സങ്കികൾ ഈ കമെന്റ് കാണാത്തത് നിങ്ങളുടെ ഭാഗ്യം കണ്ടിട്ടുണ്ടേൽ കൊന്നു കൊലവിളിച്ചേനെ 😄.. അവർക്ക് അവരുടെ വിശ്വാസമേ യൂട്യൂബിൽ കാണാൻ പാടുള്ളൂ അല്ലേൽ തെറി അഭിഷേകമായിരിക്കും 🤭😂
പൊന്നോ അനിയാ കൈവിട്ട കളി കടലിന്റെ അടുത്ത് വേണ്ടാട്ടാ , ഈ വീഡിയോക്കാളും ഞങ്ങൾ ഏങ്ങണ്ടിയൂർകാർക്ക് വലുത് നിന്റെ ജീവനാ . പ്രാർത്ഥിക്കാം അവിടെയുള്ള സഹോദരങ്ങൾക്കും അനിയനും വേണ്ടി 🙏
മരണം മുന്നിൽ കണ്ടു എടുത്ത വീഡിയോ. നല്ല ക്യാപ്ഷൻ. കണ്ടു നോക്കുമ്പോൾ ഒരു പിണ്ണാക്കും ഇല്ലാ. കടലോര ത്തു താമസിക്കുന്നവർക്ക് ഇതൊന്നും പുതിയതല്ല.അവസരം മുതലാക്കി ആളെ പറ്റിക്കാൻ ഇറങ്ങും കുറെയെണ്ണം
ഇത് ധീരതയല്ല. സ്വന്തം ജീവന്റെ വിലയറിയാത്ത പൊട്ടത്തരമാണ്. ഓരോ പ്രകൃതി ദുരന്തങ്ങളിലും മരണ സംഖ്യ വർദ്ധിപ്പിക്കുന്നത് ഇത്തരത്തിലുള്ളവരാണ് like ചെയ്ത് പ്രോൽസാഹിപ്പിക്കരുത്.
ഈ ഭൂമിയിലുള്ള എല്ലാമനുഷ്യരെയും..... ഹിന്ദു.. മുസ്ലിം.. ക്രിസ്ത്യൻ........ എല്ലാ മനുഷ്യരെയും എല്ലാ അപകടങ്ഗ്ലിൽ നിന്നും.. മാറ രോഗങ്ങങ്ങളിൽ നിന്നും അല്ലാഹു കാത്തു രക്ഷിക്കുമാറാകട്ടേ
ജീവൻ പണയം വെച്ച് വീഡിയോ എടുക്കരുത് ചേട്ട. ഈ വീഡിയോ കാണുന്ന പ്രേക്ഷകർക്ക്. ഒന്നും സംഭവിക്കാൻ ഇല്ല.... Be careful. ഈ അവസ്ഥ കാണിച്ചു തന്നതിന് . Big Salute .....
വീഡിയോ നന്നായിട്ടുണ്ട്. വെറുതെ വീട്ടിൽ ഇരുന്ന് ഉണ്ട് ഉറങ്ങി വയസ്സായി മരിച്ച് ജീവിതം തീർന്നു പോകുന്നതിനേക്കാൾ നല്ലത് ഇഷ്ടമുള്ളത് ഒക്കെ ചെയ്യുന്നത് ആണ് . (മറ്റുള്ളവർക്ക് ദ്രോഹമാകാത്ത രീതിയിൽ ) ഇനിയും വ്യത്യസ്ഥമായ വീഡിയോകൾ പ്രതീക്ഷിക്കുന്നു. ധൈര്യുള്ളവരേ മാത്രമേ ഇവിടെ ജീവിയിരുന്നതായി ചരിത്രം അടയാളപ്പെടുത്തു .... അല്ലാത്തവർ വെറുതെ ...... എന്നാലും എന്ത് ചെയ്യുമ്പോഴും സ്വയം സൂക്ഷിക്കണം സുഹൃത്തേ . ഇങ്ങനത്തെ ചില സമയങ്ങളിൽ പറ്റിയ ഒരാളെ കൂടെ കൂട്ടാൻ നോക്കുക all the best.
ചിലപ്പോൾ അന്നം തരുന്ന അമ്മ - വയറു നിറച്ചും ഉണ്ണാൻ തരും . ചിലപ്പോൾ അധ്യാപിക - ഒത്തിരി കാര്യങ്ങൾ പറഞ്ഞു തരും. മറ്റു ചിലപ്പോൾ മോഹിനി പോലെ സുന്ദരി - ചുമ്മാ നോക്കി ഇരിക്കാൻ തോന്നും. വേറെ ചിലപ്പോൾ ക്ഷമയുള്ള കൂട്ടുകാരി - സ്നേഹത്തോടെ ചേർത്ത് പിടിക്കും, ക്ഷമയോടെ കേൾക്കും , ഇളം കാറ്റ് വീശി ആശ്വസിപ്പിക്കും. പിന്നെ ചിലപ്പോ ദാ ഇങ്ങനെ കുപിതയായി, ക്ഷുഭിതയായി കലിതുള്ളും...
