കൂടുതൽ ആഹാരങ്ങളെ കുറിച്ചും protein powderറുകളെ കുറിച്ചും ഒരു ദിവസം എത്ര മുട്ട കഴിക്കാം അതില്‍മഞ്ഞ കരു കഴിക്കാമോ? എങ്ങനെ മുട്ട കഴിക്കണം ഏത് രീതിയിൽ കഴിക്കണം ചിക്കൻ എങ്ങനെ കഴിക്കണം ..ബീഫ് കഴിക്കാമോ മട്ടന്‍ കഴിക്കാമോ എന്നതെല്ലാം വിശദമായി ഒരു വീഡിയോ ചെയ്യുമോ?.. പുതുതായി ബോഡി ഡവലപ്പ് ചെയ്യുന്നവര്‍ എന്തൊക്കെ ചെയ്യണം എന്തൊക്കെ കഴിക്കണം അതില്‍ protein powder ഏതാണ് ഉപയോഗിക്കേണ്ടത് എന്നുള്ളതു കൂടി ഉള്‍പ്പെടുത്തണമേ...
മിസ്റ്റർ ഇന്ത്യ മത്സരത്തിൽ കിട്ടുന്ന അവാർഡുകളും ക്യാഷ് അവാർഡിനെക്കുറിച്ച് ഒരു വീഡിയോ ഇടുമോ.. എന്തൊക്കെ അവസരങ്ങളാണ് മിസ്റ്റർ ഇന്ത്യ കിട്ടിയ ഒരാളെ കാത്തിരിക്കുന്നത് എന്ന് അറിയാൻ ആഗ്രഹമുണ്ട്
ആശാനേ weight കുറക്കാൻ ഉള്ള diet plan ഇടോ ഞാൻ രണ്ടര മാസം ആയി gym ൽ പോകുന്നു weight കുറയുന്നില്ല ആകെ കുറഞ്ഞേക്കുന്നത് 2kg അപ്പൊ weight കുറക്കാൻ ഉള്ള diet plan തരുമോ plz 🙏🏼🙏🏼
ഷുഗർ കട്ട് ചെയ്തു,രാവിലെ ജിമ്മിൽ പോകും മുന്നേ ഒരു റോബസ്റ്റ,വെള്ളം,ജിമ്മിൽ പോയി വന്ന ശേഷം മൂന്ന് egg white രണ്ട് അപ്പം,അല്ലെങ്കിൽ ദോശ ,ഉച്ചയ്ക്ക് മൂന്ന് ചപ്പാത്തി,രാത്രി ഓട്സ്,അല്ലെങ്കിൽ അര കുറ്റി പുട്ട് മൂന്ന് ദിവസം ജിമ്മിൽ പോകും..80 കിലോയിൽ നിന്ന് 70 കിലോ ആയി കുറഞ്ഞു..വയർ കുറഞ്ഞു ഇടാൻ പറ്റാത്ത ഷർട്ട് വരെ ഇടാൻ പറ്റി.. suppliment ഒന്നും എടുക്കുന്നില്ല
Bro muscle build akkanum,weight kootanum,weight loss cheyyanum.. supplements venam ennilla..its a secondary source..its all about calorie surplus diet and calorie deficit diet..so Don't go for supplements if you are able to keep a perfect diet
Rice kurachal mathy ennnonnum illa..Gym n pokumbo workout nte oppam nammal research cheyyanda oru field aan Nutrition field..junk food kazhich kondum weight lose cheyyam..Rice kazhich kondum weight lose cheyyam..its all about how much calories you intake.. Maintenance calories ne kaal kurach kazhikkanam..which means .oru caloric defict diet keep cheyyanam..athre ullu
കൂടുതൽ ആഹാരങ്ങളെ കുറിച്ചും protein powderറുകളെ കുറിച്ചും ഒരു ദിവസം എത്ര മുട്ട കഴിക്കാം അതില്‍മഞ്ഞ കരു കഴിക്കാമോ? എങ്ങനെ മുട്ട കഴിക്കണം ഏത് രീതിയിൽ കഴിക്കണം ചിക്കൻ എങ്ങനെ കഴിക്കണം ..ബീഫ് കഴിക്കാമോ മട്ടന്‍ കഴിക്കാമോ എന്നതെല്ലാം വിശദമായി ഒരു വീഡിയോ ചെയ്യുമോ?.. പുതുതായി ബോഡി ഡവലപ്പ് ചെയ്യുന്നവര്‍ എന്തൊക്കെ ചെയ്യണം എന്തൊക്കെ കഴിക്കണം അതില്‍ protein powder ഏതാണ് ഉപയോഗിക്കേണ്ടത് എന്നുള്ളതു കൂടി ഉള്‍പ്പെടുത്തണമേ...
