Thakarppan Comedy l Funfilled moments from the funeral.. l Mazhavil Manorama
Вставка
- Опубліковано 27 лип 2018
- Thakarppan Comedy : Funfilled moments from the funeral... Watch this fun filled skit from 43rd episode of Thakarppan Comedy : bit.ly/2Ls7bBD
Subscribe to Mazhavil Manorama now for your daily entertainment dose :
ua-cam.com/users/subscription_c...
Follow us on Facebook:
/ mazhavilmanorama.tv
Follow us on Twitter: / yourmazhavil
Follow us on Google Plus: plus.google.com/+MazhavilMano...
To go to the show playlist: bit.ly/2ERMhsx
About the show:
Thakarppan Comedy is Kerala's first complete cinema spoof comedy reality show. Along with famous film's spoofs, 'Thakarppan Comedy' is a full-time entertainer with skit, one man show, tasks, and games. Popular Malayalam serial artists and comedians are the participants of this show.
The show is hosted by serial actress Stephy Leon. Athmasakhi fame Rayjan Rajan, Chilanka, Streepadham serial Jodi Shelly- Vishnuprasad, Nokkethaadhoorath fame Gopika, Pranayini heroine Sruthibala and other serial actors like Sruthi Lakshmi, Kishor, Shibu Laban and Anshitha are also the part of this comedy show. Thakarppan Comedy airs on all Saturday-Sunday at 9 pm on Mazhavil Manorama.
About the Channel:
Mazhavil Manorama, Kerala’s most popular entertainment channel, is a unit of MM TV Ltd - a Malayala Manorama television venture. Malayala Manorama is one of the oldest and most illustrious media houses in India. Mazhavil Manorama adds color to the group's diverse interest in media.Right from its inception on 31st October 2011, Mazhavil Manorama has redefined television viewing and entertainment in the regional space of Malayalam. Headquartered in Kochi, the channel has offices across the country and overseas. Innovative content mix and cutting-edge technology differentiate it from other players in the market. Mazhavil Manorama has a successful blend of fiction and nonfiction elements that has helped it to secure a substantial amount of viewership loyalty. Path-breaking reality shows, exclusive weekend mix, fetching soaps makes Mazhavil Manorama extremely popular across all genres of audience.
MM TV has a bouquet of 4 channels - Manorama News, Mazhavil Manorama, Mazhavil Manorama HD and Mazhavil International for the Gulf Region. MM TV. Mazhavil Manorama HD is the first television channel in Kerala to transmit its programs completely in HD.medy Sreeraj Harippadu with Vineeth Sreenivasan's voice..! Watch Thakarppan Comedy on Thursday, Friday & Saturday @ 9 pm on Mazhavil Manorama. Sreeraj Harippadu with Vineeth Sreenivasan's voice..! Watch Thakarppan Comedy on Thursday, Friday & Saturday @ 9 pm on Mazhavil Manorama. Sreeraj Harippadu with Vineeth Sreenivasan's voice..! Watch Thakarppan Comedy on Thursday, Friday & Saturday @ 9 pm on Mazhavil Manorama. - Розваги
Skit....എല്ലാവർക്കും ഇഷ്ടപെട്ടന്നു കരുതുന്നു thanks..To.All.......
ഞാൻ അതിലെ ശവം ആയി അഭിനയിച്ച character ആണട്ടോ ..
Akshay PS എങ്ങിനെ ചിരിക്കാതെ. പിടിച്ചിരുന്നു
Mohamed Shareef ഒരു കണക്കിന് പിടിച്ചിരുന്നു ചേട്ടാ ........
ശവം ചിരിച്ചാൽ എല്ലാം കൈവിട്ടു പോകും എന്നുള്ള പേടി ആരുന്നു ...
