ആരും നോക്കി നിന്നുപോകും ..കേരളത്തനിമയുള്ള ഈ വീട് Beautiful Kerala home and Landscape

Поділитися
Вставка
  • Опубліковано 5 лют 2023
  • #amazingkeralahome
    #keralahome
    #viralhome
    #homevideokerala
    #veedu
    #gardentourmalayalam
    കൂടുതൽ ഗാർഡൻ വിഡിയോകൾ കാണാൻ ലിങ്ക് ക്ലിക്ക് ചെയ്യുക
    • Garden
    കൂടുതൽ കൃഷി വിഡിയോകൾ കാണാൻ ലിങ്ക് ക്ലിക്ക് ചെയ്യുക
    • VegetableFarming
    കൂടുതൽ മൽസ്യ കൃഷി വിഡിയോകൾ കാണാൻ ലിങ്ക് ക്ലിക്ക് ചെയ്യുക
    • Fish Farming
    കൂടുതൽ അലങ്കാര മൽസ്യ കൃഷി വിഡിയോകൾ കാണാൻ ലിങ്ക് ക്ലിക്ക് ചെയ്യുക
    • Ornamental Fish
    Follow on Facebook / agritvindia
    Visit Our Website agritv.live/

КОМЕНТАРІ • 256

  • @Mobilegameplaycity
    @Mobilegameplaycity Рік тому +165

    👌👌👌 ഇത്രയും വർഷം ഈ വീട് ഇത്രയും ഭംഗിയായി നോക്കിയ ചേട്ടനോടും കുടുംബത്തോടും വളരെ സ്നേഹവും ബഹുമാനവും തോന്നുന്നു. അദ്ദേഹത്തിന്റെ മക്കളും ഈ വീട് ഇങ്ങനെതന്നെ നിലനിർത്തികൊണ്ട് പോകാൻപ്രാർത്ഥിക്കുന്നു ദൈവംഅനുഗ്രഹിക്കട്ടെ

  • @dinisijo2181
    @dinisijo2181 Рік тому +76

    വീട് പണി കഴിപ്പിച്ച അപ്പച്ചനും അമ്മച്ചിക്കും Big salute 😘😘😘

  • @Galaxy-de6ev
    @Galaxy-de6ev Рік тому +33

    അന്തസ്സുള്ള തറവാട്ടിലെ അന്തസ്സുള്ള മകൻ. ആ സംസാരം എല്ലാം നല്ല തറവാട്ടിൽ പിറന്ന ആളുടെ സംസാരം. ചേച്ചി വളരെ സിമ്പിൾ. നല്ല കുടുംബമാണ്. രണ്ടുപേരും കൈപിടിച്ച് നടക്കുന്നത് കണ്ടാൽ സ്നേഹമുള്ളവരാണെന്ന് മനസ്സിലാകും. നന്മ വരട്ടെ. 🙏🙏🙏🙏❤❤❤❤

  • @jessypious7397
    @jessypious7397 Рік тому +129

    നല്ല മകൻ 👌👌അമ്മയെ മാനിക്കുന്നു 👌👌👌😄🥰ദൈവാനുഗ്രഹം ഉള്ള വീട്... വീടിനെക്കാട്ടിലും ഭംഗി ആ മകനും ഭാര്യക്കും ഉണ്ട്... ❤️

  • @pratheepkumarnarayanapilla4705
    @pratheepkumarnarayanapilla4705 Рік тому +164

    ഞാനും അതുവഴി പോകുമ്പോൾ പലപ്പോഴും നോക്കിയിട്ടുണ്ട്. ആതിഥേയൻ നല്ല ഹ്യൂമർ സെൻസും വിനയവും ഉള്ള ആളാണെന്ന് മനസ്സിലായി. എന്തായാലും കാണാൻ സാധിച്ചതിൽ സന്തോഷം. എല്ലാ നന്മകളും ഉണ്ടാകട്ടെ. 🙏

