ആത്മാർത്ഥമായി പ്രേക്ഷക ഹൃദയം കീഴടക്കി പണിയെടുത്തു ജോലിയിൽ തുടരുന്ന ഇവരുടെ ശമ്പളം, നിങ്ങളൊക്കെ സമ്മതിക്കുകയാണ് എങ്കിൽ കൂട്ടിക്കൊടുക്കണം എന്ന് എനിക്ക് ആഗ്രഹമുണ്ട്. അതിനായി കുറച്ചു ചന്ദന മരമോ , കുറച്ചു ഈട്ടി തടിയോ ഒക്കെ വല്ലപ്പോഴും ഒക്കെ മുറിക്കുന്നതിന് നിങ്ങൾ ഒന്ന് സമ്മതിച്ചാ മതി
എല്ലാ ചാനലും പാർട്ടി അടിസ്ഥാനത്തിൽ ആണ്. റിപ്പോര്ട്ട്ർ ചാനൽ സിപിഎം അനുകൂലം ആണ്. സുജയ മാത്രം ബിജെപി. അതിൽ തെറ്റന്നുമില്ല. സിപിഎം ആയി അരുൺ കുമാർ ഉണ്ട്. ഒരു നിഷ്പക്ഷ ചാനലും കേരളത്തിൽ ഇല്ല
Sujaya and Arun good morning........ രാഹുലിന് എല്ലാവിധ വിജയാശംസകളും നേരുന്നു ......ഒപ്പം പ്രിയങ്കാ ഗാന്ധിക്കും രമ്യാ ഹരിദാസിനും
Pls wait an seee
സഹതാപം ഉണ്ട്.. രാഹുലിനെയും, പ്രിയങ്കയേയും ആരാധിയ്ക്കുന്നത് കാണുമ്പോൾ.
@@sanalkumar.s8993സുഡാപ്പികൾ പിന്നെ ആരേ ആരാധിക്കാനാ
@@sanalkumar.s8993 Adimakal 😂
@@hamzav1986 രെമ്യ തോൽക്കും ഉറപ്പ് ആണ്
വെളുപ്പിനെ തന്നെ ടോം ആൻഡ് ജെറി ഇറങ്ങിയല്ലോ
പശ്ചാത്തളമായി കക്കൂസ് കാണിക്കാഞ്ഞത് നന്നാ യി
😅 *“നമ്മൾ വിവാഹം കഴിച്ചാൽ” 😅 എന്നത് ഓർമ്മ വരുന്നു...* 😅
ഇവർക്കാണ് ഉത്സവം
സുജയ്യ, അരുൺ ഇല്ലെങ്കിൽ റിപ്പോർട്ടർ പൂജ്യം 😂😂
എനിക്കി എനിക്കിപ്പോൾ സുജയുടെ രീതി നന്നായി ഇഷ്ടപ്പെടുന്നുണ്ട് താങ്ക്സ്,സുജയമോൾ
പാവം ഈ ആത്മാർത്ഥക്കു കൃത്യമായി ശമ്പളം കൊടുക്കണേ മുതലാളി...
ആത്മാർത്ഥമായി പ്രേക്ഷക ഹൃദയം കീഴടക്കി പണിയെടുത്തു ജോലിയിൽ തുടരുന്ന ഇവരുടെ ശമ്പളം, നിങ്ങളൊക്കെ സമ്മതിക്കുകയാണ് എങ്കിൽ കൂട്ടിക്കൊടുക്കണം എന്ന് എനിക്ക് ആഗ്രഹമുണ്ട്. അതിനായി കുറച്ചു ചന്ദന മരമോ , കുറച്ചു ഈട്ടി തടിയോ ഒക്കെ വല്ലപ്പോഴും ഒക്കെ മുറിക്കുന്നതിന് നിങ്ങൾ ഒന്ന് സമ്മതിച്ചാ മതി
ഉറക്കം ഒന്നും ഇല്ലേ😂
എന്നും ഇതുപോലെ നിഷ്പക്ഷ മാധ്യമം ആയി നിൽക്കുക
ഇവരോ😂😂😂
റിസൾട്ട് ഇങ്ങനെ ആണ് വയനാട് പ്രിയങ്ക ❤️പാലക്കാട് രാഹുൽ ❤ചേലക്കര യൂ ആർ പ്രദീപ്
Athe
ഏറെക്കുറെ ✅
Waqaf kond poyi chetta enthayalum
Paranjathupole thanne👍... Congratz 🥳🥳🎉
@@JeredBenjaminഒന്ന് പോടെ...വഖഫ് കോപ്പ്.... പാലക്കാട് ബിജെപി ശവമായി.. ബോഡി കുഴിച്ചിട്ടു
ഇന്നത്തെ ദിവസത്തിൽ സാമ്യതയുണ്ട്... എന്തെന്നാൽ പാലക്കാട് മൂന്ന് സ്ഥാനാർഥികളും ഒരേ കളർ ഷർട്ട് ആണ് ഇട്ടുട്ടുള്ളത് ഒരു 'നീല' മയം 💙💙💙
പടച്ചോന്നോ ഇവരാണല്ലോ കണി😂
😂😂😅
😢😂
Ayoo ennikum ethavummo entho
Boban molly
😂
Adipoli news channel❤❤❤❤
നിങ്ങൾക്കാണ് ഉറക്കമില്ലാത്തത് ഞങ്ങൾക്ക് നല്ല ഉറക്കം ഉണ്ട് ഇതിനൊന്നും ഉറക്കമില്ലേ ഇന്ന് കഴിഞ്ഞാൽ എങ്കിലും കുറച്ചു സ്വൈര്യം കിട്ടുമല്ലോ 😢😢😢😢😢😢
നിങ്ങൾക്കു രണ്ട് പേർക്കും കല്യാണം കഴിച്ചൂടെ
Both are happily married and have kids...
