Priyasakhikkai | Rajeesh Parathully |പ്രിയസഖിയ്ക്കായ് -ഒരു സുന്ദര പ്രണയ കാവ്യം

Поділитися
Вставка
  • Опубліковано 13 жов 2024
  • #rajeeshparathully #pryasakhikkai #lovesongs #rpmelodies
    Lyrics :Rajeesh Parathully
    Singer:Rajeev Menon
    Music :.Manukuttan Neelambari
    പ്രിയസഖീയേ നീയെൻ പ്രിയസഖിയേ
    മാനഴകേ നീയെൻ മിഴിയഴകേ
    തൊഴുതു മടങ്ങും പ്രിയസഖീയേ കാത്തിരുന്നു ഞാൻ തിരുനടയിൽ
    തുമ്പിയായ് പറന്നു നിൻ ചാരേ ഞാൻ
    രാഗങ്ങൾ തുളുമ്പുന്ന മണി വീണേ
    നിൻ തന്ത്രികൾ മീട്ടും തളിർ വിരലാൽ ഞാൻ
    ചന്ദനമായ് ഹരിചന്ദനമായ് നിൻ തിരു നെറ്റിത്തടത്തിലൊരുമ്മ തരാം
    ഈണം ഉറങ്ങുമീ മുരളിക ഞാൻ
    പാടി ഉണർത്തുവാൻ വരില്ലേ നീ
    മോഹങ്ങൾ പൂത്തൊരെൻ മിഴികളിലായ് നീ
    രാധയായ് പ്രിയ രാധയായ് എൻ
    മാറിൽ ചേർന്നു നീ അലിയുകില്ലേ

КОМЕНТАРІ • 3