    • @naveengopi17
      @naveengopi17 Рік тому +1

      Njanum

    • @sajimolak7889
      @sajimolak7889 Рік тому +2

      90 കളിൽ കോതമംഗലത്ത് പഠിക്കുമ്പോൾ മുതൽ ഞാൻ ശ്രദ്ധിക്കാറുണ്ട്

    • @panyalmeer5047
      @panyalmeer5047 Рік тому +2

      കേരളത്തിൽ എന്റെ ഒരു സ്വപ്ന സങ്കല്പം 🌹🌹🌹👍

    • @VinisPalace
      @VinisPalace Рік тому +2

      Njanum നോക്കിട്ടു ഉണ്ട്

  • @allumalu2528
    @allumalu2528 Рік тому +52

    നല്ല ഫാമിലി... 🥰🥰 അച്ഛനും അമ്മയും മോനും മുത്തശ്ശിയും അവർ തന്നെ ഈ വീടിന്റെ ഐശ്വര്യം... 🙏

  • @roopeshlachu1948
    @roopeshlachu1948 Рік тому +25

    എളിമയായ ഈ മനുഷ്യൻ തൻ്റെ ഭൂമി അതി മനോഹരമായ സ്വർഗ്ഗമാക്കി തീർത്തു...

  • @shajip.n.9467
    @shajip.n.9467 Рік тому +25

    എന്റെ ചേട്ടാ ആ വീടിന്റേം സ്ഥലത്തിന്റേം മനോഹാരിത നിങ്ങളുടെ മനസ്സിലും പെരുമാറ്റത്തിലും പ്രകടമാണ്.👌👍

  • @raneesht641
    @raneesht641 Рік тому +33

    എന്തൊരു എളിമയാ ആ ചേട്ടന്.. ദൈവം അനുഗ്രഹിക്കട്ടെ ഈ കുടുംബത്തിനെ..

    • @Laljoh
      @Laljoh Рік тому

      👌👌....

  • @user-ir6br6jb2j
    @user-ir6br6jb2j Рік тому +24

    നമ്മൾ ചെറുതോ വലുതോ ആകട്ടെ വീട് ഇത് പോലെ മുൻ വശവും മറ്റും വൃത്തി ആക്കിയും പൂക്കളും പുൽത്തകിടിയും വെച് സുന്ദരവും ആക്കണം എങ്കിൽ നമ്മുടെ നാട് നല്ല ഭംഗി ആയിരിക്കും .വിദേശ രാജ്യത്തൊക്കെ അങ്ങിനെ ആണ് .ആരുടേതും വീടോ എന്തോ ആകട്ടെ ഭംഗിയിലും മറ്റും ചെയ്താൽ എന്ത് രസമാണ് ഇത് പോലെ .ടുറിസം വളരുന്നത് ഇത്തരം അച്ചടക്കത്തിലൂടെയും കലാ ബോധത്തിലൂടെയും ആണ്

  • @mukeshanandan5440
    @mukeshanandan5440 Рік тому +13

    വീടിനേക്കാൾ നല്ലത് ആ ചേട്ടനാണ്. എന്തൊരു വിനയം.

  • @pn.minimolmini793
    @pn.minimolmini793 Рік тому +68

    കുഴിവേലിൽ വീട് .... കരിമ്പനയിൽ .....ഞങ്ങളുടെ നാട്ടിലെ എല്ലാവരുടേയും സ്വകാര്യ അഹങ്കാരം ...... അല്ല ..... അഭിമാനം ......

    • @24.7media
      @24.7media Рік тому

      exact location parayamo?

