❤️❤️ നമ്മൾ എല്ലാവരും കാണാൻ ആഗ്രഹിക്കുന്നതും, കാണാത്തതും ആയ ഇന്ത്യയുടെ കാണാ കാഴ്ച്ചകൾ ഞങ്ങളുടെ കൺ മുന്നിൽ സമ്മാനിച്ചു കൊണ്ടിരിക്കുന്ന പുത്തെറ്റ് കുടുംബത്തിന് ഒരായിരം ആശംസകൾ ❤️❤️
രതീഷ്, ജലജ,ആകാശ്. നമസ്ക്കാരം. ആകാശ് കാണിയ്ക്കുന്ന മണ്ടത്തരമെല്ലാം വിളിച്ച് പറയുന്നതിനും അവന് ഒരു മടിയുമില്ല. പിന്നെ പഴയ ആൾക്കാരെക്കണ്ട് ഓർമ്മ പുതുക്കുന്നത് കണ്ടപ്പോൾ സന്തോഷം തോന്നി. എന്തായാലും നിങ്ങളുടെ വീഡിയോകൾ കാണുമ്പോൾ വളരെ സന്തോഷമുണ്ട്. ഞാൻ ഈ വിഡിയോകൾ കണ്ടപ്പോൾ പഴയ കാശ്മീരിലെ പട്ടാള ജീവിതം ഓർത്തു പോയി. God bless all🙏
നമസ്ക്കാരം, കശ്മീരിന്റെ മനോഹരമായ കാഴ്ചകൾ കാട്ടിത്തരുന്നതിനു വളരെ സന്തോഷവും നന്ദിയും ഉണ്ട്. ഉധംപൂരിലെ ശിവക്ഷേത്ര ദർശ്ശനം, അവിടെയുള്ള വിശാലമായ ആൽ മരവും അതോടടുത്തു നില്ക്കുന്ന മാവും, അപ്പോൾ അവിടെ ആത്മാവിന്റെ ചൈതന്യം ഉണ്ടാകും. ആകാശിന്റെ പരിപ്പു കറി വിണ്ടും പുകഴ്ത്തപ്പെടുന്നു. രതീഷ് ഭായിയും ജലജാ ജിയും കൂടിയുള്ള വിവരണം നല്ലതു തന്നെ. രണ്ടു വർഷങ്ങൾക്കു ശേഷം, മുൻപു പരിചയപ്പെട്ട വീട്ടിൽ ചെന്നപ്പോൾ അവർക്കുണ്ടായ സന്തോഷം. നിലനിൽക്കുന്ന ഓർമ്മകൾ. ആശംസകളോടെ ശുഭയാത്ര.
മനുഷ്യൻ.. പരസ്പരം ബഹുമാനം കൊടുക്കാൻ പഠിച്ചാൽ തന്നെ ഒരുപാട് പ്രശ്നങ്ങൾ അവിടെ തീരും... ഓരോ യാത്രയിലും നിങ്ങളുടെ പരിചയം വീണ്ടും ഓർക്കുന്നത് കണ്ടപ്പോൾ എനിക്ക് തോന്നിയത് ഇതാണ്..❤
Sikkim is ranked first among the 28 states and seven union territories in terms of sanitation coverage for both urban and rural areas in households, schools, sanitary complexes and Aanganwadi centres.
നമ്മൾ നാട് വിട്ടിട്ട്, ചോറ് കഴിക്കാതിരുന്നാൽ, പരിപ്പ് കറിയോ, അച്ചാറോ പുളി ചമ്മന്തിയോ മാത്രം ആണേലും കഞ്ഞി കുടിച്ചാൽ അന്യായ രുചി ആണ്. ക്യാമറാമാൻ പറഞ്ഞത് ശരിയാണ്, ആകാശ് ബ്രോ. പരിപ്പ് കറിക്ക് നല്ല രുചി ആയിരിക്കും. പണ്ടുള്ളവർ പറയാതില്ലേ, ചോറിനു കൂട്ടാൻ വിശപ്പ് ആണെന്ന്. സൂക്ഷിച്ചു പോരുക, all the best 🎉
Nice to see them meet a family who are known to them for a long time. Jaleja should learn Hindi definitely to interact with friends and subscribers in their journey across India.
