പേർഷ്യൻ ക്യാറ്റിനെ രക്ഷിക്കാൻ പൈസ കൊടുക്കേണ്ടി വന്നു..ഫാമിലിയിലെ പുതിയ അഥിതി

Поділитися
Вставка
  • Опубліковано 14 січ 2025

КОМЕНТАРІ • 165

  • @sudhia4643
    @sudhia4643 Рік тому +23

    എത്ര. നന്ദിപറഞ്ഞാലും. മതിയാവില്ല. ഈ. ചങ്ങാതിയോട്. 🙏🙏🙏🙏🙏🙏🙏🙏S. EKM.

  • @indirat.c6396
    @indirat.c6396 Рік тому +18

    God bless you and your family ❤❤
    ടൂട്ടിയും കുട്ടികളും കളികളും നല്ല രസമുണ്ട് കാണാൻ❤❤

  • @SujathaMS-dd9fo
    @SujathaMS-dd9fo Рік тому +22

    മക്കൾ kurubikal ആണല്ലോ ❤നല്ല സുന്ദരികൾ😅

  • @lpavithran8896
    @lpavithran8896 Рік тому +24

    Enik 8 പൂച്ചകൾ undarnnu എല്ലാം ഒരുമിച്ച് മരിച്ചു പെടഞ്ഞ് പെടഞ്ഞു മരിച്ച്.... എനിക്ക് ഇപ്പൊ കരഞ്ഞു വയ്യണ്ടായി...മിസ്സ് ചെയ്യുന്നു അവരെ എനിക്ക് പ്രാന്താവഞ്ഞത് എൻ്റെ മക്കൾടെ ഭാഗ്യം ...

    • @hafsafasal8358
      @hafsafasal8358 Рік тому +3

      ആരെങ്കിലും വിഷം കൊടുത്തു കാണും.എനിക്കും ഉണ്ട് കുറച്ചു പൂച്ചകൾ. ഒരെണ്ണത്തിന് ഇപ്പൊ വയ്യാണ്ടായി.8 വയസ്സ് കാണും അവൾക്ക്.

    • @nisaek7505
      @nisaek7505 4 місяці тому

      🙄

    • @adwaithmadhav2770
      @adwaithmadhav2770 3 місяці тому

      Ningal alle avare konnathu

    • @india3024
      @india3024 4 дні тому

      Pohn no tharumo?

  • @sumayyabiju1376
    @sumayyabiju1376 Рік тому +12

    ❤God bless you and your family

  • @ajithaji8487
    @ajithaji8487 9 місяців тому +1

    പാലക്കാട്‌ വണ്ടിത്താവളത് ഒരു ഡോഗ് ഉണ്ട്,, റെസ്ക്യൂ ചെയ്യാൻ പറ്റോ? Please 🙏🙏🙏🙏

  • @sumayyabiju1376
    @sumayyabiju1376 Рік тому +4

    cute makkal randuperum great bro God bless you

  • @honeyjayan6975
    @honeyjayan6975 11 місяців тому

    Thanks

  • @shinyjoshy1235
    @shinyjoshy1235 Рік тому +2

    Ningale pole oru manushayane Daivam orupaad anugrahikkatte 🙏🙏🙏

  • @jyothic6384
    @jyothic6384 3 місяці тому +1

    🙏🙏🙏🙏🙏🙏🙏

  • @ramanisamuel9371
    @ramanisamuel9371 3 місяці тому +1

    🙏🙏🙏

  • @arunvijaycreativeness
    @arunvijaycreativeness Рік тому +1

    Ningade veetil varananu avante bhagyam athu special y dogsnu ,God bless you always you and family ❤❤❤❤❤❤❤❤

  • @georgejose3840
    @georgejose3840 8 місяців тому +1

    Hello brother thanks for resuce all animal that you get,even i also see many dog on road not even have good food and many dogs have injuries in bodies,they also living been and also every rights live in this world,they also have emotional and love,i think every one agree this

