Poll aku life is lolo mo lolo mo kollalo llllllllllllllll llllllllllllllllll pool lollipop pool lollipop pool lollipop kollilla kollilla ok ok life ok ok ok ok ok ok ok life life is not not life life is) like like that that that the the life life line mar mar jau oo like like that that the the the na na like like to oo sorry sorry na na) l)oo like that that) ))ll)oll kl) like that that l)kl lol)ll)llo like loll) l)l)kl ll)poll poll aku) kl to) like) like like like that that that) like like that the life life is is is killo killo ill ill send send l)like ol bye gn gn tc tc love love love love love love love love like like that that like like that that that llll)ol ol bye bye bye gn gn gn gn ol bye bye) kl kl to to like like like that that the the the na na na na) )like like like that) like like that that the the na na) )like llllll)like like) like like kl kl to to to me me nhi nhi to me me nhi nhi to to me me nhi l)loo) llo llo llo na na ho ho ho rha rha rha rha hai hai) like like that the na ho rha hai) like like that that the the the na na) ))poll loll kl kl like that) )like lo kl to like like like that the the na ho rha rha hai) like like that that that the the na ho rha hai hai to to to me me me) kl kl kl like like that that the the na na) l)
1.Psc പിൻവാതിൽ നിയമനം 2.Ranklist വന്നാലും job കിട്ടാൻ സമരം ചെയ്യേണ്ട അവസ്ഥ 3.പാർട്ടിക്കാർക്കും ഇഷ്ടക്കാർക്കും മാത്രം ജോലി .. 4.pvt മേഖലയിൽ സാലറി കമ്മി 👆 മേൽ പറഞ്ഞ കാര്യങ്ങൾ കൂടി ahn നാട് വിടാൻ കാരണം .. അടുത്ത പ്രാവശ്യം ഈ വിഷയവുമായി news തയ്യാറാക്കുമ്പോൾ ഈ point കൂടി ചേർക്കണം 🙏🙏
അല്ല ഈ പിൻവാതിലിൽ കൂടെ കയറുന്നതും മലയാളികൾ തന്നെയാണല്ലോ അപ്പൊ അതെങ്ങനെ തൊഴിലില്ലായ്മ്മയും ആയി ബന്ധപ്പെടുത്തും.PSC വഴി കയറുന്നവർ ജോലിയിൽ എത്തിയാൽ പിൻവാതിൽ വഴി കയറിയവൻ വിദേശത്ത് പോകും മറിച്ചാണെങ്കിൽ PSC എഴുതി കയറേണ്ടവൻ വിദേശത്ത് പോകും, എല്ലാം കണക്കല്ലേ?? പിന്നെ സർക്കാർ ജോലിയിൽ കിട്ടിയാൽ എല്ലാവനും കണക്കാണ്,PSC എഴുതി കയറുന്നവർ extra നന്മയുള്ളവരും സേവന മനോഭാവവും കഴിവും ഉള്ളവർ ആണെന്നതിന് ഒരു തെളിവും ഇല്ല. (NB: അടിമ കമ്മി അല്ല,ചാപ്പയടിക്കരുത്.)
@@sravanck1612 അതെന്താ ചരിത്രത്തിൽ ആദ്യമായിട്ടാണോ പിൻവാതിൽ നിയമനം നടക്കുന്നത്?? ഇപ്പൊ പിൻവാതിൽ നിയമനം ഒക്കെ കുറവാണ്, പിണറായി വന്നപ്പോൾ ഇച്ചിരി കൂടി എന്ന് മാത്രം. 90കളിൽ ഉയരം ഇല്ലാത്തവർ പോലും പിൻവാതിലിൽ കൂടെ പൊലീസിൽ വരെ കയറി ഇന്ന് അത് നടക്കുമോ??? അന്നൊക്കെ ഏതാണ്ട് 40% നിയമനങ്ങളും പിൻവാതിൽ വഴി ആയിരുന്നു.എന്റെ കുടുംബത്തിലെ ഒരു തലമുറ മുഴുവൻ പിൻവാതിലിൽ കൂടെ പൊലീസിൽ കയറിയവരാണ്. പിന്നെ പിൻവാതിലിൽ കൂടെ കയറിയാലും മുൻവാതിലിൽ കൂടെ കയറിയാലും തൊഴിലില്ലായ്മ ഒന്നും മാറില്ലല്ലോ???
@@ithalpallath6770 എടാ പോട്ട അവിടെ tax അടച്ചാലും അതിനുള്ള മെച്ചപ്പെട്ട ജീവിത നിലവാരം കിട്ടുന്നുണ്ണ്. ഇവിടെ tax ( GST) അടച്ചാലും ഇതൊന്നും ഇല്ല. നേരം വെളുക്കാത്ത സമൂഹം.
അല്ല ഈ പിൻവാതിലിൽ കൂടെ കയറുന്നതും മലയാളികൾ തന്നെയാണല്ലോ അപ്പൊ അതെങ്ങനെ തൊഴിലില്ലായ്മ്മയും ആയി ബന്ധപ്പെടുത്തും.PSC വഴി കയറുന്നവർ ജോലിയിൽ എത്തിയാൽ പിൻവാതിൽ വഴി കയറിയവൻ വിദേശത്ത് പോകും മറിച്ചാണെങ്കിൽ PSC എഴുതി കയറേണ്ടവൻ വിദേശത്ത് പോകും, എല്ലാം കണക്കല്ലേ?? പിന്നെ സർക്കാർ ജോലിയിൽ കിട്ടിയാൽ എല്ലാവനും കണക്കാണ്,PSC എഴുതി കയറുന്നവർ extra നന്മയുള്ളവരും സേവന മനോഭാവവും കഴിവും ഉള്ളവർ ആണെന്നതിന് ഒരു തെളിവും ഇല്ല. (NB: അടിമ കമ്മി അല്ല,ചാപ്പയടിക്കരുത്.)
ഈ ചർച്ചയിൽ 30 വയസ്സ് അതിൽ താഴെയുള്ള എത്ര പേർ പങ്കെടുത്തു. ചർച്ചയെന്തിനെ കുറിച്ചാണ് ചെറുപ്പക്കാരായ വിദ്യാർത്ഥികൾ രാജ്യം വിടുന്നതിനെ പറ്റി ഒറ്റ വിദ്യാർത്ഥിയോട് പോലും ചോദിക്കാതെ കുറച്ച് പ്രായമുള്ള ഈ മഹാൻമാർക്ക് എന്ത് പറയാൻ പറ്റും അവരുടെ അഭിപ്രായം കാലഹരണപ്പെട്ട അഭിപ്രായമാണ് അതിന് ഇന്ന് വിലയില്ല കുട്ടികൾ ഇനിയും വിദേശത്തേക്ക് പോകും.
ഇവിടെയുള്ള നശിച്ച സമൂഹം കാരണം ആണ് പുറത്തു പോകാൻ ആഗ്രഹിക്കുന്നത്. എന്തിനാണ് മറ്റുള്ളവന്റെ കാര്യത്തിൽ ഇത്രയും എത്തി വലിഞ്ഞു നോക്കുന്നത്. അനാവശ്യ കപട സദാചാരം 🙏
ഞാൻ അടക്കമുള്ള എല്ലാർക്കും ഈ നരകത്തിന്ന് രക്ഷപെടാനാണ് താല്പര്യം.. പക്ഷെ ഇപ്പോൾ അതിനുള്ള finacial ഇല്ലാത്തത് കൊണ്ട് മാത്രമാണ് ഈ നശിച്ച നാട്ടിൽ നിൽക്കുന്നത്...🙂😢
ഇവിടെ പഠിക്കാൻ ലോൺ എടുത്താൽ തിരിച്ചടയ്ക്കാൻ വഴിയില്ല. നിങ്ങൾ fees എല്ലാവർഷവും ഇഷ്ടം പോലെ കൂട്ടുകയാണ്. അപ്പോ ഈ കുട്ടികളെ തടയുന്നതിന്റെ പിറകിൽ ഇവിടത്തെ മാനേജ്മെന്റാണ്.
ഫസൽ സർ, ഈ പറഞ്ഞ പ്രമുഖൻ മാരുടെ മക്കളും മരുമക്കളും എല്ലാം എഡ്യൂക്കേഷൻ ആയാലും, ജോലി ആയാലും, ബിസ്സിനെസ്സ് ആയാലും ഇന്ത്യക്ക് പുറത്താണ് എന്ത് കൊണ്ടാണ് അങ്ങനെ സംഭവിക്കുന്നത്? അവരെയൊക്കെ ഇന്ത്യയിലേക്ക് കൊണ്ടുവന്നു മാതൃക കാണിക്കു, പഠിച്ചിറകുന്ന കുട്ടികൾക്ക് നല്ല ശമ്പളത്തിൽ ജോലി കൊടുക്ക്,വെറുതെ പിള്ളാരെ കുറ്റം പറയണ്ട. സർ നിങ്ങളെ കുറ്റം പറയില്ല കാരണം നിങ്ങൾക്ക് സംസാരിക്കാൻ പരിമിതി ഉണ്ട്. ചിലപ്പോ സ്ഥാനമാനങ്ങൾ നഷ്ടപ്പെടാൻ സാധ്യത ഉണ്ട്.
Hahaha… aaru paranj ee mandatharam? Pinvathil niyamanam ella stalathum ind … but pani eduthit illenkil appo avaru fire cheytu adutha aale hire cheyyum…. Ivide pani eduthit illenkilum job security ind …. Athaan vaythyasam…
@@antonyantony1420 sakhav alla but influenced by socialist ideologies. And red salute to you too . Ella rajyathum swantham aalkaare talli keetunnath ind . UAE / saudi okke athinu ‘wasta’ enn aanu peer enkil USA / UK okke ‘lobbying’ enn parayum. Government jobs inu pinvathil niyamanam and mass migration tammil bandam illa. India yil Government job focus cheyunnavar orikkalum purath oru job opportunity kittiyaal poovoola…. Athee poole indiak purathek poovunnavark oru government job indiayil offer cheytu nook , avaru stay back cheyyo ? Illa…. Kaaranam ividuthe quality of life , narrow mindedness of people, petty politics etc . India yil ellarkum government job veenam. Why ? Because it is their retirement plan . There is no performance evaluation, no efficiency tracking. Ath ippo eeth partykaar vannalum government job ingane okke indavullu . 👍
9:29 പുള്ളി ഒടുക്കം കുട്ടികളുടെ തലയിലേക്ക് തള്ളി 😑. രാഷ്രീയം students ന് എത്രത്തോളം support തരുന്നുണ്ട്? തന്നിട്ടുണ്ട്? പോട്ടെ psc exams എഴുതുന്നവർ ഒരു നിയമനത്തിനായി എത്ര കൊല്ലം കാത്തിരിക്കണം? അവിടെ നടക്കുന്ന അനധികൃത നിയമനങ്ങളോ? സർക്കാർ ജോലി മേടിക്കൂ (അതാവുമ്പോ സാമ്പത്തിക ഭദ്രത, pension ഒക്കെ കിട്ടുമല്ലോ) എന്ന് മാതാപിതാക്കൾ പറയുമ്പോൾ correct സമയം പെൻഷൻ കിട്ടാത്തവരും ഈ നാട്ടിൽ ഉണ്ട്. ഇപ്പോ ഞാൻ മനസ്സിലാക്കിയ ഒരു കാര്യം, ഒടുക്കം least tax payment slab ൽ ഉള്ളവർ മാത്രയേ കാണു നാട്ടിൽ, കാരണം ഉയർന്ന ശമ്പളത്തിൽ ജോലി ചെയ്യുന്നവർ ഇവിടെ ഉണ്ടാവില്ല! ഇവിടൂന്നു കിട്ടുന്ന tax money അങ്ങ് കേന്ദ്രത്തിൽ പോയാൽ തിരിച്ചു കേരളത്തിന് എന്താണ് കിട്ടുന്നത്? 🥥 സാമൂഹിക സാഹചര്യങ്ങൾ, വർഗീയത, മതതീവ്രവാദികൾ, സദാചാരഗുണ്ടകൾ, കൃത്യമായ social etiquettes ഇല്ലാത്തതു, അടിസ്ഥാന സൗകര്യങ്ങൾ ഇല്ലായ്മ, (personal: ഒന്ന് റോഡ് ലേക്ക് വണ്ടിയുമായി ഇറങ്ങിയാൽ മര്യാദക്ക് റോഡ് നിയമം പാലിക്കാത്തവർ = pedestrians as well as others), എല്ലാത്തിനും തീ പിടിച്ച വില, എല്ലാം ശരിയാകും എന്നൊക്കെ പറഞ്ഞിട്ട് എന്താവാൻ. തല്ക്കാലം ഇത്രയൊക്കെ കുട്ടികൾക്ക് അറിയാം, അവര് കോടിയുമെടുത്തു road ഇറങ്ങുന്നതിനു പകരം നാട് വിടുന്നു അത്രന്നെ
അവസരം കിട്ടിയാൽ എല്ലാവരും ഇവിടുന്ന് ഓടി രക്ഷപ്പെടാൻ നോക്കുന്നവരാണ്. വേറെ രാജ്യത്ത് പോയാലല്ലേ നമ്മൾ ഇത്ര കാലവും കിണറ്റിലെ തവളയെ പോലെ ഇതാണ് സ്വർഗം എന്ന് വിജാരിച്ച് ഇരിക്കാർന്നു എന്ന് മനസ്സിലാവുക
വ്യവസായം തുടങ്ങിയ എത്ര പേര് ആത്മഹത്യ ചെയ്തു, കുത്തുപാള എടുത്തു, കള്ള phd, തൊഴിലാളി സമരം, എല്ലാം കൊണ്ടും കുട്ടിച്ചോർ ആക്കി വെച്ചിട്ട്, ഇപ്പോൾ കഴിവും ബുദ്ധിയുമുള്ളവർ രക്ഷപ്പെടുന്നതാണ് പ്രശ്നം. പണ്ട് ആളുകൾ കൂട്ടത്തോടെ ഗൾഫിൽ പോയപ്പോൾ വിളിച്ചു നിർത്തി നല്ല ശമ്പളത്തിൽ ജോലി കൊടുത്തായിരുന്നോ???? 😡😡😡😡😡😡😡
വിദ്യാർത്ഥികൾ രാജ്യം വിടുന്നതിന്റെ കാരണം പഠിക്കാൻ ഒരു സമിതിയുടെയും ആവശ്യം ഇല്ല ടീച്ചറെ പിണറായി വിജയനോട് ചോദിച്ചാൽ മതി. വർഷങ്ങൾ ക്ക് മുന്നേ മകനെ വിദേശത്തു പഠിപ്പിച്ചു നല്ല ജോലിയും ആക്കിക്കൊടുത്ത ബുദ്ധിയു ള്ള പിതാവ് ആണ് അദ്ദേഹം.