Sammathichu chirikkathea irunnathinu head setil pattu vallathum kettarunno🤣🤣
Kalabhaban Akshay ... super
*Kalabhaban Akshay* നമിച്ച് മച്ചാനെ നമിച്ചു 😂🙏
*ഇത്രയും വർഷം കഴിഞ്ഞിട്ടും ഈ മനോഹരമായ കോമഡി സീൻ കാണാനെത്തിയവർ വരിവരിയായി നിന്നോളൂ* 😅
2012 ഏപ്രിൽ 3
April 4
April 11
april12
2021 ഏപ്രിൽ 12
ചേച്ചി വേറെ മൂഡിലാ 😂😂😂ഒരുപാട് വൈറലായ ഡയലോഗ് 👌😝
ua-cam.com/video/NGkAGZSmqT8/v-deo.html
അടിപൊളി
2024 ൽ കാണുന്നവർ ഉണ്ടോ 😅
Yes
ഇമ്മാതിരി ഐറ്റംസ് ഒക്കെ കണ്ടിട്ടും ഒന്ന് ശ്വാസം പോലും വിടാണ്ട് പിടിച്ചിരുന്ന ആ ശവത്തിനു (കലാകാരന് ) നല്ല നമസ്കാരം....
Satyam
അതെ
Athanu
ഞാൻ ഒരു 10 പ്രവശ്യം കണ്ടിട്ടുണ്ടാവും .ചിരിച്ച് ചാവും
namich...
Dear രശ്മി.. നിങ്ങൾ ഒരു അസാധ്യ കലാകാരിയാണ്..... അഭിനന്ദനങ്ങൾ
true
Yess
Rasmi thakarthuvaari....ingane manushyane chirippichu kollaan anyaaya kazhivuthanne venam.👌👌👌👌👌👌
Reshmi chechi super
ഇതെല്ലം കണ്ടിട്ട് ചിരിക്കാത്ത ശവത്തിനെ സമ്മതിക്കണം
ഈ സ്കിറ്റ് തുടങ്ങി അവസാനം തീരുന്നതു വരെ ചിരിക്കാതെ ഇരുന്ന ആ മരിച്ച ആളായി അഭിനയിച്ച ചേട്ടന് ഒരു ബിഗ് സല്യൂട്ട്.
Ate
ഇത്രേം കോമഡി നടന്നിട്ടും ചിരിക്കാതെ ഇരുന്ന ഡെഡ് ബോഡി ആണ് എന്റെ ഹീറോ 👍🏻⚡️⚡️
ആ ശവത്തിന് ഒരു ഓസ്കാർ കൊടുക്കണം😂😂😂
ua-cam.com/video/5TQEN-L4o5I/v-deo.html
ഇതു അവന്റെ അഭിനയം ആണെകിൽ ഓസ്കാർ കൊടുക്കേണ്ടി വരും..
Adhh🙃
ആദ്യമായിട്ടായിരിക്കും ഒരു ശവത്തിന് ഇത്രയും ലൈക്ക്. 7k..😂
Kalabhavan akshay polich 😂😂👏👏👏
😛പിന്നെ..........
12.K കഴിഞ്ഞു sir
ua-cam.com/video/rC-gzr857us/v-deo.html
support undakanam webseries anu
14 K
@@Handmadesystem 90mm 2p0p37quite o9ko
15:07..ഒരുപക്ഷെ ആ അമ്മൂമ്മയുടെ ജീവിതത്തിൽ.. ഇത്രയും ചിരിപ്പിക്കുന്ന ഒരു സന്ദർഭം ഉണ്ടായിക്കാനില്ല 😂..
E
അജിത്ത് കൂത്താട്ടുകുളം.. എന്തൊരു സാധു മനുഷ്യൻ
ഇത്രേം നേരം ചിരിക്കാതെ ശവമായിനിന്ന നിങ്ങളെ സമ്മതിച്ചിരിക്കുന്നു.😄😄എല്ലാരും പൊളിച്ചടുക്കി.👍👍👍👍ഉല്ലാസ് ചേട്ടാ ഡാൻസ് ചിരിപ്പിച്ച് കൊന്നു😂😂😂😂
Hai chwttanmare enthu skitta adipoli supper sooppar soopar
ചെവിയിൽ പഞ്ഞി ഇട്ട്ടുണ്ടാവും
@@morpheus__pqq99
ജീവിതത്തിൽ ആദ്യമായിട്ടാണ് ഒരു ശവത്തിന് ഇത്രയും ലൈക് കിട്ടുന്നെ 😲😲16k
പൊളിച്ചു കലാഭവൻ അക്ഷയ് 💞💞💞
xzzvgbg
80 k😂😍
@@sreerag-zq3zu 😝
ഇപ്പോൾ എത്ര 👍ആയെന്ന് നോക്കിയെ 😂
6:58 "ചേച്ചി വേറെ മൂഡിലാ " ഭാഗം 😂🤣🤣✌️
ഉല്ലാസ് ഏട്ടന്റെ ഈ ഐറ്റം ഡാൻസിനുപോലും ഒന്നനങ്ങാതെ ഇരുന്ന ആ കലാകാരന് അഭിനന്ദനങ്ങൾ
എന്റെ ജീവിത്തിൽ ഞാൻ ഏറ്റവുമധികംപ്രാവശ്യം കണ്ട സ്കിറ്റ്.. ഏറ്റവും കൂടുതൽ ചിരിച്ചതും..
