ഒരുപാട് നാളുകളായി മനസ്സിലുള്ള ഒരു ആഗ്രഹം ആണ് പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രം. ഒരിക്കൽ എന്തായാലും അവിടെ പോകണം. വീഡിയോ നന്നായിട്ടുണ്ട് ബ്രദേഴ്സ്. All the best❤❤
അതിമനോഹരം ഈ വീഡിയോ സത്യം പറയാലോ ഈ ക്ഷേത്രത്തിൽ പോകുവാൻ ഒരുപാട് ആഗ്രഹിച്ചു പക്ഷേ നടന്നില്ല ഇപ്പോള് അതു സാധിച്ചു നിങ്ങളുടെ വീഡിയോയിലൂടെ വളരെ സന്തോഷം ഇതു പോലെ ഉള്ള വീഡിയോകൾ വീണ്ടും പ്രതീക്ഷിക്കുന്നു
സൂപ്പർ bro, ഞാൻ ഒരു വീഡിയോ ചെയ്യണം എന്ന് നിങ്ങളോട് പറഞ്ഞു, നിങ്ങൾ അത് ഞാൻ ഉദ്ദേശിച്ചതിലും കൂടുതൽ ആയി നിങ്ങൾ ചെയിതു, thanks നവീൻ & മനു , നിങ്ങൾക്ക് മുത്തപ്പന്റെ അനുഗ്രഹം ഉണ്ടകട്ടെ
ഞാൻ ആദ്യമായിട്ട് പറശ്ശിനിക്കടവ് മുത്തപ്പൻ മടപ്പുരയിൽ വരുന്നത് എന്റെ ഓർമ്മ ശരിയാണെങ്കിൽ 2015 ല് ആണ് അതിന് ശേഷം പോകാൻ plan ചെയ്‌തു പക്ഷെ നടന്നില്ല വന്നാലും വന്നാലും മതിവരാത്ത ഒരിടമാണ് പറശ്ശിനിക്കടവ്
ഞാൻ last year നാട്ടിൽ പോയപ്പോ പോയിരുന്നു പറശ്ശിനി കടവ്. Kozhikode നിന്നും SHORNUR - KANNUR memu കയറി കണ്ണൂർ ഇറങ്ങി, അവിടുന്ന് ബസ് നു പോയി. പക്ഷെ മുത്തപ്പനെ കണ്ടില്ല, ഏതു സമയത്ത് വന്നാൽ ആണ് മുത്തപ്പനെ കാണുക 😊
ഞാൻ വയനാട്കാരനാണ് പെങ്ങളുടെ വീട് കണ്ണൂരാണ് പരശ്ശനി കടവ് ക്ഷേത്രത്തിൽ ഒരു അഞ്ചാറു തവണയെങ്കിലു പോയിട്ടുണ്ടാവും സ്നെയ്ക് പാർക്കിലും കയറിയിട്ടുണ്ട് ഒരിക്കൽ ബോട്ട് യാത്ര ചെയ്തിട്ടുണ്ട് വളപട്ടണം പാലത്തിന്റെ അടുത്തായി ഇറങ്ങാം.. നിങ്ങളുടെ ഇങ്ങനെയുള്ള ഷോർട്ട് യാത്രകളും ഉൾപ്പെടുത്താം❤
ഞാൻ കാസർഗോഡാണ് 'ഞാൻ സാധാരണ വരാറുള്ളത് പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷനിൽ ഇറങ്ങി അവിടെ നിന്നും ബസ്സിൽ പോവാറാണ് പതിവ്. ബസ്സ് വഴി ആണെങ്കിൽ ധർമ്മശാല ഇറങ്ങി അങ്ങനെ പോവും❤
Kannur എത്തിട്ട് HQ ബസ്സ്റ്റാൻഡ് il നിന്ന് വരുന്ന ബസിൽ കേറണം മയ്യിൽ , മലപ്പട്ടം ഭാഗത്തേക്ക് പോവുന്ന ബസുകൾ കാട്ടാമ്പള്ളി വഴി ആണ് പോകുന്നെ... കണ്ണൂർ സിറ്റിയിൽ തന്നെ പുതിയതെരു(NH കണ്ണൂർ - കാസർഗോഡ്)നിന്ന് വലത്തേക്ക് പോവുന്ന റോഡ് കാട്ടാമ്പള്ളി,കമ്പിൽ , മയ്യിൽ ഭാഗത്തേക്ക് ആണ് ബസ്സ് ആ വഴി ആണ്... പോവുക .
