'അത് DYFI ഓഫിസില്‍ പോയി പറ'; മൈക്കൂരി ചര്‍ച്ചയില്‍ നിന്ന് പോകാന്‍ ശ്രമിച്ച് ഷഫീര്‍

Поділитися
Вставка
  • Опубліковано 11 лип 2024
  • 'അത് DYFI ഓഫിസില്‍ പോയി പറ'; മൈക്കൂരി ചര്‍ച്ചയില്‍ നിന്ന് പോകാന്‍ ശ്രമിച്ച് ഷഫീര്‍
    B R M Shafeer, Hashmi Taj Ibrahim, S K Sajeesh, Vizhinjam port, oommen chandy, pinarayi vijayan, Encounter

КОМЕНТАРІ • 281

  • @sadikmunna5753
    @sadikmunna5753 24 дні тому +153

    സജീഷ് ന്യായീകരണ തൊഴിലാളി മാത്രം

    • @padmanabhanthrissur7205
      @padmanabhanthrissur7205 24 дні тому +2

      മറുപടി പറയും

    • @sreejilvp3375
      @sreejilvp3375 24 дні тому

      ​@@padmanabhanthrissur7205 engkil para ...kadal kolla IPPam undo......undengkil kolla theerthittu poreey project

    • @muneerchalil7414
      @muneerchalil7414 21 день тому +3

      Bmw sudappikka😂😂

    • @jayanvenjaramood9730
      @jayanvenjaramood9730 14 днів тому

      വി എം സുധീരനും, വിഡി സതീശനും വേട്ടയാടിയിട്ടില്ലേ.. തീവെട്ടി കൊള്ള എന്നല്ലേ പറഞ്ഞത്,,, VRM അവൻ ഇവൻ അലമ്പൻ എന്നൊക്കെ പറയുന്ന രീതി മാന്യതയുടെ രാഷ്ട്രീയമല്ല ഹാഷ്മി മിണ്ടിയില്ല.

  • @bestfriend396
    @bestfriend396 24 дні тому +128

    വയലിൽ കേമറ മെനെയും കൂട്ടി ഞാറു നടാൻ പോയ വ്യക്തി ആണ് സജീഷ് 😂

    • @muneerchalil7414
      @muneerchalil7414 21 день тому +3

      Vayalu camera mante veettilekk varillallo😂😂bmw sudappikka😂

    • @sivarajan3399
      @sivarajan3399 19 днів тому +1

      കൃഷി വകുപ്പിന്റെ കാശും അടിച്ചു മാറ്റി കാണും.

    • @user-pj1ck9ej8b
      @user-pj1ck9ej8b 17 днів тому

      😅😅

    • @lalukolat8416
      @lalukolat8416 16 днів тому

      Choriyunnundo kongee

  • @bijuvarghese7434
    @bijuvarghese7434 24 дні тому +63

    ഇടയ്ക്കുകയിസംസാരിക്കുന്ന അലമ്പൻ ഈ പാർട്ടിയുടെ നാശം

  • @ershadkk2311
    @ershadkk2311 24 дні тому +54

    ദേശാഭിമാനി അന്ന് കടൽ കൊള്ള 😂😂ഇപ്പോൾ ok 😂😂😂

  • @user-eu2ww5ue1o
    @user-eu2ww5ue1o 24 дні тому +70

    സജീഷ് എന്തൊരു വൃത്തികെട്ടവൻ 😂

  • @sadikmunna5753
    @sadikmunna5753 24 дні тому +48

    Adv BRM 🔥💪

  • @navaspppattappurath2707
    @navaspppattappurath2707 24 дні тому +99

    സജിഷ് ലോക തോൽവി

    • @jomonjore1199
      @jomonjore1199 24 дні тому +4

      ഷഫിർ 😂😂😂😂😂😂

    • @padmanabhanthrissur7205
      @padmanabhanthrissur7205 24 дні тому

      എന്നാൽ നിന്നേ വിളിക്കാം

    • @sreejilvp3375
      @sreejilvp3375 24 дні тому

      ​@@padmanabhanthrissur7205mike sajee.....vayal lil poyi panni edukku

  • @user-xy2xb7or2v
    @user-xy2xb7or2v 24 дні тому +65

    സിപിഎം കേരളത്തിൽ ഇല്ലായിരുന്നെങ്കിൽ എന്നെ കേരളം രക്ഷപെട്ടേനെ...

