The Dawn in all its crimson glory gently kisses the dainty dewdrop, which lends Her the first deep blush of teenage, that blossoms her into a wild, red rose.
മഴനീർ കണങ്ങൾ മംഗളങ്ങൾ അരുളികഴിയുമ്പോഴേക്കും മിഴിനീർകണങ്ങൾ അനുവാദം പോലും ചോദിക്കാതെ മനസിനെ മൂടുന്നു.. ഓരോ തവണ കേൾക്കുമ്പോഴും വീണ്ടും വീണ്ടും കേൾക്കാൻ കൊതിപ്പിക്കുന്ന വരികളും ഈണങ്ങളും...
വരമഞ്ഞളാടിയ രാവിന്റെ മാറിൽ
ഒരു മഞ്ഞുതുള്ളിയുറങ്ങീ...........
നിമിനേരമെന്തിനോ തേങ്ങീ നിലാവിൻ
വിരഹമെന്നാലും മയങ്ങീ..........
പുലരിതൻ ചുംബന കുങ്കുമമല്ലേ...
ഋതു നന്ദിനിയാക്കീ...അവളേ പനിനീർമലരാക്കീ.....
(വരമഞ്ഞളാടിയ..........ഉറങ്ങീ)
കിളി വന്നു കൊഞ്ചിയ ജാലകവാതിൽ
കളിയായ് ചാരിയതാരേ.....
മുടിയിഴ കോതിയ കാറ്റിൻ മൊഴിയിൽ
മധുവായ് മാറിയതാരേ.......
അവളുടെ മിഴിയിൽ കരിമഷിയാലേ-
കനവുകളെഴുതിയതാരേ....നിനവുകളെഴുതിയതാരേ....
അവളേ തരളിതയാക്കിയതാരേ.............
(വരമഞ്ഞളാടിയ..............മയങ്ങീ)
മിഴി പെയ്തു തോർന്നൊരു സായന്തനത്തിൽ
മഴയായ് ചാറിയതാരേ.......
ദലമർമ്മരം നേർത്ത ചില്ലകൾക്കുള്ളിൽ
കുയിലായ് മാറിയതാരേ..............
അവളുടെ കവിളിൽ തുടുവിരലാലേ
കവിതകളെഴുതിയതാരേ.....മുകുളിതയാക്കിയതാരേ....
അവളേ പ്രണയിനിയാക്കിയതാരേ...........(പല്ലവി
2:01 കിളി വന്ന് കൊഞ്ചിയ ജാലകവാതിൽ തുറന്നപ്പോഴുള്ള ഫ്രെയിം...❤👌
വിക്ടർ....❤
ഈ മൂവിയിൽ എനിയ്ക്കു SG യേക്കാളും മഞ്ജുചേച്ചിയേക്കാളും കൂടുതൽ ഇഷ്ട്ടം ബിജുചേട്ടനെ ആണ്...
Anilkumaaru.. sundharnu ann
,
എല്ലാ കോളേജിലും ഒരു വിക്ടർ ഓ ആരതിയോ ഉണ്ടായിരിക്കും എന്നതാണ് സത്യം. ❤️
Anyone listening to this in 2024
Njn
2024-06-24
From China 🇨🇳
❤️
It's something we can't describe 90's kids❤
❤
പഴയ സിനിമകളിലെ പാട്ടുകൾ ഇഷ്ട്ടമുള്ള യൂത്തന്മാര് ലൈക്ക് അടിച്ചോളൂ..✌️😎💙
സമസ്ത കേരളഠ പി.ഒ സിനിമയിലെ സുന്ദരി എൻ സുന്ദരി പാട്ട് ഇടാമോ?
ലൈക് അടിച്ചു കഴിഞ്ഞപ്പോഴാ എനിക്ക് 40വയസ്സായ കാര്യം ഓർത്തത്
❤
Qtpr
@@hashimanzal-vp4lb
❤❤
പുലരിതന്‍ ചുംബന കുങ്കുമമല്ലേ
ഋതു നന്ദിനിയാക്കി അവളേ
പനിനീര്‍ മലരാക്കി...❤
The Dawn in all its crimson glory
gently kisses the dainty dewdrop,
which lends Her the first deep blush of teenage,
that blossoms her into a wild, red rose.
