Motowax 20 രൂപയുടെ പാക്കറ്റ് കിട്ടും വിത്ത് സ്പോഞ്ച്.2 വീലർ ആണേൽ 3-4 തവണ യൂസ് ചെയ്യാം. പെയിന്റ് പാർട്ട് and പ്ലാസ്റ്റിക് പാർട്ട്. സൂപ്പർ ആണ്. ഒരക്കുകയൊന്നും വേണ്ട. വളരെ വൃത്തികേടാണെങ്കിൽ മാത്രം 2000 ന്റെ sand പേപ്പർ ഇട്ടു പിടിക്കുക.( പ്ലാസ്റ്റിക് പാർട്ടിൽ മാത്രം)
Ente 2015 Dio lum same problem aanu. Ee model (bs3) Dio de plastic quality shokam aanu bro. Bs4 & Bs6 version il avar nalla high quality plastic aanu use cheythekunne, ath ottum fade aavilla.
ഫൈബെറിൽ ഒരിക്കലും സ്പ്രൈ പെയിന്റ് അടിക്കാൻ പറ്റില്ലേ എന്റെ ഡിയോ യിൽ ഹാൻഡ്‌ലിന്റെ താഴെ ബ്ലാക്ക് mat metalic ആണ് കമ്പനി പെയിന്റിംഗ് അത് നിരച്ചിട്ടുണ്ട് pls rpl
കുറച്ചു ഭാഗം നിരച്ചിട്ടുണ്ട് ചിലഭാഗങ്ങളിൽ പെയിന്റ് ഉണ്ട് ഇനി പെയിന്റ് അടിച്ച മേറ്റാലിക് ഗ്രേയ് ഭാഗവും കളർ മങ്ങിയിട്ടുണ്ട് അവിടെ 1000ന വാട്ടർ എമറി യൂസ് ചെയ്ത് നേരിട്ട് pu അടിച്ചുകൂടെ rpl
സംഭവം ഒക്കെ കൊള്ളാം ബ്രോ ഈ സാധനം ഞാൻ ചെയ്തിട്ടുള്ളതാ ചെയ്താൽ നല്ല രസം ഉണ്ടാകും കാണാൻ but വണ്ടി പുറത്തോട്ട് കൊണ്ടുപോയാൽ അതിലും രസം ആയിരിക്കും അജ്ജാതി പൊടി പിടിക്കും ബ്രോ 😅
Motowax 20 രൂപയുടെ പാക്കറ്റ് കിട്ടും വിത്ത് സ്പോഞ്ച്.2 വീലർ ആണേൽ 3-4 തവണ യൂസ് ചെയ്യാം. പെയിന്റ് പാർട്ട് and പ്ലാസ്റ്റിക് പാർട്ട്. സൂപ്പർ ആണ്. ഒരക്കുകയൊന്നും വേണ്ട. വളരെ വൃത്തികേടാണെങ്കിൽ മാത്രം 2000 ന്റെ sand പേപ്പർ ഇട്ടു പിടിക്കുക.( പ്ലാസ്റ്റിക് പാർട്ടിൽ മാത്രം)
Evide kittum onnu parayo
Bike accessories shop
Or spareparts shop
@@MotoMachansstationary കടകളിൽ പോലും കിട്ടും
ബ്ലാക്ക് പെയിൻറ് വെസ്റ്റേ തുണിയി തൂത്ത് കൊടുത്താൽ മതി
ഞാൻ പഴയ എഞ്ചിൻ ഓയിൽ ആരുന്നു തേക്കുന്നെ
Thanks ബ്രോ ❤🙏
Ith use chythal mathi ! Njn nte dioyil ith aanu years aayit use cheyane !
plz do share and support!
Njanum
Ente 2015 Dio lum same problem aanu. Ee model (bs3) Dio de plastic quality shokam aanu bro. Bs4 & Bs6 version il avar nalla high quality plastic aanu use cheythekunne, ath ottum fade aavilla.
Yeah ! Scooterinu ellaam ulla issues aanu!
Yamaha ray okke good quality aani
Enta bs4 anu but enik problem und
Suzuki accesinteyum nalla qualitiyannu 11 year aayi no issue
Dashboardil aanu kuzhappam ullu..outer paint quality adipoli aanu..
