Story kelkumbol Oro scene de yum correct visuals manasil varum, oru movie Kanda feel. Ithoru real story anenkil, njan aduthonnum kelkatha oru best story aanu. Sherikkum aa shabdham, bgm,,, ellam samayam poyathe arinjilla,, what a presentation. Really thrilled 😁 a lot, chiriyum varunu, but oru onnonnara katha 👌
ചങ്ങായിയോട് പറയ് ഇത് കേട്ട് പോകാതിരിക്കണ്ടന്ന്. ഫുൾ തള്ളാണ്. ഒരു ട്രിപ്പ് മിസ് ചെയ്യണ്ട. ഒരു 12 തവണയെങ്കിലും ഞാൻ പോയിട്ടുണ്ട് വാൽപ്പാറ. ഞാൻ കേട്ടിട്ടില്ല ഇങ്ങനൊരു യക്ഷികഥ അവിടെ.
അതേ എന്ന് തോന്നുന്നു. കോട്ടയം പോലീസും, കോട്ടയം മെഡിക്കൽ കോളേജ് um സംയുക്തമായി സംഘടിപ്പിച്ച ഒരു പഠനം പറയുന്നത് അങ്ങിനെ ആണ്. 1. വെളളി 2. ഞായർ. 3. ചൊവ്വ ദിവസങ്ങളിൽ ആണ് ഏറ്റവും കൂടുതൽ ആക്സിഡൻ്റ്സ് റിപ്പോർട്ട് ചെയ്തത്. മനോരമ സൺഡേ സപ്ലിമെൻ്റ് എൽ വായിച്ചിരുന്നു.
Oh തള്ളി മറിച്ചല്ലോ, ഇത്രയും അനുഭവം ഒറ്റ ട്രിപിൽ ബായങ്കരം . ഞാനും രാത്രി കുറെ തവണ ഈ റൂട്ടിൽ പോയിട്ടുണ്ട് rarely something can be seen in this route, but this is too much
ആദ്യം ബോർ ആയി തോന്നിയപോ ബാക്ക് അടിക്കാൻ പോയതാണ് അപ്പോഴാണ് കമെന്റ്സ് നോക്കിയത് എല്ലാം പോസിറ്റീവ് എന്നാ പിന്നെ ഒരുകൈ നോക്കാം എന്ന് വച്ച് തുടങ്ങിയതാ.. സംഭവം 🔥🔥ഒരു നല്ല സിനിമക്കുള്ള വകുപ്പുണ്ടായിരുന്നു 🔥🔥
ചേട്ടാ.... നിങ്ങളുടെ ജല പിശജിൻ്റെ വീഡിയോ ഞാൻ ഇന്നലെയാ കേട്ടത്.... അത് എൻ്റെ മനസ്സിൽ നിന്നും പോകുന്നില്ല.... ഇന്നലെ രാത്രി ഒരു പോള കണ്ണ് അടച്ചിട്ടില്ല.... ചെവിയിൽ നിങ്ങളുടെ ശബ്ദം മാത്രം.... ആ കഥ നിങ്ങൾ പറയുമ്പോൾ എൻ്റെ തലച്ചോർ മൻസിൽ പതിപ്പിച്ച രൂപങ്ങൾ മനസ്സിൽ നിന്ന് മായുനില്ല 😐
ഒരാൾ ഒരു കാര്യം ചെയ്യുമ്പോൾ അതിനെ പ്രോത്സാഹനം കൊടുക്കുക. അല്ലാതെ ഇങ്ങനെ. സഹോദര താങ്കൾക്ക് ഒരു അടി കിട്ടിയാൽ മറ്റൊരാൾക്കു അതിന്റ വേദന കാണിച്ചു തരാൻ പറഞ്ഞാൽ ഒന്ന് കാണിച്ചു കൊടുക്കുമോ. അത് അനുഭവിക്കാൻ മാത്രം പറ്റു.
അതിമനോഹരമായ ശബ്ദം.. ഓരോ വാക്കുകളും അതിനോട് ചേർന്ന് നിൽക്കുന്ന സൗണ്ട് ഇഫക്റ്റും.. മനോഹരം.. ഇനിയും തുടരുക..
