    പറയാൻ വാക്കുകൾ ഇല്ല... കിടിലൻ പടം ഇന്നലെ പോയി കണ്ട്... ഒരുപാടു ഇഷ്ടം ആയി...ഒരുപാടു ചിരിക്കാൻ ഉണ്ട് സിനിമ കണ്ടു ഇറങ്ങിയപ്പോ അടിപൊളി മൂഡ് ആയിരുന്നു ❤❤❤❤

  • @lysoncv9866
    @lysoncv9866 8 днів тому +464

    ഈ വർഷം തുടക്കത്തിൽ നമ്മുടെ ഇൻഡസ്ട്രിയൽ കൊറേ ഇടിയും വയലൻസും കേസന്നേഷണവും ഒക്കെ കണ്ടു...എല്ലാർക്കും mind ഒന്ന് relax ആകാൻ ഒന്ന് ചിരിക്കാൻ ഇത് പോലുള്ള പടങ്ങൾ ഇറങ്ങേണ്ട കറക്റ്റ് ടൈം ആണ് ഇപ്പോൾ.. പടം കഥ set ആണെങ്കിൽ ഹിറ്റാവും ഉറപ്പ് 🥰

    • @muhammadhashim5314
      @muhammadhashim5314 4 дні тому +2

      Kadha comedy ellaam set aanu , nalla padam aanu, throughout chirikkaan undu , lag boring onnumilla ,

  • @shortzz110
    @shortzz110 8 днів тому +132

    ഹിറ്റ് ആകട്ടെ
    പ്രേമലു ആണ് ലാസ്റ്റ് കണ്ടു ചിരിച്ച സിനിമ. we want comedy movies tooo❤

  • @Proudmalayalikerala
    @Proudmalayalikerala 8 днів тому +1963

    ബേസിലെ ഇത്തവണ ഗുരുവിന്റെ മുന്നിൽ നീ വീഴും 😂 ഇത് ഹിറ്റടിക്കും ❤

    • @JisinjagadeeshJisinmon-jv9cw
      @JisinjagadeeshJisinmon-jv9cw 8 днів тому +35

      സത്യം 🥰🔥

    • @snair4548
      @snair4548 8 днів тому +35

      Randum orumichu hit aayikkoode?

    • @Guhanmenon
      @Guhanmenon 8 днів тому +7

      Ith 🔥🔥🤣

    • @jayarajcg2053
      @jayarajcg2053 8 днів тому +32

      എനിക്ക് കണ്ടിട്ട് തോന്നുന്നത് ഈ സിനിമ വീഴും എന്നാണ് ഒരു നല്ല ഫ്ലോപ്പ് ഞാൻ മണക്കുന്നു

    • @Vettath_markadan
      @Vettath_markadan 8 днів тому +8

      Basiline tholpikkan ini lalettan vicharichal polum nadakkilla

  • @ADUPPU
    @ADUPPU 8 днів тому +67

    ഒരു ജാതി ജാതകം അടുപ്പിൻ്റെ കൂടി സിനിമയാണ്.... ചേർത്തു പിടിച്ചേക്കണേ...!! 🫂🔥

    • @Proudmalayalikerala
      @Proudmalayalikerala 5 днів тому +2

      അടുപ്പ് പുകയില്ലാത്ത അടുപ്പാണോ

    • @Shanishajan123
      @Shanishajan123 4 дні тому

      ഉറപ്പായും ❤❤ മ്മടെ പരപ്പൂന്റെ അടുപ്പ് ❤️❤️❤️

    • @Shanishajan123
      @Shanishajan123 4 дні тому

      ​@Proudmalayalikerala വിട്ട് പിടി മോനെ അടുപ്പ് വേറെ ലെവൽ ആണ്

    • @harish8809
      @harish8809 3 дні тому

      അപ്പോ പോള്ളൂലെ

    • @Aishu9115
      @Aishu9115 2 дні тому +1

      കിടിലൻ ആണ് ഞങൾ ഇന്നലെ പോയി കണ്ടു... ❤️😂😂

  • @deviMaidhili
    @deviMaidhili 8 днів тому +314

    ആഹാ...വിധു ചേട്ടൻ ഉണ്ടല്ലോ😂🎉❤

  • @unnikrishnangangadharan1212
    @unnikrishnangangadharan1212 8 днів тому +19

    Hit urappu. ഒത്തിരി നാൾ ആയി മനസ്സിൽ ഒന്ന് ചിരിക്കാൻ പറ്റിയ ചിത്രം വന്നിട്ട്.❤❤❤😂

  • @NoufalChozhakkad28
    @NoufalChozhakkad28 8 днів тому +268

    ഇത് പൊളിക്കും മലയാള സിനിമയിൽ കോമഡി കുറവാണ് എന്നുള്ളത് ഈ സിനിമ തീർത്തു തരും... ചിരിച് ചിരിച് ആർമാതിക്കാൻ നല്ല ഒന്നാംതരം കോമഡി ഫാമിലി മൂവി ആയിരിക്കും

