Turbo Climax Fight Making Video | Mammootty , Raj B Shetty | Vysakh | Mammootty Kampany

Поділитися
Вставка
  • Опубліковано 2 чер 2024
  • Turbo Climax Fight Making Video | Mammootty , Raj B Shetty | Vysakh | Mammootty Kampany
    DIRECTED BY: VYSAKH
    WRITTEN BY: MIDHUN MANUEL THOMAS
    EXECUTIVE PRODUCER: GEORGE SEBASTIAN
    DOP: VISHNU SARMA
    EDITOR: SHAMEER MUHAMMED
    MUSIC: CHRISTO XAVIER
    PRODUCTION DESIGNER: SHAJIE NADUVIL
    STUNTS: PHOENIX PRABHU
    CO-DIRECTORS: SHAJI PADOOR, SAJIMON
    LINE PRODUCER: SUNIL SINGH
    PRODUCTION CONTROLLER: AROMA MOHAN
    LYRICS: VAISAKH SUGUNAN, VINAYAK SASIKUMAR
    SOUND MIXING: RAJAKRISHNAN M R
    SYNC SOUND: VIVEK K M, SAPTHAA RECORDS
    SOUND DESIGN: SANKARAN AS, KC SIDHARTHAN
    MIXING STUDIO: SAPTHAA RECORDS
    MAKEUP: RASHEED AHAMMED, GEORGE SEBASTIAN
    COSTUME DESIGNER: MELWY J & ABHIJITH
    VFX SUPERVISOR: S SANTHOSH RAJU
    DI: SRI SARATHI STUDIOS
    DI COLORIST: K. VISHNUVARDHAN
    CHIEF ASSO DIRECTOR: RAJESH R KRISHNAN
    DIGITAL MARKETING: VISHNU SUGATHAN
    PRO: SABARI
    OPENING TITLES: SARATHVINU
    TITLE DESIGN: YELLOWTOOTH
    STILLS: SREENATH N UNNIKRISHNAN
    PUBLICITY DESIGNS: ANTONY STEPHEN, YELLOWTOOTH
    Making Video Credits
    Camera : Harikrishnan P s
    Cuts: Aswin Sunilkumar
    #turbomovie #mammootty #malayalammovie
  • Розваги

КОМЕНТАРІ • 858

  • @Delete_direct
    @Delete_direct 25 днів тому +1388

    ടർബോ ഇഷ്ടായവർ എത്ര പേരുണ്ട് ❤️

    • @vilappilsala
      @vilappilsala 25 днів тому +7

      🥰

    • @nishad2819
      @nishad2819 25 днів тому +9

      ❤❤

    • @AJVadakkan-ol3cq
      @AJVadakkan-ol3cq 25 днів тому +4

      ആളുകൾ നിശബ്ദരായി ഇരുന്നു സിനിമ കാണുന്നതിൽ ആദ്യമായി വിഷമം തോന്നിയത് ടർബോ കണ്ടപ്പോൾ ആണ്

    • @cobra.7_0
      @cobra.7_0 25 днів тому +8

      Innale kandu valiya pretheesha koduthilla but padam kollam theatre experienced annu ithra negative enthenn maansilavunila

    • @nishad2819
      @nishad2819 25 днів тому +5

      @@cobra.7_0 negative only lal fans..they trying to degrade

  • @nikhiljr9812
    @nikhiljr9812 25 днів тому +1074

    ന്റെ മോനെ.... ആ വിഴ്ചയിൽ ചങ്ക് ഒന്ന് പിടഞ്ഞു 🫂🫂🫂 ഇക്കാ 🥰🥰😘😘😘😘😘😘😘😘

    • @adjkampany369
      @adjkampany369 25 днів тому +42

      സത്യം 🥵

    • @Aneesh76541
      @Aneesh76541 25 днів тому +31

      പാവം എന്തിനാണ് ഇങ്ങനെ കഷ്ടപെടുന്നത് 😔

    • @user-vv1ho1et4r
      @user-vv1ho1et4r 25 днів тому +37

      അദ്ദേഹം സിനിമയെ അത്രയും ഇഷ്ട്ടപെടുന്നു 🥰

    • @ameerali4514
      @ameerali4514 25 днів тому +17

      സത്യം 🤦🏻‍♂️

    • @sudheeshkumarnk8983
      @sudheeshkumarnk8983 25 днів тому +17

      സത്യം 🥺😢

  • @Dark__devil__871
    @Dark__devil__871 25 днів тому +409

    മമ്മൂക്ക ആ വീണ time ൽ set ലെ എല്ലാവരുടെയും ശ്വാസം നിന്നു..അത് ഈ making video ൽ മനസ്സിലാകും ♥️ hats off മമ്മൂക്ക.. ഈ പ്രായത്തിലും ഇത്രയും hardwork

    • @dinkan9550
      @dinkan9550 24 дні тому

      പ്രായം 80 അല്ലേ എന്തെങ്കിലു പറ്റിയാൽ റിക്കവർ ചെയ്യാൻ പണിയ

    • @canstudincentives
      @canstudincentives 24 дні тому

      ​@@dinkan9550alla 90 ayikotee

    • @parabilashmv
      @parabilashmv 23 дні тому

      @@dinkan9550anthayalum ante thanthente prayandakum alel athilum kooduthal ee prayathil ante thantha cheyyo ingane nitt chelak

