Melodic Maestro
Melodic Maestro
  • 3
  • 74 108
PRDS Devotional Song | വിശ്വമൊന്നാകെ നിറഞ്ഞ | ft Dr. Pandalam Balan |
Viswamonnake Niranja
Singer : Dr. Pandalam Balan
Music : Tharun Thankachan
Lyrics : Arundhathi Sindhu R
Programming : Shreyas Saji
Violin : Nisanth Punnatt
Bass Guitar : Sabu M.G
Mixing and Mastering : Girish Dev
Assistant Engineer : Sandhya Girish
Additional programming : Dennis Jose
Recording Engineers : Romy , Kiran Raj
Studio : IKON Recording Studio, Trivandrum
Camera : Ratheesh R Nath
Cuts & DI : Aneesh Swathi
Design : Akhil Vijayan Kudiyil
Special Thanks
Anish Mathew Thekkekara
Eras Media
Foxglove Entertainments
Thanks
Rema Devi T.S
Thankachan K.D
Bibin Baby
Sumesh Kumar T
Sudhendu Raj
Thejus Saji
Sasidharan Kayros
Aravind Raju
Lyrics
വിശ്വമൊന്നാകെ നിറഞ്ഞ
അലതല്ലും നിൻ സ്വന്തരാഗം
തായ് തന്റെ കരമായും
താരാട്ടിൻ ശീലായും
എന്നിൽ നീ എന്നും നിന്നീടണം
അഴലിൽ നിന്നുണരുവാൻ
മറുതീരം താണ്ടുവാൻ
അറിവായി നീ എന്നിൽ ചേർന്നീടണം
അല്ലലകറ്റുവാൻ ആശ്വാസമേകുവാൻ
അല്ലലകറ്റുവാൻ ആശ്വാസമേകുവാൻ
അരികിൽ വിളിച്ചു നീ
മാറോട് ചേർത്തവൻ നീ
പൊയ്കയിൽ പുലരുന്ന പുതുവെളിച്ചം (2)
പാരിതിലൊരു പുതു ജീവനമായി (2)
നിന്റെ നാദം നമ്മെ തേടി (2)
മണ്ഡപ വാതിൽ തുറന്നു തന്നു (2)
പാരിതിലൊരു പുതു ജീവനമായി (2)
(വിശ്വമൊന്നാകെ നിറഞ്ഞ..)
ANTI-PIRACY WARNING
This content Is Copyright to Melodic Maestro . Any Unauthorized Reproduction, Redistribution Or Re-upload is not permitted. Legal actions will be taken against those who violate the copyright of same.
#prds #prdssongs #prdsdevotionalsongs #pandalambalan #pandalambalansongs #melodicmaestro #poikayil #appachan #kumaragurudevan #sreekumaragurudevan
#prdskumbham #prds144
Переглядів: 14 541

Відео

Interview with Dr. PANDALAM BALAN | പന്തളം ബാലൻ | Pathonpathamnoottandu | പത്തൊൻപ്പാതം നൂറ്റാണ്ട്
Переглядів 46 тис.4 роки тому
Exclusive interview series with famous playback singer Dr. Pandalam Balan, in which he shares his 36 years of the musical journey. In this episode, he remembers how he got the opportunity to work in the upcoming film ' Pathonpatham Noottand ' directed by Vinayan, produced by Sree Gokulam Gopalan, and music by M Jayachandran. Do watch this wonderful segment and have fun.. ❤️ For more updates do ...
VASEEGARA | HARRIS JAYARAJ | SHREYAS SAJI | KIRAN RAJ | JAYALAKSHMI S | COVER VERSION
Переглядів 14 тис.4 роки тому
Hereby presenting the cover version of the song 'Vaseegara'' originally composed by the Legendary Composer Harris Jayaraj for the Movie Minnalae Directed by Gautham Menon. Ignite Digital Media House Productions Programmed & Arranged : Shreyas Saji Vocal : Jayalakshmi S Guitars : Kiran Raj Studio : KGM Thengana Kottayam Mixing & Mastering : Nitin K Siva Video Making by: Foxglove Movies DOP : Ana...

