Aliyans - 104 | ജലപീരങ്കി | Comedy Serial (Sitcom) | Kaumudy

Поділитися
Вставка
  • Опубліковано 14 січ 2025

КОМЕНТАРІ • 630

  • @ജയപ്രകാശ്തൃശൂർ

    നടരാജൻ തന്നെ താരം.. ഹഹഹ. ഇന്ന് മൊത്തം തമാശ തന്നെ... അടിപൊളി. തക്കിളി മോളെ മിസ്സ്‌ ചെയ്യുന്നു

  • @cletodavid4875
    @cletodavid4875 4 роки тому +398

    മറ്റു പ്രോഗ്രാമിനേക്കാൾ അളിയൻസ് ഇഷ്ട്ടമുളവർ അടി ഒരു ലൈക്‌..
    👍❤️❤️❤️❤️❤️👍

    • @hibrudance860
      @hibrudance860 4 роки тому +3

      Eappozho adichallo!

    • @haarishbabu4969
      @haarishbabu4969 4 роки тому +1

      കുടുംബവുമായി വളരെ ഒത്തിണക്കം ഉള്ള പ്രോഗ്രാം ആണ് അളിയൻസ്

    • @mintusiju2142
      @mintusiju2142 4 роки тому +1

      Like cheythittunde ok dude😀😜

    • @cletodavid4875
      @cletodavid4875 4 роки тому +2

      @sruthi sujeesh 🤝

    • @cletodavid4875
      @cletodavid4875 4 роки тому +2

      @@hibrudance860 🤝

  • @safiya4054
    @safiya4054 4 роки тому +42

    സൂപ്പർ എപ്പിസോഡ്.. തങ്കത്തിന്റ സംസാരം ചിരിവരുന്നു..😂😂😂😂

  • @paulosekc6173
    @paulosekc6173 3 роки тому +5

    എന്റെ ക്ലീറ്റോ ച്ചോ ! കലക്കി ഉഴുതു മറിച്ച് . കിടിലൻ ആർട്ടിസ്റ്റ്‌. ഇദ്ദേഹത്തെ എങ്ങിനെയെങ്കിലും സിനിമയിൽ കേറ്റ്.

  • @safiya4054
    @safiya4054 4 роки тому +27

    ഞാൻ ഈ എപ്പിസോഡ് എത്ര തവണ കണ്ടു എന്നെനിക്കു തന്നെ അറിയില്ല..😄😂🤣

  • @reshmalalu9717
    @reshmalalu9717 4 роки тому +71

    മഞ്ജു ചേച്ചീടെ സംസാരം കേട്ടു ചിരിച്ചു ഒരു വഴിക്കായി...🤗🤗

  • @Ananworld123
    @Ananworld123 4 роки тому +352

    അളിയൻ സ്‌ മൊബൈൽ ഫോണിൽ കാണുന്ന പ്രവാസി മലയാളി ലൈക് അടിചെ 👍👍💕

  • @thomasvjosephthomasvjoseph9867
    @thomasvjosephthomasvjoseph9867 4 роки тому +8

    എന്റെ പൊന്നോ നമിച്ചു..ചിരിച്ചു പണ്ടാരം അടങ്ങി ക്ലിറ്റോ ഇതൊക്കെ എങ്ങനെ സാധിക്കുന്നു . അടിപൊളി. ആശംസകൾ.

  • @Vaishag1249ghb
    @Vaishag1249ghb 4 роки тому +148

    പുതിയ സിനിമ മുത്തുലക്ഷ്മിയുടെ രണ്ടാം കെട്ട്.... ക്ലീറ്റോ റോക്സ് 😄😄😄😄

  • @shaansharaf7204
    @shaansharaf7204 4 роки тому +51

    ഒരു കെട്ടിടത്തിന്റെ മോളിൽ നിന്ന് വീണാൽ ഇങ്ങനെ പറ്റൂലല്ലോ... തങ്കം റോക്സ്.. 😃😃😃

  • @hemalathapanicker8110
    @hemalathapanicker8110 4 роки тому +34

    Adipoli serial. Love watching it. Superrrrr acting by all artists. 👌👌👌

  • @naseernaseer5329
    @naseernaseer5329 4 роки тому +63

    ഒരു അപേക്ഷയുണ്ട് ക്ലീറ്റസിനെ ഒരു വാർഡ് മെമ്പർ ആക്കണം എന്നും കുന്നും കളിയാക്കി കളിയാക്കി നാണം കെടുത്തുന്നു ഇനി ഇങ്ങനെ വലിച്ചു നീട്ടി ഇലക്ഷൻ വരും വരും എന്ന് പറയരുത് ഒരു വാർഡ് മെമ്പർ ആക്കിയതിനു ശേഷം ശേഷം അതിനെ ചുറ്റിപ്പറ്റി കഥ മുന്നോട്ടു പോകുന്നതാണ് നല്ലത് അത്

