തിരുവോണസദ്യ ഉണ്ണാൻ ഉത്രാട ദിനത്തിൽ തന്നെ വീട്ടിൽ എത്തിയവരെ കണ്ടോ

Поділитися
Вставка
  • Опубліковано 17 вер 2024

КОМЕНТАРІ • 590

  • @palakkadanchangathi
    @palakkadanchangathi  2 роки тому +137

    പ്രിയരേ ഇതൊരു ഡോഗ് ലവേർസ് ആയ സബ് സ്ക്രൈബേർസ് ഉള്ള ഒരു യൂട്യൂബ് ചാനൽ ആണ്. അതിനാൽ തന്നെ നായകളുടെ പൂച്ചകളുടെ ഒക്കെ റെസ്ക്യൂ വീഡിയോ അതുപോലെ പോസ്റ്റുകൾ ആയിരിക്കും ഈ പേജിൽ വരിക
    ഞാൻ ഒരു യു ട്യൂബർ ഒന്നും അല്ലാ.ഒരു അനിമൽ റെസ്‌ക്യൂവെർ ആണ്. ചെറുപ്പം മുതലേ എനിക്ക് ഡോഗ്സ് നേ ഇഷ്ടം ആണ് ഡോഗ് എന്നല്ല നമ്മുടെ നാട്ടിലെ പൂച്ച കിളികൾ വളർത്തു മൃഗങ്ങൾ മീൻ ഇവയൊക്കെ എനിക്ക് ഇഷ്ടം ആണ്.
    ഒരുപാട് നയകുട്ടികളെയും പൂച്ചകുട്ടികളെയും തെരുവിൽ നിന്നും നന്മയുള്ള ഓരോ കുടുംബങ്ങളിലേക് എനിക്ക് അഡോപ്ഷൻ നൽകാൻ സാധിച്ചിട്ട് ഉണ്ട്‌. എനിക്കും ചെറുപ്പത്തിൽ നായയെ പേടി ഒക്കെ ഉണ്ടായിരുന്നു പക്ഷെ പിന്നീട് അവയെ അടുത്തറിഞ്ഞപ്പോൾ എനിക്ക് സഹതാപം തോന്നി . മറ്റു ഏതു ജീവികളെയും അപേക്ഷിച്ചു മനുഷ്യരുടെ ഇടയിൽ മാത്രം ജീവിക്കാൻ പറ്റുന്ന ഒരു ജീവി ആണ് നായകൾ പിന്നെ അതു പോലെ ഉള്ളവ കാക്ക ആണ്..
    എച്ചിൽ തിന്നാണ് അവ ജീവിക്കുന്നത്. അതാണ് എത്ര ആട്ടിയാലും അവർ പിന്നെയും വാലാട്ടി വരുന്നത്..
    ഒരുപാടു നായകളെ എന്നാൽ കഴിയുന്ന വിധം എന്റെ വീട്ടിൽ ഞാൻ വളർത്തുന്നുണ്ട് .
    നായ കടിച്ചു മനുഷ്യർ മരിച്ചു അതിനു ദുഃഖം ഉണ്ട്‌ അതിന്റെ പേരിൽ നായകളെ സ്നേഹിക്കുന്നവരെ തെറി വിളിക്കുക നായകളെ വീട്ടിൽ കൊണ്ട് പോകാൻ കല്പിക്കുക എന്നിങ്ങനെ മനുഷ്യ രാശിക്ക് വേണ്ടി അഹോരാത്രം പ്രവർത്തിക്കുന്ന കൊറേ ആളുകൾ ഉണ്ട്..
    അത്തരം മനുഷ്യ സ്നേഹികളുടെ മനുഷ്യരോട് ഉള്ള കരുതൽ കണ്ടത് കൊണ്ട് പറയുന്നു.
    മൃഗ സ്നേഹികൾ എവിടെ എങ്കിലും പോസ്റ്റ്‌ ഇട്ടാൽ ഉടനെ അവിടെ എത്തി വീട്ടിൽ കൊണ്ട് പോ വീട്ടിൽ കൊണ്ട് പോ എന്ന് ആജ്ഞാപിക്കുന്ന നിങ്ങളിൽ എത്രപേർക്ക് അറിയാം താഴെ കൊടുത്തിട്ടുള്ള കാര്യങ്ങൾ
    1:ഈ കേരളത്തിൽ സ്വന്തമായി ഒരു തുണ്ട് ഭൂമിയും വീടും ഇല്ലാത്തവരുടെ എണ്ണം 3.36 ലക്ഷം
    2 :2000 ചിൽഡ്രൻ അനാഥാലയങ്ങൾ ഉണ്ട്‌ ഈ കൊച്ചു കേരളത്തിൽ
    3: 565 വൃദ്ധ സദനങ്ങൾ ഉണ്ട്‌
    4: 1887 ക്യാൻസർ രോഗികൾ ഉണ്ട്‌
    5:3715 യാചകർ ഉണ്ട്‌
    നിങ്ങളിൽ എത്ര മനുഷ്യ സ്നേഹികൾ ഈ കാണുന്ന വീടില്ലത്ത ആളുകളെ നിങ്ങളുടെ വീട്ടിൽ കൊണ്ട് പോയി പാർപ്പിക്കാൻ റെഡി ആണ്
    2:കുഞ്ഞുങ്ങളുടെ മൊത്തം ചെലവ് അതായതു പഠനം ഭക്ഷണം വസ്ത്രം കല്യാണം എന്നിവ നടത്താൻ സ്പോൺസർ ചെയ്യാൻ റെഡി ആണ്
    3:എത്ര വയസായ അമ്മ മാരെയും അച്ചന്മാരെയും സ്വന്തം വീട്ടിൽ കൊണ്ടോയി പാർപ്പിക്കാൻ തയ്യാറാണ്
    4: എത്ര ക്യാൻസർ പേഷ്യന്റിന്റെ കൂടെ പോയി അവർക്ക് വേണ്ട പരിചരണം പണം എന്നിവ നൽകാൻ തയ്യാറാണ്
    5:3715 യാചകരെ നിങ്ങളുട വീട്ടിൽ കൊണ്ട് പോയി താമസിപ്പിച്ചു ഭക്ഷണം വസ്ത്രം എന്നിവ നൽകാൻ തയ്യാറാണ്..
    അതൊന്നും വേണ്ട ഇവരിൽ ഒരാൾക്കെങ്കിലും നിങ്ങൾ ദിവസേന ഭക്ഷണം നൽകാറുണ്ടോ ഒന്നും വേണ്ട ജീവിതത്തിൽ ഇന്ന് വരെ രക്തദാനം പോലും ചെയ്യാത്ത മനുഷ്യ സ്നേഹികൾ ഉണ്ട്‌.. ഭിക്ഷ യാചിച്ചു വരുന്നവർക്ക് 10 പൈസ കൊടുക്കാത്ത ആളുകൾ ഉണ്ട്‌, റോഡരികിലെ സർക്കസ് കണ്ടിട്ട് ചില്ലി കാശു കൊടുക്കാത്ത ആളുകൾ ഉണ്ട്‌.കണ്ണില്ലാത്ത ആളുകൾ ഒരു ചന്ദന തിരി വിൽക്കാൻ വന്നാൽ പോലും വാങ്ങാതെ വിടുന്ന ആളുകൾ ഉണ്ട്‌..
    നിങ്ങൾ ഈ സമയം കളയുന്ന നേരം എത്ര മനുഷ്യരെ നിങ്ങൾക്ക് സഹായിക്കാൻ കഴിയും.
    ഒരു കാര്യം മനസിലാക്കുക ഞങ്ങൾ തെരുവിൽ അലയുന്ന ജീവനുകളെ എടുത്തു കൊണ്ട് പോകുന്നവർ ആണ് അല്ലാതെ നിങ്ങളുടെ മാത്രം ഭൂമിയിൽ കൊണ്ട് വന്നു വിട്ട് നിങ്ങൾക്ക് ശല്യമാകുന്നവർ അല്ല. അപ്പൊ കല്പിക്കേണ്ട കാര്യം ഇല്ലാ അതെ സമയം നിങ്ങൾ ആണ് മനുസ്യരെ തെരുവിൽ കണ്ടും തിരിഞ്ഞു നോക്കാതെ പോകുന്നവർ. നിങ്ങൾക്ക് മനുഷ്യ സ്നേഹം അല്ലാ ഇത്തരം മാനസിക പ്രശ്‌നത്തിന് കാരണം നായ എന്ന ജീവിയോട് വെറുപ്പ് മാത്രം ആണ്..