ua-cam.com/video/NGkAGZSmqT8/v-deo.html
@@soyamvaramtec529 sZZIZZZxEOEA9ZSZSXZ0010Q
പ്രാക്ടീസ് നടന്നപ്പോ ചിരിച്ചു മരിച്ചവനാണോ കസേരയിൽ ഇരിക്കുന്നെ????😂😂😂😂
This is the best logic comment!!!😃😃
Most sensible comment ❤️
അവനാണ് 🤣അവാർഡ് 😍😍
😂😂
😂😂😂😂
ഈ സ്കിറ്റ് ആദ്യമായി Tv യിൽ ടെലികാസ്റ്റ് ചെയ്തപ്പോൾ കണ്ടവർ ഭാഗ്യശാലികൾ . ലൈവായി കണ്ടവർ മഹാഭാഗ്യശാലികൾ....
ചേച്ചി വേറെ മൂഡിലാണ് ട്രോളന്മാർ ഏറ്റവും കൂടുതൽ use ചെയ്യുന്ന meme😂
ഉല്ലാസ് പന്തളം സ്റ്റേജിൽ കയറി വരുമ്പോൾക്ക് എല്ലാവര്ക്കും നിറയും
. 👌👌👌😍😍
ഉല്ലാസ് പന്തളത്തിന്റെ കാബറെ ഡാൻസ് 😆😝
ഒരു രക്ഷയുമില്ലാ..🙏🏽😆 14:15 - 15:06
Jeevithathil ithuvare njaan ithrayum chirichittilla.
By
Ullasettan dance steps okke evidunnaanu padichathu.entemme oru rakshayumilla anyaaya performance.
😂😂😂😂
😜😜😜
എന്റെ പൊന്നോ സമ്മതിച്ചു ഞാൻ എല്ലാദിവസവും ഇത് കാണും. മരണവീട്ടിലും ഇങ്ങനെ ഒരു കോമഡി
ഉല്ലാസ് പന്തളം പൊളിച്ചടുക്കിയ... ഒരിക്കലും മറക്കാൻ ആവാത്ത സ്കിറ്റ്.😘
ഡാൻസിൽ ഉല്ലാസിനെ വെല്ലാൻ വേറെ ഒരാൾ ഇല്ല . രശ്മി outstanding
ദാ വീണ്ടും 9 മത്തെ പ്രാവിശവും ഞാൻ ദാ കണ്ടു കഴിഞ്ഞു.. വീണ്ടും സൂപ്പർ, സൂപ്പർ..
ചെങ്ങമനാട്. കൊട്ടാരക്കര Anu podikunju
nigaku theam manasilayille pinne endina 9pravashyam kanunne
കിടിലൻ.. എന്നാലും ആ ശവമായി അഭിനയിച്ച ചേട്ടൻ എങ്ങനെ ചിരിപൊട്ടാതെ അത്രേം നേരം അവിടിരുന്നു..
Super aayathukondale
എനിക്ക് എത്ര tyms എന്നറിയില്ല
Njan mikkavarum dhivasangalil kaanum bro ......
