Puthuppally Kesavan Movie Mashup | AkYT

Поділитися
Вставка
  • Опубліковано 7 вер 2024
  • #puthuppallykeshavan #pambadyrajan #mashup #master #marvel #elephants #motivation #mohanlal #mammootty #prithviraj #raman #karnan

КОМЕНТАРІ • 337

  • @Surya_Satheesan9732
    @Surya_Satheesan9732 Рік тому +24

    പുതുപ്പള്ളി കേശവന്റെ മാഷപ്പെന്ന് പറഞ്ഞപ്പോൾ ഇത്ര വലിയ മാസണെന്ന് വിചാരിച്ചില്ല താങ്ക്സ് ചേട്ടാ 😍😍😍

  • @PSYCHOOGT1919
    @PSYCHOOGT1919 Рік тому +25

    എന്തൊക്കെ പറഞ്ഞാലും കർണ്ണൻ വേറെ ലെവൽ തന്നെ.. എഡിറ്റിംഗ് പൊളി

  • @drisyacreations007
    @drisyacreations007 Рік тому +20

    ചുരുങ്ങിയ കാലയിളവിൽ നമ്മളെ
    ഞെട്ടിച്ചു ആനകേരളത്തിന്റെ ഗജ ഭീമനായ പുതുപ്പള്ളി കേശവന്റെ
    ഇത്ര ഗംഭീരമായ ഒരു mashup വേറെ ഇല്ല, .... പൊളിച്ചു ചേട്ടാ.... ❤🔥

  • @thanosyt7797
    @thanosyt7797 Рік тому +10

    പത്താന പട നയിച്ചു വന്നാലും പത്ത് നിമിഷം കൊണ്ട് പാടെ മടക്കുന്ന പോരാളി😌🔥 uff രോമാഞ്ചം⚡️😍

  • @ie7601
    @ie7601 Рік тому +15

    ഒന്നും ഇല്ലായ്മയയിൽ നിന്നും എല്ലാം തികഞ്ഞവനായി കേശു 🥰💞🔥

  • @noblechacko7466
    @noblechacko7466 Рік тому +14

    പുതുപ്പള്ളി... പുണ്യാളന്റെ... മക്കൾ... ഞങ്ങടെ... അപ്പൂസ്... പിന്നെ... ഞങ്ങടെ... കേശു 😘❤🥰

  • @Surya_Satheesan_7572
    @Surya_Satheesan_7572 Рік тому +5

    പുതുപ്പള്ളി കേശവന്റെ മാഷപ്പെന്ന് പറഞ്ഞപ്പോൾ ഇത്രയും മാസ്സാണെന്ന് വിചാരിചില്ല താങ്ക്സ് ചേട്ടാ താങ്ക്സ് 😍😍😍