നന്നായി എഴുതി ബ്രോ ..കഥ വായിച്ചപ്പോൾ എല്ലാം സംഭവങ്ങൾ എല്ലാം മുന്നിൽ തെളിയുന്ന പോലെ ..ഇനിയും നല്ല എഴുത്ത് പ്രതീക്ഷിക്കുന്നു .. 🥰
നിങ്ങളാണോ ഈ കഥ എഴുതിയത് പ്രേതം ശെരിക്കും ഉണ്ടോ
Story kelkumbol Oro scene de yum correct visuals manasil varum, oru movie Kanda feel. Ithoru real story anenkil, njan aduthonnum kelkatha oru best story aanu. Sherikkum aa shabdham, bgm,,, ellam samayam poyathe arinjilla,, what a presentation. Really thrilled 😁 a lot, chiriyum varunu, but oru onnonnara katha 👌
Super bro.. keep it up.👌👌👌
❤❤❤❤
Super😍😍
❤❤❤❤
Nalla avatharanam. Especially your sound.
നല്ല കഥ. അറിയപ്പെടാതെ പോകുന്ന ഇത്തരം നല്ല കഥാകൃത്തുക്കളെയും, കഥകളെയും പരിചയപ്പെടുത്തുന്ന താങ്കൾക്ക് അഭിനന്ദനങ്ങൾ.❤❤❤ ഇനിയും തുടരുക
രാത്രി 11മണിക്ക് ചെക്പോസ്റ്റ് തുറന്നു അല്ലെ 😄😄😄,, തള്ളി മറക് 👍
Hotel booking und enkil kadathi vidum
Super aayirunnu bro.Thriller movie kandapole
Great Story Senses of Humare Man . Brilliant ❤️❤️❤️❤️
❤❤❤❤
@@janimohammed8618 🥰🥰🥰
ഓരോ കഥകളും ഒന്നിനൊന്നു സൂപ്പർ!!!👌👌👌 പിന്നെ ഈകഥ യിൽ എൽദോ ആണ് മാസ്സ് 😂😂
താങ്ക്സ് ബ്രോ ❤️❤️❤️❤️ എൽദോ😂😂
@@ghostradiomalayalam idu serikum ulath ano adho
Ahh atheyy 🤗
Superb Presentation
thanks ❤❤❤❤
എനികേറ്റവും കൂടുതൽ ഇഷ്ടപെട്ടത് ഈ കഥയാണ്
സൂപ്പർ, 👏👏👏
How do you get all these stories? It's a good presentation..I don't believe in ghosts...but I listen to it for entertainment.😄👍
Nia tv, his stories, sniper pool, wild chronic stories nte kude thankaleyum subscribe cheythu, super story
Adipoli story bro🥰
❤❤❤❤
Eanthuressa oro kadhakalum....ee vishayam kurachukooduthal interest ullakondu orupaadu enjoy chaiyunnund
Very interesting situation I like it 👌
NallA logic nintte ee thallal superb
Eldho oru sambavam thanne😊😊
Polliiii
❤❤❤❤
Enna ee parayane 😅😅
Waiting for another video 👍
👍👏👏
❤❤❤❤
😄😄😄bst. E story kettapol nj vittle window murky pidichu eruna kettathu. Atra nala thallu alle thallune. Thali marakuvalee😄
Poli chetta🥰🙏
Supper
Hii
Superb
പ്രേതം എല്ലാം ഈയാളുടെ പുറകെ അണ്ണന്നു തോനുന്നു
Poli
❤❤❤❤
എന്റെ ചങ്ങായി ഓണത്തിന് സോളോ അടിക്കാം എന്ന് വിചാരിച്ചു ഇരുന്നതാ 😂😂
ചങ്ങായിയോട് പറയ് ഇത് കേട്ട് പോകാതിരിക്കണ്ടന്ന്. ഫുൾ തള്ളാണ്. ഒരു ട്രിപ്പ് മിസ് ചെയ്യണ്ട.