ഇവിടെ നിന്നിട്ട് വല്ലതും ഗുണം ഉണ്ടോ??? ഇപ്പോൾ കേരളത്തിലെ അവസ്ഥ എന്താണ്!? അഞ്ചാം ക്ലാസ് ഗുസ്തി യോഗ്യത ഉള്ളവർക്കു ജോലി PHD കരാർ നിയമനം? PSC പരീക്ഷ എഴുതാൻ പോവുന്നവരെ കണ്ടു നിന്ന പാർട്ടിക്കാർക് PSC ലിസ്റ്റിൽ ഒന്നാം സ്ഥാനം? കേരളത്തിലെ ഒരു പാർട്ടി പ്രതി ആഭാസമാണ് ഇപ്പോൾ സംഭവിച്ചു കൊണ്ടിരിക്കുന്നത്??
പഠിച്ചു ഇറങ്ങുന്നവർക്കു കൊടുക്കുവാൻ എന്ത് കോപ്പാണ് കേരളത്തിൽ ഉള്ളത്. നിയമ സഭയിൽ കിടന്നു ഓരിയിട്ടിട്ട് ഒരു കാര്യവും ഇല്ല, ആദ്യം psc യുടെ നിലവിലുള്ള ലിസ്റ്റിലെ ആളുകൾക്ക് ആദ്യം ജോലി കൊടുക്ക്
അല്ല ഈ പിൻവാതിലിൽ കൂടെ കയറുന്നതും മലയാളികൾ തന്നെയാണല്ലോ അപ്പൊ അതെങ്ങനെ തൊഴിലില്ലായ്മ്മയും ആയി ബന്ധപ്പെടുത്തും.PSC വഴി കയറുന്നവർ ജോലിയിൽ എത്തിയാൽ പിൻവാതിൽ വഴി കയറിയവൻ വിദേശത്ത് പോകും മറിച്ചാണെങ്കിൽ PSC എഴുതി കയറേണ്ടവൻ വിദേശത്ത് പോകും, എല്ലാം കണക്കല്ലേ?? പിന്നെ സർക്കാർ ജോലിയിൽ കിട്ടിയാൽ എല്ലാവനും കണക്കാണ്,PSC എഴുതി കയറുന്നവർ extra നന്മയുള്ളവരും സേവന മനോഭാവവും കഴിവും ഉള്ളവർ ആണെന്നതിന് ഒരു തെളിവും ഇല്ല. (NB: അടിമ കമ്മി അല്ല,ചാപ്പയടിക്കരുത്.)
അല്ല ഈ പിൻവാതിലിൽ കൂടെ കയറുന്നതും മലയാളികൾ തന്നെയാണല്ലോ അപ്പൊ അതെങ്ങനെ തൊഴിലില്ലായ്മ്മയും ആയി ബന്ധപ്പെടുത്തും.PSC വഴി കയറുന്നവർ ജോലിയിൽ എത്തിയാൽ പിൻവാതിൽ വഴി കയറിയവൻ വിദേശത്ത് പോകും മറിച്ചാണെങ്കിൽ PSC എഴുതി കയറേണ്ടവൻ വിദേശത്ത് പോകും, എല്ലാം കണക്കല്ലേ?? പിന്നെ സർക്കാർ ജോലിയിൽ കിട്ടിയാൽ എല്ലാവനും കണക്കാണ്,PSC എഴുതി കയറുന്നവർ extra നന്മയുള്ളവരും സേവന മനോഭാവവും കഴിവും ഉള്ളവർ ആണെന്നതിന് ഒരു തെളിവും ഇല്ല. (NB: അടിമ കമ്മി അല്ല,ചാപ്പയടിക്കരുത്.)
IIT കിട്ടിയിട്ട് വേണ്ടെന്നു വെച്ചു abroad വന്നതാണ് എന്റെ വൈഫ്. സോഷ്യൽ സെക്യൂരിറ്റി ആണ് മുഖ്യം. നാട് ആയാൽ വിദ്യാഭ്യാസം ജോലി മാത്രം ഉണ്ടായാല്‍ പോരാ. Society പുരോഗമിക്കണo.
പഠിക്കാൻ കൂടുതലൊന്നുമില്ല. കേരളത്തിലെ പിന്തിരിപ്പൻ സർക്കാറും ഉള്ളത് കലക്കാൻ SFi യും ഉള്ള നാട്ടിൽ നിന്ന് പോകില്ലേ എല്ലാരും അത് പോട്ടെ തമിഴ്നാട്ടിലേക്കും കർണ്ണാടകയിലേക്കും പോകുന്നതെന്താണെന്ന് അന്വേഷിക്കൂ ഇടക്ക് കേരളം UDF ഭരിക്കുന്നതും കുറച്ച് മത സംഘടനകളും ഇല്ലായിരുന്നെങ്കിൽ ഇവിടെ LP സ്കൂൾ പോലുമുണ്ടാവുമോ? ഇപ്പറഞ്ഞ മന്ത്രിയും മുൻ മന്ത്രിയും എവിടെയാണ് ജോലി ചെയ്തിരുന്നത്? അൺ എയ്ഡഡ് സ്ഥാപനങ്ങൾക്കെതിരെ സമരം ചെയ്ത് രക്തസാക്ഷികളെ വരെ സൃഷ്ടിച്ച ഏക പാർട്ടി CPM ഉം സംസ്ഥാനം കേരളവുമാണ്.
വിദ്യാഭ്യാസ രീതിയിൽ മാറ്റം കൊണ്ടു വന്ന്, പ്രൊഫഷണൽ രീതിയിലേക്ക് മാറണം. Athletics, മറ്റു ഗെയിംസ് എന്ന് വേണ്ട ഇഷ്ടമുള്ള മേഖലയിലേക്ക് തിരിയാൻ കുട്ടികളെ ചെറുപ്പം മുതൽ പ്രാപ്തരാക്കണം.... മതം, രാഷ്ട്രീയം എന്നിവ ചെറുപ്പത്തിൽ അടിച്ചേൽപ്പിക്കാതെ ഏറ്റവും മികച്ച പ്രൊഫഷണലുകൾ ഉണ്ടായി വരട്ടെ... കോളേജ് രാഷ്ട്രീയമെന്ന പ്രഹസനം കൂടി ഇല്ലാതാക്കണം..
ഗവണ്മെന്റ് ജോലി പോലെ സാലറി പ്രൈവറ്റിൽ ഇല്ല. ചിലവ് കൂടും പക്ഷെ കിട്ടുന്ന സാലറി കൂടില്ല, കൂട്ടി ചോദിച്ചാൽ പിരിച്ചുവിടും ആ സ്ഥാനത്തേക്ക് പഴയ സാലറിക് ആളെ എടുക്കും.. വേറെ വല്ല കമ്പനിയിലും experince വെച്ച് ജോലി നോക്കുമ്പോ age ഓവർ ആയിരിക്കും. അനുഭവം
ഫസൽ ഗഫൂർ നല്ല ഒരു വിദ്വാൻ ആണ്, ഈ കുട്ടികൾ ഇവിടെ നിന്നാൽ നാളെ ഒരു സമയത്ത് ജീവൻ കാണുമോ എന്നുള്ള കാര്യത്തിൽ സംശയമാണ്. ഇദ്ദേഹത്തിൻറെ നേതൃത്വത്തിൽ ഉള്ളവർ ആയുധത്തിന് മൂർച്ച കൂട്ടി കൊണ്ടിരിക്കുന്ന സമയമാണ്. ഈ കൊഴിഞ്ഞുപോകുന്ന കുഞ്ഞുങ്ങൾ എവിടെയെങ്കിലും പോയി രക്ഷപെട്ടു കൊള്ളുക. ഒന്നുമില്ലെങ്കിൽ ജീവനോടെ ഉണ്ടെന്ന് വിശ്വസിക്കാം
ഇതിനെ പറ്റി പഠിക്കാണെന്ന പേരിൽ കുറെ സംഘത്തിനെ ലോകം ചുറ്റാൻ അയച്ച് പതിവ് പോലെ ജനത്തിന്റെ നികുതിപ്പണം കുറെ കോടികൾ കൂടി ധൂർത്തടിക്കാനുള്ള സർക്കാർ തന്ത്രം.
സർക്കാർ പഠിക്കാൻ ഒന്നുമില്ല ജർമനിയിൽ സൗജന്യ നഴ്സിംഗ് ഡോക്ടർ പഠനം കൊടുക്കുമ്പോൾ യുകെയിൽ പരീക്ഷ ഇല്ലാതെ വിദ്യാർത്ഥികളെ പാസാക്കാൻ പറ്റുന്ന യൂണിവേഴ്സിറ്റികളും ഉള്ളപ്പോൾ കേരളത്തിലെ സർവ്വ ശാലകളിൽ പഠിച്ചിട്ട് വിദ്യാഭ്യാസം എന്തിന് നേടണം പഠിച്ചാലോ ജോലിയും ഇല്ല
വിദേശത്ത് ഉള്ളവരെ വിളിച്ചു അവർ എന്തുകൊണ്ടാണ് മാറിചിന്ദിച്ചേ എന്നൊന്ന് ചോദിച്ചു നോക്കിക്കേ അപ്പൊ അറിയാം വേണ്ട കാര്യങ്ങൾ എന്ന് ഫസൽ ഗഫൂറിനെ പോലെ എല്ലാ സുഖസൗകര്യങ്ങളിലും ജീവിക്കുന്നവരെ വിളിച്ചു ചർച്ചക്ക് ഇരുത്തിയിട്ടു എന്താ കാര്യം.. വിദേശത്തു പോയിട്ടുള്ള സാധാരണക്കാരെ വിളിക്കു ചോദിക്കു അപ്പോൾ അറിയാം. പിന്നെ എല്ലാം, എല്ലാരേയും വെളുപ്പിക്കാൻ വേണ്ടിയിട്ടു ഇങ്ങിനെ ഒരു ചർച്ച നടത്തിയിട്ടു എന്നാ കാര്യം... ചർച്ച ആണത്രേ ചർച്ച..
