Interview with Dr. PANDALAM BALAN | പന്തളം ബാലൻ | Pathonpathamnoottandu | പത്തൊൻപ്പാതം നൂറ്റാണ്ട്

Поділитися
Вставка
  • Опубліковано 30 січ 2025

КОМЕНТАРІ • 120

  • @rameezvlogz7365
    @rameezvlogz7365 4 роки тому +49

    പട പേടിച്ച് പന്തളത്ത് ചെന്നപ്പോൾ പന്തളം ബാലന്റെ ഗാനമേള എന്ന് പറയുന്ന രീതിയിൽ പന്തളം ബാലന്റെ ഗാനമേളകൾ പ്രശസ്തമായിരുന്നു..സൂപ്പർ വോയിസ് ആണ്..👍👍👍

    • @mohandaspk7683
      @mohandaspk7683 3 роки тому +1

      സംഗീതക്ലാസുകൾ ഓൺലൈനിൽ നടത്തുന്നു എന്നുപറഞ്ഞു കൂടുതൽ വിവരങ്ങൾ അറിയാനായി വാട്ടസ് ആപ്പ് നമ്പർ അറിയിക്കുക മറുപടി പ്രതീക്ഷിക്കുന്നു

  • @KSSureshkumarKSSureshKumar
    @KSSureshkumarKSSureshKumar 2 місяці тому +1

    അടിപൊളി , മലയാളത്തിലെ
    ഏറ്റവും റേഞ്ചുള്ള ഗായകന്
    ഒരായിരം അഭിനന്ദനങ്ങൾ . 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @jayanpukkattupady4569
    @jayanpukkattupady4569 3 роки тому +8

    സംഗീതത്തിന് പ്രായമില്ല
    അത് ഇങ്ങനെ
    ഒഴുകിക്കൊണ്ടിരിക്കും
    എന്നും..
    ഇഷ്ട പാട്ടുകാരൻ
    ബാലൻസാറിനും
    എന്റെ ഇഷ്ട
    സംഗീതജ്ഞൻ
    M ജയചന്ദ്രൻ സാറിനും
    ❤️❤️
    അഭിനന്ദനങ്ങൾ

  • @sudheerv.s6594
    @sudheerv.s6594 4 роки тому +9

    സംഗീതത്തിന് വയസ്സ് ഇല്ല.... കഴിവ് എന്നെങ്കിലും ഒരിക്കൽ അംഗീകരിക്കും.... ഇനിയും ബാലൻ ചേട്ടന് ഒത്തിരി അവസരങ്ങൾ കിട്ടട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @sudheeshmaynnur5236
    @sudheeshmaynnur5236 3 роки тому +13

    അഭിനന്ദനങ്ങൾ ബാലൻ sir, എനിക്കും ഈ സിനിമയിൽ എനിക്കും ഒരു ചെറിയ ഭാഗമാകാൻ സാധിച്ചതിൽ ഞാനും അഭിമാനിക്കുന്നു 🙏

    • @Natureloverkerala
      @Natureloverkerala 3 роки тому

      M jayachandran chance nalkanje enthe....frnds ayittum.....close ayittum....

  • @mallusinger8975
    @mallusinger8975 4 роки тому +6

    ബാലൻ മാമോ........
    ഇനിയും ധാരാളം അവസ്സരങ്ങൾ കിട്ടട്ടെ
    എല്ലാവിധ ആശംസകളും 😍😍💞💞💞💞💞💞

  • @vijeshkumar5140
    @vijeshkumar5140 3 роки тому +7

    സത്യത്തിൽ അങ്ങനെ ചവിട്ടി താഴ്ത്തിയത് ഒരർത്ഥത്തിൽ അങ്ങയുടെ ഗുരു തന്നെ ആണ് എന്നൊരു കാഴ്ചപ്പാടാണ് എനിയ്ക്ക് തോന്നിയത്.. ഞാൻ കുറെ ഗാനമേളകൾ കേട്ടിട്ടുണ്ട് പന്തളം ബാലൻ ചേട്ടന്റെ... ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ.. 🙏🙏🙏

  • @ajithadavid4969
    @ajithadavid4969 2 роки тому +2

    Dr Panthalam Balan chettanu ee charithra cinemayil oru charithra ganam padan avasaram kodutha Sri vinayan sarinu othiri othiri nanni.