ചേട്ടാ ഒന്ന് കയറി പോ നമ്മൾ എങ്ങോ ദൂരെ ഇരുന്നു ഈ വീഡിയോ കാണുന്നു എന്തെങ്കിലും പറ്റിയാൽ ചേട്ടന്റെ കുടുംബത്തിനു മാത്രം നഷ്ടം എന്നും നല്ലത് മാത്രം വരട്ടെ ഞങളുടെ പ്രാർത്ഥന ഉണ്ടാവും തീർച്ചയായും 🙏🙏🙏🙏🙏🙏
എന്റെ പൊന്ന് ചേട്ടാ ഇങ്ങനെ വീഡിയോ എടുക്കാൻ പോകല്ലേ. ഒരു നിമിഷം മതി.... കണ്ടിട്ട് തന്നെ പേടിയാവുന്നു. അവിടെ ജീവിക്കുന്നവരുടെ അവസ്ഥ ശെരിക്കും കഷ്ട്ടം തന്നെ. ദൈവം രക്ഷിക്കട്ടെ എല്ലാവരേം 🙏🙏🙏
ബീച്ചിൽ പോയാൽ തീര കണ്ടാൽ ഇറങ്ങാത്ത ഞാൻ.. വീഡിയോ കണ്ടട്ടു തന്നെ പേടിയാകുന്നു 🥺🙃🙃ചേട്ടന്റെ ഒരു പേടിഇല്ലാതെ ഈ വീഡിയോ എടുത്തു ഇട്ടതിൽ സമാധിക്കണം 👍👍👍big salute
ഞങ്ങൾ കടലിനു ഏകദേശം 2 കിലോമീറ്റർ അകലെ ആണ് എന്നാലും ഇപ്പോഴും കടലിന്റെ ശബ്ദം കേൾക്കാം അപ്പോൾ അതിനടുത്തുള്ളവരുടെ അവസ്ഥ ഈശ്വരനോട് പ്രാർഥിക്കാം എല്ലാം ശരിയാകും
എന്റെ പൊന്നു ഭായ് റിസ്ക് എടുത്തു നിങ്ങൾ ഷൂട്ട് ചെയിതു അതിലും റിസ്ക് എടുത്താണ് ഭായ് ഇതു കണ്ടത് സൂക്ഷിക്കണം ഇത്രെയും റിസ്ക് എടുക്കേണ്ട ഇനി കേട്ടോ കണ്ടിട്ട് പേടി ആവുന്നു.... Take care and safe..... 😍😍😍😍😍
കാണുന്പോൾ പെഡിയാകുന്നു മോ ന് എന്തെങ്കിലും പറ്റുമോ എന്ന് പെടിച്ചു 😭അല്ലാഹ് കാക്ക ണേയ് യല്ലാം കൊണ്ട് ദുരിധം ഉള്ള കാലം എല്ലാമാനുഷിരെ യും കാത്ത് കൊള്ളേണമേ അല്ലാഹ് വേ 😭😭😭
കണ്ടയിണ്ന്മെന്റ് സോൺ ആയിട്ടും കഷ്ടപ്പെട്ട് എന്തിനാണ് അങ്ങോട്ട് പോകുന്നത്..... ഇങ്ങനെയുള്ള സാഹചര്യങ്ങളിൽ വീട്ടിൽ അടങ്ങിയോതുങ്ങി നിൽക്കുകയല്ലേ വേണ്ടത് സഹോദരാ☺️👍
ഞാൻ ആദ്യമായിട്ടാ ചേട്ടന്റെ വീഡിയോ കാണുന്നത്.. പ്ലീസ് ചേട്ടാ ഇത്തരം സാഹസം കാണിച്ചു വീഡിയോ പിടിക്കാൻ പോകല്ലേ.. 🙏🙏പ്രകൃതി എന്തിനൊക്കെയോ ഉള്ള പുറപ്പാടിൽ ആണ് 😓
പ്രകൃതി ഇൗ നൽകുന്ന സൂചന കണ്ടിട്ട് നമുക്ക് മനസ്സിലാവുന്നില്ല എന്നതാണ് യാഥാർതഥ്യം. വിഴിഞ്ഞം തുറമുഖ പദ്ധതിക്ക് കിലോമറ്ററിലധികം കടലാണ് മനുഷ്യൻ കൈയേരിയത്, അത് പോലെ എത്രയധികം തുറുമുഖങ്ങൾ, കൂടാതെ 10വർഷത്തിൽ കേരളത്തിൽ എത്ര ക്വറികൾ തുറന്നെന്ന് കണക്കുണ്ഡോ, 10വർഷത്തിൽ കേരളത്തിൽ motor vehicle ഇല്ലാത്ത വ്യക്തികൾ ചുരുക്കമായി. അവിടെയും തീരന്നില്ല deforestation to Urbanization ratio എന്നതാണെന്ന് നമരെങ്കിലും ചിന്തിക്കാറുണ്ടോ, അപ്പോ ഇതല്ല ഇതിലപ്പുറം വരാനിരിക്കുന്ന ഉള്ളൂ ഇത് കേരളത്തിലെ മാത്രം അവസ്ഥ അല്ല endoftheworld should going to be like this
നാട് മുഴുവൻ കോറോണയും വെള്ളപ്പൊക്കവും കടൽ ക്ഷോഭവും , വീഡിയോ ചെയ്യാന് പോവുമ്പോൾ ഒരുപാട് ശ്രദ്ധിക്കണം ,, ജീവൻ ഉണ്ടെങ്കിലേ ജീവിതം ഉള്ളൂ 👍 നന്നായി വീഡിയോ ചെയ്തു .. stay safe 💚
ഈ വീഡിയോ എടുക്കാൻ നിങ്ങൾ ഒരുപാട് കഷ്ടപ്പെട്ടു നിങ്ങളുടെ ജീവനും പണയം വച്ചാണ് ഈ വീഡിയോ എടുത്തത് സല്യൂട്ട് ബ്രോ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
കൊച്ചിക്കാരനായ എനിക്ക് തോന്നുന്നില്ല ... അവിടെ താമസിക്കുന്നവർ ഇതിന്റെ അപ്പുറം കണ്ടവരാണ് ... അവരാണ് കടലിനോടു മല്ലിട്ടു ജീവിക്കുന്ന ജനങ്ങൾ ... ഇതിലും വല്യ തിരയും ഓളവും താണ്ടി ജീവിക്കാനായി മല്ലിടുന്നവർ ... പ്രളയം വന്നപ്പോൾ സ്വന്തം ജീവിതം മറന്നു കേരളത്തിന് കൈത്താങ്ങും രക്ഷയും അഭിമാനവുമായവർ ..... എന്നിട്ടിപ്പോൾ അവർക്കു ഈ അവസ്ഥ വന്നിട്ട്... വരുമെന്ന് അറിഞ്ഞിട്ടു ... കേരളം അവർക്കു വേണ്ടി എന്ത് ചെയ്തു... നമ്മുടെയൊക്കെ മനസ്ഥിതി ഓർത്തു എനിക്ക് പേടി തോന്നുന്നുണ്ട് ... ഈ തിര തരുന്നതിനേക്കാൾ വലിയ പേടി ...
താങ്കളുടെ ജീവൻ പണയം വെച്ചുള്ള വീഡിയോ വേണ്ട എന്ന് എനിക്ക് തോന്നുന്നു.. എല്ലാവർക്കും പ്രാർഥിക്കാം ഇതുപോലെ ഉള്ള സാഹചര്യത്തിൽ ജീവിക്കുന്ന അവസ്ഥ... എന്റെ ദൈവമെ എല്ലാവരെയും കാത്തോളണേ.. 🙏🙏
Chellanam people are not Animal s. we want justice to Save our life.... feeling so Sad thinking of the people ?. were is government? were is political leaders? are they are opening their eyes do something for this people? For them what they are safe with there families.