    • @lajcreation6292
      @lajcreation6292 8 днів тому

      മക്കളുമായിട്ട് ഒന്നിച്ചു കാണാൻ പറ്റുവെന്ന് തോന്നുന്നില്ല, കുണ്ടനും പ്രകൃഥിവിരുദ്ധവുമൊക്കെയേലേ

  • @redlover7208
    @redlover7208 7 днів тому +90

    കഴിഞ്ഞ വർഷം ആവേശം,പ്രേമലൂ, ഗൂരുവായൂർ അന്ബലനടയിൽ, വാഴ എല്ലാം മറന്ന് ചിരിച്ച പടങ്ങൾ, അത് പോലെ ആവട്ടെ ഈ സിനിമയും

  • @Ar_den-w5u
    @Ar_den-w5u 8 днів тому +282

    0:49 വിധു അണ്ണൻ 😁🤍!

  • @adhika6825
    @adhika6825 8 днів тому +8

    പടം ഹിറ്റാകും ഉറപ്പ്. ഇത് കണ്ടിട്ടു ചിരിച്ചു മടുത്തു. Super❤❤❤❤

  • @Vaishak-jk2um
    @Vaishak-jk2um 8 днів тому +716

    കല്ല്യാണപ്രായത്തിൽ ആണുങ്ങൾ തിന്നുന്ന ഈന്തപ്പഴ ജാതിപ്പത്ത ലേഹ്യം 😄😄😄

    • @albindominic7966
      @albindominic7966 8 днів тому +4

      😂😂

    • @Mayasree700
      @Mayasree700 8 днів тому +4

      😂😂😂

    • @warrenbuffetquotes
      @warrenbuffetquotes 8 днів тому +5

      what is that , I'm sorry I couldn't get it . please explain the context

    • @AKSSKA2
      @AKSSKA2 8 днів тому

      😂😂

    • @jipilpaul6746
      @jipilpaul6746 8 днів тому

      ​@@warrenbuffetquotesthe end scene suggest he is about to get married. Father is bringing him kind of a booster medicine made with dates and nutmeg for his reproductive health I am guessing. The father is singing and old Malayalam song ( parody with current situation).

  • @rajeeshmadathil9920
    @rajeeshmadathil9920 2 дні тому +2

    Just watched 🎉🎉🎉❤❤❤❤ Adipoli Padam oru padu chirichu

  • @nandumohan3759
    @nandumohan3759 8 днів тому +92

    അരവിന്ദാന് ശേഷം വരുന്ന അതെ ടീം ഒപ്പം സപ്പോർട്ട് ആയി നിഖിലിച്ചിയും all the best നിഘോലെച്ചി & entire team ❤️❤️🔥🔥

  • @omarfarooqbaba839
    @omarfarooqbaba839 8 днів тому +79

    ട്രൈലർ ത്രിലിങ്.. അപ്പോൾ സിനിമായോ.... ഇത് പൊളിച്ചടുക്കും. ഒരു സംശയവുംഇല്ല. 💥💥💥

    • @Proudmalayalikerala
      @Proudmalayalikerala 5 днів тому

      ത്രില്ലിങ്ങോ 😂 എടാ മോനെ നിനക്ക് വയ്യേ 😂

  • @aromal_mr2389
    @aromal_mr2389 8 днів тому +287

    ആദ്യമായിട്ടാ ഒരു Trailer കണ്ടിട്ട് ചിരി വരുന്നത് 😁😁😁

    • @Sigma123-q4n
      @Sigma123-q4n 4 дні тому

      😂ആദ്യം ട്രൈലെർ ആകും

  • @musicgamesandfunnyofnature9877
    @musicgamesandfunnyofnature9877 6 днів тому +4