  • @josetxavier3295
    @josetxavier3295 4 роки тому +14

    M ജയചന്ദ്രൻ പോലും താങ്കളെ ഒതുക്കുവല്ലേ ചെയ്തത് ..എത്രയോ വലിയ പാട്ടുകാരൻ ആണ് താങ്കൾ ..ഗോഡ് ബ്ലെസ് u..

    • @josetxavier3295
      @josetxavier3295 3 роки тому

      M..ജയചന്ദ്രൻ വെറും ചെറ്റത്തരം അല്ലെ സർ നോട്‌ ചെയ്തത്.. ഒതുക്കാൻ നോക്കിയതും ഇയാൾ തന്നെ... ദാസേട്ടൻ മാത്രം പോരാ ഇവിടെ..ദാസേട്ടൻ പാട്ടു കുറച്ചപ്പോൾ ഇപ്പോൾ ജയചന്ദ്രൻ. സർ ne വിളിച്ചു... ഇഷ്ടം അല്ല ജയചന്ദ്രനെ

    • @mskdvlogs1340
      @mskdvlogs1340 2 роки тому

      സത്യം....

  • @rajank6847
    @rajank6847 3 роки тому +4

    ഇനിയും ഉയർച്ച ഉണ്ടാകും. അങ്ങയുടെ പാട്ടുകൾ കേൾക്കാൻ ഞങ്ങളെ പോലുള്ളവർ ഇനിയും കാത്തിരിക്കുന്നു

  • @anamudiyilcreations2683
    @anamudiyilcreations2683 3 роки тому +2

    Balan Chettan.... Valare kazhivukal ulla oru kalaakaran❣️❣️. love you. Sir .....Daivom anuvadichal mattoru song koody namukku Cheyam...all the best 🌹🌹

  • @kalendranvk1098
    @kalendranvk1098 15 днів тому

    ❤️👍🏼👍🏼 പാട്ടുകൾ എല്ലാം സൂപ്പർ ആണ് 🙏🏼🙏🏼👌🏼

  • @saleemky1058
    @saleemky1058 2 роки тому +1

    M ജയചന്ദ്രൻ എന്ന മഹാ സംഗീതക്ഞ്ഞൻ താങ്കളുടെ സുഹൃത്താകുക എന്നുള്ളത് ഒരു ദയ്‌വാനുഗ്രഹമാണ് ഒരുപാട് ഇടവേളകൾ കൊറോണഎന്നമഹാമാരി വരുത്തിയില്ലേ അതും മാറും അർഹതയുള്ളഗായഗനായതാങ്കളെ ദൈവം കൈവിടില്ല ഞാനും താങ്കളുടെ വേദന മനസിലാകുന്നു കാരണം ഞാനും ഒരു ചെറിയ ഗായകൻ ആണ് ഒരുമലയാളം സിനിമയിൽ പാടാൻ അവസരം ലഭിക്കുകയും പാടുകയും ചെയ്തു താങ്കളുടെ പ്രായം എനിക്കുമുണ്ട്‌ താങ്കൾ എന്റെ മാനസഗുരുവാണ്

  • @syamlalpk3710
    @syamlalpk3710 3 роки тому +2

    ബാലൻചേട്ടാ...... എത്ര മാറ്റി നിറുത്തിയാലും പ്രതിഭകളെ ഒരിക്കൽ ലോകം അംഗീകരിക്കും

    • @mskdvlogs1340
      @mskdvlogs1340 2 роки тому

      അതൊക്കെ.. അവസാനത്തെ വാക്ക്.

  • @binudharanbinudharan5756
    @binudharanbinudharan5756 3 роки тому +1

    ഇനിയും നല്ല അവസരങ്ങൾ ഉണ്ടാകട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു 🥰👍❤❤👍🥰