    • @sudhan.vsudha4174
      @sudhan.vsudha4174 2 роки тому

      കോന്നും ,കുഞ്ഞു മകളെ പിടിപിച്ചും യെത്രെ മനുഷ്യ ജന്മം ഇ ലോകത്ത് ജിവിക്കുന്നു.അവർക്ക് ഒരു സിക്ഷ കൊടുക്കപറ്റ്മോ ഇ മിടപ്രാണിയെ റോട്ടിൽ വെച്ചുകൊലൻ പരുന് ജനമെ ആക്രാമം ചെയുന്ന അക്രമികളെ ജനം തലി കോലം പറ്റുമോ..

    • @RockOn_8338
      @RockOn_8338 Рік тому +4

      So true my brother….❤….

    • @dhanutreasamathew6807
      @dhanutreasamathew6807 11 місяців тому

      Good point. I'm a research scholar at CUSAT. Its a big problem here and M SO DONE WITH THESE HYPOCRITES HAUNTING ME WHENEVER THEY SEE ME FEED THE DOGS. I could ask them these questions instead of staying quiet or arguing back💪Thanks for the info🤝

  • @shantypr392
    @shantypr392 2 роки тому +769

    കുറെ ആളുകൾ സിനിമ ക്കാരെ പൊക്കി കൊണ്ടു സൂപ്പർ സ്റ്റാർ എന്ന് പറഞ്ഞു കൊണ്ടു നടക്കുന്നു സത്യത്തിൽ നിങ്ങളെ പോലെ ഉള്ളവർ ആണ് ശരിക്കും സൂപ്പർ സ്റ്റാർസ് 🙏🙏🙏🙏😘❤️

  • @sibisuresh81
    @sibisuresh81 2 роки тому +210

    ശെരിക്കും കണ്ണിനു കാണാൻ പറ്റുന്ന ദൈവം നിങ്ങൾ ആണ്🥰😘❤️💪🙏👍

  • @vijayakumari9873
    @vijayakumari9873 2 роки тому +160

    നിങ്ങളോട് തോന്നുന്നത് respect മാത്രമല്ല.. ദൈവത്തോട് തോന്നുന്നപോലെ ഭക്തിയും 🙏🙏🙏😍

  • @sreejakesadavasan9103
    @sreejakesadavasan9103 2 роки тому +180

    മൃഗങ്ങളെ സ്നേഹിക്കുന്ന മനുഷ്യർക്കേ മനുഷ്യനെ സ്നേഹിക്കാനാകൂ👍👍

    • @Lovely-dl5cw
      @Lovely-dl5cw 2 роки тому +5

      Very true. I always believe so.