ഇതിനെ വെല്ലാൻ ഒരു സ്കിറ്റ് ഈ 2023 ലും വന്നിട്ടില്ല 😍
എത്ര കാലം കഴിഞ്ഞാലും ഓർത്തോർ ത്ത് ചിരിക്കാൻ പറ്റിയ ഇത്രയും മനോഹരമായ കോമഡി ഇതുവരെ ഇറങ്ങിയിട്ടില്ല... എല്ലാവരും ഒന്നിനൊന്ന് മികച്ചവർ.. ഇടക്കിടക്ക് കാണുന്നത് എന്തായാലും ഞാൻ മാത്രമായിരിക്കില്ല👍
ഉല്ലാസിന്റെ ഡാൻസ് കണ്ടിട്ടും ചിരിക്കാതിരുന്ന ശവമേ അന്നേ സമ്മതിക്കണം 😂😂😂
സംഭവബഹുലമായ സംഭവം മുന്നിൽ നടക്കുമ്പോൾ ചിരിക്കാതെ ഇരിക്കുന്ന ആളിന് എന്റെ നൂറായിരം 👍👍👍👍👍👍👍😍
കുട്ടൻ ചേട്ടന്റെ ഡയലോഗ്.. പൊളിച്ചു... ഇപ്പോഴും ഓടി കൊണ്ടു ഇരിക്കുന്നു 🤗🤗🤗...,1001010000000000000000000000000000000. Like👍
2022ൽ കാണാൻ വന്നവർ ഹാജർ രേഖപ്പെടുത്തേയേണ്ടതാണ് 😁😁
2023 Jan5
2023 Jan 12
2023 jan 27😌
ഉല്ലാസ് പന്തളം തീർത്തും ഒരു കറ കളഞ്ഞ ഒരു കലാകാരനാണ്. ആ ചേട്ടന്റെ സ്കിറ്റ് കാണാൻ എനിക്ക് വളരെ വളരെ ഇഷ്ടമാണ്.ഇതിൽ ക്യാമ്പറ ഡാൻസ് പൊളിച്ചടുക്കി, സൂപ്പർ, സൂപ്പർ, സൂപ്പർ..
കുട്ടൻ ചേട്ടന്റെ ഫോട്ടോ ഡയലോഗ് ഇഷ്ടപെട്ടവർ like അടിച്ചേ
Naaz Apple gd
Me
ഇല്ലാഹ്...
Poli
Naaz Apple super skit
ഇതുപോലൊരു കോമഡി ഇതിനു മുന്പ് കണ്ടിട്ടില്ല.. ചിരിച്ചു ചിരിച്ചു ഒരു വഴിക്കായി...😂😂😂😂😂😂 ന്റെ രശ്മിചേച്ചി 🥰🥰🥰🥰🥰
എപ്പോൾ കണ്ടാലും വീണ്ടും കാണാൻ തോന്നുന്ന സ്കിറ്റ്.. ഓരോ ഡയലോഗിലും കോമഡി..
Big salute for the whole team
😂😂😂😂😂
രശ്മി ചേച്ചി... ഒരു രക്ഷയില്ലാത്ത comedy artist ആണ് 👌👌🤩🤩
കലാഭവൻ അക്ഷയ്...... നിങ്ങളാണ് നടൻ...... എങ്ങനെ ഇങ്ങനെ ചിരിക്കാതെ ഇരിക്കുന്നു...