    • @padmanabhanthrissur7205
      @padmanabhanthrissur7205 24 дні тому

      @@user-xy2xb7or2v കോൺഗ്രസ് ആണെന്ന് മാത്രം

    • @akhilroshanvlogs
      @akhilroshanvlogs 24 дні тому +1

      Aaru azhimathirajakkanmar congress bharich mudichane

    • @c.prajeev6129
      @c.prajeev6129 20 днів тому

      Up പോലെ അല്ലെങ്കിൽ ബിഹാർ പോലെ രക്ഷപെട്ടേനെ

    • @abdulrazak-tf2cm
      @abdulrazak-tf2cm 18 днів тому

      Onju poda

    • @sarojini1499
      @sarojini1499 17 днів тому

  • @behindthemagic8325
    @behindthemagic8325 24 дні тому +53

    സജീഷ് അലംബല്ലെ അലംബല്ലെ .... ഒരു അലംബനൊട് ഹാഷ്മി

    • @vinodvk629
      @vinodvk629 20 днів тому +1

      സജീഷ് അൽമ്പൻ

  • @arunmathew7163
    @arunmathew7163 24 дні тому +14

    സജീഷിന്റെ ഇളി കാണുമ്പോഴേ ചൊറിഞ്ഞു വരുന്നു... അടിമ പിശാശ്

  • @bharatmatakijai7081
    @bharatmatakijai7081 21 день тому +9

    ഉമ്മൻ ചാണ്ടി അഴിമതി കാണിച മുഖ്യമന്ത്രിയായിരുന്നെങ്കിൽ പിണറായി തെളിയിക്കണം അല്ലെങ്കിൽ എതെങ്കില്ലും കമ്മികളെങ്കിലും തെളിയിക്കണം കേരളസംസ്ഥാനം കണ്ട ഏറ്റവും നല്ല മുഖ്യമന്ത്രിയായിരുന്നു ചാണ്ടി സാർ.

  • @cmsmedia1887
    @cmsmedia1887 24 дні тому +48

    BRM shafeer 💪

  • @shrilajam
    @shrilajam 24 дні тому +16

    Mr. ഹാഷമി . ചർച്ച അലമ്പാക്കുന്ന സജീഷിനെ ചർച്ചയിൽ നിന്ന് പുറത്താക്കണമായിരുന്നു

    • @chandrankm433
      @chandrankm433 16 днів тому

      ആരാണ് ചർച്ച അലമ്പാകുന്നത് brm കുടിച്ചിട്ടുണ്ടോ ചാണ്ടിയെ നാണം കെടുത്തിയത് udf

  • @surendrankp4990
    @surendrankp4990 24 дні тому +14

    ഹാഷ്മി ഒന്നും മനസ്സിലായില്ല
    മൈക്ഓഫ് ചെയ്തുടെ 😅😅😅😅

  • @shinevalladansebastian7847
    @shinevalladansebastian7847 24 дні тому +12

    ഇത് ദാസന്റെ കപ്പൽ ആണ് 😆😆😆

  • @shinevalladansebastian7847
    @shinevalladansebastian7847 24 дні тому +33

    പാർട്ടി അടിമ ആയ സജീഷിന് കൃത്യമായ നിർദേശം CPM കൊടുത്തിട്ടുണ്ട്...പദ്ധതിയുടെ സത്യാവസ്ഥ ചർച്ചയിൽ പുറത്തു വരരുത് എന്ന്.. എന്നാൽ പൊതു ജനങ്ങൾക്കു കാര്യം വ്യക്തം ആണ്.