1 ആഴ്ച മുന്നേ വരെ എല്ലാ ദിവസവും അതു വഴി പോകുമായിരുന്നു. ദൂരെ നിന്ന് പ്രാർഥിച്ചാൽ വരെ മനസ്സിന് ഒരു സമാധാനം ആണ് . ഇപ്പോൾ പാലം അടച്ചതുകൊണ്ട് ആ വഴി പോകാറില്ല😢
കണ്ണൂർ കാസർഗോഡ് കാരുടെ പ്രധാന ആരാധനാമൂർത്തിയാണ് മുത്തപ്പനും പറശ്ശിനി മടപ്പുരയും❤❤
❤️❤️
ഞങ്ങൽ കോട്ടയത്ത് നിന്നും nex month വരാൻ ഇരിക്കുവരുന്നു... അപ്പോള നിങ്ങളുടെ വീഡിയോ കണ്ടത്. നന്നായി ❤Tnkq
Vatakara koyilandy kaarudethum
ഒരുപാട് നാളുകളായി മനസ്സിലുള്ള ഒരു ആഗ്രഹം ആണ് പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രം. ഒരിക്കൽ എന്തായാലും അവിടെ പോകണം.
വീഡിയോ നന്നായിട്ടുണ്ട് ബ്രദേഴ്സ്.
All the best❤❤
❤️❤️
ഇങ്ങനെ ഒരു വീഡിയോ ചെയ്ത സഹോദരൻ മാർക്ക് 1000നന്ദി 🙏🙏🙏ഒന്നുകൂടി പറശിനിയിൽ വന്നത് പോലെ ❤️മുത്തപ്പൻ അനുഗ്രഹിക്കട്ടെ 🙏🙏🙏
❤️❤️
Parassinikadavu :The place of feeling peace☮️
👍👍
സഹോ നിങ്ങൾ എവിടുന്നാ വരുന്നേ അതു പറഞ്ഞില്ലല്ലോ ഞങ്ങളെ ഈ ക്രിസ്മസ് 25 26 ന് വരാൻ തീരുമാനിച്ചിട്ടുണ്ട് എറണാകുളം
പിന്നെ അവിടെ കേറുന്ന സമയമുണ്ടോ മുത്തപ്പനെ കാണുന്നതിന് വേണ്ടി
ഇത് കണ്ടപ്പോൾ പണ്ട് അവിടെ ഒക്കെ വന്നത് ഓർക്കുന്നു. ആ സ്ഥലങ്ങളും ആ ഫുഡും ഒക്കെ മനസിലേക്ക് വന്നു 😊.
From kollam
❤️❤️
മതവും ജാതിയും നോക്കാതെ എല്ലാർക്കും ഭക്ഷണം കൊടുക്കുന്ന മടപ്പുര
നല്ല വൃത്തിയും ഭംഗിയുമുളള സ്ഥലം
❤️❤️😍🥰
പറശ്ശിനിക്കടവ് 😍🥰അതൊരു പ്രത്യേക vibe ആണ് 🙏🏼🙏🏼❤️❤️മുത്തപ്പാ ശരണം 🙏🏼🙏🏼
❤️❤️
മനോഹരമായ സ്ഥലം 😊😊 നിങ്ങളിളൂടെ കാണാൻ സാധിച്ചതിൽ അതിയായ സന്തോഷമുണ്ട് ❤❤
❤️❤️
Very informative video.... super!!.👌
ഞാൻ കൊച്ചിക്കാരനാണെങ്കിലും ഒരു മുത്തപ്പൻ ഭക്തനാണ്... 🙏🙏
❤️❤️
അതിമനോഹരം ഈ വീഡിയോ സത്യം പറയാലോ ഈ ക്ഷേത്രത്തിൽ പോകുവാൻ ഒരുപാട് ആഗ്രഹിച്ചു പക്ഷേ നടന്നില്ല ഇപ്പോള് അതു സാധിച്ചു നിങ്ങളുടെ വീഡിയോയിലൂടെ വളരെ സന്തോഷം ഇതു പോലെ ഉള്ള വീഡിയോകൾ വീണ്ടും പ്രതീക്ഷിക്കുന്നു
❤️❤️🥰
Orupaad thanks chettanmare ente naatil vanathil muthappana kaanan vanathilum kannur poli aanu😍💜
❤️❤️