മലയാളികൾ കേരളം വിടുന്നു എന്തു കൊണ്ട് എന്ന് പഠിക്കാൻ കാശി വരെ പോകേണ്ട അല്പം വിവരം ഉണ്ടായാൽ മതി ഒന്നാമത്തെ കാരണം ഇവുടുത്തെ വ്യവസായ രംഗം തകർന്നു കാർഷിക മേഖലയും തകർന്നു പിന്നെയുള്ളത് സേവന മേഘലയും വാണിജ്യ മേഖലയും അതിന്റ കാര്യവും ഗോവിന്ദ പിന്നെ ഉന്നത വിദ്യാഭ്യാസ മേഖല അതിന്റ അവസ്ഥ എന്താണ് എന്ന് മന്ത്രിക്കു അറിയാമല്ലോ
In a country with a population like that of India, only the top ones have opportunity to study. Everybody cannot study at IIT. Average students also need equal opportunities. There are many like Chintha who are in positions that they don't deserve only because of political connections.
വിദ്യാർഥികൾ പോകുന്നത് "ആഗോള വൽക്കരണത്തിൻറെ" ഭാഗമായി ആണത്രേ ഇതാണ് കേരളത്തിലെ മന്ത്രിമാരുടെ അവസ്ഥ പിന്നെ യുവാക്കൾ കേരളം വിട്ടില്ലെങ്കിൽ അത്ഭുതമുള്ളൂ ഇങ്ങനെ ഉള്ള മന്ത്രി ആളുകൾ ആണ് ഈ നാടിന്റ ശാപം.. പറ്റുന്നവരൊക്കെ ഈ നാട്ടിൽ നിന്ന് ഓടി രക്ഷപെട്ടോളൂ ഇവിടെ രക്ഷ ഇല്ല കോണത്തിലെ നിയമം ഒക്കെ ആദ്യം മാറ്റണം. ..
UK canada germany മാത്രമല്ല .ഒട്ടു മിക്ക രാജ്യങ്ങളിലേക്കും സ്റ്റുഡന്റസ് പോവുന്നുണ്ട് .ഉക്രൈനിൽ മാത്രമല്ലെ യുദ്ധം ഉണ്ടായിട്ടുള്ളൂ .പിന്നെ എല്ലാരും പഠനം മാത്രം ഉദ്ദേശിച്ചു പോവുന്നതല്ല.നല്ല സമാധാനം,ഏത് പണിക്കും നല്ല നിലവാരം ,നല്ല സാലറി ,ജാതിയോ മതമോ രാഷ്ട്രീയമോ പറഞ് വെട്ടുന്നും കുത്തുന്നും ഇല്ല ,എല്ലാംകൊണ്ടും നല്ല ജീവിതനിലവാരം ...ഞനും അതിൽ പെട്ട ഒരാളാണ്
നിങ്ങളൊക്കെ... ഇവിടിരുന്നു ചർച്ച ചെയ്തു... കാര്യ കാരണങ്ങൾ തിരഞ്ഞൊളു..... കേരളത്തിൻ്റെ കാര്യത്തിൽ തീരുമാനമായി..👍 ആവതുള്ളവർ... ഇനിയും ഈ നാടുവിട്ടു പോയ്കൊണ്ടെ ഇരിക്കും💯✅
Enthu kondanennu njan paranju tharam........been in foreign for 8 yrs 1) no night clubs 2) bad roads + high beam lights 3) Gunda violence 4) political discrimination 5) feeling unsafe 6) lack of respect 7) filthy public toilets 8) throwing 🗑️ trash every where 9) frequent strikes
ഇവിടെ ഉന്നത വിദ്യാഭ്യാസ മേഖല രാഷ്ട്രീയതിന് അദ്ദേനമായി പാർട്ടിക്കാരെ നിയമിക്കുന്നു യോഗ്യതപോലും ഇല്ല... പിന്നെ ഇവിടെ ഡോക്ടറേറ് യാതൊരു മാനദണ്ഡവും പാലിക്കാതെ കിട്ടും ex ചിന്ത
വിദ്യഭ്യാസരംഗത്തും തൊഴിൽ രംഗത്തും സംവരണം, അഴിമതി പിൻവാതിൽ പ്രവേശനം. നല്ല യോഗ്യതയും കഴിവും ഉള്ളവൻ ഈ കാരണങ്ങളാൽ പുറംതള്ളപ്പെട്ട് നാട് കടക്കുന്നു, അവിടെ രക്ഷപെടുന്നു.
@@sureshkumark2672 ഒട്ടുമില്ല സഹോദരാ.ഈ കഷ്ടപ്പാടിൽ കൂടെ കടന്ന് പോയി പൊരുതിനീടിയ ഒരു ഡോക്ടർ ബിരുദം എന്റെ പേരിൽ ഉണ്ട് ഒരു റിസർവേഷന്റെയും ഉദാരമല്ല എന്റെ പധവി എന്ന് ബോധിപ്പിക്കാൻ ആണ് എന്റെ ഇനീഷ്യലായി നായർ കൂട്ടിച്ചേർത്തത്.
@@Sreelakshmi1098 അല്ല ഈ പിൻവാതിലിൽ കൂടെ കയറുന്നതും മലയാളികൾ തന്നെയാണല്ലോ അപ്പൊ അതെങ്ങനെ തൊഴിലില്ലായ്മ്മയും ആയി ബന്ധപ്പെടുത്തും.PSC വഴി കയറുന്നവർ ജോലിയിൽ എത്തിയാൽ പിൻവാതിൽ വഴി കയറിയവൻ വിദേശത്ത് പോകും മറിച്ചാണെങ്കിൽ PSC എഴുതി കയറേണ്ടവൻ വിദേശത്ത് പോകും, എല്ലാം കണക്കല്ലേ?? പിന്നെ സർക്കാർ ജോലിയിൽ കിട്ടിയാൽ എല്ലാവനും കണക്കാണ്,PSC എഴുതി കയറുന്നവർ extra നന്മയുള്ളവരും സേവന മനോഭാവവും കഴിവും ഉള്ളവർ ആണെന്നതിന് ഒരു തെളിവും ഇല്ല. (NB: അടിമ കമ്മി അല്ല,ചാപ്പയടിക്കരുത്.)
36 വയസ്സുള്ള MNC കമ്പനിയിൽ ജോലി ഉള്ള 6 അക്കം മാസ ശമ്പളം ഉള്ള എനിക്ക് ഒക്കെ കേരളം സ്വർഗം ആണ്.... മനസ്സമാധാനത്തോടെ ജീവിക്കാം, അത്യാവശ്യം പരിഷ്കാരം ഉള്ള ജനങ്ങൾ,ക്വാളിറ്റി ലിവിംഗ്, എന്ത് വേണേലും കഴിക്കാം, ആരെ വേനെമെങ്കികും പ്രേമിക്കാo.... ജാതി മത ഭേദമന്യേ എല്ലാവരോടും ചങ്ങാത്തം കൂടാം.....
കേരളത്തിൽ ഒന്നും നടക്കില്ല ഏറ്റവും ഫലഭൂയിഷ്ഠമായ മണ്ണാണ് കേരളത്തിൽ വൈദ്യുതി ഉണ്ടാക്കാൻ കൃഷി ഉണ്ടാക്കാൻ വെള്ളം ധാരാളം ലഭിക്കുന്നു എന്നിട്ടുപോലും വൈദ്യുതിക്ക് തമിഴ്നാടിനെ ക്കാളും കൊള്ള വിലയാണ് കേരളത്തിൽ ഒരു ബിസിനസ് തുടങ്ങാൻ ഉദ്യോഗസ്ഥന്മാരും രാഷ്ട്രീയക്കാരും അനുവദിക്കില്ല ഇപ്പോൾ പെട്രോളിന് കണ്ടില്ലേ തോന്നിയത് പോലെയാണ് നികുതി വർദ്ധനവ് ഇങ്ങനെയൊക്കെ പെട്രോളിന് നികുതി വർദ്ധിപ്പിച്ചാൽ ജനങ്ങളുടെ ഇമ്മ്യൂണിറ്റി പവർ കുറയും അതായത് ജനങ്ങൾ പുറത്തിറങ്ങുന്നതും കാര്യക്ഷമമായി പണിയെടുക്കുന്നതും ഒഴിവാക്കും പേട്രോൾ ഇൻറെ വില ലഭിക്കാൻ ഇങ്ങനെപോയാൽ കേരളത്തിൽ യുവാക്കൾ ഇല്ലാതാവും
യുവാക്കൾക്ക് പ്രാിനിധ്യം ഇല്ലാത്ത നാട്ടിൽ നിൽകുന്നതിലും നല്ലതല്ലേ ഈ നാട് വിട്ട് പ്രാധിനിധ്യം ഉള്ള നാട്ടിൽ പോകുന്നത്, 👍🏻👍🏻 ആകെ ഉള്ളത് പ്രൈവറ്റ് ജോലിയും പട്ടി പണിയും പിച്ച കാശും, ബാക്കി എല്ലാം രാഷ്ട്രീയകാരുടെ ക്കക്ഷത്ത്, എങ്ങനെ നന്നകൻ ആണ് ഈ നാട് 😢😢😥
എല്ലാ മേഖലയിലും നികുതി ഒന്നുകൂടി വർധിപ്പിക്കുക. അപ്പൊ പിന്നെ പൗരത്വം കൂടി ഉപേക്ഷിക്കുന്ന അവസ്‌ഥ ആണ് വരാൻ പോകുന്നത്.ഇത് കേരളം മാത്രമല്ല ഇന്ത്യക്ക് കൂടി ആണ്. നികുതി കൂടുന്നതോടെ ശമ്പളം കുറവാണ് കമ്പനികൾ നൽകുക.കാരണം അവർക്കും നിലനിൽക്കണം.അതുപോലെ ജീവിത ചിലവ് കുറവുള്ള നാടുകളിലെ ആളുകളും നമ്മുടെ തൊഴിൽ മേഖലയിലേക്ക് എത്തുന്നുമുണ്ട്. ഉത്തരന്ധ്യയിലും വിദ്യാഭ്യാസം ലഭിച്ചവർ നാട് വിടുന്ന കാഴ്ചയാണ്
Nurse salary Kerala- 1.5 lakh per year Canada- 100,000 cad IT Kerala- 12 lakh per year Canada- 100,000 cad Electrician Kerala- 1000 rs per day Canada- 600-700 dollar per day എല്ലാ തൊഴിലിനും ഏതാണ്ട് ഒരേ വേതനവും ഒരേ ബഹുമാനവും... കേരളത്തിലോ???? ഈ തുല്യത തേടി പിള്ളേർ പോകാതെ ഇരിക്കാൻ നിയമമോ??
ഇവിടെ സർക്കാർ യൂണിവേഴ്സിറ്റിയിൽ പഠിച്ചാൽ പോലും ജോലി കിട്ടില്ല... പിന്നെ രാഷ്ട്ടിക്കാർ സ്പോൺസർ ചെയ്യുന്ന കോളേജുകളിൽ കുട്ടികൾ ഇല്ലാതെന്റെ സങ്കടം ആണ് അവർക്കു.... ഇവിടെ സംവരണം ഉള്ളവർക്ക് പഠിച്ചു സർക്കാർ കോട്ടയിൽ സർക്കാർ ജോലി നേടാം അത്രേ ഉള്ളു... ഇപ്പൊ സംവരണം ഉള്ളവർ പോലും പോകുന്ന അവസ്ഥ ആയി
അല്ല ഈ പിൻവാതിലിൽ കൂടെ കയറുന്നതും മലയാളികൾ തന്നെയാണല്ലോ അപ്പൊ അതെങ്ങനെ തൊഴിലില്ലായ്മ്മയും ആയി ബന്ധപ്പെടുത്തും.PSC വഴി കയറുന്നവർ ജോലിയിൽ എത്തിയാൽ പിൻവാതിൽ വഴി കയറിയവൻ വിദേശത്ത് പോകും മറിച്ചാണെങ്കിൽ PSC എഴുതി കയറേണ്ടവൻ വിദേശത്ത് പോകും, എല്ലാം കണക്കല്ലേ?? പിന്നെ സർക്കാർ ജോലിയിൽ കിട്ടിയാൽ എല്ലാവനും കണക്കാണ്,PSC എഴുതി കയറുന്നവർ extra നന്മയുള്ളവരും സേവന മനോഭാവവും കഴിവും ഉള്ളവർ ആണെന്നതിന് ഒരു തെളിവും ഇല്ല. (NB: അടിമ കമ്മി അല്ല,ചാപ്പയടിക്കരുത്.)