  • @thoufeerthoufy8681
    @thoufeerthoufy8681 25 днів тому +165

    പിന്നിലോട്ടു വീണപ്പോ ഒന്ന് stuck aayi. ഇങ്ങേരുടെ dedication. മമ്മൂക്ക 😘😘😘

    • @Critique007
      @Critique007 24 дні тому +1

      Ath mathrale iyal cheytholu 😅😅😅
      Ithil Tini cheytha portion poyit neravannam oru fight scene ila. Karanam iyalk athinonnum okula 🤭

    • @promalayalis6184
      @promalayalis6184 24 дні тому +6

      Ni elladithum vann mongal aanalo manthappan fan ano​@@Critique007

    • @technoaea7121
      @technoaea7121 23 дні тому +2

      ​@@Critique007nee ellaayidathum undallo tholvi laalappaa...😂

    • @parabilashmv
      @parabilashmv 23 дні тому +1

      @@Critique007athe pinne cheythathoke ivante thanthayannu

  • @user-bq7hm9iu6c
    @user-bq7hm9iu6c 25 днів тому +877

    *mammootty fans assemble🔥*

    • @raafftricky8948
      @raafftricky8948 25 днів тому +7

      Mamunniku aghane fance okkay undo🤣

    • @vickyg1176
      @vickyg1176 25 днів тому +4

      ഒരു ദിവസം 100 രൂപയും രണ്ട് പരിപ്പുവടയും മൂന്ന് കാപ്പിയും കൊടുത്താ മതി ആൾക്കാർ റെഡിയാണ്. 🤪

    • @arunmathew4099
      @arunmathew4099 25 днів тому

      Ingane karayathada maire​@@raafftricky8948

    • @dennisbenny108
      @dennisbenny108 25 днів тому +12

      ​@@vickyg1176 valiban kananno😂

    • @SreehariEA-cl6br
      @SreehariEA-cl6br 25 днів тому

      ​@@raafftricky8948
      *Manthappante myr fens nu nalla karachil aanallo...😂*
      *Pedikkanda, ninte okke fens clubinu wreath vechu aattan barroz angu irakkum...💣😂*
      *Athode mollywood nu 2024il aattante vaka 2nd disaster....uff🔥🔥🔥*

  • @libinchacko369
    @libinchacko369 25 днів тому +305

    73 വയസ്സുകാരന്റെ അഴിഞ്ഞാട്ടം തന്നെ ആയിരുന്നു ടർബോ 👊💥

    • @Critique007
      @Critique007 24 дні тому +1

      Ithu thala karangi veenathale ulu 😅

    • @technoaea7121
      @technoaea7121 23 дні тому

      @@Critique007 nee onnu kaanikkedo ithupole shavame.... ellaayidathum undallo nee?

    • @Critique007
      @Critique007 23 дні тому

      @@technoaea7121
      Njan kanichal nee Paisa tharuo..njan kanikam.1000Rs/10ft jump.

  • @Bavanesh-wx2nr
    @Bavanesh-wx2nr 25 днів тому +448

    ടർബോ ജോസിനെ പടച്ചു വിട്ട
    വൈശാഖ് ഏട്ടന് പത്തിൽ പത്ത്..! 🤌🔥

    • @adithyan2748
      @adithyan2748 25 днів тому +6

      Vyshak nte Making🙌🥵

    • @technoaea7121
      @technoaea7121 23 дні тому

      Monster kandittum vyshakinu date kodutha mammookka aanente hero🔥🔥🔥

    • @adithyan2748
      @adithyan2748 23 дні тому

      @@technoaea7121 script vayichitt ishtamayaond

  • @shijutr9335
    @shijutr9335 25 днів тому +162

    1:06.. എന്നും ഞങ്ങളുടെ പ്രാർത്ഥനകളിൽ ഇക്കാ ഉണ്ട്‌ ഒരാപത്തും വരില്ല🙏🏾🙏🏾🙏🏾❤❤❤

    • @Truth_teller_indian
      @Truth_teller_indian 19 днів тому +1

      മലയാളികളുടെ നെഞ്ചോന്നു പിടഞ്ഞു ❤

    • @FilmMedia-yt3hy
      @FilmMedia-yt3hy 9 днів тому

      ഇക്കാ 😰😰

  • @libinchacko369
    @libinchacko369 25 днів тому +214

    ടർബോയിലെ എനിക്ക് ഏറ്റവും ഇഷ്ട്ടപ്പെട്ട Fight സീൻ പോലീസ് സ്റ്റേഷൻ ഫൈറ്റും ഈ Climax ഫൈറ്റും ആയിരുന്നു വേറെ ലെവൽ തീയേറ്റർ എക്സ്പീരിയൻസ് 🥵💥