സൂപ്പർ bro, ഞാൻ ഒരു വീഡിയോ ചെയ്യണം എന്ന് നിങ്ങളോട് പറഞ്ഞു, നിങ്ങൾ അത് ഞാൻ ഉദ്ദേശിച്ചതിലും കൂടുതൽ ആയി നിങ്ങൾ ചെയിതു, thanks നവീൻ & മനു , നിങ്ങൾക്ക് മുത്തപ്പന്റെ അനുഗ്രഹം ഉണ്ടകട്ടെ
❤️❤️
❤❤❤😊@@MalayaliTravellers
ഞാൻ ആദ്യമായിട്ട് പറശ്ശിനിക്കടവ് മുത്തപ്പൻ മടപ്പുരയിൽ വരുന്നത് എന്റെ ഓർമ്മ ശരിയാണെങ്കിൽ 2015 ല് ആണ്
അതിന് ശേഷം പോകാൻ plan ചെയ്‌തു പക്ഷെ നടന്നില്ല
വന്നാലും വന്നാലും മതിവരാത്ത ഒരിടമാണ് പറശ്ശിനിക്കടവ്
👍❤️
മക്കളെ നിങ്ങളുടെ ഈ effect വളരെ നല്ലതാണ്, സൂപ്പർ.. വിജയിഭവ 🙏
❤️❤️
വളരെ ഇഷ്ട്ടമാണ് നിങ്ങളുടെ വീഡിയോ
ശ്രീ മുത്തപ്പൻ ശരണം 🙏. കണ്ണൂർ 🥰🔥❤️
❤️❤️
എനിക്ക് ഏറ്റവും കൂടുതൽ വരാൻ ആഗ്രഹം ഉള്ള ക്ഷേത്രം 🙏🏻🙏🏻🙏🏻
Me2
ഒരിക്കൽ വന്നാൽ വർഷത്തിൽ ഒരിക്കൽ എങ്കിലും പോയില്ലേൽ മനംപിരട്ടുന്ന അവസ്ഥ വരും...❤
Ee video ku waiting aayirunnu. Valare athikam nanni ee video kanichathinu. Kore nalukalkku shesham aanu kannur parassinikkadavu route kannunathu ❤❤❤
Thank you ☺️
ഞാൻ ഈ ചാനൽ ആദ്യമായി കാണുകയാണ് വളരെ ഉപകാരംമായ വീഡിയോ ആണ്
Thank you ☺️
A different type of video, for a change ❤
❤️
രണ്ടു പേരും നല്ല അവതരണം ആയിരുന്നു... Thnx ❤️❤️ബ്രോസ്.....
❤️❤️
ഹായ്,നവിൻചേട്ട,മനുചേട്ട,പറശ്ശിനികടവ്മുത്തപ്പന്റെഉത്സവംഎന്നാണ്,❤
കഴിഞ്ഞു
ഡിസംബർ 2 നും 3 നും(വൃശ്ചികം 16&17)പുത്തരി തിരുവപ്പന മഹോത്സവം ആയിരുന്നു. ഡിസംബർ 6 ന് കലശാട്ടോട്കൂടി ഉത്സവം കൊടിയിറങ്ങി.🙏🏼🙏🏼
ചെന്നൈ കോട്ടയം ശബരിമല സ്പെഷ്യൽ വന്ദേഭാരത് വരുന്നുണ്ട് ട്ടോ 😍
👍👍
Waiting ayirunnu ❤❤
Thanks ☺️
വളരെ ഉപകാരം ആയി
👍❤️
Thnku so much this vdo.....nale avde varan irikarnnu so useful ❤
❤️❤️
ഞാൻ last year നാട്ടിൽ പോയപ്പോ പോയിരുന്നു പറശ്ശിനി കടവ്. Kozhikode നിന്നും SHORNUR - KANNUR memu കയറി കണ്ണൂർ ഇറങ്ങി, അവിടുന്ന് ബസ് നു പോയി.
പക്ഷെ മുത്തപ്പനെ കണ്ടില്ല, ഏതു സമയത്ത് വന്നാൽ ആണ് മുത്തപ്പനെ കാണുക 😊
Ravila indavum vellatham crt ayitt parayanel 9 mani vare indavum mrng pinna vaineram ann
@@Suraj_srj-o3eവെള്ളാട്ട് എപ്പോളാണ് തുടങ്ങുക
Sabarimalai special VB train from Chennai.
