2 k പെയിന്റുകൾ ആണെകിൽ പെയിന്റ് + ഹാർഡ്നർ + തിന്നർ ആണ് മിക്സ് ചെയ്യേണ്ടത്. അല്ലാത്തത് ആണേൽ പെയിന്റ് + തിന്നർ ( അല്ലെങ്കിൽ ട്ർപ്പന്റൈൻ / വാട്ടർ ബേസ്ഡ് ആണേൽ വെള്ളം) മതിയാകും. പെയിന്റിന്റെ കമ്പനികൾക്കനുസരിച്ചും ഐറ്റത്തിന് അനുസരിച്ചും മിക്സിങ് ratio മാറും. താങ്ക്സ് ബ്രോ
ചൂടാകുന്നുണ്ട്. പക്ഷെ പലരും കംപ്ലൈന്റ്റ് പറയുന്നപോലെ സഹിക്കാൻ പറ്റാത്ത ചൂടായി കണ്ടില്ല. തുടർച്ചയായി ഒത്തിരി സമയം ഉപയോഗിച്ചു നോക്കിയില്ല. സ്വന്തമായി ചെയ്യുന്ന ചെറിയ വർക്ക് നു എന്തയാലും കുഴപ്പം ഒന്നും ഇല്ല . താങ്ക്സ്
bro. കറക്റ്റ് ആയി ആ നോബ് അഡ്ജസ്റ്റ് ചെയ്താൽ ശെരി ആകും എന്ന് തോന്നുന്നു. ഫ്രണ്ടിലെ നോസിലിന്റെ പിൻ കറക്റ്റ് ആയി ചേർന്ന് വരാത്തത് കൊണ്ടോ അതിനോട് ചേർന്നുള്ള റബ്ബർ വാഷർ ( O ring ) കറക്റ്റ് അല്ലാത്തത് കൊണ്ടോ ആകും പെയിന്റ് തനിയെ പുറത്തേക്കു വരുന്നത്. എന്തെങ്കിലും പഴയ പെയിന്റ് ഓ അങ്ങനെ എന്തേലും ഇരിപ്പുണ്ടോ എന്ന് നോക്കി ക്ലീൻ ചെയ്യൂ. എന്നിട്ടും ശെരി ആകുന്നിലേൽ വാറന്റി ഉണ്ടല്ലോ കംപ്ലൈന്റ്റ് ചെയ്യൂ. താങ്ക്സ് ബ്രോ
ഈ സ്‌പ്രെയർ വാങ്ങാനുള്ള ലിങ്ക് :amzn.to/37fL5KY
or amzn.to/3hz5waE
കുറച്ചുകൂടെ നല്ല ഐറ്റം : amzn.to/37brETW
Please visit : www.amazon.in/shop/malludiy
വളരെ മികച്ച അവതരണം 👍
Thank you
valare nannayi explain cheythu.....👍👍
but electric models nu pothuve duty cycle kuravayirikkum...
വളരെ നന്ദി വീണ്ടും താങ്കളുടെ കമന്റ് കണ്ടതിൽ സന്തോഷം കറക്റ്റാണ് ഇലക്ട്രിക് മോഡലുകൾ പ്രൊഫഷണൽ ഉപയോഗത്തിന് കൊള്ളില്ല
Wood polish ചെയ്യാൻ പറ്റുന്ന മെഷീൻ ഏതാണ്
കംപ്രസ്സർ ഉള്ള ടൈപ്പ് തന്നെയാണ് നല്ലത് താങ്ക്സ്
Adipozhi.. super explanation & practical slide..
Thankyou
Nice video bro.. INGCO SPG3508 gun നല്ലതാണോ?
Ingco tools pothuve nalla quality anu. Ethu njan upayogichitilla. Thanks bro
സൂപ്പർ വീഡിയോ
Thanks bro
bro ee spray paint use cheythu pearly white car paint cheyyan patto ?