As a Tamilan this is my personal opinion. “Kerala Going backwards” in upcoming years, lakhs of youngsters will leave Kerala. Then you’ll realize Bus travel is free for women in TN,Karnataka why Kerala can’t? Now many of you laugh. Just wait for the next 10-15 years. Nothing will be left in Kerala, only ghost towns and abandoned villages.
This is because after degree and professional courses. Most of the people are not getting good job acording to their. Qualification so they are Leaving from Kerala
കഴിവുള്ള പിള്ളാര് ഇവിടെ meritil സീറ്റ് കിട്ടി പഠിച്ചു പുറത്തുപോയി രക്ഷപ്പെടുന്നു. അല്പം പുറകിൽ നിൽക്കുന്ന കുട്ടി കാശു കൊടുത്ത് പുറത്തുപോയി പഠിച്ചു. Meritil കിട്ടി പോയവരേക്കാൾ മുന്നേ രക്ഷപ്പെടുന്നു. അത്രേ ഉള്ളു
ഇതിനിപ്പോ വലിയ പഠനം ഒന്നും വേണ്ട ..... ഇന്ത്യയുടെ ദുരവസ്ഥയാണ് മുഖ്യ കാരണം.... നല്ല ജീവിത നിലവാരം പ്രതീക്ഷിക്കുന്ന കേരളത്തിലെ മലയാളി സമൂഹത്തിലെ യുവതി യുവാക്കളുടെ പ്രശ്നത്തിന് ഉത്തരവാദി ഇപ്പോഴുള്ള കേന്ദ്ര ഭരണകർത്താക്കളാണ് മത രാഷട്രീയം കേരള ജനതയെ വട്ട് പിടിപ്പിക്കുന്നു. പിന്നെ മുഖ്യ ഘടകം രൂപയുടെ മൂല്യം.... നമ്മുടെ രാജ്യത്തെ സാമൂഹിക വ്യവസ്ഥിതിയുടെ ദുരവസ്വം.... തൃപ്തികരമല്ലാത്ത ശമ്പള കുറവ് .... ഇന്ധന വില... ഇന്ത്യയിലെ കൾച്ചർ ഇല്ലാതെ പെരുമാറുന്ന ജനങ്ങളും നേതാകളും..... ടെക്ക്നോളജിയുടെ പരിമിതി... ചുരുക്കി പറഞ്ഞാൽ.. രാജ്യത്തെ രൂപയുടെ മൂല്യം.. ശമ്പള കുറവ് ... ഇന്ധനവില... കൾച്ചർ ലെസ് പിപ്പിൾ.നേതാകൾ... ഇതാണ് പ്രധാന പ്രശ്നം...
ഇവിടുത്തെ കൊള്ളരാഷ്ട്രീയ സംവിധാനം മാറാതെ കേരളം രക്ഷപ്പെടില്ല.
ഇവിടത്തെ രാഷ്ട്രീയക്കാരുടെ കുഴപ്പമല്ല ഇവിടുത്തെ ജനങ്ങളുടെ കുഴപ്പമാണ് നമ്മുക്ക് എന്തുകൊണ്ട് ജർമനിയോ ജപ്പാനോ ആകാൻ പറ്റുന്നില്ല
Oru jolikk qualification btec, mtec etc. Salary 12,000 to 15000., nattile porotta adikkaran, begali divasakooli 950 to 1200.
ഉറക്കം കളഞ്ഞു കഷ്ടപ്പെട്ട് പഠിച്ചവരൊക്കെ പൊട്ടന്മാർ..
Poll aku life is lolo mo lolo mo kollalo llllllllllllllll llllllllllllllllll pool lollipop pool lollipop pool lollipop kollilla kollilla ok ok life ok ok ok ok ok ok ok life life is not not life life is) like like that that that the the life life line mar mar jau oo like like that that the the the na na like like to oo sorry sorry na na) l)oo like that that) ))ll)oll kl) like that that l)kl lol)ll)llo like loll) l)l)kl ll)poll poll aku) kl to) like) like like like that that that) like like that the life life is is is killo killo ill ill send send l)like ol bye gn gn tc tc love love love love love love love love like like that that like like that that that llll)ol ol bye bye bye gn gn gn gn ol bye bye) kl kl to to like like like that that the the the na na na na) )like like like that) like like that that the the na na) )like llllll)like like) like like kl kl to to to me me nhi nhi to me me nhi nhi to to me me nhi l)loo) llo llo llo na na ho ho ho rha rha rha rha hai hai) like like that the na ho rha hai) like like that that the the the na na) ))poll loll kl kl like that) )like lo kl to like like like that the the na ho rha rha hai) like like that that that the the na ho rha hai hai to to to me me me) kl kl kl like like that that the the na na) l)
Lll
Ayin avare paranjitt karyam illa avre jaipikyana janangale paranjatte karyam ullu bro 😂🤌🏻
1.Psc പിൻവാതിൽ നിയമനം
2.Ranklist വന്നാലും job കിട്ടാൻ സമരം ചെയ്യേണ്ട അവസ്ഥ
3.പാർട്ടിക്കാർക്കും ഇഷ്ടക്കാർക്കും മാത്രം ജോലി ..
4.pvt മേഖലയിൽ സാലറി കമ്മി
👆 മേൽ പറഞ്ഞ കാര്യങ്ങൾ കൂടി ahn നാട് വിടാൻ കാരണം ..
അടുത്ത പ്രാവശ്യം ഈ വിഷയവുമായി news തയ്യാറാക്കുമ്പോൾ ഈ point കൂടി ചേർക്കണം 🙏🙏
അല്ല ഈ പിൻവാതിലിൽ കൂടെ കയറുന്നതും മലയാളികൾ തന്നെയാണല്ലോ അപ്പൊ അതെങ്ങനെ തൊഴിലില്ലായ്മ്മയും ആയി ബന്ധപ്പെടുത്തും.PSC വഴി കയറുന്നവർ ജോലിയിൽ എത്തിയാൽ പിൻവാതിൽ വഴി കയറിയവൻ വിദേശത്ത് പോകും മറിച്ചാണെങ്കിൽ PSC എഴുതി കയറേണ്ടവൻ വിദേശത്ത് പോകും, എല്ലാം കണക്കല്ലേ??
പിന്നെ സർക്കാർ ജോലിയിൽ കിട്ടിയാൽ എല്ലാവനും കണക്കാണ്,PSC എഴുതി കയറുന്നവർ extra നന്മയുള്ളവരും സേവന മനോഭാവവും കഴിവും ഉള്ളവർ ആണെന്നതിന് ഒരു തെളിവും ഇല്ല.
(NB: അടിമ കമ്മി അല്ല,ചാപ്പയടിക്കരുത്.)
@@aswin9607 ethu nanmayudeyum thinmayudeyum onnum prashnam alla. Morale kurakkuna karyangal aanu athaanu issue
@@sravanck1612 ആരുടെ morale
@@aswin9607 Nammal ethra kashtapettittum karyamila pinvathil vazhiye rakshapedunnu yuva thalamurakku thonnum samoohathine patti aa kazhchapadu varum
@@sravanck1612 അതെന്താ ചരിത്രത്തിൽ ആദ്യമായിട്ടാണോ പിൻവാതിൽ നിയമനം നടക്കുന്നത്?? ഇപ്പൊ പിൻവാതിൽ നിയമനം ഒക്കെ കുറവാണ്, പിണറായി വന്നപ്പോൾ ഇച്ചിരി കൂടി എന്ന് മാത്രം. 90കളിൽ ഉയരം ഇല്ലാത്തവർ പോലും പിൻവാതിലിൽ കൂടെ പൊലീസിൽ വരെ കയറി ഇന്ന് അത് നടക്കുമോ??? അന്നൊക്കെ ഏതാണ്ട് 40% നിയമനങ്ങളും പിൻവാതിൽ വഴി ആയിരുന്നു.എന്റെ കുടുംബത്തിലെ ഒരു തലമുറ മുഴുവൻ പിൻവാതിലിൽ കൂടെ പൊലീസിൽ കയറിയവരാണ്.
പിന്നെ പിൻവാതിലിൽ കൂടെ കയറിയാലും മുൻവാതിലിൽ കൂടെ കയറിയാലും തൊഴിലില്ലായ്മ ഒന്നും മാറില്ലല്ലോ???
അവസരം കിട്ടിയാൽ ഞാനും കേരളം വിട്ട് ഓടി രക്ഷപ്പെടും
ഞാനും
Njanum
Njanum
Njanum
Njn poyii
ഇവിടെ നിന്നാൽ ജോലിയുമില്ല, കൂലിയുമില്ല, tax അടച്ചിട്ടു ബാക്കിയുമില്ല, ജീവിത സൗകര്യവുമില്ല. അഴിമതിയും സ്വജന പക്ഷേപാതവും പിള്ളേർക്ക് മടുത്തു.
Enittu salaryde pakuthi tax adakenda rajyangalilekanu pkanath
ഇവിടെ പിന്നെ tax illallo😂😂😂😂
@@ithalpallath6770
എടാ പോട്ട അവിടെ tax അടച്ചാലും അതിനുള്ള മെച്ചപ്പെട്ട ജീവിത നിലവാരം കിട്ടുന്നുണ്ണ്. ഇവിടെ tax ( GST) അടച്ചാലും ഇതൊന്നും ഇല്ല. നേരം വെളുക്കാത്ത സമൂഹം.
ജാതീയതയുടെ പ്രശ്നം
@@feather1229 no..Kerala.lost.its.original.culture.because.of.semetic.religions.and.communisam..
യോഗ്യതയില്ലാത്തവരെ പിൻവാതിലിൽ കൂടി സർക്കാർ ജോലിയിൽ തിരുകി കയറ്റുന്നു യോഗ്യത പാർട്ടി അംഗങ്ങളും അവരുടെ ബന്ധുക്കൾക്കുമാത്രം ജോലി കൊടുക്കുന്നു
അല്ല ഈ പിൻവാതിലിൽ കൂടെ കയറുന്നതും മലയാളികൾ തന്നെയാണല്ലോ അപ്പൊ അതെങ്ങനെ തൊഴിലില്ലായ്മ്മയും ആയി ബന്ധപ്പെടുത്തും.PSC വഴി കയറുന്നവർ ജോലിയിൽ എത്തിയാൽ പിൻവാതിൽ വഴി കയറിയവൻ വിദേശത്ത് പോകും മറിച്ചാണെങ്കിൽ PSC എഴുതി കയറേണ്ടവൻ വിദേശത്ത് പോകും, എല്ലാം കണക്കല്ലേ??
പിന്നെ സർക്കാർ ജോലിയിൽ കിട്ടിയാൽ എല്ലാവനും കണക്കാണ്,PSC എഴുതി കയറുന്നവർ extra നന്മയുള്ളവരും സേവന മനോഭാവവും കഴിവും ഉള്ളവർ ആണെന്നതിന് ഒരു തെളിവും ഇല്ല.
(NB: അടിമ കമ്മി അല്ല,ചാപ്പയടിക്കരുത്.)
@@aswin9607 ethu nanmayudeyum thinmayudeyum onnum prashnam alla. Morale kurakkuna karyangal aanu athaanu issue
ഈ ചർച്ചയിൽ 30 വയസ്സ് അതിൽ താഴെയുള്ള എത്ര പേർ പങ്കെടുത്തു. ചർച്ചയെന്തിനെ കുറിച്ചാണ് ചെറുപ്പക്കാരായ
വിദ്യാർത്ഥികൾ രാജ്യം വിടുന്നതിനെ പറ്റി ഒറ്റ വിദ്യാർത്ഥിയോട് പോലും ചോദിക്കാതെ കുറച്ച് പ്രായമുള്ള ഈ മഹാൻമാർക്ക് എന്ത് പറയാൻ പറ്റും അവരുടെ അഭിപ്രായം കാലഹരണപ്പെട്ട അഭിപ്രായമാണ് അതിന് ഇന്ന് വിലയില്ല കുട്ടികൾ ഇനിയും വിദേശത്തേക്ക് പോകും.