  • @roshithpayyanadan5567
    @roshithpayyanadan5567 4 роки тому +37

    ഒറിജിനൽ ബധിരനോട് സംസാരിക്കുന്നതു പോലെയാ തങ്കം ക്ളീറ്റോനോട് സംസാരിക്കുന്നതു 😂😂😂😂😂😂😂

    • @safiya4054
      @safiya4054 4 роки тому +7

      കറക്റ്റ് തങ്കത്തിന്റ സംസാരം കേട്ടിട്ട് ചിരി വന്നു..😂😂😂😂😂

  • @krishnapraveen7966
    @krishnapraveen7966 4 роки тому +68

    നടരാജന്റെ മുത്തു ലക്ഷ്യമിയെയും കാണിക്കണം ഏതെങ്കിലും എപ്പിസോഡിൽ 😇

  • @anoopmurali9249
    @anoopmurali9249 4 роки тому +20

    സ്പീക്കർ പോയ്‌ പാട്ടുപെട്ടി എന്തിനാ..
    നടരാജൻ റോക്ക്സ് 😂😂

  • @sunilthomas3647
    @sunilthomas3647 4 роки тому +8

    കിടു എപ്പിസോഡ്... നന്നായി ചിരിച്ചു.. ആശംസകൾ നിങ്ങൾ എല്ലാവർക്കും

  • @sidheekmayinveetil3833
    @sidheekmayinveetil3833 4 роки тому +35

    അളിയൻസ് സ്ഥിരം കാണുന്നവർ ഉണ്ടോ?

  • @shandasamuel621
    @shandasamuel621 4 роки тому +46

    തങ്കം cleato, അനീഷ്‌ അടിപൊളി.

  • @sajisamuel9436
    @sajisamuel9436 4 роки тому +33

    ക്ളീറ്റോയുടെ ഉഗ്രൻ അഭിനയം..

  • @rosheenasahar4996
    @rosheenasahar4996 4 роки тому +14

    ക്ളീറ്റോന്റെ ഇരുപ്പും തങ്കത്തിന്റെ പെരുമാറ്റവും സഹിക്കുന്നില്ല പൊന്നോ 😂😂😂😂😂 രാജേഷേട്ടാ... ഇങ്ങള് വേറെ ലെവൽ ❤️❤️❤️❤️❤️

  • @shihabudheenkolleri9545
    @shihabudheenkolleri9545 4 роки тому +130

    ഞങ്ങളുടെ ക്‌ളീറ്റോയെ ഒരു വാർഡ്‌ മെമ്പർ എങ്കിലും ആക്കു 💞💞💞💞💞💞

  • @Mimmymahi
    @Mimmymahi 4 роки тому +9

    ഇന്ന് എല്ലാരും തകർത്തു എനിക്ക് അങ്ങ് ഇഷ്ടായി

  • @deepasalu2017
    @deepasalu2017 4 роки тому +8

    ഒന്നും പറയാനില്ല... കമന്റ്‌ ഇടാതിരിക്കാൻ പറ്റുന്നില്ല. ആദ്യമായിട്ടാണ് കമെന്റ് ഇടുന്നത്. കുറേ ചിരിച്ചു. മഞ്ജു ചേച്ചി.. ഒരു പാട് ഇഷ്ടമായി ഇന്നത്തെ സംസാരം.. നിങ്ങളോടുള്ള ഇഷ്ടം കൂടി വരുന്നു ♥️. എല്ലാവരും നന്നായിട്ട് ഉണ്ടായിരുന്നു... All the best team aliyans✌bloopers വേണമരുന്ന് 😀