Ee oru vedio eduthathinu maathram alla ee oru avastha ethratholam beekaramanennu paramavadhi jenangallilekku ethichathinu orupaadu nani endu Big salute
അവസാനതെ ഭാഗത്ത് നിങ്ങൾ എന്ത് ധൈര്യത്തിലാണ് bro അവിടെ നിന്നത്... risk എടുത്ത് വീഡിയോ ഇടരുത്... ജീവൻ ആണ് വലുത്.. പോയാൽ നിങ്ങളുടെ വീട്ടുകാർക്ക് പോയി അത് ഓർത്താൽ മതി
കഷ്ടപ്പെട്ട് വിഡീയോ ച്യ്തതല്ലേ അനക്കിരിക്കട്ടെ ഒരു ലൈക് 🙏🙏🙏🙏🙏💋
Sub
Vedio ke ore like irikatte
💖
Mashallahh ❤️
Like mathram pore umma oke veno
കടപ്പുറം ഏരിയയിൽ ജീവിക്കുന്നവരെ സമ്മതിക്കണം😭😭
Sathyam 😪
Sathyamm machane
😢😢സത്യം
Enta veed cherai beach inte thottaduthanu avada valiyakozhappam illa ennalum nalla mazhayum kaattum end Kadal kooduthal aan
Njagde vedinte aduthulla avasta
അവിടെ താമസിക്കുന്ന ആളുകളുടെ ഭീകരാവസ്ഥ എത്രത്തോളം വലുതാണെന്ന് ഞങ്ങൾക്ക് കാണിച്ചുതന്ന ചേട്ടൻ ഇരിക്കട്ടെ ഒരു കുതിര പവൻ
ഇത്രയു കഷ്ടപ്പെട്ട് ബ്ലോഗ് ചെയ്യുന്ന ബ്രദർ റബ് അവരെയും കാക്കട്ടെ ആമീൻ 🤲🤲🤲🤲
Aameen
Ameen
Hallelua
Rubbero
സേഫ്റ്റി ടാങ്ക് നിറഞ്ഞിട്ടുണ്ടാകില്ലേ
ജീവൻ പണയം വച്ചിട്ട് ഒരു വീഡിയോയും വേണ്ട സഹോദര... 🙏🙏🙏കണ്ടിട്ട് പേടിയാകുന്നു 😭😭
Sathiyam pediyavunnu
അതെ, പ്ലീസ്, stay home ബ്രോ, no ടേക് risk🙏🙏🙏
😔😔
ഇതു കണ്ടിട്ട് ഭയങ്കര വിഷമം ഉണ്ട്, വീട്ടിൽ ഉള്ളവരെ സേഫ് ആക്കാൻ നോക്ക്, ദൈവത്തോട് പ്രാർഥിക്യാം, വീഡിയോ റിസ്ക് എടുക്കണ്ട
Athaan
കണ്ടിട്ട് പേടി ആവുന്നു.... ഇത്രയും റിസ്ക് എടുക്കണമായിരുന്നോ?.... എന്നാലും കടലിന്റെ ഭീകരാവസ്ഥ ഞങ്ങളിലേക്ക് എത്തിച്ച ചേട്ടന് 🙏🙏🙏🙏🙏🙏....
എന്നും ഇതിലും risk എടുക്കുന്നവരാണ് ഞങ്ങൾ മാധ്യമ പ്രവർത്തകരും പൊലീസുകാരും
Anything for views
Sathyam bro
വീട്ടിൽ പോടാ
🙏🏻
എന്റെ അമ്മേ അതി ഭയങ്കരംപൊന്ന് അനിയാ ജീവൻ പണയം വച്ചു എന്തിന് god bless all🙏
🙏🙏🙏
ചാനലുകാർ പോലും ഇത്ര നന്നായി ഒരുnunamardha വിഡിയോ ഇട്ടിട്ടുണ്ടാവില്ല.......... ഒരു big സല്യൂട് 😍😍😍😍😍😍😍😍😍
*ജീവൻ പണയം വെച്ച് ഞങ്ങൾക്ക് ന്യൂനമർദ്ദം കാണിച്ചു തന്ന വ്ലോഗ് ഏട്ടൻ ആണ് എന്റെ ഹീറോ..!!😁❤*
Please ee apakadam anukarikkalle
👏
@@rasiyaaryadan7924 😊
😅💖
ഒറ്റയ്ക്ക് ഇവിടെ നിൽക്കണ്ട വീട്ടിൽ പോകു സഹോദര.... 🙏
Vtl poytane vedio upload chythe 😂
@@muhammadanas1955 😂😂😂😂
😄😄
😂😂
നിങ്ങളുടെ msg കണ്ട ഉടനെ വീട്ടിലേക് പോയിട്ടുണ്ടെന്ന് പറയാൻ പറഞ്ഞു 😄
സഹോദരാ നിങ്ങളുടെ ജീവൻ പണയം വെച്ചുള്ള ഒരു വീഡിയോസ് ഒന്നും വേണ്ട
ലോക ജനാധിതകളെ പ്രാർത്ഥിക്കൂ
അത് മാത്രമാണ് നമ്മുടെ മുന്നിലുള്ള വഴി......
ഇത് എല്ലാം അല്ലാ ഹു കാണിച്ചു തരുന്നു മനുഷ്യർ ക്ക് കടൽ കരയിലേക്ക് കയറുന്ന രംഗം അഹങ്കാരിയായ മനുഷ്യർ ക്ക്
Ade video ittillengil avum risk alle sahodara
Yaa bro corrrect
@@akbarshavlogermalayalam3404അങ്ങിനെ പറയരുത്
Correct careful and Pray to God
ഇത്രയും ഞങ്ങളെ കാണിക്കാൻ ചേട്ടൻ എടുത്ത കഷ്ടപ്പാട്.. ചേട്ടന് എന്നും ഞങ്ങളുടെ സപ്പോർട്ട് indavum❤
പെട്ടന്ന് മാറി പൊക്കൊ..കടൽ വരുന്നത് കണ്ടിട്ട് പേടി ആകുന്നു🙏🙏🙏
ഈശോയെ എല്ലാവിധ മഹാമാരിയിൽ നിന്നും ഞങ്ങളെയും ലോകം മുഴുവനെയും കാത്തുകൊള്ളണമേ നാഥാ!!!!!😍 😍 🙏🙏
Ameen
സങ്കികൾ ഈ കമെന്റ് കാണാത്തത് നിങ്ങളുടെ ഭാഗ്യം കണ്ടിട്ടുണ്ടേൽ കൊന്നു കൊലവിളിച്ചേനെ 😄.. അവർക്ക് അവരുടെ വിശ്വാസമേ യൂട്യൂബിൽ കാണാൻ പാടുള്ളൂ അല്ലേൽ തെറി അഭിഷേകമായിരിക്കും 🤭😂
ആമീൻ
എന്നാൽ കൊറോണ കൂടി ഇല്ലാതാക്കാൻ പറ
@@Jd-zs7wj ഡിയർ ബ്രോ ഈ മഹാമാരി എന്നു പറഞ്ഞാൽ കൊറോണയും പെടും
നിങ്ങളെ സമ്മതിക്കണം ഇനി അങ്ങോട്ട് പോണ്ട നമുക്കുവേണ്ടി ജീവൻ കളയണ്ട 🙏🙏🙏🙏
Atheeeeee
പൊന്നോ അനിയാ കൈവിട്ട കളി കടലിന്റെ അടുത്ത് വേണ്ടാട്ടാ , ഈ വീഡിയോക്കാളും ഞങ്ങൾ ഏങ്ങണ്ടിയൂർകാർക്ക് വലുത് നിന്റെ ജീവനാ . പ്രാർത്ഥിക്കാം അവിടെയുള്ള സഹോദരങ്ങൾക്കും അനിയനും വേണ്ടി 🙏
Hi
ഈ ഭാഗത്ത് താമസിക്കുന്നവരുടെ
ധൈര്യമാണ് സമ്മതിതിക്കേണ്ടത്.. 👏
സനുപേ, ഇജ്ജ് സേഫ് ആണോ
Ivedeyum undallo😂😂😂
ധൈര്യം മാത്രം അല്ല ബ്രോ.... ഗതികേട് കൊണ്ട് കൂടിയാണ്
Mallu familyil undavunna sthiram aalaa😂
All these houses are decades old, when sea was almost 100 m away during that time.