  • @sujathapr996
    @sujathapr996 5 місяців тому

    ദൈവം നിങ്ങളോടൊപ്പം എന്നും ഉണ്ടാവട്ടെ ❤🙏🙏

  • @user-ed5ex2yf7y
    @user-ed5ex2yf7y Рік тому +3

    Pavam poocha kutti🥰

  • @AKI568
    @AKI568 Рік тому +3

    എൻ്റെ വീട്ടിൽ ഒരു പേർഷ്യൻ കാറ്റ് ഉണ്ട്. അച്ചുമണി. ഞാൻ പൊന്നു പോലെ നോക്കുന്നു. അവൻ്റെ അവസാന ശ്വാസം വരെ അവനെ സംരക്ഷിക്കും. ആദ്യം കുറെ നാടൻ പൂച്ചകൾ ഉണ്ടായിരുന്നു. ബട്ട് ഇപ്പൊ ഇല്ല. അവർ ഒരു വയസ്സ് ഒന്നര വയസ്സ് ഒക്കെ ആകുമ്പോൾ പിന്നെ കണത്തകുന്നു. ഇപ്പൊ ഇവൻ മാത്രമേ ഉള്ളൂ.

  • @savithasavitha16
    @savithasavitha16 2 місяці тому +1

    ❤😍😍

  • @Lechukuttan
    @Lechukuttan Рік тому +3

    Lucky tutty❤

  • @Chillbill_25
    @Chillbill_25 2 дні тому

    Stay blessed ❤❤❤

  • @meenajoseph7735
    @meenajoseph7735 2 місяці тому +1

    Home maide Adukala sub pleace meena

  • @kebeerkebeer2536
    @kebeerkebeer2536 4 місяці тому

    നല്ല സുന്ദരി പൂച്ച🥰🥰🥰🥰🥰

  • @renumenon1433
    @renumenon1433 Рік тому +2

    So cute💕💕💕💕

  • @LalithaSreedharan-hc8se
    @LalithaSreedharan-hc8se 8 місяців тому +1

    Helloo. Arelum dog rescue cheyunna alakarundo?? Kannur thaliparamba? Oru injured dog annu.. hospital kondu pogan enikku otyakku pattatha konda .

  • @SindhuAravindh-nl9vc
    @SindhuAravindh-nl9vc Рік тому +2

    ചങ്ങാതി ക്കു നല്ല മനസ്സാണു കേട്ടോ 😍

  • @smithas7921
    @smithas7921 Рік тому

    Alappuzha distrct kayamkulam oru dogne rescue chayan arelum undo please reply very urjent

  • @ദൈവാനുഗ്രഹം
    @ദൈവാനുഗ്രഹം 2 місяці тому

    Palakkad district library bhagathu oru nayakutti Skin disease vannu nadakunnundu...

  • @ramachandrakurup3962
    @ramachandrakurup3962 Рік тому

    God bless you dear friend

  • @chaaru8871
    @chaaru8871 Рік тому +1

    Cheta njnum oru dog lover aanu. Ente vetil 4 dogs ind.athiloralkku 5 puppies undayitund. Enuk avare adoptionu kodukan thalparyamund. Chetante watsp grpil njn avarude photos ayakan aagrahikkunnu. 5 kunjungalkku oru life kittuanel athilum valya punnyam vere illallo. Njn enganeya a photos ayakunnath ennu enikkarinjuda. Pls reply

  • @sajuthomas1695
    @sajuthomas1695 Рік тому

    Deivam mattoru roopathil..nee..onnum parayanilla..God bless u

  • @akhilakrishna6253
    @akhilakrishna6253 9 місяців тому

    Chetta oru Pomeranian Patti..aro valarthiyt upekshichath anu. Cheriya skin issues undu. Alanju thiriyuna kandal sankadam thonnum. Enthelum cheyan pattumo?