  • @roshithpayyanadan5567
    @roshithpayyanadan5567 4 роки тому +122

    ഒരു ആൺ വണ്ടും ഒരു പെൺ വണ്ടും നടരാജൻ റോക്ക്സ് 😂😂😂😂😂

  • @nayananair4600
    @nayananair4600 4 роки тому +42

    Undakanan cleeto fans evide varu

  • @muhammedrafeeq6290
    @muhammedrafeeq6290 4 роки тому +4

    നിസാറിന്റെ അഭിനയം അപാരം.. അഭിനന്ദനങ്ങൾ

  • @shajikoduvally9999
    @shajikoduvally9999 4 роки тому +12

    സത്യത്തിൽ ഇന്ന് കുറേ ചിരിച്ചു 😀...തങ്കത്തിന്റെ വെടിപൊട്ടിക്കൽ സൗണ്ട് കേട്ട്... ഒർജിനൽ 😂😂😂

  • @RajuRaju-zp9jk
    @RajuRaju-zp9jk 4 роки тому +30

    അനീഷേട്ടൻ സൂപ്പർ acting 👍👍

  • @faisalch3359
    @faisalch3359 4 роки тому +46

    നടരാജന്റെ മുത്തുലഷമിയെ ഉടനെ കാണിക്കണം എന്ന് എന്റെ ഒരു അപേക്ഷ ആണ് ഇല്ലെങ്കിൽ ഞാൻ പിണങ്ങും

    • @ooredooooredoo5668
      @ooredooooredoo5668 4 роки тому +1

      മുൻപ് ഒരു എപ്പിസോഡിൽ കാണിച്ചിരുന്നു. നടരാജനുമായി വഴക്കിട്ടു ക്ളീറ്റസിന്റെ വീട്ടിൽ വരുന്നതായിട്ട്

    • @Afrashafee
      @Afrashafee 4 роки тому

      @@ooredooooredoo5668 eth episode??

    • @faisalch3359
      @faisalch3359 4 роки тому

      ഞാൻ കണ്ടിട്ടില്ല

  • @rahmathta3041
    @rahmathta3041 2 роки тому +3

    12:58 chirich chirichu oru vazhiyayi😂😂😂 kanakan poli😂😂😂😀😀😀👍🏻

  • @karthimundot6435
    @karthimundot6435 4 роки тому +11

    ജലപീരങ്കിയുടെ ഓളങ്ങളിൽ നീന്തി നീന്തി രക്ഷപെടാൻ പോയ ക്‌ളീറ്റോക്ക് അളിയൻ നൈസ് aayi onnu പണിതു

  • @തൃശ്ശൂർക്കാരിപെണ്ണ്

    ഒരു ആൺവണ്ടും ഒരു പെൺവണ്ടും 😁 നടരാജൻ ഇസ്‌തം 😎👌

  • @adarshkalathil
    @adarshkalathil 3 роки тому +12

    കനകൻ : അളിയൻ എന്റെ ചങ്കിലാണ്! തേങ്ങയാണ്😂

  • @lovelyalex7490
    @lovelyalex7490 4 роки тому +10

    Lillyude dress and hair styles adipoli........😊😊😊😊😃😃😃😃 Aliyans also adipoli...... Sowmaya adipoli......

  • @OhMyKannada
    @OhMyKannada 4 роки тому +3

    Njan idu varey, oru episodum miss cheidittilla,, 💓 always rock aliyans team

  • @AshrafAshraf-xk7qm
    @AshrafAshraf-xk7qm 4 роки тому +20

    മുത്ത്ലക്ഷ്മിയെ കാണുവാൻ ആഗ്രഹമുള്ളവർ ഉണ്ടോ?? 😊😊

  • @marykutty5728
    @marykutty5728 4 роки тому +11

    ക്ളീറ്റോ, കനകൻ സൂപ്പർ അഭിനയം 🌹🌹🌹

  • @shibinasa1258
    @shibinasa1258 4 роки тому +16

    ഒന്നുകിൽ ബുദ്ധി വേണം,,,,,,, അല്ലങ്കിൽ ധൈര്യഎം വേണം......

  • @unnikuttangopalakrishnan4865
    @unnikuttangopalakrishnan4865 4 роки тому +2

    അടിപൊളി. കലക്കിട്ടോ.. അളിയൻ സ നു ഒരുപാട്... അഭിനന്ദനങ്ങൾ....