ഇവര് ഇങ്ങനെ ഒരു ചർച്ച തന്നെ വെച്ചത് തന്നെ വലിയ കാര്യം 😄
യുവാക്കൾക്ക് പ്രാതിനിധ്യം ഇല്ലാത്ത നാട്. എല്ലാം വൃദ്ധന്മാർ തീരുമാനിക്കുന്നു. അടിച്ചേൽപ്പിക്കുന്നു
💯 💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯
Helloo Sir Canada Australia llulavarde ipozhathe avastha pathetic Anu sir . Athinu 30 age below above onnum ila
ഇവിടെയുള്ള നശിച്ച സമൂഹം കാരണം ആണ് പുറത്തു പോകാൻ ആഗ്രഹിക്കുന്നത്. എന്തിനാണ് മറ്റുള്ളവന്റെ കാര്യത്തിൽ ഇത്രയും എത്തി വലിഞ്ഞു നോക്കുന്നത്. അനാവശ്യ കപട സദാചാരം 🙏
Correct.
Kerala.lost.its.original.culture.because.of.semetic.religions.and.communisam.
Athe ith thanneyan karanam
You are Absolutely correct👍🏻
എന്റെ 49 വയസുള്ള cousin കുടുംബസമേതം പറന്നു രക്ഷപെട്ടു.
ഞാൻ അടക്കമുള്ള എല്ലാർക്കും ഈ നരകത്തിന്ന് രക്ഷപെടാനാണ് താല്പര്യം.. പക്ഷെ ഇപ്പോൾ അതിനുള്ള finacial ഇല്ലാത്തത് കൊണ്ട് മാത്രമാണ് ഈ നശിച്ച നാട്ടിൽ നിൽക്കുന്നത്...🙂😢
How old are u ?. U can move to Dubai ryt?
വലിയ വലിയ ആളുകളുടെ മക്കൾ എവിടെയാണ് പഠിക്കുന്നത്. ചിന്തിക്കേണ്ടതാണ് ......
Better to give good education to our ministers
and monthly training to government employees to educate them that they working for people not people work for them
Punch dialogue
Nice coment.. That's what we need
ഇവിടെ പഠിക്കാൻ ലോൺ എടുത്താൽ തിരിച്ചടയ്ക്കാൻ വഴിയില്ല. നിങ്ങൾ fees എല്ലാവർഷവും ഇഷ്ടം പോലെ കൂട്ടുകയാണ്. അപ്പോ ഈ കുട്ടികളെ തടയുന്നതിന്റെ പിറകിൽ ഇവിടത്തെ മാനേജ്മെന്റാണ്.
ഫസൽ സർ, ഈ പറഞ്ഞ പ്രമുഖൻ മാരുടെ മക്കളും മരുമക്കളും എല്ലാം എഡ്യൂക്കേഷൻ ആയാലും, ജോലി ആയാലും, ബിസ്സിനെസ്സ് ആയാലും ഇന്ത്യക്ക് പുറത്താണ് എന്ത് കൊണ്ടാണ് അങ്ങനെ സംഭവിക്കുന്നത്? അവരെയൊക്കെ ഇന്ത്യയിലേക്ക് കൊണ്ടുവന്നു മാതൃക കാണിക്കു, പഠിച്ചിറകുന്ന കുട്ടികൾക്ക് നല്ല ശമ്പളത്തിൽ ജോലി കൊടുക്ക്,വെറുതെ പിള്ളാരെ കുറ്റം പറയണ്ട. സർ നിങ്ങളെ കുറ്റം പറയില്ല കാരണം നിങ്ങൾക്ക് സംസാരിക്കാൻ പരിമിതി ഉണ്ട്. ചിലപ്പോ സ്ഥാനമാനങ്ങൾ നഷ്ടപ്പെടാൻ സാധ്യത ഉണ്ട്.
വിദേശരാജ്യങ്ങളിൽ പിൻവാതിൽ നിയമനം ഉണ്ടാകില്ല
Yes
Yes
Hahaha… aaru paranj ee mandatharam?
Pinvathil niyamanam ella stalathum ind … but pani eduthit illenkil appo avaru fire cheytu adutha aale hire cheyyum….
Ivide pani eduthit illenkilum job security ind …. Athaan vaythyasam…
@@amirabdulazeez3241 സഖാവ് ആണെന്ന് തോന്നുന്നു. ലാൽസലാം സഖാവേ
@@antonyantony1420 sakhav alla but influenced by socialist ideologies. And red salute to you too .
Ella rajyathum swantham aalkaare talli keetunnath ind .
UAE / saudi okke athinu ‘wasta’ enn aanu peer enkil USA / UK okke ‘lobbying’ enn parayum.
Government jobs inu pinvathil niyamanam and mass migration tammil bandam illa.
India yil Government job focus cheyunnavar orikkalum purath oru job opportunity kittiyaal poovoola….
Athee poole indiak purathek poovunnavark oru government job indiayil offer cheytu nook , avaru stay back cheyyo ? Illa….
Kaaranam ividuthe quality of life , narrow mindedness of people, petty politics etc .
India yil ellarkum government job veenam. Why ? Because it is their retirement plan . There is no performance evaluation, no efficiency tracking. Ath ippo eeth partykaar vannalum government job ingane okke indavullu . 👍
9:29 പുള്ളി ഒടുക്കം കുട്ടികളുടെ തലയിലേക്ക് തള്ളി 😑. രാഷ്രീയം students ന് എത്രത്തോളം support തരുന്നുണ്ട്? തന്നിട്ടുണ്ട്? പോട്ടെ psc exams എഴുതുന്നവർ ഒരു നിയമനത്തിനായി എത്ര കൊല്ലം കാത്തിരിക്കണം? അവിടെ നടക്കുന്ന അനധികൃത നിയമനങ്ങളോ? സർക്കാർ ജോലി മേടിക്കൂ (അതാവുമ്പോ സാമ്പത്തിക ഭദ്രത, pension ഒക്കെ കിട്ടുമല്ലോ) എന്ന് മാതാപിതാക്കൾ പറയുമ്പോൾ correct സമയം പെൻഷൻ കിട്ടാത്തവരും ഈ നാട്ടിൽ ഉണ്ട്.
ഇപ്പോ ഞാൻ മനസ്സിലാക്കിയ ഒരു കാര്യം, ഒടുക്കം least tax payment slab ൽ ഉള്ളവർ മാത്രയേ കാണു നാട്ടിൽ, കാരണം ഉയർന്ന ശമ്പളത്തിൽ ജോലി ചെയ്യുന്നവർ ഇവിടെ ഉണ്ടാവില്ല! ഇവിടൂന്നു കിട്ടുന്ന tax money അങ്ങ് കേന്ദ്രത്തിൽ പോയാൽ തിരിച്ചു കേരളത്തിന് എന്താണ് കിട്ടുന്നത്? 🥥
സാമൂഹിക സാഹചര്യങ്ങൾ, വർഗീയത, മതതീവ്രവാദികൾ, സദാചാരഗുണ്ടകൾ, കൃത്യമായ social etiquettes ഇല്ലാത്തതു, അടിസ്ഥാന സൗകര്യങ്ങൾ ഇല്ലായ്മ, (personal: ഒന്ന് റോഡ് ലേക്ക് വണ്ടിയുമായി ഇറങ്ങിയാൽ മര്യാദക്ക് റോഡ് നിയമം പാലിക്കാത്തവർ = pedestrians as well as others), എല്ലാത്തിനും തീ പിടിച്ച വില,
എല്ലാം ശരിയാകും എന്നൊക്കെ പറഞ്ഞിട്ട് എന്താവാൻ. തല്ക്കാലം ഇത്രയൊക്കെ കുട്ടികൾക്ക് അറിയാം, അവര് കോടിയുമെടുത്തു road ഇറങ്ങുന്നതിനു പകരം നാട് വിടുന്നു അത്രന്നെ
ഇത് പഠിക്കാനായി മുഘ്യമന്ത്രിയും ഭാര്യയും കൊച്ചു മക്കളുമായി, U.K, കാനഡ, ജർമനി തുടങ്ങിയ രാജ്യങ്ങളിക്ക് ഉടൻ പോകുന്നതാണ്
അവസരം കിട്ടിയാൽ എല്ലാവരും ഇവിടുന്ന് ഓടി രക്ഷപ്പെടാൻ നോക്കുന്നവരാണ്. വേറെ രാജ്യത്ത് പോയാലല്ലേ നമ്മൾ ഇത്ര കാലവും കിണറ്റിലെ തവളയെ പോലെ ഇതാണ് സ്വർഗം എന്ന് വിജാരിച്ച് ഇരിക്കാർന്നു എന്ന് മനസ്സിലാവുക
Yes, I do live in UK with job Visa..and it is a paradise,and my Kerala monthly salary is to be my daily base salary here😅 fun fact
എല്ലാവരും രക്ഷപ്പെടാൻ ശ്രമിക്കും.അത് പ്രകൃതി നിയമം.
രാഷ്ട്രീയം കാമ്പസുകളിൽ നിരോധിക്കുക. എല്ലാ സര്‍വകലാശാല നിയമനങ്ങളും സുതാര്യത ഉറപ്പാക്കുക. വിദ്യാഭ്യാസ നിലവാരം ലോകോത്തരമാക്കുക.
Ennittu venam kure monnakale pedachu vidaan
@@aadhithanu9070 കേരളത്തിന് വെളിയിലുള്ള കോളേജിലൊക്കെ monnakale ആണോ padachu വിടുന്നത് ? അവരുടെ വിദ്യാഭ്യാസ നിലവാരം അന്വേഷിച്ചു നോക്കു സുഹൃത്തേ
@@sajik.varghese2639 rashtriya bodham illaattha monnakal
@@aadhithanu9070 shut.up.jihadi.
@@johnskuttysabu7915 ente ponnu poori. Ninte thallede poottil methran pannunnathinte kalipp neeyenthina ivide theerkkunne.
വ്യവസായം തുടങ്ങിയ എത്ര പേര് ആത്മഹത്യ ചെയ്തു, കുത്തുപാള എടുത്തു,
കള്ള phd, തൊഴിലാളി സമരം, എല്ലാം കൊണ്ടും കുട്ടിച്ചോർ ആക്കി വെച്ചിട്ട്, ഇപ്പോൾ കഴിവും ബുദ്ധിയുമുള്ളവർ രക്ഷപ്പെടുന്നതാണ് പ്രശ്നം.
പണ്ട് ആളുകൾ കൂട്ടത്തോടെ ഗൾഫിൽ പോയപ്പോൾ വിളിച്ചു നിർത്തി നല്ല ശമ്പളത്തിൽ ജോലി കൊടുത്തായിരുന്നോ????
😡😡😡😡😡😡😡
മദ്യം കഞ്ചാവ് ലോട്ടറി ഇതു മതി കേരളീയർക്ക് അതിനു പറ്റാത്ത വർ കേരളം വിടും ഞാൻ വിട്ടു
എങ്ങനെയെങ്കിലും നാടുവിട്ട് രക്ഷപ്പെടട്ടെ കുത്തിതിരിപ്പ് ഉണ്ടാക്കരുത് 🙏🙏
ഇത് വരെ കേരളം ഭരിച്ച ഇടത്....വലതു... രാഷ്ട്രീയ... കോമാളിത്തരത്തിന്റെ..ഇരകള്..... 😔
Bjp BJP Go moothram kudikaana padipikunathe
വിദ്യാർത്ഥികൾ രാജ്യം വിടുന്നതിന്റെ കാരണം പഠിക്കാൻ ഒരു സമിതിയുടെയും ആവശ്യം ഇല്ല ടീച്ചറെ പിണറായി വിജയനോട് ചോദിച്ചാൽ മതി. വർഷങ്ങൾ ക്ക് മുന്നേ മകനെ വിദേശത്തു പഠിപ്പിച്ചു നല്ല ജോലിയും ആക്കിക്കൊടുത്ത ബുദ്ധിയു ള്ള പിതാവ് ആണ് അദ്ദേഹം.
IITൽ ഒക്കെ പഠിച്ചവരിൽ നല്ല ഒരു ശതമാനം ആളുകളും വിദേശ രാജ്യങ്ങളിലാണ് ജോലി ചെയ്യുന്നത്
ഇവിടെ നിന്നിട്ട് വല്ലതും ഗുണം ഉണ്ടോ??? ഇപ്പോൾ കേരളത്തിലെ അവസ്ഥ എന്താണ്!? അഞ്ചാം ക്ലാസ് ഗുസ്തി യോഗ്യത ഉള്ളവർക്കു ജോലി PHD കരാർ നിയമനം? PSC പരീക്ഷ എഴുതാൻ പോവുന്നവരെ കണ്ടു നിന്ന പാർട്ടിക്കാർക് PSC ലിസ്റ്റിൽ ഒന്നാം സ്ഥാനം? കേരളത്തിലെ ഒരു പാർട്ടി പ്രതി ആഭാസമാണ് ഇപ്പോൾ സംഭവിച്ചു കൊണ്ടിരിക്കുന്നത്??