  • @ponnujose780
    @ponnujose780 Рік тому +18

    ഇത്ര പഴക്കമുള്ള വീട് ഭംഗിയും, വൃത്തിയുമായി സൂക്ഷിക്കുന്ന നിങ്ങൾ രണ്ടാൾക്കും അഭിനന്ദനങൾ 👌🌹🌹🌹

  • @geethaayappan9231
    @geethaayappan9231 Рік тому +3

    ആ അമ്മച്ചിയുടെയും അപ്പച്ചന്റെയു൦ സ൪ഗതുലൃമായ ഭവനം കാത്തുസൂക്ഷിക്കുന്ന മക്കളും കൊച്ചു മക്കളും,.. വളരെ വളരെ അനുഗ്രഹീത൦.

  • @alexn4923
    @alexn4923 Рік тому +41

    വീടിനെക്കാൾ ഭംഗി ആ വീട്ടുകാർക്ക് ആണ്

  • @mallumagellan
    @mallumagellan Рік тому +4

    ആ ഓണർ ചേട്ടന്റെ സംസാരം... എന്റെ പൊന്നൂ.... അങ്ങോട്ട് ഇഷ്ടമായി 😍

  • @jobinjose1200
    @jobinjose1200 Рік тому +22

    പുള്ളിയുടെ ചിരി 👍👍🤩

  • @akhildasakhil1586
    @akhildasakhil1586 Рік тому +9

    Houses owner ഒരു നിഷ്കളങ്കനായ മനുഷ്യൻ 🥰🙏

  • @geethap1407
    @geethap1407 Рік тому +2

    ഇതൊക്കെ കാണുമ്പോഴാണ് നമ്മുടെ ദുഃഖങ്ങൾ ഒക്കെ മറക്കുന്നത്. ദൈവം അനുഗ്രഹിക്കട്ടെ 🙏

  • @dhanyadhanya431
    @dhanyadhanya431 Рік тому +36

    നല്ല വീടും നല്ല ഗൃഹ നാഥനും

  • @jyothisjacob3704
    @jyothisjacob3704 Рік тому +18

    ഇപ്പോഴും അത് കാത്ത് സൂക്ഷിക്കുന്നതിൽ സന്തോഷം .ആധുനിക ലോകത്ത് പഴമയോടുളള പ്രതിബദ്ധത കൈവിടാതിരിക്കാൻ ശ്രദ്ധിക്കുക .

  • @aruns.a5197
    @aruns.a5197 Рік тому +5

    ഇ വിട് കാണാൻ വേണ്ടി മാത്രം ഞാൻ എന്നും സൈഡ് സീറ്റ്‌ തന്നെ പിടിക്കുമായിരുന്നു.. അതക്കെ ഒരു കാലം.. 🥰

  • @abiav3474
    @abiav3474 Рік тому +8

    ഞാനും ഇതുവഴി പോയപ്പോൾ കണ്ടു നല്ല അപ്പനും അമ്മയും 🥰🥰നല്ല മക്കൾ

  • @aizenayush4962
    @aizenayush4962 Рік тому +37

    നല്ല വീടും വീട്ടുകാരും

  • @jilusiby6763
    @jilusiby6763 Рік тому +9

    ഞാൻ ഈ വഴി പോകുമ്പോൾ കൊതിയോടെ നോക്കുന്ന വീട്

  • @haridas1556
    @haridas1556 Рік тому +2

    ഞാനും ഇതുവഴി പോകുമ്പോൾ ഈ വീട് നോക്കാറുണ്ട്. എന്തൊരു ഭംഗിയാണ്

  • @anoopchandraneruthally9120
    @anoopchandraneruthally9120 Рік тому +4

    ഈ വീട് ഞാൻ കണ്ടിട്ടുണ്ട്, നല്ല ഭംഗിയാണ്. ആരുമൊന്ന് നോക്കിപ്പോകും, 👌👌👌 ഇതുപോലെ തന്നെ എന്റെ ശ്രെദ്ധയിൽ പെട്ട ഒരു വീട് അടൂരുമുണ്ട് അടൂർ ടൗണിനു മുമ്പായി (കോട്ടയം -അടൂർ റൂട്ടിൽ )

