Young people in Kerala are leaving

Поділитися
Вставка
  • Опубліковано 26 гру 2024

КОМЕНТАРІ • 295

  • @ashmedia1799
    @ashmedia1799 2 роки тому +96

    നാട്ടിൽ എന്ത് ഉണ്ടായാണ് ഇരിക്കുന്നത്. ഒരു ബിസിനസ്‌ തുടങ്ങാൻ പറ്റുമോ അപ്പൊ വരും കോടി പിടിച്ചു..

    • @aneesh2679
      @aneesh2679 2 роки тому

      Because of Communists !

    • @ROSUJACOB
      @ROSUJACOB 2 роки тому +1

      Absolutely correct 👍

    • @sivanandk.c.7176
      @sivanandk.c.7176 2 роки тому +6

      ഞാനെന്റെ ചെറുപട്ടണത്തിലെ 13 സെന്റും വീടും ഉപേക്ഷിച്ച് ടൗണിലേക്ക് മാറിയപ്പോൾ മുറ്റവും പറമ്പും ഇല്ലാത്ത 3 1/4 സെന്റിലെ ഒരു വീടാണ് വാങ്ങിയത് !
      4 തെങ്ങിനെയും വേലിയെയും മുറ്റത്തെയും പരിപാലിയ്ക്കാൻ പോലും കൂലിക്കാരുടെ കാലു പിടിയ്ക്കണം. അതിനി വേണ്ടല്ലോ ?

    • @aneesh2679
      @aneesh2679 2 роки тому +2

      @@sivanandk.c.7176
      Do it by yourself is the best theory !
      Canada ill pokumbolum, America il pokumbozhum Malayalee first padikkunnnna kaaaryam aaanu, “do it yourself” theory !

    • @iloveindia1076
      @iloveindia1076 2 роки тому +2

      കടപ്പുറത്തുപോയി 500 രൂപയുടെ മീൻ വാങ്ങിയ എന്നോട് 100 രൂപ നോക്കുകൂലി വാങ്ങി, അപ്പോൾ എങ്ങനെ ഒരു പ്രവാസി നാട്ടിൽ ഒരു ബിസിനസ്‌ തുടങ്ങും, ചെറുപ്പക്കാരുടെ തൊഴിൽ സാധ്യതയാണ് ഈ യൂണിയൻ കാർ ഇല്ലാതാകുന്നത്, ശെരിയാണ് കേരളം ഒരു വൃദ്ധ സധനമായി മാറിക്കൊണ്ടിരിക്കുകയാണ്, രാഷ്ട്രീയ ക്കാരാണ് നമ്മുടെ നാട് നശിപ്പിച്ചത്

  • @samueljacob8142
    @samueljacob8142 2 роки тому +130

    ഏകദേശം 30 വർഷം മുമ്പ് ഞാൻ കേരളം വിട്ട് കാനഡയിലേക്കും പിന്നീട് യുഎസിലേക്കും
    തിരിഞ്ഞു നോക്കുമ്പോൾ അതൊരു നല്ല തീരുമാനമായിരുന്നു

    • @TrivandrumPulse
      @TrivandrumPulse  2 роки тому +2

      കമൻ്റിന് നന്ദി

    • @abinthomas3673
      @abinthomas3673 2 роки тому +6

      🇨🇦4months back
      Ing ethy

    • @nihan9473
      @nihan9473 2 роки тому +1

      Ningal yenthu job annu cheyunne

    • @haleemahalee1719
      @haleemahalee1719 2 роки тому +3

      നല്ല തീരുമാനം
      നല്ല ജീവിത നിലവാരം
      വികസിത രാജ്യങ്ങളിൽ ഉണ്ട്
      ഇന്ത്യയിൽ ജാതി മതം അതൊകെയാണ് ഇപ്പോൾ

    • @jubinjohn517
      @jubinjohn517 2 роки тому +2

      Uncle agana poyath job visa anno atho student visa

  • @wpcclimbing2681
    @wpcclimbing2681 2 роки тому +52

    40 വയസായിട്ടും.ഇന്നനേ വരേ പാസ്പോട്ട് പോലും എടുകാത്ത ഞാൻ. നാട്ടിൽ രണ്ട് സംരംഭങ്ങൾ നടത്തുന്നു. : വലീയ കുഴപ്പമില്ലാതേ പോകുന്നു. ഞാൻ പോലും ചിന്തിച്ചു തുടങ്ങി മറ്റു രാജ്യങ്ങളിലേക്ക് പോയാലോ എന്ന്

  • @dwarrior7546
    @dwarrior7546 3 роки тому +32

    Resigned from a metropolitan city job and came to TVM looking for a job as it was my home town.. didn't get any good opportunity and went back to the metro city in 6 months

  • @ffff-wz8qg
    @ffff-wz8qg 2 роки тому +32

    എന്ത് വന്നാലും കേരളം ഗുണം പിടിക്കാൻ പോകുന്നില്ല ഇവിടുത്തെ ജനങ്ങൾ തന്നെയാണ് കാരണം. ഇവിടുള്ളവർക്ക് കുറച്ചെങ്കിലും വിവരം വച്ച് കലങ്ങിതെളിഞ് വരുമ്പോഴേക്കും ഞാൻ തൊണ്ടനാകും. അതുകൊണ്ട് സന്തോഷത്തോടെയും സമാധാനത്തോടെയും യൂറോപ്യൻ നാടുകൾ പോലെ നല്ല രാജ്യങ്ങളിൽ ജീവിക്കണം എന്ന് എനിക്ക് ആഗ്രഹമുണ്ട്. അതിനുള്ള സമയം ഒത്തുവന്നാൽ ഞാൻ പോകും. 😑wokey

  • @akhilvmathew5557
    @akhilvmathew5557 2 роки тому +47

    Kerala ഇങ്ങനെ ആവാൻ കാരണം ഇവിടുത്തെ കമ്മ്യൂണിസ്റ്റ് ആണ്

  • @GooodBaadUgly
    @GooodBaadUgly 2 роки тому +9

    True.. ഞാൻ ഏതായാലും വിദേശത്തു settle ആവുന്നില്ല.. (സമയം വൈകി പോയി ).. ഇപ്പം ഒരു govt ജോബ് set ആയി..ഇനി പണം stock exchange ൽ ഇടും.. അങ്ങനെ അങ്ങ് പോകണം

  • @akhiljo556
    @akhiljo556 2 роки тому +14

    കേരളത്തില്‍ ഒരു കോമേഴ്സ് background ulla ഒരാൾക്ക് കിട്ടാവുന്ന Vaccency il 99% Sales ആണ്.

    • @tomshaji
      @tomshaji Рік тому +2

      Kerala porthu kore jobs und,ntin kerala nokunu

  • @deepakvenugopal
    @deepakvenugopal 2 роки тому +22

    നല്ല ജോലിയും കുടുംബസ്ഥിതിയും ഉള്ളവരെ പോലും നാട്ടുകാരും സമൂഹവും ചേർന്നു കല്ലെറിഞ്ഞു അവിടുന്ന് ഓടിക്കും. അനാവശ്യമായ പല കമെന്റുകൾ തന്നെ അതിനു കാരണം 1) കല്യാണം ഒന്നും ആയില്ലേ?2)കുട്ടികൾ വേണ്ടേ? 3)എങ്ങോട്ടാ ഈ അസമയത്തു കറങ്ങാൻ പോണേ?4) എന്നാണ് ലീവ് തീരുന്നേ?5) വീട് ഒന്നും വയ്ക്കണ്ടേ?.6) മോന്റെ കൂട്ടുകെട്ട് ശരിയല്ല... ഇങ്ങനെ മറ്റുള്ളവരുടെ personal lifel ഇടിച്ചു കയറി ചൊറിയാൻ മലയാളി എന്നും വ്യഗ്രത കാട്ടുന്നതും യുവാക്കൾക്ക് frustration ഉണ്ടാക്കും

    • @TrivandrumPulse
      @TrivandrumPulse  2 роки тому +1

      Thanks for comments 😊

    • @sivanandk.c.7176
      @sivanandk.c.7176 2 роки тому +3

      യൂറോപ്പിൽ അതില്ല എന്നതാണ് ഏറ്റവും ആശ്വാസം.

    • @Pool-b6s
      @Pool-b6s Рік тому

      Satymaan sahodara...