2022ൽ ഇത് കാണാനുള്ളവർ വരിവരി ആയി നിന്നോള്ളൂ. എത്ര കണ്ടാലും മടുക്കാത്ത ഒരു കോമഡി ആണിത്. എല്ലാവരും മികച്ച അഭിനയം.മൃതദേഹം ആയി അഭിനയിച്ച ആൾ ശരിക്കും മൃതദേഹം പോലെ തോന്നും. മികച്ച കഥയും തിരക്കഥയും ആണ് ഈ കോമഡിക്കു. എത്ര കണ്ടാലും മടുക്കില്ല 😂. ഏറ്റവും മികച്ചതായി തോന്നിയത് ചേച്ചി...... ചേച്ചി എന്ന വിളിയും ആ.... ആ.. എന്ന മറുപടിയും ആണ് 🤣🤣
ഇന്നും കണ്ടു ചിരിച്ചു 😂😂... "ഈന്തപ്പഴത്തിന് ഒരു കുരുവില്ലേ അത് അതിനകത്തു നിറക്കാൻ "😂😂എന്റമ്മോ ഒരു രക്ഷയുമില്ല. സൂപ്പർ... 👍
കുരും🤣🤣
ചെവിയിൽ പഞ്ഞി വെച്ചിട്ട കണ്ണ് അടച്ചിരികുവനോടെ.. സമ്മതിച്ചു എങ്ങനാ ചിരിക്കാതെ ഇരിക്കുന്നെ 😂😂👌
Polliyll
ഹായ്
07594075969
Good,,comedy
Enthalle
Surumi Siyad 😂😂😂😂😂😂
*2021-ൽ കാണാൻ വന്നവരുണ്ടെങ്കിൽ ഇവിടെ കമോൺ 9.8 മില്യൺ വ്യൂസ്* 😁
Kumbidi chettoo 😍😍
Kumboo
December 27th
2020ലും കണ്ടു
2020
ഞാൻ ഈ comady എത്ര പ്രാവശ്യം കണ്ടിട്ടുണ്ട് എന്ന് എനിക്ക് തന്നെ ഓർമ്മയില്ല
Great പെർഫോമൻസ്
ചിരിച്ചു ചിരിച്ചു ചത്തു കണ്ടതിൽ വെച്ച് ഏറ്റവും നല്ല സ്കിട്ടും , പ്രകടനവും 🤣🤣
ശാന്ത ചേച്ചി ഒരു രക്ഷയും ഇല്ല നാളെ മലയാള സിനിമ അടക്കി ഭരിക്കാൻ ശേഷിയുണ്ട് ഈ ചേച്ചിക്ക് 👍
പത്തിൽ കൂടുതൽ കണ്ടവർ ഇവിടെ കമോൺ...!!!!!😜😜
Illakil nee enth cheyum (kalamaada)
👍🏼👍🏼
777.പ്രാവിശ്യം
നാൻ ഈ skit 50പ്രാവശ്യം കണ്ടുകാണും
Comedy Super 5/6 kandu Super 👍
2020 ഇൽ വീണ്ടും കാണാൻ വന്നവർ ഒണ്ടോ...
AaaaaaaaaaazzzzzazzsaaaaaaaaaaaaaaaaaaaaaaaaAaaaaAaaaaa
Aaaaaaaaaaaaaa
Njan unde...
ഉണ്ടെങ്കിൽ
2020aan first kanane
3 വർഷം കഴിഞ്ഞെങ്കിലും ഇപ്പോഴും പഴകാത്ത സ്കിറ്റ് ആണ്
ചിരിക്കാതെ ഇത്രയും സമയം ഇരുന്ന ആ ചേട്ടന് ഒരു 👍
കുറേ കാലത്തിനു ശേഷം വീണ്ടും കണ്ടു.. ചിരിച്ച് അടപ്പെളകി.. 😂😂😂😂
ഇ പരിപാടിയിൽ കണ്ടതിൽ ഏറ്റവും നല്ല സ്കിറ്റ്
Praveen Prasobhan samsaagvian
ഉല്ലാസ് പന്തളം വേറെ ലെവൽ ആണ് 🙏
2024ൽ കാണുന്നവർ ഉണ്ടോ
ഉല്ലാസേട്ട അവടിരിക്കുന്ന അമ്മമാർ വല്ലതും ചിരിച്ചു തട്ടിപോയൽ നിങ്ങൾ ഉത്തരവാദിത്വം പറയേണ്ടി വരും....
😀😀😀😀😀
😀😀😀😀
🤣🤣🤣🤣🤣🤣🤣🤣🤣
😀😀😀😀
Rog || Mortals nmmifmusa
രശ്മി എല്ലാ comedy യിലും തകർക്കുവാണ്...അസാദ്ധ്യമായ അഭിനയമാണ്...love you രശ്മീ
Next കല്പന ചേച്ചി
ഓഡിയൻസിൽ, ഇരുന്നു നെഞ്ചത്ത് കൈവെച്ചു തിരുമ്മി ചിരിച്ചു വല്യമ്മ് 😊
Reshmi, mole ,oru rakshayum illa..nee oru born artist thanne.....thikanja kalakari......ninne yenikku yethra ishtamanenno.........neril kanan kure nalai kothikkunnu....yennengilum kananam.❤❤❤❤
അജിത്ത് കൂത്താട്ടുകുളത്തെ (ദൃഷ്യം ജോസ്)കാണാൻ വന്ന ആരെങ്കിലും ഉണ്ടോ 😁
Undee
14:32 അജിത്തും അനീഷും ചിരി അടക്കാൻ പടുപെടുന്നത് കണ്ടോ .... ഉല്ലാസേട്ടന്റെ performance കണ്ടിട്ട് ...😀😀
നിങ്ങൾ പുലിയാ...
