En Rakshaka En Daivame | എന്‍ രക്ഷകാ എന്‍ ദൈവമേ | Immanuel Henry | V Nagel Hits | Match Point Faith

Поділитися
Вставка
  • Опубліковано 17 жов 2024

КОМЕНТАРІ • 122

  • @beenamanoj2971
    @beenamanoj2971 3 роки тому +32

    ഈ സ്വർഗ്ഗീയ ഗായകന്റെ അതിമനോഹരമായ ശബ്ദത്തിൽ പഴയ ഗാനം കേൾക്കുവാൻ സാധിച്ചതിൽ ദൈവത്തിന്നു മഹത്വം 🥰

  • @thensworld8857
    @thensworld8857 Рік тому +10

    എന്‍ രക്ഷകാ എന്‍ ദൈവമേ
    നിന്നിലായ നാള്‍ ഭാഗ്യമേ;
    എന്‍ ഉള്ളത്തിന്‍ സന്തോഷത്തെ
    എന്നും ഞാന്‍ കീര്‍ത്തിച്ചീടട്ടെ
    ഭാഗ്യനാള്‍! ഭാഗ്യനാള്‍!
    യേശു എന്‍ പാപം തീര്‍ത്ത നാള്‍
    കാത്തു പ്രാര്‍ഥിക്കാറാക്കി താന്‍
    ആര്‍ത്തു ഘോഷിക്കാറാക്കി താന്‍
    ഭാഗ്യനാള്‍! ഭാഗ്യനാള്‍!
    യേശു എന്‍ പാപം തീര്‍ത്ത നാള്‍
    വന്‍ ക്രിയ എന്നില്‍ നടന്നു,
    കര്‍ത്തന്‍ എന്‍റെ, ഞാന്‍ അവന്‍റെ,
    താന്‍ വിളിച്ചു, ഞാന്‍ പിന്‍ചെന്നു
    സ്വീകരിച്ചു തന്‍ ശബ്ദത്തെ (ഭാഗ്യനാള്‍..)
    സ്വാസ്ഥ്യം ഇല്ലാത്ത മനമേ
    കര്‍ത്തനില്‍ നീ ആശ്വസിക്ക;
    ഉപേക്ഷിയാതെ അവനെ,
    തന്‍ നന്മകള്‍ സ്വീകരിക്ക (ഭാഗ്യനാള്‍..)
    സ്വര്‍ഗ്ഗവും ഈ കരാറിന്നു
    സാക്ഷി നില്‍ക്കുന്നെന്‍ മനമേ;
    എന്നും എന്നില്‍ പുതുക്കുന്നു
    നല്‍ മുദ്ര നീ ശുദ്ധാത്മാവേ (ഭാഗ്യനാള്‍..)
    സൌഭാഗ്യം നല്‍കും ബാന്ധവം
    വാഴ്ത്തും നീ ജീവകാലത്തില്‍
    ക്രിസ്തേശുവില്‍ എന്‍ ആനന്ദം
    പാടും ഞാന്‍ അന്ത്യകാലത്തും (ഭാഗ്യനാള്‍

  • @shineyninan6009
    @shineyninan6009 2 роки тому +27

    മോനെ ദൈവം തന്ന ഈ വലിയ കഴിവു ദൈവത്തിനായിട്ട് സമർപ്പിച്ച മോനെ ദൈവം ധാരാളം അനുഗ്രഹിക്കട്ടെ.

    • @pathrosethomas1944
      @pathrosethomas1944 2 роки тому +2

      Brother sing for Jesus up to last breath, we all will sing together in eternity

  • @anletjasmin590
    @anletjasmin590 2 роки тому +3

    എനിക്കു ഭയങ്കര ഇഷ്ടമാണ്. ഈ പാട്ടു ഇമ്മനുവേൽ പാടുമ്പോൾ അതിന്റെ ആഴം കൂടുന്നു മോനെ ദൈവം ധാരാളം ധാരാളം കഴിവുകൾ തരട്ടേ. സ്തോത്രം.