പറ്റും , പക്ഷെ പ്രഫഷണൽ ഗൺ ഉപയോഗിച്ച് ചെയ്യുന്ന ഫിനിഷിങ് കിട്ടാൻ സാധ്യത കുറവാണ്. പിന്നെ നന്നായി ശ്രദ്ധിച്ചു ചെയ്താൽ കുഴപ്പം ഉണ്ടാകില്ല. നന്ദി
നല്ല subject, good. White cement spray ചെയ്യുന്നതിനെ കുറിച്ച് പറയാമോ
ഈ മെഷിനിൽ പറ്റുമോന്നറിയില്ല . ഒന്ന് ട്രൈ ചെയ്തു നോക്കാം . എന്നിട്ട് അപ്ഡേറ്റ് ചെയ്യാം. താങ്ക്സ് ബ്രോ
Very Good video👌🏼
Thanks
പക്ഷെ ഞാൻ ഇത് ഉപയോച്ച് എമൽഷൻ അടിച്ചിട്ട് ഒഴുകുകയാണല്ലോ പെയ്ന്റ് അടിച്ചിട്ട് കുഴപ്പമൊന്നുമില്ല
Correct ayi dilute cheyyukayum triger adjustment correct akukayum cheythal kuzhappamilla. Thanks
ഈ മെഷീൻ്റെ വില എത്ര? കംപ്രസർ ഗൺ ഉപയോഗിച്ച് അടിക്കുന്ന ഫിനിഷിംഗ് കിട്ടുമോ
ഇപ്പോഴത്തെ വില അറിയില്ല പ്രൊഫഷണൽ ഫിനിഷിംഗ് കിട്ടില്ല
പെയിന്റ് മിക്സ് ചെയ്യുന്നത് എങ്ങനെ എന്ന് പറഞ്ഞു തരാമോ? ഒരു പെയിന്റിൽ എന്തൊക്കെ ചേർക്കണം?.
2 k പെയിന്റുകൾ ആണെകിൽ പെയിന്റ് + ഹാർഡ്നർ + തിന്നർ ആണ് മിക്സ് ചെയ്യേണ്ടത്. അല്ലാത്തത് ആണേൽ പെയിന്റ് + തിന്നർ ( അല്ലെങ്കിൽ ട്ർപ്പന്റൈൻ / വാട്ടർ ബേസ്ഡ് ആണേൽ വെള്ളം) മതിയാകും. പെയിന്റിന്റെ കമ്പനികൾക്കനുസരിച്ചും ഐറ്റത്തിന് അനുസരിച്ചും മിക്സിങ് ratio മാറും. താങ്ക്സ് ബ്രോ
@@MalluDIY Thank you so much
Good information ℹ️😊
Thanks bro
ബ്രോ ഇതിന്റെ സ്പ്രൈ ഗൺ മാറ്റി സാധാരണ spry ഗൺ എന്തെകിലും കണക്ടർ ഉപയോഗിച്ച് യൂസ് ചെയ്യാൻ പറ്റുമോ
സാധിക്കുമെന്ന് തോന്നുന്നില്ല കാരണം ഇതിലെ പ്രഷർ വളരെ കുറവാണ് സ്പ്രേ ഗണ്ണിന് കൂടിയ പ്രഷർ വേണം അതിന് കംപ്രസ്സർ തന്നെ വേണം
ഒരു പഴയ ബൈക്ക് റീപെയിന്റ് ചെയ്യാൻ പറ്റുമോ ഇതുകൊണ്ട്??
ഇത് ഉപയോഗിച്ച് ചെയ്യുന്നവരുണ്ട് മറ്റെതിന് അത്രയും പെർഫെക്ഷൻ ആവില്ല
Wood Polish cheyan pattumo
Proffessional use nu pattum ennu thonnunnilla. Diy anel pattum. Thankyou
Ethente spairs kittan valla vazhiyum indo
കുറച്ചൊക്കെ അവരുടെ സൈറ്റിൽ അവൈലബിൾ ആണ് ഒന്ന് ചെക്ക് ചെയ്തോളൂ നന്ദി
2- parts epoxy ഇതിൽ ചെയ്യാൻ പറ്റുമോ
പറ്റും ഫിനിഷിംഗ് കുറവായിരിക്കും നന്ദി
@@MalluDIY thanks. Nozzle block ആവാൻ ചാൻസുണ്ടോ ന്നാണ് എന്റെ doubt.