  • @sudarshak7118
    @sudarshak7118 25 днів тому +107

    The face of indian cinema 🔥🔥🔥

  • @AbclipsYt
    @AbclipsYt 25 днів тому +210

    1:03 Ranga meets Jose 😁❤️

    • @d.b.cooper8732
      @d.b.cooper8732 25 днів тому +13

      Fafa mahesh narayan movie soon😍🔥

    • @Marvan-zr4bb
      @Marvan-zr4bb 25 днів тому +5

      mahesh 😁🤍🔥

    • @alenjaison782
      @alenjaison782 25 днів тому +6

      പാച്ചു meets ഹംസ

    • @ameenhamza4062
      @ameenhamza4062 25 днів тому

      Yes but ath time yedukum next movie goutam menon ath kayinja mahesh mobie athum nalla action movie so 4 months shoot ind so athilum nalla preperatiom venam ith pole ​@@d.b.cooper8732

  • @jijothomas369
    @jijothomas369 25 днів тому +48

    അന്നും ഇന്നും ഈ ഒരു നടനോളം ഞാൻ ആരെയും ഇഷ്ട്ടപെട്ടിട്ടില്ല
    അന്നും ഇന്നും മമ്മൂക്ക ആരാധകൻ ❤️😍

  • @masstalkies
    @masstalkies 25 днів тому +317

    സത്യം പറഞ്ഞാൽ ഞെട്ടി പോയി. എന്താണ് ഇങ്ങേരുടെ ഒരു എനർജി 🥵🥵🥵

    • @anasabdhulla7168
      @anasabdhulla7168 25 днів тому +2

      True

    • @footballshort2197
      @footballshort2197 25 днів тому +2

      Ithaaano energy 🤣🤣 ithukkum nannaayit vijayannan cheyyum

    • @masstalkies
      @masstalkies 25 днів тому +1

      @@footballshort2197 അതെ അതെ... അതോണ്ട് തന്നെ ആണ് നിന്നെ പോലുള്ള ആളുകൾ അങ്ങേരെ താങ്ങി നടക്കണേ 😂😂

    • @rinshadresheed6163
      @rinshadresheed6163 25 днів тому +2

      ​@@footballshort2197 അതെ വിജയിക്ക് പിന്നെ പ്രായം 73 ആയത് കൊണ്ട് കുഴപല്ല 🤣🤣🤣

    • @cobra.7_0
      @cobra.7_0 25 днів тому +1

      ​@@footballshort2197vijayk prayam 73 alla malayalthile ellareyum kaalum nanayi aayal cheyyum ninte lalettane kalum naanayi cheyyum.

  • @mohammedshefincp4438
    @mohammedshefincp4438 25 днів тому +41

    0:38 I just love this part

  • @sheronpp
    @sheronpp 25 днів тому +35

    ടർബോ വീണ്ടും വീണ്ടും കാണാൻ ഇഷ്ടപ്പെടുന്നത് ഈ മേക്കിങ് തന്നെ യാണ്.. അടിപൊളി

  • @KochuparambanS
    @KochuparambanS 25 днів тому +30

    ഹോ... ചങ്കിൽ കൂടി ഒരു കൊള്ളിയാൻ പാഞ്ഞു പോയി... Dedication at peak Level.....

  • @muhammedmufeed6755
    @muhammedmufeed6755 25 днів тому +57

    അവസാനിപ്പിക്കാൻ പറ്റാത്തതൊന്നും തുടങ്ങി വെക്കാറില്ല സാറേ... 🔥🔥
    Mammootty at age 73 ☠️💀

  • @ayyoobabu1861
    @ayyoobabu1861 25 днів тому +411

    മമ്മൂക്ക ഡിയുപിനെ വെച്ച് മാത്രമേ ഫൈറ്റ് ചെയ്യൂ എന്ന് പറഞ്ഞവരെവിടെ 73 വയസ്സുകാരന്റെ അയിന് നാട്ടം അറിയാല്ലോ ഇത് മമ്മൂക്കയാണ് 👊👊👊👊

    • @vishnuthalapathy1443
      @vishnuthalapathy1443 25 днів тому +8

      ഇതൊക്കെ ഡ്യൂപ്പ് ഇല്ലാതെ ചെയ്യാൻ ആർക്കും പറ്റും. ഇതിൽ എവിടാ റിസ്ക് ആയിട്ടുള്ളത്. എല്ലാം ഒരിടത് നിന്ന് കൊണ്ട് തന്നയല്ലേ ഇടിക്കുന്നത്.ഇതിൽ തലകുത്തി ചാടി വരുന്ന സീൻ ഒക്കെ ഡ്യൂപ്പ് ആണ് ബ്രോ. പിന്നെ ആ വീഴ്ച അത് ഇത്തിരി കൂടി പോയി

    • @promalayalis6184
      @promalayalis6184 25 днів тому

      ​Oo Thalapathy fan aanallee😂😂😂..73 vayassil brone kond oke എണീക്കാൻ pattumo vro alla mothathil njn paranjatha apo ellathinum Keri ingane negative adikkale.. Vro vijay fan alle😂annante varisu kand irik​@@vishnuthalapathy1443

    • @lijojohn2971
      @lijojohn2971 25 днів тому +14

      ​@@vishnuthalapathy1443മലയാളത്തിൽ ആരാ അതിന് Dupe ഇല്ലാതെ Action ചെയുന്നത് ?