  • @rajaeekanthrajani6050
    @rajaeekanthrajani6050 4 роки тому +9

    സൂപ്പർ അഭിനയിക്കുകയല്ല ജീവിക്കുകയാണ് ചെയ്യുന്നത്

  • @husnak1192
    @husnak1192 Рік тому +1

    Ente Riyaska ingaloru sambavam thanne...chaya kudikkunnathu kandappo pavam thoonni😂😂😂

  • @venugopal2347
    @venugopal2347 4 роки тому +21

    Very very hilarious episode..lots of funny moments ..Riyaz and Manju once again proved their excellent acting skills.. well supported by Anish, Sowmya and others.. well done team Aliyans 👍💐👌

  • @ebykurian6158
    @ebykurian6158 4 роки тому +4

    പാവം മഞ്ജുമ്മ .എല്ലാം വിശ്വസിക്കും .പൊട്ടി 😂😂😂😂💃💃💃💃❤️❤️❤️

  • @gockinhdi
    @gockinhdi 4 роки тому +1

    Ayyo kleeto ee meeshayum vachu karayalle ethilum bedham nenju vedhana aayirunnu.... !😍😍😃😃😃😃😃😃

  • @mubeenamubimubeenamubi6808
    @mubeenamubimubeenamubi6808 4 роки тому +2

    Chevi kelkkatha Aalodu soundil parayunnathu polichu😂😂😂

  • @varunrv378
    @varunrv378 4 роки тому +5

    Kanakan and Thankam... Awesome performance.. Hatts of.....😎🤩🤘

  • @kalaraj4758
    @kalaraj4758 Рік тому +1

    എന്റെ മഞ്ജു ചേച്ചി നിങ്ങൾക്ക് എന്റെ ചക്കര ഉമ്മ ഉമ്മ ❤❤❤❤❤❤❤❤❤❤

  • @entertainment4506
    @entertainment4506 4 роки тому +60

    കേരളത്തിലുള്ളവർ കാണുവർ അടി ലൈക്ക്

  • @shamsumk1434
    @shamsumk1434 4 роки тому +29

    ഇന്നത്തെ എപ്പിസോഡിൽ തങ്കം ക്‌ളീറ്റോനോട് പറയുന്ന ഓരോ അട്ടഹാസം 😂😂ന്റമ്മോ ചിരിച്ചു ചിരിച്ചു മണ്ണ് കപ്പി
    ക്ളീറ്റോ എന്താ,,🤔 തങ്കം മാങ്ങാ 😃😃

  • @soumyaarun82
    @soumyaarun82 4 роки тому +15

    Aliyansum chakkapazhavm UA-camil mathram kanunnavar undo🤗

  • @haarishbabu4969
    @haarishbabu4969 4 роки тому +11

    കഥ അവിശ്വസനീയമായി തോന്നി, അമ്മയുടെയും തകിളി മോളുടെ കുറവ് നന്നായി കാണിച്ചു... എന്തൊക്കെയോ പോരായ്മകൾ ഹാസ്യം കൊണ്ടുവരാൻ കഴിഞ്ഞില്ല, കഥ കുറച്ചുകൂടെ നന്നാവാൻ ഉണ്ട്,.... എന്നാൽ ലൈറ്റ് , കാമറ വർക്ക് വളരെ നന്നായിയിരുന്നു...
    LOVE YOU ALL ALIYANSZZ..

    • @anithasarathks
      @anithasarathks 4 роки тому +1

      ഒരു മനഃശാസ്ത്രജ്ഞനെ കാണൂ

    • @haarishbabu4969
      @haarishbabu4969 4 роки тому +2

      @@anithasarathks അളിയൻസ് ഏറ്റവും ഇഷ്ട്ടപെടുന്ന ഒരാളാണ് ഞാൻ... എല്ലാവരും നല്ലതായാലും മോശമായാലും എപ്പിസോഡിനെ പാടി പുകഴ്ത്തുന്നതുപോലെ എനിക്ക് കഴിയില്ല.. നല്ല എപ്പിസോഡിനെ നല്ലത് എന്ന് തന്നെയാണ് ഞാൻ ഇതുവരെ ഞാൻ പറഞ്ഞിട്ടുള്ളത്... മോശം എപ്പിസോഡിനേയും പുകഴ്ത്തി പറയുന്നതിനോട് എനിക്ക് വലിയ താല്പര്യം ഇല്ല്യ.. മാത്രമല്ല കൂടുതൽ നന്നാവാൻ വേണ്ടി എപ്പിസോഡിന്റെ പോരായ്മകളെയും ചൂണ്ടികാണിക്കേണ്ടതുണ്ട്...
      അനിതക് ഒരു പക്ഷെ വേറെ നിലപാടായിരിക്കും.. അത് അനിതയുടെ ഇഷ്ട്ടം.. എന്റെ അഭിപ്രായത്തോട് യോജിക്കുന്നുല്ലെങ്കിൽ വേണ്ട. അതിനു മനഃശാസ്ത്രനെ കാണേണ്ട ആവശ്യം ഉണ്ടോ..