  • @yatheendransadasivan8107
    @yatheendransadasivan8107 8 місяців тому +2

    Earlier in the year 1972 to 1983, there was a mass migration of Malayalee to Gulf countries, referred as “Gulf Boom”. Many families still know how Gulf countries have influenced in building their Life, community, security, business and Job.
    Same is also happening with the thought of Youngsters now, and they are also trying to secure their own path & life.
    Also everyone keeps love in heart for their birthplace., and they do visit every year or once a two years. Because here they have their Home, Family, Love, Friends, Relatives.

  • @subeeshvadekkara67
    @subeeshvadekkara67 2 роки тому +86

    ഇവിടത്തേ system സരിയല്ല സാർ,
    രാഷ്ട്രിയവും, മതവും,ഗുണ്ടകളും,
    എല്ലാങ്കൊണ്ടും മതിയായി.

    • @TrivandrumPulse
      @TrivandrumPulse  2 роки тому +2

      thanks for comments

    • @ROSUJACOB
      @ROSUJACOB 2 роки тому +1

      That is correct.

    • @sayooj3716
      @sayooj3716 2 роки тому +6

      Keralam chelapoll muslim bhuripaksham aavum , athode bakki ulla aarkum enni evide nilkaan patilla.

    • @ROSUJACOB
      @ROSUJACOB 2 роки тому

      @@sayooj3716 Peace bro.

    • @cowubl
      @cowubl 2 роки тому +1

      Because the Politicians CPIM,Congress, BJP destroyed Kerala.

  • @lohidasang6695
    @lohidasang6695 3 роки тому +2

    Absolutely right. Go ahead... Thanks for the observations you made...

  • @augustinethomas5406
    @augustinethomas5406 Рік тому +1

    We have to conduct a study why young people are leaving kerala?

  • @MrScientific007
    @MrScientific007 2 роки тому +18

    The best is to earn outside kerala from young age and settle back to kerala at 50 .Why 50 is that 40s is the time you earn more in career,but settling at 60 is too late to enjoy retire life.You cant save good money in kerala if you are a salaried person or in a small business.

  • @ThomasJosephmumbai
    @ThomasJosephmumbai 2 роки тому +25

    I live in Maharashtra for the past 12 years. I like this place. Most of the kerala people are outside only, they use Kerala for vacation, do show off there by making big bungalows, purely consumer state, kerala's future is not good because Kerala government run for only government employes, government took heavy loan from outside, that is huge liabilities for the young generation. Kerala has no major industries and investers here. I prefer to live outside of Kerala.

  • @chandranchettiyar9617
    @chandranchettiyar9617 2 роки тому +12

    കേരളത്തിൽ white coler അല്ലാത്ത ജോലി ചെയ്യുന്ന ചെറുപ്പക്കാരന് ആരും പെണ്ണ് കൊടുക്കുകയില്ല അതുതന്നെ ചെറുപ്പക്കാർ നാട് വിടുന്നതിന്റെ ഒന്നാം കാരണം

  • @augustinethomas5406
    @augustinethomas5406 2 роки тому +5

    You are absolutely correct

  • @sparkcrystalways
    @sparkcrystalways 2 роки тому +8

    എനിക്ക് ഏറ്റവും ഇഷ്ടവും settle ചെയ്യാൻ താല്പര്യവും ഓസ്ട്രേലിയ ആണ്.ഇവിടെ വികസനം വരുമ്പോൾ നമുക്ക് വയസാകും. Life ഒന്നേയുള്ളു അതുകൊണ്ട് Aboard settle ആവാൻ പറ്റുമെങ്കിൽ അതാണ് best. ഏത് വികസനവും ഏത് കാര്യവും അവിടെ ഭാവിയെ പരിഗണിച്ചാണ് വരുന്നത്. ഇന്ത്യയെ പോലെ അല്ല. ഇവിടെ speed train വന്നത് തന്നെ ഇപ്പോഴാ 😂ഈ സമയം അവർ bullet train ഉം കടന്ന് അതിനേക്കാൾ speed ഉള്ള വാഹന സൗകര്യം കൊണ്ട് വരുന്നു. അതേപോലെ തന്നെ ഏത് കാര്യവും. വിദ്യാഭ്യാസം ആയാലും ഏതു കാര്യത്തിലും ഭാവിയെ കണ്ടു തീരുമാനം എടുക്കുവരാ ണവർ. ഇന്ത്യ 50 കൊല്ലം കഴിഞ്ഞാൽ ഇന്നത്തെ അമേരിക്ക ആകുമായിരിക്കും. പക്ഷെ അന്നും അമേരിക്ക മികച്ചു തന്നെ നിൽക്കും ഇന്ത്യയെക്കാൾ 💯

  • @ashokvm369
    @ashokvm369 3 роки тому +9

    Sariya Njan 8year UAE & south africa aayirunu ini Portugal europe pokan Wait cheyyuva

  • @logger8022
    @logger8022 3 роки тому +31

    ഈ വർഷം psc എഴുതികിട്ടിയിലും ഞാൻ ഒരു പക്ഷെ ഇവിടം വിട്ടേക്കാം. UKയിൽ കുറഞ്ഞ നാളുകൊണ്ട് എന്റെ സുഹൃത്ത് നേടിയ ജീവിതനിലവാരമാണ് കാരണം.

    • @TrivandrumPulse
      @TrivandrumPulse  3 роки тому +6

      സന്തോഷം ..എല്ലാ ആശംസകളും

    • @shiv5341
      @shiv5341 2 роки тому +7

      PSC..? പാർട്ടി മെമ്പർ ആയാൽപ്പോര.. സോഷ്യൽ മീഡിയയിൽ കുറഞ്ഞത് 5 വർഷം സ്തുതി പാടണം.. എതിർകക്ഷി നേതാവിനേം കുടുംബത്തേയും തെറിവിളിക്കണം.. ഇതൊക്കെ കുടുംബത്തിലെ എല്ലാരും ചെയ്യണം. ഇതൊക്കെയാണ് ഇപ്പോഴത്തെ മാനദണ്ഡം..

    • @sivanandk.c.7176
      @sivanandk.c.7176 2 роки тому +2

      പോ മോനേ. എന്റെ 2 ആണ്മക്കളും പോയി രക്ഷപെട്ടു.

    • @braveheart_1027
      @braveheart_1027 2 роки тому

      @@sivanandk.c.7176 thaangalude aarogyam nashtapettu kidappilaayal?

    • @sivanandk.c.7176
      @sivanandk.c.7176 2 роки тому

      @@braveheart_1027 പുതിയ ലോകത്ത് ചെറുപ്പക്കാർക്ക് അതൊരു matter of concern അല്ല !
      അവിടെ കൊണ്ടുപോയാലും ഓൾഡ് age ഹോമിലല്ലേ ?

  • @jestinmathew4503
    @jestinmathew4503 2 роки тому +20

    Not just better jobs with better salary. There has to be:
    1. Good work life balance
    2. Good work culture and environment
    3. Good infrastructure and urban planning
    4. Low corruption in governance, job recruitment and society
    5. Good quality products and services at a reasonable rate
    6. Better service and attitude from govt officials
    7. Good social security net
    8. Better enforcement of laws
    9. Better business environment
    10. Progressive minded and ethical society
    11. Strong economic laws
    12. Abolition of outdated laws and bringing progressive laws
    13. Better quality education and healthcare
    14. Better labour laws
    15. Dignity of labour
    16. Good governance
    If the above things are implemented, migration out of Kerala will reduce over time.

  • @abdulvahid93
    @abdulvahid93 3 роки тому +8

    I'm from Malabar area, immigrated to the US via UAE. Don't know what to do with my citizenship. I wish if India recognize dual citizenship.

    • @dineshpc8937
      @dineshpc8937 2 роки тому +5

      You simply abandon Your Indian citizenship and be a U S citizen for rest of your life with longing nostalgia of your homelanf

    • @abdulvahid93
      @abdulvahid93 2 роки тому

      @@dineshpc8937 Hi, Dinesh! Is this what you did? is this the way?

    • @rahulhari3261
      @rahulhari3261 2 роки тому +1

      ​@@abdulvahid93 india doesn't not recognize dual citizenship. If you take up US nationality you visit india on a vist visa. Simple as that

    • @abdulvahid93
      @abdulvahid93 2 роки тому

      @@rahulhari3261 Thanks, Rahul. I'm seriously considering OCI.