    ഒരു കോമഡി പടം വരാൻ വേഴാമ്പലിനെ പോലെ കത്തിരിക്കണ്ട അവസ്ഥ ആണ്....... ആ കാത്തിരിപ്പ് ഈ പടം അവസാനിപ്പിക്കും എന്ന് ഉറപ്പാണ് 🔥

  • @Iam_talkerboy
    @Iam_talkerboy 8 днів тому +211

    Welcome back Vineeth Chetta 😂😂 0:09

  • @jayachandraraj
    @jayachandraraj 5 днів тому +1

    Excellent movie.. just wanted.. laughed my stomach out 😅😅😅😂😂.. Vineeth nailed it

  • @JisinjagadeeshJisinmon-jv9cw
    @JisinjagadeeshJisinmon-jv9cw 8 днів тому +85

    🥰കിടു trailer
    ഒരു രക്ഷയില്ല ഈ മാസം വിനീതേട്ടൻ തൂക്കും ബോക്സ്റ്റോഫീസ് 🔥😉

  • @orbitenergygrid7988
    @orbitenergygrid7988 3 дні тому

    മാം പുറത്തെ തറവാട്ട് ടീം
    ചിരിപ്പിച്ച് തളർത്തി victory of a team work super 🙏🙏🙏🙏🙏

  • @britebritebrite
    @britebritebrite 8 днів тому +138

    ട്രെയ്‌ലർ തന്നെ ഇജ്ജാതി കിടു...മോളിവുഡിലെ ഈ വർഷത്തെ അടുത്ത മെഗാഹിറ്റ് 100 കോടി പടം ഒരു ജാതി ജാതകം....എം.മോഹനൻ എന്ന മികച്ച സംവിധായകന്റെ അടുത്ത മഹാവിജയം 🔥🔥👌👌👌👌❤️❤️❤️❤️

  • @ZahirSohil-mm4pp
    @ZahirSohil-mm4pp 7 днів тому +5

    വിനീതും കായദുവും ചേർന്നൊരു പുതിയ chemistry 💫

  • @nimithacm671
    @nimithacm671 8 днів тому +118

    0:49 vidhu chettan😂❤

  • @anjuantony5259
    @anjuantony5259 7 днів тому +1

    Eagerly waiting ❤.... Acting Trainer Parappu nte oru magic prethikshikkunnude.....❤

  • @gutsofcapricorn
    @gutsofcapricorn 8 днів тому +348

    Film from the Director of Kadha Parayumpol, Manikyakallu and Aravindate Adhidhikal.

    • @Dileepettan-fans
      @Dileepettan-fans 8 днів тому +13

      All kerala dileepettan fans ❤

    • @ngt0719
      @ngt0719 8 днів тому +12

      Sreevisante aliyan anu😅

    • @sayoojyasanalkumar7149
      @sayoojyasanalkumar7149 8 днів тому

      Aravindhante adhidhikal kanan poyi iru urangiyatha ee vineeth sreenivasabu oru mattavum ellaa

    • @Abin-v3v
      @Abin-v3v 8 днів тому

      @@sayoojyasanalkumar7149 nalla cinema allarno?

    • @winit1186
      @winit1186 8 днів тому +5

      പേര് മാത്രം.... അരവിന്ദൻ്റെ അതിഥികൾ പോലെ ഈ സിനിമയും സംവിധാനം ചെയ്തത് അദ്ദേഹത്തിൻ്റെ മരുമക്കൾ വിനീതും രാകേഷ് മാന്തോടി (writer of തിര & ഗോധ) യും ചേർന്നാണ്.... അമ്മാവൻ just said action & cut

  • @subhacp840
    @subhacp840 8 днів тому +4

    ❤ ഇത് ശ്രദ്ധിക്കപ്പെടും.
    സംശയില്ല.❣️👍🏼

  • @pradeepKL13
    @pradeepKL13 8 днів тому +59

    അവസാനത്തെ ആ പാട്ട് ഇനി കേരളം ഭരിക്കും 🤩🤩🤩

  • @Kammarath
    @Kammarath 8 днів тому +12

    Thrilled to see the trailer of Oru Jaathi Jaathakam. It’s an honor that Kammarath House was chosen as one of the shoot locations for this incredible project. Wishing the entire team great success for the big release on 31st Jan🎉