ഓസ്ട്രേലിയ, newsland മുതലായ രാജ്യങ്ങളിൽ ഒരു തരം edible ഓയിൽ പുരട്ടി ആണ് ആപ്പിൾ മാർക്കറ്റ് ചെയുന്നത്, അത് കൊണ്ട് കുഴപ്പം ഒന്നും ഇല്ല എന്നാണ് അവിടെ പറയുന്നത്. പക്ഷെ പാവം കശ്മീർ കാർ അങ്ങനെ ചെയ്യാറില്ല എന്ന് തോന്നുന്നു.
❤❤ പുത്തെറ്റ് ട്രാവൽ വ്ലോഗ് സ്ഥിരം പ്രക്ഷകർ വരൂ... 👍👍👍❤❤
❤️❤️ We Love Puthettu Travel Vlog ❤️❤️❤️
❤
ഇന്ന് ആകാശിന്റ തള്ളൽ ഇഷ്ടമായവർ ലൈക് അടിക്കു 👍👍
എന്നോ ഒരിക്കൽ കണ്ട കുടുബത്തെ ഓർത്ത് ഓർമ്മ പുതുക്കാൻ കാണിച്ച നിങ്ങളുടെ മനസ്സ് അതാണ് ഈ ട്രിപ്പിലെ ഹൈലൈറ്റ് 👍🙏❤️
❤️❤️ നമ്മൾ എല്ലാവരും കാണാൻ ആഗ്രഹിക്കുന്നതും, കാണാത്തതും ആയ ഇന്ത്യയുടെ കാണാ കാഴ്ച്ചകൾ ഞങ്ങളുടെ കൺ മുന്നിൽ സമ്മാനിച്ചു കൊണ്ടിരിക്കുന്ന പുത്തെറ്റ് കുടുംബത്തിന് ഒരായിരം ആശംസകൾ ❤️❤️
സ്ഥിരം രാവിലെ തന്നെ കാണുന്നവർ ഉണ്ടോ
🙋
😂
👍
❤
Yes
രതീഷ്, ജലജ,ആകാശ്. നമസ്ക്കാരം. ആകാശ് കാണിയ്ക്കുന്ന മണ്ടത്തരമെല്ലാം വിളിച്ച് പറയുന്നതിനും അവന് ഒരു മടിയുമില്ല. പിന്നെ പഴയ ആൾക്കാരെക്കണ്ട് ഓർമ്മ പുതുക്കുന്നത് കണ്ടപ്പോൾ സന്തോഷം തോന്നി. എന്തായാലും നിങ്ങളുടെ വീഡിയോകൾ കാണുമ്പോൾ വളരെ സന്തോഷമുണ്ട്. ഞാൻ ഈ വിഡിയോകൾ കണ്ടപ്പോൾ പഴയ കാശ്മീരിലെ പട്ടാള ജീവിതം ഓർത്തു പോയി. God bless all🙏
അടുത്ത യാത്രയിൽ ആകാശും വേണമെന്ന് ആഗ്രഹമുള്ളവർ ഉണ്ടോ? ഇവർ മൂന്നു പേരും ഉള്ള യാത്രയാണ് ഒരു വൈബ് ഉള്ളത് ❤❤❤
8:48 “ആരും നമ്മളെയും മറന്നില്ല ആരെയും നമ്മളും മറന്നിട്ടില്ല ” എല്ലാരും ഇങ്ങനെയൊക്കെ ചിന്തിച്ചാൽ എത്ര നല്ലതായിരുന്നു 🥰🥰🥰
ആകാശിന്റെ തള്ളൽ കൊണ്ട് ഒരു രക്ഷയുമില്ല 👍👍🙏🙏🙏
നിഷ്ക്കളങ്കമായ മുഖവും അതിനൊത്ത സംസാരവും... ആകാശ് 👌
കോ ചിരിപ്പിച്ചു കൊല്ലുമല്ലോ 🥰🥰
നമസ്ക്കാരം, കശ്മീരിന്റെ മനോഹരമായ കാഴ്ചകൾ കാട്ടിത്തരുന്നതിനു വളരെ സന്തോഷവും നന്ദിയും ഉണ്ട്. ഉധംപൂരിലെ ശിവക്ഷേത്ര ദർശ്ശനം, അവിടെയുള്ള വിശാലമായ ആൽ മരവും അതോടടുത്തു നില്ക്കുന്ന മാവും, അപ്പോൾ അവിടെ ആത്മാവിന്റെ ചൈതന്യം ഉണ്ടാകും.
