Anugrahathin Adhipathiye | അനുഗ്രഹത്തിന്‍ |Malayalam Christian Song|Immanuel Henry|Match Point Faith

Поділитися
Вставка
  • Опубліковано 21 жов 2024
  • Presenting All Time Favourite Malayalam Christian Devotional Song "Anugrahathin Adhipathiye" "അനുഗ്രഹത്തിന്‍ അധിപതിയെ"
    ▪︎Singer - Immanuel Henry
    ▪︎Lyrics & Music - M. E. Cherian
    ▪︎Programming - Joshif Vazhoor
    ▪︎Mix & Master - Jithin Thomas
    ▪︎Recording - The Z- Room, Kochi
    ▪︎DOP - Noble IMAGE
    ▪︎Design - Biju K B
    ▪︎Producer : Gitty Mammen {Match Point Creations}
    💙Subscribe Now►bit.ly/3fdmJE8
    🎵Streaming On:
    🎶itunes.apple.c...
    🎶open.spotify.c...
    🎶www.deezer.com...
    ▶️Anugrahathin adhipathiye ananda krupa perum nadiye
    Anudinam nin padam gethiye adiyanu nin krupa mathiye
    Van vinakal vanneedukil valayukayillen hridhayam
    Vallabhan nee ennabhayam vanneedumo pinne bhayam
    Thannuyire papikalkai thannavanam nee iniyum
    Thalleedumo ezha enne theerumo nin snehamennil
    Thiru karangal tharunna nalla shikshayil njan patharukilla
    Makkalenkil shasanakal snehathin prekhashanangal
    Paridamam pazh manalil parthidum njan nin thanalil
    Marana dinam varumalavil maranjidum njan nin marvidathil
    ▶️അനുഗ്രത്തിന്നധിപതിയേ
    അനന്ത കൃപാ പെരും നദിയേ
    അനുദിനം നിന്‍ പദം ഗതിയേ
    അടിയനു നിന്‍ കൃപ മതിയേ
    വന്‍ വിനകള്‍ വന്നിടുകില്‍
    വലയുകയില്ലെന്‍ ഹൃദയം
    വല്ലഭന്‍ നീയെന്നഭയം
    വന്നിടുമോ പിന്നെ ഭയം
    തന്നുയിരെ പാപികള്‍ക്കായ്
    തന്നവനാം നീയിനിയും
    തള്ളിടുമോയേഴയെന്നെ
    തീരുമോ നിന്‍ സ്നേഹമെന്നില്‍
    തിരുക്കരങ്ങള്‍ തരുന്ന നല്ല
    ശിക്ഷയില്‍ ഞാന്‍ പതറുകില്ല
    മക്കളെങ്കില്‍ ശാസനകള്‍
    സ്നേഹത്തിന്‍ പ്രകാശനങ്ങള്‍
    പാരിടമാം പാഴ്മണലില്‍
    പാര്‍ത്തിടും ഞാന്‍ നിന്‍ തണലില്‍
    മരണദിനം വരുമളവില്‍
    മറഞ്ഞിടും ഞാന്‍ നിന്‍ മാര്‍വ്വിടത്തില്‍
    ANTI-PIRACY WARNING *
    This content is Copyrighted to Match Point Creations. Any unauthorized uploads, reproduction, distribution of this content in full or part is strictly prohibited. Legal action will be taken against the owner of pages for infringement of copyrights.
    #ImmanuelHenry #christiandevotionalsongs #newchristiansongs #malayalamchristiandevotionalsongs #worshipsongs #christiansongs #matchpointfaith
    _______________________________
    Enjoy & stay connected with us!
    👉 Subscribe to Match Point Faith: bit.ly/Match_P...
    👉 Like us on Facebook: / mpcfaithandpractice
    👉 Follow us on Instagram: / matchpointcreations

КОМЕНТАРІ • 76

  • @josepv1796
    @josepv1796 Рік тому +1

    Amen

  • @fshs1949
    @fshs1949 10 місяців тому +1

    🕊️🕊️🕊️🕊️🕊️🕊️🕊️🕊️🕊️🕊️

  • @Samualkj
    @Samualkj Рік тому +1

    Good night giving the song veri good I am fine thank you very much God bless us

  • @jancysanthosh3800
    @jancysanthosh3800 2 роки тому +2

    അനുദിനം നിൻ പദം ഗതിയെ അടിയാന് നിൻ കൃപ മതി ദൈവം അനുഗ്രഹിക്കട്ടെ

  • @fshs1949
    @fshs1949 10 місяців тому +1

    ❤❤❤❤❤❤❤

  • @vimalroy3087
    @vimalroy3087 11 місяців тому +1

    👍👍👍🙏

  • @fshs1949
    @fshs1949 10 місяців тому +1

    ❤❤❤

  • @jancysanthosh3800
    @jancysanthosh3800 2 роки тому +2

    അനുദിനം നിൻ പദം ഗതിയെ അടിയാനു നിൻ ക്രപ മതിയെ . ദൈവം അനുഗ്രഹിക്കട്ടെ.