@@shilpavijay7490 🫂
@@shilpavijay7490 🥰
Anyone listening to this 2025 😍
❤
Yes ❤️
Ys
Sujatha chechi definitely touched by god while singing this song
മഴനീർ കണങ്ങൾ മംഗളങ്ങൾ അരുളികഴിയുമ്പോഴേക്കും മിഴിനീർകണങ്ങൾ അനുവാദം പോലും ചോദിക്കാതെ മനസിനെ മൂടുന്നു.. ഓരോ തവണ കേൾക്കുമ്പോഴും വീണ്ടും വീണ്ടും കേൾക്കാൻ കൊതിപ്പിക്കുന്ന വരികളും ഈണങ്ങളും...
2024 ൽ ഇ പാട്ട് കേൾക്കുന്നവർ ഉണ്ടോ ❤️❤️❤️
2025 l unde
undu 2024 october 16 time 9:49
Illa
inne kettu
Yes
Bijumenon❤manju warrier❤
Mcom കാലത്തെ സിൻഷ യേ മിസ്സ് ചെയ്യുന്നു
OMG I have been flown back to 1999 when I used to listen it in my Walkman… But still have the same feeling from a 15 year old to 39
ഇനിയും ഈ ഭൂമിയിൽ ജനിക്കണം അങ്ങ്. പാടുവാനായി മാത്രം ഒരായുസ്സിന്റെ മുഴുവൻ ഓർമ്മക്കായി
Varamanjaladiya ravinte maril
oru manhu thulli urangi..
nimineramenthino thengi nilavin
virahamennalum mayangi..
pulari than chumbana kumkumamalle
rithunandiniyakki...avale
panineer malarakki..
Varamanjaladiya ravinte maril
oru manhu thulli urangi..
kili vannu konjiya jalakavathil
kaliyay chariyathare..
mudiyizha kothiya kattin mozhiyil
madhuvay mariyathare..
avalude mizhiyil karimashiyale
kanavukalezhuthiyathare..
ninavukalezhuthiyathare..
avale tharalithayakkiyathare..
Varamanjaladiya ravinte maril
oru manhu thulli urangi..
nimineramenthino thengi nilavin
virahamennalum mayangi..
mizhi peythu thornnoru sayanthanathil
mazhayay chariyathare...
dalamarmaram nertha chillakalkkullil
kuyilay mariyathare...
avalude kavilil thuduviralale
kavithakalezhuthiyathare..
mukulithayakkiyathare..
avale pranayiniyakkiyathare..
Varamanjaladiya ravinte maril
oru manhu thulli urangi..
nimineramenthino thengi nilavin
virahamennalum mayangi..
pulari than chumbana kumkumamalle
rithunandiniyakki...avale
panineer malarakki....
♥️
2025 kelkunnavar undo
ഉണ്ടേ...
2025🥰🥰🥰🥰🥰അടിക്കട മക്കളെ 👍👍👍
ഇങ്ങനെ ഒരു കോളേജ് life ആഗ്രഹിച്ചിരുന്നു പണ്ട്
😅 njanum
When you are old , you’ll remember that Time were golden
Splendide Voice and an Excellent Music....(!) Congratulations to All The Artistes whit Respect from France.....!