  • @santhoshkumar-tr9vm
    @santhoshkumar-tr9vm 3 роки тому +2

    You are a... gifted person ..so God is always with you God bless 🙏 u

  • @bijubijun3219
    @bijubijun3219 2 роки тому +5

    ബാലേട്ടാ നിങ്ങൾ പാട്ടിലേക്ക് വ൬ കല൦ മുതൽ പല അനുഭവങ്ങളും നിങ്ങൾ പറഞ്ഞു. അതിൽ പലതും ഞാൻ മനസ്സിലാക്കി. സിനിമയിൽ പാടാൻ നിങ്ങളെ വിളിച്ചിട്ടിലെകിലു൦ . ഗാനമേളകളിൽ ദാസേട്ടൻെറ പാട്ടുകൾ പാടി നിങ്ങൾക്ക് സുഖമായി ജീവിക്കാ൦. കാരണ൦ സിനിമയിൽ നല്ല നല്ല പാട്ടിൻെറ വരികൾ. നല്ല നല്ല സ൦ഗീത൦ അതു ദാസേട്ടൻെറ ശബ്ദത്തിലാണ് എല്ലാ സ൦ഗീത സംവിധായകരു൦ പാടിപ്പിക്കാൻ ശ്രമിക്കുക. ആ ശബ്ദത്തിൽ പാട്ടുകൾ കേൾക്കാനാണ് സകലരു൦ ആഗ്രഹിക്കുന്നത്. അതുകൊണ്ടു ദാസേട്ടൻെറ ശബ്ദത്തിലൂടെയുളള പാട്ടു കേട്ടിട്ടു നമ്മുക്ക് പിന്നെ പാടു൬തല്ലേ നല്ലതു. ഏതൊരു നല്ല സംഗീതവു൦ ആ ഗന്ധ൪വ ശബ്ദത്തിൽ കേൾക്കാനല്ലേ ഏതൊരാളും ഞാനും ആഗ്രഹിക്കുക. 🎼🎤

  • @kochunni69
    @kochunni69 3 роки тому +1

    Sir, I am so fortunate to listen to you for 3 hours every week.

  • @a4aviyal1
    @a4aviyal1 2 роки тому +2

    സംഗീതം തന്നെ ജീവിതം 💕💕

  • @razakkarivellur6756
    @razakkarivellur6756 3 роки тому +10

    നല്ല കഴിവുള്ള കലാകാരൻ, ഇനിയും നല്ല അവസരങ്ങൾ കിട്ടട്ടെ.

  • @nidhin_gowri
    @nidhin_gowri 2 роки тому +1

    അവസാനം കാലു വാരി ...!!!!!!!! ചിത്രത്തിലെ ഗാനം ഒഴുവാക്കി

  • @santhoshkumar-tr9vm
    @santhoshkumar-tr9vm 3 роки тому +2

    Good singer.. all the best 🙏 great man 👍

  • @dwellingod1917
    @dwellingod1917 4 роки тому +2

    God bless you Balanji, wishing you getting more songs for big screen.

  • @lejeshgigagreets5262
    @lejeshgigagreets5262 3 роки тому +2

    Wish u all the best 👍❤ we with your 🎵

  • @selvarajkeyboardist2301
    @selvarajkeyboardist2301 3 роки тому +4

    God bless you brother

  • @skgvlogs3166
    @skgvlogs3166 3 роки тому +1

    ഇഷ്ടം 🖤🖤🖤🖤🖤🎤🎤🎤🎤🎤🎤

  • @nksunilkumarkumar9158
    @nksunilkumarkumar9158 3 роки тому +1

    താങ്കളിലെ സംഗീതജ്ഞനെ ഞങ്ങൾ ആവേശപൂർവ്വം ശ്രവിക്കുന്നു. 🙏🌹🙏

  • @sujithnair7475
    @sujithnair7475 4 роки тому +2

    Great sir❤️😍❤️

  • @aleyasshaji7786
    @aleyasshaji7786 3 роки тому +1

    Very very nice voice God bless you and your family👪

  • @manojraman2841
    @manojraman2841 2 роки тому

    കൂടുതൽ ഉയരങ്ങളിൽ എത്തിച്ചേരട്ടേ...

  • @jestikiran6597
    @jestikiran6597 4 роки тому +3

    Hatoff you sir,
    Practice makes perfect

  • @rajeeskr1102
    @rajeeskr1102 3 роки тому +1

    ബാലൻ ചേട്ടാ... സൂപ്പർ

  • @vkrajanmkk
    @vkrajanmkk 2 роки тому

    Nalla voice. God bless you!