  • @SimiShiju-ki2pn
    @SimiShiju-ki2pn Рік тому +1

    ആമേൻ 🙏🙏🙏🙏

  • @jancysanthosh3800
    @jancysanthosh3800 2 роки тому +2

    അനുദിനം നിൻ പദം ഗതിയെ അടിയാനു നിൻ കൃപ മതിയേ നല്ല പാട്ടാണ്വളരെ അനുഗ്രഹമുള്ള പാട്ടാണ് പാട്ടാണ് ഈമാനുവൽ നന്നായി പാടുന്നുണ്ട് ദൈവം അനുഗ്രഹിക്കട്ടെ

  • @pinkykonnoth7614
    @pinkykonnoth7614 7 місяців тому +1

    ഈശോയെ ഞാൻ അങ്ങയെ സ്നേഹിക്കുന്നൂ ❤

  • @fshs1949
    @fshs1949 10 місяців тому +2

    Our Lord's blessings be with you always.❤❤❤

  • @jesusismylife916
    @jesusismylife916 Рік тому +5

    அனுங்கிரகத்தின்‌ அதிபதியே
    அனந்த கறுபா பெரும்‌ நதியே
    அனுதினம்‌ நின்‌ பதம்‌ கதியே
    அடியானு நின்‌ க்றுப மதீயே
    வன்‌ வினகள்‌ வந்நிடுகில்‌
    வலயுகயில்லென்‌ ஹ்றுதயம்‌
    வல்லவன்‌ நீ என்‌ அபயம்‌
    வந்நிடுமோ பின்னெ பயம்‌
    தன்னுயிரெ பாவிகட்காய்‌
    தந்நவனாம்‌ நீ இனியும்‌
    தள்ளிடுமோ ஏழெயென்னே
    தீருமோ நின்‌ ஸ்னேகமென்னில்‌
    திரு கரங்ஙள்‌ தருந்ந நல்ல
    ஸிட்சயில்‌ ஞான்‌ பதறுகில்லா
    மக்களெங்கில்‌ ஸாஸனகள்‌
    ஸ்னேகத்தின்‌ ப்றகாசனங்ஙள்‌
    பாரிடமாம்‌ பாழ்மணலில்‌
    பார்த்திடும்‌ ஞான்‌ நின்‌ தணலில்‌
    மரண தினம்‌ வருமளவில்‌
    மறஞ்ஞிடும்‌ ஞான்‌ நின்‌ மாறிடத்தில்‌

  • @jancysanthosh3800
    @jancysanthosh3800 Рік тому +2

    അനുദിനം നിൻ പദം ഗതിയെ അടിയാന് നിൻ കൃപ മതിയെ

  • @jancysanthosh3800
    @jancysanthosh3800 2 роки тому +2

    അനുദിനം നിൻ പദം ഗതിയെ അടിയാന് നിൻ കൃപ മതിയേ..

  • @voyabeemedia4615
    @voyabeemedia4615 Місяць тому +1

    Outstanding Orchestra !!!

  • @jancysanthosh3800
    @jancysanthosh3800 2 роки тому +2

    അനുദിനം നിൻ പദം ഗതിയെ അടിയാന് നിൻ കൃപ മതിയെ :

  • @jancysanthosh3800
    @jancysanthosh3800 2 роки тому +3

    അനുദിന നിൻ പദം ഗതിയെ അടിയാനു നിൻ കൃപ മതി നല്ല പാട്ടാണ് വളരെ അനുഗ്രഹമുള്ള പാട്ടാണ് ദൈവം അനുഗ്രഹിക്കട്ടെ