Sujatha chechee great
വിക്റ്റർ 💜
സുരേഷേട്ടന്റെ ലുക്ക് 🔥
_മഞ്ജു വാര്യർ ഫാൻസ് ഉണ്ടോ_ 😊❤️
Yes
❤
ഞാൻ 🥰🥰🥰🥰
ഇല്ല
Yes indu 🙋♀️
Vidiya ji magic 🔥🔥🔥
Miss u gireesh ettan ❤❤❤❤❤❤❤❤❤❤❤❤❤❤❤😢😢😢
സച്ചിദാനന്ദൻ പുഴങ്കര ആണ് എഴുതിയത്
ഓൾഡ് സോങ് ഇഷ്ട്ടം 👌👌👌👌
ഓൾഡ് അല്ല
Sujatha chechi❤️
സുജാതേച്ചി 🥰
വിക്ടർ....❤.. 🔥
July 16 2024 ആരെങ്കിലും ഉണ്ടോ
ഉണ്ടല്ലോ..... 🫡
ഓഗസ്റ്റ് 16 2024 ഈ കമെന്റ് കണ്ടവർ ഉണ്ട് 😁
Aug 20 nh Nd
Almost every day
Monday, December 2, 2024, aalundu
Anyone listening to this in 2025 😍
SG look ❤❤❤
വിക്ടർ ❤️
Biju menon ❤
beautifully feel kodaikanal.. air misty 02/08/24❤ magic feel hevan🍁🍄
2024il kelkunnavarvundo😁
Fav🤍
Desember 😅
ഞാൻ ഓർത്തു ഗിരീഷ് പുത്തഞ്ചേരി ആണ് ഈ പാട്ട് എഴുതിയത് എന്നു
2:01 that view remembers so many things ✨
Fvrt song 🥰🥰🥰🥰🥰
Ormakal❤
Powerfull feel ❤
2025 😍😍
Victor ❤❤❤
Victor and Arathi❤❤
Any one listening to this in 2024 October 29?
My fav song❤
ചിരിച്ചു കൊണ്ടു ചതിച്ച , കൂടെ നടന്നു കാലിൽ ചവിട്ടിയ കൂട്ടുകാരി ! മഞ്ജുവിന്റെ ജീവിതം പൊലെ
സിനിമയിൽ ദിവ്യ ഉണ്ണി അത് തമാശക്ക് ചെയ്തതാണ്
2k25 jan 5
3047il kelkkunna aalkkar indo😌❤
💜💜💜💜സൂപ്പർ 💜💜💜💜👏👍
🎉very🙏good🙏seçines🙏🙏🙏🙏🙏👌👌👌👌👌❤❤❤❤❤. As
Bjiumenon❤❤❤❤
Biju❤lottttttt
പ്രണയവർണ്ണങ്ങൾ സിനിമയിലെ കണ്ണാടി കുടുഠ കുടി പാട്ട് ഇടാമോ?
😮
😂
ആകാശവാണി അല്ല 😂
😂
Epole ath vannu
2025 ❤
സുജാത ma'am ❤
Biju menon......❤
Victor💔💔♥️♥️
2025❤
നൊസ്റ്റാൾജിയ ❤❤ 2024
S 90 EES KIDSSSSSSSSSS.................💯💯❤❤❤
നിനക്കായ് മാത്രം ❤❤
Wow
ഗ്രാമീണ ഭംഗി.....കാറ്റുപോൽ.......2024
Victor fans❤
My Favorite Song
What a song what a feel
Anaswsara Pranayam ennum nilanilkkum..Janma.. janmaantharatholam....
Yes
Greeshma ❤️❤️❤️🌹
ലിയ
മിന്റു
ജെന്നി
ശാലു
Della
ഐശ്വര്യ
Evdeyokkeyoo nthokeyooo feeel cheyyyunn.... Kayyvittupoya life oru second thirich kittiyapoleee...
👌👌🥰🥰
🎉
2025 ജനുവരി ൽ കേൾക്കുന്നവർ ❤️like
❤
July 2024❤
24 Nov 2024 still❤
2025 🙋🏻♂️ 🤣
22/12/2024 12:49 malappuram
These films makes people to sit in theatre as the events and activities in movies are in someway associated with individuals ...but why now
😊😊😊
Victor ❤️
My favorite song ….. 2024-12-21 🇨🇳
Kari uyir❤
Miss you my college
2025
Any one in 2035🙋
❤
Yes njan edaku kanarundu
SG എന്നാ ലുക്കാണ്
2024❤️🔥
Me in 2024
Ilove vidya ge
6-5-2024❤❤
Anyone in nov 2024
Me
3.04 to 3.40
RAjimamyvainam 4:23
Anyone listen this in 2070.
Rajimamyvanitanaikuvannam 3:02