ഭക്ഷണമെങ്കിൽ പാലക്കാട്ടുകാർക്ക് ഹോട്ടൽ 'ടോപ്പ് ഇൻ ടൗൺ'; വിജയരഹസ്യം പറഞ്ഞ് ഉടമ രാജു | Top in Town

Поділитися
Вставка
  • Опубліковано 28 лис 2024

КОМЕНТАРІ • 9

  • @HidenHiden-b6v
    @HidenHiden-b6v День тому +1

    എന്റെ മന്നാർ ഡിയറെ ❤️❤️😊 ഭക്ഷണം കാണിച്ച് കൊതിപ്പിക്കല്ലേ.... 500 രൂപ വിലയുള്ള ഭക്ഷണം കഴിക്കുവാൻ ഞാൻ തീർച്ചയായും പത്ത് 3000 മുടക്കി വരും അവിടെ വന്നിരിക്കും... എന്തുകൊണ്ടെന്നാൽ ഞാൻ ഭക്ഷണ പ്രേമി വന്നിരിക്കും 500 രൂപ വിലയുള്ള പോർക്ക് വിഭവങ്ങളും ബീഫ് വിഭവങ്ങളും കഴിക്കുവാൻ 5000 രൂപ മുടക്കി പോയിട്ടുണ്ട്.... ആളുകൾ വിചാരിക്കും എനിക്ക് തലക്ക് ഭ്രാന്താണെന്ന് ഞാൻ മദ്യം സിഗരറ്റ് ഉപയോഗിക്കാറില്ല ആ പൈസ വെച്ചിട്ടാണ് ഞാൻ പോകുന്നത്👍👍👍👍👍

  • @Shibinbasheer007
    @Shibinbasheer007 3 дні тому +1

    💙🌿

  • @Salusalini839
    @Salusalini839 3 дні тому

    സൂപ്പർ ഫുഡ്‌ ആണ് സ്റ്റാഫ് നല്ല ഡീൽ 👌👌❤❤

  • @eldingeorge7976
    @eldingeorge7976 3 дні тому

    ♥️

  • @rakeshrmr4800
    @rakeshrmr4800 2 дні тому

    മഹാ തല്ലിപ്പൊളി ഫുഡ്‌ തനി hotel സ്റ്റൈൽ ഫുഡ്‌, നിങ്ങൾ ഇത് പ്രോത്സാഹിപ്പിക്കണ്ട 24 ന്റെ മേലുള്ള വിശ്വാസം നഷ്ടപ്പെടുത്തണ്ട skn സർ

  • @ganeshtanur5033
    @ganeshtanur5033 3 дні тому

    ബസ്സിൽ കോയമ്പത്തൂർക്ക് പോകുമ്പോൾ രാവിലെ ഇവിടെ നിന്ന് പുട്ടും മട്ടറോസ്റ്റും കഴിയ്ക്കും. നല്ല ഭക്ഷണം.

  • @rajeevrajeev8885
    @rajeevrajeev8885 День тому

    ഇയാളെ s k ശരിക്കുംനിങ്ങൾ അറില്ല ഞാൻഇവിടെ കുക്കിംഗ് ജോലിക്ക് പോയതാ ഇയാൾ ജോലിക്കാരെ പച്ച തെറിയാണ് പറയുക നിങ്ങൾ ക്ക് അന്നെഷണം നടത്തിയാൽ മനസിലാവും

  • @pradeeshnair7525
    @pradeeshnair7525 2 дні тому

    Good food i no

  • @anwaredakkara7809
    @anwaredakkara7809 День тому

    ഭക്ഷണം. പോരാ