    • @bettyvilson2584
      @bettyvilson2584 2 роки тому +2

      Very correct

    • @shafeek9759
      @shafeek9759 2 роки тому +3

      💓💞🦮💞 ഇത് ക്രൂരതയാണ്,,, തെരുവ് നായ്ക്കൾ കടിക്കാൻ കാരണം അതിനെ eye contact കൊടുക്കുകയോ കല്ലെടുത്ത് അറിയുകയോ ചെയ്തു പ്രകോപിപ്പിക്കുന്ന് കൊണ്ടാണ്,, ചില പട്ടികൾ പ്രകോപനമുണ്ടാവാതെയും കടിക്കാനുള്ള താത്പര്യം ഉണ്ടാകും,, അവർക്ക് നമ്മൾ ഓടാതെ കുടിക്കാനുള്ള സൗകര്യം ചെയ്ത് കൊടുക്കണം ഒന്ന് രണ്ട് കടി കടിച്ച് അവറ്റകൾ പൊക്കോളും,, തെരുവ് നായ്ക്കൾകും ഇവിടെ ജീവിക്കാനും കുടിക്കാനുമുള്ള അവകാശം ഉണ്ട്,,, കാൽനടയാത്രക്കാരെയും ബൈക്കിൽ പോകുന്നവരെ സൈക്കിളിൽ പോകുന്നവരെയും മാത്രമേ കടിക്കുന്നുള്ളൂ. പിന്നെ എന്താണ് പ്രശ്നം? എല്ലാവരും കാറിൽ യാത്ര ചെയ്താൽ തീരാവുന്ന പ്രശ്നമേ ഇവിടെയുള്ളൂ,,, തെരുവ് നായ്ക്കളെ ഉപദ്രവിക്കുന്നവരെ ജീവപര്യന്തം തടവിന് ശിക്ഷിക്കാനുള്ള നിയമം കൊണ്ടുവരണം . തെരുവിനായ്ക്കളെ കൊല്ലുന്നവരെ തൂക്കിലേറ്റാനുള്ള നിയമ നടപടി സ്വീകരിക്കണം എന്നാലേ തെരുവുനായ്ക്കളെ സംരക്ഷിക്കാൻ കഴിയൂ,,, അതിന് ഗവൺമെന്റിന്റെ ഭാഗത്തുനിന്ന് ശക്തമായ നടപടി ഉണ്ടാവണം എന്ന് അപേക്ഷിക്കുന്നു,,,,, എന്ന് ഒരു കട്ട പട്ടി പ്രേമി❤️🦮🦮🦮 💓LOVE you Stray Dogs💞💞🦮🦮💞💞❤️❤️💓💓

    • @oldsoul2829
      @oldsoul2829 2 роки тому +2

      വളരെ സത്യമാണ്. മൃഗങ്ങളെ ഉപദ്രവിക്കുന്നവർ മനുഷ്യരോടും അതൊക്കെ തന്നെയേ ചെയ്യൂ.

    • @Chakzchakz2727
      @Chakzchakz2727 2 роки тому +1

      @@shafeek9759 kochu kuttikale peedippikkunnavarkkethire ninne polullavarde ethupolathe dialogue oo varthakalo kandittillalo ....oru thavana enkilum valarthi nokkiyittu dlg erakk setta ...thedipidich vann cmnt edan vannekkunnu...evide avare therivilekk erakkand avark venda paricharanam kodukkunna oru manushiyante channel annu evide vann dlg erakkiyitt krym ella karnm manushiyane pole sahajeevikaleyum snehikkan padippikkunna channel annu.....

  • @joshialappuzha8449
    @joshialappuzha8449 2 роки тому +249

    ചേട്ടന്മാരെ ധൈര്യമായിട്ട് മുന്നോട്ട് പൊക്കോ ഞങ്ങൾ നിങ്ങളുടെ കൂടെയുണ്ട്👌👌👌👌👌👌👌👌👌❤️

    • @niranjan1204
      @niranjan1204 Рік тому +1

      😇🙈🦄🐕🐕🐩

    • @geethak4617
      @geethak4617 Рік тому

      Please send your mobile number

    • @ReghuKm
      @ReghuKm Рік тому +1

      Jan um Kure pattilalkku aaharam kodukkunnundu ellavarum eantte virothikalayi

  • @taniats73
    @taniats73 2 роки тому +110

    പ്രദീപ് ചേട്ടന്റെ ഷെൾട്ടറും അവിടത്തെ കുഞ്ഞുങ്ങളേയും കാണുമ്പോൾ ഒരുപാട് സന്തോഷം ആണ് ❤❤ God bless you all dear brothers 🙏🙏

  • @wonderthings1270
    @wonderthings1270 2 роки тому +64

    നിങ്ങളൊക്കെ തന്നെ ആണ് ദൈവങ്ങൾ....🙏♥️

    • @Jo-lm8qr
      @Jo-lm8qr 2 роки тому +2

      ❤️🙏🙏🙏

  • @geethaprakash6536
    @geethaprakash6536 2 роки тому +9

    നിങ്ങളെ രണ്ട് പേരെയും ഒന്നിച്ചു കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നുന്നു രണ്ടു പേർക്കും ഒരു big salute 🙏🙏🙏🙏നമിച്ചു

  • @Agent-u2c
    @Agent-u2c 2 роки тому +25

    സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു, മനസ്സും. നന്മകൾ ഉണ്ടാകട്ടെ എന്നും 🙏