ഇങ്ങനെ ഒക്കെ ചെയ്യുമ്പോൾ ഉമ്മയെ ഓർക്കണം.... വല്ലതും സംഭവിച്ച നമ്മൾക്കു പകരംവെക്കാൻ അവർക്ക് ലോകത്ത് വേറെ ആരും കാണില്ല ഡോ... ഞാൻ like ചെയ്തിട്ടുണ്ട് 💐
ഭഗവാനെ മഹാമാരിയിൽ നിന്ന് കേരളത്തെ രക്ഷിക്കണേ🙏🙏🙏🕉️🕉️🕉️🕉️
സുഹൃത്തേ നിങ്ങളുടെ ധൈര്യത്തിന് ഒരു സല്യൂട്ട് 🙏
സത്യം 🙄🙄
തിരിച്ച് വന്നാൽ ധൈര്യം
ഇല്ലങ്കിൽ വേണ്ടായിരുന്നു
ഇതാണ് നമ്മൾ
കരയിൽ നിന്ന് വീഡിയോസ് പിടിക്കുന്ന ഇതിനെന്തിനാണ് ധൈര്യം ഒന്ന് പോടോ
Avide jivikkuna nagalk Ann oru salute
Ath anubhavicha nangalkkoo
എല്ലാ അപകടങ്ങളിൽ നിന്നും എല്ലാം രോഗങ്ങളിൽനിന്നും അല്ലാഹുവേ ഞങ്ങളെ എല്ലാവരെയും നീ കാത്തു രക്ഷപ്പെടുത്തണം തമ്പുരാനേ
ആമീൻ
Aameeen
ആമീൻ
Aameen
Aameen
Viewers ചിലപ്പോ കൂടും പക്ഷെ പോകുന്നത് ഒരു ജീവൻ ആയിരിക്കും stay safe
മരണം മുന്നിൽ കണ്ടു എടുത്ത വീഡിയോ. നല്ല ക്യാപ്ഷൻ. കണ്ടു നോക്കുമ്പോൾ ഒരു പിണ്ണാക്കും ഇല്ലാ. കടലോര ത്തു താമസിക്കുന്നവർക്ക് ഇതൊന്നും പുതിയതല്ല.അവസരം മുതലാക്കി ആളെ പറ്റിക്കാൻ ഇറങ്ങും കുറെയെണ്ണം
ഞാൻ കടലോരത്ത് താമസിക്കുന്ന ആളാണ് സാറേ... എന്റെ വീട്ടിലും വന്നു കടൽവെള്ളം
ഇപ്പോൾ മനസിലായീ കടൽ എത്രത്തോളം കേറിയിട്ടുണ്ടെന്നു ഭഗവാൻ കാത്തു രക്ഷിക്കട്ടെ
ഒരു ചാനലും ഇത്രയും കൃത്യമായ് വിഷ്വൽ കാണിച്ചിട്ടില്ല
good work
Ath avar avide undayathukond alle
@@instagramsupportingteams7861 🙄
ഇങ്ങനെ പോയാൽ കടലും കരയും ഒരേ പോലെ ആകും. മനുഷ്യൻ ഈ ലോകത്ത് എങ്ങനെ ജീവിക്കും. എല്ലാവരും പ്രാർത്ഥിച്ചു ഇരിക്കുക
ഇത് ധീരതയല്ല. സ്വന്തം ജീവന്റെ വിലയറിയാത്ത പൊട്ടത്തരമാണ്.
ഓരോ പ്രകൃതി ദുരന്തങ്ങളിലും
മരണ സംഖ്യ വർദ്ധിപ്പിക്കുന്നത്
ഇത്തരത്തിലുള്ളവരാണ്
like ചെയ്ത് പ്രോൽസാഹിപ്പിക്കരുത്.
ഈ ഭൂമിയിലുള്ള എല്ലാമനുഷ്യരെയും..... ഹിന്ദു.. മുസ്ലിം.. ക്രിസ്ത്യൻ........ എല്ലാ മനുഷ്യരെയും എല്ലാ അപകടങ്ഗ്ലിൽ നിന്നും.. മാറ രോഗങ്ങങ്ങളിൽ നിന്നും അല്ലാഹു കാത്തു രക്ഷിക്കുമാറാകട്ടേ
ജീവൻ പണയം വെച്ച് വീഡിയോ എടുക്കരുത് ചേട്ട. ഈ വീഡിയോ കാണുന്ന പ്രേക്ഷകർക്ക്. ഒന്നും സംഭവിക്കാൻ ഇല്ല.... Be careful. ഈ അവസ്ഥ കാണിച്ചു തന്നതിന് . Big Salute .....
ഭയങ്കരം തന്നെ. കടലമ്മ കലിതുള്ളി വരുന്ന ദൃശ്യങ്ങൾ എല്ലാവർക്കും കാട്ടിതന്ന നിങ്ങൾക്ക് ഒരു ഹായ്.
വീഡിയോ ഇഷ്ട്ടായി ....
ഇനി നിങ്ങളോട് :
കടൽ വന്നാൽ തിരിച്ചു ഇറങ്ങിക്കോളും ...പക്ഷെ ജീവൻ പോയാൽ അങ്ങനെ അല്ലാട്ടോ ... സൂക്ഷിക്കണേ "
അതി ഗംഭീരം . സാഹസികതയ്ക്ക് അഭിനന്ദനം . കടലിന്റെ ഭീകരത അതേപടി പകർത്താൻ കാണിച്ച ധൈര്യത്തിന് പ്രത്യേക നന്ദി.