КОМЕНТАРІ

  • @joyscarving4949
    @joyscarving4949 3 дні тому

    ഇത്രയും കഴിവുള്ള പന്തളം ബാലന് അവസരം കടുത്തത്തിന് ജയചന്ദ്രന് നന്നിപറയുന്നു

  • @devandeva9874
    @devandeva9874 5 днів тому

    Thankaludepatt.... Orupad. Sredhikanund..... Bavam. Thalam.. Layam.. Ethoke. Prathanyam..... Kure... Alariyitkaryalya... Kelkan. Sugamvenam

  • @devandeva9874
    @devandeva9874 5 днів тому

    Kazhivundayirunnenkil.... Veroralenthina. Bala..... Devarajanpore

  • @RajanKakkara-t4h
    @RajanKakkara-t4h 6 днів тому

    He talks too much. That is his undoing. Besides his name is dated. Cinema requires certain compromises.

  • @kalendranvk1098
    @kalendranvk1098 22 дні тому

    ❤️👍🏼👍🏼 പാട്ടുകൾ എല്ലാം സൂപ്പർ ആണ് 🙏🏼🙏🏼👌🏼

  • @KSSureshkumarKSSureshKumar
    @KSSureshkumarKSSureshKumar 2 місяці тому

    അടിപൊളി , മലയാളത്തിലെ ഏറ്റവും റേഞ്ചുള്ള ഗായകന് ഒരായിരം അഭിനന്ദനങ്ങൾ . 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @behappyandsafeandsecure
    @behappyandsafeandsecure 4 місяці тому

    കേരളം ഒരു ചെറിയ state ആണ്‌

  • @jayakumarc9728
    @jayakumarc9728 4 місяці тому

    🌹👌👌🌹❤️

  • @magicalcanvasvlog
    @magicalcanvasvlog Рік тому

    സൂപ്പർസോംങ്

  • @lijeevlijeev6647
    @lijeevlijeev6647 Рік тому

    Ha ha ha

  • @anic4425
    @anic4425 Рік тому

    I00 . 100

  • @appukuttanm8004
    @appukuttanm8004 Рік тому

    ഇതുപോലെ വല്ലതും സർക്കസ് കാണിച്ചാൽ ചിലപ്പോൾ ആരെങ്കിലും വിളിച്ചു ഒരു ചാൻസ് തരും

  • @appukuttanm8004
    @appukuttanm8004 Рік тому

    പരാതികൾ മാത്രം വിളമ്പുന്ന ബാലൻ സദാ പരാതികൾ മാത്രം ബാല താങ്കളെ പോലെ ഒരുപാട് പാട്ടുകാർ ഉണ്ട് ഇതുപോലെ പരാതി പറയാൻ ഉണ്ടാവും താങ്കൾക്കു കഴിവുണ്ടെങ്കിൽ അവസരങ്ങൾ താങ്കളെ തേടി വരും ബാലൻ വെറുതെ വേവലാതി പെടേണ്ട ട്ടോ

  • @a4aviyal1
    @a4aviyal1 2 роки тому

    സംഗീതം തന്നെ ജീവിതം 💕💕

  • @ajithadavid4969
    @ajithadavid4969 2 роки тому

    Dr Panthalam Balan chettanu ee charithra cinemayil oru charithra ganam padan avasaram kodutha Sri vinayan sarinu othiri othiri nanni.

  • @sudhivypin7202
    @sudhivypin7202 2 роки тому

    " അംഗീകാരം" അത് ചോദിച്ചു വാങ്ങേണ്ടതല്ലാ....

  • @jindia5454
    @jindia5454 2 роки тому

    ഒരു വശത്ത് യേശുദാസ്, പി ജയചന്ദ്രൻ... ഇവരൊക്കെ മറുവശത്ത് മാർക്കോസ്,ഇടവാ ബഷീർ, പന്തളം ബാലൻ

  • @abhindamodar6106
    @abhindamodar6106 2 роки тому

    Fyi it's Arattupuzha Velayudhappanikkar. 😊

  • @hrishikeshottuvazhickal3485
    @hrishikeshottuvazhickal3485 2 роки тому

    ഒന്നിച്ചു...വെലുങ്ങനെ... കിട്ടിയ പാര...