  • @preethaponnu5493
    @preethaponnu5493 2 роки тому +12

    എന്റെ വീട്ടിലായിരുന്നു ആ കുഞ്ഞുങ്ങൾ അവരെ പുറത്തേക്ക് ഇറക്കിയാൽ ആളുകൾ കൊല്ലാൻ കാത്തു നിൽക്കുകയായിരുന്നു female ആയതു കാരണം എന്റെ ജോലിയുടെ സ്വഭാവം വെച്ച് അവരെ എനിക്ക് care ചെയ്യാൻ പറ്റുന്നില്ലായിരുന്നു എന്നാലും ഞാൻ എന്റെ പരമാവധി ചെയ്തു ഞാൻ ഫ്രീയായിരുന്നെങ്കിൽ അവരെ കൊടുക്കില്ലായിരുന്നു അത്ര നല്ല കുട്ടികൾ ആയിരുന്നു അവർ ആരെങ്കിലും അവരെ വളർത്താൻ എടുക്കണേ നല്ല കുഞ്ഞുങ്ങൾ ആണ് എന്നെ കൊണ്ട് കഴിയാഞ്ഞിട്ടാണ് നന്ദി ജിനു (പിന്നെ കുട്ടുകാരെ ഈ ജിനുവിനെ നേരിൽ കണ്ടാൽ ഭയങ്കര Smart ആണ്‌ ട്ടോ കാമറയിൽ കാണുന്നതിനേക്കാൾഎനർജറ്റിക് ആണ്😄😄😄😄)

  • @sujithchandran2770
    @sujithchandran2770 2 роки тому +30

    ബിഗ്സലൂട്ട്.... സഹോദര.....

  • @omanaasokan8198
    @omanaasokan8198 2 роки тому +6

    സങ്കടവും സന്തോഷവും ഒരുപോലെ വന്ന നിമിഷം.. ഒരു നല്ല വീഡിയോ കാണുന്നത് ഇപ്പോഴാണ് മനസ്സ് നല്ലവണ്ണംസന്തോഷിച്ചു.. ഈ മൃഗങ്ങളെയൊക്കെ.. അവസ്ഥ ഓർക്കുമ്പോൾ സങ്കടം വരും.. താങ്കളെ ദൈവം അനുഗ്രഹിക്കും മുമ്പോട്ട് പോവുക..

  • @shainik3296
    @shainik3296 2 роки тому +3

    ഇത് കണ്ടിട്ടെങ്കിലും ചില വ രു ടെ കണ്ണുകൾ തുറക്കട്ടെ. മിണ്ടാപ്രാണികളെ സഹായിക്കുന്നവരാണ് യഥാർത്ഥ ദൈവം

  • @nidhindasambukunje850
    @nidhindasambukunje850 2 роки тому +58

    ഒരു രണ്ടാഴ്ച മുമ്പ് നമ്മുടെ ഇന്ത്യൻ ഫുട്ബോൾ ക്യാപ്റ്റൻ സുനിൽ ഛെത്രി ഗ്രൗണ്ടിൽ പരിശീലനം നടത്തുമ്പോൾ അദ്ദേഹത്തിന്റെ അടുത്തെക്കു കുറച്ചു നായ്ക്കൾ വന്നു. പക്ഷേ ആ സമയം അദ്ദേഹം വളരെ സ്നേഹത്തോടെ അവരെ തലോടുകയും ഒക്കെ ചെയ്തു. എന്നാൽ ഒരു രാഷ്ട്രീയ നേതാവോ വെറേ ഏതെങ്കിലും സെലിബ്രിറ്റി ഒക്കെ ആയിരുന്നു എങ്കിൽ ചിലപ്പോൾ അവരെ ആട്ടി ഓടിച്ചെനെ. ചില ഇംഗ്ലീഷ് പത്രങ്ങൾ ഈ വാർത്ത റിപ്പോർട്ട് ച്ചെയ്തിട്ടുണ്ട് എന്നാൽ മലയാളത്തിലെ മാധ്യമങ്ങൾ പട്ടി കടിച്ചു എന്ന വാർത്ത മാത്രമേ റിപ്പോർട്ട് ച്ചെയുന്നുള്ളു...

    • @Zarah3300
      @Zarah3300 2 роки тому

      Malayala madhyamangal pattikale adholoka bheekaranmarayi chithreekarikanulla ottathilalle. Pinnengane avarepatti nalla vartha kodukum

    • @varunrajm5290
      @varunrajm5290 Рік тому

      Mammma madhyamangal chettakal

  • @sivanirani10
    @sivanirani10 2 роки тому +8

    ഭൂമിയിലെ ജീവിക്കുന്ന ദൈവങ്ങൾ 💕
    ഈശ്വരൻ അനുഗ്രഹിക്കട്ടെ 💕

  • @jojisuresh2028
    @jojisuresh2028 2 роки тому +51

    God bless your family

  • @chandrakkalac8238
    @chandrakkalac8238 2 роки тому +15

    അവരെ എല്ലാവരെയും ഒരുമിച്ചു കണ്ടതിൽ വളരെ സന്തോഷം അവർക്കെല്ലാവർക്കും എന്റെ വക ഒരു ഓണാശംസകൾ പറയണേ ബ്രദർ ❤❤❤❤❤❤🐕🐕🐕🐕🐕🐕🐕

  • @bhagyalekshmi6512
    @bhagyalekshmi6512 2 роки тому +26

    🥰ആ കുഞ്ഞുങ്ങളുടെ നോട്ടം കണ്ടോ.എന്തു പറഞ്ഞാലും മതിയാവില്ല ചേട്ടാ 🙏🙏🙏🙏🙏.നിങ്ങളൊക്കെയാണ് താരങ്ങൾ.🥰