    • @rahulhari3261
      @rahulhari3261 2 роки тому +1

      @@abdulvahid93 check with your nearest Indian consulate in US. My suggesion would be to invest in property in Kerala. This way you don't have to explain to the consulate staff each time you apply for a visit visa. Your call ultimately

  • @littleflower4477
    @littleflower4477 Рік тому +1

    Thank you Lord for sending me to another country at my young age. When I was younger my only dream was about Kerala not even about another Indian state. The thought of leaving my native land was heartbreaking for me. But as I grew up slowly slowly I understood that this land doesn’t need me or deserve me. Even though I was good in my education I realized that getting a decent job will never be possible. I don’t have any quota, No sports quota, no political quota, no religious quota, no caste quota, or whatever quota, you name it. So I was compelled to choose nursing as my career even though I didn’t like it much then. So after finishing my graduation in nursing, I left my home land with a great pain in my heart. However, when I look back I am so thankful to my Lord for bringing me to the country where I live now. I live in a western country for more than 16 years. I have my religious freedom, I have gender equality, I get appreciation for the work I do, I feel like a human after coming to this country. I don’t need to call “sir” each and every “boss” in my workplace. I have my own identity. They never put me back because of the fact that I am a “foreigner”. I am so happy and proud that these all are possible because this country is built up on Christian principles. The Bible says that “all human are created equal”. Yes that is my great joy. Here there is no Brahmin, Nair, Christian, Muslim, Chandalan, Ezhava, etc. We are all humans. Today, I thank my Lord Jesus Christ for sending me here. Yes, I am His child and he is leading me and directing my footsteps!! May the Lord change Kerala and India!!!!

  • @YEVASAKA1
    @YEVASAKA1 2 роки тому +2

    വളരെ ശരിയാണ് താങ്കൾ പറയുന്നത്.
    കുറഞ്ഞത്, ഒന്നാം ക്ലാസ്സിലെങ്കിലും പോയിയിട്ടുള്ളവരെ മാത്രം, എംഎൽഎ, മന്ത്രി, എന്നീ പദവിയിലേക്ക്, തിരഞ്ഞെടുക്കുക.
    കേരളം നന്നാകും.

  • @Smart-64684
    @Smart-64684 2 роки тому +8

    Nalla avatharanam😊👌

  • @romulus1136
    @romulus1136 2 роки тому +7

    2100 Canada 🇨🇦 will have a huge Malayali diaspora. Toronto is now full of Malayalis and Punjabis

  • @NIJESHNARAYANAN-lb7oe
    @NIJESHNARAYANAN-lb7oe Рік тому +1

    Very very true

  • @miracleearth9225
    @miracleearth9225 3 роки тому +80

    ഈ കേരളത്തിൽ നില്കുന്നതിലും നല്ലത് വല്ല യൂറോപ്പിലും പോകുന്നതാ

    • @abinpk2
      @abinpk2 2 роки тому +5

      നമ്മുടെ നാടിനും ഒരുപാടു മോശം കാര്യം പറയാനുണ്ട്..... നിയമവ്യവസ്ഥ.... സുരക്ഷ.... നമ്മുടെ മനോഭാവം... എന്നിവ ഉദാഹരണം ആണ്

    • @9605603455
      @9605603455 2 роки тому +1

      Athokke verthe aanu nilkkan ivdem nalla place aanu...

  • @jopanachi606
    @jopanachi606 2 роки тому +2

    You explained well the current situation in Kerala, no job opportunities for young people of Kerala so not a surprise they are leaving our country

  • @joyealjoy912
    @joyealjoy912 2 роки тому +21

    ഇവിടത്തെ ചെറുപ്പക്കാരോട് ഈ നെറികെട്ട ഭരണവും നാട്ടുകാരും ചെയ്ത തെണ്ടിത്തരത്തിനു ഇങ്ങനെ തന്നെ വരണം, രക്ഷപെടു മക്കളെ വല്ലവടേം പോയി, ഇവടെ നിന്നാൽ വണ്ടിക്കു ഒരു സൈലന്സർ വയ്ക്കാൻ പോലും ഇവിടത്തെ പോലീസുകാരും നാട്ടുകാരും സമ്മതിക്കില്ല

    • @TrivandrumPulse
      @TrivandrumPulse  2 роки тому +1

      അഭിപ്രായം രേഖപ്പെടുത്തിയതിൽ നന്ദി അറിയിക്കുന്നു

  • @joythomas3776
    @joythomas3776 3 роки тому +4

    സത്യം ആണ് ചേട്ടാ പറഞ്ഞത്

  • @shiv5341
    @shiv5341 2 роки тому +14

    70-90 കാലഘട്ടത്തിൽ മലയാളികൾ മറുനാടുകളിൽ തൊഴിലുതേടി പോയിരുന്നു.. വീണ്ടും ചരിത്രം ആവർത്തിക്കുന്നു.. മറ്റൊരു ബാംഗളായി ഇവിടം മാറും ഇവർ മാറ്റും..

  • @user-jd5nv3jd9
    @user-jd5nv3jd9 2 роки тому +3

    Kerala PSC question (2022)
    പട്ടിണി പാവങ്ങളുള്ള 116 രാജ്യങ്ങളുടെ കണക്കെടുത്തതിൽ ഇന്ത്യയുടെ സ്ഥാനം എത്രാമത്തെയാണ് ?
    A) 101
    B) 94
    C) 112
    D) 116

  • @Vinstavan
    @Vinstavan 2 роки тому +3

    engineering padichittu job nokkiyappo sweeper kku kittunna salary polum kittunnilla.. oru family nokkan ullathupolum illa.. pinne enthinanu brother nattil nikkendathu..

  • @hareshnuhs9847
    @hareshnuhs9847 3 роки тому +5

    Sir. paranjathue kariyam.. Sheri anue 😊🙏 welcome chayiunu 🙏

  • @aravind7386
    @aravind7386 2 роки тому +1

    my father was an expatriate whom later on reached back with enough expectations but couldn't make a living here due to lack of opportunities and it's clearly visible that the most wanted assets of the nation is flying to other nations

  • @joshymonjoseph6741
    @joshymonjoseph6741 2 роки тому +14

    സുഹൃത്തേ സർക്കാറിന് പ്രയോജനമില്ല എന്ന് പറയരുത് വീടുകളിൽ ആൾതാമസം ഉണ്ടെങ്കിലും ഇല്ലെങ്കിലും സർക്കാർ ലാൻഡ് ടാക്സ് ഹൗസിംഗ് ടാക്സ് മുതലായവ ഒരു ഉളുപ്പും കൂടാതെ ഈടക്കും

  • @MrScientific007
    @MrScientific007 2 роки тому +6

    What u told is right.Kerala is fine, if you have money.

  • @dadofthisyoutuber2450
    @dadofthisyoutuber2450 2 роки тому +3

    hello keralathil top opportunity undu my wife is in Germany but still I run my business here because of more profit, I am from a furniture industry

  • @av98
    @av98 2 роки тому +1

    Sheri annu bro.
    Nalla video👍

  • @sadifharansasi7071
    @sadifharansasi7071 3 роки тому +7

    അതേ ഞാൻ ഗൽഫിൽ ഒരു ചെറു കമ്പനിയിൽ 15 വർഷം പണി എടുത്തു ഒറ്റ മലയാളി 15 വർഷം . കഴിഞ്ഞ് തിരിച്ച് വരും വരെ ഞാൻ ഒരു മലയാളി ആയിരുന്നു

  • @UnniKrishnan-wb5jp
    @UnniKrishnan-wb5jp 2 роки тому +8

    We should own the responsibility to the issues of kerala. Its our action or inaction or attittude towards various issue shaped our state. We need more educated youths in politics , who are honest and with a long vision(no caste/religious politics)for the state. Kerala has all the resources to be a tourism , IT, health , hospitality , Research hub of the world, if we use it wisely. If a country with less area and population than kerala like israel can be a developed, surely we can do it. But it needs a big attitude change.