ആകാശിന്റെ പരിപ്പു കറി വിണ്ടും പുകഴ്ത്തപ്പെടുന്നു. രതീഷ് ഭായിയും ജലജാ ജിയും കൂടിയുള്ള വിവരണം നല്ലതു തന്നെ. രണ്ടു വർഷങ്ങൾക്കു ശേഷം, മുൻപു പരിചയപ്പെട്ട വീട്ടിൽ ചെന്നപ്പോൾ അവർക്കുണ്ടായ സന്തോഷം. നിലനിൽക്കുന്ന ഓർമ്മകൾ. ആശംസകളോടെ ശുഭയാത്ര.
ഏതു നാട്ടിൽ ചെന്നാലും ഒരുപാട് ലോറികൾ കാണാം പക്ഷെ നമ്മുടെ ചെക്കന്റെ ഒരു എടുപ്പ് 🔥പൂരത്തിൽ നടുക്ക് തല എടുപ്പോടെ നിക്കുന്ന കൊമ്പനെ പോലെ ഉണ്ട് ❤
ലൈക്, കമന്റ് , shear എന്ന് പറയാത്ത ഒരു vlog 🥰🥰🥰
Good Morning ☀️
മനുഷ്യൻ.. പരസ്പരം ബഹുമാനം കൊടുക്കാൻ പഠിച്ചാൽ തന്നെ ഒരുപാട് പ്രശ്നങ്ങൾ അവിടെ തീരും... ഓരോ യാത്രയിലും നിങ്ങളുടെ പരിചയം വീണ്ടും ഓർക്കുന്നത് കണ്ടപ്പോൾ എനിക്ക് തോന്നിയത് ഇതാണ്..❤
ജെൽജെ ചേച്ചിക്കും രതിഷേട്ടനും.. 2.പെൺകുട്ടികൾ അല്ലെ.. ഒരു ആൺകുട്ടിക് കൊടുക്കേണ്ട എല്ലാ വാത്സല്ലിവും.. ആകാസിന്.. കൊടുക്കുന്നുണ്ടല്ലോ... അതുമതി 👍👍🙏🙏🙏
പുത്തേട്ട് ട്രാവൽ കുടുംബങ്ങൾക്ക് ഒരുനല്ല ദിവസം ആശംസകൾ നേരുന്നു ❤️❤️❤️❤️
സൂപ്പർ,, അടിപൊളി ❤️🥰
തള്ളൽ ആകാശ് ☺️🤭🤭🤭
എന്നാലും സഹായിച്ച എല്ലാരേം നിങ്ങൾ ഓർക്കുന്നുണ്ടല്ലോ ❤❤️💕💕🥰🥰
😅😅പരിപ്പ് കറി നല്ലതാണെങ്കിലും സ്വയം പുകഴ്ത്തുന്നത് ആകാശിന് ഇഷ്ടമല്ല.അതാണ്......😂😂😂
Love from abudhabi❤❤ 3:22 ലെ ചാത്തുണ്ണി എല്ലാരും പോകുന്ന വഴി പോകുന്നവനല്ല ഈ ആകാശ് 😅😅😅😅😅
നല്ല രസമുണ്ട് കേട്ടോ മൂന്ന് പേരും കൂടി ജോക്ക് ഒക്കെ പറഞ്ഞ് യാത്ര ചെയ്യുന്നത് കാണാനും. ആകാശിൻ്റെ പൊട്ടത്തരം പറച്ചിലാണ് ഹൈലൈറ്റ്
Good morning... 🙏🙏🙏. Jelja ചേച്ചി.. നിങ്ങളുടെ ഈ ഓർമ സൂപ്പർ... അന്ന് സഹായിച്ചവരെ ചേച്ചി മറന്നില്ലല്ലോ 👍👍🙏🙏🙏