    • @user-tv2gk9hd1h
      @user-tv2gk9hd1h 18 днів тому

      ഷെഫീർ എണീറ്റു ഓടാൻ നോക്കിയപ്പോൾ തന്നെ കാര്യം മനസിലായി ഹിഹി

    • @shaukathsali2587
      @shaukathsali2587 17 днів тому +1

      ​@@user-tv2gk9hd1h?Ara odyuntutu namakkalk ariyam

  • @suneeshpj2941
    @suneeshpj2941 24 дні тому +9

    6000 കോടി കടൽ കൊള്ള എന്നു പത്രത്തിൽ ഉണ്ടായിരുന്നു. പാപഭിമാനിയിൽ

  • @aradhya9623
    @aradhya9623 24 дні тому +92

    അണയാൻപോകുന്ന സിപിഎം.... തകർന്നു... അടുത്ത ഭരണം.... ബിജെപി......❤❤❤❤

    • @antonyselastian5046
      @antonyselastian5046 24 дні тому +6

      Ooooooo

    • @user-kx7hj9rk2g
      @user-kx7hj9rk2g 24 дні тому +11

      ഒലക്ക 😂😂😂

    • @nasifajaleel2611
      @nasifajaleel2611 24 дні тому +7

      മോന്യേ....😅

    • @felixjoseph1559
      @felixjoseph1559 24 дні тому +3

      ഇങ്ങനെയുള്ള സത്യങ്ങളൊന്നും വിളിച്ചു പറയാതെ ആരെങ്കിലും ഒക്കെ കേട്ടുകഴിഞ്ഞ് കഴിഞ്ഞാൽ നിങ്ങൾക്ക് കിട്ടുന്ന ഭരണം അടിച്ചോണ്ട് പോകും കേട്ടോ അതുകൊണ്ട് ഇങ്ങനെയുള്ള സത്യമൊന്നും വിളിച്ചു പറയല്ലേ പൊന്നേ

    • @arunm6727
      @arunm6727 24 дні тому +1

      Enna nakkiko ----------------->👟

  • @nvsworldchallenge9463
    @nvsworldchallenge9463 24 дні тому +8

    ഇവനൊന്നും യാഥാർത്ഥ്യം കേൾക്കാനുള്ള സഹിഷ്ണുതയില്ല. ഇവരൊക്കെ എന്ത് തെറ്റ് തിരുത്താൻ അവസാനത്തെ ആളിക്കത്തൽ

  • @richu_rich
    @richu_rich 24 дні тому +39

    ഹാഷ്മി നീ കോൺഗ്രെസ്സുകാരനെ ജനാധിപത്യം പഠിപ്പിച്ചു പൊട്ടൻ ആക്കല്ലേ. നിനക്ക് ചർച്ച നിയന്ത്രിക്കാൻ അറിയില്ലെങ്കിൽ വേറെ വല്ല പണിക്കും പോകുന്നതാ നല്ലത്

  • @cbsuresh5631
    @cbsuresh5631 24 дні тому +12

    കല പില വിളിക്കുന്ന sajeesh.

  • @salimcp3402
    @salimcp3402 20 днів тому +3

    എന്നും അലമ്പാണ് ലക്ഷ്യം. പറയാനൊന്നും ഉണ്ടാകില്ല.
    പരസ്പര ബഹുമാനം അതാണ് വേണ്ടത്. ഇടയിൽ കയറുന്നത് സമർത്യമാണെന്ന് കരുതരുത്.

  • @jimmyjoseph7675
    @jimmyjoseph7675 24 дні тому +22

    Big support Shafeer❤❤❤

  • @navasnavassha1833
    @navasnavassha1833 24 дні тому +14

    ബോധവും വിവരവും ഇല്ലാത്ത ഇ സനീഷ്നെ ചർച്ചക്ക് വിളിച്ചിരുത്തി ഇത് കാണുന്നവരെ ചാനൽ തൊഴിലാളികളെ നിങ്ങൾ അപമാനിക്കരുത്

  • @vipinevm4360
    @vipinevm4360 23 дні тому +4

    ഈ സജീഷിനെ ഇനി മേലാൽ വിളിക്കരുത്....

  • @adwaithks3295
    @adwaithks3295 24 дні тому +46

    ഗൗരവം ആണ് ഷജീഷ് സാറിന്റെ മെയിൻ 😌

    • @krishnakumar-um5ie
      @krishnakumar-um5ie 24 дні тому +3

      പൊട്ടത്തരം പറയലോ??? അലപ്പ്???കുത്തിക്കുറിക്കൽ??? അങ്ങനെ ബഹുവിധ പ്രതിഭയെ ഒറ്റ വാക്കിൽ അവഹേളിക്കരുത്....

    • @krishnakumar-um5ie
      @krishnakumar-um5ie 24 дні тому

      @@adwaithks3295 ഷെമിച്ചു... ഇനി സഗാവ് സജീഷിനെ അപമാനിക്കരുത്... ഇന്നോവ വിടാൻ ഫോണ് വിളിക്കാൻ പോയതാ ഇനിയിപ്പം മാണ്ട....