  • @vkrajanmkk
    @vkrajanmkk 2 роки тому

    Nalla voice. God bless you!

  • @gmusics7777
    @gmusics7777 2 роки тому

    💕🙏🙏

  • @shadrackj1532
    @shadrackj1532 2 роки тому

    എം.ജയചന്ദ്രനും താങ്കളും ഒരുമിച്ച് ഒരു ഗുരുവിൻ്റെ കീഴിൽ പഠിച്ചവർ ആണെ ന്നും ആത്മാർത്ഥ സുഹൃത്തുക്കൾ ആണെന്നും .താങ്കൾ പറയുന്നു. അങ്ങനെ ആണെങ്കിൽ ജയചന്ദ്രൻ എത്രയോ പാട്ടുകൾ സംവിധാനം ചെയ്തു. ഈ പാട്ടുകൾ എല്ലാം തന്നെ മറ്റുള്ള പുതു തലമുറയിലെ ഗായകരെ വെച്ചല്ലെ പാടിച്ചത്.ഒരെണ്ണം പോലും താങ്കളെ കൊണ്ട് പാടിച്ചില്ലല്ലോ?. ഇപ്പോഴും .ജയചന്ദ്രൻ സംവിധാനം ചെയ്യുന്നുണ്ടല്ലോ എന്തേ ഒരെണ്ണം പോലും താങ്കൾക്ക് തന്നില്ല? .പിന്നെ അയാളെ സുഹൃത്ത് എന്ന് എന്തിനാണ് പറയുന്നത്? താങ്കൾ മനസ്സിരുത്തി ചിന്തിക്കുക

  • @nidhin_gowri
    @nidhin_gowri 2 роки тому

    അവസാനം കാലു വാരി ...!!!!!!!! ചിത്രത്തിലെ ഗാനം ഒഴുവാക്കി

  • @Christinacharly
    @Christinacharly 2 роки тому

    വളരെ വിഷമം തോന്നുന്നു പാട്ടു ഉൾപെടാത്തതുകൊണ്ട് ആരൊക്കോയോ മനപ്പൂർവം ഒഴുവാക്കി ഒരു അവസരം കൊടുത്താൽ ആർക്കൊക്കോയോ നോവും കഷ്ടം സാരമില്ല ചേട്ടാ വിഷമിക്കണ്ട

  • @vediosong1752
    @vediosong1752 2 роки тому

    Oru pakshe e video cheithillayirinnu enkil thankalude song cinemayil kanumayirunnu theerchayayum ninkale thediyethum👍

  • @blackmaxpictures6956
    @blackmaxpictures6956 2 роки тому

    ഇപ്പോൾ വിനയൻ നൈസ് ആയി മൂഞ്ചില്ലേ

  • @SuryakiranPrasanth
    @SuryakiranPrasanth 2 роки тому

    ലോകം മാറിയാലും മലയാളി മാറൂല എന്ന് മനസ്സിലാക്കാൻ പാവത്തിന് കഴിഞ്ഞില്ല,ഇനിയും കാത്തിരിക്കാൻ ആണ് അവർ പറയുന്നത് , ,😥😥😥

  • @sureshab887
    @sureshab887 2 роки тому

    പത്തൊമ്പതാം നൂറ്റാണ്ടിൽ ഏത് സോങ് ആണ്, പാടിയത് 🤔. Song 2 മാത്രമേ ഉള്ളു അതിൽ

  • @786amanu
    @786amanu 2 роки тому

    Great, അഭിനന്ദനങ്ങൾ🌹

  • @shajij8004
    @shajij8004 2 роки тому

    ധൈര്യാമൈയിട്ടു മുന്നോട്ട് പോകുക 👍👍👍

  • @ShajiPuzhakkal
    @ShajiPuzhakkal 2 роки тому

    പാവം... ഈ സിനിമയിൽ നിന്ന് ഇദ്ദേഹത്തിന്റെ ഗാനം ഒഴിവാക്കി എന്ന് കേൾക്കുന്നു.. 😢😢

    • @sandeeptvp
      @sandeeptvp 2 роки тому

      അതെ അങ്ങനെയാണറിഞ്ഞത് .. ഇത്രത്തോളം അദ്ദേഹം ആഗ്രഹിച്ചതാണ് . ഈ വലിയ കലാകാരനെ വളരെയധികം മനോവേദനയുണ്ടാക്കിയിട്ടുണ്ട് .. ഒരിക്കലും അങ്ങനെ ചെയ്യരുതായിരുന്നു .