കശ്മീർ കാഴ്ചകൾ അതിമനോഹരം 💐💐💐💐💐
ഹായ്, ജലജ, രതീഷ്, ആകാശ്മോൻ, ഗുഡ് മോർണിംഗ് ഹാവേ നൈസ് ഡേ ❤️❤️❤️🙏🙏🙏🚛🚛🚛🚛🚛🥰🥰
ഡാഷിൽ കിടന്ന രണ്ട് പഴം കാണാതെ പോയിട്ടുണ്ട് എടുത്തവർ എത്രയും പെട്ടന്ന് പേര് വെളിപ്പെടുത്തേണ്ടതാണ്
ആകാശേ മോനേ നീയാണോ 😂😂😂❤❤️❤️
മുന്നു പേർക്കും നല്ലൊരു ഗുഡ് മോർണിംങ്❤❤❤❤ ആകാശ് കോമഡിയായിട്ട് അടിച്ചു പൊളിക്കുന്നുണ്ട്😂😂😂😂😂😂😂😂😂😂😂
ഗുഡ് മോർണിംഗ് എല്ലാവർക്കും നല്ല ഒരു ദിവസം ആശംസിക്കുന്നു ❤❤
മഞ്ഞ് ഇല്ലാത്ത സമയം കശ്മീർ നമ്മുടെ നാട് പോലെ തന്നെ. അല്ലേ. ഇന്നത്തെ വീഡിയോ നന്നായി. All the best.
കാശ്മീർ യാത്രയുടെ വിശേഷങ്ങൾ കണ്ടതിൽ സന്തോഷംAll the best
എന്തായാലും ആകാശ് കറി വച്ചല്ലോ ❤❤
Soulful Vibe of Affection and Remembrance of Jalaja Madam and Pooja Behn.... Love of Friendship
എല്ലാവർക്കും നമസ്കാരം ഇനിയും പുതിയ കാഴ്ചകളും വിശേഷങ്ങളും കാണാൻ കാത്തിരിക്കുന്നു ശുഭയാത്ര❤️🌹🌹🌹🌹🌹🌹🌹
சகோதரி வாழ்த்துகள் வாழ்க வளமுடன் நலமுடன் வாழவும் வளரவும் நல்வாழ்த்துகள் நட்புடன் சிராஜ் 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
ആകാശേ .കിടന്നു കൊണ്ട് ഒന്നും തിന്നരുത്. അപകടമാണ്.
പാവം രതീഷ് ഒരിക്കലും ഒരു നെഗറ്റിവ് പറയില്ല. ചാത്തുണ്ണിയുടെ പരിപ്പ് കറി നല്ലതാ എന്ന് പറഞ്ഞ് അവനെ പ്രോത്സാഹിപ്പിക്കുന്നു.
പുത്തേറ്റ് ട്രാവൽസിന് സ്നേഹാശംസകൾ, യാത്രാമംഗളങ്ങൾ🍎🍎🍎🍏🍎 യാത്രകൾ തുടർന്നുകൊണ്ടേയിരിക്കട്ടെ🥀🏝️🎉
നമ്മുക്ക് എല്ലാവർക്കും കാശ്മീരിൽ ചെന്ന് കുടിയേറിയാലോ ❤️
✌AKASH IS THE JOLLY GOOD FELLOW AND THIS TEARM IS EXCELENT IN VLOGS . REAL NICE AND HUMAROUS TOO.