  • @vediosong1752
    @vediosong1752 2 роки тому

    Oru pakshe e video cheithillayirinnu enkil thankalude song cinemayil kanumayirunnu theerchayayum ninkale thediyethum👍

  • @SuryakiranPrasanth
    @SuryakiranPrasanth 2 роки тому +1

    ലോകം മാറിയാലും മലയാളി മാറൂല എന്ന് മനസ്സിലാക്കാൻ പാവത്തിന് കഴിഞ്ഞില്ല,ഇനിയും കാത്തിരിക്കാൻ ആണ് അവർ പറയുന്നത് , ,😥😥😥

  • @rahulrajendran6028
    @rahulrajendran6028 4 роки тому +2

    Nice work , keep moving ahead 🤍

  • @adwaithmylittlearts2366
    @adwaithmylittlearts2366 2 роки тому

    എന്റെ പ്രിയപ്പെട്ട ബാലേട്ടൻ 😰🙏🏻🙏🏻🙏🏻❤️

  • @shebajohnson8030
    @shebajohnson8030 4 роки тому +1

    Great💕💕💕

  • @gourinandha486
    @gourinandha486 4 роки тому +1

    Nice work👍👍
    🖤🖤🖤🖤

  • @venuscreation-keyboards-mu2327
    @venuscreation-keyboards-mu2327 3 роки тому

    Nice to hear u.All best wishes .👍👍👍💐🌺🌹🙏

  • @sudevmadavana703
    @sudevmadavana703 3 роки тому +1

    Very good god bless you

  • @kalarengmedia4949
    @kalarengmedia4949 3 роки тому

    ബിഗ് സല്യൂട്ട് ബാലൻ ചേട്ടാ ....... സ്നേഹത്തോടെ താജ് പത്തനംതിട്ട

  • @dwellingod1917
    @dwellingod1917 3 роки тому +5

    Balanji, If you record atleast one song with the dynamic and versatile singer Sri. ATHIRUNKAL VASUDEVAN, it will be a blessing for you. Poverty made that singer disappeared from the people. So kindly consider him once.

  • @pradeepshiva6520
    @pradeepshiva6520 3 роки тому +1

    Big salute

  • @magicalcanvasvlog
    @magicalcanvasvlog Рік тому

    സൂപ്പർസോംങ്

  • @girishkumar.kgirishkumar.k3004
    @girishkumar.kgirishkumar.k3004 3 роки тому +1

    God bless you..

  • @ArundhathySR
    @ArundhathySR 4 роки тому +1

    Good work !👍

  • @shahibasha1216
    @shahibasha1216 3 роки тому

    Chetta more heights to conquer 💞💞💕💕

  • @pradeepshiva6520
    @pradeepshiva6520 3 роки тому +1

    U good singer

  • @santhoshnambiar9422
    @santhoshnambiar9422 3 роки тому

    Great chetta🙏🙏

  • @sabuv.g7658
    @sabuv.g7658 3 роки тому +1

    All the best

  • @pradeepshiva6520
    @pradeepshiva6520 3 роки тому +1

    Good man

  • @arunmaneeshrb
    @arunmaneeshrb 4 роки тому +1

    Awsome sound❤️

  • @dhwanidyuthi4134
    @dhwanidyuthi4134 3 роки тому +2

    Ente verukalum pandalath thanneyaanu.pappa paranju kettindu. Enthaayalum keralathinte kazhchappaad kure maariyirikkunnu ennathinte thelivaanu . jaathi vyavasthakal kodikuthivaazhunna meghalayaan film field enn ellaperkkum ariyaam.ennal aadya cinemayil abhinayichath aaraayirunnu. Avideyum annu oraalude kazhivine angeekarichu kodukkaan kazhiyaathe undaaya asooyayil undaaya vargeeyatha.ennum nallathu varatte.ellam kshamayode kaathirikku.ellaattinum nallakaalam thanne varum

  • @jayakumarc9728
    @jayakumarc9728 4 місяці тому

    🌹👌👌🌹❤️

  • @mhd_shahal9611
    @mhd_shahal9611 4 роки тому +2

    ♥️♥️

  • @legacyindian123
    @legacyindian123 3 роки тому

    May God Bless You more Sir

  • @alankthomas9909
    @alankthomas9909 4 роки тому +1

    Pwolichaliyaa

  • @MARS-bo1wr
    @MARS-bo1wr 3 роки тому +1

    Super

  • @malinisureshvv
    @malinisureshvv 3 роки тому

    Great🙏

  • @k.babukrishnannair5330
    @k.babukrishnannair5330 3 роки тому

    ആശംസകൾ

  • @baburajpandalam2748
    @baburajpandalam2748 4 роки тому +1

    💕💕💕💕👍

  • @sunils4722
    @sunils4722 2 роки тому +4

    പൊങ്ങച്ചതിന് kayum കാലും വെച്ച ഞാൻ..