വീഡിയോ നന്നായിട്ടുണ്ട്. വെറുതെ വീട്ടിൽ ഇരുന്ന് ഉണ്ട് ഉറങ്ങി വയസ്സായി മരിച്ച് ജീവിതം തീർന്നു പോകുന്നതിനേക്കാൾ നല്ലത് ഇഷ്ടമുള്ളത് ഒക്കെ ചെയ്യുന്നത് ആണ് . (മറ്റുള്ളവർക്ക് ദ്രോഹമാകാത്ത രീതിയിൽ ) ഇനിയും വ്യത്യസ്ഥമായ വീഡിയോകൾ പ്രതീക്ഷിക്കുന്നു. ധൈര്യുള്ളവരേ മാത്രമേ ഇവിടെ ജീവിയിരുന്നതായി ചരിത്രം അടയാളപ്പെടുത്തു .... അല്ലാത്തവർ വെറുതെ ......
എന്നാലും എന്ത് ചെയ്യുമ്പോഴും സ്വയം സൂക്ഷിക്കണം സുഹൃത്തേ . ഇങ്ങനത്തെ ചില സമയങ്ങളിൽ പറ്റിയ ഒരാളെ കൂടെ കൂട്ടാൻ നോക്കുക all the best.
ചിലപ്പോൾ അന്നം തരുന്ന അമ്മ - വയറു നിറച്ചും ഉണ്ണാൻ തരും .
ചിലപ്പോൾ അധ്യാപിക -
ഒത്തിരി കാര്യങ്ങൾ പറഞ്ഞു തരും.
മറ്റു ചിലപ്പോൾ മോഹിനി പോലെ സുന്ദരി - ചുമ്മാ നോക്കി ഇരിക്കാൻ തോന്നും.
വേറെ ചിലപ്പോൾ ക്ഷമയുള്ള കൂട്ടുകാരി - സ്നേഹത്തോടെ ചേർത്ത് പിടിക്കും, ക്ഷമയോടെ കേൾക്കും , ഇളം കാറ്റ് വീശി ആശ്വസിപ്പിക്കും.
പിന്നെ ചിലപ്പോ ദാ ഇങ്ങനെ കുപിതയായി, ക്ഷുഭിതയായി കലിതുള്ളും...
🙏🙏
ജീവൻ പണയം വെച്ച് ഇങ്ങനെ ഒന്നും ചെയ്യല്ലേ... എല്ലാരേം പടച്ചോൻ കാക്കട്ടെ.. 🤲😭
കണ്ടിട്ട് പേടിയാവുന്നു.. നിങ്ങളുടെ ദൈര്യത്തെ സമ്മതിച്ചുട്ടോ... എന്തായാലും എല്ലാവരും ശ്രദ്ധിക്കീ... 👍
നിങ്ങൾ ഇത് കണ്ടു പഠിച്ചോ എന്നാൽ എല്ലാ ദിക്കിൽ വെള്ളം ഉള്ള ഞങൾ lakshadweep കണ്ടു നോക്ക്
Likinvendi jeevan nokathe onumchiyallemakaleaa....allenkile orukadhenipo ellamlkoode...
@@nasilanasi3995 ❤
@@nasilanasi3995 Lakshadweep njan vanittund adipoliya
എപ്പോഴാ വന്നത്
ചേട്ടാ ഒന്ന് കയറി പോ നമ്മൾ എങ്ങോ ദൂരെ ഇരുന്നു ഈ വീഡിയോ കാണുന്നു എന്തെങ്കിലും പറ്റിയാൽ ചേട്ടന്റെ കുടുംബത്തിനു മാത്രം നഷ്ടം എന്നും നല്ലത് മാത്രം വരട്ടെ ഞങളുടെ പ്രാർത്ഥന ഉണ്ടാവും തീർച്ചയായും 🙏🙏🙏🙏🙏🙏
Loop l
Exactly
Athe
മതി വീട്ടിൽ പോകൂ കണ്ടിട്ട് പേടി യാകുന്നു അടുത്തെങ്ങു ആരുമില്ല സഹായത്തിന്🙏🏾
ചെട്ടാ നിങ്ങൾ ദൈര്യ ശാലിയാണ് ഈ വീഡിയോ എടുത്തു ജനങ്ങൾക്ക് കാണിച്ചു കൊടുത്ത മനസ്സ്...
നിങ്ങളുടെ ധൈര്യതിന്നു ഒരു ബിഗ് സലൂട്ട് 💕💕💕💕💕
ജീവൻ പണയം വെച്ചുകൊണ്ട് ആരെയും entertainment ചെയ്യരുത് ബ്രോ... കണ്ടുകൊണ്ടിരിക്കുന്ന പ്രഷകർക്ക് ഒന്നും നഷ്ട്ടപ്പെടാൻ ഇല്ല
Exactly bro..
True
Sathyam
Correct
സത്യം
കണ്ടിട്ട് മനസ് വേദനിക്കുന്നു അവിടെ താമസിക്കുന്നവരെ അവസ്ഥ 😔😢😢😢😢
😭😭😭😭😭
എന്റെ പൊന്ന് ചേട്ടാ ഇങ്ങനെ വീഡിയോ എടുക്കാൻ പോകല്ലേ. ഒരു നിമിഷം മതി.... കണ്ടിട്ട് തന്നെ പേടിയാവുന്നു. അവിടെ ജീവിക്കുന്നവരുടെ അവസ്ഥ ശെരിക്കും കഷ്ട്ടം തന്നെ. ദൈവം രക്ഷിക്കട്ടെ എല്ലാവരേം 🙏🙏🙏
ഇങ്ങനെ ഒക്കെ ആണ് കടലാക്രമണം എന്നു ഇതു കണ്ടപ്പോൾ ആണ് മനസ്സിലായത്. ഇങ്ങനെ സംഭവിക്കാതിരിക്കട്ടെ.
ബീച്ചിൽ പോയാൽ തീര കണ്ടാൽ ഇറങ്ങാത്ത ഞാൻ.. വീഡിയോ കണ്ടട്ടു തന്നെ പേടിയാകുന്നു 🥺🙃🙃ചേട്ടന്റെ ഒരു പേടിഇല്ലാതെ ഈ വീഡിയോ എടുത്തു ഇട്ടതിൽ സമാധിക്കണം 👍👍👍big salute
Thank u 🙏
നമിച്ചു സഹോ❤️❤️❤️. സ്വന്തം സുരക്ഷ ഉറപ്പു വരുത്തൂ 💯💯💯
നല്ല ധൈര്യം ആണ്. ദൈവം നിങ്ങളെ രക്ഷിക്കുമാറാകട്ടെ. നല്ല വീഡിയോ , കടലിനേയും, ആനയേയും എത്ര കണ്ടാലും ആളുകൾക്ക് മതി വരില്ല..