    • @rejimol2415
      @rejimol2415 2 роки тому +1

      കഴിഞ്ഞ ദിവസം ഞാൻ പാലക്കാട് പോയി , പറളി വഴി സൈഡിൽ, ചെറിയ കുട്ടികളോകിടക്കുന്ന കണ്ടു, വണ്ടി ഓടുന്ന റോഡ് ആണ് അവരെ കണ്ടിട്ട് വന്നതിനുശേഷം എനിക്കൊരുരു സമാധാനവുമില്ല എനിക്ക് എന്ത് ചെയ്യാൻ പറ്റും, താമസിക്കുന്നിടത്ത് ഏഴ് സെൻറ് ,സ്ഥലം ഉള്ളത് അതിൽ , ഏഴ് കുട്ടികളും ഉണ്ട്അല്ലേ തന്നെ നാട്ടുകാരെ കൊണ് സമാധാനം ഇല്ല.

  • @ThePrince.007
    @ThePrince.007 2 роки тому +4

    ഇന്നത്തെ കാലത്ത് മിണ്ടാപ്രാണികളോട് സ്നേഹം ഇല്ലാത്തവരും ഉണ്ട് നിങ്ങളെ കണ്ടപ്പോൾ എനിക്ക് ബിഗ് സല്യൂട്ട്🫲💪 ബ്രദർ നിങ്ങളെ എനിക്ക് ഒത്തിരി ഇഷ്ടമായി നിങ്ങൾക്ക് എല്ലാവിധ ഐശ്വര്യം ഈശ്വരൻ തരട്ടെ എല്ലാവിധ പ്രാർത്ഥനയും എപ്പോഴും എൻറെ പ്രാർത്ഥന ഉണ്ടാകും ഞാനുമുണ്ട് നിങ്ങളെ കൂടെ എന്നും എപ്പോഴും ❤❤❤❤❤😊😊😊 love you brother 🙏🙏🙏🙏

  • @ഇടുക്കിയാത്ര
    @ഇടുക്കിയാത്ര 2 роки тому +53

    ബ്രദർ എന്റെ വീടിന്റെ അടുത്ത് ഒരു പട്ടിയെ വണ്ടി ഇടിച്ചു അതിന്റെ കാൽ ഒടിഞ്ഞു എന്നിട്ട് ആ വീട്ടിലെ പയ്യൻ ആാാ പട്ടിയ എടുത്തു കൊടുക്കണം ആശുപത്രിയിൽ പോയി അവൻ തലകറങ്ങി വീണു ആ നായ സ്വന്തം പരിക്ക് നോക്കാതെ അവന്റ അടുത്ത് വന്നു നിന്ന് കരഞ്ഞു 😔😔😔

  • @artery5929
    @artery5929 2 роки тому +29

    You are a godly person.

  • @fathimathrajula.k2142
    @fathimathrajula.k2142 2 роки тому +62

    കോടി ജനങ്ങളിൽ bro യെ പോലെ ഉള്ളത് ചുരുക്കം ചിലർ മാത്രമായിരിക്കുo. പടച്ചവന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകും. കുറ്റം പറയാൻ ആൾക്കാർ ഉണ്ടാകും അത് കാര്യമാക്കാതെ മുൻ പോട്ടു പോവുക👍

  • @anjanakannan2012
    @anjanakannan2012 2 роки тому +29

    😍 Daiva thulyamaaya manushyar 😍
    There is no other words to describe u all

  • @SasiKumar-uw8bg
    @SasiKumar-uw8bg 2 роки тому +29

    Super

  • @anupamapv5043
    @anupamapv5043 2 роки тому +24

    Real life heroes. 👏🏻👏🏻👏🏻
    ഒരുത്തൻ പ്രദീപേട്ടൻറെ കൈയിൽ തോണ്ടൽ തന്നെ ആണല്ലോ 😘😘

    • @Zarah3300
      @Zarah3300 2 роки тому

      Paavam kunjungal alle. Entho bhagyam kond manushyasnehikalude kaiyeennu rakshapettu.

    • @niranjan1204
      @niranjan1204 Рік тому

      Jzjvnusjmu

    • @niranjan1204
      @niranjan1204 Рік тому

      💕🦄❤️

  • @padmasheela1182
    @padmasheela1182 2 роки тому +15

    Aniya, u r a Deva dhoodhan. Nalla manasanu aniyanu, and also those who are with you.

  • @sudhacp2836
    @sudhacp2836 2 роки тому +5

    സഹജീവികളെ സ്നേഹിക്കുന്നവരുടെ മനസ് നിറയെ നന്മയാണ്
    നിസ്വാർത്ഥ സ്നേഹമുള്ള മനസ്സിൽ കാരുണ്യവും ദയയും അനുകമ്പയാൽ സമ്പുഷ്ടവും ആയിരിക്കും 🌹🌹🌹🙏🙏🙏❤❤❤
    🙏🙏🙏🙏❤❤❤❤🌹🌹🌹🌹🌺🌺🌺🌺

  • @maluselin8936
    @maluselin8936 2 роки тому +18

    You are a super hero ✨✨

  • @veenapallath
    @veenapallath 2 роки тому +2

    Enikkorupadu santhoshamayi ithu kandapo, ningalorupad nanmayullavananu, eswaran anugrahikkatte sahodara🥰🥰🥰