    • @nithinmonroji7756
      @nithinmonroji7756 25 днів тому +3

      🔥

    • @cobra.7_0
      @cobra.7_0 25 днів тому +13

      ​@@vishnuthalapathy1443turbo kando ithra nalla fight youthamar cheyyunath kanditilla

  • @user-dw3of5jg3s
    @user-dw3of5jg3s 25 днів тому +38

    1:04 Mammokka ,Mahesh narayan ,Fafa in a frame...next item loading 🤑💥💥💥

  • @ajivarghese7860
    @ajivarghese7860 25 днів тому +41

    എന്റെ പൊന്നിക്കാ. നിങ്ങളുടെ ഈ എഴുപത്തിരണ്ടാമത്തെ വയസ്സിലെ കഷ്ടപ്പാടിന്റെ ഫലമാണ് ഈ മഹാവിജയം ഇത് നിങ്ങൾക്ക് മാത്രം അർ ഹിക്കപ്പെട്ടതാണ്. ഒന്ന് തെറിച്ചു വീണപ്പോൾ ചങ്ക് പിടഞ്ഞു പോയി 😊

  • @Firdousmahindra
    @Firdousmahindra 25 днів тому +17

    ഇത് ഒക്കെ കാണുമ്പോൾ ആവേശം അല്ല....
    കണ്ണ് നിറയുകയാണ് ന്റെ ഇക്ക...

  • @akshayr5998
    @akshayr5998 25 днів тому +57

    *Turbo ജോസേട്ടനും പിള്ളേരും തിയേറ്ററുകൾ ഇടിച്ചു കുലുക്കി🔥🔥 All മുമ്മുക Fans ❤️❤️👍*

  • @user-uq5dx9td8t
    @user-uq5dx9td8t 25 днів тому +51

    Physical Effort That he Takes for Each Film at This Age is.. 🔥..

  • @safdarhashmi77
    @safdarhashmi77 25 днів тому +24

    മമ്മൂക്ക ഒരുപാട് നന്ദി ഈ സിനിമ മലയാളത്തിനു നൽകിയതിന് 🔥🔥❤️🔥🔥

  • @gazal745
    @gazal745 25 днів тому +45

    ഈ വയസ്സിലും ഇക്കാ നിങ്ങൾ കാണിച്ച effort.. Hatsoff

  • @LifeonEverywhere
    @LifeonEverywhere 25 днів тому +22

    73 വയസ്സ് ആകുമ്പോൾ ഇപ്പോൾ ഇൻഡസ്ട്രിയൽ നിൽക്കുന്ന എത്ര പേർ ഫീൽഡിൽ ഉണ്ടാകും എന്ന് കണ്ടറിയണം. ഇനി ഉണ്ടായാൽ കൂടി ഇതൊക്കെ അസാധ്യം ആണ്. Hat's off Mammookka. പടച്ചവൻ നിങ്ങൾക്കു ദീർക്കയുസ്സ് നൽകട്ടെ 🥰❤️

  • @Bilaljohnkurishingal8
    @Bilaljohnkurishingal8 25 днів тому +39

    Climax fight👊❤‍🔥

  • @nrtechmalayalam6526
    @nrtechmalayalam6526 25 днів тому +7

    1:07 അങ്ങേരുടെ dedication aww🥹🫶🏻🔥🥵

  • @jaisaljerry1881
    @jaisaljerry1881 25 днів тому +10

    🔥🔥🔥 ഒറ്റയ്ക്ക് വന്ന് ഒരു സാമ്രാജ്യം തന്നെ ഉണ്ടാക്കിയ മൊതല് ആണ് ❤️🔥 ഒരുപാട് പേരുടെ പ്രാർത്ഥന ഉണ്ടാവും ❤️❤️

  • @shahabas__
    @shahabas__ 25 днів тому +42

    Mammookka..... Jose 👊🏼🔥

  • @lajcreation6292
    @lajcreation6292 25 днів тому +10

    ഇപ്പോളും 4 :30 ന്റെ ഷോ കണ്ടു വന്നു , പൊളി 🔥 സാനം.
    42 വർഷത്തെ മമ്മൂക്കയുടെ കരിയറിലെ ഏറ്റവും വലിയ ആക്ഷൻ movie
    മമ്മൂക്ക നല്ലവണ്ണം മേലനങ്ങിയിട്ടുണ്ട് ✅

  • @beinspired7448
    @beinspired7448 25 днів тому +28

    Age is just a number എന്ന് വീണ്ടും വീണ്ടും തെളിയിക്കുക ആണ് ഇങ്ങേര് മമ്മൂക്ക 🥰❤❤

  • @fearlesscreation5952
    @fearlesscreation5952 25 днів тому +112

    1:07 മമ്മൂക്കയെ ഇഷ്ടപ്പെടുന്നആരും കാണാൻ ആഗ്രഹിക്കാത്ത സീൻ...😢😢😢
    ഇങ്ങേര് എടുക്കുന്ന എഫർട്ട്🔥🔥🔥

    • @adithyan2748
      @adithyan2748 25 днів тому +1

      കോടി കൾ വാരുന്നേ അല്ലെ കുറച്ചു റിസ്ക് എടത്തു എന്ന് പറഞ്ഞു ഒന്നും ഇല്ല 😂

    • @user-ku3lx3pd5u
      @user-ku3lx3pd5u 25 днів тому

      😂

    • @technoaea7121
      @technoaea7121 23 дні тому +1

      ​@@adithyan2748kodikal vaanghiyittum double meaning dialogue maathram parayunnathinekkaal nallathalle....😂😂