🙏🙏
Pennineyum
ഇത്രയും റിസ്ക് എടുത്തു വീഡിയോ ചെയ്തതിനു നന്ദി.പക്ഷേ ഇനി ഇത് ആവർത്തിക്കരുത് ജീവനേക്കാൾ വിലയുള്ള ഒന്നും തന്നെയില്ല ഈ ഭൂമിയിൽ ഓർക്കുക ഓർത്താൽ നന്ന്.
ഞങ്ങൾ കടലിനു ഏകദേശം 2 കിലോമീറ്റർ അകലെ ആണ് എന്നാലും ഇപ്പോഴും കടലിന്റെ ശബ്ദം കേൾക്കാം അപ്പോൾ അതിനടുത്തുള്ളവരുടെ അവസ്ഥ ഈശ്വരനോട് പ്രാർഥിക്കാം എല്ലാം ശരിയാകും
എന്റെ പൊന്നു ഭായ് റിസ്ക് എടുത്തു നിങ്ങൾ ഷൂട്ട് ചെയിതു അതിലും റിസ്ക് എടുത്താണ് ഭായ് ഇതു കണ്ടത് സൂക്ഷിക്കണം ഇത്രെയും റിസ്ക് എടുക്കേണ്ട ഇനി കേട്ടോ കണ്ടിട്ട് പേടി ആവുന്നു.... Take care and safe..... 😍😍😍😍😍
കാണുന്പോൾ പെഡിയാകുന്നു മോ ന് എന്തെങ്കിലും പറ്റുമോ എന്ന് പെടിച്ചു 😭അല്ലാഹ് കാക്ക ണേയ് യല്ലാം കൊണ്ട് ദുരിധം ഉള്ള കാലം എല്ലാമാനുഷിരെ യും കാത്ത് കൊള്ളേണമേ അല്ലാഹ് വേ 😭😭😭
🙏🙏
Ameen
ആമീൻ 🤲🤲
Ameen
എടാ പൊടാ
കണ്ടയിണ്ന്മെന്റ് സോൺ ആയിട്ടും കഷ്ടപ്പെട്ട് എന്തിനാണ് അങ്ങോട്ട് പോകുന്നത്..... ഇങ്ങനെയുള്ള സാഹചര്യങ്ങളിൽ വീട്ടിൽ അടങ്ങിയോതുങ്ങി നിൽക്കുകയല്ലേ വേണ്ടത് സഹോദരാ☺️👍
Athu sathyam
ഇവരുടെ കഷ്ടപാടുകൾ എല്ലാരും കാണണം.. കൊറേ ആൾക്കാർ കുറ്റം പറയുന്നവർ ഉണ്ട്
@@vishnuk5330 അതെ സത്യാണ്
Containment zone aanengilum thangalude veettil vellam keriyaal thaangal veettil thanne adangi othungi irikkuvo atho poruthekk eranguvo
@@aesthiticdreamer4324
Kaaryam parayumbol chilar negative aaye chindikkoo
Oo കണ്ടിട്ട് തന്നെ പേടിയാവുന്നു, ചേട്ടനെയും അവിടെ ഉള്ളവരെയും ദൈവം കാക്കട്ടെ, പ്രാർത്ഥിക്കാം 🙏🙏
പൊന്ന് സഹോദര സമ്മതിച്ചു. Video മൊബൈലിൽ കണ്ടപ്പോ തന്നെ പേടിയാകുന്നു. നിങ്ങളെ എല്ലാവരും ദൈവം കാത്ത് രക്ഷിക്കട്ടെ. 🙏🙏🙏
ഇങ്ങനെ കലി കൊണ്ട കടൽ കാണാൻ ആഗ്രഹിച്ചിട്ടുണ്ട്., അതു ഇത്രേം സാഹസികമായി ഷൂട്ടു ചെയ്ത ബ്രദറിന് സബ്ബും ലൈക്കും.B Safe
ഞാൻ ആദ്യമായിട്ടാ ചേട്ടന്റെ വീഡിയോ കാണുന്നത്.. പ്ലീസ് ചേട്ടാ ഇത്തരം സാഹസം കാണിച്ചു വീഡിയോ പിടിക്കാൻ പോകല്ലേ.. 🙏🙏പ്രകൃതി എന്തിനൊക്കെയോ ഉള്ള പുറപ്പാടിൽ ആണ് 😓
Sariyanu..risk eduth apakadathil pettu pokaruth
Risk edukanam...ellam angane epolum pedichirikan patila...Video kandit angane pedikan onumila
പ്രകൃതി ഇൗ നൽകുന്ന സൂചന കണ്ടിട്ട് നമുക്ക് മനസ്സിലാവുന്നില്ല എന്നതാണ് യാഥാർതഥ്യം. വിഴിഞ്ഞം തുറമുഖ പദ്ധതിക്ക് കിലോമറ്ററിലധികം കടലാണ് മനുഷ്യൻ കൈയേരിയത്, അത് പോലെ എത്രയധികം തുറുമുഖങ്ങൾ, കൂടാതെ 10വർഷത്തിൽ കേരളത്തിൽ എത്ര ക്വറികൾ തുറന്നെന്ന് കണക്കുണ്ഡോ, 10വർഷത്തിൽ കേരളത്തിൽ motor vehicle ഇല്ലാത്ത വ്യക്തികൾ ചുരുക്കമായി. അവിടെയും തീരന്നില്ല deforestation to Urbanization ratio എന്നതാണെന്ന് നമരെങ്കിലും ചിന്തിക്കാറുണ്ടോ, അപ്പോ ഇതല്ല ഇതിലപ്പുറം വരാനിരിക്കുന്ന ഉള്ളൂ ഇത് കേരളത്തിലെ മാത്രം അവസ്ഥ അല്ല endoftheworld should going to be like this
എന്റെ പൊന്നു സോദരാ,,,, കൈവിട്ട കളികളൊന്നും വേണ്ട എപ്പോഴും ദൈവം കാത്തു എന്ന് വരില്ല to
അങ്ങയിൽ ഞാനൊരു നല്ലൊരു പത്രപ്രവർത്തകനെ കാണുന്നു❤️❤️❤️👍🏼✅🤝👏
ബുദ്ധിമുട്ടില്ലെങ്കിൽ ഒന്നു pin 📌 ചെയ്യും
ജീവൻ അപകടത്തിൽ ആയാലും ഇ വീഡിയോ കാണുന്നവർക്ക് ഒരു നഷ്ടവും ഇല്ല.... സാഹസം എനിക്കിഷ്ടപ്പെട്ടു ഗുഡ്
Ente ponnu Ettaaayi Jeevan panayam vechu ithraum nerum aaa Beach sideill ninnu Njnggalk ellaarkkum vedi video cheythu kanichu thannathinu oru big thanks ✨🥰💞
God bless you....✨🤲🏻
Carefull aayitu irikkukaa ellaarum 🤲🏻✨❤️💯
Bro, ഒരു വീഡിയോക്ക് വേണ്ടി ഇത്രയും risk എടുക്കുമ്പോൾ നിന്നെ കാത്ത് വീട്ടിൽ കുറച്ചു പേര് ഉണ്ടന്നുള്ളത് മറക്കണ്ട...