  • @Archana-ve5jj
    @Archana-ve5jj Рік тому

    Hlo. Ente veettil 3 vayasulla lab black female und. Njagal familyumayi gulfil settiled avane. Purame arkum kodukan thonunnilla. Nannayi nokumo ennonnum ariyillalo. Labne ithu vare cross cheyyippichittilla. Nigalku ettudukkan kazhiyo

  • @Spandhanam-f7z
    @Spandhanam-f7z 9 місяців тому

    ചങ്ങാതി...മുൻസിപ്പാലിറ്റകാർ എന്റെ ഡോഗിനെ കൊണ്ടുപോയി...കുട്ടികൾ രസത്തിന് ശല്യപ്പെടുത്തിയപ്പോൾ ചെറിയ ഒരു കടി കൊടുത്തു...complaint ആക്കി കൊണ്ട്പോയി😢അവർ അവനെ(കിങ്ങിണി) എന്ത് ചെയ്യും?കൊല്ലുമോ😢😢😢3 ദിവസമായി ഞാൻ ഉറങ്ങിയിട്ട്😢മറുപടി തരണേ...പ്ളീസ്🙏🏻

  • @smithasojan6783
    @smithasojan6783 6 місяців тому

    Cheriya oru sahayam.ente pattikutti miss aayi poi.2week Kure Nokia.eppo ariyunnu pachayathe kare Kure street dog ne pidiche kondupoi nne.thiruvillamala pattanikadave enna sthalathe (government nte )Athil dog pettu ennui thonnunnu.roxy enna dog name.aneshikyumo dog avide undonne. Makkale kalum snehiche valarthiyatha .2 week aayi njagal vishamiche nadakkunnu. Uragan polum pattunnilla .ph no tharumo please

  • @നിമിഷ
    @നിമിഷ Рік тому

    Njyan Mangalakunnu aanu near ottapalam 3 pattikunjukale aro evide upakshichirikkunnu vettil vere dog undu food kodukkundu neighbour arum support ilya njigalku parijaya mullavar arangilum e bhagathu rescue cheyyannavar undo plz ah kinjugale rakshikumo mattulavar kondu kalayunnathinu munpu plzzz

  • @reshmasujatha3526
    @reshmasujatha3526 Рік тому

    Enike 3 nadan poochakuttikal undee ...2 ennam already ullonde ivarae koodi nokkan bhudhimutte unde...arenkilum free aayii onne adopt cheyyamo...konde kalayan thalaparyam ellathondaa.(place - Mavelikkara(Alp).

  • @Bella-n2w3n
    @Bella-n2w3n Рік тому

    Hello,
    Njn palakkad aanu,
    Naadan naayakuttikale free aayi adopt cheyyan indoo sheltaril ninnu?
    Njangal avde vannu vaangaam

  • @tom-qf2hg
    @tom-qf2hg Рік тому

    Brother , Near Kottayam kumarannallur 1 back paralysed aaya dog ne kandu, while I was travelling. Do you hv any contacts/friends at that place?

  • @deutsches_leben
    @deutsches_leben Рік тому

    Chetta ivde oru dog vayyathe kidakkuvaan...njngal first aid okke koduth....nadakkan onnum pattunnilla...food koduthitt kazhikkunnilla... enthelum help cheyyan pattumo

  • @greeshmas8165
    @greeshmas8165 Рік тому

    Njn palakkad'nu anu contact cheyune , oru dog rescue cheyan sahaayam venam please

  • @anonymousman6569
    @anonymousman6569 Рік тому

    palakkad home valarthunna nadan dogsinte puppies adoption undoo

  • @pravee3296
    @pravee3296 Рік тому

    God bless you

  • @Dog-t2t
    @Dog-t2t 6 місяців тому

    Cheattan ente veedinte aduth oru vtl lhasa breed doggy adoption kodukn ond kollam kundara aanu veedum ..athine nokkann arumilla athinte avastha valare kashttam aan arenkilum nalla pole nokkunne arenkilum undel onn parayuo plz.. allnkil athum naale theruvil aavum.. enik nokkan pattunne sahacharym alla ath konda plzz onn hlp cheyuo

  • @reflextechworld
    @reflextechworld Рік тому

    കുറെ നാളെ ആയി നിങ്ങളുടെ Number ചോദിക്കുന്നു ഇതുവരെ കിട്ടിയില്ല, ബുതിമുട്ട് ഇല്ലെങ്കിൽ തരു Bro

  • @nitz6845
    @nitz6845 Рік тому

    Ente veetil ipo 13 poochakal und❤❤1 yr munne yum undarnnu Two days kond 7 ennam vayil ninn vellam vannu chumach fud kazhikkathe kidann chathu poi. Aro visham vechuuu😢😢but avanonnum ee janmam kond anubavich theerilla