  • @bejoykurian2682
    @bejoykurian2682 4 роки тому +1

    Ena abhinayamayirunu cleeto. Ishtapettu. Excellent team

  • @fathimanasnas8892
    @fathimanasnas8892 4 роки тому +10

    മുത്ത് എവിടെ അളിയൻസ് സൂപ്പർ 👍👍

  • @tomperumpally6750
    @tomperumpally6750 4 роки тому +4

    കണ്ട് കഴിഞ്ഞപ്പോൾ, എന്റെ സംസാരവും ഉറക്കെ ആയിപ്പോയി...

  • @ushanair3283
    @ushanair3283 2 роки тому +3

    one of the best episode.....laughed to death. too good!

  • @VijayKumar-uz3bk
    @VijayKumar-uz3bk 4 роки тому +4

    ഹാ ഹാ ഹാ 😄അയ്യ അയ്യ ചിരിച്ചു ചിരിച്ചു വയ്യേ. ആശംസകൾ

  • @RameshSreedaran
    @RameshSreedaran 4 роки тому +17

    ലോക ദുരന്തം cleato👍🤣🤣, ഈ ചങ്ങായിയുടെ ഒരു കാര്യം.......ആൺവണ്ടും പെൺവണ്ടും നടരാജൻ പൊളിച്ചു 😜😜

  • @sharonjoy4057
    @sharonjoy4057 4 роки тому +2

    Amazing episode. Super natural acting. 👍

  • @amviy
    @amviy 4 роки тому +59

    പാവം ക്‌ളീറ്റോ
    അവസ്ഥ കണ്ട്.. എനിക്ക് സങ്കടം ആയി

  • @jomolgeorgeJC
    @jomolgeorgeJC 3 роки тому

    Ethra thavanna kandu ennu ariyila
    Adipoly episode and super acting.

  • @sajeevkumars9820
    @sajeevkumars9820 4 роки тому +6

    അനീഷേ പുര കത്തുമ്പോൾ വാഴ വെട്ടല്ലേ പാവം ക്ളീറ്റോ😀😀

  • @gracyjohn9307
    @gracyjohn9307 3 роки тому

    രണ്ട് നാത്തു' ൻന്മാരും കൊതിയുറുന്ന പ്രവർത്തികൾ ജിവിതത്തിലും ഇങ്ങനെയാക്കണം

  • @rajeshkrishnan6824
    @rajeshkrishnan6824 4 роки тому +6

    Super class scripting, all the characters acting in this episode was absolutely natural especially manju, saumya, cleeto n aneesh..
    My special thanks to the director for getting out the real talent of saumya..she has improved a lot and a place in malayalam natural actors club...👍🤗

  • @jumanahasin5498
    @jumanahasin5498 4 роки тому +18

    Aliyans fans onnu like adiche please

  • @rahanarafeek9817
    @rahanarafeek9817 2 роки тому

    Ithreyum adipoli episode ith vare kanditilla

  • @nandananandu3216
    @nandananandu3216 4 роки тому +1

    Paranjyu Paranjyu Paranjyu madathu avasaanamayi chodikkukaya lilly yum kanakan um thammilulla oru romantic episode edamo please please please please please