Ya Afcorse
അതെ.
😢
Correct
ഒറ്റക്ക് ഒന്നും ഇങ്ങോട്ട് പോവല്ലേ.... എന്തെങ്കിലും സംഭവിച്ചാൽ രക്ഷപെടുത്താന് ആരും ഉണ്ടാവില്ല 😶 വീഡിയോ അടിപൊളി .... ശ്രദ്ധിക്കണം ട്ടോ, 🙏🤲👍
Athe😍
ദൈവത്തിന്റെ കൃബയാൽ ആർക്കും ഒരു ആബത്തും വരാതെ ഇരിക്കട്ടെ
Ee ba ano
👍
കൃപ , ആപത്ത് ....
@@juslindiaries aaméen
Ameen😀
നാട് മുഴുവൻ കോറോണയും വെള്ളപ്പൊക്കവും കടൽ ക്ഷോഭവും , വീഡിയോ ചെയ്യാന് പോവുമ്പോൾ ഒരുപാട് ശ്രദ്ധിക്കണം ,, ജീവൻ ഉണ്ടെങ്കിലേ ജീവിതം ഉള്ളൂ 👍 നന്നായി വീഡിയോ ചെയ്തു .. stay safe 💚
ഈ വീഡിയോ എടുക്കാൻ നിങ്ങൾ ഒരുപാട് കഷ്ടപ്പെട്ടു നിങ്ങളുടെ ജീവനും പണയം വച്ചാണ് ഈ വീഡിയോ എടുത്തത് സല്യൂട്ട് ബ്രോ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
ബ്രോ ഞങ്ങൾ ഇത് കാണാൻ വെമ്പി നില്കുന്നവരല്ല.. ആദ്യം അത് മനസ്സിലാക്കൂ... കുടുംബത്തിന് നഷ്ടം വരാതെ നോക്കണം
സത്യം 👍👍👍
A
ആദ്യട്ടാ ചാനൽ കാണുന്നത് .ചേട്ടാ ഇത്രയും അപകടം പിടിച്ച വീഡിയോസ് വേണ്ട, ജീവനാണ് വലുത്.
സഹോദരാ വേഗം വീട്ടിലേക്ക് പോകണം. കണ്ടിട്ട് പേടിയാവുന്നു.
😤😆🏣yh
ഈ വീഡിയോ ഇപ്പോഴാണ് കാണുന്നത് വല്ലാത്തെരു കാഴ്ച തന്നെ😮 അവിടെ ഒക്കെ താമസിക്കുന്നവരെ സമ്മതിക്കണം👍
ജീവൻ പണയം വെച്ചു ആർക്ക് വേണ്ടി ചെയ്തു ?? സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട 👍
ആർക്കൊക്കെ ഈ വീഡിയോ കണ്ടിട്ട് പേടിയാവുന്നു 🤔
Me 😟
കൊച്ചിക്കാരനായ എനിക്ക് തോന്നുന്നില്ല ... അവിടെ താമസിക്കുന്നവർ ഇതിന്റെ അപ്പുറം കണ്ടവരാണ് ... അവരാണ് കടലിനോടു മല്ലിട്ടു ജീവിക്കുന്ന ജനങ്ങൾ ... ഇതിലും വല്യ തിരയും ഓളവും താണ്ടി ജീവിക്കാനായി മല്ലിടുന്നവർ ... പ്രളയം വന്നപ്പോൾ സ്വന്തം ജീവിതം മറന്നു കേരളത്തിന് കൈത്താങ്ങും രക്ഷയും അഭിമാനവുമായവർ ..... എന്നിട്ടിപ്പോൾ അവർക്കു ഈ അവസ്ഥ വന്നിട്ട്... വരുമെന്ന് അറിഞ്ഞിട്ടു ... കേരളം അവർക്കു വേണ്ടി എന്ത് ചെയ്തു... നമ്മുടെയൊക്കെ മനസ്ഥിതി ഓർത്തു എനിക്ക് പേടി തോന്നുന്നുണ്ട് ... ഈ തിര തരുന്നതിനേക്കാൾ വലിയ പേടി ...
@@rainflowerkid avare samadichu
കടൽ തീരത്ത് താമസിക്കുന്നവരുടെ ഒരു ദുർഗതി പോരാത്തതിന് കൊറോണയും ഏതായാലും ഒരു മനുഷ്യനും അപകടം പറ്റാതെ എല്ലാം ശരിയാവട്ടെ
വളരെ കഷ്ടപ്പെട്ട് എടുത്തു അല്ലേ. ഞങ്ങൾ പ്രാർത്ഥിക്കാം. എല്ലാം പെട്ടെന്ന് ശരിയാവട്ടെ
🙏🙏🙏
എല്ലാം എത്രയും വേഗം മാറ്റിതരട്ടെ പടച്ചവൻ
താങ്കളുടെ ജീവൻ പണയം വെച്ചുള്ള വീഡിയോ വേണ്ട എന്ന് എനിക്ക് തോന്നുന്നു.. എല്ലാവർക്കും പ്രാർഥിക്കാം ഇതുപോലെ ഉള്ള സാഹചര്യത്തിൽ ജീവിക്കുന്ന അവസ്ഥ... എന്റെ ദൈവമെ എല്ലാവരെയും കാത്തോളണേ.. 🙏🙏
The Day After Tommorw 2012 എന്നീ ഇംഗ്ലീഷ് സിനിമ കണ്ടത് പോലെ ഉണ്ട് നിങ്ങളെ സമ്മതിച്ചിരിക്കുന്നു Bro God Bless u
ഒര് മനുഷ്യൻ്റെ ജീവന് എത്ര വിലയിണ്ടെന്ന് പുള്ളക്ക് അറിയില്ലെന്ന് തോന്നുന്നു....😞
ആ പുല്ലെ
@@spygamer3526 ooo
👍
കട്ടിട്ട് പേടിയാവു ന്നു നിങ്ങളുടെ ധൈര്യത്തിത്ത് ബിഗ് സല്യൂട്ട്
Entha kattath
ഇതിലും സാഹസികത കാണിക്കണവർ ആരിക്കും ഇ വീഡിയോക്ക് ഡിസ്‌ലൈക് ചെയ്തത് ല്ലേ.... എന്തൊക്ക ആയാലും hats Of you chetta... For the effort 🙌
Hello .... വിധിയെ തടുക്കാനാകില്ലല്ലോ. ഞാൻ subscribe ചെയ്തു ട്ടോ.