  • @oommenthomas9842
    @oommenthomas9842 Рік тому +4

    പ്രീയ ഹെൻറി, ഇനിയും ഇത്പോലെ ധാരാളം ക്രിസ്ത്തിയ ഗാനങ്ങൾ പാടിയാലും 🙏🏼

  • @suvarnaanil2130
    @suvarnaanil2130 13 днів тому

    സ്തോത്രം 👏💕🙏🌹🌹❤️❤️❤️🌹

  • @prameelap4902
    @prameelap4902 2 роки тому +8

    സത്യത്തിൽ ഇതുപോലെ യുള്ള ഗാനങ്ങൾ പഴയ കാലങ്ങൾ ആ ഓർമകളി ലേക്ക്♥️♥️ദൈവസ്നേഹം അന്നും ഇന്നും ഹൃദയത്തിൽ നിറഞ്ഞു തുളുമ്പുന്നു♥️
    God bless Immanuel br🙏🙏🙏🙏

  • @tvabraham4785
    @tvabraham4785 Рік тому +3

    ഒത്തിരി ഒത്തിരി ഇഷ്ടപെട്ട ഗാനം. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ

  • @jancysanthosh3800
    @jancysanthosh3800 2 роки тому +4

    എൻറെ രക്ഷക എൻറെ ദൈവമേ നല്ല പാട്ടാണ് ഈ പാട്ട് എല്ലാം കേൾക്കുമ്പോൾ മനസ്സിന് വളരെ ആശ്വാസമാണ് നല്ല അർത്ഥമുള്ള വരികൾ ആണ് ഈ മാനുവൽ നന്നായി പാടുന്നുണ്ട് ദൈവം അനുഗ്രഹിക്കട്ടെ

  • @jancysanthosh3800
    @jancysanthosh3800 4 місяці тому +1

    കാത്തു പ്രാർത്ഥിക്കാറാക്കി താൻ ആർത്തു ഘോഷിക്കാറാക്കി താൻ ഭാഗ്യ നാൾ ഭാഗ്യ നാൾ യേശുവെൻ പാപം തീർത്ത നാൾ

  • @mathewabraham3681
    @mathewabraham3681 23 дні тому

    Very good, God bless you

  • @jancysanthosh3800
    @jancysanthosh3800 4 місяці тому

    എന്നെ തേടി വന്ന് ആത്മസന്തോഷം തന്ന എൻ്റെ ദൈവത്തിന് എത്ര നന്ദി പറയാനും ഈ ജീവിതം പോരാ

  • @thomaskurian883
    @thomaskurian883 9 місяців тому +1

    Great,god bless you all congratulations ❤😮❤

  • @Nelson-m-jose
    @Nelson-m-jose 4 місяці тому

    Great song and sweet singing ❤️

  • @shineyninan6009
    @shineyninan6009 Рік тому +1

    അനുഗ്രഹിക്കപ്പെട്ട ദൈവപൈതൽ

  • @jijuvarughese8187
    @jijuvarughese8187 2 роки тому +1

    ആമേൻ ✋️

  • @jancysanthosh3800
    @jancysanthosh3800 2 роки тому +2

    എൻ രക്ഷകാഎൻ ദൈവമേ നല്ല പാട്ടാണ് ഈ മാനുവൽ നന്നായി പാടുന്നുണ്ട് എനിക്ക് വളരെ ഇഷ്ടമുള്ള പാട്ടാണ് ദൈവം അനുഗ്രഹിക്കട്ടെ

  • @bleson1981
    @bleson1981 12 днів тому

    Lord I remember the days that you have called me with your eternal love and separated me as your own. Until I come and see you in the midair help me to preserve the salivation and the anointing of holyspirit which is the assurance of my redemption.