    • @adithyan2748
      @adithyan2748 23 дні тому

      @@technoaea7121 അയിന് ഞാൻ മോഹൻ ഫാൻ ഒന്നും അല്ല കോടി കൾ പ്രതിഫലം വാങ്ങുമ്പോൾ കുറച്ചു റിസ്ക് എടുത്താൽ എന്താ കുഴപ്പം

    • @adithyan2748
      @adithyan2748 23 дні тому

      @@technoaea7121 എന്താ മോനെ 💀ഞാൻ മോഹൻ ഫാൻ ഒന്നും അല്ല ഇവൻ മാർ ഏക്കെ കോടികൾ പ്രതിഫലം വാങ്ങി അന്ന് അഭിനേകൂനെ അപ്പം കുറച്ചു റിസ്ക് ഏക്കെ എട്ടുകാം ഇവൻ മരുടെ കമന്റ്‌ കണ്ടാതോന്നും ഫാൻസ്‌ നു വേണ്ടി ഇക്ക ഫ്രീ ayyi റിസ്ക് എടുകുന്നു എന്ന് 🥲

  • @Rakesh_Ksd
    @Rakesh_Ksd 25 днів тому +18

    മമ്മൂട്ടി സാർ നിങ്ങൾ വേറെ ലെവൽ 🔥🔥💥💥

  • @aravindgopal4995
    @aravindgopal4995 25 днів тому +17

    ഒറ്റപ്പേര്,....മമ്മൂട്ടി🥰🔥🔥🔥

  • @user-uq3xb7pr8s
    @user-uq3xb7pr8s 25 днів тому +16

    ആ ഒരു നിമിഷം വൈശാഖിന്റെ നെഞ്ച് പൊട്ടിയ നിമിഷം

  • @sahalsuhail2094
    @sahalsuhail2094 25 днів тому +9

    This mans effort even at 72 has to be appreciated!!❤️‍🔥

  • @anishkarichery536
    @anishkarichery536 25 днів тому +38

    മനുഷ്യന് ഇവിടെ ഷഡ്‌ഡി ഇടാൻ കാല് പൊക്കാൻ വയ്യ.. ഇങ്ങേര് ഇത് എന്ത് ഭാവിച്ചാണ് 🔥

  • @nice.vadakkan
    @nice.vadakkan 25 днів тому +8

    ആ വീഴ്ച്ച കണ്ടിട്ട് സഹിക്കുന്നില്ല മമ്മുക്ക😭😭😭😥😥

  • @shijutr9335
    @shijutr9335 25 днів тому +18

    എന്റെ ഇക്കാ..... ♥️♥️♥️ഉമ്മാ

  • @_athul__leo
    @_athul__leo 25 днів тому +8

    1:06 onn pedichu😵🙏🏻

  • @rashid.mattanur
    @rashid.mattanur 25 днів тому +9

    It's not a must watchable movie, But it's a worth watch movie. Double worth...

  • @Shawn_sabu
    @Shawn_sabu 25 днів тому +12

    Turbo ile ഈ സീനും Police station fight um Chennai ile flat um set ഇട്ടത് ഞങ്ങളുടെ warehouseil aanu. മമ്മൂക്കയെ നേരിൽ കാണുവാനും സംസാരിക്കുവാനും പറ്റിയത് വലിയ ഭാഗ്യം ആയി കരുതുന്നു❤

  • @prasadkvprasadkv6384
    @prasadkvprasadkv6384 25 днів тому +14

    രോമാഞ്ചം 🔥🔥🔥മമ്മുക്ക ❤️❤️

  • @Oliver-yj3xl
    @Oliver-yj3xl 25 днів тому +13

    ❤❤❤നല്ല സിനിമ വിജയിക്കുക തന്നെ ചെയ്യും

  • @DifferentTake-mi4bv
    @DifferentTake-mi4bv 25 днів тому +23

    ടർബോ 4 വട്ടം കണ്ടു ഇതിലെ ആക്ഷൻ മാസ്സ് ഫൈറ്റ് കാർ റേസിംഗ് ഒക്കെ കിടിലം ഇടിവെട്ട് ♥️👍❤️

  • @Abhi_Amigo25
    @Abhi_Amigo25 25 днів тому +21

    കുങ്ഫു ആൾക്കാരുടെ കൂടെയുള്ള ഫൈറ്റ്സ് കുറെക്കൂടെ വേണമായിരുന്നു. അവർക്ക് വല്യ ബിൽഡ് അപ്പ് കൊടുത്ത് കൊണ്ട് വന്നിട്ട് പെട്ടെന്ന് അടിച്ച് ഒതുക്കിയ പോലെ തോന്നി. എന്താണേലും മമ്മൂക്ക വേറെ ലെവൽ തന്നെ 🔥✌️

    • @filmforlife5832
      @filmforlife5832 25 днів тому

      5days shooting undayrnnu...avar late aayi...so 2 days shootingil finish cheyyendivannu