ഒരു പ്രായമായ അമ്മ ചിരിച്ചു ചിരിച്ചു നെഞ്ചു പൊത്തിപിടിക്കുന്നതു കണ്ടു. എല്ലാവരും ഒന്നിനൊന്നു മെച്ചം.gulfലെ പുതിയ ജോലി തകർപ്പൻ .ഉല്ലാസ് കണ്ണുപൊത്തി പിടിച്ചിട്ടു പോലും അനങ്ങാതിരുന്ന ശവത്തിന് ഒരു Big Like
വിഷമിച്ചിരിക്കുമ്പോൾ ഈ സ്കിറ് വന്നു കാണും ഹാപ്പി ആകും പ്രേത്യേകിച്ചു ഉല്ലാസ് ചേട്ടന്റെ ഡാൻസ്😁
After 7.45 അഴിഞ്ഞാട്ടം 😂😂😂😂😂😂
2024 il ee comedy show kanunnavar ivide varuvin
8:13
കണ്ടേ! കണ്ടല്ലോ
ഇനി എന്നെ കാണാൻ വാ വാ
വേൽമുരുകാ വാ.. 🎶🎶
Thampi Rocks🤘💪🏻🤣🤣
ഇതുപോലുള്ള സ്കിറ്റ് കാണുമ്പോഴാണ് ഈ പ്രോഗ്രാം ഒക്കെ കാണാൻ ഇൻട്രസ്റ്റ് തോന്നുന്നത് സൂപ്പർ പെർഫോമൻസ്👌👌👏
Super skit
Sidharth
സ്റ്റർമാജിക്കിൽ ഉല്ലാസേട്ടന്റെ ഡാൻസ് കണ്ട് 2022 ൽ ഇത് ഒന്നുടെ കാണാൻ വന്നു പൊളി 💞💞
Anyone watching this in 2024😄
ഉല്ലാസ് കാബറേ ഡാൻസ് പൊളിച്ചു..... പൊട്ടി ചിരിച്ചു പോയി ഞാൻ 😂😂😂
ആ ചേച്ചീനെ സമ്മതിക്കണം കരഞ്ഞോണ്ട് കാബറെ ചെയ്യുന്നു 😂😂😂
2021 Octoberil ആരേലും ഉണ്ടേൽ നീലം മുക്കിട്ട് പൊക്കോ 🤘🤘
ഇത്രേം നേരം ചിരിക്കാതെ ഇരുന്ന ശവം ആയി അഭിനയിച്ച ചേട്ടന് ഒരു ബിഗ് സലൂട്ട് 😁😁👍👍👍👍👍👍👍
ശവം ആയി അഭിനയിച്ച ചേട്ടനാണ് സൂപ്പർ .... അത്രയും നേരം ചിരിക്കാതെ പിടിച്ചു നിന്നല്ലോ..... 👍👌👍🌹👍👌👌👌👍🌹🌼💖👍👍👍👌
7:2 😋😂😂😂😂😂😂
രഷ്മി ചേച്ചി നിങ്ങള് പോളിയാണ് ഇനിയെങ്കിലും സിനിമയിൽ നല്ല വേഷങ്ങൾ കിട്ടട്ടെ
Life of josukuttyil undu. Dileepinte sister ayittu
@@kutvlogs7865 അത് പുള്ളിക്കാരി അല്ല 😃
@@sanasansanasana4315 അത് ഇവർ തന്നെ
രശ്മി ചേച്ചി പൊളി 🥰👌
2021യിൽ കാണുന്നവർ ഉണ്ടോ... ഈ ഡാൻസ് കാണാൻ 😂😍😍
I'm from Tamil Nadu, I know nothing about the language Malayalam. I saw many musically video about this chechi. Thats why I watched it, although I don't understand, somewhat I grasp it. Initially the tamil lady dialog only I understood
എത്ര കണ്ടാലും മതിവരില്ല.❤️❤️❤️
ദ്യശ്യം 2 കണ്ടു കഴിഞ്ഞു വീണ്ടും കാണാൻ വന്നവർ ഉണ്ടോ
Athentha..??