    • @johnthekkummoottil4858
      @johnthekkummoottil4858 24 дні тому

      സാറോ? ആരെടാ കുണ്ണേ സാർ

    • @krishnakumar-um5ie
      @krishnakumar-um5ie 24 дні тому

      @@johnthekkummoottil4858ഗുളൂ ഗുളൂ അമ്മായി ചതിച്ചതാ... സജീഷ് പൂർ എന്നാ ഉദ്യേശിച്ചത് പക്ഷെ സാർ എന്നാക്കി കളഞ്ഞു....

  • @BijuAbraham-kx2qy
    @BijuAbraham-kx2qy 24 дні тому +31

    Adv ❤B R ❤🎉

  • @devs3630
    @devs3630 24 дні тому +13

    സജിഷ് വിജയിച്ചു, നാട്ടുകാർ ചർച്ച കേൾക്കാതിരിക്കുകയെന്നതാണ് CPM അജൻഡ മാക്സിമം അലംബമാക്കി നശിപ്പിച്ചു ഹാഷ്മിക്ക് control ചെയ്യാൻ പറ്റുന്നില്ല 😅

  • @RoqueAsuncion30
    @RoqueAsuncion30 24 дні тому +37

    ഈ സജീഷിന് ബുദ്ധിയില്ലേ... വെറുതെ ബഹളം വെക്കുന്നു

    • @padmanabhanthrissur7205
      @padmanabhanthrissur7205 24 дні тому

      ബുദ്ധി മാൻ

    • @mathewsjose55
      @mathewsjose55 23 дні тому

      അതും ഒരു പാർട്ടി ക്യാപ്സൂൾ ആണ്

  • @nasrudheensv-lb9xd
    @nasrudheensv-lb9xd 24 дні тому +19

    Br👍👍👍👍

  • @noushadtb2926
    @noushadtb2926 18 днів тому +1

    ഈ തലയ്ക്ക് വെളിവില്ലാത്തവനെ എന്തിനാ വെറുതെ ചർച്ചക്ക് വിളിക്കുന്നത്.BRM ചർച്ച നമ്മളാണ് ബഹിഷ്ക്കരിക്കേണ്ടത്.

  • @dasanb.k2010
    @dasanb.k2010 24 дні тому +4

    സതീഷ് അങ്ങനെ തന്നെ പറയണം

  • @venuksks3242
    @venuksks3242 24 дні тому +11

    സജീഷ്ലക്ഷ്യംകെെവരിച്ചു, ബലാൽസലാം

  • @bansheerv6644
    @bansheerv6644 24 дні тому +8

    സഹിഷ്ണതയില്ലാത്ത CPM നേതാക്കളുടെ പരിഛേദമാണ് ഇവൻ

  • @Astro2866
    @Astro2866 24 дні тому +5

    Sajeesh monna

  • @rajesh-mr1lm
    @rajesh-mr1lm 24 дні тому +7

    Sajeesh sudappi😅

  • @ashrafuv623
    @ashrafuv623 24 дні тому +2

    BRM Shafeer support

  • @rajakrishnan408
    @rajakrishnan408 16 днів тому

    ചർച്ചയിൽ ഒരാൾ പറയുന്നത് കേട്ടു ശേഷം വേറെ ആൾ പറയുക ബഷീർ പറച്ചത് ശെരി യാ

  • @muralik
    @muralik 24 дні тому +1

    Hashami.....ayoooo...😂😂😂

  • @Sujithnair009
    @Sujithnair009 19 днів тому +1

    അലമ്പൻ അലമ്പൻ അലമ്പൻ ഇടപെടാഡ്ഡോ 😂😂😂

  • @surabhirksurabhi8772
    @surabhirksurabhi8772 24 дні тому +1

    താൻ എണീറ്റ് പോ അപസ്മാരം ച ബീ റേ ....
    ആർക്ക് വേണം നിന്റെ സർച്ച😂

  • @shereefssmanzil3183
    @shereefssmanzil3183 24 дні тому +2

    ഒരു ഗുണവും ഇല്ലാതെ😂😂😂😂

  • @nazeer5562
    @nazeer5562 24 дні тому +4

    പിന്നെ ഈ കരാർ കടൽ കൊള്ള അല്ലേ

  • @mohan748
    @mohan748 24 дні тому +4

    Dhurandham Hashmi...