  • @lekhasasi7925
    @lekhasasi7925 Рік тому +3

    ❤❤👌👌🙏🙏

  • @neethukrishnasl6996
    @neethukrishnasl6996 3 місяці тому +1

    Cheta Trivandrum Lulu mall nu ഉള്ളിൽ ഒരു കാക്ക കുറച്ചു days ആയി കുടുങ്ങി കിടക്കുവാ. വെള്ളവും ഭക്ഷണം കിട്ടാതെ വല്ലാത്ത അവസ്ഥ ആണ്. എന്തെങ്കിലും ചെയ്യാൻ പറ്റുമോ

  • @SyamPlvr-re1rl
    @SyamPlvr-re1rl Рік тому +1

    Super bro❤❤

  • @saifunnisap.v9477
    @saifunnisap.v9477 Рік тому

    Fungas Vanna oru percian catine aaro oru nalla mon rottil upeekshichu....ente mon enne vilich paranju njan Otto eduth poyi avale vettil kondu Vannu ipo medicine kodukunnund avalum happy njagalum happy❤❤❤❤

  • @raziyaca77
    @raziyaca77 Рік тому

    Ente vavayk gift kitti oru pucha kuttiye but 2puchaye vangunna paisayayi avante asugam matan but ipo avan adipoliyayi 1vayasayi❤❤❤

  • @althafmuhammed4251
    @althafmuhammed4251 Рік тому

    Nambur tharumo

  • @ibuzvlogs
    @ibuzvlogs Рік тому

    പാലക്കാട്‌ നിന്നും 20 km aanu മങ്കരക്കി...... പാലക്കാട്‌ കുളപ്പുള്ളി റൂട്ട് ആണ്. വരുന്നതിന്റെ എക്സ്പീൻസ് ഞങ്ങൾ എടുക്കാം പ്ലസ് വേരാമോ

  • @renjithrajraj2613
    @renjithrajraj2613 Рік тому

    Bro oru nalla laber dog unddo adopt cheyyan

  • @lakshmivipin7390
    @lakshmivipin7390 9 місяців тому

    Hi ente veedu palakkad chungamannam aanu.. Rented houseil aanu thamasikkunath. Njangalk 4 maasam aaya 3 poochakunjungal und(2 male 1 female)ivare adopt cheyyan enthelum vazhi undo?Ithinu vendi aare enkilum contact cheyyan pattumo?

  • @myworldisbeautiful3855
    @myworldisbeautiful3855 8 місяців тому

    വീട്ടിൽ വരുന്ന ഒരു പൂച്ചയ്ക്ക് dry ആയി ചൊറിഞ്ഞു പൊട്ടുകയാണ്.
    കുറച്ച് ഇണക്കമുണ്ട്..
    അതിനു തേക്കാൻ എന്തെങ്കിലും മരുന്നു പറഞ്ഞു തരുമോ?

  • @deepamenon2074
    @deepamenon2074 Рік тому +1

    Great ❤

  • @AncyKunjumon-y2e
    @AncyKunjumon-y2e 2 місяці тому +1

    Plss plsss

  • @ibuzvlogs
    @ibuzvlogs Рік тому

    പ്ലസ് ഒന്ന് veraamo😔

  • @Devils618
    @Devils618 Рік тому

    കോഴിക്കോട് ജില്ലയിൽ ഇതേപോലെ റെസ്ക്യൂ ചെയ്യുന്ന ആരെങ്കിലും ഉണ്ടോ

  • @Mariya12569
    @Mariya12569 Рік тому

    Chetta oru patti evde kazhuthil hole ayi nadakind chettanu nthellum cheyan patto njn collegil padika ente vittil athine sahayikan ulla oru avastha alla

  • @maximusthegoldencat
    @maximusthegoldencat Рік тому +1

    😂😂😂ajjoda cute kuttyel
    Poochene edukkumbo shredikkne shouldernte avda mmal oru baby ne edukknna pole edukkaruth thoongi ppovum... Avrde naduvin moshama... Pinna angne edkkna time kudal aadum ath small cat ayond theerem pidikkuula