പഠിച്ചു ഇറങ്ങുന്നവർക്കു കൊടുക്കുവാൻ എന്ത് കോപ്പാണ് കേരളത്തിൽ ഉള്ളത്. നിയമ സഭയിൽ കിടന്നു ഓരിയിട്ടിട്ട് ഒരു കാര്യവും ഇല്ല, ആദ്യം psc യുടെ നിലവിലുള്ള ലിസ്റ്റിലെ ആളുകൾക്ക് ആദ്യം ജോലി കൊടുക്ക്
അല്ല ഈ പിൻവാതിലിൽ കൂടെ കയറുന്നതും മലയാളികൾ തന്നെയാണല്ലോ അപ്പൊ അതെങ്ങനെ തൊഴിലില്ലായ്മ്മയും ആയി ബന്ധപ്പെടുത്തും.PSC വഴി കയറുന്നവർ ജോലിയിൽ എത്തിയാൽ പിൻവാതിൽ വഴി കയറിയവൻ വിദേശത്ത് പോകും മറിച്ചാണെങ്കിൽ PSC എഴുതി കയറേണ്ടവൻ വിദേശത്ത് പോകും, എല്ലാം കണക്കല്ലേ??
പിന്നെ സർക്കാർ ജോലിയിൽ കിട്ടിയാൽ എല്ലാവനും കണക്കാണ്,PSC എഴുതി കയറുന്നവർ extra നന്മയുള്ളവരും സേവന മനോഭാവവും കഴിവും ഉള്ളവർ ആണെന്നതിന് ഒരു തെളിവും ഇല്ല.
(NB: അടിമ കമ്മി അല്ല,ചാപ്പയടിക്കരുത്.)
ഇവിടത്തെ ഉന്നത വിദ്യാഭ്യാസ രംഗം കമ്മികൾക് ഡോക്ടറേറ്റ് കൊടുക്കാനും പിൻ വാതിൽ നിയമനതിനുമാണ്
അല്ല ഈ പിൻവാതിലിൽ കൂടെ കയറുന്നതും മലയാളികൾ തന്നെയാണല്ലോ അപ്പൊ അതെങ്ങനെ തൊഴിലില്ലായ്മ്മയും ആയി ബന്ധപ്പെടുത്തും.PSC വഴി കയറുന്നവർ ജോലിയിൽ എത്തിയാൽ പിൻവാതിൽ വഴി കയറിയവൻ വിദേശത്ത് പോകും മറിച്ചാണെങ്കിൽ PSC എഴുതി കയറേണ്ടവൻ വിദേശത്ത് പോകും, എല്ലാം കണക്കല്ലേ??
പിന്നെ സർക്കാർ ജോലിയിൽ കിട്ടിയാൽ എല്ലാവനും കണക്കാണ്,PSC എഴുതി കയറുന്നവർ extra നന്മയുള്ളവരും സേവന മനോഭാവവും കഴിവും ഉള്ളവർ ആണെന്നതിന് ഒരു തെളിവും ഇല്ല.
(NB: അടിമ കമ്മി അല്ല,ചാപ്പയടിക്കരുത്.)
@@aswin9607Ala mone free ayi kerunavark purath enth thenga kitana arhatha ilatha kondale angne cheynde varunath. Avar purath poya nal job kitanonm ponila ivde ninolum.Qualification Ula alukal poyal avark respect Elam purath kitim so athori issue anh
@@anjanajoseph1941 അയ്ന് ഈ PSC എഴുതി കയറുന്നവർക്ക് കഴിവുണ്ടെന്ന് ആര് പറഞ്ഞ് 🤣🤣🤣
😂
IIT കിട്ടിയിട്ട് വേണ്ടെന്നു വെച്ചു abroad വന്നതാണ് എന്റെ വൈഫ്. സോഷ്യൽ സെക്യൂരിറ്റി ആണ് മുഖ്യം. നാട് ആയാൽ വിദ്യാഭ്യാസം ജോലി മാത്രം ഉണ്ടായാല്‍ പോരാ. Society പുരോഗമിക്കണo.
Very good bro
തള്ളാതെ
Ivanmaru nyayam parayukayanu bro.. avrude side clear aakanam...
വല്ലോടത്തും പോയി ഭാവി കറുപ്പിടിപ്പിക്കാൻ ശ്രമിക്കുമ്പോൾ അതിനു പാരയായി സർക്കാർ!
ഫസൽ ഗഫൂർ പറഞ്ഞ് കേട്ടാ തോന്നും ഇവിടെ സ്വർഗ്ഗമാണെന്ന് (നിലവിലെ ചുറ്റുപാടനുസരിച്ച് )
Very simple. Completed my M.A. Got B.Ed cleared NET exam. Yet when I teach in a private college my salary is 10000 Rs per month.
10000 roopayo... Eww. . Bengalilku vare kittum masam 30000 valla nivarthi indel students visa eduthu nadu vidu bro...
@@fcb3903 Bengali cheyunna Joli cheyda ivida penne kitillaa.. pinne e joli cheydalum kitilla.. kittiya jeevikan cash illaa...
@@karthikkarthi8442 porathotu povan nokk bro..
B ed and MA in which subject? Why didn't u consider moving abroad like UAE , Australia, UK
@@annefranklin2806 English
പഠിക്കാൻ കൂടുതലൊന്നുമില്ല.
കേരളത്തിലെ പിന്തിരിപ്പൻ സർക്കാറും ഉള്ളത് കലക്കാൻ SFi യും ഉള്ള നാട്ടിൽ നിന്ന് പോകില്ലേ എല്ലാരും
അത് പോട്ടെ തമിഴ്നാട്ടിലേക്കും കർണ്ണാടകയിലേക്കും പോകുന്നതെന്താണെന്ന് അന്വേഷിക്കൂ
ഇടക്ക് കേരളം UDF ഭരിക്കുന്നതും കുറച്ച് മത സംഘടനകളും ഇല്ലായിരുന്നെങ്കിൽ ഇവിടെ LP സ്കൂൾ പോലുമുണ്ടാവുമോ?
ഇപ്പറഞ്ഞ മന്ത്രിയും മുൻ മന്ത്രിയും എവിടെയാണ് ജോലി ചെയ്തിരുന്നത്?
അൺ എയ്ഡഡ് സ്ഥാപനങ്ങൾക്കെതിരെ സമരം ചെയ്ത് രക്തസാക്ഷികളെ വരെ സൃഷ്ടിച്ച ഏക പാർട്ടി CPM ഉം സംസ്ഥാനം കേരളവുമാണ്.
വിദ്യാഭ്യാസ രീതിയിൽ മാറ്റം കൊണ്ടു വന്ന്, പ്രൊഫഷണൽ രീതിയിലേക്ക് മാറണം. Athletics, മറ്റു ഗെയിംസ് എന്ന് വേണ്ട ഇഷ്ടമുള്ള മേഖലയിലേക്ക് തിരിയാൻ കുട്ടികളെ ചെറുപ്പം മുതൽ പ്രാപ്തരാക്കണം.... മതം, രാഷ്ട്രീയം എന്നിവ ചെറുപ്പത്തിൽ അടിച്ചേൽപ്പിക്കാതെ ഏറ്റവും മികച്ച പ്രൊഫഷണലുകൾ ഉണ്ടായി വരട്ടെ... കോളേജ് രാഷ്ട്രീയമെന്ന പ്രഹസനം കൂടി ഇല്ലാതാക്കണം..
ഗവണ്മെന്റ് ജോലി പോലെ സാലറി പ്രൈവറ്റിൽ ഇല്ല. ചിലവ് കൂടും പക്ഷെ കിട്ടുന്ന സാലറി കൂടില്ല, കൂട്ടി ചോദിച്ചാൽ പിരിച്ചുവിടും ആ സ്ഥാനത്തേക്ക് പഴയ സാലറിക് ആളെ എടുക്കും.. വേറെ വല്ല കമ്പനിയിലും experince വെച്ച് ജോലി നോക്കുമ്പോ age ഓവർ ആയിരിക്കും. അനുഭവം
ഫസൽ ഗഫൂർ നല്ല ഒരു വിദ്വാൻ ആണ്, ഈ കുട്ടികൾ ഇവിടെ നിന്നാൽ നാളെ ഒരു സമയത്ത് ജീവൻ കാണുമോ എന്നുള്ള കാര്യത്തിൽ സംശയമാണ്. ഇദ്ദേഹത്തിൻറെ നേതൃത്വത്തിൽ ഉള്ളവർ ആയുധത്തിന് മൂർച്ച കൂട്ടി കൊണ്ടിരിക്കുന്ന സമയമാണ്. ഈ കൊഴിഞ്ഞുപോകുന്ന കുഞ്ഞുങ്ങൾ എവിടെയെങ്കിലും പോയി രക്ഷപെട്ടു കൊള്ളുക. ഒന്നുമില്ലെങ്കിൽ ജീവനോടെ ഉണ്ടെന്ന് വിശ്വസിക്കാം
സർക്കാർ ഉദ്യോഗമില്ലാത്ത പാർട്ടിയുടെ support ഇല്ലാത്തവർ, നാട് വിടുന്നതാണ് നല്ലത്
ഉദ്യോഗം ഉളളവർ പോകുന്നു
.കേരളം പശ്ചിമ ബംഗാളായി മാറുവാൻ ഇനി അധികകാലം വേണ്ട😭😭😭😭😭😭😡😡😡😡😡😡😡
Ldf vanu alavarkum tax kitty
Kerala will become Kashmir. Muslim population increasing
@@elephant8783 correct.
@@elephant8783uk poyalum ithu thanne avastha😂 abhyarthi
😂
ഒരുകാലത്ത് എന്തുകൊണ്ട് കർണാടകയിലേക് കുട്ടികൾ പോകേണ്ടി വന്നു ......?
ഈ ഞാൻ വരെ പോയിരിക്കുന്നു 🤣🤣
Kooduthal job opportunity ollooond
Watching from Germany 🤣🤣🤣
🥺 നീ ശൂപാരാടാ 😂
രക്ഷപെട്ടു അല്ലേ bro. നാട്ടിലേക്ക് അഞ്ചിന്റെ പൈസ അയക്കരുത് നാട് മുടിപ്പിച്ച അമ്മാവൻമാർ പൊട്ടക്കിണറ്റിൽ കിടന്നു പൂണ്ട് വിളയാടട്ടെ
😂
Watching from canada 🇨🇦✌️😆
So from Paris ☺
ഇതിനെ പറ്റി പഠിക്കാണെന്ന പേരിൽ കുറെ സംഘത്തിനെ ലോകം ചുറ്റാൻ അയച്ച് പതിവ് പോലെ ജനത്തിന്റെ നികുതിപ്പണം കുറെ കോടികൾ കൂടി ധൂർത്തടിക്കാനുള്ള സർക്കാർ തന്ത്രം.
സർക്കാർ പഠിക്കാൻ ഒന്നുമില്ല ജർമനിയിൽ സൗജന്യ നഴ്സിംഗ് ഡോക്ടർ പഠനം കൊടുക്കുമ്പോൾ യുകെയിൽ പരീക്ഷ ഇല്ലാതെ വിദ്യാർത്ഥികളെ പാസാക്കാൻ പറ്റുന്ന യൂണിവേഴ്സിറ്റികളും ഉള്ളപ്പോൾ കേരളത്തിലെ സർവ്വ ശാലകളിൽ പഠിച്ചിട്ട് വിദ്യാഭ്യാസം എന്തിന് നേടണം പഠിച്ചാലോ ജോലിയും ഇല്ല
പ്രശ്നം പഠിക്കാൻ പോയവർക്ക് ശമ്പളം കൊടുക്കാത്തതിനാൽ അവർ മറ്റു രാജ്യങ്ങളിലേക്ക് കുടിയേറി..
😂😂😂
❤😂
വിദേശത്ത് ഉള്ളവരെ വിളിച്ചു അവർ എന്തുകൊണ്ടാണ് മാറിചിന്ദിച്ചേ എന്നൊന്ന് ചോദിച്ചു നോക്കിക്കേ അപ്പൊ അറിയാം വേണ്ട കാര്യങ്ങൾ എന്ന് ഫസൽ ഗഫൂറിനെ പോലെ എല്ലാ സുഖസൗകര്യങ്ങളിലും ജീവിക്കുന്നവരെ വിളിച്ചു ചർച്ചക്ക് ഇരുത്തിയിട്ടു എന്താ കാര്യം.. വിദേശത്തു പോയിട്ടുള്ള സാധാരണക്കാരെ വിളിക്കു ചോദിക്കു അപ്പോൾ അറിയാം. പിന്നെ എല്ലാം, എല്ലാരേയും വെളുപ്പിക്കാൻ വേണ്ടിയിട്ടു ഇങ്ങിനെ ഒരു ചർച്ച നടത്തിയിട്ടു എന്നാ കാര്യം... ചർച്ച ആണത്രേ ചർച്ച..