  • @snupinsachu6794
    @snupinsachu6794 Рік тому +14

    കോട്ടയത്തെ ഏറ്റവും മികച്ച ആനകളിൽ ഒന്നാണ് കിരൺ നാരായണൻ കുട്ടി 💯

  • @gladsonayana9531
    @gladsonayana9531 Рік тому +20

    കർണനെ വെല്ലാൻ പറ്റിയ നിലവ് ഒന്നും ഇല്ല 💥💥mashup എന്തായാലും പൊളിച്ചു 🙏🏻😍

    • @akyt5838
      @akyt5838  Рік тому +3

      😍❤

    • @ie7601
      @ie7601 Рік тому +3

      താനല്ലേ കോടതി 😂😂

    • @pkzaimbot4536
      @pkzaimbot4536 Рік тому +7

      അതാണ് കർണ്ണൻ കാണിച്ച അത്ര mass ഒന്നും ഇതുവരെ ആരും കാണിച്ചിട്ടില്ല ❤😚

  • @thanseerrafeek4638
    @thanseerrafeek4638 Рік тому +10

    പൊളിച്ചു ബ്രോ.. നമ്മടെ പുതുപ്പള്ളി കേശവൻ 😘🔥💥

  • @noblechacko7466
    @noblechacko7466 Рік тому +7

    പുതുപ്പള്ളി പുണ്യാളന്റെ. അനുഗ്രഹം... ഉള്ളവൻ.. 😘❤🥰

  • @lijo05
    @lijo05 Рік тому +14

    രാമനും, കർണ്ണനും മുകളിൽ മറ്റ് ആനകൾ നിലവ് നിന്നിട്ടുണ്ടെങ്കിൽ രാമകർണ്ണന്മാർ നിലവ് നിലക്കാത്ത time ൽ മാത്രം ആയിരിക്കും 🔥🔥അവർക്ക് തുല്യം അവർ മാത്രം 🔥🔥🔥....... എങ്കിലും ഈ mashup ൽ ഏറ്റവും feel ചെയ്തത്" കേശവൻ സാധു "bonding ❣️ &കേശവൻ രാജൻ entry 🔥

  • @Noblechacko-sg9wy
    @Noblechacko-sg9wy Рік тому +5

    കേശൂനെ പോലെ... ആരുന്നു... നമ്മളും.. എല്ലാ.. കളിയാക്കും... അപമാനവും.. സഹിച്ചു... ഇപ്പോൾ... അവനെ... പോലെ... ദൈവം... അനുഗ്രഹിച്ചു... കേശു... ദൈവം... അനുഗ്രഹിക്കട്ടെ 😍🥰🌹

  • @karnnan123
    @karnnan123 Рік тому +21

    🔥🔥❤ കർണ്ണൻ 🔥🔥♥️

  • @GhoshLee
    @GhoshLee Рік тому +21

    ഒന്നും പറയാനില്ല കിടിലം വർക്ക്‌ ബ്രോ 😍👌👍
    അടുതത് MK അയ്യപ്പന്റെ🔥

  • @jobinmjohnson1486
    @jobinmjohnson1486 Рік тому +5

    ഒന്നിനൊന്ന് മെച്ചം ആണ് ഈ ഗജവീരന്മാർ പക്ഷെ കരണന്റെ നിലവിന് ഒരു പ്രത്യേക അഴകാണ്🔥🔥🔥🔥

    • @akyt5838
      @akyt5838  Рік тому

      😍🔥

    • @Noblechacko-sg9wy
      @Noblechacko-sg9wy Рік тому

      ഇതാണ്... കമന്റ്‌... റെസ്‌പെക്ട്... ചെയ്തു.. കമന്റ്‌ 🥰😍... അല്ലാതെ... ഒരാളെ...കളിയാക്കി ആല്ല 🥰😍

  • @animal_cruelty
    @animal_cruelty Рік тому +13

    പാമ്പാടി രാജൻ 🔥🔥🔥👀👀

  • @SMS_777
    @SMS_777 Рік тому +70

    രാമനെയും കർണനെയും തോല്പിക്കാൻ ഉള്ള ചങ്കൂറ്റം വേറെ ഒരുത്തനും ഇല്ല... 👍🏻🔥

  • @drstrange8747
    @drstrange8747 Рік тому +13

    എനിക്ക് കേശവന്റെ ആ പഴയ look ആണ് ഇഷ്ടം 🙂😹❤️ ഗുണ്ട് മണി ലൂക്ക് 🙂

  • @SMS_777
    @SMS_777 Рік тому +7

    ഇപ്പൊ അവനെ ഒന്ന് തൊടാൻ ആരും ഒന്ന് വിറക്കും... 🔥👀

  • @ajithas141
    @ajithas141 Рік тому +2

    2018 ആനയടി പൂരത്തിന് ഈ മൊതല് ഒരു നിൽപ്പ് നിന്നും ന്റെ മോനെ രോമാഞ്ചിഫിക്കേഷൻ 😍🥰🥰 മനസ്സിൽ അച്ചിട്ട പോലെ വീണുപോയതാ aha സീൻ 💯