  • @mathewjohn3158
    @mathewjohn3158 Рік тому

    നമ്മുടെ രക്ഷകൻ യേശു മാത്രം

  • @anithagr2077
    @anithagr2077 8 місяців тому

    God. Bless. You

  • @gracybaby8354
    @gracybaby8354 2 роки тому +1

    Manoharamai paady blessid mone

  • @alwinraj3840
    @alwinraj3840 9 місяців тому +1

    Super .God bless you .🙏🙏❤❤

  • @gloryuthup2253
    @gloryuthup2253 Рік тому +2

    Hallelujah Jesus we Praise you

  • @JosephkuttyMathew
    @JosephkuttyMathew Рік тому

    You remembered me my 4/12/1971 Champel river shore where I get "BAPTISED" "The lucky day. Lottery adichha divasam. God bless U, YR group, UT. Sung super.

  • @jancysanthosh3800
    @jancysanthosh3800 Рік тому +1

    എൻ രക്ഷകാ എൻ ദൈവമേ നിന്നിലായ നാൾ ഭാഗ്യമേ

  • @LJ-eq1ov
    @LJ-eq1ov 2 роки тому

    Ente parentsnte ettavum ishtappetta oru pattu.. Congratulations

  • @arulkumar8937
    @arulkumar8937 11 місяців тому +1

    Great song 🎶 ❤

  • @alwinelizabeth9300
    @alwinelizabeth9300 3 роки тому +1

    Ee covid mahamaarikalathe karthave nammudayokka paapam theerthuthannu lokatha rakshikatta amen .

  • @beenageorge9158
    @beenageorge9158 2 роки тому +2

    Immanuel means God with us.most.beautifil name.his singing
    Ilike his voice.god bless you.

  • @jancysanthosh3800
    @jancysanthosh3800 2 роки тому

    നല്ല പാട്ടാണ്നല്ല ഭക്തിയോടുകൂടിപാടുന്നുണ്ട്ദൈവം അനുഗ്രഹിക്കട്ടെ

  • @johnsoncj2709
    @johnsoncj2709 8 місяців тому

    God bless u dear henry

  • @sushilap1624
    @sushilap1624 Рік тому

    Thank god

  • @abrahamksamuel2780
    @abrahamksamuel2780 Рік тому +1

    Thank you LORD 🙏

  • @Syamaquilon
    @Syamaquilon 3 місяці тому +1

    ❤❤

  • @MISSION_METANOIA
    @MISSION_METANOIA 11 місяців тому

    Amen

  • @mohanank9610
    @mohanank9610 Рік тому

    God bless. You🌹🙏🏻🌹

    • @mohanank9610
      @mohanank9610 Рік тому

      Hai brother 5 th dec താങ്കളുടെ program marage in I MA ഹാളിൽ കണ്ടു വളരെ സന്തോഷം എല്ലാ. ആശംസകളും നേരുന്നു 👏🌹👏

  • @jijuvarughese8187
    @jijuvarughese8187 2 роки тому

    ഹല്ലേലൂയാ ✋️

  • @MISSION_METANOIA
    @MISSION_METANOIA 11 місяців тому

    AMEN

  • @MohanDas-r5v
    @MohanDas-r5v Рік тому

    God bless you many many times

  • @jojijoji6569
    @jojijoji6569 2 роки тому

    ബ്രോ യുടെ പാട്ടുകൾ ഭയങ്കര ഇഷ്ടമാണ്. പഴയ ക്രിസ്ത്യൻ ഗാനങ്ങൾ ഇനിയും പാടി അതിനു പുതു ജീവൻ നൽകാൻ ദൈവം അനുഗ്രഹിക്കട്ടെ

  • @rejiv3192
    @rejiv3192 Рік тому

    Nicesong

  • @abv3855
    @abv3855 2 роки тому

    ഇമ്മുട്ടി വലിയകുട്ടി ആയതില്പിന്നെ ഇപ്പോഴാണ് കാണുന്നത്, സന്തോഷം, ദാസാറിന്റെ ശബ്ദം മോനു ❤️🌹🙏