മലയാളികൾ കേരളം വിടുന്നു എന്തു കൊണ്ട് എന്ന് പഠിക്കാൻ കാശി വരെ പോകേണ്ട അല്പം വിവരം ഉണ്ടായാൽ മതി ഒന്നാമത്തെ കാരണം ഇവുടുത്തെ വ്യവസായ രംഗം തകർന്നു കാർഷിക മേഖലയും തകർന്നു പിന്നെയുള്ളത് സേവന മേഘലയും വാണിജ്യ മേഖലയും അതിന്റ കാര്യവും ഗോവിന്ദ പിന്നെ ഉന്നത വിദ്യാഭ്യാസ മേഖല അതിന്റ അവസ്ഥ എന്താണ് എന്ന് മന്ത്രിക്കു അറിയാമല്ലോ
Athonnumalla.yathartha.karanam.keralathil.yathoru.privacy.illa.
In a country with a population like that of India, only the top ones have opportunity to study. Everybody cannot study at IIT. Average students also need equal opportunities. There are many like Chintha who are in positions that they don't deserve only because of political connections.
True.
കാലത്തിനു അനുസരിച്ച് മാറാത്ത സാമൂഹിക അന്തരീക്ഷം... സദാചാര മനുഷ്യകോമരങ്ങൾ കാണിച്ചു കൂട്ടുന്ന തോന്ന്യസങ്ങൾ ഇത് തന്നെ ആണ് എന്റെ first priority
വിദ്യാർഥികൾ പോകുന്നത് "ആഗോള വൽക്കരണത്തിൻറെ" ഭാഗമായി
ആണത്രേ ഇതാണ് കേരളത്തിലെ മന്ത്രിമാരുടെ അവസ്ഥ പിന്നെ യുവാക്കൾ കേരളം വിട്ടില്ലെങ്കിൽ അത്ഭുതമുള്ളൂ
ഇങ്ങനെ ഉള്ള മന്ത്രി
ആളുകൾ ആണ് ഈ നാടിന്റ ശാപം..
പറ്റുന്നവരൊക്കെ ഈ നാട്ടിൽ നിന്ന് ഓടി രക്ഷപെട്ടോളൂ ഇവിടെ രക്ഷ ഇല്ല കോണത്തിലെ നിയമം ഒക്കെ ആദ്യം മാറ്റണം. ..
True
ഗുദ ഭരണം " --- തുടരും
എല്ലാം,
ശശി "യായിക്കൊണ്ടിരിക്കുന്നു.......
ഒരു കഴിവുമില്ലാത്ത ബിന്ദു.... അല്ല ഫുൾസ്റ്റോപ്പ് 😁🤣
ഈ വൃത്തികെട്ട കേരളം ആർക്ക് വേണം. ??
രക്ഷപെടുന്ന വർ രക്ഷ പെടട്ടെ സർക്കാർ ദയവായി ഉള്ള കഞ്ഞിയിൽ പാറ്റ ഇടല്ലേ
Higher Education Students Scared of College Union (SFI Mafia )😂
ഈ കമ്മ്യൂണിസ്റ്റ് ഭരണം കൊണ്ട് ഈ നാട് വിട്ട് പോയവരാണ്. ഈ യുവ തലമുറ 🔥
Ban SFI in University
👍💯
Ban politics in college s
UK canada germany മാത്രമല്ല .ഒട്ടു മിക്ക രാജ്യങ്ങളിലേക്കും സ്റ്റുഡന്റസ് പോവുന്നുണ്ട് .ഉക്രൈനിൽ മാത്രമല്ലെ യുദ്ധം ഉണ്ടായിട്ടുള്ളൂ .പിന്നെ എല്ലാരും പഠനം മാത്രം ഉദ്ദേശിച്ചു പോവുന്നതല്ല.നല്ല സമാധാനം,ഏത് പണിക്കും നല്ല നിലവാരം ,നല്ല സാലറി ,ജാതിയോ മതമോ രാഷ്ട്രീയമോ പറഞ് വെട്ടുന്നും കുത്തുന്നും ഇല്ല ,എല്ലാംകൊണ്ടും നല്ല ജീവിതനിലവാരം ...ഞനും അതിൽ പെട്ട ഒരാളാണ്
നിങ്ങളൊക്കെ... ഇവിടിരുന്നു ചർച്ച ചെയ്തു... കാര്യ കാരണങ്ങൾ തിരഞ്ഞൊളു..... കേരളത്തിൻ്റെ കാര്യത്തിൽ തീരുമാനമായി..👍
ആവതുള്ളവർ... ഇനിയും ഈ നാടുവിട്ടു പോയ്കൊണ്ടെ ഇരിക്കും💯✅
Enthu kondanennu njan paranju tharam........been in foreign for 8 yrs
1) no night clubs
2) bad roads + high beam lights
3) Gunda violence
4) political discrimination
5) feeling unsafe
6) lack of respect
7) filthy public toilets
8) throwing 🗑️ trash every where
9) frequent strikes
More n more is there to say
ഇവിടെ ഉന്നത വിദ്യാഭ്യാസ മേഖല രാഷ്ട്രീയതിന് അദ്ദേനമായി പാർട്ടിക്കാരെ നിയമിക്കുന്നു യോഗ്യതപോലും ഇല്ല... പിന്നെ ഇവിടെ ഡോക്ടറേറ് യാതൊരു മാനദണ്ഡവും പാലിക്കാതെ കിട്ടും ex ചിന്ത
ദയവു ചെയ്തു വിദേശത്ത് പോയി പഠിക്കുന്നത് നിരോധിക്കരുത് കേട്ടോ നിരോധിക്കാൻ മാത്രമറിയുന്ന സർക്കാർ അല്ലേ ഇന്ത്യയിലുള്ളത്
അവിടെ ചെന്ന് ടോട്ടീ പണി എടുത്താലും നല്ല ശമ്പളം ആണ്
ഇത് പഠിക്കാൻ ഒരു സമതിയുടെയും ആവശ്യമില്ല സന്തോഷ് ജോർജ്കുളങ്ങര സർ ഇതിനുമുന്നേ പറഞ്ഞതാണ്
ഈ വിഷയത്തെ കുറിച് പഠിക്കാൻ മന്ത്രി, pa, കൊച്ചുമക്കൾ എല്ലാവരും കൂടെ ഉടനെ വിദേശത്തേക് പുറപ്പെട്ടു കഴിഞ്ഞു
മണ്ടൻ അഭിപ്രായങ്ങൾ പറഞ്ഞു പാവം പിള്ളേരെ
നിർഹുത്സാഹ പെടുത്താൻ നോക്കണ്ട.
ഇത് പഠിക്കാൻ വേണ്ടി ഖജനാവിൽ നിന്ന് എത്ര കോടി ചെലവാകും 🤔🤔🤔🤔🤔🤔🤔🤔🤔?
ഈ നശിച്ച നാട് വിട്ട് വല്ല വേറെ രാജ്യത്തിലേക്ക് പോകാൻ പറ്റിയില്ലെങ്കിൽ, ഒന്നില്ലെങ്കിൽ ഏതേലും അന്യ സംസ്ഥാനം, അതും ഇല്ലേൽ ഗൾഫ് രാജ്യം.. മടുത്തു..
ബുദ്ധിയുള്ള ആരെങ്കിലും ഇവിടെ ജീവിക്കോ😂
കാമ്പസ് രാഷ്ട്രീയം അവസാനിപ്പിക്കുക. പുരോഗതികൾ കൊണ്ടു വരിക്ക . രാഷ്ട്രീയം പഠിപ്പിക്കാനാണോ കാമ്പസുകൾ ?
വിദ്യഭ്യാസരംഗത്തും തൊഴിൽ രംഗത്തും സംവരണം, അഴിമതി പിൻവാതിൽ പ്രവേശനം. നല്ല യോഗ്യതയും കഴിവും ഉള്ളവൻ ഈ കാരണങ്ങളാൽ പുറംതള്ളപ്പെട്ട് നാട് കടക്കുന്നു, അവിടെ രക്ഷപെടുന്നു.
രാജാവിന്റെ കാലത്ത് സംവരണം വാങ്ങിയ ആളുകളുടെ പിന്മുറക്കാർ ഇപ്പോൾ സംവരണത്തിനെതിരായി പ്രതികരിക്കുന്നത് കൊള്ളാം.
@@sureshkumark2672 ഒട്ടുമില്ല സഹോദരാ.ഈ കഷ്ടപ്പാടിൽ കൂടെ കടന്ന് പോയി പൊരുതിനീടിയ ഒരു ഡോക്ടർ ബിരുദം എന്റെ പേരിൽ ഉണ്ട്
ഒരു റിസർവേഷന്റെയും ഉദാരമല്ല എന്റെ പധവി എന്ന് ബോധിപ്പിക്കാൻ ആണ് എന്റെ ഇനീഷ്യലായി നായർ കൂട്ടിച്ചേർത്തത്.
@@Sreelakshmi1098 ഡോക്ടർ ആയാൽ എന്ത് പദവി??? അതൊക്കെ പണ്ട്
@@Sreelakshmi1098 ഇത് 2022 ആണ്, regressive minded ആകരുത് 🙏🙏🙏.
പിന്നെ സംവരണം ഒക്കെ ഒരു +ve discrimination ആണ്
@@Sreelakshmi1098 അല്ല ഈ പിൻവാതിലിൽ കൂടെ കയറുന്നതും മലയാളികൾ തന്നെയാണല്ലോ അപ്പൊ അതെങ്ങനെ തൊഴിലില്ലായ്മ്മയും ആയി ബന്ധപ്പെടുത്തും.PSC വഴി കയറുന്നവർ ജോലിയിൽ എത്തിയാൽ പിൻവാതിൽ വഴി കയറിയവൻ വിദേശത്ത് പോകും മറിച്ചാണെങ്കിൽ PSC എഴുതി കയറേണ്ടവൻ വിദേശത്ത് പോകും, എല്ലാം കണക്കല്ലേ??
പിന്നെ സർക്കാർ ജോലിയിൽ കിട്ടിയാൽ എല്ലാവനും കണക്കാണ്,PSC എഴുതി കയറുന്നവർ extra നന്മയുള്ളവരും സേവന മനോഭാവവും കഴിവും ഉള്ളവർ ആണെന്നതിന് ഒരു തെളിവും ഇല്ല.
(NB: അടിമ കമ്മി അല്ല,ചാപ്പയടിക്കരുത്.)
36 വയസ്സുള്ള MNC കമ്പനിയിൽ ജോലി ഉള്ള 6 അക്കം മാസ ശമ്പളം ഉള്ള എനിക്ക് ഒക്കെ കേരളം സ്വർഗം ആണ്.... മനസ്സമാധാനത്തോടെ ജീവിക്കാം, അത്യാവശ്യം പരിഷ്കാരം ഉള്ള ജനങ്ങൾ,ക്വാളിറ്റി ലിവിംഗ്, എന്ത് വേണേലും കഴിക്കാം, ആരെ വേനെമെങ്കികും പ്രേമിക്കാo.... ജാതി മത ഭേദമന്യേ എല്ലാവരോടും ചങ്ങാത്തം കൂടാം.....