  • @raghvlogs
    @raghvlogs 25 днів тому +11

    3 തവണ കണ്ടു
    കാണുന്തോരും ഇഷ്ടം koodum

  • @mahinaboobecker1460
    @mahinaboobecker1460 25 днів тому +8

    മമ്മുക്ക... ഈ പ്രായത്തിലും നിങ്ങൾ എടുക്കുന്ന എഫ്ഫർട് 👏♥️

  • @Ronaldo7cr7657
    @Ronaldo7cr7657 25 днів тому +92

    Age is just a number എന്നതിന് ഒരു ഉദാഹരണമാണ് നമ്മുടെ Mammooka 🌟 73 വയസായിട്ടും ഈ പ്രായത്തിലും youthan മാരുടെ കൂടെ കട്ടക്ക് നിൽക്കുന്നുണ്ടല്ലോ ഇറങ്ങുന്ന ഒരു ഓരോ പടത്തിലും അത്ഭുതം പെടുത്തികൊണ്ടിരിക്കുകയാണ് 💥 ഇനി മലയാളം സിനിമയുടെ ചരിത്രത്തിൽ ഇത് പോലെ ഒരു നടൻ ഉണ്ടായെന്നു വരില്ല നമ്മുടെ മലയാളികൾക്ക് അഭിമാനിക്കാം💪🏻😎 ഇത് പോലൊരു നടനെ കിട്ടിയതിൽ love u mammooka🤗😍

    • @akbarkp5834
      @akbarkp5834 25 днів тому +4

      Yes100%👍💝💝💝☝️🤲

    • @vishnuthalapathy1443
      @vishnuthalapathy1443 25 днів тому

      ഇതിൽ ഏതാ യൂത്താന്മാരുടെ കൂടെ കട്ടക്ക് നിക്കുന്നെ. അഭിനയം ആണേൽ ok. ഫൈറ്റിൽ എന്തോ കാണിക്കുന്നു. എല്ലാം ഒരിടത് നിന്ന് ചെയുന്നു.വലിയ റിസ്കി ആയിട്ടുള്ള ഒന്നും ഇല്ല. ആ വീഴ്ച ഒത്തിരി കടുത്തു പോയി. അതെ ഉള്ളൂ

    • @aghoshbiju3608
      @aghoshbiju3608 25 днів тому

      ​@@vishnuthalapathy1443uff ninakk ithinu divasakkooliyo maasakkooliyo..ellathilm poi kidannu karayunnundallo

    • @shuhaibcholasseri
      @shuhaibcholasseri 25 днів тому +2

      @@vishnuthalapathy1443 poda mmmmm

    • @cobra.7_0
      @cobra.7_0 25 днів тому +3

      ​@@vishnuthalapathy1443padam poyi kaneday .athil cheythu vachirikunath malayathile eath youthan ithilum nananyi cheythitullath

  • @user-vv1ho1et4r
    @user-vv1ho1et4r 25 днів тому +10

    വീണപ്പോൾ ചങ്ക്ഒന്ന് പിടന്നു 😔ഇക്കാക് ഒന്നും പറ്റാതെഇരിക്കട്ടെ 🤲🏻🤲🏻🤲🏻

  • @mohamedsaeed6288
    @mohamedsaeed6288 25 днів тому +11

    Mammookka 🔥🔥🔥 scene huge respect 🤝🔥🔥

  • @lathi_mownksd6122
    @lathi_mownksd6122 25 днів тому +17

    Oru otta perru megastar mammootty 💯❤️‍🩹🔥🔥🔥🔥🤌

  • @abiljoseph9143
    @abiljoseph9143 25 днів тому +108

    Mammookka fans assemble 🔥🔥🔥

  • @rejoyjames510
    @rejoyjames510 25 днів тому +4

    Big salute to Mammookka for the hard work. So much of love, support and respect. Keep going Mammookkaa 🫡🔥

  • @sanalvjmf5482
    @sanalvjmf5482 25 днів тому +5

    Mammookka ❤️‍🔥🔥🔥🥵💥dedication level 🔥🔥🔥❤️

  • @user-bq7hm9iu6c
    @user-bq7hm9iu6c 24 дні тому +2

    *mammootty is not simply acting,he is just living in that character💯🔥*
    *pure goosebumps overloaded😻*

  • @YUVA-11
    @YUVA-11 25 днів тому +2

    Christo Xaviour....🔥🔥

  • @Kollamamigo95
    @Kollamamigo95 25 днів тому +10

    മമ്മൂക്കാക്ക്... ഇതൊക്കെ നിസാരം 🔥🔥🔥🔥🔥 🤷‍♂️🤷‍♂️ eda monea🔥🔥

  • @rajulsss
    @rajulsss 25 днів тому +7

    That last nadatham.. uff 🔥

  • @___fa__hd_
    @___fa__hd_ 25 днів тому +11

    മമ്മൂക്ക❤️❤️🔥🔥🔥🔥🔥

  • @aashiquens1205
    @aashiquens1205 25 днів тому +11

    1:04 ithanaley Vysakh prnja ah incident.👀

  • @AnakhaSuresh-gn9cs
    @AnakhaSuresh-gn9cs 25 днів тому +7

    Ee movie engana undayyi enn aryamo nammal elleverum kude ann mammokka aduthu paranjath oru mass movie vennam pinn nalla action venam paranju mammokka edutha effort big calpe kodakkanam 😢