നല്ല കണി
നിങ്ങൾ ആരും ഇന്ന് ഉറങ്ങിയിട്ടില്ലേ 😄😄😄
🔥🔥
രാഹുലിന്റെ വീടിന്റെ മുന്നിൽ കാവൽ നിൽക്കുന്ന റിപ്പോർട്ടർ
ഉറക്കം ഒന്നും ഇല്ലേ ഭായ്
പാലക്കാട് ബിജെപി തോറ്റാൽ സുജക്ക് ഒരു ആഴ്ച ലീവ് കൊടുക്കണം കാരണം ഇരുന്നു കരയട്ടെ പാവം
Karanju Tudangi 😅Sangini
നേരം വെളുത്താ😅
Morning dears😍😍
❤ reprter tv
സുജ യ സരിൻ വോട്ട് പിടിക്കണം എന്ന് ആഗ്രഹിക്കുന്നത് എന്നാല് ബിജെപി ജയിക്കും എന്ന് വിചാരിച്ചാണ്
❤❤❤
UDF പ്രവർത്തകരാരൈം ഇന്നത്തെ ദിവസം ഈ Reporter കാണരുത്...
സുജ ഇന്ന് പൊളിയാ ട്ടോ
ഇതിനൊക്കെ ദിവസ കൂലി ആണോ
മണിക്കൂറിന് ആണോ കൂലി
😊😊😊
Nighalu randu perum super anu👌
Very good morning... palakkad രാഹുൽ ജയിക്കും
ഇന്ന് അരുണിന്റേയും സുജയുടെയും ദിവസമാണ് 😊😊😊
Welcom DRARUN
ബിജെപി സൈലന്റ് പ്രചരണം നടത്താൻ സഹായിച്ചത് സിപിഎം ആണ് മനപ്പൂർവം വിവാദങ്ങളുണ്ടാക്കി
മഹാരാഷ്ട്രാ ദേവേന്ദ്ര ഫട്നവിസ് പിടിക്കും. ഝാർഖണ്ഡ് ഉറപ്പില്ല
ശരിക്കും ബിരിയാണി ഇവർക്കാണ് 🤌
ഞങ്ങളുടെ സുജമോൾ♥️♥️♥️
സുജയാ കാരണം റിപ്പോർട്ടർ ചാനലിന് റേറ്റിംഗ് കുറയാൻ സാധ്യത 😅
സരിൻ കൊണ്ട് പോവോ 🤔ചാൻസ് ഉണ്ടോ 🤔
Never
ഒരു സംശയം ചോദിച്ചോട്ടെ ഈ പാലക്കാട് എവിടെയാണ് അവിടെ എന്താണ് ഇപ്പോൾ വിശേഷം
Why everywhere jesus photo?!other believers are not working there?
എന്തൊക്കെ തേങ്ങ ആയിരുന്നു സരിന് വേണ്ടി നിങ്ങളൊക്കെ പറഞ്ഞതെന്ന് ഇപ്പോ കുറ്റബോധം തോന്നുന്നില്ലേ ?? 😮😮😊😊
Mh വലിയ hope illa
Arun video lag ann
ഇന്നത്തെ ദിവസം പോയി
തേഞ്ഞോട്ടി സുജയ
Rahul 17000 + WINS
Woodpecker Channel
ഷു ജയ 😂😂😂😂😂
Bhoodavum vedalavum
😂
Ivaranu eettavum drohichathu.
വോട്ടൂത്സവമല്ല, ഫലോത്സവം എന്ന് പറയൂ സുജയ... സുജയ ജയിയ്ക്കണം 🥰
Ormipikkalle ponnooo 😂😂😂😂
😂all are 🪵.... its all govt wood
നിങ്ങൾക്ക് രാഷ്ട്രീയമുണ്ടാവാം പക്ഷെ അത് നിഷ്പക്ഷമായ മാധ്യമ പ്രവർത്തനത്തിന് കളങ്കം വരതെ നോക്കണം സുജയയുടെ പ്രവർത്തനം പലപ്പോഴും നിഷ്പക്ഷമല്ല
ബാക്കി എല്ലാവരും നിഷ്പക്ഷമാണോ?
എല്ലാ ചാനലും പാർട്ടി അടിസ്ഥാനത്തിൽ ആണ്. റിപ്പോര്ട്ട്ർ ചാനൽ സിപിഎം അനുകൂലം ആണ്. സുജയ മാത്രം ബിജെപി. അതിൽ തെറ്റന്നുമില്ല. സിപിഎം ആയി അരുൺ കുമാർ ഉണ്ട്. ഒരു നിഷ്പക്ഷ ചാനലും കേരളത്തിൽ ഇല്ല
ഇന്ന് അരുണിന്റെ തലയിൽ ബുൾസൈ ഉറപ്പ്😂😂