👍👍
നിങ്ങൾ സഹോദരൻ മാർ ആണല്ലേ ❤
നല്ല വീഡിയോ❤ ഇതുപോലെ ഉള്ള വീഡിയോസ് പ്രതീക്ഷിക്കുന്നു
❤️❤️
പറശ്ശിനി മിത്തപ്പനെ കാണാൻ പോയിട്ടുണ്ട്
❤️❤️
എൻ്റെ മുത്തപ്പ🙏🙏🙏 രക്ഷിക്കണേ
Very informative 😍💥
Guys keep going 👏🏻
Thank you 🙌
വളരെ നന്ദി
വളരെഉപകാരപ്രദമായ വീഡിയോ നല്ല അവതരണം❤
❤️
Bro..jn inn verde alochicheda.udupyil ninn guruvayurk..oru express train indenkil..nannayene alle..mokambika gyruvayur rand teerthadana kendrangle bandipich..udupi manglore kasd vazi trishur vazi gueuvayurk.avide ninn ide pole tirichum..tulunaad express..polikoole..😅
Ss👍
സൂപ്പർ ബ്രദർസ് 🥰
❤️❤️
Thankyouu.. Ee oru vediokkuu 👍👍
❤️❤️
Thavakkara❤❤
Excellent video.. Very much informative❤❤
Thank you ☺️
Muthapaa🙏
Nice temple and good coverage. I am hearing for the first time about this temple. Shall visit when I happen to be there. Thanks.
❤️❤️
Bro exicutive trainil karunna video indu
Good information video good bless Bros😍😍😍😍😍😍😍
Thank you
Randu sahodarangalkkum ennum Nanmakal ❤
❤️❤️
ഊട്ടിയിലെ നീലഗിരി ട്രെയിൻ യാത്ര വീഡിയോ ഒന്ന് ചെയ്യുമോ.
Already done
God bless you brother ❤❤🎉🎉
❤️❤️
ഭഗവാനെ കാത്തുകൊള്ളനമേ🙏🙏
❤️❤️
Thanks bro
❤️❤️
Kannur Kasaragod pinne kozhikodum❤
❤️❤️
Muthappan❤
❤️❤️
God bless you both 😊
❤️❤️
ഞാൻ വയനാട്കാരനാണ് പെങ്ങളുടെ വീട് കണ്ണൂരാണ് പരശ്ശനി കടവ് ക്ഷേത്രത്തിൽ ഒരു അഞ്ചാറു തവണയെങ്കിലു പോയിട്ടുണ്ടാവും സ്നെയ്ക് പാർക്കിലും കയറിയിട്ടുണ്ട് ഒരിക്കൽ ബോട്ട് യാത്ര ചെയ്തിട്ടുണ്ട് വളപട്ടണം പാലത്തിന്റെ അടുത്തായി ഇറങ്ങാം.. നിങ്ങളുടെ ഇങ്ങനെയുള്ള ഷോർട്ട് യാത്രകളും ഉൾപ്പെടുത്താം❤
❤️❤️❤️
വിസ്മയ പാർക്ക് വിട്ടുപോയി❤️
Manoharamayi shoot chythu
👍👍
Muthappaa🙏🙏
❤️❤️
Super video broz
❤️❤️
💛💛Supper vedio bro I am tirur Kerala bro ❤❤
❤️❤️
Etta ente school an chetante purakhil undayathu parassani hss
👍😍
നല്ല അവതരണം
Thank you
സൂപ്പർ 👍
👍👍
Very usrful vedio😊
Helpful information ❤
❤️❤️
Nice videos !!! Great work. God bless you !!!
❤️❤️
Try the new LHB coach TVC silichar express
👍👍
മുത്തപ്പൻ ❤️
❤️❤️
ഗുഡ് വീഡിയോ 🌹♥️
❤️❤️
പാലക്കാട്ടുനിന്നു കണ്ണൂർ കുള്ള ട്രെ യിൻ ചാർജ് ഒന്നു പറയൂ
*സൂപ്പർഫാസ്റ്റുകൾക്ക് 100 രൂപ ആവും...അല്ലാത്തതിന് ₹85*
Useful video 🙌
Thanks bro🥰
❤️❤️
Thanks for the vedio🙏
Welcome 😊
യാത്ര സൂപ്പർ ആയിട്ടുണ്ട് 💯🥵🔥
❤️❤️
Nice video👍👍
Thank you 👍
Very thanks bro's
❤️❤️
Nice video
Thanks
Good information
Thanks
Nice video guys ❤❤🎉
Thank you
Polich 🎉
❤️❤️
മലപ്പുറം ജില്ലയിലെ ചുണ കുട്ടികൾക്ക് ഒരു ഹായ് തന്നെ..⚽️✌️😎💖
Hai ❤️
Muthappante Darsham daily evening undavo? Njgl Thrissur aanu, Vande bharat l varan patumayrkum alle. Ningalde Vlog l Vandebharat kandulo
രാവിലെയും വൈകുന്നേരവും ഉണ്ട്.