  • @bijomony3313
    @bijomony3313 Рік тому +5

    ഒരിക്കൽ( 2022 ഡിസംബർ)ഞാനും വീട് കണ്ടു ഇഷ്ടപ്പെട്ടു കയറിച്ചെന്നു, ഈ ചേട്ടൻ &ഫാമിലി നല്ല പെരുമാറ്റം ആയിരുന്നു

  • @lakshminarayan1857
    @lakshminarayan1857 Рік тому +7

    മുൻപിൽ വയൽ ആയതുകൊണ്ട് ഉടനെയൊന്നും വേറെ ബിൽഡിംഗ്‌ വന്ന് കാഴ്ച മറയ്ക്കില്ല

  • @Suparnika
    @Suparnika Рік тому +8

    നല്ല വീടും നല്ല കുടുംബവും.. Super നന്നായിരിക്കട്ടെ 😍🙏🏻❤️

  • @sujampsujamp326
    @sujampsujamp326 Рік тому +14

    ഞങ്ങളും അതുവഴി പോകുമ്പോഴെല്ലാം ഈ വീട് നോട്ട് ചെയ്യാറുണ്ട്. വളരെ നന്നായി maintain ചെയ്യുന്നു.

  • @shabanaasmikmshabanaasmikm9219

    ഞാനും ഒരുപാട് തവണ ഈ വീട് കണ്ടിട്ടുണ്ട്.. ഇപ്പോഴാണ് ഇത്ര അടുത്ത് വച്ചു കാണുന്നദ്.... Spr

  • @jobyktom
    @jobyktom Рік тому

    വീടിന്റെ ഭംഗി പോലെതന്നെ ചേട്ടന്റെ എളിമയുള്ള പെരുമാറ്റവും....❤

  • @lovelyzachariah9751
    @lovelyzachariah9751 Рік тому +25

    ഈ വീട് ഞാൻ കണ്ടിട്ടുണ്ട്. കൂത്താട്ടുകുളത്തു ശ്രീധരീയത്തിൽ പോവുന്ന വഴിയിൽ ആണ്. ഇനിയും ഇവിടെ ഒന്ന് കയറി കാണണം എന്നു വിചാരിക്കുന്നു. നല്ല വീടാണ്.

    • @mydhilimathu6842
      @mydhilimathu6842 Рік тому +1

      Njan um sreedhariyathil poyi thirichu vannappol anu e veed kandathu😊

  • @ishaqasma3071
    @ishaqasma3071 Рік тому +10

    അടിപൊളി സൂപ്പർ 💕💕💕💕💕
    ഒന്നും പറ യാനില്ല 👍👍👍👍

  • @MathLover424
    @MathLover424 Рік тому +2

    Valare Simple and humble family. Daivam Anugrahikkatte🙏🙏🙏btw super veedu 👌

  • @neethuek1131
    @neethuek1131 Рік тому +5

    Yes. ഈ വീട് ഞാൻ ചെറുപ്പം മുതലേ ആ വഴി പോകുമ്പോൾ നോക്കുവാരുന്നു. വീട് കാണുമ്പോൾ തന്നെ ഭയങ്കര സന്ദോഷം തോന്നുന്നു.

  • @susyrenjith6599
    @susyrenjith6599 Рік тому +1

    Blessed family. 👌👌. പ്രകൃതിയെ സ്നേഹിക്കുന്ന മനുഷ്യൻ. God bless you. അമ്മച്ചി സൂപ്പർ

  • @neethubiju2845
    @neethubiju2845 Рік тому +11

    നല്ല ഭംഗിയുള്ള വീട് 🥰🥰

  • @anithacs6937
    @anithacs6937 Рік тому +11

    Nalla veedu...veettukaaran chettan athilum adipoli...jaadayilla nalla paavamanennu thonnunnu ellarum...