  • @Water_jet
    @Water_jet 2 роки тому

    പന്തളം ബാലന്റെ പാട്ടൊഴുവാക്കി എന്നാണല്ലോ ഇപ്പോൾ പറയുന്നത്..

  • @indrishfamily3736
    @indrishfamily3736 2 роки тому

    അമ്പലപ്പുഴ വാസുദേവ പണിക്കർ അല്ല വേലായുധപണിക്കർ

  • @rajeshkannur9620
    @rajeshkannur9620 2 роки тому

    സ്വയം ഇങ്ങനെ പുകഴ്ത്താതെ. കഴിവ് ഉണ്ടായിട്ട് കാര്യമില്ല. ഗാനം കേൾക്കുന്നവർക്ക് നിങ്ങളുടെ ശബ്ദം എത്രത്തോളം കേൾവി സുഖം തരുന്നു എന്നത് പ്രധാന ഘടകം ആണ്.

    • @meee2023
      @meee2023 2 роки тому

      Swayam pukazhthal mathramalla.... Bakki ullavarude comment s koodi nokk

    • @NandakumarJNair32
      @NandakumarJNair32 2 роки тому

      ഇദ്ദേഹം എപ്പോൾ സംസാരിച്ചാലും സ്വയം പുകഴ്ത്തലുകൾ ധാരാളം കേൾക്കാം.

  • @HUMAN-pu5yp
    @HUMAN-pu5yp 2 роки тому

    ഇദ്ദേഹം ഇപ്പോൾ എവിടെ ആണ്?പന്തളത്ത് തന്നെ ഉണ്ടോ?മറുപടി തരണേ?

  • @dennisonvincent1429
    @dennisonvincent1429 2 роки тому

    Good 👍 good 🫠👍❤️💕👏👌

  • @adwaithmylittlearts2366
    @adwaithmylittlearts2366 2 роки тому

    എന്റെ പ്രിയപ്പെട്ട ബാലേട്ടൻ 😰🙏🏻🙏🏻🙏🏻❤️

  • @bijubijun3219
    @bijubijun3219 2 роки тому

    ബാലേട്ടാ നിങ്ങൾ പാട്ടിലേക്ക് വ൬ കല൦ മുതൽ പല അനുഭവങ്ങളും നിങ്ങൾ പറഞ്ഞു. അതിൽ പലതും ഞാൻ മനസ്സിലാക്കി. സിനിമയിൽ പാടാൻ നിങ്ങളെ വിളിച്ചിട്ടിലെകിലു൦ . ഗാനമേളകളിൽ ദാസേട്ടൻെറ പാട്ടുകൾ പാടി നിങ്ങൾക്ക് സുഖമായി ജീവിക്കാ൦. കാരണ൦ സിനിമയിൽ നല്ല നല്ല പാട്ടിൻെറ വരികൾ. നല്ല നല്ല സ൦ഗീത൦ അതു ദാസേട്ടൻെറ ശബ്ദത്തിലാണ് എല്ലാ സ൦ഗീത സംവിധായകരു൦ പാടിപ്പിക്കാൻ ശ്രമിക്കുക. ആ ശബ്ദത്തിൽ പാട്ടുകൾ കേൾക്കാനാണ് സകലരു൦ ആഗ്രഹിക്കുന്നത്. അതുകൊണ്ടു ദാസേട്ടൻെറ ശബ്ദത്തിലൂടെയുളള പാട്ടു കേട്ടിട്ടു നമ്മുക്ക് പിന്നെ പാടു൬തല്ലേ നല്ലതു. ഏതൊരു നല്ല സംഗീതവു൦ ആ ഗന്ധ൪വ ശബ്ദത്തിൽ കേൾക്കാനല്ലേ ഏതൊരാളും ഞാനും ആഗ്രഹിക്കുക. 🎼🎤

  • @sunils4722
    @sunils4722 2 роки тому

    പൊങ്ങച്ചതിന് kayum കാലും വെച്ച ഞാൻ..