  • @beenamathew660
    @beenamathew660 4 роки тому +3

    Hahaha 🤣 🤣🤣🤣
    Aliyanu vendi prarthikum njan. Haha

  • @geethashridharan7749
    @geethashridharan7749 4 роки тому +32

    i was laughing at kanakan acting..yelling at top of his voice..tooo good...🤣🤣😂

    • @fasilmon6193
      @fasilmon6193 4 роки тому

      എനിക്ക് മനസ്സിൽ ആയില്ല

    • @varathanfromwayanad6922
      @varathanfromwayanad6922 4 роки тому

      @@fasilmon6193 padikkan vittappo pdikknm🐓

    • @avarachana.p7494
      @avarachana.p7494 4 роки тому

      @@fasilmon6193 ppppppppppplppppppplppppp0pppl0plpplplppppppppppppppplpppplppppl00plpppppplppplppppllpppppppppplplplpllpppppppllpplplolpplllpplppppllppppppplollpplllpppppl0lppppppol0pllllpppppplll0ppppppplppppppplpl0plppollllppppppppppplpppppplppppplpppppppllllpppllllpllllplllpllllppp9plllpppoolpllpppppllllllplllpllppplpplllplpppllllplllpppllllllllplllplllp9lllplllllllllllllllplplllpllpppllooo

    • @fasilmon6193
      @fasilmon6193 4 роки тому +1

      @shafna shafna ❤️

  • @എപിഅംബുജാക്ഷൻ

    ക്‌ളീറ്റോ ചെവി കേൾക്കാത്തപ്പോ ചെവി കേൾക്കാത്ത എന്റെ മാമനെ പോലെ 😂😂😂

  • @subinbabu3901
    @subinbabu3901 4 роки тому +3

    ശിക്ഷാ നടപടിയുടെ പേരും പറഞ്ഞ് ഇലക്ഷനിൽ മത്സരിപ്പിക്കാതെ ഇരിക്കരുത്,, മത്സരിപ്പികണം,, ജയിപ്പിക്കണം,,

  • @nisamnisu3796
    @nisamnisu3796 4 роки тому +7

    നടരാജൻ പൊളിച്ചു 🤣😂😂

  • @VersatilePassion
    @VersatilePassion 4 роки тому +2

    Eenthapazhum case 😃😃😃
    Wonderful acting so natural..👍👍

  • @sunithasuni8140
    @sunithasuni8140 3 роки тому

    Orupad ishtamulla serial

  • @mintusiju2142
    @mintusiju2142 4 роки тому +3

    Vannallo one of my favourite serial❤️👍👍

  • @vipindas7127
    @vipindas7127 4 роки тому +2

    ലെ ക്ലിറ്റ്സ് :മനുഷ്യനെ ഒരുരീതിയിലും രക്ഷപ്പെടാൻ നീ സമ്മതിക്കൂലടെ 😃🤪

  • @Gkm-
    @Gkm- 4 роки тому +8

    ഇന്നത്തെ എപ്പിസോഡ് അവസാനം നന്നായി സാധാരണ അവസാന ഭാഗം കുറച്ചു മോശം ആക്കാറുണ്ടായിരുന്നു ഇതു കൊള്ളാം

  • @reshma.vs.valappilakathu5757
    @reshma.vs.valappilakathu5757 4 роки тому +16

    ഇത്രയും വേണ്ടായിരുന്നു. കനാക 😄

    • @AB-qq9fu
      @AB-qq9fu 4 роки тому +1

      അതേ അതാണ് ഞാനും പറയുന്നേ... ഇത്ര വേണ്ടായിരുന്നു

  • @shibi5589
    @shibi5589 6 місяців тому +1

    15:33 so funny 🤣

  • @sweetyjoseph1519
    @sweetyjoseph1519 4 роки тому +2

    Today's episode was very interesting...kanakan super......

  • @Simnashwinworld
    @Simnashwinworld Рік тому

    എന്റെ പൊന്നോ ചിരിച്ചു ചിരിച്ചു ആവശത ayi മഞ്ജു, കനകനും, ചിരിപ്പിച്ചു കൊന്നു 😂😂😂😂😂😂😂😂😂😂

  • @sumayyaashrafsumayyaashraf8897
    @sumayyaashrafsumayyaashraf8897 4 роки тому +24

    ക്ലീറ്റസിനോട് പണിയ്ക്ക് പോകാൻ പറ പാവം തങ്കം ചേച്ചി ഇപ്പോ ഇത് കാണാൻ തോന്നുന്നില്ല

  • @ranishasajil8025
    @ranishasajil8025 4 роки тому +1

    Super episode
    Oru rakshayuullya😂😂

  • @anandmenon4093
    @anandmenon4093 4 роки тому +7

    This episode was SUPER........All characters in top form esp Cleato:-))))))))