  • @jyothi5563
    @jyothi5563 Рік тому +7

    So humble person. Really happy that a few are keeping our Kerala tradition. His son is a dentist. I went to the clinic he practiced. God bless all

  • @sreevasudev4467
    @sreevasudev4467 Рік тому +4

    കുട്ടിക്കാലം തൊട്ട് ഇതുവഴി പോകുമ്പോൾ ഈ വീട് കാണാറുണ്ട്

  • @iswaandarmanirfan360
    @iswaandarmanirfan360 Рік тому +3

    Kollam nalla adipoli veedu💞💞💞💞

  • @ansiyaansiya3462
    @ansiyaansiya3462 Рік тому +1

    ശരിക്കും നല്ല ഭംഗിയാ കാണാൻ.... എല്ലാവരും ശ്രദ്ധിക്കുന്നു വീടാണ്

  • @ashakp3155
    @ashakp3155 Рік тому +5

    ഞാനും കണ്ടിട്ടുണ്ട് ഒരുപാട് ഇഷ്ടമാണ്

  • @reeja9224
    @reeja9224 Рік тому +3

    നല്ല തമാശയാണ് സാറിന് എല്ലാം സൂപ്പർ 🙏🙏🙏🙏

  • @Annjesia
    @Annjesia Рік тому

    Etra elimayulla samsaram anu...
    Veruthe alla. Ivaroke ipozhum.. Itre. Santhoshathilum... Sukhayoke jeevikune...
    ❤❤❤

  • @manum9717
    @manum9717 Рік тому

    കിടിലൻ വീടും അതിനൊത്ത പുറത്തു ഉള്ള ഭങ്കിയും സൂപ്പർ സൂപ്പർ സൂപ്പർ 💞

  • @reenurichu
    @reenurichu Рік тому +4

    ഞാനും ഒരുപാട് തവണ നോക്കിയിട്ടുണ്ട് 🥰🥰☺️☺️☺️☺️very attractive

  • @KAHANI2255
    @KAHANI2255 Рік тому +2

    നല്ല വീടും നല്ല ഒരു മനുഷ്യനും ❤🎉

  • @purplebutterflybtsart8470
    @purplebutterflybtsart8470 Рік тому +5

    അതിമനോഹരമായ വീട് 🥰
    Beautifull view തന്നെ ആണ്
    ഞാൻ 2 times കണ്ടിട്ടുണ്ട് ഈ വീട് അങ്ങോട്ട്
    പോയപ്പോഴു തിരികെ വന്നപ്പോഴും car slow ചെയ്തു കണ്ണിൽനിന്നു മറയും വരെ നോക്കിയിരുന്നു പോയി

  • @educationpurpose5587
    @educationpurpose5587 Рік тому +4

    നല്ലൊരു മനുഷ്യൻ 💕

  • @GiteshMadhavan
    @GiteshMadhavan Рік тому +2

    Great job 👍👌
    Paramparyam kaathu soksheekenam.

  • @naveedk5477
    @naveedk5477 Рік тому +2

    നല്ല ഒരു വീടും, നല്ല രണ്ടു മനുഷ്യരും. ദൈവം അനുഗ്രഹിക്കട്ടെ 😍

  • @skn1727
    @skn1727 Рік тому +1

    ശരിയാ സൂപ്പർ 🙏🙏🙏

  • @pocketzofhappinessmayaloka9561

    Enthoru nalla family.... Chettanum chechiyum ammachiyum makkalum ellam koodi oru warmth aa veedinu kodukum pole...!! And they speak so humbly 😍! Stay blessed ☺️

  • @subairkutasheridreamhome9005

    നിങ്ങളുടെ സൊഭാവ ഗുണമാണ് ആ വീടിന്റെ ഏറ്റവും നല്ല ഭങ്ങി

  • @mereenabinu2699
    @mereenabinu2699 Рік тому +2

    Njan kuttikkalam muthalkke kaanunna veedanithu.very beautiful house 🏠.koothattukulathuninnum moovattupuzhakkpokumbol ennum njan kandukondirunna veedaanu.