  • @aswathynazareth
    @aswathynazareth 25 днів тому +38

    My man taking this much effort in his 70s 🥹❤‍🔥

  • @fightmediaclub5532
    @fightmediaclub5532 25 днів тому +6

    Mega💥Star🌟Mammootty👑
    Mega💥Actor🔥Mammookka👑
    Face Of Indian Cinema🙏

  • @sfccggggbbbsdxcf1335
    @sfccggggbbbsdxcf1335 25 днів тому +8

    Legendary Megastar Mammookka ♥💥

  • @PCcreativemedia
    @PCcreativemedia 25 днів тому +6

    THE G.O.A.T 🐐 For A Reason ! 🔥

  • @peerankiunda3509
    @peerankiunda3509 25 днів тому +7

    The effort mammukka made for this movie at this is age itself is worth billions ❤️‍🔥❤️‍🔥

  • @sajidv.p-shahzadiyanafeesa3322
    @sajidv.p-shahzadiyanafeesa3322 25 днів тому +9

    വെയ്റ്റിംങ്ങ് ടർബോ | | ❤

  • @Clockwise-ll6fz
    @Clockwise-ll6fz 25 днів тому +7

    At the Age Of 72 Mammookka Energy ♥😘🔥🔥🔥🔥

  • @hemanthth2515
    @hemanthth2515 25 днів тому +3

    അടിച്ചു കേറി വാ.....turbo jose🔥🔥🔥🔥

  • @libinchacko369
    @libinchacko369 25 днів тому +109

    Mixed Report വന്ന ഈ പടം ബോക്സ്‌ ഓഫീസിൽ ഈ ലെവൽ തൂക്കിയടി നടത്തുമെന്ന് ഫാൻസുകാർ പോലും വിചാരിച്ചു കാണില്ല 🤤🔥
    കനത്ത ഡീഗ്രേഡിങിനെയും അതിജീവിച്ച് ടർബോ ജോസ് മുന്നോട്ട് തന്നെ 👊
    #Turbo Worldwide Box Office Collection Crossed 70 CR 😎💥

    • @renjigalaxys24
      @renjigalaxys24 25 днів тому +6

      Mixed aarum paranjilla....theater response motham nalla movie ennaanu

    • @libinchacko369
      @libinchacko369 25 днів тому +11

      @@renjigalaxys24 പറഞ്ഞില്ലെന്നോ, പടം ആദ്യ ഷോ കഴിഞ്ഞുള്ള Audience റെസ്പോൺസിൽ കുറെ പേര് Average എന്നും പ്രതീക്ഷിച്ച അത്രയും ഒന്നും വന്നില്ല എന്നുമൊക്കെ പറഞ്ഞിരുന്നു അത് കഴിഞ്ഞു യൂട്യൂബിലെ പ്രമുഖ സിനിമ റിവ്യൂവേഴ്‌സും പടം Average എന്നാണ് റിവ്യൂ ഇട്ടത്. Evening ആയപ്പോൾ ഹേറ്റേഴ്‌സ് സോഷ്യൽ മീഡിയകളിൽ പടം Average എന്നുള്ള രീതിയിൽ ഉള്ള പോസ്റ്റുകൾ ഇട്ട് നിറച്ചു ഇതൊക്കെ പിന്നെ എന്താ?

    • @mrrockstar492
      @mrrockstar492 25 днів тому +1

      Enth thooki😂

    • @vishnuthalapathy1443
      @vishnuthalapathy1443 25 днів тому

      ​@@libinchacko369ഇനി ഇക്കാ ഫാൻസ്‌ ഇതും പറഞ്ഞു ഹൈപ്പ് നടത്തും 😂😂. എന്നാലും ബോക്സ്ഓഫീസ് ഹിറ്റ്‌ ആവുമോ എന്ന് ദൈവത്തിനു അറിയാം. മുടക്ക് മുതൽ മാത്രമേ കിട്ടിയുള്ളൂ. 100 കോടി എങ്കിലും കിട്ടിയില്ലേൽ പടം ഫ്ലോപ്പ് ആവും

    • @aslaf123
      @aslaf123 25 днів тому

      ​@@mrrockstar492cheriya thookk alleda Mone.. kola thookk..

  • @sfccggggbbbsdxcf1335
    @sfccggggbbbsdxcf1335 25 днів тому +8

    Mixed Report Vech Worldwide Collection 70 Crores Adichu ♥😍🔥🔥🔥
    Turbo Megastar Mammookka 👑 🔥🔥

  • @Khan-369
    @Khan-369 25 днів тому +15

    Ikkka👊⚡

  • @aseeshsasidharan
    @aseeshsasidharan 25 днів тому +7

    ഡെഡിക്കേഷൻ 👌🏻👌🏻👌🏻

  • @libinchacko369
    @libinchacko369 25 днів тому +12

    Goosebumps 🔥

  • @rukkiyaruby8870
    @rukkiyaruby8870 24 дні тому +2

    ആ ഡെഡിക്കേഷനുണ്ടല്ലോ അതും ഈ 73-ാം വയസ്സിൽ അപാരം hats of you, God bless you mammukka😊