കൊള്ളാം കുട്ടാ... നിന്നെ നിരാശപ്പെടുത്തുന്നില്ല. അടിപൊളി 👍👍
Thanks
മോനേ ... സൂപ്പർ ...
thanks
Moto Max grey കളർ സ്കൂട്ടിയുടെ ബോഡിയിൽ ഇതു പോലെ use ചെയ്യാമോ
Juppitter clasic2021 model.. Witte colour aanu.. Meter side.. Karimban kuthu aanu.. Athu kalayan vazi undo bro
3m rubbing compound and wax use cy
Video chanelil und
Black enamal paint turpen il nerpich liquid shoe polish പരുവത്തില്‍ ആക്കിയിട്ട് painting waist തുണിവച്ച് fibre partsല്‍ apply ചെയ്താല്‍ മതി....വണ്ടി പുതിയത് പൊലാകും....ഞാന്‍ ചെയ്യുന്നതാണ്...note the point paint direct apply ചെയ്യരുത്....വതം ആയി കൊളം ആകും...ഗയ്സ്
Settan poliyaa♥️🥰
Settanum!!!!
പൊടിയും അഴുക്കും എളുപ്പം പിടിക്കും അല്ലെ 🤔🤔🤔
സംഭവം കൊള്ളാം 👍👍👍
Illa bro oru divasam kazhinjit oru thuni vech ang thuuth kalanjal ok aanu.
Try chyth nokk
@@MotoMachans 👍👍👍
Yes അതുകൊണ്ട് ഒന്നും ചെയ്യണ്ട 😜👍
Motomax de 20rs intashinum ee same compund dip cheytha sponge ahno??
Item kollula
ഫൈബെറിൽ ഒരിക്കലും സ്പ്രൈ പെയിന്റ് അടിക്കാൻ പറ്റില്ലേ എന്റെ ഡിയോ യിൽ ഹാൻഡ്‌ലിന്റെ താഴെ ബ്ലാക്ക് mat metalic ആണ് കമ്പനി പെയിന്റിംഗ് അത് നിരച്ചിട്ടുണ്ട് pls rpl
body kit paint ulla piece aano!
paint aanel 3m polish use chy
chaellil vere video und
കുറച്ചു ഭാഗം നിരച്ചിട്ടുണ്ട് ചിലഭാഗങ്ങളിൽ പെയിന്റ് ഉണ്ട്
ഇനി പെയിന്റ് അടിച്ച മേറ്റാലിക് ഗ്രേയ് ഭാഗവും കളർ മങ്ങിയിട്ടുണ്ട് അവിടെ 1000ന വാട്ടർ എമറി യൂസ് ചെയ്ത് നേരിട്ട് pu അടിച്ചുകൂടെ rpl
സംഭവം ഒക്കെ കൊള്ളാം ബ്രോ ഈ സാധനം ഞാൻ ചെയ്തിട്ടുള്ളതാ ചെയ്താൽ നല്ല രസം ഉണ്ടാകും കാണാൻ but വണ്ടി പുറത്തോട്ട് കൊണ്ടുപോയാൽ അതിലും രസം ആയിരിക്കും അജ്ജാതി പൊടി പിടിക്കും ബ്രോ 😅
2days kazhinjjal ee polish set aakum bro
Bro eth ella vadiyum aggane thanne ann
@@MotoMachans bro ith ethara day nikkum
Polish anno atho matt black spray paint adikunnath anno better plz replsy😢
Bro eth etra thivasam engane erikunu ningal cheyithitt
Machane kollattaaa😍😍
Bro share and subscribe
Scooter ppf cheyyunnathe nallathano..
Paint fade aavaathe irikumo
Fiber parts aanu better
@@MotoMachans grazia 125 ...
Full fiber parts aane..
Ith vandiyude bodiyil use cheyyan pattumoo
Fibre partsil use cheyam
Ys but slippery aanu seet brake ciker foot place handle enniva ozhivakanam danger aanu
yes
Hi vandi edukumpo ethu colour ane mattie finish ano atho dark ano pls replay bro
Bro ithinu velya results illa
Cheyth pinne purath pooyaal podi pidich povoo? Eth cheyth set aavaan ethre time vekkannam? ???
Oru rand divsm kazhinjal ok aayikollum.....podi pidichalum oru cloth vech wipe chyth kalanjal mathi !!