@@minuspk2446 ethile member ayi abhinayikuna all D2 yil abhniyachu
@@athula4610 ok
@@minuspk2446 അതെ
വൈകിപ്പോയി മറുപടി തരുവാൻ ദ്യശ്യം 2 കണ്ടിരുന്നോ
*2020 അങ്ങനെ വീണ്ടും വന്നു കണ്ടു, ഡിസ്ലൈക്ക് അടിച്ച 4k പേരുടെ ഹൃദയം കല്ലാണോ..?? കാണും തോറും വീര്യം കൂടുന്ന കോമഡി* 😂😂
Sathyam bro
Realistic ടെ ആൾകാർ ആയിരിക്കും
Predictable anali fens entered the chat.
എനിക്ക് മാത്രമാണോ ശവം നമ്മുടെ "ഹണിബീ കിങ് ലയർ അംബ്രോയെ പോലെ തോന്നിയത്"
Enikkum thonni
Pakka
Enikyee 😋
Enikum thonni
Yess
ഇത്രയും കണ്ടിട്ടും ചിരിക്കാതെ അനങ്ങാതെ ശവമായി അഭിനയിച്ച ആ ആളെ സമ്മതിക്കണം 🔥🔥❤️
സ്കിറ്റും പൊളി
Star magicil ullasinte dancene kurich prnjpol kanan vanath 2022fab
എന്തുവാടി... എന്തുവാടി എന്റെ ചേട്ടനെ നീ പറഞ്ഞേ???
Expression 👌👌👌
എന്റെ അമ്മേ..... സമ്മതിച്ചു...... ചിരി ക്കാതെ ഇങ്ങനെ ഇരിക്കാൻ എങ്ങനെ❓ 😆😂🤣🤣🤣🤣
ഈന്തപ്പഴത്തിന്റെ സീൻ 🤣🤣🤣🤣🤣👌
2022ൽ എത്ര legends ആണ് ഇത് കണ്ടു ചിരിക്കുന്നത്....
രശ്മി ചേച്ചി ശവ ചേട്ടാ ഉല്ലാസ്ജി ...കിടു
Whgjfgam ago RT ukyssgh z
മരണ വീട്ടിൽ ഇത്രയും ഭംഗിയായി കോമഡി കാണിച്ച ഈ ടീമിനെ ഒരു ബിഗ് സല്യൂട്ട്
2023 ലും പുതുമ ഒട്ടും ചോരാതെ ആസ്വദിക്കുന്നു
ശവത്തിനെ സമ്മതിച്ചു 👍👍👍❤️❤️❤️❤️❤️❤️❤️
6.50....ഫ്ളക്സടിച്ച് റോഡീവക്കാന് ഇവന് അര്ജന്റീനേടെ🇦🇷 കളിക്കാരനാണോ.....ഹോ..എജ്ജാതി....
ഞാൻ എത്ര തവണ കണ്ടു എന്നു എനിക്ക് തന്നെ അറിയില്ല... 😘😘😀😀
ഓരോ ഡയലോഗ് സൂപ്പർ..... Pwoli.....
😄😄😄😄
എല്ലാരും pwoli ആയിരുന്നു.....