@@subithnair186 കറക്ടായി നേർപ്പിച്ച് കഴിഞ്ഞാൽ ഉണ്ടാവില്ല
@@MalluDIY thank you
നല്ല പ്റസൻറ്റേശൻ
Thank you
Emeltion mixing ഒന്ന് പറഞ്ഞു തരുമോ.... ആ ബോട്ടിലിൽ ഇത്ര emeltion എടുക്കണം എത്ര വെള്ളം ചേർക്കണം... അങ്ങനെ
പെയിന്റി bottle പറയുന്നതിനേകാലും കുറച്ചു കൂടി നേർപ്പിച്ചു അടിക്കാം. ഒരു ലിറ്റർ ന് 350 മില്ലി ആണെങ്കിൽ ഒരു 400 ഒക്കെ വെള്ളം ചേർക്കാം. നന്ദി
Excellent
Thanks bro
Bro ente house paint cheyyan ethu machine annu nallath ,nalla finishing olla machine ethanu
Proffessional Airless spray gun. Thanks
@@MalluDIY bro endukond annu wall paint cheyyan compressor and gun use cheyyathee
@@userjon7 bro annu athayiruñu undayirunnathu . Athre ullu
celing paint adikkan patto eth kond ?
Pattum. Cherichu pidichu. Nere mukalilek pattilla. Thanks
Idinte parts kitumo
Mikkathum online il available anu. Thanks
ബ്രോ എന്റെ പൈന്റ് സൂം ഗൺ പൊട്ടിയിട്ടുണ്ട് repair ചെയ്യാൻ പറ്റുമോ plz reply vedio super
ഏതു ഭാഗം ആണ് പൊട്ടിയത് ? താങ്ക്സ്
ഗൺ പെയിന്റ് കാനിൽ നിന്നു പൊട്ടിപ്പോയി
@Vimalviswanathan Vimalviswanathan spare kittille ? Photo whatsapp cheythal nokiyit parayam
Can it use for Wall primer ?
Can be use with proper dilution. For DIY WORK only. Not suitable for professional work. Thankyou
അടിപൊളി വീഡിയോ... thnx bro👏👏👏
നന്ദി bro
Appe passenger black paint mixing onnu paranju tarumo please 🙏
അതിൻറെ കറക്റ്റ് മിക്സിംഗ് എനിക്കറിയില്ല ബ്രോ ഞാൻ ഇതുവരെ ചെയ്തിട്ടില്ല നന്ദി
ഇതിൽ സമൻ്റ് പ്രവർഅടിക്കാൻപറ്റുമൊ
No . Thanks
എവിടെ കിട്ടും
ഓൺലൈനിലാണ് കിട്ടുക ലിങ്ക് ഡിസ്ക്രിപ്ഷൻ & കമൻ്റിലും ഉണ്ട്
Interested 💖
Thank you
Motor Pettennu chudakunnundo
ചൂടാകുന്നുണ്ട്. പക്ഷെ പലരും കംപ്ലൈന്റ്റ് പറയുന്നപോലെ സഹിക്കാൻ പറ്റാത്ത ചൂടായി കണ്ടില്ല. തുടർച്ചയായി ഒത്തിരി സമയം ഉപയോഗിച്ചു നോക്കിയില്ല. സ്വന്തമായി ചെയ്യുന്ന ചെറിയ വർക്ക് നു എന്തയാലും കുഴപ്പം ഒന്നും ഇല്ല . താങ്ക്സ്
Triger press ചെയ്യുമ്പോൾ മാത്രമാണോ അതിൻ്റെ pressure Motor വർക്ക് ചെയ്യുന്നത്
അല്ല സ്വിച്ച് ഓൺ ചെയ്യുമ്പോൾ തന്നെ മോട്ടോർ വർക്ക് ചെയ്യും
ഇതിന്റെ കോപ്പർ നോസിൽ ഉള്ളത് ഉണ്ടോ?