  • @abithabibin953
    @abithabibin953 2 роки тому +5

    Enthu anusaranayodeya kaiyyil irikkunne kunjikkakal..🥰🥰

  • @krishnakumarisiju2786
    @krishnakumarisiju2786 2 роки тому +2

    E video kanan kure neramayi kathirikunu santhoshamayi

  • @suneeshbabu5420
    @suneeshbabu5420 2 роки тому +2

    നല്ല സന്തോഷം ഉണ്ട് മൃഗങ്ങളെ സ്നേഹിക്കുന്നവരോട് ബഹുമാനമാണ്

  • @remyaremanan3923
    @remyaremanan3923 2 роки тому +9

    തെരുവിൽ അലഞ്ഞു നടന്നാലും പ്രശ്നം അങ്ങനെ നടക്കുന്നവയെ എടുത്ത് സംരക്ഷിച്ചാലും പ്രശ്നം ആണ് . ഇവിടെ സംരക്ഷിക്കുന്ന നായക്കുട്ടികൾ റോഡിലൂടെയും നടന്ന് വീടുകളിലും പരിസരങ്ങളിലും നടന്ന് ആരെയും ആക്രമിക്കുന്നില്ല നല്ലവരായ മനുഷ്യർ കൊടുക്കുന്ന ആഹാരവും കഴിച്ചു അവരുടെ ഷെൽട്ടറിൽ താമസിക്കുന്നും ആർക്കും ശല്യമാകുന്നില്ല. ഇത്രയും നായക്കുട്ടികൾ തെരുവിലൂടെ നടന്ന ആരെങ്കിലും ആക്രമിക്കുവാണങ്കിലോ ഇവർ നായക്കുട്ടികളെ ഷെൽട്ടറിൽ താമസിക്കുന്നേള്ളൂ ശരിക്കിനു സംരക്ഷിക്കുന്നത് നമുക്ക് വേണ്ടിയിട്ട് ആണ്

  • @sajithasajitha6024
    @sajithasajitha6024 2 роки тому +7

    ദൈവത്തിന്റെ അനുഗ്രഹം എപ്പോഴും നിങ്ങളുടെ കൂടെ ഉണ്ടാകും

  • @binduk.m1164
    @binduk.m1164 2 роки тому +4

    ഇവർ കേരളത്തിൽ മാത്രം എങ്ങിനെ ഭീകരജീവിയായി!!!!!!!!!!!!!!

  • @soumyasoumya340
    @soumyasoumya340 2 роки тому +22

    Full support chetta, happy onam,🥰🥰🥰🥰🥰🥰

  • @shanibrahman1807
    @shanibrahman1807 2 роки тому +1

    നായയെ ഇഷ്ട്ടമല്ല പക്ഷെ കരുണയുള്ള നന്മയുള്ള.... ഒരു മനുഷ്യൻ....എല്ലാനായകളെയും മൂപ്പർ മക്കളെ പോലെ കാണുന്നു... പെരുത്ത് സന്തോഷം.... ഇങ്ങനെ എല്ലാ നായ പ്രേമികളും.... കരുതുകയാണെങ്കിൽ.... നായകൾ രക്ഷപ്പെട്ടേനെ.... കൊല്ലാതെ...ജീവനോടെ.. അവരുടെ... അരികിൽ ഉണ്ടാകുമായിരുന്നു....

  • @vijivinod1251
    @vijivinod1251 2 роки тому +2

    നല്ലൊരു വിഡിയോ

  • @kilikoodu637
    @kilikoodu637 2 роки тому +18

    7 ഭീകര ജീവികളെ കൂടെ എടുത്തിട്ട് ഉണ്ട് നാട് രക്ഷിക്കാൻ 👍

  • @sreevlogs6025
    @sreevlogs6025 2 роки тому +40

    Bro ഉടനെ ഞാനും oru ഷട്ടർ തുടങ്ങാൻ പ്ലാൻ ഉണ്ട്‌

    • @Dodhuvlog
      @Dodhuvlog 2 роки тому +3

      Rescue kal cheyunundoo

    • @indup1342
      @indup1342 2 роки тому +2

      All d best..place

    • @deepakarat706
      @deepakarat706 2 роки тому +5

      വളരെ നല്ല കാര്യം.... 👍👍👍👍

    • @jamesctr14
      @jamesctr14 2 роки тому +6

      Blessings for a bright future

    • @shajikannur7829
      @shajikannur7829 2 роки тому +4

      super decision

  • @positivevibes3459
    @positivevibes3459 2 роки тому +3

    Ee manushyane sarikkum onnu nannayi adharikkendathanu

  • @bindhuvinodbindhuvinod9943
    @bindhuvinodbindhuvinod9943 2 роки тому +2

    എന്നു എന്റെ പ്രാർത്ഥന ഉണ്ടാവും നിങ്ങളുടെ കുടുബത്തിന് 🙏🙏🙏🙏

    • @miniminiraju8833
      @miniminiraju8833 2 роки тому +1

      🙏🙏🙏

    • @miniminiraju8833
      @miniminiraju8833 2 роки тому +1

      ഇത്രേം കൂടുതൽ പട്ടികളെ എടുത്തു നോക്കാൻ ഉള്ള വലിയ മനസുള്ള ഇതിൽ പ്രേവർത്തിക്കുന്ന ഓരോരുത്തകർക്കും 👍👍👍👍👍🙏🙏🙏🙏🙏🙏🙏നല്ലത് മാത്രം വരട്ടെ