Ask Dietician not to gym masters.
8am - 8.30am
Breakfast (avoid oil items)
1 cup milk
3 cashew
4 almonds
walnut
11am
banana milk shake
2pm
ara cup rice
fish curry or chicken curry
veg salad
3 chappathi
4pm
fruit juice
1 banana
1 egg white
8pm
3 chappathi
3 egg white
veg curry
salad (fruit or veg)
You are inspiration for millions 💯💯😍
ഈ വീഡിയോ എനിക്ക് വളരെ അതികം ഉപകാരപ്പെട്ടു. Thankss suresh chetta.adutha compationu ente ellavitha aashamsakalum
Sir I really appreciate ur work but if u can put subtitles or make video in English also will help us a lot.
Congratulations sir
Best of luck 👏🏻👏🏻
Pree work out മീൽസും, പോസ്റ്റ് വർക്ക് ഔട്ട് ഫുഡും പറയുമോ. സാധാരണക്കാർക്ക് പറ്റിയത്
Realy you are great personality 😍
I also need this for weight gain i tried all things
Congrats 👏 👏 👏
My all support 👍👍👍
Good one
Enthinan verthu cash kodtg mass gainer vangan preyripikken.. Nalla oru whey protein undenkil easy aayi mass gainer undakaam
Keep going 🤗
Congrats Sir
കട്ട support 💪💪
U got a new subscriber ❤️✌️
Chetta leg muscles set aakia nammkku adikka masters Mr world
👍
Love from kasaragod ❤️
Congrats... Sir 👏🏻👏🏻
All the best sir❤️
Iggeru vera level aanu.. respect 💯❤️
Sthiram pallu dialogue poyit workout chey mire chelakaand
കട്ട സപ്പോർട്ട് ❤🔥
മിസ്റ്റർ ഇന്ത്യ മത്സരത്തിൽ കിട്ടുന്ന അവാർഡുകളും ക്യാഷ് അവാർഡിനെക്കുറിച്ച് ഒരു വീഡിയോ ഇടുമോ.. എന്തൊക്കെ അവസരങ്ങളാണ് മിസ്റ്റർ ഇന്ത്യ കിട്ടിയ ഒരാളെ കാത്തിരിക്കുന്നത് എന്ന് അറിയാൻ ആഗ്രഹമുണ്ട്
True please do it sir
Congrats sir 💐💐💐
താങ്ങളിൽ നിനും പ്രതീക്ഷിച് വീഡിയോbut കുറച്ചു കൂടി വീശധംആയി ച്യയാമായിരുന്നു 🌹മെഡൽ കിട്ടിയതിൽ വളരെ സന്തോഷം 🥰🌹
Good
Congrats sureshetta........
ചേട്ടാ weigh കുറയ്ക്കുന്നവർക്ക് വേണ്ടി ഒരു budget diet oru vdo cheyyumo
2 meal a day
16: 8 intermittent fast
No sigar snacks fast junk juices
Thanks sir good video
Sir please make your vid in English subtitles also that we can also understand
Super
Congrats 👏
Thanks for the video 👍
Sir post weight loss plan and Muscle gain plus fat loss meal plan
Proud of you ❤️
Sir please create a video for fat loss
ആശാനേ weight കുറക്കാൻ ഉള്ള diet plan ഇടോ
ഞാൻ രണ്ടര മാസം ആയി gym ൽ പോകുന്നു weight കുറയുന്നില്ല
ആകെ കുറഞ്ഞേക്കുന്നത് 2kg
അപ്പൊ weight കുറക്കാൻ ഉള്ള diet plan തരുമോ plz 🙏🏼🙏🏼
Tread mill use cheyyu..20minutes
Weight kootan vanna njan 2week komd 2kg kuranju😅🫤🫤
Congrats👏👏😍
Congratsssss🔥🔥
Weight loss diet please
Congrats sir 👍👍👍😍
ഷുഗർ കട്ട് ചെയ്തു,രാവിലെ ജിമ്മിൽ പോകും മുന്നേ ഒരു റോബസ്റ്റ,വെള്ളം,ജിമ്മിൽ പോയി വന്ന ശേഷം മൂന്ന് egg white രണ്ട് അപ്പം,അല്ലെങ്കിൽ ദോശ ,ഉച്ചയ്ക്ക് മൂന്ന് ചപ്പാത്തി,രാത്രി ഓട്സ്,അല്ലെങ്കിൽ അര കുറ്റി പുട്ട് മൂന്ന് ദിവസം ജിമ്മിൽ പോകും..80 കിലോയിൽ നിന്ന് 70 കിലോ ആയി കുറഞ്ഞു..വയർ കുറഞ്ഞു ഇടാൻ പറ്റാത്ത ഷർട്ട് വരെ ഇടാൻ പറ്റി.. suppliment ഒന്നും എടുക്കുന്നില്ല
Congrats
Good അണ്ണാ
Big inspiration
Thank you Sir 🙏
Good vedio 👍
thank you chetta good luck for ur competition
Great
Weight കുറച്ചിട്ട് മസിൽ ബിൽഡിംഗ് ന് ഉള്ള നോർമൽ ഫുഡിനെ പറ്റി വീഡിയോ ചെയ്യുമോ
Sir , with all the respects to you , to your language and to the place you belong.