  • @leelammarajan6446
    @leelammarajan6446 10 місяців тому

    Can I get small cat

  • @ushamohan3164
    @ushamohan3164 Рік тому +4

    Bagavan ningade koodeundu

  • @DivyaPv-dy3uj
    @DivyaPv-dy3uj 20 днів тому

    പാവം പൂച്ചക്കുട്ടി നല്ല ഭംഗിയുളളത്

  • @anulawrence491
    @anulawrence491 8 місяців тому

    Enik 20 poochayolam endu rescue cheyth eduthe

  • @AncyKunjumon-y2e
    @AncyKunjumon-y2e 2 місяці тому +1

    Enikk contact number onnu kittumoo njangalude doginte karyathinu oru help chodhikkanarunnu

  • @saritha8792
    @saritha8792 Рік тому

    ഇദ്ദേഹത്തിന്റെ നമ്പർ ഉണ്ടോ

  • @drminivinodkumar7010
    @drminivinodkumar7010 Рік тому

    വേഗം vaccination എടുക്കൂ.

  • @Vanitha-gd2ec
    @Vanitha-gd2ec 6 місяців тому

    ചേട്ടാ എന്റെ വീട്ടിൽ ഒരു പൂച്ച കുഞ്ഞുണ്ട് അതിനെ ഇന്നലെ അടുത്ത വീട്ടിലെ പട്ടി പൂച്ചകുട്ടിയെ വാലിന്റെ ഭാഗത്ത് കുടിച്ചു മുറിച്ചുവലിയൊരു മുറിവ് ആണ്ഞങ്ങൾ വടക്കേ ഞ്ചരി മുഗാആശുപത്രിയിൽ കൊണ്ടുപോയി ഡോക്ടർ പറഞ്ഞ് പാലക്കാട് . ആശുപത്രിയിൽ കൊണ്ടുപോകാനാണ്
    ചേട്ടൻ ഞങ്ങളെ സഹായിക്കുമോ അതിന്റെ മുറിവ് ഉണങ്ങിയതിന് ശേഷം ഞങ്ങൾഏറ്റടുക്കാം
    ചില വിഷമത്തിലാണ്ട് ഞങ്ങൾക്ക് ഇടക്ക് ഇടക്ക് ചില ഹോസ്പിറ്റൽ കേസ് ഉള്ള ആളുകളാണ് അതുകൊണ്ട് ഞങ്ങളെ സഹായിക്കാമോ പീസ്
    സ്ഥലം മംഗലം വടക്കഞ്ചേരി പീസ് റിപ്ലെ

  • @geethikaachu10
    @geethikaachu10 Рік тому

    Super mone

  • @saradapalla8181
    @saradapalla8181 Рік тому

    bro.🙏🙏🙏🙏🙏❤️❤️❤️

  • @jishnu_jpj3499
    @jishnu_jpj3499 10 місяців тому

    Onn contact cheyyan pattuo....need your help 🙌🏻

  • @Ambika-p4b
    @Ambika-p4b Рік тому +1

    Punnyam ath money 💰 koduthal kittilla bro 🥰

  • @hmjg182
    @hmjg182 Рік тому

    🙏🏻🙏🏻🙏🏻🙏🏻

  • @ibuzvlogs
    @ibuzvlogs Рік тому

    മങ്കര പത്തിരിപ്പാല ആണ് സ്ഥലം വരാനുള്ള എക്സ്പീൻസ് തെരാം

  • @nithinkb6905
    @nithinkb6905 Рік тому

    Cheta time kittumbol ingane video cheyyanam plz🙏

  • @devichandana2541
    @devichandana2541 Рік тому

    😻😻😻

  • @aswanis7658
    @aswanis7658 Рік тому

    🥰🥰🥰🥰

  • @insharazak7023
    @insharazak7023 Рік тому

    ❤❤❤❤❤❤❤

  • @geethikaachu10
    @geethikaachu10 Рік тому

    Brother nu deivam kuda undu

  • @shafeeqop6511
    @shafeeqop6511 Рік тому

    Nnuber undo

  • @akhilak1445
    @akhilak1445 Рік тому +1

    😍😍😍

  • @tashaittiavirah7645
    @tashaittiavirah7645 Рік тому

    How can I contact you?