ഒരു 12 തവണയെങ്കിലും ഞാൻ പോയിട്ടുണ്ട് വാൽപ്പാറ. ഞാൻ കേട്ടിട്ടില്ല ഇങ്ങനൊരു യക്ഷികഥ അവിടെ.
ധൈര്യമായി പൊയ്ക്കോ.. ആനയെയും പുലിയെയും കാട്ടുപോത്തിനേയും പേടിച്ചാൽ മതി
no problem avide anay undakum athre ollu veroru koppum kanilla pinne a kattil koode otakum arikilla pokuka verem sancharikal undakum
❤❤❤
❤❤❤❤
ഒരു കാലത്തും നിങ്ങൾ ഇതു നിർത്തല്ലേ സാർ 😂💔💔💔
sure bro ❤❤❤❤
@@ghostradiomalayalam 😍
Ponnu broo pwoli..🥰
🥰🥰🥰 thanks
കുറച്ചുകൂടി സാഹിത്യ വാസന ഉണ്ടായിരുന്നു വെങ്കിൽ കഥ വേറൊരു ലെവലിൽ ആയേനെ.....
കുറച്ചു ഭയപ്പെടുത്തുന്ന ബാക്ക്ഗ്രൗണ്ട് sounds ഉണ്ടായാൽ അടിപൊളി ആവും 😍👍🏻
Nice
Nice story
Many many thanks 🥰
Ee kadha prethanubhavangal enna grupil vaayichattund ✌️✌️✌️
Adipoli
🤩❤️❤️
പേടി തോന്നിയില്ല ചിരി ആണ് വന്നത് 😂😂
സന്തോഷം കഥയിലെ ഹ്യൂമർ ഇഷ്ടമായി എന്ന് അറിഞ്ഞതിൽ 😂
💀💀👍👍
Supper thallel
Avasanam paranja dialogue, correct ahn man 😁👍
വെള്ളിയാഴ്ച ഒരു പ്രധാന വില്ലൻ തന്നെ 😊
അതേ എന്ന് തോന്നുന്നു. കോട്ടയം പോലീസും, കോട്ടയം മെഡിക്കൽ കോളേജ് um സംയുക്തമായി സംഘടിപ്പിച്ച ഒരു പഠനം പറയുന്നത് അങ്ങിനെ ആണ്. 1. വെളളി 2. ഞായർ. 3. ചൊവ്വ ദിവസങ്ങളിൽ ആണ് ഏറ്റവും കൂടുതൽ ആക്സിഡൻ്റ്സ് റിപ്പോർട്ട് ചെയ്തത്. മനോരമ സൺഡേ സപ്ലിമെൻ്റ് എൽ വായിച്ചിരുന്നു.
Oh തള്ളി മറിച്ചല്ലോ, ഇത്രയും അനുഭവം ഒറ്റ ട്രിപിൽ ബായങ്കരം . ഞാനും രാത്രി കുറെ തവണ ഈ റൂട്ടിൽ പോയിട്ടുണ്ട് rarely something can be seen in this route, but this is too much
sathyama avide oru koppumilla ana poyit ana pindam polum illa
എന്തോന്ന് ഡേയ് കഥ അല്ലെ?
Ini ivaru pokumpol koode poo. Appol otta tripil ellaam kaanam😂😂😂😂😂
@@Dhjgfhjhkbvgujhfykreal aayi nadannathu pole aanu present cheyyunnathu
Venenmemkil kettittu poku
ഞാൻ രാത്രിയിൽ ആണ് ഈ കഥ കേട്ടത്. ത്രില്ല് അടിച്ചു കേൾക്കുമ്പോഴും മനസ്സിൽ ഒരു ചെറിയ പേടി തോന്നി
Cinema cheyyu 😂😂😂😂super😅😅😅
ഒരോ നിമിഷം തോറും ഭയം ജനിപ്പിക്കുന്ന, ത്രില്ലടിപ്പൻ കഥയായിരുന്നു ------ ഭയാനക നിമിഷങ്ങൾ സമ്മാനിക്കുന്ന അടുത്ത കഥക്കായി കാതോർക്കുകയാണ് - - - - -
😍
❤️❤️❤️❤️
@@ghostradiomalayalam QqMQMQqmpq
Adutha kadha kude kettittu venam rathriyil kidannu alari vilikkan...