  • @praseethapb327
    @praseethapb327 3 роки тому +4

    ബാലേട്ടാ- താങ്കളുടെ സംസാരത്തിൽ തന്നെ ഒരു സംഗീത മുണ്ട് -- ഞാൻ തീർത്ത ലോകത്ത് നീയാരു മല്ല- ഞാൻ കണ്ട ലോകത്ത് നിനക്കിടമില്ല ---- കാരണം നീയൊരു കീഴാള നല്ലെ :- - നിൻ മഹത്വം ഞാൻ മൂടിവെക്കും - നിൻ ചരിത്രം മാറ്റിവെക്കും - എങ്കിലെ ഞാനൊരു കേമനാകു-- ഞാനര്? ഒരു സവർണ്ണൻ :: ബാലേട്ടാ കഴിവുള്ള അങ്ങയെ മൂടിവെച്ചാലെ എനിയ്ക്ക് കേമനാ വാൻ പറ്റു

  • @meenusvlogs9678
    @meenusvlogs9678 3 роки тому

    🥰🥰🥰🥰♥️♥️♥️

  • @Dr.Alphin_Martin_George
    @Dr.Alphin_Martin_George 4 роки тому +1

    ❤️

  • @Natureloverkerala
    @Natureloverkerala 3 роки тому +1

    How can I enroll to ur music class

    • @satheesankk5957
      @satheesankk5957 3 роки тому

      ന ല്ല ഗായകരെ വഴിമുടക്കികൾ വഴി മുടക്കാൻ വരും കാത്തിരി ക. വരും നല്ല നാളുകൾ പ്രായം ഒരു തടസമല്ല അത് ഒരു അക്കമാണ് അക്കം ഒരു പ്രശ്നമല്ല

  • @sunils4722
    @sunils4722 2 роки тому +2

    Yesudhas America yil aanu.ini Ella singersinum uyarnu varan അവസരം ഉണ്ടല്ലോ ..പക്ഷേ നല്ല music directors illa..

  • @abhindamodar6106
    @abhindamodar6106 2 роки тому

    Fyi it's Arattupuzha Velayudhappanikkar. 😊

  • @ShajiPuzhakkal
    @ShajiPuzhakkal 2 роки тому +1

    പാവം... ഈ സിനിമയിൽ നിന്ന് ഇദ്ദേഹത്തിന്റെ ഗാനം ഒഴിവാക്കി എന്ന് കേൾക്കുന്നു.. 😢😢

    • @sandeeptvp
      @sandeeptvp 2 роки тому +1

      അതെ അങ്ങനെയാണറിഞ്ഞത് .. ഇത്രത്തോളം അദ്ദേഹം ആഗ്രഹിച്ചതാണ് . ഈ വലിയ കലാകാരനെ വളരെയധികം മനോവേദനയുണ്ടാക്കിയിട്ടുണ്ട് .. ഒരിക്കലും അങ്ങനെ ചെയ്യരുതായിരുന്നു .

  • @NVT3626
    @NVT3626 3 роки тому +1

    Sammadhichalum sammadhichillengilum peerinu Munnile pandhalam enna peru negative ayi bhadhichittundu .. musicians sthalaperu upayogikkathirikkugayanu nallathu ..prasasthraya palarum avarude initial thanneyanu Munnil vakkunnathu..

  • @HUMAN-pu5yp
    @HUMAN-pu5yp 2 роки тому

    ഇദ്ദേഹം ഇപ്പോൾ എവിടെ ആണ്?പന്തളത്ത് തന്നെ ഉണ്ടോ?മറുപടി തരണേ?

  • @souparnikakollam8404
    @souparnikakollam8404 3 роки тому +1

    Pinne enthu kondu thangale jayachandren vilichu Oru patu tharathirunnathu

  • @bijuk1101
    @bijuk1101 3 роки тому +1

    - രവീന്ദ്രൻ മാഷ് ദാസേട്ടൻ കൂട്ട് കെട്ട് പോലെ വളരട്ടെ ഈ ബന്ധവും....