  • @user-kannantepriyasakhi02
    @user-kannantepriyasakhi02 2 роки тому +11

    പാവങ്ങൾ... അവരുടെ ആ സ്നേഹം കണ്ടോ...😊😊😘😘🙏

  • @sreelakshmi3804
    @sreelakshmi3804 2 роки тому +3

    Eeswaran ningalde koode enum.undakum bro...sarva aiswaryavum santhoshavum..thankalkum thankalude kudumbathinum bagawan tharate..athmarthamayi prarthikanu...happy onam...😀

  • @bindumolbr7922
    @bindumolbr7922 2 роки тому +15

    കുറ്റം പറയാനും കളിയാക്കാനും ,ആ പാവങ്ങളെ കൊല്ലണമെന്ന് ആക്രോശിക്കാനും ആളുണ്ട് .നന്മ ചെയ്യാൻ മാത്രം ആള് കുറയും .നമ്മൾ നമ്മുടെ ജോലി ചെയ്തുകൊണ്ടേ ഇരിക്കുക .

  • @exsimple57
    @exsimple57 2 роки тому +16

    Happy Onam 🥰

  • @sruthyrahul6643
    @sruthyrahul6643 2 роки тому +5

    Ella anugrahom prarthanakalum indavum...❣️❣️❣️

  • @chinnumadhu6417
    @chinnumadhu6417 2 роки тому +11

    Happy onam chettanum familykum

  • @jishiramdas3175
    @jishiramdas3175 2 роки тому +5

    Kollunnavar athinte falam anubavikkum athu theerchayanu

  • @anumol8786
    @anumol8786 2 роки тому +5

    Happy onam

  • @sunithamanimeneon7698
    @sunithamanimeneon7698 2 роки тому +10

    God bless your family 🙏🙏🙏🙏

  • @adithyanap3029
    @adithyanap3029 2 роки тому +10

    Happy onam 😍😍😍

  • @PriyasSuvai
    @PriyasSuvai 2 роки тому +2

    Super bro...deivam kuda undu..

  • @shynikjoseph2947
    @shynikjoseph2947 2 роки тому +7

    God bless you all.

  • @sujathapr996
    @sujathapr996 2 роки тому +28

    വിദേശ രാജ്യങ്ങളിൽ animals നെ തെരുവിലേക്കു വിടാറില്ല അവർ നല്ല രീതിയിൽ rescue ചെയ്യുന്നു.
    The greatness of a nation and its moral progress can be judged by the way its animals are treated. എന്ന് മഹാത്മജി

    • @aqualivesashtamudi3076
      @aqualivesashtamudi3076 2 роки тому +2

      ആര് പറഞ്ഞു.... ഇതേ പോലെ തന്നെ വിദേശ ചാനലുകളിൽ കാണാൻ ഉണ്ട് ഡോഗിനെയും പൂച്ചയെയും റെസ്ക്യൂ ചെയ്യുന്ന വീഡിയോ എല്ലാ നാട്ടിലും ഉണ്ട് അസുരന്മാർ.... സ്നേഹം അറിയാത്ത മനുഷ്യർ ഇവർക്ക് .. ഏതെങ്കിലും നല്ല സങ്കടനകൾ ആവശ്യമായ സാമ്പത്തിക സഹായം ചെയ്തെങ്കിൽ എന്ന് ഞാൻ ആഗ്രഹം. കൊള്ളുന്നു.... വളരെ പ്രശംസനീയമായ കാര്യം ആണ് അവർ ചെയ്യുന്നത്... വാക്കുകളിൽ ഒതുക്കാൻ പറ്റില്ല.... 🌟🌟🌟🌟

  • @ksreela4987
    @ksreela4987 2 роки тому +7

    Happy Onam

  • @soumyachandran511
    @soumyachandran511 2 роки тому +10

    Happy onam brothers, may God bless you...

  • @Suiiiiiiiimafia
    @Suiiiiiiiimafia 2 роки тому +12

    God bless you and your family🥰🥰🥰

  • @shantypr392
    @shantypr392 2 роки тому +11

    Happy Onam 😘❤️😍

  • @shynlank8981
    @shynlank8981 2 роки тому +5

    Great 👍🤩🤩🤩🤩🤩🤩🤩

  • @kalanair2373
    @kalanair2373 2 роки тому +3

    God blessu

  • @prasadprasad.m.p226
    @prasadprasad.m.p226 Рік тому +1

    വീഡിയോ എല്ലാം പൊളി ആണ് മനുഷ്യ സ്നേഹി

  • @r.kbuslover6780
    @r.kbuslover6780 2 роки тому +10

    വയനാട് ജില്ലയിലെ തലപ്പുഴയിലെ പ്രശ്നം അധികാരികളുടെ മുമ്പിൽ എത്തിക്കാൻ കയ്യുമോ അടുത്ത വിഡിയോയിൽ ഉൾപെടുത്തുക plz ഓഗസ്റ് 2നയിക്കൾ പ്രസവിച്ചു 11കുട്ടികൾ ഉണ്ട്

  • @akhilaakku8361
    @akhilaakku8361 2 роки тому +5

    God bless you ❤️❤️❤️❤️❤️❤️

  • @sobhamenon1739
    @sobhamenon1739 2 роки тому +1

    Thankalku sneham thirichariyan sadikunu, God bless you

  • @Jo-lm8qr
    @Jo-lm8qr 2 роки тому +3

    🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰orupad santhosham cheata.... 🙏🙏🙏🙏

  • @sheenap8847
    @sheenap8847 2 роки тому +5

    താങ്കളുടെ കാല് തൊട്ടു വന്ദിക്കാൻ തോന്നുന്നു 🙏🙏🙏🙏🙏

  • @dr.deepthydaniel6530
    @dr.deepthydaniel6530 2 роки тому +6

    🙏🙏🙏🙏god bless you.....