@@mallufun7250 🤣🤣🤣🤣
Eniyum chayanum
🙏🙏🙏
Oru film kandu irangiya feel❤
നല്ല ശബ്ദം
👌👌
❤🤯❤🤯❤🤯
❤❤❤❤
great story
Second bgm 🔥🔥🔥
Nalla Kadha nalla sopanam kallatharam muzhuvanum
Good sound
നിങ്ങളെ അതിനു മറന്ന് പോക്കുന്ന് തോന്നുണ്ടോ.. വാൽപറ വഴി ഇപ്പോ പോയാലും ഓർക്കാണ്ട് ഇരിക്കില്ല 🥰
Mazha oru main anlee😄
kazhinja divasam poyi vanna root 🥰
rathri 11 maniki valparayilaa
Yes.. രാത്രിയിൽ വാല്പാറയിൽ കയറ്റി വിടാതായിട്ട് അതികം കൊല്ലങ്ങൾ ആയിട്ടില്ല.. ഇപ്പോളാണ് 6മണി വരെ സമയം
Ellavarum pedithondanmar aanallo
😅😅😅
Enik chiri varunu onnum thonallea
Sheda.. ith njan sthiram bikeil pokunna route aanallo... 🙄
ho pedichu poi ..athukondu njaan oru 5,6 time theyila thotathil vandiyitu urangi,vaLparayil
Paranormal activity experience ചെയ്യണമെന്ന് ഉണ്ട്. ആരേലും ഉണ്ടോ ഈ ഫീൽഡിൽ ഉള്ളതായിട്ട്.....????
Chilapol manasika samanila thettum...
Kittiyo?
Gnan 60 years valparai yil jeevicha manushyan anu. Chummà thallalle,,..
ഒരൊറ്റ തള്ളാ.... ഉഫ്ഫ്...ധൈര്യ പരിശോധിച്ചു കടത്തിവിടുന്ന ചെക്ക് പോസ്റ്റ് അതു മാത്രമേ കാണുകയുള്ളൂ...അല്ലെ....
കേൾക്കാറുണ്ട്😂😂😂😂
Ethra.pedichu.pokandayirunnallo.
ആദ്യം ബോർ ആയി തോന്നിയപോ ബാക്ക് അടിക്കാൻ പോയതാണ് അപ്പോഴാണ് കമെന്റ്സ് നോക്കിയത് എല്ലാം പോസിറ്റീവ് എന്നാ പിന്നെ ഒരുകൈ നോക്കാം എന്ന് വച്ച് തുടങ്ങിയതാ.. സംഭവം 🔥🔥ഒരു നല്ല സിനിമക്കുള്ള വകുപ്പുണ്ടായിരുന്നു 🔥🔥
നല്ല ബോർ കഥ
ബ്രോ ടെ വോയിസ് ആണ് കഥകൾക്ക് കൂടുതൽ എഫക്ട് നൽകുന്നത്
എവിടെ Bro കുറേ ആയല്ലോ കഥകളൊന്നും കാണാത്തത്
നേരത്തെ പോലെ തുടർച്ചയായ് പോസ്റ്റ് ചെയ്യാൻ ശ്രമിക്കണം
വളരെ മനോഹരമാണ് Bro യുടെ സ്റ്റോറി. 👌👍
idakk pani pidichu bro
😢😮
ചേട്ടാ.... നിങ്ങളുടെ ജല പിശജിൻ്റെ വീഡിയോ ഞാൻ ഇന്നലെയാ കേട്ടത്.... അത് എൻ്റെ മനസ്സിൽ നിന്നും പോകുന്നില്ല.... ഇന്നലെ രാത്രി ഒരു പോള കണ്ണ് അടച്ചിട്ടില്ല.... ചെവിയിൽ നിങ്ങളുടെ ശബ്ദം മാത്രം.... ആ കഥ നിങ്ങൾ പറയുമ്പോൾ എൻ്റെ തലച്ചോർ മൻസിൽ പതിപ്പിച്ച രൂപങ്ങൾ മനസ്സിൽ നിന്ന് മായുനില്ല 😐
❤️❤️❤️❤️
Nee cherupathil vellathil poyittundaavum athaa
Pulu aanelum kelkkan oru thril undu atha subscribe cheithe.. sharikkum ee parayunnathokke sathyam thanneyano?.. arkkariyam alle?..