  • @hanshadqatar7712
    @hanshadqatar7712 8 днів тому +12

    Hit Hit Hit ,Super Hit ,Bumper Hit,Mega Blockbuster Hit ,Vineeth is Back😊😊😊

  • @D_arkuu
    @D_arkuu 8 днів тому +35

    ആദ്യമായിട്ടാ ഒരു ട്രൈലർ കണ്ട് ചിരിക്കുന്നത് 😂😂

  • @ft.jubinofficial
    @ft.jubinofficial 6 днів тому +2

    Nala resam undu ee teaser kannan👌 vineeth sreenivasan acting nanayyittundu👌

  • @shino_villainsm
    @shino_villainsm 8 днів тому +31

    💛 0:50 Ennaaa oru chiriyaa Vidhu ettaayide 😁

  • @visualizer6000
    @visualizer6000 8 днів тому +16

    ഹിറ്റ്‌ ഉറപ്പിച്ചു. നല്ല freshness ❤️❤️

  • @newmalayalammovies123
    @newmalayalammovies123 7 днів тому +2

    Ith polikkum ❤❤❤❤

  • @allu396
    @allu396 8 днів тому +22

    Vineethettan❤❤ vidhuchettan 😅❤️

  • @AdithyanChettur
    @AdithyanChettur 8 днів тому +16

    Pavangalude emran hashmiyoo 😀😀

  • @തങ്കൻ-ഫ8വ
    @തങ്കൻ-ഫ8വ 8 днів тому +30

    1:53 കല്യാണ പ്രായത്തിൽ ആണുങ്ങൾ തിന്നുന്ന ഇതപ്പഴം ജാതിപഴം ലയാഹ്യം..😅💥💥

  • @riyazboss8918
    @riyazboss8918 7 днів тому +2

    ഇത് അടിപൊളിയാവും
    വിനീതേട്ടൻ പടം
    മോഹനൻ ചേട്ടൻ സംവിധാനം
    ആഹാ അന്തസ്സ് 😘😘😘😎🔥

  • @AshokKumar-fr3fj
    @AshokKumar-fr3fj 8 днів тому +4

    Ellavarum Super ayittundu....E Filim Super Super Avum.....Ella Bhavugangalum....👌👌👌👍👍👍👍👏💕🌹💯❤️🥰🙏

  • @drsreejinck4798
    @drsreejinck4798 8 днів тому +29

    Kalakkiyittundu.. Trailer.. Super hit loading.. Best wishes pattiam team

  • @beenat5696
    @beenat5696 8 днів тому +2

    ഇത് ഹിറ്റാവും തീർച്ച👍🏻👍🏻👍🏻👍🏻👍🏻😍😍😍😍😍

  • @gopukrishna.p5143
    @gopukrishna.p5143 8 днів тому +25

    00:35 that walk 😅😅😅😅😅😅🤣🤣🤣🤣

  • @S.T.MEDIA.
    @S.T.MEDIA. 8 днів тому +9

    എല്ലാരും ഒരേ പൊളി 😂😂
    Vibe padam loading... #ojj❤

  • @premanmoljatjat5544
    @premanmoljatjat5544 7 днів тому +2

    നിഖില വീണ്ടും മലയാള സിനിമയുടെ ഒരു മികച്ച കഥാപാത്രം കൊണ്ട് വരുന്നു.

  • @GokulKG28
    @GokulKG28 8 днів тому +95

    പഴയ വൈബിൽ ആയിരുന്നു എങ്കില്‍ Nivin Pauly ചെയ്യേണ്ട വേഷം
    വിനീത് ശ്രീനിവാസന്‍ ഗുഡ് ലക്👍

    • @cloweeist
      @cloweeist 8 днів тому +6

      Sathyam

    • @wamika28
      @wamika28 8 днів тому +6

      Nivin patoola... Nivin look indallo.. Ith anganathe character allalo

    • @meeraaaah
      @meeraaaah 8 днів тому +5

      Nvr.. Ith nivin nu patia rolee alla

    • @Levi_Ackerman.07
      @Levi_Ackerman.07 8 днів тому +5

      No nivinu cherilla

    • @athuldominic
      @athuldominic 8 днів тому +1

      Nivin is Handsome... ഇമ്മാതിരി ഊള role ഒന്നും ചേരില്ല!