  • @drstrange8747
    @drstrange8747 Рік тому +9

    എനിക്ക് ഉറപ്പ് ആയിരുന്നു രാമൻ ഒരു mass entry videoയിൽ കൊടുക്കും എന്ന് 😂❤️‍🔥🌚 🙂

    • @akyt5838
      @akyt5838  Рік тому

      👑🔥

    • @siyadumaiba4079
      @siyadumaiba4079 Рік тому +2

      അതേ പറ്റു രാമന്റെ തലയെടുപ്പ് അഴകാണ് കർണ്ണന്റെയും keshu 🔥🔥

    • @siyadumaiba4079
      @siyadumaiba4079 Рік тому

      @@drstrange8747 ആര്

    • @siyadumaiba4079
      @siyadumaiba4079 Рік тому

      രാമന്റെ

  • @Adhithyan_Adhi
    @Adhithyan_Adhi Рік тому +17

    3:26 Miss you Karnanppi🥺💔
    19:55 രോമാഞ്ചം😻🔥💥

  • @umeshjayakumar5195
    @umeshjayakumar5195 Рік тому +6

    Anthokke paranjalum KARNANTE munpil ithonnum alla KARNAN uyir ❤️❤️❤️

  • @kunjikka7144
    @kunjikka7144 Рік тому +5

    Ettavum kaliyakalukal kittiya oru aana ane keshu ippoyum angane thanne ane enittum Avan thottu kodukunilla inn ullathil Avane thalapokathil pottikan arum illa enn thanne parayam💯👑🔥karnan kazhinjal ettavum isttam ulla oru aana ath ane enik Ivan ❤️

  • @siyadumaiba4079
    @siyadumaiba4079 Рік тому +3

    രാമന്റെ entry... 🔥🔥🔥

  • @anoopharidas8910
    @anoopharidas8910 Рік тому +8

    കർണ്ണൻ ❤️🔥

  • @jezlingeo
    @jezlingeo Рік тому +4

    22:00.....anthasssuuu.....
    19:55......ufff... Ente ponnedavvee...... Ningade editing.......... Aarde mashup ennathinalla പ്രസക്തി..... രാമന്റേം കർണാൻറേം സ്ഥാനം...... അത് റൊമ്പ മുഖ്യം ബ്രോ...... Ningalu polich..... 💥💥💥spr editing bro... Content creation and timing..... Oeunraksheem illaa💥💥💥

  • @lijo05
    @lijo05 Рік тому +6

    Konni surendran mashup, പ്രതീക്ഷിക്കുന്നു..... ഇത് പറയാൻ കാരണം താങ്കളുടെ mashup ന് മറ്റ് mashup videos നെ വേറിട്ട് നിർത്തുന്ന എന്തോ ഒരു ഫീൽ ഉണ്ട് 🔥🔥🔥🔥എന്ത്‌ ജോലി ചെയ്താലും മനസ്സറിഞ്ഞു ചെയ്താൽ അതിനൊരു ഭംഗി വേറൊന്നു തന്നെ ❣️❣️

    • @akyt5838
      @akyt5838  Рік тому +1

      Thank you 😍❤ we will do 🔥

    • @lijo05
      @lijo05 Рік тому

      @@akyt5838 we are waiting 🔥🔥🔥

  • @haripriya8594
    @haripriya8594 6 місяців тому +1

    Nte veed Cheraiyill ahnn avada cherai ambalathinte avada ahnn kazhinja varsham puthupully ayirunu vannathh thidambum kittyy thekkinn 🔥❤️

  • @noblechacko7466
    @noblechacko7466 Рік тому +3

    ലാസ്റ്റ് ഡയലോഗ്... എൻ.. തമ്പി ❤😘

  • @noblechacko7466
    @noblechacko7466 Рік тому +6

    കർണാപ്പിയുടെ... ഇൻട്രോ... തല ❤😘ഹൌ... രോമാഞ്ചം ❤😘🥰

  • @shyamts-tn4cz
    @shyamts-tn4cz Рік тому +3

    22:00. ente ponno....🫡🫡🫡🫡💓
    രാമന്റെ എൻട്രി ഒരു രക്ഷയുമില്ല ബ്രോ... 🥰😘😘😍

  • @kadershah8991
    @kadershah8991 Рік тому +3

    Enta ponne oru rakshaumillaa....romanjification....
    Super super super...
    Katta waiting Raman new video
    Raman uyir...
    Pls upload chirakkal kalidasan video..