  • @anuabilash7483
    @anuabilash7483 Рік тому

    Enik othiri ishttam ulla veedanu ith njan eppol adhiluday poyalum nokki pokunna veedanu

  • @jyothisjacob3704
    @jyothisjacob3704 Рік тому +2

    1990 മുതൽ ഈ റോഡിൽ കൂടിയുളള യാത്രയിൽ ഈ വീട് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് .

  • @santhisanthi6291
    @santhisanthi6291 Рік тому +4

    Keralathile thanathaya grameena saleenathayulla oru veedu❤️❤️

  • @rejanikj9353
    @rejanikj9353 Рік тому +2

    നല്ല വീടും, നല്ല ചേട്ടനും ചേച്ചിയും 🌹🌹🌹🌹🌹🌹👌👌👌👌👌👌👌👌👌👌

  • @Navres2023
    @Navres2023 Рік тому +2

    ഞാൻ കണ്ടിട്ടുണ്ട് ഈ വീട് 😍

  • @lishajose.k3323
    @lishajose.k3323 Рік тому +2

    Nalla Chantham Veedinum Veettukarkkum !!!

  • @ranganathnb6442
    @ranganathnb6442 Рік тому

    നല്ല വീട് നന്നായി പരിപാലിക്കുന്നു, പൈതൃകത്തിൽ അഭിമാനിക്കുന്ന കുടുംബം, ഈശ്വരൻ അനുഗ്രഹം ചൊരിയട്ടെ

  • @ambilynair296
    @ambilynair296 Рік тому

    Njangalum athuvazhi pokumpol Nokkarund. Beautiful

  • @retnakumartk2751
    @retnakumartk2751 Рік тому +1

    സൂപ്പർ 🙏🙏

  • @nkkcbe982
    @nkkcbe982 Рік тому +1

    Beautiful house ....Family is more beautiful .... God bless 🙏🙏

  • @bencymolbabu2292
    @bencymolbabu2292 Рік тому +1

    Supper veedu. Kurachu kazhiubol movie yil kanam. Phone shootinum veedu kanan avasarum orukkunathum okke avide thamasikkunnavar oru nalla manasinu udamakal ayathukodanu. God bless yours🙏🙏

  • @SureshKumar-cw2br
    @SureshKumar-cw2br Рік тому

    Oru padu sneham❤💜🙏

  • @eswarik.p.v.1408
    @eswarik.p.v.1408 Рік тому +4

    Spr veedu

  • @PavithraKsd-el6hy
    @PavithraKsd-el6hy Рік тому

    അടിപൊളി വീടു സ്ഥലവും പച്ചപ്പ് കാണാൻ നല്ല ചന്ദം നമ്മുടെ കേരളത്തിൽ ഇത്രയു മനോഹരമായ സ്ഥലം ഉള്ളപ്പോൾ എന്തിനാ മൂന്നാറുതേക്കടിയു കാണാൻ പോകുന്നത്

  • @sainabap1211
    @sainabap1211 Рік тому +1

    സൂപ്പർ 👍

  • @rahanasaneesh4744
    @rahanasaneesh4744 Рік тому +1

    ഞാനും നോക്കിയിട്ടുണ്ട് 😍

  • @user-jb6je4ur9c
    @user-jb6je4ur9c Рік тому

    ഞാൻ ഇടയ്ക്കിടയ്ക്ക് ആ റൂട്ട് പോകുമ്പോൾ ഈ വീട് കാണാറുണ്ട് നല്ല രസമാ ഈവീടു കാണാൻ

  • @96199
    @96199 Рік тому +13

    ❤️ nalla veedum nalla alkarum.

  • @kochurani7012
    @kochurani7012 Рік тому +3

    Good family. Ammayum makkalum suuuuuuper.