  • @prasad6241
    @prasad6241 2 роки тому +14

    🐕🐕🐕😍😍😍 Haapy Onam

  • @geethamohan3340
    @geethamohan3340 2 роки тому +2

    Dyryamayittu munottu poku... 👍👍👍🤝🤝🤝njagglellavarum niggalodoppamundd🙋‍♀️🙋‍♀️🤝🤝👍👍👍👏👏👏👏God bless always🙏🙏🙏🙏🙏🙏🙏

  • @gooddaymallu9570
    @gooddaymallu9570 2 роки тому +9

    happy onam 👍

  • @aleenajacob5504
    @aleenajacob5504 2 роки тому +15

    ഒരുപാട് സ്നേഹം ചെങ്ങാതി ചേട്ടാ ❤️🥰🙏

  • @indup1342
    @indup1342 2 роки тому +4

    Atengane sheriavum...vandi idichaalarelum marichaaall.... ...vandi odan padilanu parayuna prabudhara nammal

  • @sumayyabiju1376
    @sumayyabiju1376 2 роки тому +2

    andhoru snehama avarkellavarkum

  • @jockyrandy6960
    @jockyrandy6960 2 роки тому +2

    Adipoli brooooo💓💓💓💓💓

  • @sindhumanoj6917
    @sindhumanoj6917 2 роки тому +2

    Mahapapam cheyyunna chettakale arum adichu kollunnilla
    Entha karanam

  • @anuyaabhi1103
    @anuyaabhi1103 2 роки тому +9

    Happy onam❤️❤️❤️

  • @Angel-qj4fs
    @Angel-qj4fs 2 роки тому +17

    Monte peru arinjuda.. happy onam kuttee.... ദൈവം മോനെ അനുഗ്രഹിക്കട്ടെ...☺️

  • @yoyorocks2451
    @yoyorocks2451 2 роки тому +1

    ദൈവമേ എന്തെഴുതണമെന്ന് എനിക്കറിയില്ല .....ഈ നന്മകൾക്ക് പകരമായി ഞാൻ എന്തു പറയാൻ

  • @shobhasoman7118
    @shobhasoman7118 2 роки тому +4

    Happy onam mone sundhara kuttappanmaraya pappykuttykal mon eniyum orupad uyaragalil athatte God bless you🥰🥰🥰🥰

  • @anuanoop384
    @anuanoop384 2 роки тому +3

    എന്ത് ക്യൂട്ടാണ് കുഞ്ഞുങ്ങളെ കാണാൻ

  • @geethadevi1984
    @geethadevi1984 2 роки тому +3

    Godblessyou👍🙏

  • @lekshmilechu6374
    @lekshmilechu6374 2 роки тому +5

    God bless you brother 🙂🙂🙂

  • @happylife3748
    @happylife3748 2 роки тому +3

    Pwolichu happy onam dears

  • @beenamujeeb1843
    @beenamujeeb1843 2 роки тому

    കണ്ണിന് കുളിർമ നൽകുന്ന കാഴ്ച.... 👍🌹

  • @hebahashim5185
    @hebahashim5185 2 роки тому +8

    happy onam chetta and families and pets

  • @radhikasunil9280
    @radhikasunil9280 2 роки тому +5

    ഒരു യഥാർത്ഥ മനുഷ്യൻ ....🥰🥰🥰🥰🥰🥰

  • @treesajoseph8413
    @treesajoseph8413 2 роки тому +4

    God. Bless. You. All. ❤️❤️❤️❤️❤️❤️❤️🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹. Happy onam

  • @nishapraveen5582
    @nishapraveen5582 2 роки тому +11

    ❤❤ Aaa kunjungalokke Bro de kayyil ethhiyathil othiri santhosham.. Happy Onam!

  • @sreepriyasgarden971
    @sreepriyasgarden971 2 роки тому +3

    എറണാകുളം മെഡിക്കൽ കോളേജിൽ ഫുൾ white നീല കണ്ണുകൾ ഉള്ള 3മാസമായ നായ കുഞ്ഞു ആൺകുട്ടീ ആർക്കെങ്കിലും വേണോ?

  • @anithaavani2233
    @anithaavani2233 2 роки тому +2

    ഞങൾ കൂടെ ഉണ്ട് 👍👍🙏

  • @abindasabindas8481
    @abindasabindas8481 2 роки тому +2

    Super bro

  • @hotston_ai
    @hotston_ai 2 роки тому +7

    💗💗💗💗💗💗💗💗

  • @sajithasuresh8374
    @sajithasuresh8374 2 роки тому +3

    God bless you...

  • @kavithasuresh6597
    @kavithasuresh6597 2 роки тому

    Good job brother. മറ്റുള്ളവർക്ക് ചെയ്യാൻ പറ്റാത്ത കാര്യം നിങ്ങൾ ധൈര്യതോടെ ചെയ്യുന്നു. കുറ്റം പറയുന്നവൻ പറയട്ടെ......

  • @s0niyasoniya273
    @s0niyasoniya273 2 роки тому +3

    Super 😊😊😊😊🙏

  • @bichubaiju4944
    @bichubaiju4944 2 роки тому +5

    💕

  • @sudheeshsudhi9575
    @sudheeshsudhi9575 2 роки тому +5

    നിങ്ങൾ ആണു ഹിറോ 🔥🔥🔥

  • @LovelyBirdNest-ci2qh
    @LovelyBirdNest-ci2qh 4 місяці тому

    Thankal valiya manasinudamayan.god bless you