  • @sherinjoby1
    @sherinjoby1 4 роки тому +2

    I saw this episode many times 🤣😄🤣😃

  • @mmmedia5999
    @mmmedia5999 4 роки тому +1

    Adipoli epsode ആയിരുന്നു 🤗🤗🤗🤗 ചിരിച്ചു ചാകും

  • @dewsondreams
    @dewsondreams 4 роки тому +2

    പാവം ക്ലീറ്റോ ചേട്ടൻ ... ഒന്ന് MLA ആയി കാണാൻ കാത്തിരിക്കാൻ തുടങ്ങിയിട്ട് കാലം കുറെ ആയി....

  • @roshu5622
    @roshu5622 4 роки тому +11

    ഒന്നങ്കിൽ ധൈര്യം വേണം അല്ലങ്കിൽ ബുദ്ധിവേണം.. തങ്കം റോക്സ്..
    എന്താ ക്ലീറ്റോ: തങ്കം മാങ്ങാ 😃😃

  • @noushadnousha7567
    @noushadnousha7567 4 роки тому +6

    ഹായ് അളിയാൻസ് കുടുംബം എല്ലാവർകും സുഖമാണോ ഒരു രാഷ്ട്രീയ കഥ രസകരമായി തോന്നി ഇതിന്റെ പേര് ജലപീരങ്കി എന്നല്ല വേണ്ടത് വട്ട് ക്ളിറ്റോ എന്ന് വേണമായിരുനു

  • @abrahamkanichar1140
    @abrahamkanichar1140 4 роки тому +1

    Good story, better performance by everybody.

  • @2000fathima
    @2000fathima 4 роки тому +31

    ക്‌ളീറ്റസ് അദ്ദേഹത്തിന്റെ ഉഡായിപ്പിലൂടെ വലിയ പാർട്ടിയിലെ മണ്ഡലം പരസിഡന്റ് സ്ഥാനം വഹിക്കട്ടെ..അപ്പുക്കുട്ടൻ സാറും പഞ്ചായത്ത് മെമ്പറുമൊക്കെ ക്‌ളീറ്റസിന്റെ മുമ്പിൽ മുട്ടിലിഴയട്ടെ...പറ്റിയെങ്കിൽ MLA ആവട്ടെ...അത്രകണ്ട് ആ കഥാപാത്രം പെർഫെക്ഷൻ ആക്കീട്ടുണ്ട് പുള്ളി

  • @merinsibil4266
    @merinsibil4266 4 роки тому +1

    Cletto chekittil panji tiruki irikkunnath kanan nalla rasam😁

  • @georgead9612
    @georgead9612 4 роки тому

    ആര് എന്ത് പറഞ്ഞാലും ക്ളീറ്റോ തന്നെ എന്റെ നേതാവ്... DDT പാർട്ടി സിന്ദാബാദ്....✊️✊️✊️✊️

  • @msnoorums8908
    @msnoorums8908 4 роки тому

    ക്ളീറ്റോന്റെ ആ ചായകുടി 😀😀😀😀😀😀, love u always aliyans and family

  • @artdrops5652
    @artdrops5652 4 роки тому +13

    പാവം cleeto ചേട്ടൻ കണ്ടിട്ട് സങ്കടം തോന്നി....

  • @Nishadhasu1481
    @Nishadhasu1481 4 роки тому +4

    ക്ലീറ്റോ ...ഫാൻസ്‌ ...❤️❤️👍👍👍

  • @skcmalayalam6717
    @skcmalayalam6717 4 роки тому +4

    വണ്ട് ക്ലീറ്റോ ലോക തോൽവി സൂപ്പർ എപ്പിസോഡ്

  • @zachariahaerathumannil1907
    @zachariahaerathumannil1907 4 роки тому +2

    Today's episode is super

  • @adithyasuresh1619
    @adithyasuresh1619 4 роки тому +12

    ❤❤❤❤❤❤❤❤💕💕❤💕Aliyans

  • @saheedvp9798
    @saheedvp9798 4 роки тому +6

    Enthan appukkuttan sirine kaanikathe

  • @jayesharomal4244
    @jayesharomal4244 4 роки тому +3

    പാവം ക്‌ളീറ്റോ... ജഗതി ചേട്ടനെ ഓർമ വരുന്നു..