  • @15akhilkrishnank.b22
    @15akhilkrishnank.b22 Рік тому +13

    19:55 ,... എൻ്റെ മോനേ.❤️❤️...കർണൻ mass 🔥🔥

  • @snupinsachu6794
    @snupinsachu6794 Рік тому +2

    എന്തായാലും തീ mashup🥰

  • @sreerajpm2716
    @sreerajpm2716 9 місяців тому +1

    Pambadii ninna ninatha nirthanm athre olu❤🔥keshvan🔥rajan keshavn❣️

  • @ie7601
    @ie7601 Рік тому +3

    കേശവൻ 💥🔥💥🔥💥🥰🔥👍🏼💥

  • @thanosyt7797
    @thanosyt7797 Рік тому

    Video thannepole ellavarudeyum mukalil keri ninnitund😌 keshavan💗⚡️ oru onnonnara varav thanne aayirunnu ath😌🔥

  • @user-qx2kr7co2x
    @user-qx2kr7co2x Рік тому

    കേശൂന്റെ ലാസ്റ്റിലെ നിൽപ്...... 😍🥰❤️😘ലാസ്റ്റ് ഡയലോഗ് ബ്രോ... നിങ്ങൾ പോളിയാണ്....

  • @jishnu9507
    @jishnu9507 Рік тому +2

    Super bro nice work 👌👌

  • @_hxry__
    @_hxry__ Рік тому +1

    nte fav annaya🙃🔥

  • @noblechacko7466
    @noblechacko7466 Рік тому +1

    കേശു... സാധുനെ.. നോക്കിക്കോനെ ❤😘🥰🥰🥰🥰

  • @haripriya8594
    @haripriya8594 6 місяців тому +1

    Scn🔥🥵keshavan❤️

  • @noblechacko7466
    @noblechacko7466 Рік тому +2

    അപ്പൂസ് 😘❤🥰😀💪💪💪💪

  • @noblechacko7466
    @noblechacko7466 Рік тому +2

    ഞങ്ങടെ... കോട്ടയത്തിന്റെ.. മല്ലൻമാർ 🙏🥰❤😘😝😝

  • @user-qx2kr7co2x
    @user-qx2kr7co2x Рік тому +1

    ലാസ്റ്റ് കേശു തന്നെ നിന്ന് 😊😊😜

  • @GOUTHAM744
    @GOUTHAM744 Рік тому +3

    Ramande intro poli

  • @ie7601
    @ie7601 Рік тому +2

    പുതുപ്പള്ളി ആന 💥

  • @user-qx2kr7co2x
    @user-qx2kr7co2x Рік тому +1

    കേശു അനിയനെ നോക്കിക്കോനെ... സാധു 😍🥰❤️😘

  • @rahulkr6258
    @rahulkr6258 Рік тому +1

    From my POV karnante Nilavu at his prime,Pudhupalli iPo nilkunnadhinum ere mukalil as aaanu..

  • @junovallamkulam1880
    @junovallamkulam1880 Рік тому +2

    19:56 romaaannnjammmmmm💕💕💞💞💟❤KARNNAPPII❤♥️💞💕

  • @sbaiakasvsjzysj8383
    @sbaiakasvsjzysj8383 Рік тому +28

    66 aam വയസ്സിലും അവന്റെ വരവിൽ പൂരപ്പറമ്പിൽ ആവേശം നിറയുന്നുണ്ടെങ്കിൽ.. അവന്റെ പേര് മംഗലാംകുന്ന് കർണൻ എന്നവണം ❤️

  • @siyadumaiba4079
    @siyadumaiba4079 Рік тому +3

    വിഡിയോയിൽ രാമന്റെ നിലവ് സാധുവിന്റെ മാത്രം അല്ല കേശുവിന്റെയും മുകളിൽ ആണ്...

    • @akyt5838
      @akyt5838  Рік тому +1

      it's just a video bro, to connect that scene..

    • @siyadumaiba4079
      @siyadumaiba4079 Рік тому

      ​@@akyt5838 എഡിറ്റിംഗ് സിംഹം ആണ് ബ്രോ... ശിവരാജുവിന്റെ വീഡിയോ ചെയ്യണേ...