  • @sunils4722
    @sunils4722 2 роки тому

    Yesudhas America yil aanu.ini Ella singersinum uyarnu varan അവസരം ഉണ്ടല്ലോ ..പക്ഷേ നല്ല music directors illa..

  • @rajigopi8903
    @rajigopi8903 2 роки тому

    Good song nice singing ♥️👌

  • @pabeesh
    @pabeesh 2 роки тому

    Malayalam song not matching for balan. Swarangal its rendearing ok. Too much talking

  • @manojraman2841
    @manojraman2841 2 роки тому

    കൂടുതൽ ഉയരങ്ങളിൽ എത്തിച്ചേരട്ടേ...

  • @aswathys3345
    @aswathys3345 2 роки тому

    ♥️💥🔥

  • @AjitKumar-kk9fx
    @AjitKumar-kk9fx 2 роки тому

    രണ്ടും useless

    • @shajivv4330
      @shajivv4330 2 роки тому

      K g മാർക്കോസ് ഉം അങ്ങയും ഒരുപോലെ അവസരങ്ങൾ നിഷേധിക്ക പെട്ടവർ...

    • @AjitKumar-kk9fx
      @AjitKumar-kk9fx 2 роки тому

      @@shajivv4330 നമ്മുടെ ഭാഗ്യം, ഇല്ലേൽ കുറെ പാട്ട് തുലഞു കിട്ടിയേനെ

    • @basilmundackal1996
      @basilmundackal1996 2 роки тому

      @@AjitKumar-kk9fx correct

  • @sonujose1991
    @sonujose1991 2 роки тому

    Aru..... Superb lyrics da... May Almighty bless you.... Hope more from you.....

  • @saleemky1058
    @saleemky1058 2 роки тому

    M ജയചന്ദ്രൻ എന്ന മഹാ സംഗീതക്ഞ്ഞൻ താങ്കളുടെ സുഹൃത്താകുക എന്നുള്ളത് ഒരു ദയ്‌വാനുഗ്രഹമാണ് ഒരുപാട് ഇടവേളകൾ കൊറോണഎന്നമഹാമാരി വരുത്തിയില്ലേ അതും മാറും അർഹതയുള്ളഗായഗനായതാങ്കളെ ദൈവം കൈവിടില്ല ഞാനും താങ്കളുടെ വേദന മനസിലാകുന്നു കാരണം ഞാനും ഒരു ചെറിയ ഗായകൻ ആണ് ഒരുമലയാളം സിനിമയിൽ പാടാൻ അവസരം ലഭിക്കുകയും പാടുകയും ചെയ്തു താങ്കളുടെ പ്രായം എനിക്കുമുണ്ട്‌ താങ്കൾ എന്റെ മാനസഗുരുവാണ്

  • @usharaju8522
    @usharaju8522 2 роки тому

    Nallasong eniyum pratheeshikkunnu

  • @hemapraku
    @hemapraku 2 роки тому

    സിനിമ സത്യമാണോ? ചെങ്ങന്നൂർ അമ്പലത്തിൽ വെച്ചാണ് പന്തളം ബാലനെ ഞാൻ കാണുന്നത് യേശുദാസ് മാറി നില്കും ആ ശബ്ദത്തിന്റെ മുന്നിൽ അതാണ്‌ രെവീന്ദ്രൻ മാഷിന്റെ പാട്ടു പാടിയിട്ടു പോലും പറ്റിക്ക പെട്ടത്

    • @sajinsomarajan
      @sajinsomarajan 2 роки тому

      അത്രയ്ക്ക് വേണോ... 🤔

    • @mssiva5712
      @mssiva5712 2 роки тому

      😀😀😀

  • @hemapraku
    @hemapraku 2 роки тому

    ഒരു പാട്ടു പോലും കൊടുത്തില്ല