പറശിനി മടപ്പുര ശ്രീ മുത്തപ്പൻ ക്ഷേത്രം എന്നും പറയാറുണ്ട്.
👍❤️
Sree. Muthappa Saranam
No say sulthan paththeri. Ganapathy puram
Avide aduthu stay ladies nu kitto
മൂന്ന് ദിവസം മുന്നേ ഇതേ ബസിൽ ആണ് ഞാൻ പറശ്ശിനിക്കടവ് പോയത് 😁
👍❤️
Temple timing aganenn onn parayo…
Kannur thavakkara bus-stand il bus indavo 12:30am
എപ്പോഴും bus ഉണ്ട്. 10-15 minute ഇടവിട്ട്
12.30 AM നു ഉണ്ടാകില്ല. രാവിലെ 5 കഴിഞ്ഞ് ബസുണ്ടാകും, രാത്രി 9 വരെ
തോളേനി മടപ്പുര ശ്രീ മുത്തപ്പൻ ക്ഷേത്രത്തിൽ എല്ലാം ദിവസവും ഉച്ചക്ക് 12 മണിക്ക് മുത്തപ്പൻ വെള്ളാട്ടം ഉണ്ട്. വരുന്നവർക്ക് എല്ലാവർക്കും അന്നാ ദാനം ഉണ്ട്.
❤️❤️
അവിടെ വന്ന മുത്തപ്പനെ നേരിൽ കണ്ടു അനുഗ്രഹം വാങ്ങാൻ പറ്റുമോ???
Ravillayan verandath parashinikadavu egadesham 5am ethanam raville
👍👍
@@MalayaliTravellersEppo vannala muthappane kaanan pattuka..?
ഞാൻ കാസർഗോഡാണ് 'ഞാൻ സാധാരണ വരാറുള്ളത് പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷനിൽ ഇറങ്ങി അവിടെ നിന്നും ബസ്സിൽ പോവാറാണ് പതിവ്. ബസ്സ് വഴി ആണെങ്കിൽ ധർമ്മശാല ഇറങ്ങി അങ്ങനെ പോവും❤
❤️❤️
ഞങ്ങളുടെ സ്വന്തം നാട്
❤️❤️
Bro kannuril chirakkal ,kaattampally enna sthalam evda onnu commend edane
🤔
🤔
Kannur എത്തിട്ട് HQ ബസ്സ്റ്റാൻഡ് il നിന്ന് വരുന്ന ബസിൽ കേറണം
മയ്യിൽ , മലപ്പട്ടം ഭാഗത്തേക്ക് പോവുന്ന ബസുകൾ കാട്ടാമ്പള്ളി വഴി ആണ് പോകുന്നെ... കണ്ണൂർ സിറ്റിയിൽ തന്നെ പുതിയതെരു(NH കണ്ണൂർ - കാസർഗോഡ്)നിന്ന് വലത്തേക്ക് പോവുന്ന റോഡ്
കാട്ടാമ്പള്ളി,കമ്പിൽ , മയ്യിൽ ഭാഗത്തേക്ക് ആണ് ബസ്സ് ആ വഴി ആണ്... പോവുക .
Ningal school oke padichathe trivandrum nthe ayeruno
ഏത് ദിവസം പോയാൽ ആണ് മുത്തപ്പന്റെ നേരിൽ കാണാൻ പറ്റുന്നത്
Enn poyal muthappana kanan pattu?
അവിടെ കുട്ടികൾക്ക് ചോറൂണ് നടത്തുന്ന സമയം എപ്പോഴാ എല്ലാം ദിവസവും ഉണ്ടോ
Ada kannur nu povan vazhi evanarada
തെക്കൻ ജില്ലയിൽ നിന്നും വരുന്നവർക്ക് ഒരു ദിവസം താമസിച്ച് ദർശനം നടത്താൻ അമ്പലം വക സൗകര്യം തരുന്നുണ്ടോ?
Bro poyirunno
Good videos
Thanks
1 ആഴ്ച മുന്നേ വരെ എല്ലാ ദിവസവും അതു വഴി പോകുമായിരുന്നു. ദൂരെ നിന്ന് പ്രാർഥിച്ചാൽ വരെ മനസ്സിന് ഒരു സമാധാനം ആണ് . ഇപ്പോൾ പാലം അടച്ചതുകൊണ്ട് ആ വഴി പോകാറില്ല😢
👍👍
Njaanum kannurkaran
❤️❤️