  • @alexmediaworks
    @alexmediaworks Рік тому +4

    പൊളിച്ചു ബ്രോ ഒരു രക്ഷയും ഇല്ല 💥🔥❤️. അടുത്തത് മംഗലാംകുന്ന് അയ്യപ്പൻറെ mashup ചെയ്യുവോ? കട്ട വെയ്റ്റിങ് 💥🔥🔥

  • @RythmicRoutes
    @RythmicRoutes Рік тому +6

    It ended exactly where it started💯😍👌🏻
    താൻ കൂട്ട് നിന്നവരെ... തനിക്കു കൂട്ടായി നിർത്തിച്ച കേശവൻ mass❤️‍🔥
    Great work brother.... 👏🏻👏🏻🫂💫
    " 𝔸 ℝ𝕖𝕧𝕖𝕟𝕘𝕖 𝕊𝕥𝕠𝕣𝕪 "
    𝑺𝒕𝒂𝒓𝒓𝒊𝒏𝒈💥 Gajabheeman🐘
    𝑭𝒊𝒍𝒎 𝒃𝒚 AK Yt 🎥

    • @akyt5838
      @akyt5838  Рік тому +2

      Aiwah.. Coment 📌❤🔥😍

    • @RythmicRoutes
      @RythmicRoutes Рік тому

      @@akyt5838all the best 🙌✨️

  • @Noblechacko-sg9wy
    @Noblechacko-sg9wy Рік тому

    ലാസ്റ്റ്.. Hooo.. കേശവ ❤️😍🥰🤗💕😘

  • @flipperyt6821
    @flipperyt6821 Рік тому +2

    Keshavan seen

  • @noblechacko7466
    @noblechacko7466 Рік тому +2

    Akyt... Bro... Ningal... Oru... Sambavanu🥰❤😘... Perfect... Blend❤😘

  • @nkgaming1055
    @nkgaming1055 Рік тому +2

    Kottayathu ore oru rajav athu anu rajan💥✨️

  • @ashishzacharia4306
    @ashishzacharia4306 Рік тому +1

    🔥 KESHU.... 🔥

  • @nijeeshns3193
    @nijeeshns3193 11 місяців тому

    അടിപൊളി. ഉയിരാണ് കേശുട്ടൻ 😘😘😘❤

  • @rubivijesh3733
    @rubivijesh3733 Рік тому +1

    ഞാൻ ഒരുപാട് പ്രാവശ്യമാണ് ഇത് കാണുന്നത് കർണന്റെ എൻട്രി 🔥എന്തായാലും രാമനെയും കർണനെയും പോലെ ഒരു ആനയുമില്ല ഈ കേരളത്തിൽ 🔥🔥

  • @palakkadan9675
    @palakkadan9675 Рік тому +1

    എൻ്റെ പൊന്നോ.................... മാസ്സ് എന്ന് പറഞ്ഞാൽ പോരാ മരണ മാസ്സ്🔥🔥🔥

  • @binumanoj4729
    @binumanoj4729 Рік тому +2

    Charinjittum pooram enu kelkumbol ath oru avesham avanel oru otta peru thamburan karnan 💕💕❣️

  • @Adithyan_04
    @Adithyan_04 Рік тому +2

    Appuzzz 🌚🔥🔥⚡️

  • @Noblechacko-sg9wy
    @Noblechacko-sg9wy Рік тому +1

    ഞങ്ങടെ... കതിർവില്ലേഴകൻ... 💕❤️🌹🥰🤗😍

  • @Adhithyan_Adhi
    @Adhithyan_Adhi Рік тому +8

    22:00 22:32 RamaRajvv🔥💥

  • @bibintomy9609
    @bibintomy9609 Рік тому +2

    തല🔥🔥🔥🔥🔥🔥

  • @naveenkp9853
    @naveenkp9853 9 місяців тому +1

    രാജാധിരാജൻ പാമ്പാടി രാജൻ 👑

  • @drisyacreations
    @drisyacreations Рік тому +2

    Super 👍

  • @aslannnnn706
    @aslannnnn706 Рік тому

    Puthupally achayan ❤️

  • @marsu661
    @marsu661 Рік тому +1

    രാജൻ ❤️🔥

  • @ie7601
    @ie7601 Рік тому +1

    Keshavan💥🔥

  • @arunrajarun9252
    @arunrajarun9252 Рік тому

    2013 ൽ ചിനകത്തൂർ പൂരത്തിന് വന്ന ശേഷം ആണ് കേശു വടക്കൻ കേരളത്തിലും മധ്യ കേരളത്തിലും കൂടുതൽ അറിയപ്പെട്ടത് അന്ന് ചിനകത്തൂരിലും തിടമ്പ് കേശവന് ആയിരുന്നു