🤩🤩😍❤❤
Achan vannu തുറക്കും
ഞങൾ കുട്ടുകാരു.. ആറു പേര് ടു വീലറിൽ രാത്രി 11മണിക്ക് പെട്ടു പോയ കാടാണ് വാൽപാറ എന്റെ പൊന്നോ അതൊക്കെ ഓർക്കാൻ തന്നെ ഇപ്പോൾ പേടിയാവുന്നു 🥵🥵🥵
കഥ മുക്കാൽ ഭാഗം ആവുമ്പോഴേക്ക് 8 പരസ്യം വന്നു.. കൊള്ളാം 😁😂🤣
Enthu koppile kadhayado ithu, than nalla kanjavalle?
Story length kurakkanam
രാത്രി 6 മണിക്ക് ശേഷം കടത്തി വിടില്ലല്ലോ. പിന്നെ എങ്ങനെ ?
Illuminati based stories cheyyaan kazhiyuo??
താങ്കളുടെ സൗണ്ട് പിന്നെ മ്യൂസിക്കും ഒരു രക്ഷയും ഇല്ല ബാക്കിയുള്ളത് പിന്നെ തള്ള് തള്ള് 😅
ente ponnu broo thallunna polulla onnum avidilla oru jeevinem avidengum kandilla ake kandath mullanpanniyum katupothuma 😅 njangal bikila poye
👽👻👽👻👽
pay undu ennu paranjapo chechide kayyil Google pay undennu vicharikkankathu bhagyam😂
തള്ളിനു കുറവ് ഇല്ല
ഒരാൾ ഒരു കാര്യം ചെയ്യുമ്പോൾ അതിനെ പ്രോത്സാഹനം കൊടുക്കുക. അല്ലാതെ ഇങ്ങനെ.
സഹോദര താങ്കൾക്ക് ഒരു അടി കിട്ടിയാൽ മറ്റൊരാൾക്കു അതിന്റ വേദന കാണിച്ചു തരാൻ പറഞ്ഞാൽ ഒന്ന് കാണിച്ചു കൊടുക്കുമോ. അത് അനുഭവിക്കാൻ മാത്രം പറ്റു.
Avide kunninte mukalil currentundo ?
Venel kelkku illenkil off cheyyu
വൽ പാറയിൽ ഓറഞ്ച് ഉണ്ടോ ഞാൻ പോയിട്ടില്ല
സത്യത്തിൽ നടക്കുന്ന കഥ വേണം
real story aanu bro ❤❤❤❤
@@ghostradiomalayalam 😵😵😵
Oppam olla aaala polum kanatha erutil egana backil vanna aaana kabdath
എന്താ അല്ലേ
നഞ്ഞും ആഹാ പേ തഞ്ഞേ യാ വിചാരിച്ചത്
EdA night ayi kazija avide areyum kayittu vittila
വാൽപ്പാറയ്ക്ക് പോയി ആനയുടെ മുൻപിൽ പെട്ട് കഷ്ടിച്ച് രക്ഷപ്പെട്ട വാരപ്പെട്ടിക്കാർ ഉണ്ട് കൂട്ടുകാരെ അനുഭവമുണ്ട് 18 വർഷം മുൻപാണ് ഈ ഇടയല്ലാട്ടോ
Nashicha parasyam
Mandan chetta velleyzcha pethamvelleyzchaputheyareleees ha ha ha ha cherevarunu chettantekareyam ha ha ha kidnyston varum
തള്ള് തള്ള് ദഹിക്കുന്നില്ല
Avide oru koppum illa😂