  • @hrishikeshottuvazhickal3485
    @hrishikeshottuvazhickal3485 2 роки тому

    ഒന്നിച്ചു...വെലുങ്ങനെ...
    കിട്ടിയ പാര...

  • @rajeshkannur9620
    @rajeshkannur9620 2 роки тому +5

    സ്വയം ഇങ്ങനെ പുകഴ്ത്താതെ.
    കഴിവ് ഉണ്ടായിട്ട് കാര്യമില്ല.
    ഗാനം കേൾക്കുന്നവർക്ക് നിങ്ങളുടെ ശബ്ദം എത്രത്തോളം കേൾവി സുഖം തരുന്നു എന്നത് പ്രധാന ഘടകം ആണ്.

    • @meee2023
      @meee2023 2 роки тому

      Swayam pukazhthal mathramalla.... Bakki ullavarude comment s koodi nokk

    • @NandakumarJNair32
      @NandakumarJNair32 2 роки тому +3

      ഇദ്ദേഹം എപ്പോൾ സംസാരിച്ചാലും സ്വയം പുകഴ്ത്തലുകൾ ധാരാളം കേൾക്കാം.

  • @srees9920
    @srees9920 3 роки тому

    ഏതാണ് സർ ആ സോങ്.. പ്ലീസ് പറയൂ

  • @sureshab887
    @sureshab887 2 роки тому

    പത്തൊമ്പതാം നൂറ്റാണ്ടിൽ ഏത് സോങ് ആണ്, പാടിയത് 🤔.
    Song 2 മാത്രമേ ഉള്ളു അതിൽ

  • @shajij8004
    @shajij8004 2 роки тому

    ധൈര്യാമൈയിട്ടു മുന്നോട്ട് പോകുക 👍👍👍

  • @jayachandranchandran5482
    @jayachandranchandran5482 3 роки тому

    A good legend God bless you

  • @appukuttanm8004
    @appukuttanm8004 Рік тому

    പരാതികൾ മാത്രം വിളമ്പുന്ന ബാലൻ സദാ പരാതികൾ മാത്രം ബാല താങ്കളെ പോലെ ഒരുപാട് പാട്ടുകാർ ഉണ്ട് ഇതുപോലെ പരാതി പറയാൻ ഉണ്ടാവും താങ്കൾക്കു കഴിവുണ്ടെങ്കിൽ അവസരങ്ങൾ താങ്കളെ തേടി വരും ബാലൻ വെറുതെ വേവലാതി പെടേണ്ട ട്ടോ

  • @sudhivypin7202
    @sudhivypin7202 2 роки тому

    " അംഗീകാരം" അത് ചോദിച്ചു വാങ്ങേണ്ടതല്ലാ....

  • @Water_jet
    @Water_jet 2 роки тому +1

    പന്തളം ബാലന്റെ പാട്ടൊഴുവാക്കി എന്നാണല്ലോ ഇപ്പോൾ പറയുന്നത്..

  • @pabeesh
    @pabeesh 2 роки тому +1

    Malayalam song not matching for balan. Swarangal its rendearing ok. Too much talking

  • @anic4425
    @anic4425 Рік тому

    I00 . 100

  • @lijeevlijeev6647
    @lijeevlijeev6647 Рік тому

    Ha ha ha

  • @behappyandsafeandsecure
    @behappyandsafeandsecure 4 місяці тому

    കേരളം ഒരു ചെറിയ state ആണ്‌

  • @shadrackj1532
    @shadrackj1532 2 роки тому

    എം.ജയചന്ദ്രനും താങ്കളും ഒരുമിച്ച് ഒരു ഗുരുവിൻ്റെ കീഴിൽ പഠിച്ചവർ ആണെ ന്നും ആത്മാർത്ഥ സുഹൃത്തുക്കൾ ആണെന്നും .താങ്കൾ പറയുന്നു. അങ്ങനെ ആണെങ്കിൽ ജയചന്ദ്രൻ എത്രയോ പാട്ടുകൾ സംവിധാനം ചെയ്തു. ഈ പാട്ടുകൾ എല്ലാം തന്നെ മറ്റുള്ള പുതു തലമുറയിലെ ഗായകരെ വെച്ചല്ലെ പാടിച്ചത്.ഒരെണ്ണം പോലും താങ്കളെ കൊണ്ട് പാടിച്ചില്ലല്ലോ?. ഇപ്പോഴും .ജയചന്ദ്രൻ സംവിധാനം ചെയ്യുന്നുണ്ടല്ലോ എന്തേ ഒരെണ്ണം പോലും താങ്കൾക്ക് തന്നില്ല? .പിന്നെ അയാളെ സുഹൃത്ത് എന്ന് എന്തിനാണ് പറയുന്നത്? താങ്കൾ മനസ്സിരുത്തി ചിന്തിക്കുക