  • @manoharank4412
    @manoharank4412 3 роки тому +2

    Good presentation.
    Congrats

  • @paulmathew5938
    @paulmathew5938 2 роки тому +7

    ഇന്ത്യയിൽ നിന്നും രക്ഷപ്പെടുന്നതാണ് നല്ലത് അല്ലെങ്കിൽ ജീവിതം തൊലയും എന്നതിൽ യാതൊരു സംശയവുമില്ല പോവുകയാണെങ്കിൽ ഏതെങ്കിലും നല്ല യൂറോപ്യൻ രാജ്യത്തിൽ പോയി അവിടുത്തെ പൗരത്വം നേടണം പോയി കഴിഞ്ഞാൽ ഒരു കാരണവശാലും തിരികെ വരാൻ ശ്രമിക്കരുത് നാടിനെ മറക്കുക അതാണ് നല്ലത് എന്നാൽ പിന്നെ ദുഃഖിക്കേണ്ടി വരില്ല

    • @Sarangooo123
      @Sarangooo123 2 роки тому

      Athentha bro???

    • @paulmathew5938
      @paulmathew5938 2 роки тому

      @@Sarangooo123 കുറെ നാളത്തേക്ക് കൂടി നാട്ടിൽ തന്നെ ജീവിച്ചു നോക്ക് ചിലവുകൾ കൂടി വരുമ്പോൾ മനസ്സിലാകും പിന്നെ പോരാത്തതിന് സമൂഹത്തിൽ നാട്ടിൽ നിന്നാൽ നമുക്ക് ഒരു വിലയും ഉണ്ടാകത്തില്ല

    • @Sarangooo123
      @Sarangooo123 2 роки тому

      @@paulmathew5938 bro ippo aboard I'll ano??

    • @jayakrishnanj4621
      @jayakrishnanj4621 Рік тому +1

      Enganeya bro avde job kitunath? Bcom kazhinju. Enthenkilum job kitumo avde?

  • @babythomaspanamkuzha446
    @babythomaspanamkuzha446 2 роки тому +7

    നമ്മുടെ കേരളം എന്ന് അഭിമാനത്തോടെ പറഞ്ഞിരുന്ന കാലം കടന്നു പോയി. കടന്നു പോയതല്ലാ, നശിപ്പിച്ചു എന്നു പറയുന്നതാവും ശരി. സാധാരണക്കാരന് ഇവിടെ സമാധാനത്തോടെ ജീവിക്കാൻ സാധിക്കുമോ? ഏതെല്ലാം രീതിയിൽ അവനെ പിഴിയാമോ അതാണ് ഇവിടെ നടക്കുക. ഏതെങ്കിലും തൊഴിൽ ചെയ്തു ജീവിക്കാൻ പറ്റുമോ? എന്തെങ്കിലും സംരംഭം തുടങ്ങിയാൽ അവിടെ ഇൻക്യുലാബും കൊടി കുത്തി സമരവും തുടങ്ങും. സാധാരണക്കാരന് വഴിയേ ഒരു വാഹനം ഓടിച്ചു പോകാൻ പറ്റുമോ? ഇല്ലാത്ത ഊരാക്കുടുക്ക് നിയമം പറഞ്ഞു പിഴ ചുമത്തി ഒരു മനസ്സാക്ഷിയുമില്ലാതെ പിടിച്ചുപറിയല്ലേ ഇവിടെ നടക്കുന്നത്. ഏതെല്ലാം രീതിയിൽ ഒരുവനെ കബളിപ്പിക്കാമോ അതാണ് ഇവിടെ നടക്കുന്നത്. ഒരു സർക്കാർ ഓഫീസിൽ പോയി എന്തെങ്കിലും കാര്യം നടത്തണമെങ്കിൽ ആർക്കൊക്കെ കൈക്കൂലി കൊടുക്കണം.മനുഷ്യന് ജീവനും സ്വത്തിനും എന്താ സുരക്ഷിതത്വം. വിദേശ രാജ്യങ്ങളിൽ ഒരുവന്റെ വീട് തുറന്നിട്ടിട്ട് എവിടെ പോയാലും ഒരു മോക്ഷണമോ ഭവന ഭേദനമോ ഇല്ല. അവിടുത്തെ നിയമവും അതുപോലെ തന്നെ പരിപാലിക്കപ്പെടുന്നു. LKG യിൽ ഒരു പിഞ്ചു കുഞ്ഞിന് അഡ്മിഷൻ വേണമെങ്കിൽ ഇവിടെ എന്താ ചിലവ്. ഉന്നത വിദ്യാഭ്യാസത്തിന് അഡ്മിഷൻ വേണമെങ്കിൽ അവിടെയും കൊടുക്കണം ലക്ഷങ്ങൾ. പഠിച്ചു ഒരു ജോലി വേണമെങ്കിൽ donation എത്ര ലക്ഷം കൊടുക്കണം. ഒരു സർക്കാർ ജോലി വേണമെങ്കിൽ ആർക്കൊക്കെ കൈക്കൂലി കൊടുക്കണം. ബാങ്കിൽ നിന്ന് ലോൺ എടുത്ത് ഏതെങ്കിലും പ്രൊഫഷണൽ കോഴ്‌സിനു പഠിക്കാം എന്നു വെച്ചാൽ പലിശ ഇനം ബാങ്ക് ഈടാക്കുന്ന തുക എത്രയാ? ഇവിടെ ഉയർന്ന ഉദ്യോഗം ലഭിച്ചാൽ പോലും അവന്റെ ജീവിതത്തിൽ ബാങ്ക് ലോൺ അടച്ചു തീർക്കാൻ പറ്റുമോ? മനസമാധാനത്തോടെ ലോൺ നില നിൽക്കുന്ന കാലത്തോളം അവനു ജീവിക്കാൻ പറ്റുമോ? വിദേശത്തു പോയി ജോലി ചെയ്താൽ എല്ലാ ബാധ്യതകളും തീർത്തു സമാധാണത്തോട് ജീവിക്കാം. വിദേശ മലയാളികൾ ഇന്നു കേരളത്തിലെ അഴിമതിയും ദുർഭരണവും കണ്ട് തന്റെ ഈ തീരുമാനം എത്രയോ നന്നായി പോയി എന്നോർത്ത് നെടുവീർപ്പിടുകയാണിപ്പോൾ. എന്റെ മൂന്നു മക്കളും ഇപ്പോൾ വിദേശത്താണ്. അവരുടെ തീരുമാനം 100% ശരിയാണെന്ന് ഞാൻ പറയുന്നു. അതുകൊണ്ട് പ്രിയ ചെറുപ്പക്കാരന്മാരെ, ചെറുപ്പക്കാരികളെ കേരളമാകുന്ന ഈ ശവപറമ്പിൽ നിന്നും എത്രയും വേഗം രക്ഷപെട്ടോളൂ. ഇവിടെ നിന്നാൽ ഒരിക്കലും രക്ഷപെടില്ല. മറിച്ച് നാശം മാത്രം ഫലം. ഇപ്പോൾ വിദേശത്തു ധാരാളം തൊഴിൽ സാധ്യതയും ഉണ്ട്.ജോലി ചെയ്യാനുള്ള മനസ്സുണ്ടായാൽ മതി.

  • @ROSUJACOB
    @ROSUJACOB 2 роки тому +1

    Thanks for highlighting the issue but please suggest a solution.

    • @TrivandrumPulse
      @TrivandrumPulse  2 роки тому

      no solution yet...its in the hands of upcoming generation

    • @ROSUJACOB
      @ROSUJACOB 2 роки тому +1

      @@TrivandrumPulse Thanks Ponnukutta.

  • @VISHNUMOHAN-hj9sj
    @VISHNUMOHAN-hj9sj 2 роки тому +5

    Me also planning not to foreign but to Noida or gurgaon

    • @TrivandrumPulse
      @TrivandrumPulse  2 роки тому +2

      all the best

    • @girikumargirikumar5875
      @girikumargirikumar5875 2 роки тому +3

      ഓരോ ദിവസം കൂടുന്തോറും കേരളത്തിൽ നിന്നും പോയാലോ എന്നോർക്കുന്നു. പച്ചവെള്ളത്തിലും അഴിമതി മനോസുഖമില്ലായ്മ ഓരോ പുതിയ ചെറുപ്പക്കാരെല്ലാ > വിദേശത്തു ചേക്കേറുന്നു. ഭാഗ്യവാന്മാർ !

  • @Justus9714
    @Justus9714 Рік тому +1

    Vizhinjam varum ellam shariyakum ennanallo paranjathu

    • @TrivandrumPulse
      @TrivandrumPulse  Рік тому

      ഈ വീഡിയോ കുറച്ച് പഴയതാണ്..വിഴിഞ്ഞം സമരം വരുന്നതിന് മുൻപ്...ഇപ്പോഴും വിദേശത്ത് പോകുന്നവരുടെ എണ്ണത്തിന് ഒട്ടും കുറവില്ല.. ഭാവിയിൽ ശുഭ പ്രതീക്ഷ..