ചാത്തുണ്ണി ഫാൻസ് ഇവിടെ കമോൺ
പുതെട്ടിനു എല്ലാ വിധ ആശംസകളും.. 👌👌👌👍👍👍
3ഡ്രൈവർമാരും സൂപ്പർ നല്ല കാഴ്ചകളും❤
Have a good day............Happy & safe journey🚛🚛🚛
सुप्रभात पुथेट टीम... आपका दिन शुभ और मंगलमय हो🙏
❤Best wishes 🎉
🥰👍🏻തിരൂർക്കാരൻ
Have a good day u all n safe journey to Tamilnadu
17:30 മനോഹര ഓർമ്മകൾ ❤️🎉
Sikkim is ranked first among the 28 states and seven union territories in terms of sanitation coverage for both urban and rural areas in households, schools, sanitary complexes and Aanganwadi centres.
Having Food (Dal Curry and Gruel) at the Lawns of Orma Shop () is highly Soulful....
നമ്മൾ നാട് വിട്ടിട്ട്, ചോറ് കഴിക്കാതിരുന്നാൽ, പരിപ്പ് കറിയോ, അച്ചാറോ പുളി ചമ്മന്തിയോ മാത്രം ആണേലും കഞ്ഞി കുടിച്ചാൽ അന്യായ രുചി ആണ്. ക്യാമറാമാൻ പറഞ്ഞത് ശരിയാണ്, ആകാശ് ബ്രോ. പരിപ്പ് കറിക്ക് നല്ല രുചി ആയിരിക്കും. പണ്ടുള്ളവർ പറയാതില്ലേ, ചോറിനു കൂട്ടാൻ വിശപ്പ് ആണെന്ന്. സൂക്ഷിച്ചു പോരുക, all the best 🎉
Happy & safe return... GOD BLESS
ആരാധ്യമായ വീഡിയോ 😘😘😘😘😘😘😘😘😘😘😘😘😘😘😘
ഹായ് ജലജ രതീഷ് ബ്രോ ആകാശ് ഗുഡ് മോർണിംഗ് ❤❤❤👍🎉🎉🎉
ഗ്രീൻ ആപ്പിളാണ് നല്ലത് വിലയും കൂടുതലാണ്❤
Every body shocked see the lady lory driver 😮😮😮😮
Kashmir trip is super ❤️❤️❤️ enjoyed🌹...... Have a nice day 🌹🌹🌹🌹
20:35 ആകാശിന്റെ ഇരുത്തം കണ്ടിട്ട്😂😂😂😂😂
എന്റെ രാജേഷ് ബ്രോ രാവിലെ പരിപ്പും തൈരും കൂടെ കാഴ്ക്കരുത് യാത്ര
സമയം 🤣🤣🤣🤣ഉപ്പാട് വരും അനുഭവം ഗുരു 😀👌🏻👌🏻
ഇന്നു ഉണ്ടോ ഈ വീഡിയോ കാണാൻ നമ്മുടെ പത്തനംതിട്ട കാർ❤
ക്യാമെറമന്റെ ഡ്രസ്സ് ഇന്ന് പൊളിയാണ് 😍😍😍
Hard working taking lady. Taken work as pleasures 🙏
പാവം ആകാശ് ബ്രോ ഒരു പരിപ്പ് കറി വെച്ചതിനു ഉണ്ടായ പൊല്ലാപ്പുകൾ 😅
ഗുഡ് മോർണിംഗ് 👍🏼
வாழ்த்துக்கள்
ഒരു ലോഡ് ആപ്പിൾ ക്യാബിനിൽ undallo😂
രതീഷ്ബായ് ഡ്രൈവിംഗ് സീറ്റിൽ ഇരിക്കുമ്പോൾ എന്തൊരു സന്തോഷം
ഹാപ്പി ജേർണി ❤️🙏❤️👌❤️
എല്ലാ വർക്കും നല്ലൊരു ദിവസം ആശംസിക്കുന്നു ❤❤❤🇧🇭🇧🇭🇧🇭
God bless❤❤❤
Nice videos. I am really enjoying
Jai drivars... ❤️... Respect drivars
Wish you a happy n safe journey brothers n sister.