  • @alphinantony6170
    @alphinantony6170 2 роки тому +15

    രാവിലെ പള്ളിയിൽ പോകാനായി എണീറ്റപ്പോൾ കേട്ടതാണ്... ❤️😌🔥

  • @jancysanthosh3800
    @jancysanthosh3800 2 роки тому +4

    അനുഗ്രഹത്തിന് അധിപതിയെ നല്ല പാട്ടാണ് വളരെ അനുഗ്രഹമുള്ള പാട്ടാണ് ഈ മാനുവൽ നല്ല പോലെ പാടിയിട്ടുണ്ട് ദൈവം അനുഗ്രഹിക്കട്ടെ

  • @jancysanthosh3800
    @jancysanthosh3800 2 роки тому +1

    അടിയന് നിൻ കൃപ മതി ഇമാനുവൽ നന്നായി പാടുന്നുണ്ട് ദൈവം അനുഗ്രഹിക്കട്ടെ

  • @jancysanthosh3800
    @jancysanthosh3800 2 роки тому +3

    അനുദിനം നിൻ പദം ഗതിയെ അടിയാ നിൻ കൃപ മതിയേ നല്ല പാട്ടാണ് വളരെ അനുഗ്രഹമുള്ള പാട്ടാണ് ഇമാനുവേലിനെ ദൈവം അനുഗ്രഹിക്കട്ടെ

  • @jessysabu3027
    @jessysabu3027 2 роки тому +3

    "Thallidumo yezha enne
    "Theerumo nin snehamennil" yes Lord

  • @keerthanabinu5019
    @keerthanabinu5019 Рік тому +1

    എത്ര മധുരമുള്ള പാട്ടാണ്.

  • @jancysanthosh3800
    @jancysanthosh3800 2 роки тому +1

    അനുദിനം നിൻ പദം ഗതിയെ അടിയാന് നിൻ കൃപ മതിയെ .

  • @jancysanthosh3800
    @jancysanthosh3800 2 роки тому +1

    അനുദിനം നിൻ പതം ഗതിയെ അടിയാനു നിൻ കൃപ മതിയേ

  • @jancysanthosh3800
    @jancysanthosh3800 2 роки тому +1

    യേശുവേ നന്ദി

  • @jancysanthosh3800
    @jancysanthosh3800 2 роки тому +1

    അനുദിന നിൻ പദം ഗതിയെ അടിയാനു നിൻ കൃപ മതി

  • @sonupeterjohn2216A
    @sonupeterjohn2216A Рік тому +1

    Nannie padiyitundu

  • @sanu1341
    @sanu1341 Рік тому +2

    സൂപ്പർ ❤

  • @anithaskitchenspecialrecip1906
    @anithaskitchenspecialrecip1906 2 роки тому +1

    ആമേൻ ആമേൻ ആമേൻ 🙏🙏🙏

  • @joychacko1407
    @joychacko1407 Рік тому +1

    Sweet song brother God bless you🙏❤️

  • @sibimols7087
    @sibimols7087 2 роки тому +3

    Nannayi paadi👌❤Daivam kuduthalayi anugrahikkatte😍😍

  • @fshs1949
    @fshs1949 Рік тому +1

    Praise the Lord..

  • @saraswathyk9867
    @saraswathyk9867 2 роки тому +1

    എപ്പോഴും കേൾക്കുന്ന song ആദ്യമേ nalla ഇഷ്ട്ടമാണ് ഈ song

  • @samuelisaac2468
    @samuelisaac2468 2 роки тому +4

    God bless you

  • @jessysabu3027
    @jessysabu3027 2 роки тому +1

    Eppozhum ishtapedunna oru song ❤

  • @mollythankachan3622
    @mollythankachan3622 Рік тому +2

    AMEN

  • @itz_me_akshay
    @itz_me_akshay Рік тому +1

    Very nice🙏

  • @haridaspadmanabhan4737
    @haridaspadmanabhan4737 11 місяців тому +1

    👍👍🌹🌹

  • @linsonabraham6535
    @linsonabraham6535 Рік тому +2

    Blessd songs 🙏🙏🙏

  • @anuphilip6233
    @anuphilip6233 2 роки тому +2

    Amen praise the lord

  • @sebaprabhu7545
    @sebaprabhu7545 Рік тому +1

    Beautifully sung by you..

  • @alwinelizabeth9300
    @alwinelizabeth9300 Рік тому +1

  • @vijayphilip77
    @vijayphilip77 2 роки тому +1

    Amen,praise the Lord

  • @darlyroy2656
    @darlyroy2656 2 роки тому +2

    Old song we used to sing during our family prayer.very beautifully sung as always .god bless u abundantly.