  • @indrishfamily3736
    @indrishfamily3736 2 роки тому

    അമ്പലപ്പുഴ വാസുദേവ പണിക്കർ അല്ല വേലായുധപണിക്കർ

  • @Christinacharly
    @Christinacharly 2 роки тому

    വളരെ വിഷമം തോന്നുന്നു പാട്ടു ഉൾപെടാത്തതുകൊണ്ട് ആരൊക്കോയോ മനപ്പൂർവം ഒഴുവാക്കി ഒരു അവസരം കൊടുത്താൽ ആർക്കൊക്കോയോ നോവും കഷ്ടം സാരമില്ല ചേട്ടാ വിഷമിക്കണ്ട

  • @blackmaxpictures6956
    @blackmaxpictures6956 2 роки тому

    ഇപ്പോൾ വിനയൻ നൈസ് ആയി മൂഞ്ചില്ലേ

  • @appukuttanm8004
    @appukuttanm8004 Рік тому

    ഇതുപോലെ വല്ലതും സർക്കസ് കാണിച്ചാൽ ചിലപ്പോൾ ആരെങ്കിലും വിളിച്ചു ഒരു ചാൻസ് തരും

  • @jindia5454
    @jindia5454 2 роки тому

    ഒരു വശത്ത് യേശുദാസ്, പി ജയചന്ദ്രൻ... ഇവരൊക്കെ മറുവശത്ത് മാർക്കോസ്,ഇടവാ ബഷീർ, പന്തളം ബാലൻ

  • @AjitKumar-kk9fx
    @AjitKumar-kk9fx 2 роки тому +3

    രണ്ടും useless

    • @shajivv4330
      @shajivv4330 2 роки тому

      K g മാർക്കോസ് ഉം അങ്ങയും ഒരുപോലെ അവസരങ്ങൾ നിഷേധിക്ക പെട്ടവർ...

    • @AjitKumar-kk9fx
      @AjitKumar-kk9fx 2 роки тому +2

      @@shajivv4330 നമ്മുടെ ഭാഗ്യം, ഇല്ലേൽ കുറെ പാട്ട് തുലഞു കിട്ടിയേനെ

    • @basilmundackal1996
      @basilmundackal1996 2 роки тому +2

      @@AjitKumar-kk9fx correct

  • @hemapraku
    @hemapraku 2 роки тому

    ഒരു പാട്ടു പോലും കൊടുത്തില്ല

  • @hemapraku
    @hemapraku 2 роки тому +2

    സിനിമ സത്യമാണോ?
    ചെങ്ങന്നൂർ അമ്പലത്തിൽ വെച്ചാണ് പന്തളം ബാലനെ ഞാൻ കാണുന്നത് യേശുദാസ് മാറി നില്കും ആ ശബ്ദത്തിന്റെ മുന്നിൽ
    അതാണ്‌ രെവീന്ദ്രൻ മാഷിന്റെ പാട്ടു പാടിയിട്ടു പോലും പറ്റിക്ക പെട്ടത്

    • @sajinsomarajan
      @sajinsomarajan 2 роки тому +3

      അത്രയ്ക്ക് വേണോ... 🤔

    • @mssiva5712
      @mssiva5712 2 роки тому

      😀😀😀

  • @000deewana
    @000deewana 3 роки тому +2

    You are a great 🎤 Singer....

  • @babyeu7509
    @babyeu7509 3 роки тому +1

    ❤️❤️❤️❤️❤️

  • @thejussaji7547
    @thejussaji7547 4 роки тому +1

    😍😍

  • @Dr.Anaghacheleri
    @Dr.Anaghacheleri 4 роки тому +1