പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിൽ ഉൾപ്പെട്ട യുവതി ഗുരുതര പരുക്കുകളുടെ ആശുപത്രിയിൽ

Поділитися
Вставка
  • Опубліковано 25 лис 2024
  • പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിൽ ഉൾപ്പെട്ട യുവതി ഗുരുതര പരുക്കുകളുടെ ആശുപത്രിയിൽ. ഭർത്താവ് രാഹുൽ വീട്ടിൽ വച്ച് മർദിച്ചെന്ന് യുവതി ആശുപത്രിയിൽ മൊഴി നൽകി. പരാതിയില്ലെന്നും രക്ഷിതാക്കൾക്കൊപ്പം പോകാൻ അനുവദിക്കണമെന്നും യുവതി പന്തീരാങ്കാവ് പൊലീസിന് എഴുതി നൽകി.
    വാർത്തകൾ തത്സമയം വിരൽത്തുമ്പിലെത്താൻ ഇന്നുതന്നെ ജനം ടിവി യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ.
    Subscribe Janam TV UA-cam Channel: bit.do/JanamTV
    Subscribe Janam TV Online UA-cam Channel : / janamtvonline1
    Lets Connect
    Website ▶ janamtv.com
    Facebook ▶ / janamtv
    Twitter ▶ / tvjanam
    App ▶ bit.ly/2NcmVYY
    #JanamTV #Janamnews #MalayalamNewsLive #Kerala #LiveNews #News #KeralaNews #MalayalamNews #JanamTVlive #BreakingNews #Malayalamnews #NewsChannel #LatestNewsMalayalam #Flashnews #keralapolitics #Viral #Shorts #Trending #NationalNews #IndiaNews #WorldNews

КОМЕНТАРІ • 29

  • @pradeepdon4698
    @pradeepdon4698 2 години тому +9

    വളരെ സന്തോഷം ഉണ്ടാകുന്ന വാർത്ത

  • @VijiNirmu-qy6hr
    @VijiNirmu-qy6hr 2 години тому +26

    ഞാൻ അന്നേ പറഞ്ഞതാ ഈ കുട്ടി സ്വയം നാശത്തിലേക്ക് പോകുകയാണെന്നു 😞

  • @Endhuchoodan
    @Endhuchoodan 3 години тому +38

    Very good,,,😂 അവൾക്ക് അങ്ങനെ തന്നെ വേണം.. നീ തന്നെയല്ലേ പറഞ്ഞത് എന്റെ രാഹുൽ ഏട്ടൻ പാവം പാവം 😅😅😅 ഞാൻ സ്വയം മുഖത്തു ഇടിച്ചു പരിക്കുപറ്റിയതാണ് എന്നല്ലേ നീ പറഞ്ഞത്, മേടിച്ചത് കൈവച്ചോ... 🤓

    • @user-yk5lv8iw8x
      @user-yk5lv8iw8x 2 години тому

      Athe alle? Uthara, Vismaya okke ingane thanne aayirunnu. Avaru marichappozhum thug ittayirunno?

    • @krishnapriya1296
      @krishnapriya1296 Годину тому

      Onnude kittendath kittyappo kochinu bodham vannu ...but Avan veendum Germany ennu paranjal aval pokum😂😂😂😂😂😂

  • @Gracy_d73
    @Gracy_d73 Годину тому +4

    മാതാപിതാക്കളുടെ വിഷമം ദൈവം കാണും

  • @nirmalamohan.sarass
    @nirmalamohan.sarass Годину тому +2

    അവൾക്ക് അതുതന്നെ വേണം വളരെ സന്തോഷം

  • @swarajvillayil3225
    @swarajvillayil3225 2 години тому +6

    കേരളത്തിൽ ചില രക്ഷിതാക്കൾ പെൺ മക്കളെ ഏതു മാനസിക രോഗിക്കും സർക്കാർ ഉദ്യോഗസ്ഥർ അതിനി പ്യൂൺ ആണെങ്കിലും മതി അല്ലെങ്കിൽ ഏതെങ്കിലും യൂറോപ്യൻ രാജ്യത്തു ജോലി അതിനി അവിടെ കൂലി പണി ആയാലും മതി ലക്ഷങ്ങൾ കൊടുത്തു കെട്ടിച്ചു വിടും പിന്നെ ഇങ്ങനെ മകളും രക്ഷിതാക്കളും കിടന്നു മോങ്ങിയും നാടകം കളിച്ചും മറ്റുള്ളവർക്ക് കൂടി ചിരിക്കാനുള്ള വകയും ഉണ്ടാക്കും 🤣

  • @sheelakchellappan6526
    @sheelakchellappan6526 Годину тому +1

    നല്ല സന്തോഷം തരുന്ന ഒരു വാർത്ത അവൾക്കു അങ്ങനെ തന്നെ വേണം

  • @User1234-cm1qe
    @User1234-cm1qe 3 години тому +6

    🤔🤔🤔 ശ്ശെടാ ഇതെന്താ ഇങ്ങനെ

  • @preethianoop8922
    @preethianoop8922 4 години тому +9

    Evalk vatta ..annu mathapithakkale thalli paranju poyappo njan orthatha evalk eni varanirikkunnathe ullu.ennu...

  • @reenarosemathew8736
    @reenarosemathew8736 Годину тому +1

    Feeling sad for the girl, but expected one... Pavam parents... She stood against them for case settlement😢

  • @uvaiserahman331
    @uvaiserahman331 55 хвилин тому

    ജനിപ്പിച്ചവരെ തള്ളിപ്പറഞ്ഞവൾക്ക് ഇതല്ല ഇതിനപ്പുറം ' കിട്ടണം 😂😂

  • @rajesh-xm8zh
    @rajesh-xm8zh 2 години тому +3

    പാവം രാഹുലേട്ടനെ ഒന്നും പറയല്ലേ, രാഹുലേട്ടൻ പാവമാണ്

  • @AnilKumar-zb5ip
    @AnilKumar-zb5ip 3 години тому

    😢😢 പാവം 😢😢

  • @jow345
    @jow345 Годину тому +1

    ആ കുട്ടിക്ക് ആദ്യം ഒരു കോസിലിങ് കൊടുക്ക്

  • @babuor1474
    @babuor1474 12 хвилин тому +1

    ഇവൾക്ക് വട്ടു ആണെന്ന് സംശയം❤

  • @shematommy4483
    @shematommy4483 36 хвилин тому

    Very good 👍 👏 avan kallan avan iniyum ithu thanne cheyum avan ivale kollum

  • @user-yk5lv8iw8x
    @user-yk5lv8iw8x 2 години тому +1

    Look at the sheer audacity of the guy! To beat her up again. It just shows what a failure our system is. Is there nobody even in police who can give ettayi some love? Avante shareeram vedanikkumbole avan padikku.

  • @krishnapriya1296
    @krishnapriya1296 2 години тому +1

    Daiv chythu ee case oru news channel um report chyrth ... Aa penkutti avanoppam pokum pinne nigalkk vere pani ille ..aval hospital ninnu irngyal avnte koode pokum ...😂😂😂😂😂

  • @abhilashainikkilath3666
    @abhilashainikkilath3666 Годину тому

    😂