Pls try to get sub titles.
Ok
much awaited one
Thank you❣️❣️❣️
🎉🎉
Sir Leg musclesum, Glute musclesum okke kuuduthal concentrate cheyyu. Mr world masters sirn thanne
👍
Nis😊😊
Thanks u sir
Protein powder kazhicha veetil kettilla enn amma paranju... 🥲So njan 3g 🥲
Avarod karyangal paranju manasilakkuka, steroids okke aanennanu avarude vicharam. Avare kuttam paranjitt karyamilla, manasilakki kodukkuka enthany whey protien ennum athinte gunangalum.
@@athulraj2070 workout cheyyan polum sammathikkilla, njan iniyum meliyum enn paranj nirthi😖ippo njan Rathri 1 manik eneet workout cheyum 🥲
Bro muscle build akkanum,weight kootanum,weight loss cheyyanum.. supplements venam ennilla..its a secondary source..its all about calorie surplus diet and calorie deficit diet..so Don't go for supplements if you are able to keep a perfect diet
@@ui5461 athentha bro?
@@ui5461 bro orangand workout cheythitt karyamilla
Sir Weight loss ഒരു vdieo ചെയ്യ് sir പ്ലീസ്??
Thnks for this..
Doubel combo best work out detaile please shere
Weight loss diet plan cheyyu❤
❤️🔥
best mass gainer prefer cheyammo
sir ശരീര ഭാരം കുറയ്ക്കാൻ എന്താണ് ചെയ്യേണ്ടത്
Appreciated....
Thank you sir
Thanku sir
Sound kuravva anna
🔥
Please visit any gents Beauty parlour and make beards more stylish
Cutting diet plan ta oru video cheyO
Weight korakyaanan sir gym l pokunnath 🥲. 95 kilo und 🥺.Videos pratheekshikkunnu.,kaniyanam
Rice kurachal mathy bro
Contact
Rice kurachal mathy ennnonnum illa..Gym n pokumbo workout nte oppam nammal research cheyyanda oru field aan Nutrition field..junk food kazhich kondum weight lose cheyyam..Rice kazhich kondum weight lose cheyyam..its all about how much calories you intake.. Maintenance calories ne kaal kurach kazhikkanam..which means .oru caloric defict diet keep cheyyanam..athre ullu
Inyum vedios idanam
👍
എന്റെ മെറ്റബോളിസം ഹൈ aaanu... ന്ത് കഴിച്ചിട്ടും ദേഹത്തു പിടിക്കുന്നില്ല
Thankzzzz sir
Master bodybuilding poseing patti oru vid cheyumo first tim competition irangan pokkuna beginner helpfull ayirikkum....
Sir weight korakkan oru. Video chaiyamoo
💪
Hlo
harshil goood
cutting or bulking first
Collegeil pokunna kond 6 times food kazhikkan pattunnilla😓
Take liquid calories bro
Weight loss diet plan
suger peasiant engne body geain akam....onnu pryamo
Diabetics cannot follow this diet!! Any solution for Diabetic people??
One day 2 parts kalikumbo cheyenda workout series upload akk plz sir
Chest+Tric
Back+Bic
Leg+Shoulder..
(Repeat)
Sunday:- Rest
Competition irangan vendi mass cuting cheyan vendi ullu wortout and food kudi.. 🙂
Chetta weight loss cheyyan olla foodinte video edavo
I thank you....sir.
انت عمل جيد
Sir best weight loss diet cheiyamoo
Can anyone please tell me in English brother
Sir aapki language kaise samjhe...please make a video in hindi on diet
ചേട്ടാ തുട മസിൽ ഇംപ്രൂവ് ചെയ്യ് . അത് വളരെ ചെറുതായി തോന്നുന്നു
വെയിറ്റ് ഗെയ്ൻ ചെയ്യാൻ പറ്റിയ നല്ലരു പ്രോടീൻ പൌഡർ വീഡിയോ ചെയ്യാമോ
Sir please speak hindi ore English your diet plan 🙏
Weight loss diet
Consult your gym trainer
Sir best protein powder atha?