  • @faizalmanwar
    @faizalmanwar 2 роки тому +2

    The only remedy to stop is the govt should create and implement large number of job opportunities.

  • @RK-fi7ek
    @RK-fi7ek 2 роки тому +9

    We need good infrastructure and good roads. We are in great need of rules and regulations against attimari and Nokukooli. I was there to build fence. Union was there with there "rights" with thretning approach. Rules are there it's not implementing. I was on my way to invest there but when I know how union was I regret my decision to invest there. I had good business propose there with good and reliable employers but I was disppointed.
    Thankyou sir for your effort to discuss this very harsh reality.

  • @saheedkadavathpeedikayil7068
    @saheedkadavathpeedikayil7068 2 роки тому +1

    Music is bad.

  • @SelvaRaj-fq7kc
    @SelvaRaj-fq7kc 2 роки тому +1

    വളരെ ശരി 🌹

  • @shafeequek.k8298
    @shafeequek.k8298 2 роки тому +5

    സുഹൃത്തേ.. നമ്മൾ കേരളത്തിലെ ആൾകാർ ചന്ദ്രനിലും പെട്ടിക്കട ഉണ്ടാകും ennu പറയാറുണ്ട്.... അത് ശെരിക്കും നമ്മളെ കളിയാക്കല്ലേ ചെയ്യുന്നത്... ഇന്നും ആരും തെന്നെ കേരത്തിൽ settle ആകുന്നതേ കുറിച്ച് ഗൗരവമായി ചിന്തി കുകയോ ചർച്ച ചെയ്യുകയോ ഉണ്ടാകുന്നില്ല. നമ്മുക്ക് അതിനു പരിമതി ഉണ്ട് എന്ന് പറയുമ്പോളും ആ പരിമതിക്കുള്ളിൽ വെച്ചു എന്ത് ചെയ്യാനാകും എന്ന് ആലോചിക്കണ്ടേ... മാറുന്ന ലോകം ഒരു സമസ്യ യാണ്‌.. അത് എനിക്കും വെല്ല്യ പിടിപാടില്ല.... കേരത്തിന്റെ ഇപ്പോഴത്തെ പ്രശ്നം വരുമാനം ഇല്ല... ഉള്ളത് വിദേശത്തു നിന്നു വരുന്ന തു മാത്രം... നാട്ടിൽ നിൽക്കാൻ എന്തും ചെയാൻ തെയ്യാറാകണം... അത് എല്ലാർക്കും അറിയും താനും... വിദ്യ അഭ്യസിച്ചവൻ ജോലിയിൽ നിലവാരം നോക്കാതിരിക്കോ...ഇവിടെ വികസനം വിദേശ പണം കൊണ്ടാണ്..കയറ്റുമതിയും ടൂറിസം കൊണ്ട് പണം undakeethu വളെരെ കൊറച്ചു ആണ്.. Human resource export ചെയ്തു കൊണ്ട് തെന്നെയാണ് വിദേശ പണം ഇവിടെ വരുന്നത്.... ഇവിടെ പിടിച്ചു നിൽക്കാനും ജോലി ചെയ്യാനും എനിക്ക് കൊറച്ചു പരിമതിക്കുള്ളുണ്ട്... Nhan ഒരു പരിപൂർണ മനുഷ്യനല്ല.. എന്നാലും പ്രവാസ ജീവിതം മടുത്തു നാട്ടിൽ എത്തിയ എന്നെ പോലെയോ അല്ലാത്ത വേരോ ആയവർക്കു ഇനിയെങ്കിലും സർക്കാരോ ജനങ്ങളോ പ്രോത്സാഹനം നൽകണം. കാരണം ഇവിടെയും ചിലരെ അവശ്യമുണ്ട്....

  • @ASK-ce6ps
    @ASK-ce6ps 2 роки тому +5

    It's good for our country.. When the population decrease our poverty will be gone fs💯👌

  • @devinesoulll5593
    @devinesoulll5593 2 роки тому +6

    We have a great heritage , culture, resources but the attitude of society , over privilage to society concerns , politics, etc.. creating a very bad enviornment to this educated progressive youth , we are just escaping from horrible situations here . One of the major reason is we need freedom, individuality 🙏🙏

    • @rahul.s.r5485
      @rahul.s.r5485 2 роки тому +2

      I agree 100%, there is zero individual freedom in our society, and don’t forget the cctv culture of our own ppl

  • @rafequetbava
    @rafequetbava 2 роки тому +2

    Now the only chance for kerala is to let out these palatial mansions to tourists who come here fron september onwards, on a reasonable rent ( very cheaperthan hotel rates) under stringent safty & cleanness measures. Love you all.

  • @rudhinv6617
    @rudhinv6617 2 роки тому +10

    കമ്യൂണിസ്റ്റ്ക്കാരുടെ കൊടികുത്തി സമരപരിപാടിയും അവരുടെ ഭരണവും കൊണ്ട് ആണ് കേരളം ഇങ്ങനെ അവൻ കാരണം. ഇവിടെ ഇന്നുകാണുന്ന സാക്ഷരത, ആരോഗ്യം etc..ഉണ്ടായത് ബ്രിട്ടീഷ്കാർ ഭരിച്ചപ്പോൾ ആണ് ക്രിസ്ത്യൻ മിക്ഷണറിയുടെ കിഴിൽ

  • @johncj5058
    @johncj5058 2 роки тому +4

    എൻപത്, തൊണ്ണൂറ് കാലഘട്ടം.. തൊ ഴിലില്ലായ്മയുടെ നിശബ്ദ ദുരന്തം അനുഭവിച്ച തലമുറ ആണ്. ഒന്ന് രക്ഷപെടാൻ പാടുപെട്ട്ടവർ എന്നും ഒരു കണ്ണീരോടെ മാത്രം ഓർക്കുന്ന യാഥാർഥ്യം. ഇവിടുത്തെ അനുഭവങ്ങൾ അവരുടെ മക്കളെ രാജ്യം വിടുവാൻ മൗനസമ്മതം കൊടുത്തിരിക്കും. അത്രക്കും നൂൽപ്പാലം കടന്നവർ ആണ്. കച്ചവടത്തിൽ മത്സരം.. തൊഴിൽ കിട്ടാൻ മത്സരം.. ജീവിക്കാൻ ആരും കാണാത്ത ഫോർമുല ഉണ്ടാക്കിയവർ.. ലോക മഹായുദ്ധങ്ങൾ ഒരു ദുരന്തം ആണല്ലോ. ഇത് പുറത്തു പറയാതെ അനുഭവിക്കുന്ന നിശബ്ദ ദുരന്തത്തിൽ നിന്നും ഓടി പോകാനേ അനുഭവങ്ങൾ ഉള്ളവർ പറയൂ..

    • @TrivandrumPulse
      @TrivandrumPulse  2 роки тому

      Thanks for comments 😊

    • @sivanandk.c.7176
      @sivanandk.c.7176 2 роки тому

      81ൽ പീജി കഴിഞ്ഞ എനിയ്ക്ക് ഒന്നരക്കൊല്ലമേ ട്യൂട്ടോറിയൽ ജോലി വേണ്ടിവന്നുള്ളൂ. പിന്നെ ഒന്നിനു പുറകെ ഒന്നായി ജോലികിട്ടി. ഈ സ്റ്റേറ്റിൽത്തന്നെ ജോലി ചെയ്ത് റിട്ടയർ ആയി. തൊഴിലില്ലാത്തവരുടെ ഒരു സ്ഫോടനം ഇവിടെ ഉണ്ടാകുമെന്ന് അക്കാലത്ത് കൂട്ടുകാർ പറയുമായിരുന്നു. പക്ഷെ, ഒന്നുമുണ്ടായില്ല. ബാക്കിയുള്ളവർ ഗൾഫിൽ പോയി. എന്റെ 2 മക്കളും ഇക്കാലം UK യിലും പോയി.
      എവിടെയാണോ പച്ചരി വിധിച്ചത് അങ്ങോട്ട് പോകുക തന്നെ. അതിൽ no നൊസ്റ്റാൾജിയ !
      സ്വന്തം ജീവിതം കരുപ്പിടിപ്പിയ്ക്കുക. അതിൽ വികാരത്തിന് സ്ഥാനമില്ല.