  • @reneesh568
    @reneesh568 24 дні тому +1

    ബി ആർ എം ന് എന്തോ ഡിപ്രെഷൻ ഉണ്ട് തൊട്ട് അപ്പുറത്തുള്ള സുരേഷിന് വരെ ബി ആർ എം എന്താ പറയുന്നേ എന്ന് പോലും മനസിലാവുന്നില്ല. വീട്ടിൽ എന്തോ പ്രശ്നം ഉണ്ടെന്നു തോന്നുന്നു.

  • @achushaji1999
    @achushaji1999 24 дні тому +1

    Pinangalleda shafeerey🤣🤣🤣

  • @balankambiliyatt806
    @balankambiliyatt806 17 днів тому

    ഷഫീർ❤️❤️

  • @navasummar2174
    @navasummar2174 24 дні тому +6

    BRM 💚❤️💚

  • @tradingksa2030
    @tradingksa2030 24 дні тому +6

    BRM ചർച്ചകൾ കാണാൻ നല്ല രസമാണ്.. ചിരിച്ചു ചാവും..😂😂

    • @Traders_stop
      @Traders_stop 24 дні тому

      😂😂

    • @Js-fj5cz
      @Js-fj5cz 24 дні тому

      അല്ല ഇതാര് സജീഷോ. .സഖാവെന്താ പാടത്തു മൈക്ക് ഒക്കെ വെച്ചിട്ട് 😂😂

    • @fazilmuhammed-uf7lp
      @fazilmuhammed-uf7lp 24 дні тому

      Enikk ishttam luttapi raheem jaik sajeesh full comedy aayirikkum😂

  • @binumakkar2497
    @binumakkar2497 24 дні тому +7

    എടോ ഹാഷ്മി നീ ഇടക്ക് തരംതാണ കമ്മി ആവല്ലേ

  • @Kiranedk
    @Kiranedk 24 дні тому +2

    Capsule സജീഷ്

  • @santhoshthampi8682
    @santhoshthampi8682 18 днів тому

    അലമ്പല്ലേ, അലമ്പല്ലേ എന്ന് പറഞ്ഞിട്ട്, ഹാഷ്മിയും അലമ്പാൻ കൂട്ട് നിൽക്കുന്നു

  • @salirajan9841
    @salirajan9841 18 днів тому

    ഓരോരുത്തരുടേയും സമയത്ത് മറ്റു വർ ഇടപെടരുത്.

  • @spider492
    @spider492 24 дні тому +2

    ഷഫീർ അങ്ങു വിഴുങ്ങാൻ നോക്കാണ്.

  • @user-tv2gk9hd1h
    @user-tv2gk9hd1h 18 днів тому

    ഷെഫീർ ഈയിടെ ആയി ലോക പരാജയ manu

  • @alexanderthankacable
    @alexanderthankacable 24 дні тому +1

    BRM should control himself

  • @princeabraham4717
    @princeabraham4717 17 днів тому

    Sajeesh International Pazhu
    Mara Vazha 😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @balakrishnanchemmarath3248
    @balakrishnanchemmarath3248 18 днів тому

    ഹാഷിം നമ്മൾ എല്ലാവരും അരി ഭക്ഷണം കഴിക്കുന്നവരാണ്

  • @MurukanIP
    @MurukanIP 18 днів тому

    സജീഷ് പൈസ മേടിച്ചിട്ടുണ്ടെങ്കിൽ പറഞ്ഞിട്ടേ പോവു ഇല്ലങ്കി പാർട്ടി ഇടപെടും

  • @vprakashpaike
    @vprakashpaike 18 днів тому

    😂😂😂😂😂😂
    Cubola🤣🤣🤣🤣
    Left panelist 😂😂😂😂😂
    Computer is തൊഴിൽ തിന്നുന്ന ബകൽ😂😂😂😂😂
    കടൽ കൊള്ള...

  • @rafeekkp9397
    @rafeekkp9397 22 дні тому +1

    ഉത്തരം മുടും ബോൾ ഒച്ച വക്കലും ഇടയിൽ കയറി സംസരികലും C.P.1.M ഒരു പതിവാണ്

  • @ershadkk2311
    @ershadkk2311 24 дні тому +1

    Brm 💪🏻💪🏻💪🏻💪🏻💪🏻

  • @muhammedaslam.c2892
    @muhammedaslam.c2892 24 дні тому +2

    BRM

  • @PRAJA_2.0
    @PRAJA_2.0 24 дні тому +5

    ന്യായീകരണ തൊഴിലാളികൾ ഇപ്പോളും ഓരിയിട്ട് കൊണ്ടിരിക്കുന്നു .