  • @visakhasivadas443
    @visakhasivadas443 Рік тому +1

    Kiduve😍😍

  • @Noblechacko-sg9wy
    @Noblechacko-sg9wy Рік тому +1

    കർണാപ്പി 😘❤️😍😍🤗😀😘😘😘💕🌹💞💋♥️🤩

  • @noblechacko7466
    @noblechacko7466 Рік тому +2

    പുണ്യാള ❤😘🥰

  • @noblechacko7466
    @noblechacko7466 Рік тому +2

    Ak yt🥰❤😘

  • @thahirthahir6030
    @thahirthahir6030 Рік тому

    Bro ithil ettavum ishttam aayath njan ann paranjath pole movie seen korach 🙂❤️

  • @RAHUL_8070
    @RAHUL_8070 Рік тому +1

    Kannu niranju poyi Avante aa oru thirich varavu kand 🥹💥

  • @surajradhakrishnan5794
    @surajradhakrishnan5794 Рік тому

    Keshavan❤

  • @anishjamesjames6763
    @anishjamesjames6763 10 місяців тому

    കേശുട്ടൻ ❤️❤️❤️

  • @dhanielsiriyac2320
    @dhanielsiriyac2320 2 місяці тому

    അയ്യപ്പൻ കേശവൻ combo

  • @shyamts-tn4cz
    @shyamts-tn4cz Рік тому +2

    20:50 രോമാഞ്ചം 😍🥰🥳
    കേശവൻ ഉയിർ 🥰😘😘❤️

  • @deepukrishna9721
    @deepukrishna9721 Рік тому +1

    Keshoottan hero ada

  • @sathyabama1415
    @sathyabama1415 Рік тому +2

    രാമൻ മാസ്സ് നിലവ്

  • @Gopan4059
    @Gopan4059 9 місяців тому

    രാമരാജാവ് 👑👑👑

  • @jezlingeo
    @jezlingeo Рік тому +2

    അക്ഷരനഗരിയുടെ ഒന്നാം സ്ഥാനം രാജന്റെ കയ്യിൽ ഭദ്രം ആണ്.........💥24:45....25:57

  • @theunknownxz5644
    @theunknownxz5644 Рік тому +2

    ❤️🔥

  • @kargilnath8231
    @kargilnath8231 Рік тому +1

    Good job👍

  • @alrej4722
    @alrej4722 Рік тому +1

    Bhatatha manninte valiyana mone romanjam🔥🔥🔥

  • @akhildavid7048
    @akhildavid7048 Рік тому +2

    Pk7💜💜💜

  • @noblechacko7466
    @noblechacko7466 Рік тому

    പുതുപ്പള്ളി... വല്യന 😀😘🥰❤

  • @midhunmohanputhupally7081
    @midhunmohanputhupally7081 Рік тому

    പൊളിച്ചു ❤️‍🔥❤️‍🔥

  • @noblechacko7466
    @noblechacko7466 Рік тому

    അപൂസിനെ... കൊള്ളക്കാരൻ ആക്കിയോ. 🥺❤

    • @akyt5838
      @akyt5838  Рік тому +2

      DON! 🔥

    • @noblechacko7466
      @noblechacko7466 Рік тому

      😂😂😂ഞാൻ ചുമ്മാ പറഞ്ഞതാ

  • @shyamprakash2081
    @shyamprakash2081 Рік тому +1

    കർണ്ണൻ♥️♥️♥️

  • @user-rx6ec5hs7w
    @user-rx6ec5hs7w 3 місяці тому

    Rajan❤❤

  • @subithasreehari6308
    @subithasreehari6308 8 місяців тому +1

    Kesavanand rajan ❤️ raman and karnan🔥🔥🔥🔥

  • @ie7601
    @ie7601 Рік тому +1

    പ്രജപതി 💞💞