  • @manomano6268
    @manomano6268 3 роки тому +6

    Correct Aanu

  • @Forginmon
    @Forginmon 2 роки тому +1

    We want peace so I'm leaving India with my family

  • @nousaad
    @nousaad 3 роки тому +5

    Nammude blender sir alle…? 🥰

  • @sabraham3014
    @sabraham3014 2 роки тому +12

    രാഷ്ട്രീയവുമായി നടക്കുന്ന പിമ്പുകളെ ഒറ്റപ്പെടുത്തുക, യാതൊരു ദീർഘ വീക്ഷണവും ഇല്ലാത്ത അവനൊക്കെ നേതാവായാൽ ഇതാണെന്ന് മനസ്സിലാക്കൂ നാടുണരൂ

  • @realisticviewpoint759
    @realisticviewpoint759 Рік тому +1

    സത്യം

  • @billiehadid...8956
    @billiehadid...8956 2 роки тому +14

    exm ezhuthi valla scholarshipum kitti purath poyi padich avide settle aavan irikkuvaan njan. Ivide aanel moothu narachal polum freedom ennu parayunna saadanam undavilla bandukkalude opinion nattukarude opinion okke kett avare satisfy cheythe oru dress polum edukkan pattu. Pinne ivide kashttapett padich kazhiyumbozhekkum nammade adult hood povum pinne jolikk vendi oodanam mothathil life enjoy cheyyan pattilla. Dreams onnum fullfill cheyyan pattilla. Abroad aanel padikkunna tymil part time job cheyyaam namukk ishttamulla mekhalayilekk focus cheyyam, ivide aanenkil btech or mbbs allathe oru degreeyum nallathallannulla oru chinthagathiyum thozhilillaymayum 😑 Rashtreeyakkarum vargeeyavaadikalum okke koodi kattu mudikkuvem parasparam thammi thalluvem cheyyunna ivide nikkunnathinekkal evide enkilum poyi rakshapedunnathaanu nallath.

    • @TrivandrumPulse
      @TrivandrumPulse  2 роки тому +2

      Thanks for comments...your feelings aanu mikkavarum cheruppakkarkku ullathu

    • @peeyushvenkat1780
      @peeyushvenkat1780 2 роки тому +4

      Yes... perfectly said. Attitude of kerala society is worst. Still not a developed society.

    • @AriaNovaX
      @AriaNovaX 2 роки тому +6

      Sathyamaanu. Njanum purath pokan nilkkuvaanu. Ivide ninnal sadachara society kaaranam enikk valla branthum vannu pokum 😑

    • @sivanandk.c.7176
      @sivanandk.c.7176 2 роки тому +4

      പോയി രക്ഷപെടൂ, മോളേ.

  • @mjworld395
    @mjworld395 2 роки тому +12

    ഞാൻ ഈ സെപ്റ്റംബറിൽ യുകെയിലേക് പോകും ഇന്ഷാ അല്ലാഹ്

    • @TrivandrumPulse
      @TrivandrumPulse  2 роки тому +1

      All the best

    • @raviravindran3532
      @raviravindran3532 2 роки тому +4

      Bad luck of U K.

    • @nebinjos9981
      @nebinjos9981 2 роки тому +2

      @@raviravindran3532 sayipp anubhavikette.. Nammale kore naal bharichathalle

    • @beautifulworld9985
      @beautifulworld9985 2 роки тому +1

      പൊട്ടി തെറിക്കുമോ അളിയാ വേദിലാഹ്ഹ് 🔥

  • @Ttt88895
    @Ttt88895 Рік тому +2

    ഇതിനു മറ്റൊരു വശം കൂടി ഉണ്ട്. പുറത്തു പോയി സെറ്റിൽ ആകുന്ന വലിയൊരു വിഭാഗം വിദ്യാസമ്പന്നരും ബുദ്ധിമാനമാരും ആണ് നാടിന്റെ വികസനത്തിന്‌ ഭാഗം ആകേണ്ടവർ മറ്റൊരു അർത്ഥത്തിൽ പറഞ്ഞാൽ ഭാവിയിൽ income tax കൊടുക്കാൻ സാധ്യത ഉള്ളവർ. ഇങ്ങനെ ഉള്ളവർ പോയാൽ ഇനി ക്ഷേമ പെൻഷനും പട്ടിക ജാതി / വർഗ വികസനത്തിനും പണം കണ്ടെത്താൻ സർകാർ പാടുപെടും

  • @GOKHULGORA01
    @GOKHULGORA01 3 роки тому +1

    Super presentation 👏👏👏👍💪🙏

  • @mralwyngeorge
    @mralwyngeorge 2 роки тому +2

    കിറ്റു കിട്ടിയവരെല്ലാം മിണ്ടാതിരുന്നോണം .

  • @harisreevalsam9265
    @harisreevalsam9265 2 роки тому +3

    കൃഷിയും പോയി വ്യവസായവും പോയി.ഇനിയെന്ത് ജോലി സാദ്ധ്യത.... പിന്നെ കൂലിപ്പണി സാദ്ധ്യതയുണ്ട് അത് കെട്ടിട നിർമ്മാണത്തിൽ അടുത്ത് അതും തീരും

  • @anilraghu8687
    @anilraghu8687 3 роки тому +7

    Most of what you said is assumption. Only good option is go to USA or Europe. Thinking bangalore is better place to live is foolishness. It's good only for developing skills and jobs.

    • @TrivandrumPulse
      @TrivandrumPulse  3 роки тому +1

      Thanks for comments

    • @TrivandrumPulse
      @TrivandrumPulse  3 роки тому +1

      I took topics from newspaper articles.points taken from various articles to present.i like healthy critisism about the topic.every comments reveal more unknown facts .it may help viewers ... thanks

  • @gopakumarps7980
    @gopakumarps7980 3 роки тому +2

    കൊള്ളാം... നന്നായിട്ടുണ്ട്

  • @ajitthundiparambilmathew5264
    @ajitthundiparambilmathew5264 Рік тому +1

    Good, Good, Good, Good, Keep it up, Go Ahead Soon, Tomorrow Kerala will become a Ghost Houses state soon.

  • @lalithas2152
    @lalithas2152 3 роки тому +28

    പാവം നമ്മുടെ ചെറുപ്പക്കാർ

    • @aneeshr6753
      @aneeshr6753 2 роки тому +4

      ആണയിട്ടു ജനിക്കണ്ടായിരുന്നു എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട് ചേച്ചി ഞങ്ങളെ പോലുള്ളവരുടെ അവസ്ഥ,

    • @jubinjohn517
      @jubinjohn517 2 роки тому +1

      @@aneeshr6753 correct bro

  • @paulmathew5938
    @paulmathew5938 2 роки тому +4

    ദൈവത്തിൻറെ സ്വന്തം നാടായ കേരളം ഇനി വൃദ്ധന്മാരുടെ സ്വന്തം നാടാതിരുന്നാൽ ഭാഗ്യം😁

  • @jks3645
    @jks3645 2 роки тому +10

    നമ്മൾ ജോലി ചോദിച്ചാൽ കിട്ടാൻ ബുദ്ധിമുട്ട് ഉണ്ട് കേരളത്തിൽ

  • @AB-lk9yc
    @AB-lk9yc 2 роки тому +1

    but uk polulla stalat poganam engil health profession aan nallat allengil job kittal valare paad aan so nursing ,mbbs etc padichal uk job kittan easyiaan but nursing padichal dev cheyt naatil nilkarut bze kitunat just 12000 rs even after 7years experience as a nurse in india but in uk you will get above 3 lakhs INR salary.

  • @tmb22921
    @tmb22921 2 роки тому +3

    കേരളത്തിലെ രാഷ്ട്രീയ കക്ഷികളുടെ സാമ്പത്തിക നയങ്ങളിൽ മാറ്റം വരണം... വിദേശരാജ്യങ്ങളിൽ നിന്ന് മാതൃകകൾ ഉൾക്കൊണ്ട്‌ ഇവിടെ മാറ്റങ്ങൾ കൊണ്ട് വരേണ്ട സമയം അതിക്രമിച്ചിരിക്കുന്നു....