  • @shalinisuresh3368
    @shalinisuresh3368 Рік тому

    🙏🙏🙏🙏🙏🥰🙏🙏🙏🙏🙏🙏

  • @deepsJins
    @deepsJins Рік тому

    🥰🙏😘❤️🙏

  • @ambilias3452
    @ambilias3452 Рік тому

    🥰🥰🥰🥰🥰

  • @sreerajtp3685
    @sreerajtp3685 Рік тому

    🐈💙💙💙💙💙💙💙💙

  • @VineethaRithuu-te6oz
    @VineethaRithuu-te6oz Рік тому

    😍😍😍😍😍😍🥰🥰🥰🥰🥰🥰

  • @Asif.434
    @Asif.434 Рік тому

    ❤❤❤😊

  • @jaisonjacob6227
    @jaisonjacob6227 Рік тому

    😊

  • @geethikaachu10
    @geethikaachu10 Рік тому

    Pavam athitee mogam kanditu

  • @vipinj3724
    @vipinj3724 Рік тому

    Good cat

  • @sarathkm-wv5mm
    @sarathkm-wv5mm 4 місяці тому

    Number വേണം 😔

  • @vinayak8660
    @vinayak8660 Рік тому

  • @ibuzvlogs
    @ibuzvlogs Рік тому

    പ്ലീസ് ഒന്നി രക്ഷിക്കാമോ

    • @palakkadanchangathi
      @palakkadanchangathi  Рік тому

      എന്ത് ആണ് സഹോദര ഇഷ്യൂ

    • @ibuzvlogs
      @ibuzvlogs Рік тому

      @@palakkadanchangathi പഴുത്തു പുഴു veraaraayi

    • @ibuzvlogs
      @ibuzvlogs Рік тому

      @@palakkadanchangathi ഒന്ന് വരാൻ പറ്റോ

    • @ibuzvlogs
      @ibuzvlogs Рік тому

      @@palakkadanchangathi ആരും രക്ഷിക്കാനില്ല കുറച്ച് ദിവസായി ഒന്ന് ക്ലീൻ ചെയ്തു മരുന്ന് വെച്ച് കെട്ടിയാൽ രക്ഷപ്പെടും

    • @sreejakmohandas4609
      @sreejakmohandas4609 5 місяців тому

      ​@@ibuzvlogsrescue aayo

  • @bgames922
    @bgames922 6 місяців тому

    Hii

  • @Angel33669
    @Angel33669 9 місяців тому

    പണം കുറച്ചു അയച്ചിട്ടുണ്ട്.

  • @ninnunoufal7420
    @ninnunoufal7420 Рік тому

    😅😅😅😅❤❤❤❤❤

  • @LathaUsha-s4u
    @LathaUsha-s4u Рік тому

    ❤❤❤❤❤❤❤❤❤❤❤😂😂😂

  • @abhilashvalavath4887
    @abhilashvalavath4887 Рік тому

    ❤️🥹

  • @Botanicalladywithcat
    @Botanicalladywithcat Рік тому

    Dogs and cat ഒരുമിച്ചു കൊണ്ടുപോകാൻ ബുദ്ധിമുട്ട് ആകില്ലേ...

    • @sreekutty.
      @sreekutty. Рік тому +2

      നമ്മൾ വിചാരിച്ചാൽ നടക്കാത്ത ഒന്നും ഇല്ല, വേണ്ടാന്ന് വെച്ചാൽ ഒന്നും നടക്കില്ല...

    • @palakkadanchangathi
      @palakkadanchangathi  Рік тому +6

      ബാക്കി ജീവികളെയും മനുഷ്യനെയും ഒന്നിച്ചു നിർത്താൻ ആണ് പാട് 😄മനുഷ്യന്റെ അത്ര പ്രശ്‌നകാര് അല്ല പട്ടിയും പൂച്ചയും

    • @Botanicalladywithcat
      @Botanicalladywithcat Рік тому +1

      @@sreekutty. എനിക്ക് പൂച്ചയും പട്ടിയും ഉണ്ട് ... 🔥+🔥=💥 കണ്ണൊന്നു തെറ്റിയാൽ അപ്പോ അടിയാ...