Good morning sir
Nice to see them meet a family who are known to them for a long time. Jaleja should learn Hindi definitely to interact with friends and subscribers in their journey across India.
Love from kashmir ❤
പഴയ ബന്ധങ്ങൾ ഇപ്പോഴും ഓർത്തു വെച്ച് അവരെ കാണാൻ പോയ പുത്തെറ്റ് ട്രാവൽ ആണ് ഹീറോ..
Hai puthettu family ❤❤❤❤❤god bless all of you ❤❤❤❤❤❤❤happy journey 🎉🎉🎉🎉🎉🎉🎉🎉
Super Happy Journey
ആകാശ് ബ്രോ ഉയിർ
❤❤❤
മൂന്ന് പേർക്കും സ്നേഹം നിറഞ്ഞ ശുഭദിനാശംസകൾ🙏💐 അതന്താ അവൻ ടണൽ എത്തിയപ്പോൾ അവൻ വിളിക്കാഞ്ഞത് പാവം കോയയെ വെടിവെച്ചെനെ ?❤❤❤❤
Beautiful presentation ❤
ഏല്ലാവർക്കും ആശംസകൾ നേരുന്നു ❤❤❤
നമസ്കാരം നല്ല നല്ല കാഴ്ചകൾ ❤❤❤❤
ഹായ്..ഇഷ്ടം😊
കിടന്ന്. തിന്നലാ. മോനെ... ഭക്ഷണം. കഴിക്കുമ്പോൾ.. അതിൽ. മാത്രം. ശ്രദ്ധിക്കുക... എന്നാലേ.. അതിന്റെ. രുചി. അറിയൂ...
എല്ലാവർക്കും നല്ലൊരു ദിവസം ആശംസിക്കുന്നു 🙏🙏🙏
ഓസ്ട്രേലിയ, newsland മുതലായ രാജ്യങ്ങളിൽ ഒരു തരം edible ഓയിൽ പുരട്ടി ആണ് ആപ്പിൾ മാർക്കറ്റ് ചെയുന്നത്, അത് കൊണ്ട് കുഴപ്പം ഒന്നും ഇല്ല എന്നാണ് അവിടെ പറയുന്നത്. പക്ഷെ പാവം കശ്മീർ കാർ അങ്ങനെ ചെയ്യാറില്ല എന്ന് തോന്നുന്നു.
കോയുടെ കിളി പോയി എന്ന് തോന്നുന്നു പശുവിനെയും എരുമയെയും കണ്ടാൽ തിരി കുറിയാതായി😂
What a vibe there is no differences can seen here owner and staffs.thats the secret behind of u r sucess 👌
Goodmorning madam I like your journey along with conversation
എല്ലാവർക്കും നമസ്കാരം
ശുഭയാത്ര
Good afternoon and wish a nice return journey to yours 🎉🎉🎉
Very good morning and happy journey to my dear family
എല്ലാവർക്കും നമസ്കാരം ശുഭദിനം ശുഭയാത്ര 🎉🎉🌹🌹❤❤
മണ്ടത്തരങ്ങൾ കാണിച്ചിട്ട് എന്ത് സന്തോഷത്തോടെയ ആകാശ് ബ്രോ പറയുന്നത് 😀
Good afternoon chechi chetta ❤❤❤
God bless you mamm 🙏🙏🙏
Good morning puthettu family
Have a nice day and happy journey to tamilnadu
Good morning Puthettu family have a nice day Happy return journey to TN safe journey
Happy & safe journey
മൂന്ന് പേർക്കും നമസ്ക്കാരം❤❤❤❤❤🎉🎉🎉🎉🎉🎉