  • @rince4191
    @rince4191 2 роки тому

    Parise the lord amen

  • @joisyalexander
    @joisyalexander 2 роки тому +2

    Lovely singing 👌

  • @soumyajohny255
    @soumyajohny255 2 роки тому

    Ithpole iniyum pazhaya gaanangal paadan daivam anugrahikatte...🙏🙏🙏

  • @shabuj6749
    @shabuj6749 2 роки тому

    ആമേൻ സ്തോത്രം

  • @aleyammaabraham8021
    @aleyammaabraham8021 2 роки тому +1

    Blessed voice may God bless you

  • @remeshkumar7091
    @remeshkumar7091 2 роки тому

    നന്നായിരിക്കുന്നു

  • @jancysanthosh3800
    @jancysanthosh3800 2 роки тому

    നല്ല പാട്ടാണ്നന്നായിപാടുന്നുണ്ട്ദൈവം അനുഗ്രഹിക്കട്ടെ

    • @leelaaroan5609
      @leelaaroan5609 2 роки тому

      Nice and sweet voice God bless your family Amen

  • @anniemathew4519
    @anniemathew4519 3 роки тому +2

    Blessed. Song. Blessed. Voice. Glory to god

  • @jancysanthosh3800
    @jancysanthosh3800 2 роки тому

    യേശുവേ നന്ദി

  • @georgeoommenkarikkottu7388
    @georgeoommenkarikkottu7388 3 роки тому +2

    Nice devotional feel. Beautifully sung.. God Bless you👏✝️

  • @DineshKumar-ti5by
    @DineshKumar-ti5by 3 роки тому +2

    Listening to all your songs dear bro. 👌 Keep shining for the glory of God

  • @susanp333
    @susanp333 3 роки тому +1

    Very nice song god bless you

  • @jancysanthosh3800
    @jancysanthosh3800 2 роки тому

    നന്ദി യേശുവേ

  • @sharmz8266
    @sharmz8266 6 місяців тому

    en rakshakaa en daivame
    ninnilaaya naal bhagyame
    ennullathin sandoshathe
    ennum njaan keerthichitatte
    bhagyanaal bhagyanaal yeshu
    en paapam theerthanaal
    kaathupraarthikkaarakki thaan
    aarthughoshikkaarakki thaan
    bhagyanaal bhagyanaal yeshu
    en paapam theerthanaal
    vankriya ennil nadannu
    karthanente njanavante
    thaan vilichu njaan pinchennu
    sweekarichu than sabdathe
    swasthamillatha maname
    karthanil nee aaswasikka
    upekshiyaathe avane
    than nanmakal sweekarikka
    svarppooram ee karaarinu
    saakshi nilkkunnen maname
    ennum ennil puthukkunnu
    nalmudra nee suddhaathmaave
    saubhagyam nalkum baandhavam
    vaazhthum jeevakaalamennum
    cristheshuvil en aanandam
    padum njaan andiakaalathum

  • @susammavarghese773
    @susammavarghese773 2 роки тому

    Sthothram sthothram Appa
    God bless you❤👍

  • @vigneshk.v.892
    @vigneshk.v.892 2 роки тому

    Good soft voice. Let God bless u and ur team. ❤🤴🏼❤💥💥👌💥👍💥👏💥🙏🙏🙏🙏Bangalore

  • @samrufusrajasingh1607
    @samrufusrajasingh1607 3 роки тому +2

    🔮✝️🔮
    🌈VERY BEAUTIFUL SONG. MAJESTIC VOICE AND PLESANT PRESENTATION.
    👏GREAT APPLAUSE TO THE SINGER AND THE TEAM!!!

  • @paulthejas1942
    @paulthejas1942 2 роки тому

    ആമേൻ ❤❤❤❤

  • @jancysanthosh3800
    @jancysanthosh3800 2 роки тому

    യേശുവിനെ മഹത്വം

  • @valsammathampy9526
    @valsammathampy9526 3 роки тому +1

    Amen. Yes, He had done wonderful things in me. Praise the Lord, he redeemed me.