    • @TrivandrumPulse
      @TrivandrumPulse  2 роки тому +1

      Thanks 👍👍

    • @sreeja333
      @sreeja333 2 роки тому +2

      News kandal manasilavum Swantham karyathil avar athu cheyyunnundu ennu.ha.ha.

  • @rinshadrin8118
    @rinshadrin8118 2 роки тому +2

    True

  • @melvinvarghesemathews6215
    @melvinvarghesemathews6215 2 роки тому +5

    നമുക്ക് യൂറോപ്പിൽ നിന്നു പൈസ അയക്കാം, വൃദ്ധരായ മാതാപിതാക്കളെ നോക്കാൻ old age home പണിയാം. ബംഗാളിൽ നിന്നും നേഴ്‌സുമ്മാരെ കുറഞ്ഞ ശമ്പളത്തിൽ കിട്ടും.

    • @sivanandk.c.7176
      @sivanandk.c.7176 2 роки тому

      അങ്ങനെ പ്രാക്ടിയ്ക്കൽ ആകാം.
      Don't be emotional.
      ഞാനും ഭാര്യയും ഇവിടെ ഒറ്റയ്ക്കാണ്. കിടന്നുപോയാൽ നോക്കാൻ ആളെ വയ്ക്കാമെന്ന് UK യിൽ നിന്ന് പിള്ളേർ !

  • @hareshnuhs9847
    @hareshnuhs9847 3 роки тому +5

    Sir.. Young ayittue ourepaddue unde. But averkue job pollum kittunu ella. Athue central Government, state government undayittum arkuke job ella.. Money undanklie evidayum joli kayattunu pattunu unde. Oro neeyam kondue varum athue shakkian anue paddue. Athue polla palla rethiel llum new technology vazhi palla kariyamgale kondue varunu unde athue promote pollum chayiunu ella..state appo neeyam kondue varum.. Jangalegle savikkan ullathue anue. Neeyam but evida neeyam jangalekue eathirue anue. 😊🙏. Education undanklie pollum oure job kittunu ella. Job kittyttue kaliyanam kazhikan irikuna charupa kar unde nateeile.. 35 age vara ayittum joli ellathathue kondue peenu kattan pattathaver unde.. Avara kondue onnunum pattathathue kondue alla athra opportunity evida ella.. 😊🙏 Thank you

  • @joythomas3776
    @joythomas3776 3 роки тому +4

    ഇതു പോലെ ചങ്ക് ഉറപ്പു വേണം പറയാൻ

  • @tomymamoottil566
    @tomymamoottil566 2 роки тому +1

    കേരളത്തിന്റെ ഇന്നത്തെ അവസ്ഥയ്ക്ക് മാറ്റം വരണമെന്ന് ആഗ്രഹിക്കുന്നവർ ഉണ്ടെങ്കിൽ അവർ തിരഞ്ഞെടുപ്പ് വരുമ്പോൾ കഴിവും വിദ്യാഭ്യാസവും ലോക പരിചയവും നല്ല അറിവുമുള്ള ആൾക്കാരെ തങ്ങളുടെ നേതാക്കന്മാരായിട്ടും താങ്കളെ ഭരിക്കുന്നവർ ആയിട്ടും തെരഞ്ഞെടുക്കുക അല്ലാതെ പഴയ രാഷ്ട്രീയ പാർട്ടിയാണെന്ന് കരുതി ഈ നാടുവാഴികളെ തിരഞ്ഞെടുത്തു കഴിഞ്ഞാൽ ഇതല്ല ഇതിന്റെ അപ്പുറവും കേരളത്തിൽ സംഭവിക്കും. മാത്രമല്ല വിദ്യാഭ്യാസ രംഗത്ത് സമൂലം ആയിട്ടുള്ള ഒരു മാറ്റം ആവശ്യമാണ് തൊഴിലധിഷ്ഠിത വിദ്യാഭ്യാസം കേരളത്തിൽ ആരംഭിക്കേണ്ട സമയം എന്നേ അതിക്രമിച്ചിരിക്കുന്നു. പതിനൊന്നാം ക്ലാസിൽ പഠിക്കുമ്പോൾ മുതൽ കുട്ടികളെ ഒരു സംരംഭകൻ ആകുവാൻ ആയിട്ട് ഉള്ള പരിശീലനവും പരിശ്രമവും വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നും ഉണ്ടാകേണ്ടതാണ്.

  • @Krishnakumar-pk4uj
    @Krishnakumar-pk4uj 2 роки тому +1

    Ammaye otyakkakki pokan ulla madikoddu maathram gulfil pokan madikaanikkunna oralanu njan . yivide yenthu pani arinjalum .daily 750rs × 24 day =18000 koddu nannayi jeevikkameggilum maasathil 10 12 day maathramanu oru kooli pani adhava sodhamayi fabrication painting welding etc..... joli cheyyunnavarkku pani uddaku athil oro dhivasam ooro sthalathu ulla pani aavumbbol kedram kootti keralam kootti nikuthi yennu paranju tharkkichu kootikoddirikkunna petrolintey 1 litterinu 50 60 vare 750 roopayil ninnum oro dhivasavum nikuthi adachu kittunna balance panam koddu maathram oru sopnamgalum nadakkathe jeevikkunnathinekkal naaduvidunnathanu nallathu.

  • @abdulaziz8352
    @abdulaziz8352 2 роки тому +7

    എവിടെ രാഷ്ട്രയക്കാരും മാഫിയകളും ഗുണ്ടകളും സർക്കാർ ജീവനക്കാരും സുഹമായി ജീവിക്കും അവരെ ജീവിപ്പിക്കാൻ സാദാരണ 95ശദമാനം ജനം ഈ ശദമാനം ജനങ്ങൾക്കു ഇതിലും എത്രയോ നന്നായിരിക്കും നരകം

  • @mboithang4448
    @mboithang4448 2 роки тому +2

    Keralathil jeevikkan pattumo?oru thozhil cheyyan kazhiyumo?oru thattukada ankilum thurakkan pattumo?pinne anthenkilum joli chaithal athinu thakka prathiphalam kittunnundo.... onnumilla kure raastreeya komarangal mathram uranju thullunna oru state...athanu keralam....

  • @ആടുതോമ-ഷ2ഠ
    @ആടുതോമ-ഷ2ഠ 2 роки тому +31

    ക്യാഷ് ഉണ്ടാകാൻ ഗൾഫ് ആണ് നല്ലത് .... Eroup ക്യാഷ് ഉണ്ടാകാൻ കൊള്ളില്ല

    • @jayK914
      @jayK914 2 роки тому +9

      But settle aakan Europe/ Canada/Australia aan better

    • @sivanandk.c.7176
      @sivanandk.c.7176 2 роки тому +8

      സുഖമായി ജീവിയ്ക്കാനുള്ള കാശ് യൂറോപ്പിൽ കിട്ടും. അതിനല്ലേ കാശ് ? കൂട്ടി വച്ചിട്ട് എന്തു ചെയ്യാനാ ! ആർക്ക് കൊടുക്കാൻ ?

    • @jayK914
      @jayK914 2 роки тому +7

      @@sivanandk.c.7176 athe gulfil poyi kash undakiyit ivde ulla ithi kannikalk ayach kodukunathilum bedham Europil poyi nalla reethiyil adhikam bank balance illenkilum jeevikunathanu

    • @sivanandk.c.7176
      @sivanandk.c.7176 2 роки тому +3

      @@jayK914 കുട്ടികളുടെ പഠിത്തം, എല്ലാവരുടെയും മെഡിയ്ക്കൽ ചെലവ് ഇതെല്ലാം പിടിയ്ക്കുന്ന ടാക്സിൽ നിന്നും എപ്പോഴും കിട്ടും. 18 വയസ്സാകുന്നതോടെ പിള്ളേർ സ്വന്തം കാര്യം നോക്കിക്കൊള്ളും. പിന്നെന്തിന് സമ്പാദ്യം !
      വയസ്സാകുമ്പോൾ താമസിയ്ക്കാനുള്ള വൃദ്ധസദസനം ജോലി ചെയ്യുന്ന കാലത്ത് തന്നെ ബുക്ക് ചെയ്യണം.
      പിന്നെ ഓരോ കൊല്ലവും ബാങ്ക് ബാലൻസ് ഉപയോഗിച്ച് ടൂറടിയ്ക്കണം !