Eth company il ann work cheyyane brother
കേരളത്തിൽ ഒന്നും നടക്കില്ല ഏറ്റവും ഫലഭൂയിഷ്ഠമായ മണ്ണാണ് കേരളത്തിൽ വൈദ്യുതി ഉണ്ടാക്കാൻ കൃഷി ഉണ്ടാക്കാൻ വെള്ളം ധാരാളം ലഭിക്കുന്നു എന്നിട്ടുപോലും വൈദ്യുതിക്ക് തമിഴ്നാടിനെ ക്കാളും കൊള്ള വിലയാണ് കേരളത്തിൽ ഒരു ബിസിനസ് തുടങ്ങാൻ ഉദ്യോഗസ്ഥന്മാരും രാഷ്ട്രീയക്കാരും അനുവദിക്കില്ല ഇപ്പോൾ പെട്രോളിന് കണ്ടില്ലേ തോന്നിയത് പോലെയാണ് നികുതി വർദ്ധനവ് ഇങ്ങനെയൊക്കെ പെട്രോളിന് നികുതി വർദ്ധിപ്പിച്ചാൽ ജനങ്ങളുടെ ഇമ്മ്യൂണിറ്റി പവർ കുറയും അതായത് ജനങ്ങൾ പുറത്തിറങ്ങുന്നതും കാര്യക്ഷമമായി പണിയെടുക്കുന്നതും ഒഴിവാക്കും പേട്രോൾ ഇൻറെ വില ലഭിക്കാൻ ഇങ്ങനെപോയാൽ കേരളത്തിൽ യുവാക്കൾ ഇല്ലാതാവും
💯👍
SKG ഇത് pande പറഞ്ഞത് ആണ് അങ്ങേരെ പോലെ ഉള്ളവർ നേരത്തെ തന്നെ അഭിപ്രായം പറഞ്ഞത് ആണ്🤣🤣🤣
Buthiullork oke ath nerathey parayum
കേരളത്തിൽ നിൽക്കാൻ i am not member of CPIM
ഗഫൂർക്കക്ക് അങ്ങനെ പറയാനേ പറ്റൂ.., അല്ലെങ്കിൽ കച്ചോടം പൂട്ടും 😁😁
യുവാക്കൾക്ക് പ്രാിനിധ്യം ഇല്ലാത്ത നാട്ടിൽ നിൽകുന്നതിലും നല്ലതല്ലേ ഈ നാട് വിട്ട് പ്രാധിനിധ്യം ഉള്ള നാട്ടിൽ പോകുന്നത്, 👍🏻👍🏻
ആകെ ഉള്ളത് പ്രൈവറ്റ് ജോലിയും പട്ടി പണിയും പിച്ച കാശും, ബാക്കി എല്ലാം രാഷ്ട്രീയകാരുടെ ക്കക്ഷത്ത്, എങ്ങനെ നന്നകൻ ആണ് ഈ നാട് 😢😢😥
എത്രയും പെട്ടെന്ന് കേരളം വിട്ടോ അതാണ് നല്ലത് 🙏🙏🙄🙄
Why
വിദ്യാർഥികൾ പോകുന്നത് ആഗോളവൽക്കരണത്തിൻറെ ഭാഗമായി ആണത്രേ ഇതാണ് കേരളത്തിലെ മന്ത്രിമാരുടെ അവസ്ഥ പിന്നെ യുവാക്കൾ കേരളം വിട്ടില്ലെങ്കിൽ അത്ഭുതമുള്ളൂ🥴🥴🥴😂
പ്രസംഗം എഴുതിക്കൊടുത്തത് ആരാ?
@@Abdukka703 വിദ്യാഭ്യാസം ഇല്ലാത്തവർക്ക് ആണല്ലോ ഇപ്പോൾ നിയമനം പിൻവാതിലിലൂടെ അവരാരെങ്കിലും എഴുതികൊടുത്ത ആയിരിക്കും
im in United Kingdom I got a Better Life ..... Job visakku vanna mathi Student visa not good
8:58 Yea nobody will leave if they get admission in IIT or medical colleges. But they'll leave after course completion.
പഠനമല്ല, കുടിയേറ്റം ആണ്. കാനഡ, യു എസ്, യു കെ എന്നിവിടങ്ങൾ ഒഴിച്ചാൽ ബാക്കിയെല്ലായിടത്തും നമ്മൾ വെറും ഏഴാം കൂലികൾ. എന്നാലും കുഴപ്പം ഇല്ല.
വിദ്യാർത്ഥികളും, സർക്കാരും പഠിച്ചു പഠിച്ചു സർക്കാര് നന്നാകും
ഒന്നും വേണ്ട കുറച്ച് വിവരവും ിദ്യാഭ്യാസവും പുത്തൻ ചിന്ത ഗതി ഉള്ള പുതിയ മന്ത്രി മരെയും ഇവിടെ വെക്കണം
55 വയസ്സായി
ഒരവസരം കിട്ടിയാൽ ഞാൻ ഇവിടം വിടും
എല്ലാ മേഖലയിലും നികുതി ഒന്നുകൂടി വർധിപ്പിക്കുക.
അപ്പൊ പിന്നെ പൗരത്വം കൂടി ഉപേക്ഷിക്കുന്ന അവസ്‌ഥ ആണ് വരാൻ പോകുന്നത്.ഇത് കേരളം മാത്രമല്ല ഇന്ത്യക്ക് കൂടി ആണ്.
നികുതി കൂടുന്നതോടെ ശമ്പളം കുറവാണ് കമ്പനികൾ നൽകുക.കാരണം അവർക്കും നിലനിൽക്കണം.അതുപോലെ ജീവിത ചിലവ് കുറവുള്ള നാടുകളിലെ ആളുകളും നമ്മുടെ തൊഴിൽ മേഖലയിലേക്ക് എത്തുന്നുമുണ്ട്.
ഉത്തരന്ധ്യയിലും വിദ്യാഭ്യാസം ലഭിച്ചവർ നാട് വിടുന്ന കാഴ്ചയാണ്
Sexual Poverty Is Also An Issue Present In India
പഠിച്ചു വരുമ്പോഴേക്കും ഇവിടെ ആരും കാണില്ല!!!..
Freedom
unda keralam adi mudi marathe ithinu orru pariharam varila
ഇതിൽ ചർച്ച ചെയ്യുന്നവര്ക്കു വലിയ ബോധം ഉന്നുമില്ല പ്രത്യേകിച്ച് ഫസല് ഗഫൂറ് .
പണിയും കൂലിയും ഇല്ലേൽ നാട് വിടും.. അല്ല പിന്നെ
Nurse salary
Kerala- 1.5 lakh per year
Canada- 100,000 cad
IT
Kerala- 12 lakh per year
Canada- 100,000 cad
Electrician
Kerala- 1000 rs per day
Canada- 600-700 dollar per day
എല്ലാ തൊഴിലിനും ഏതാണ്ട് ഒരേ വേതനവും ഒരേ ബഹുമാനവും... കേരളത്തിലോ????
ഈ തുല്യത തേടി പിള്ളേർ പോകാതെ ഇരിക്കാൻ നിയമമോ??
For electrician 600 dolled per day. Omg😳
@@ManishMohan077 yes
രണ്ട് തരം സമ്പത്തികപൗരൻ മാരെ സൃഷ്ടിക്കുന്ന സംവിധാനത്തിൽ നിൽക്കാൻ രണ്ടാം തരക്കാർ തയ്യാറാകത്തതിൽ ആരെയും തെറ്റ് പറയാൻ സാധിക്കില്ല
പുറത്ത് നിന്നുള്ള വിദ്യാർത്ഥികളെ ആകർഷിക്കാൻ SFI, DYFI, CITU എന്നീ സംഘടനകളെ ഏൽപ്പിക്കുക
ഇവിടെ സർക്കാർ യൂണിവേഴ്സിറ്റിയിൽ പഠിച്ചാൽ പോലും ജോലി കിട്ടില്ല... പിന്നെ രാഷ്ട്ടിക്കാർ സ്പോൺസർ ചെയ്യുന്ന കോളേജുകളിൽ കുട്ടികൾ ഇല്ലാതെന്റെ സങ്കടം ആണ് അവർക്കു.... ഇവിടെ സംവരണം ഉള്ളവർക്ക് പഠിച്ചു സർക്കാർ കോട്ടയിൽ സർക്കാർ ജോലി നേടാം അത്രേ ഉള്ളു... ഇപ്പൊ സംവരണം ഉള്ളവർ പോലും പോകുന്ന അവസ്ഥ ആയി
അല്ല ഈ പിൻവാതിലിൽ കൂടെ കയറുന്നതും മലയാളികൾ തന്നെയാണല്ലോ അപ്പൊ അതെങ്ങനെ തൊഴിലില്ലായ്മ്മയും ആയി ബന്ധപ്പെടുത്തും.PSC വഴി കയറുന്നവർ ജോലിയിൽ എത്തിയാൽ പിൻവാതിൽ വഴി കയറിയവൻ വിദേശത്ത് പോകും മറിച്ചാണെങ്കിൽ PSC എഴുതി കയറേണ്ടവൻ വിദേശത്ത് പോകും, എല്ലാം കണക്കല്ലേ??
പിന്നെ സർക്കാർ ജോലിയിൽ കിട്ടിയാൽ എല്ലാവനും കണക്കാണ്,PSC എഴുതി കയറുന്നവർ extra നന്മയുള്ളവരും സേവന മനോഭാവവും കഴിവും ഉള്ളവർ ആണെന്നതിന് ഒരു തെളിവും ഇല്ല.
(NB: അടിമ കമ്മി അല്ല,ചാപ്പയടിക്കരുത്.)
👍
As a Tamilan this is my personal opinion. “Kerala Going backwards” in upcoming years, lakhs of youngsters will leave Kerala. Then you’ll realize
Bus travel is free for women in TN,Karnataka why Kerala can’t? Now many of you laugh. Just wait for the next 10-15 years. Nothing will be left in Kerala, only ghost towns and abandoned villages.
ഇതൊരു താത്കാലിക പ്രശനമാണ്. അന്യ സംസ്ഥാനകാർ ഇവിടെ വന്ന് പരിഹാരം ഉണ്ടാക്കും
This is because after degree and professional courses. Most of the people are not getting good job acording to their. Qualification so they are Leaving from Kerala
കഴിവുള്ള പിള്ളാര് ഇവിടെ meritil സീറ്റ് കിട്ടി പഠിച്ചു പുറത്തുപോയി രക്ഷപ്പെടുന്നു. അല്പം പുറകിൽ നിൽക്കുന്ന കുട്ടി കാശു കൊടുത്ത് പുറത്തുപോയി പഠിച്ചു. Meritil കിട്ടി പോയവരേക്കാൾ മുന്നേ രക്ഷപ്പെടുന്നു. അത്രേ ഉള്ളു
True .💯💯
കേരളത്തിന്റെ ക്രൈൻ പോകുന്നേ അല്ല. ഇപ്പോ ഉള്ള കാപ്പിതാന്റെ കപ്പൽ ആടി ഉലയുക ആണ് എപോ വേണേൽ ആ കപ്പൽ തകരാം. ഉള്ള ജീവനും കൊണ്ട് രക്ഷപെടട്ടെ ഞങ്ങൾ
യൂണിവേഴ്സിറ്റി റിസൾട്ട് പോലും പ്രഖ്യാപിക്കുന്നില്ല
ഇതിനിപ്പോ വലിയ പഠനം ഒന്നും വേണ്ട .....
ഇന്ത്യയുടെ ദുരവസ്ഥയാണ് മുഖ്യ കാരണം....
നല്ല ജീവിത നിലവാരം പ്രതീക്ഷിക്കുന്ന കേരളത്തിലെ മലയാളി സമൂഹത്തിലെ യുവതി യുവാക്കളുടെ പ്രശ്നത്തിന് ഉത്തരവാദി ഇപ്പോഴുള്ള കേന്ദ്ര ഭരണകർത്താക്കളാണ്
മത രാഷട്രീയം കേരള ജനതയെ വട്ട് പിടിപ്പിക്കുന്നു.
പിന്നെ മുഖ്യ ഘടകം രൂപയുടെ മൂല്യം....
നമ്മുടെ രാജ്യത്തെ സാമൂഹിക വ്യവസ്ഥിതിയുടെ ദുരവസ്വം....
തൃപ്തികരമല്ലാത്ത ശമ്പള കുറവ് ....
ഇന്ധന വില...
ഇന്ത്യയിലെ കൾച്ചർ ഇല്ലാതെ പെരുമാറുന്ന ജനങ്ങളും നേതാകളും.....
ടെക്ക്നോളജിയുടെ പരിമിതി...
ചുരുക്കി പറഞ്ഞാൽ.. രാജ്യത്തെ രൂപയുടെ മൂല്യം.. ശമ്പള കുറവ് ... ഇന്ധനവില... കൾച്ചർ ലെസ് പിപ്പിൾ.നേതാകൾ... ഇതാണ് പ്രധാന പ്രശ്നം...
ഒരു സംശയം കേരളം ശരിയല്ലെകിൽ അന്യസംസ്ഥാനതെക് അല്ലേ പോകേണ്ടേ?, ആന്ധ്രാക് പോക എന്ന് പറഞ്ഞ 20-20 kitex സാബു വരെ കേരളത്തിൽ തന്നെ ഉണ്ട്