  • @UmmerKutty-lt6yp
    @UmmerKutty-lt6yp 24 дні тому +4

    Alamban sajeesh

  • @ajv550
    @ajv550 24 дні тому

    BRM Shafeer❤❤❤

  • @abrahamvarghese6110
    @abrahamvarghese6110 24 дні тому +2

    Shy about sajish

  • @binumakkar2497
    @binumakkar2497 24 дні тому +3

    Adv BRM shafeer 🔥🔥💪🏻💪🏻👍🏻👍🏻

  • @surendranp4808
    @surendranp4808 20 днів тому

    പുളിങ്ങാചിരി കണ്ടാൽ തന്നെ ചൊറിഞ്ഞു കേറും

  • @SantoshSanthu-db7bx
    @SantoshSanthu-db7bx 18 днів тому

    ഇത്.കേരളമാണ്

  • @muhammedfarhan696
    @muhammedfarhan696 24 дні тому +1

    Sajeesh anthamkammi

  • @Junais_Kaniyath
    @Junais_Kaniyath 16 днів тому

    കടൽകൊള്ള തന്നെയാണ് കള്ളൻ ചാണ്ടി ഉദ്ദേശിച്ചത്..

  • @user-tv2gk9hd1h
    @user-tv2gk9hd1h 18 днів тому

    ജനാധിപത്യ ചർച്ച യിൽ അങ്ങോട്ടും ഇങ്ങോട്ടും സംസാരിക്കും അല്ലെകിൽ സജീഷ് സജീഷ് പറഞ്ഞതിനെ ഖണ്ണിക് ബി ആർ എം ഷെഫീറെ

  • @lalvarghese4628
    @lalvarghese4628 24 дні тому +3

    BRM Shafeer 👍🥰❤

  • @nandakumarv9869
    @nandakumarv9869 24 дні тому +2

    മാപ്ര ഇരുന്ന് കെഞ്ചുന്നു. കഷ്ടം

  • @AslamThikkodi
    @AslamThikkodi 18 днів тому +1

    സജിക്ക് വെളിവില്ലാ

  • @suhailm2421
    @suhailm2421 24 дні тому +1

    Ithil mic offakkendath hashminde aann

  • @achushaji1999
    @achushaji1999 24 дні тому +1

    Monna shafeer🤣

  • @user-tp9rp6rd4c
    @user-tp9rp6rd4c 18 днів тому

    ഈ പിണറായിസ്റ്റുകളുടെ സ്ഥിരം പല്ലവിയാണ് അവർക്കെതിരെന്നുകണ്ടാൽ ഏതുചാനലിലാണേലും എന്തിനെക്കുറിച്ചുള്ള ചർച്ചയായാലും ഏതു അംഗമായാലും ആ ചർച്ചയെ അലമ്പാക്കുകയെന്നത് അവർക്കുള്ള പ്രത്യേകപര്ശീലനമാണ്???

  • @AshokKumar-pp5fc
    @AshokKumar-pp5fc 18 днів тому

    ഗുണമില്ലതകാര്യം ശ്രെദ്ധിച്ച നന്നായി സാർ

  • @abc_yt_0
    @abc_yt_0 18 днів тому

    S K സജീഷ്❤❤

  • @vinodk1995
    @vinodk1995 24 дні тому +2

    Sk ok

  • @manseerkhanm4023
    @manseerkhanm4023 24 дні тому

    അനിയനും ചേട്ടനും തമ്മിൽ 😂

  • @sivankavil3570
    @sivankavil3570 17 днів тому

    ഉത്തരം മുട്ടുമ്പോൾ ഇറങ്ങി പോകും അതാണ് കളവ് പറഞ്ഞ് പിടിച്ചു നിൽക്കാൻ ഇനി പറ്റില്ല എന്ന് മനസിലായത് കൊണ്ട് ഇറങ്ങി പോകുന്നു കഷ്ടം

  • @Yahyasminnu7
    @Yahyasminnu7 24 дні тому +1

    Brm ❤

  • @santhoshthampi8682
    @santhoshthampi8682 18 днів тому

    ഹാഷ്മി ചിലപ്പോഴൊക്കെ ആരുടെയെങ്കിലുമൊക്കെ അടിമയാവും...