Chetta next video budget ayyitu vandi polishcheyyunna kannikkana
Sure... Please share and subscribe
Always useful videos ❤️❤️❤️
Thanks Broh 😍😍😍
Pwoliyeda mwuthe✌️
Thanks bro 😊 plz share and support
Bro pazhaya Helmet golsy black paint chayuna video edamo. Kurachu perk helpful akum
Udane cheyam bro !!! Plz share and subscribe ❤️
Video super alla veettile muttath tarpolin mukalilanallo baby mettal ettirikkunnath ath entha agane cheithirikkunnath
Bro ath mettal soil aayit mix aakand irikaan aanu oru karanam !
pinne pullu undakand irikum!
@@MotoMachans ok
Really help full ❤️
thanks bro!
Ithu kurachu thivasam kayinjal pokumo
Aam bro.... results kurava
20rsin polisher kitum 99 rs onnum avashyamillla bro
Ok bro!
Bro ed kazugiya povumo
Athyavisham lasting und
Bike polishinginu white waste aanello upayigichath?
Aam
Tyre polish anu njan use cheyyunne athavumbol podi pidikkathilla
yeah bro athum use cheyam
Bro how many days is polis is working
Temporary
5 k vandi valathum indo?😐
Illa bro 5k ratil vandi onnum kodukan illa !
Bro how many days it will last
Ethra day ingana irikkum?
ithe ethre divasam nikum
6mnth kooduthal nilkkum
Online വാങ്ങാൻ kittumo
Am kittum Motomax Dashboard Polish
Thankx bro,njan paint cheyyan irunada
Paint cheyaruth bro
E chhun ethra nal nilkum broo?
One month
ഞാൻ വെളിച്ചെണ്ണയാ നിറം വരാൻ ഉപയോഗിക്കൽ 😅✌️.പക്ഷെ 3,4 ദിവസം കഴിഞ്ഞാ പൊടി പിടിക്കും
hehe!
ഉറുമ്പും വരും 🤣
@@safwan__cc papam tinnan verunneya
Bro egane cheytha yathara days Vare nikum ?
Results kuravanu
Adipoli bro😍😍👌👌🤗🙌
Thank you🥰
@@MotoMachans welcome🤗
Tyre polish nte oru video idoo...
Yeah idaam
Glossy helmet polish cheyyunna oru video chey bro
തീർച്ചയായും ചെയ്യാം 🤟🤟 share and subscribe
Chetta vandi thillangan ulla video cheyyana
തീർച്ചയായും ചെയ്യാം.
താങ്ക്സ് കുട്ടാ, നരച്ചത് മാറാൻ എന്തുചെയ്യണമെന്ന് വിഷമിച്ചിരിക്കുകയായിരുന്നു
Thanks
Bro ith ethra naal ingana irikkum unagumbo pazhayath pole akumo?
Price
ഇത് എവിടെ കിട്ടും
Vandiyude accessories Shopil kittum ! Allel vandiyude paint kittana Shopil ninnu kittum
Kazhukumpo pokille brooo?
Illa bro
ഷൂ പോളിഷ് മതി
Bro aaa liquid name parayaamo ?
Etha bro
Ethra divasam nikkum
Results kuravanu
Shaampoo use cheythalum mathi
ok bro
🙃
150 രൂപ യുടെ ബോട്ടിൽ എത്ര പ്രാവശ്യം യൂസ് ചെയ്യാം ? ബ്രോ
Ath theerulla !
Namuk Car Bike okke idak idak polish cheyan pattum
പ്ലാസ്റ്റിക് പ്രൈമർ അടിച്ചിട്ട് മാറ്റ് ബ്ലാക്ക് അടിച്ചാൽ മതി...
Oke bro thankss😌
Bro plz share and support 😁
@@MotoMachans 😍set💯
പൊടി പിടിക്കും ഫുൾ. പണി പാളി
പിന്നെ ഞാൻ ഒരു 5 വർഷം മുൻപേ ഉപയോഗിച്ച് നോക്കിതാ.220 കളർ fade ആകും.
Illa bro njn nte ns 200 sthiram cheyarullath aanu
Moto max insta shine use cheyiyu.rs 20 ulo.ethu yetha e padu
Am athum use cheyam !