  • @akshayraj8675
    @akshayraj8675 5 днів тому +2

    What a movie, full fun mode😂🎉

  • @Joker-qt3qm
    @Joker-qt3qm 7 днів тому +5

    0:49 vidhu prathap🔥🔥🔥😂😂

  • @SachinSinh-zj2yt
    @SachinSinh-zj2yt 7 днів тому +1

    ഈ കാലയളവിലെ സിനിമകൾ മനുഷ്യരുടെ ഹൃദയത്തോട് ചേർന്നു നിൽക്കുന്നവയാണ്

  • @CeekeyDhanesh
    @CeekeyDhanesh 8 днів тому +6

    പോളി വൈബ് മോനെ..❤ ഇത് കത്തും 🔥✌️

  • @AaSsWORLDKINGS8967
    @AaSsWORLDKINGS8967 7 днів тому

    ഇത് പൊളിക്കും ട്രെയിലർ കണ്ടിട്ട് തന്നെ ഒരു പാട് ചിരിക്കാനുണ്ട്🎉🎉We are waiting ❤

  • @shamjadshan3864
    @shamjadshan3864 8 днів тому +12

    വിനീത് as a director

  • @SreerekhRamapurath
    @SreerekhRamapurath 8 днів тому +4

    Powli... ഇത് കേറി കൊളുത്തും..🔥🔥🔥🔥🔥

  • @sahilblogm3m3m3
    @sahilblogm3m3m3 7 днів тому

    കഥയുടെയും ഗാനങ്ങളുടെയും ആഴം unmatched👌

  • @JOJOPranksters-o6p
    @JOJOPranksters-o6p 8 днів тому +9

    *vineeth is not simply acting,he is just living in that character💯🔥*
    *10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*

  • @rameshpai9732
    @rameshpai9732 7 днів тому

    Massive hit loading, i don't know how many times I watched trailer ❤

  • @shino_villainsm
    @shino_villainsm 8 днів тому +19

    💛 1:49 Eandhappazha Jaathi 10 Lehyam 😅🔥

  • @Dailyshor-ts
    @Dailyshor-ts 7 днів тому +1

    M. Mohanan😍😍
    Anoo😍ith pwolikumm🥰👍🏻

  • @iamharikrishnan
    @iamharikrishnan 8 днів тому +12

    First day locked kidilan item 😅🔥

  • @SandeepKC-h2c
    @SandeepKC-h2c 7 днів тому +1

    Trailer kidilan 🔥🔥.Nalloru comedy movie pratheekshikunnu😂

  • @Tejas-rk8ju
    @Tejas-rk8ju 8 днів тому +4

    Waiting for this Movie ☺❤

  • @neethupc8649
    @neethupc8649 8 днів тому

    സിനിമ റിലീസ്നായി കാത്തിരിക്കുകയാണ്... Thrilling and waiting....🔥🔥🔥

  • @minhathullajp4187
    @minhathullajp4187 7 днів тому +5

    Confirm hit!! 📈🎬🔥

  • @dd-pv1hp
    @dd-pv1hp 6 днів тому +3

    കുറെ കാലത്തിനു ശേഷം ആണ് ഒരു film ട്രെയിലർ കണ്ട് നന്നായി ചിരിച്ചത് 💯😂

  • @gazalvj7354
    @gazalvj7354 6 днів тому

    Ithrem kidilam trailer pratheekshichilla.. 🤩😍

  • @itsU-240
    @itsU-240 8 днів тому +41

    01:18 "Men are from marana mass, women are from adukkala " 🤣🤣🤣🤣

  • @navanitbhaisakhreliya7047
    @navanitbhaisakhreliya7047 7 днів тому

    Vineeth’s charm + Mohanan’s direction = pure gold, waiting!

  • @JOJOPranksters-o6p
    @JOJOPranksters-o6p 7 днів тому +4

    *vineeth is not simply acting,he is just living in that character🔥💯*
    *pure goosebumps overloaded😻*

  • @NiteshMatre-su3gp
    @NiteshMatre-su3gp 7 днів тому +9

    നിഖിലയുടെ charming screen presence-ഉം acting brilliance-ഉം വീണ്ടും കാണാം.