    • @jayK914
      @jayK914 2 роки тому +3

      @@sivanandk.c.7176 yes satyam.. ipo ellavarum ingane thanneyan nokunathum. Gulfil pokunavarum avde ninn Europilek pokan aan nokunath .
      Pine expense oke ipo ellayidathum kanakkanu. Nammde naatile chilav endha mosham aano ..enit valla gunavumundo?

  • @thomaschacko3857
    @thomaschacko3857 2 роки тому +1

    പുറത്തുനിന്ന് പണം നാട്ടിൽ ഇൻവസ്റ്റ് ചെയ്യുന്നവരെ ആത്മഹതൃയിലെത്തി ഒടുങ്ങുന്നു.. പാഠം പഠിച്ചവരും കണ്ട് മനസ്സിലാക്കിയവരും അനൃ രജൃങ്ങഒളിൽ കുറ്റിയടിക്കുന്നു.. അതുകൊണ്ടൊരു നഷ്ടവും ഭരണകർത്താക്കൾക്കില്ല.സ്വന്തം മാതാപിതാക്കളെ സംരക്ഷിക്കാൻ നല്കുന്ന പണവും റ്റാക്സ് ഇനത്തിൽ ഒരു നല്ല പങ്ക് വഹിക്കുന്നതും കള്ള് കുടിപ്പിച്ച് നേടുന്നതും മറ്റും കൊണ്ട് ഭരണവർഗ്ഗത്തിന് വാഴാമല്ലോ..ഇവിടെ പട്ടിണിക്കാരും അർത്ഥപട്ടിണിക്കാരുടേയും ഭൂരിപക്ഷം നിലനിർത്തി ഭരിക്കാനാവും. അത്റയേ ഇവറ്റകൾക്ക് വേണ്ടൂ.. രാജൃസ്നേഹം ഇല്ലാത്തവർക്ക് എന്ത് രാജൃപുരോഗതി, മറവിൽ തിരിവ് കാട്ടി നേതാക്കന്മാർ വാഴുന്നു.. കിഴക്കമ്പലം പഞ്ചാത്തിന്റെ പുരോഗതിയും നന്മയും നേരിൽ കണ്ട് ജനങ്ങൾ എങ്ങനെ നന്നാവാം നാട് നന്നാക്കാം എന്ന് ചിന്തിക്കാനപേക്ഷ!

  • @Priyanandha711
    @Priyanandha711 2 роки тому +2

    Ithil paranjath ellam full sathyann njan malabaril ann ente achayiyum gealfilann🤭🤭

  • @dailyupdate7556
    @dailyupdate7556 2 роки тому +2

    ഇത് ഏഷ്യാനെറ്റിൽ vanna news ആണല്ലോ

    • @TrivandrumPulse
      @TrivandrumPulse  2 роки тому +1

      Njan kandilla....but ithu based on news paper article ... orupadu youtubers same content cheythittundu

  • @neoshaheen8286
    @neoshaheen8286 2 роки тому +7

    Kerala going to become a Afghanistan

  • @murali7840
    @murali7840 2 роки тому +1

    🙋
    താങ്കൾ ഉന്നയിച്ച വിഷയങ്ങൾ ഏറെ കാലിക പ്രസക്തിയുള്ളതും, ഗൗരവം ഉള്ളതുമാണ്. ഇവിടെ ഇക്കാര്യങ്ങൾ പല വട്ടം ചർച്ച ചെയ്തിട്ടുള്ളതുമാണ് - പക്ഷെ ചർച്ചകൾ വെറും അധര വ്യായാമങ്ങളായി. ഒരു അഭ്യസ്ഥ വിദ്യന് ഒരു ദിവസത്തെ തൊഴിൽ കൊടുക്കുന്നതിനു പോലും ഇവിടെ ആർക്കും കഴിയുന്നില്ല - കാരണം എല്ലാവർക്കും അറിയുന്നത് തന്നെ - ഇവിടെ ഇങ്ങനെയൊക്കെയാണ് ഭായി. ആകെ ഉള്ള പുരോഗതി കടമെടുപ്പിലാണ് - 3.25 കോടി ജനം - 3.5 ലക്ഷം കോടി കടം - ദൈവത്തിന്റെ സ്വന്തം നാട് 🙆

  • @MicuRockNurseVlogger03071988
    @MicuRockNurseVlogger03071988 3 роки тому +2

    😍😍😍😍😍

  • @anilraghu8687
    @anilraghu8687 3 роки тому +5

    It doesn't matter where you stay. You can do any business anywhere in the world from kerala. Kerala has rule of law and we have political power and freedom if we stay in kerala it's just developing attitude.

    • @TrivandrumPulse
      @TrivandrumPulse  3 роки тому

      Agreed

    • @babysarma
      @babysarma 2 роки тому +1

      It does matter. Kerala is not at all good for starting even a small distribution of essentials. The day the CPM/CITU goons come to know that a fool has invested in this DOG'S OWN COUNTRY a tall poll will appear in the vicinity and RED FLAG will be hoisted by a goon leader. There ends all the dreams of the investor. Have you not heard the pity plight of the PRAVASI who committed suicide due to the harresment of the Govt officials and party GOONS

    • @anilraghu8687
      @anilraghu8687 2 роки тому +1

      @@babysarma labour problem is mostly in manufacturing. That you can setup outside but manage from kerala.

    • @shiv5341
      @shiv5341 2 роки тому +11

      😅😅😅😅.. Invest in kerala..ചവാൻ എത്രെയോ വേറെ എത്രെയോ കാരണങ്ങൾ ഉണ്ട് സഹോ..അനുഭവിച്ചറിയണം ട്രേഡ് യൂണിയൻ ഗുണ്ടകളുടെ വിളയാട്ടങ്ങൾ..

    • @sreeja333
      @sreeja333 2 роки тому

      India yil keralam ennuperulla oru samstanamalleyullu.alle?

  • @anoopsivadas
    @anoopsivadas 2 роки тому +2

    0:10 സന്തോഷ് ജോർജ് കുളങ്ങര പറഞ്ഞതാണ്

  • @dineshpc8937
    @dineshpc8937 2 роки тому +4

    You should first examine Neethi Ayog surway report which shows that highest average pay to any type of work is in kerala that is why lot of north indians job and earning in kerela those who try to go to UK , Europe and canada , simple reason is that they have enough money ie 25 or 30 lac rupees to spend in their family many are trapped by travel agents for B tech candidates you should se that Indian IT companies last year recruited more than three lakc sixty thousand candidate those who who successfully completd B tech have jobs in india you should also understant that result of final year result isonly 30% the faild candidates in order to protect their social status and hide their failure try to escape from hear in pretext of seeking good job abroad

    • @TrivandrumPulse
      @TrivandrumPulse  2 роки тому

      Thanks for comments...

    • @krishnakanthajayakumar8110
      @krishnakanthajayakumar8110 2 роки тому

      IT companies provide jobs in software or computer tech related vacancies, apart from that those who studied Mechanical, Civil, Electrical and other Non IT Engg areas haven't had any job opportunities. I too went to Europe to do my Masters, Here in India I secured good marks but ended up getting 5k Inr. after I did my masters in Electrical Engg I applied to several companies and they ready to take me, I told them that I had only few years of experience, their replied like " we don't expect a lot of experience from a recent graduate we will give you adequate training in our company". Now they give very good salary and Training in true Engineering position. I am most satisfied.

  • @shajahanhanunahanuna3957
    @shajahanhanunahanuna3957 2 роки тому +1

    Nan bangaali pani undo seatta

  • @febinjames9706
    @febinjames9706 2 роки тому +5

    സത്യം പറഞ്ഞാൽ വീട്ടിൽ ഉള്ളവരെ ഉപക്ഷിച്ചു പോകാൻ ബുദ്ധിമുട്ട് ഉള്ളതുകൊണ്ടാണ് അല്ലങ്കിൽ എവിടെയാങ്കിലും പോയി ജീവിക്കുമായിരുന്നു

  • @cttx5543
    @cttx5543 2 роки тому +6

    First destroy communalism

  • @pradeepk9394
    @pradeepk9394 2 роки тому +5

    Ee cherupakar alle, kurach kalam munb vare kodi pidich nadannirunnadh.
    Keralatine ee nilayil etichadinu, ivarum
    Karanakar anu.
    Industries pootich, pravasikale srustikunnadil, Kerala no1.

  • @dr.k3217
    @dr.k3217 2 роки тому +2

    Pinnallathae jeevikandae