Thank u
പലപ്പോഴും ആഗ്രഹിച്ചിട്ടുണ്ട് പാലക്കാട്ടിലും കടൽ ഇണ്ടായിരുന്നെങ്കിൽ എന്ന്. ഇപ്പഴൊക്കെയാണ് അറിയണത് ഇല്ലാത്തത് നന്നായെന്ന് 😣😐
🤜🤛
Sheri yan mhan
athettoo
Seriya njan kuttikalathu agrahichathayirinu namade pkd oru kadal indayirunegil kanayirinu enu... But ithoke kanumbozhanu indavathirunathu nannayi enu.... Kadalammede ella makkalem kathu kollene..
LKG yil ninnu college okkey aavumbo agraham marutto... 😭
ഞങ്ങൾക്കു കാര്യങ്ങൾ മനസിലാവുന്നുണ്ട്.... പെട്ടന്ന് വീട്ടിൽ പോകുക.. ഇനിയും കൂടാൻ ചാൻസ് ഉണ്ട് stay home stay safe.... പ്രാത്ഥനയോടെ ഇടുക്കിക്കാർ
പാവം ജീവിച്ചോട്ടെ സപ്പോർട്ട് ചെയ്യുന്നു
വളരെ സാഹസ്യമായ ഷൂട്ടിങ്ങ്
Excellent
ഇതൊക്കെ കാണാൻ പറ്റിയല്ലോ നന്ദി. നല്ല ധൈര്യം എന്നാലും ശ്രദ്ധിക്കണം കേട്ടോ
😭🙄🙄 നമ്മൾ ഒകെ എന്ത് സുരക്ഷിതരു ആണ് ഇതു വെച്ചു നോക്കുബോൾ
Alhamdulillah..
അതെ
മനുഷ്യ കരങ്ങൾ പ്രവർത്തിച്ച കാരണം കൊണ്ട് ആണ് കരയിലും കടലിലും ദുരന്തങ്ങൾ ഉണ്ടാകുന്നത്.. ഇതിന്റെ പരിഹാരം നമ്മൾ നന്നാവുക എന്നത് മാത്രം ആണ്..
Correct
Correct 🙏👍
Correct
Quran verse
സത്യം
ഏട്ടന്റെ പേര് എന്താണ് എന്ന് അറിയുല. ജീവൻ പണയം വെച്ചുള്ള പോരാട്ടം ആണ് കടത് സൂക്ഷിക്കുക ഏട്ടാ. അള്ളാഹു. കാക്കട്ടെ. ആമീൻ
ആമീൻ
Aameen
ആമീൻ
Aameen 🤲🤲🤲
Amee n
ഈ അവസ്ഥയിലാണ് കേരളം neengunnathenkil ഉടനെ തന്നെ എല്ലാത്തിനും തീരുമാനമാകും.
സ്വന്തം ജീവൻ പണയം വെച്ച് വീഡിയോ എടുത്ത് തന്നതിന്. ഒരു ബിഗ് സല്യൂട്ട്.
ഹൃദയം നുറുങ്ങുന്ന കാഴ്ചകളാണല്ലോ മച്ചാനെ......🥺😢😭
🤲🤲🤲
🙏🙏
അല്ലാഹാ ഈ പരീക്ഷണങ്ങൾ നിന്നും എല്ലാവരെയും നീ കാത്തു രക്ഷിക്കണോ
നിന്റെ ചെറിയ പരീക്ഷണങ്ങൾ പോലും നമ്മുക്ക് താങ്ങാൻ സാധിക്കില്ല അല്ലാഹാ 😥😥😥😥😥
ആമീൻ
🙏
😒🤬
Chellanam people are not Animal s. we want justice to Save our life.... feeling so Sad thinking of the people ?. were is government? were is political leaders? are they are opening their eyes do something for this people? For them what they are safe with there families.
Aameen
കടൽ ക്ഷോഭം കുറച്ചെങ്കിലും എന്താണെന്ന് കാട്ടി തന്ന ചേട്ടന് നന്ദി..
എന്റമ്മോ... കണ്ടിട്ട് തന്നെ പേടി ആകുന്നു 😳ഇത്രയും risk എടുത്ത് vidio ഇട്ട ഏട്ടനെ എല്ലാവരും ഒന്ന് support ചെയ്യണേ 🙂
കണ്ടിട്ട് തന്നെ പേടിയാകുന്നു, അവിടെ ഉള്ളവരുടെ അവസ്‌ഥ, ഹോ ഭയാനകരം
ഇതുപോലെ ഉള്ള ഒരു വീഡിയോ നമുക്കു വേണ്ടി കാണിച്ചു തരാൻ ഉള്ള ആ ധൈര്യം കാണിച്ച ചേട്ടനിരിക്കട്ടെ ഇന്നത്തെ സപ്പോർട്ട്👍👍👍👍
വ്ലോഗ്വേട്ടന്റെ ഓരോ വീഡിയോ പൊളി ആണ്.....❤കീപ് മൂവിങ് ചങ്ങായി 💙
🙏
എന്തിനാണ് നിങ്ങൾ സപ്പോർട്ട് ചെയ്യുന്നത്. ഒരു പാവം പയ്യന്റെ ജീവനാണ്
പേടിയാവുന്നു.അല്ലാഹുവെ എല്ലാവരെയും നീ കാത്തു രക്ഷിക്കണേ നാഥാ
Ee oru vedio eduthathinu maathram alla ee oru avastha ethratholam beekaramanennu paramavadhi jenangallilekku ethichathinu orupaadu nani endu
Big salute
👍🙏
എന്റെ മോനേ...ചേട്ടന്റെ ധൈര്യം സമ്മതിച്ചു🙏🙏🙏
അവസാനതെ ഭാഗത്ത് നിങ്ങൾ എന്ത് ധൈര്യത്തിലാണ് bro അവിടെ നിന്നത്... risk എടുത്ത് വീഡിയോ ഇടരുത്... ജീവൻ ആണ് വലുത്.. പോയാൽ നിങ്ങളുടെ വീട്ടുകാർക്ക് പോയി അത് ഓർത്താൽ മതി