ഡാൻസ് കാണാൻ വേണ്ടി മാത്രം ഇടക്ക് വരും 😂😂🔥
2024ലും😂😂😂
*ഇത്രയും നല്ല ഒരു കോമഡി സ്കിറ്റ് ജീവിതത്തിൽ കണ്ടിട്ടില്ല*
ഞാൻ കുറേ ഡബ്മാശ് കണ്ടു അതിൽ ഈ സ്കിറ്റിന്റെ ഭാഗങ്ങളായിരുന്നു കണ്ടത്. ഇപ്പോഴാണ് ഞാൻ ഈ സ്കിറ്റ് മുഴുവനായി കാണാനും പറ്റിയത്. സൂപ്പർ കോമഡി കുറച്ച് അശ്ലീല ചുവ ഒണ്ടായിരുന്നിട്ടും ചിരിക്കാൻ ഒണ്ടായിരുന്നു. അതിൽ ആ മെമ്പർ വന്നിട്ട് ആ ചേച്ചിയോട് ഫോട്ടൊ ചോതിക്കുന്ന കാര്യം ചോതിച്ചപ്പോൾ ചേച്ചിയ്ക്ക് ഒണ്ടായഎസ്പ്രശൻ ഒണ്ടല്ലോ ആ സൗണ്ടും കൂടി കേട്ടപ്പോൾചിരിച്ച് ചിരിച്ച് പണ്ടാരം അടങ്ങി ഈ ഞാൻ. ഇതിൽ മെമ്പറിന്റെ റോളും പൊളിച്ചടുക്കി സൂപ്പർ. പറയാതിരിക്കാൻ വയ്യാ കലാഭൻ അക്ഷയ് ഇത്രയും നേരം ചിരിക്കാതെ പിടിച്ച് നിന്നിറ്റുണ്ടെങ്കിൽ കറ കളഞ്ഞ ഒരു കലാകാരനു മാത്രമേ ഇങ്ങനെ ഇരിക്കാൻ കഴിയുകയുള്ളൂ. ഇനി ഏതെങ്കിലും പുതുമയാർന്നഅടുത്ത സ്കിറ്റ് ഒണ്ടെങ്കിൽ അതിൽ നല്ലൊരു വേശം ആ സുഹുർത്തിന് കൊടുക്കണം എന്ന് താഴ്മയായി അഭ്യർത്തിക്കുന്നു. സൂപ്പർ സ്കിറ്റ്, സൂപ്പർ, സൂപ്പർ, സൂപ്പർ, സൂപ്പർ, അടിപൊളി..
ചെങ്ങമനാട്. കൊട്ടാരക്കര Anu podikunju sathyam chetta
I don't know how many times I had watched this....Reshmi is an amazing artist so as Ullas Pandalam...
ഇത്രയും നടന്നിട്ട് ചിരിക്കാതെ ഇരിക്ക്ന്നാ പോന്നു മോനെ ചിരിച്ചു വയ്യാ യ്യേ 😂😂🤣🤣🤣🤣🤣
ചേച്ചി തകർത്തഭിനയിച്ചു. സൂപ്പർ ഈ സ്കിറ്റ് ഞാൻ 8പ്രാവിശ്യം കണ്ടു കഴിഞ്ഞു. ഒരോ വട്ടം കാണുമ്പോഴും മതിവരുന്നില്ലാ. പിന്നെയും, പിന്നെയും കണ്ടു കൊണ്ടിരിക്കുന്നു. അത്രയ്ക്കും മനോഹരമായിരിക്കുന്നു. ഈ സ്കിറ്റ്. മുഖത്ത് കറുത്ത കളർ അടിച്ചേക്കുന്ന ചേട്ടന്റെ പേര് അറിയില്ലാ ആ ചേട്ടനും സൂപ്പറായി അഭിനയിച്ചിരിക്കുന്നു, സൂപ്പർ, സൂപ്പർ..
ആദ്യമായിട്ടാ ഒരു മരണവീട് കണ്ട് ചിരിക്കുന്നത്🤣🤣🤣🤣
Sadharana gathiyil neengiyaa skit ullas pandalathinte varavod koodi vere levelilekku poyi. Asianet comedy starsile eppozhathe chettanmar edaykkokke enganulla videos onnu kanunnat nallathanu.
ചേച്ചീ.....കുട്ടൻ ചേട്ടൻ്റെ ഫോട്ടോ വല്ലോം ഇരുപ്പുണ്ടോ ഇല്ല .....ല്ലാ.......😂😂😂😂 .എന്തിനാണ് മറച്ചുവെക്കുന്നത് ഇവനെ മണിയ നീച്ചകുത്തട്ടെ. ഹാവൂ ആശ്വസമായി വനിത കുളിക്കടവ് അസോസിയേഷൻ.🤣😅😅😅😅.
ഇതൊക്കെയാണ് യഥാർത്ഥ കോമഡി ഇഷ്ടപെട്ടവർ ലൈക് അടിക്കു