  • @anuragkm7998
    @anuragkm7998 8 днів тому +5

    Vineethettan❣️🥰✨

  • @Naveen_trolls
    @Naveen_trolls 8 днів тому +15

    തിയേറ്റർ ചിരി പറമ്പ് ആക്കുമെന്ന് ഉറപ്പായി 😹

  • @premanmoljatjat5544
    @premanmoljatjat5544 7 днів тому

    Mohanan’s subtle storytelling magic in every frame

  • @mercelinegeorge2287
    @mercelinegeorge2287 8 днів тому +5

    0:49 Vidhu Prathap😂❤

  • @NaseebEllakkandy
    @NaseebEllakkandy 7 днів тому

    All the best 👍👍👍waiting

  • @JourneyTogether1
    @JourneyTogether1 8 днів тому +16

    ഇതിൽ ഒരുപാട് ചിരിക്കാൻ ഉണ്ടാകും തീർച്ച
    ട്രെയിലർ കണ്ടിട്ടെന്നെ ചിരി നിർത്താൻ പറ്റുന്നില്ല 😂😂😂

  • @LaxmanPawar-o5i
    @LaxmanPawar-o5i 7 днів тому

    Fans are super hyped, can’t hold the excitement anymore

  • @c2gamingofficial510
    @c2gamingofficial510 7 днів тому +4

    Excitement is in the air, when is the release date?

  • @NS_DarkFire
    @NS_DarkFire 7 днів тому

    കഥയിലേക്ക് perfect emotional balance നൽകുന്ന ഒരു heroine.

  • @KLVIBES786
    @KLVIBES786 8 днів тому +10

    ഇത് കത്തും 🔥 പിന്ന് ചെയ്തു വെച്ചോ

  • @thetruth1682
    @thetruth1682 8 днів тому +4

    Etra nalayi oru nalla comedy malayalam cinema vanit..

  • @R1DON007
    @R1DON007 7 днів тому

    കുട്ടികളോടും മുതിർന്നവരോടും ഒരുപോലെ resonate ചെയ്യും

  • @peter_park471
    @peter_park471 8 днів тому +7

    0:59 kayadu lohar🩷💖❤‍🔥

  • @kumardrama
    @kumardrama 8 днів тому

    😊 എന്തായാലും ഈ സിനിമ ആദ്യദിവസം തന്നെ കാണണം..... കാണും. വല്ലാത്തൊരു വൈബ് 😮😮

  • @dreamview5811
    @dreamview5811 8 днів тому +4

    ജനപ്രിയ നായകൻ വിനീത്

  • @shunilgadariya1542
    @shunilgadariya1542 7 днів тому

    This movie will be worth the wait, fans can’t wait anymore

  • @AnandhuK-g9s
    @AnandhuK-g9s 8 днів тому +4

    Arvind broo ❤‍🔥❤‍🔥❤‍🔥

  • @shamnas9809
    @shamnas9809 7 днів тому +1

    നല്ല ഒരു comedy film ആകട്ടെ.. കൊല്ലും കൊലയും അന്ന്വേഷണവും ഒകെ കണ്ട് മടുത്ത് 🙏🏻

  • @b.anandu
    @b.anandu 8 днів тому +5

    Vineeetheee😹🔥

  • @lalsinghmavsker1028
    @lalsinghmavsker1028 7 днів тому

    ആദ്യം മുതൽ അവസാനം വരെ heartwarming

  • @ktoors22
    @ktoors22 8 днів тому +4

    Fdfs lovked👍🔥🔥

  • @Loop_1445
    @Loop_1445 8 днів тому +5

    Welcome to malyalam film industry Arvind Reghu ❤

  • @tanusree8860
    @tanusree8860 7 днів тому

    Counting down days to watch this beautiful movie

  • @faizyfaizy6553
    @faizyfaizy6553 8 днів тому +5

    Arvind Reghu😍💥

  • @HematnaBhatra-qd1ze
    @HematnaBhatra-qd1ze 7 днів тому

    വിനീതിന്റെ soulful performance വീണ്ടും കാണാൻ കാത്തിരിക്കുന്നു

  • @DevVfc
    @DevVfc 8 днів тому +32

    വിനീത് ഏട്ടൻ performance 🔥❤

  • @amalthomas5407
    @amalthomas5407 8 днів тому +1

    Looking forward to more great movies Aravind, all the very best

  • @farhanmon1
    @farhanmon1 8 днів тому +5

    Kidilan sanam😂😂😂😂

  • @threesfolkmediasarathmanna2229
    @threesfolkmediasarathmanna2229 8 днів тому +3

    Thanks guna sr..... My new song.... Oru jati jatakam

  • @sangitapushkarna7123
    @sangitapushkarna7123 7 днів тому

    Vineeth’s movies are always special, waiting eagerly