  • @nidheeshtp9191
    @nidheeshtp9191 25 днів тому +14

    Waiting ❤❤❤❤❤❤❤❤

  • @user-po7wx4zr6y
    @user-po7wx4zr6y 25 днів тому +7

    Ingerude dedication😍😍

  • @media5322
    @media5322 25 днів тому +2

    ഇക്ക വീണപ്പോൾ നെഞ്ച് ഒന്ന് പിടഞ്ഞു 😢❤❤❤💞🥰🥰🥰

  • @Sonic_Soul_Music
    @Sonic_Soul_Music 25 днів тому +3

    1:06 Look at that Enii nigal parayuvo Dupe ne Vichu Ah Fight okey Eduthe ennu . This Is his Love To his Passion 🥺 At the age 73 ❤

  • @jessypinkman31
    @jessypinkman31 25 днів тому +8

    എടുത്ത effort ന്റെ റിസൾട്ട്‌ കാണാൻ ഉണ്ട്

  • @saheerp6194
    @saheerp6194 25 днів тому +9

    Ellarum ponnoly🔥🔥

  • @afnasapzz9613
    @afnasapzz9613 25 днів тому +1

    The man dedicated his life to movies ,real hero

  • @sarivinod
    @sarivinod 10 днів тому +1

    Vetrivel shanmugha sundharam fans..🥳💪😎🔥🔥

  • @ishuscrazybeats290
    @ishuscrazybeats290 25 днів тому +4

    Turbo ഫിലിം ഇന്നലെ കണ്ടു.. സൂപ്പർ.. Kokk, unni, shazam, ഇവന്മാരുടെ റിവ്യൂ നോക്കാറുണ്ടായിരുന്നു. ഇപ്പോൾ മനസിലായി ഇവന്മാർ അക്കൗണ്ടിൽ ക്യാഷ് വാങ്ങാതെ നേരിട്ട് വാങ്ങി നെഗറ്റീവ് റിവ്യൂ ചെയ്യുന്നവർ ആണെന്.ശെരിക്കും ഇവരൊക്കെ അവരുടെ subscribers നെ പറ്റിച്ചു കൊണ്ടിരിക്കുന്നു. ഇനി ഇവന്റെ ഒകെ റിവ്യൂ നോക്കി പടം കാണുന്നത് നിർത്തി

  • @HalaMadrid0071
    @HalaMadrid0071 25 днів тому +2

    Turbo 🔥👌

  • @mohammedrafi7110
    @mohammedrafi7110 25 днів тому +2

    ഒരേ ഒരു രാജാവ് 💥

  • @Sumeshc123
    @Sumeshc123 25 днів тому +7

    Adichkeri vaa ikka ❤❤❤

  • @user-uw5fi3qk5p
    @user-uw5fi3qk5p 25 днів тому +9

    Kattaa waitinggg ❤❤❤

  • @ajithrk369
    @ajithrk369 25 днів тому +1

    Still 73 years, but his commitment towards cinema is really appreciatable... .
    Mammookka ❤❤❤

  • @Azzaro_82
    @Azzaro_82 25 днів тому +5

    Rangannan
    cameo ❤😅

  • @Jeri009
    @Jeri009 25 днів тому +2

    ഇക്ക 🫂🫂🫂🫂🫂
    Ur my hero 🧞‍♂️🧞‍♂️🧞‍♂️🧞‍♂️

  • @JainJ2255
    @JainJ2255 25 днів тому +3

    " ഒരു നിമിഷം നെഞ്ച് ഒന്ന് പിടഞ്ഞു... 🥹
    🙏🏻🥹

  • @Mallu.iranian.family
    @Mallu.iranian.family 25 днів тому +1

    Big fan of mamukka from iran ..love u mamukka from mallu Iranian family

  • @FehmilFijash
    @FehmilFijash 25 днів тому +4

    അയ്യോ..ആ വീഴ്ച 😒😒🔥

  • @ANSAR-SBK
    @ANSAR-SBK 25 днів тому +6

    Turbo Jose 🔥🔥🔥🔥🔥

  • @mammookaishttem5504
    @mammookaishttem5504 25 днів тому +2

    Ijjathi energy🥵💥💥

  • @faisal-pc3dd
    @faisal-pc3dd 23 дні тому +2

    Onnum kudi ponam 💥💥💥👍

  • @Proudmalayalikerala
    @Proudmalayalikerala 25 днів тому +3

    എനിക്കിപ്പോളും മനസിലാകാത്തത് എന്തിനാണ് ലാലേട്ടൻ ഫാൻസ്‌ ഈ സിനിമയെ ഡീഗ്രേഡ് ചെയ്യുന്നത് എന്നാണ്.സിനിമ ഹിറ്റടിച്ചിട്ടും ഡീഗ്രേഡ് ചെയ്തിട്ട് കൊറേ ഡാറ്റാ പോകും എന്നല്ലാതെ. നല്ല സിനിമ ആരുടെ ആയാലും അംഗീകരിക്കണ്ടേ നമ്മൾ

    • @alicr7ronaldo849
      @alicr7ronaldo849 25 днів тому

      Sanghikalaanu dgrade cheyyunnathu bhi aaa paavathine inghane kollaakola cheyyukayaanu😢