  • @ajs__designer__studio
    @ajs__designer__studio Рік тому +19

    ഞാൻ ഈ വഴി എപ്പോൾ പോയാലും ഈ വീട് ശ്രദ്ധിക്കാറുണ്ട് 🥰❤️. റോഡിൽ നിന്ന് നോക്കുമ്പോൾ വളരെ ഭംഗിയാണ് ❤️

  • @babykuttymathew8644
    @babykuttymathew8644 Рік тому +2

    Correct :: its a beautiful view :::

  • @TrackDude7
    @TrackDude7 Рік тому +1

    നല്ല ഒരു മനുഷ്യൻ

  • @suryakiran1501
    @suryakiran1501 Рік тому

    ഞങ്ങൾ എപ്പോ പോയാലും നോക്കും. ❤

  • @georgevettukattil5763
    @georgevettukattil5763 Рік тому +19

    I take notice of this house every time I pass this way. Truly it is a heritage building.

  • @sherupp1234..-_
    @sherupp1234..-_ Рік тому +10

    ഞാൻ എത്രയോ തവണ ksrtc ക്ക് പോകുമ്പോൾ നോക്കിയിരിക്കുന്നു. അടിപൊളി വീട് 😍

    • @dbgamer8669
      @dbgamer8669 Рік тому

      Nan eppo athuvazhi poyalum ee veedu nokarund. Enthu bhankiyanu kanan. Ath samrakshikunna veetukare kandathil athilere santhosham

    • @smithasebastian1567
      @smithasebastian1567 Рік тому

      ഞാൻ 94 മുതൽ അത് വഴി യാത്ര ചെയ്യി റുണ്ടായിരുന്നു .... അപ്പോൾ മുതൽ ഈ വീടിനെ ശ്രദ്ധിക്കാറുണ്ട് ... കാർ പോർച്ച് പുതിയതാണ്

  • @soniatauro6342
    @soniatauro6342 Рік тому +11

    Beautiful house and beautiful people.

  • @bobbybobby8467
    @bobbybobby8467 Рік тому

    Super സൂപ്പർ.........

  • @hathimbasheer761
    @hathimbasheer761 Рік тому +4

    Aa vinayam samsaram lalithyam ithokkeyan tharavaitham enn parayunnath. a big salute of

  • @febinaameen132
    @febinaameen132 Рік тому +2

    Nalla ammachi

  • @remyamohan2693
    @remyamohan2693 Рік тому

    Njanum nokkiyittundu ee veedu

  • @mariehoover3538
    @mariehoover3538 Рік тому

    Supeb house and very simplicity in talking

  • @radheradhegardening5412
    @radheradhegardening5412 Рік тому +6

    Beautiful beautiful place very nice video

  • @jesicaroichee3268
    @jesicaroichee3268 Рік тому +1

    So beautiful

  • @joelalex8165
    @joelalex8165 Рік тому +7

    തിരുവനന്തപുരം പോകുമ്പോൾ എന്റെ സ്ഥിരം നോട്ടം ഈ വീട്ടിലേക്കായിരുന്നു... ഞാൻ പെരുമ്പാവൂർ സ്വദേശി

  • @sreekumarnair2073
    @sreekumarnair2073 Рік тому

    Sundaram athi sundaram❤

  • @mariehoover3538
    @mariehoover3538 Рік тому

    Good happy family be happy always may god bless your family and your house

  • @kevingeorge584
    @kevingeorge584 Рік тому

    കണ്ടിട്ടുണ്ട് ഈ വീട് ..

  • @abdurahimanmp5903
    @abdurahimanmp5903 Рік тому

    സംഭവം തന്നെ 👏👏

  • @sreelathavikraman5383
    @sreelathavikraman5383 Рік тому

    Njanum nokkarundu

  • @josnajose6099
    @josnajose6099 Рік тому

    Me too💞, whenever I drives to Ernakulam via Muvathupuzha

  • @shajijoseph7425
    @shajijoseph7425 Рік тому

    Chettan te chiri super 😊😊

  • @rajivr1850
    @rajivr1850 Рік тому +3

    എന്തൊരു വൃത്തി 👍