നിൻറെ കൂടിയ മോഡലിന് കോപ്പർ നോസിലാണ്
Nthokke type paint adikam
ഒരുവിധപ്പെട്ട എല്ലാം അടിക്കാം നന്നായി കൃത്യമായി നേർപ്പിക്കണം എന്ന് മാത്രം
Nan vangin ithinte valuth but olikkunnu pinna paint chadi varunnu varuthe
bro. കറക്റ്റ് ആയി ആ നോബ് അഡ്ജസ്റ്റ് ചെയ്താൽ ശെരി ആകും എന്ന് തോന്നുന്നു. ഫ്രണ്ടിലെ നോസിലിന്റെ പിൻ കറക്റ്റ് ആയി ചേർന്ന് വരാത്തത് കൊണ്ടോ അതിനോട് ചേർന്നുള്ള റബ്ബർ വാഷർ ( O ring ) കറക്റ്റ് അല്ലാത്തത് കൊണ്ടോ ആകും പെയിന്റ് തനിയെ പുറത്തേക്കു വരുന്നത്. എന്തെങ്കിലും പഴയ പെയിന്റ് ഓ അങ്ങനെ എന്തേലും ഇരിപ്പുണ്ടോ എന്ന് നോക്കി ക്ലീൻ ചെയ്യൂ. എന്നിട്ടും ശെരി ആകുന്നിലേൽ വാറന്റി ഉണ്ടല്ലോ കംപ്ലൈന്റ്റ് ചെയ്യൂ. താങ്ക്സ് ബ്രോ
@@MalluDIY ok bro
തിന്നർ ഉപയോഗിക്കാമോ
Yes . Thanks
👍👍👍
thanks
പ്രൈമർ അടിച്ചു നോക്കിയിട്ടുണ്ടോ ബ്രോ??
സാധാ പ്രൈമർ അടിച്ചിട്ടുണ്ട് എപ്പോക്സി അടിച്ചിട്ടില്ല നന്ദി
😍😍
thanks
Fake ആണ് കൊള്ളില്ല എന്റെ കയ്യിലുണ്ട് ഒറ്റപ്രാവശ്യം ശരി
നന്നായി ക്ലീൻ ചെയ്ത് സൂക്ഷിച്ചു ഉപയോഗിച്ചാൽ പ്രൊഫഷണൽ ഉപയോഗം അല്ലാത്തതിനൊക്കെ ഒക്കെയാണ് നന്ദി
പറയാൻ ആഗ്രഹിച്ച video
താങ്ക്സ് ബ്രോ. ഉപയോഗിക്കുന്നുണ്ടോ ഈ ടൈപ്പ് മെഷിൻ ?
👍👍👍👌👌👌
Thanks
👍🙂
thanks
കൊള്ളില്ല.. നോസിൽ കംപ്ലയിന്റ് ആവും.. വേസ്റ്റ്
നന്നായി ക്ലീൻ ചെയ്തു വച്ചാൽ കുഴപ്പം ഉണ്ടാകില്ല എന്ന് കരുതുന്നു. എനിക്ക് ഇതു വരെ കുഴപ്പം ഇല്ല. താങ്ക്സ്
ബ്ബ ബ്ബ ബ്ബ ഹ 👆👌
വളരെ നന്ദി. ( താങ്കളുടെ ചാനൽ ലിങ്ക് ഒന്ന് തരാമോ? എന്നെ പോലെ ഉള്ളവർക്ക് കണ്ട് പഠിക്കാൻ ഉപകാരപ്രദമാകും. )
പാർട്സ് കിട്ടുമോ
മിക്കതും കിട്ടാനുണ്ട് നന്ദി
♥️👍👌
Thankyou