ഇത് ഏതാ.... Use ചെയ്യാവോ? 20rs മാത്രേ ഉള്ളോ, എന്താ ഷോപ്പിൽ ചെന്ന് ചോദിക്കണ്ടേ
Good bro from kottayam
ah polish ichiri micham vekkane annente vandikoode onnu thelakkm veppikkana..😜
Eachiri vechakkam bro🤓
Yo Broi
Ith evdna medka
Description und
Thanks brooo😍😍😍
🥰🥰 share and subscribe
Compaq ന്റെ സ്‌പ്രേ പെയിന്റ് വാങ്ങി അടിച്ചു. 2 വർഷമായി.... ആകെ 180 രൂപ.
ഇപ്പോഴും ഒരു കുഴപ്പവുമില്ല.
Ok bro
Which paint
Ethaaa name onnu idamo
Bro... ഇത് ഓണങ്ങിയാൽ പഴയ അവസ്ഥ ആവില്ലേ....
Am
Podi pettannu pidikkan chance undu
മോട്ടോമാക്സ്ന്റെ 20 രൂപയുടെ spoch യൂസ് ചെയുന്നവർ ഉണ്ടോ
Bro athinte oru video channelil ititund
ഞാൻ വെളിച്ചെണ്ണയും മണ്ണണ്ണയും മിക്സ് ചെയ്ത് ആണ് പോളിഷ് ചെയുന്നത് അത്യാവശ്യം നല്ല വൃത്തി ഉണ്ടാകും🙂
Kollalo!
Mannenna upayogikavo?
Results undo?
@@MotoMachans ys രണ്ടും തുല്ല്യ അളവിൽ എടുക്കണം എന്നിട്ട് തുണി ഉപയോഗിച്ച് തുടച്ചാൽ മതി നല്ല റിസൾട്ട് ആണ്.... 👍🏻
ഒട്ടൽ ഉള്ളപ്പോ പൊടി പിടിക്കില്ലേ
Illa
Njn oil upayogicahnu polish chayaru
Okay
Kollam.👏
Thanks bro🥰
Bro ray z patto
Temporary aanu
Bro koranal kariyimbol atu magi povo
am ! permanent solution alla ! oru 4- 6 masam easy aayit nilkum
@@MotoMachans ok bro thanks
plz share and support bro !
Scooter polished video
Soon.. 🤟
Ethu kollalloo
ഇതു പൊളിയല്ലേ
Super❤❤
Thanks 🔥
ഇത് എത്ര കാലം clear ആയി കിട്ടും
2,3 mnth nilkkum bro
1 week
സൂപ്പർ 🌹🌹🌹
thanks ! plz share and support!
Ooo💥❤
Yeahee 😁
Black paint അടിച്ചാൽ പോരെ
paint adichal kurach kazhinjal ath polinj porum bro ! pinne bhayankara vrithiked aayirikum !
@@MotoMachans Haa 👍🏼
Moto max packet vangiyal madi only 20 rs
Yes bro share and subscribe
അത് എവിടെ കിട്ടും
രണ്ട് ദിവസം കഴിയുമ്പോൾ Repet
Velya results illa
👌👌👌
Thank you share and subscribe
Bro ith etra nal nikkum wash chytha pokumo
Illa bro 2 mnth okae nilkkum
1 week kazhinjaal pazhapole aavum
no bro
Board scarch povan
Nth board aanu bro?
Supper
Thanks bro !
Plz share and subscribe ❤️
👍👍❤
🥰
Bro ithu water resistant anno
Vellam veenal polish pokulla bro !
@@MotoMachans bro njan car shampoo upayogichu wash cheythapol ellam poli bro😌
Ithu njan pande use cheyyarund... 😄😄
ok bro
PAINT OLLA BHAGATH APPLY CHEYTAL KUZHAPPM UNDO
paint ulla bhagath apply chythal oily aayit irikum !
ith sherikum fiber piecesinu ullath aanu !
Ith permanent allallo
No
Poli,👌👌
thanks bro !
😍😍😍😍😍
👍🏻👍🏻👍🏻
Njn അന്വഷിച്ച കാര്യം kitti
Thanks bro 😊😁 Plz Share and Support
@@MotoMachans kk
Powlike bro
Set aakuvalle bro!
Plz share and support
Your video polli
🤩
Polish name bro
moto max dashboard polish