    • @BijuMathewChannel
      @BijuMathewChannel 2 роки тому

      👍 And why not sing this blessed song anymore :)

  • @shinychacko5658
    @shinychacko5658 2 роки тому +1

    Please the lord 🙏🙏🙏

  • @vavalincy883
    @vavalincy883 2 роки тому +1

    ആമേൻ സ്‌തുതി 🧡🧡

  • @Josiah360
    @Josiah360 2 роки тому +1

    very good singing

  • @mathewsgeorge5650
    @mathewsgeorge5650 2 роки тому +1

    Well done..Expects more

  • @ChristInMe_24x7
    @ChristInMe_24x7 2 роки тому +1

    Aman 🙏👌

  • @anuptkurian9516
    @anuptkurian9516 2 роки тому +2

    super singing

  • @Achayan53
    @Achayan53 2 роки тому +1

    👌😘🙏

  • @aparnavjjayanandhan6961
    @aparnavjjayanandhan6961 2 роки тому +2

    Amen🙏🏻

  • @jeenajames2727
    @jeenajames2727 2 роки тому +1

    Beautiful song well sung! God bless!

  • @shajudanielpaulpaul1607
    @shajudanielpaulpaul1607 2 роки тому +1

    മനോഹരം 🙏

  • @anniemathew4519
    @anniemathew4519 2 роки тому +1

    Beautiful song. Blessed singing 🙏🙏🙏

  • @josephpallattu1801
    @josephpallattu1801 2 роки тому +1

    Nice singing 🙏🏻🙏🏻

  • @reshmaelizabethalex5292
    @reshmaelizabethalex5292 2 роки тому +1

    Beautiful rendering 🥰

  • @santoshpulikkal8291
    @santoshpulikkal8291 2 роки тому +1

    Nice lyrics beautiful singing picturisation is good.. But this song has been ruined many a time by many singers. The pronunciation "Adiyaaanu Nin" is not melodious at all. It should be pronounced as 'Adianu nin' instead of adiyaaaanu nin'. if possible the song should be rerecorded.

  • @jancysanthosh3800
    @jancysanthosh3800 2 роки тому +1

    അനുദിനം നിൻ പതം ഗതിയെ അടിയാ നിൻ കൃപ മതി നന്നായി പാടുന്നുണ്ട് ദൈവം അനുഗ്രഹിക്കട്ടെ

  • @jancysanthosh3800
    @jancysanthosh3800 Рік тому +1

    അനുദിനം നിൻ പദം ഗതിയെ അടിയാന് നിൻ കൃപ മതിയെ

  • @jancysanthosh3800
    @jancysanthosh3800 2 роки тому +1

    അനുഗ്രഹത്തിൻ അധിപതിയെഅനന്തകൃപ പെരുനദിയെ നല്ല പാട്ടാണ് ഇമ്മാനുവൽ നന്നായി പാടുന്നുണ്ടദൈവം സമൃദ്ധിയായി അനുഗ്രഹിക്കട്ടെ

  • @jancysanthosh3800
    @jancysanthosh3800 2 роки тому +1

    യേശുവേ നന്ദി

  • @jancysanthosh3800
    @jancysanthosh3800 2 роки тому +1

    അനുദിനം നിൻ പദം ഗതിയെ അടിയാനെ നിൻ കൃപ മതിയേ

  • @josemether4005
    @josemether4005 2 роки тому +1

    Amen

  • @EappenThomas-g3q
    @EappenThomas-g3q 4 місяці тому

    ❤❤❤

  • @jancysanthosh3800
    @jancysanthosh3800 2 роки тому +1

    അനുദിനം നിൻ പദം ഗതിയെ അടിയാനു നിൻ കൃപ മതിയേ

  • @jancysanthosh3800
    @jancysanthosh3800 2 роки тому +1

    അനുദിനം നിൻ പദം ഗതിയെ അടിയാനു നിൻ കൃപ മതി

  • @jancysanthosh3800
    @jancysanthosh3800 Рік тому +1

    അനുദിനം നിൻ പദം ഗതിയെ അടിയാനു നിൻ കൃപ മതിയെ

  • @jancysanthosh3800
    @jancysanthosh3800 2 роки тому +1

    അനുദിനം നിൻ പദം ഗതിയെഅടിയാനു നിൻ കൃപ മതിയെ

  • @jancysanthosh3800
    @jancysanthosh3800 2 роки тому +1

    അനുദിനം നിൻ പദം ഗതിയെഅടിയനു നിൻ കൃപ മതിയേ