  • @Christhudhasv
    @Christhudhasv 2 роки тому

    Whata butyeful sound God bless you with all your family

  • @sano8120
    @sano8120 2 роки тому

    Remembering Ev. Volbrecht Nagel ❤❤
    was a German missionary to the Malabar coast of India. #Bassel Mission

  • @binigigy9008
    @binigigy9008 3 роки тому +1

    Nalla voice 👍👍

  • @marykutty5725
    @marykutty5725 2 роки тому +1

    👍👍 God bless you 🙏🙏

  • @jubyseban9617
    @jubyseban9617 2 роки тому

    Super

  • @princeyshibi9649
    @princeyshibi9649 3 роки тому +2

    Heavenly voice.

  • @princejames1777
    @princejames1777 2 роки тому

    Beautiful song god bless you

  • @mathewsgeorge5650
    @mathewsgeorge5650 2 роки тому

    Blessed song.
    Nicely presented
    May God bless you

  • @teenablesson.9894
    @teenablesson.9894 3 роки тому +1

    God bless.

  • @hepsyregithomas7523
    @hepsyregithomas7523 Рік тому

    🙏❤️

  • @jasminjasmin3484
    @jasminjasmin3484 8 місяців тому

    Oah thankyou bro ❤❤❤❤❤

  • @geethubabu3112
    @geethubabu3112 2 роки тому

    Nice song ,and sang well

  • @bindhubindhulekha348
    @bindhubindhulekha348 2 роки тому

    Hallelujah

  • @abv3855
    @abv3855 2 роки тому

    അഭിനന്ദനങ്ങൾ ❤️🌹🍬

  • @molammababu6071
    @molammababu6071 2 роки тому

    blessed song . hallelujah 🙌

  • @laliamenlali6191
    @laliamenlali6191 2 роки тому

    Beautiful song God bless you 🙏🙏

  • @justinraj4277
    @justinraj4277 2 роки тому

    Very useful and meaningful song...God bless you....👍

  • @abisappoosmedia7312
    @abisappoosmedia7312 Рік тому

    Beautiful ❤️

  • @mariammavarghese6789
    @mariammavarghese6789 2 роки тому

    God bless

  • @Sinayasanjana
    @Sinayasanjana 8 місяців тому

    🙏🥰🥰🥰❤️

  • @preethycherian3084
    @preethycherian3084 3 роки тому

    Very touching song

  • @shalusp6440
    @shalusp6440 2 роки тому

    Thankyou Jesus ❤️

  • @dipudas6051
    @dipudas6051 2 роки тому

    Amen 👏

  • @binubinus8254
    @binubinus8254 2 роки тому

    👌👌👌🙏🙏🙏

  • @Josiah360
    @Josiah360 2 роки тому

    Ok song.

  • @Josiah360
    @Josiah360 2 роки тому

    Next please yesu varunne ponneshu

  • @realfeel4254
    @realfeel4254 2 роки тому

    🙏🏻

  • @beenajohn7927
    @beenajohn7927 2 роки тому

    😍😍😍😍

  • @sajanpala777
    @sajanpala777 2 роки тому

    🔥

  • @reshmaelizabethalex5292
    @reshmaelizabethalex5292 3 роки тому +1

    Beautiful✨😍

  • @georgeoommen3612
    @georgeoommen3612 2 роки тому

    🙏👍👍👍🙏🌹

  • @bijuma8094
    @bijuma8094 2 роки тому

    🙋🎵🎵🎶🎶🎶🌷

  • @tijajacob8977
    @tijajacob8977 2 роки тому

    😂😂😂😂😂😂😂😂😂😂😂😂😍😍

  • @alwinraj3840
    @alwinraj3840 9 місяців тому

    Karaoke tharumo

  • @santhoshgeorge1916
    @santhoshgeorge1916 2 роки тому

    7eye

  • @pr.capha.mofficial5011
    @pr.capha.mofficial5011 2 роки тому +1

    Super song 🙌. very nice 👍. Brush thadi not nice 👎

  • @allbinthomas8281
    @allbinthomas8281 3 місяці тому

    Rivers of babylon by boney m.😅😂

  • @ElizabethMary-c4l
    @ElizabethMary-c4l 9 місяців тому

    P