  • @mansoormansoor2412
    @mansoormansoor2412 18 днів тому +1

    B. M.W. ചെലക്കാതെ എണിറ്റ് പോകാൻ നോക്ക്

  • @achushaji1999
    @achushaji1999 24 дні тому +1

    Shafeer kidann mongunnuu🤣🤣🤣

  • @bijoythomas1182
    @bijoythomas1182 16 днів тому +1

    Brm വെറും തരികിട,, ഉത്തരം മുട്ടുമ്പോൾ ചീപ്പ്ഷോ,,,, ഇവൻ്റെ സ്ഥിരം പരുപാടി

  • @user-nj3eg8yh3l
    @user-nj3eg8yh3l 19 днів тому +1

    ഹലോ... ഹലോ . വന്നല്ലോ കണ്ണാടി വച്ച.. ചിമ്പാൻസി ഇതിനെ വല്ല കാട്ടിലും കൊണ്ടുപോയി കള

  • @LachuesLachu
    @LachuesLachu 24 дні тому

    പറയു ബിയർ

  • @p.chandrasekharannair6908
    @p.chandrasekharannair6908 16 днів тому

    ദേശാഭിമാനി പത്രം മാത്രം വായിച്ച അറിവുമായി ചർച്ചയിൽ പങ്കെടുത്താൽ അങ്ങിനെയൊക്കെയേ പറ്റുകയുള്ളു വായിരിക്കാം

  • @sajithkumar3161
    @sajithkumar3161 24 дні тому +2

    ബി ആ ർഎം ഷെഫിറിനെ പോലെയുള്ള ജോക്കൻമാരെ ഇനിമുതൽ ഇങ്ങനെ തന്നെ നേരിടുക. സജീഷ് ❤️❤️❤️

  • @muralik
    @muralik 24 дні тому +1

    Saleesh enna thottichadiiiii....😂😂😂

  • @rashidkalliyath8043
    @rashidkalliyath8043 17 днів тому

    സിപിഎം തകരാൻ പോകുന്നു

  • @manojkumar-lp5bl
    @manojkumar-lp5bl 18 днів тому

    അവനെ പോവാൻ പറ നിയമസഭ തന്നെ നാറ്റിച്ചു

  • @farhanfaisal1029
    @farhanfaisal1029 20 днів тому

    മാധ്യമങ്ങളുടെ സപ്പോർട്ട് ഉണ്ടെങ്കിൽ കോൺഗ്രസ് ചാനൽ ചർച്ചയിൽ ഇങ്ങനെയൊക്കെ തന്നെ കാണിക്കുക മാധ്യമം ജഡ്ജിമാര് അവർക്ക് മുൻകൂട്ടി നല്ല രീതിയിൽ സംസാരിച്ചു തുടങ്ങിയാൽ സിപിഎമ്മിന്റെ നേതാക്കന്മാരെ എന്തു വേണമെങ്കിലും പറഞ്ഞു തോന്നിവാസനം പറഞ്ഞു പോലും ആരും ഒരു പ്രശ്നം ഉണ്ടാവാറില്ല കാര്യം മാധ്യമങ്ങളുടെ പിന്തുണ ഇല്ലെങ്കിൽ ചർച്ചയിൽ അവർക്ക് അസ്വസ്ഥത ഉണ്ടാവും

  • @mohananpillai7695
    @mohananpillai7695 19 днів тому

    ആദ്
    ഹാഷ്മിയുടെ ചർച്ചയിൽ CPM ചർച്ചയ്ക്ക് പോകരുതെ-30 വർഷത്തെ വരുമാനം ആദ്യാനിയ്ക്കു കൊടുത്തതിന് 10 വർഷംകൂടി കൊടുത്തു -

  • @user-iw4kj8jd1l
    @user-iw4kj8jd1l 24 дні тому +5

    Brm ഷെഫീർ pressure കുറച് കുറക്കണം

  • @user-cd3xf6eu9v
    @user-cd3xf6eu9v 17 днів тому

    ബി ആർ എം ഷെഫീർ എന്ന തെമ്മാടിയുടെ ആക്രോശം കേട്ടിരിക്കാൻ എസ് കെ സജീഷ്