Uff.. 👌👌 ഞാൻ കരുതി എനിക്ക് മാത്രമാണോ ഇപ്പോഴും ഇത് പോലെയുള്ള ചിന്തകൾ എന്ന്.. പക്ഷെ ഈ വീഡിയോ യും കമെന്റുകളും ഒക്കെ കാണുമ്പോൾ...❤️❤️👌.. വല്ലാത്ത സന്തോഷം..
ധാരാളം വീടുകളുടെ വ്ലോഗ്സ് കാണുമെങ്കിലും ഇന്നുവരെ മൊത്തത്തിൽ മനസ്സിന് ഇഷ്ടപ്പെട്ടത് എന്ന് പറയാവുന്നത് അധികം കണ്ടിട്ടില്ല, വീടിന്റെ ഏതേലും ഭാഗാനങ്ങളോ അല്ലെങ്കിൽ ഏതേലും 'features' മാത്രമോ അരിക്കും ഇഷ്ടപ്പെടുക. ഈ വീട് അതിനൊരപവാദമാണ്, ഒറ്റനോട്ടത്തിൽ തന്നെ വളരെ ഇഷ്ട്ടപെട്ടു. Really Beautiful! ❤
എന്ത് simple and beautiful ആയിരിക്കുന്നു . Big salute to ആദർശ്. ഓവർ ആകാതെ ഇങ്ങനേ വീട് പണിയുന്ന ആൾകാർ കേരളത്തിൽ കുറവാണ്. ഇതു പണിയാനുള്ള പഴയ ഉരുപ്പടികൾ സംഘടിപ്പിക്കാൻ ശെരിക്കും ബുദ്ധിമുട്ടി കാണും. നല്ല വിഷൻ വേണം ഇങ്ങനെ വീട് പണിയാൻ. ഇതു ആൾക്കാരുടെ മുന്നിൽ എത്തിച്ച പടിഞ്ഞാറ്റിനിക് നന്ദി. കൂടുതൽ ആൾകാർ നമ്മുടെ കാലാവസ്ഥക്കകും സംസ്കാരത്തിന് അനുസരിച്ചു വീടുകൾ പണിയട്ടെ .
Difficult to believe that such a traditional home has been built in present times! Everything about the home is beautiful - the verandah, the cute windows, beautifully done doors, intricately carved furniture etc.
Beautiful. None of the modern houses can match, the beauty, charm, or magnificence of these traditional homes. Lucky is the owner who resides in this wonderful home. Hope many others, will take the cue from this mansion, and be inspired to construct homes along these lines. Please show us more videos of such treasures.
കാണുമ്പോൾ തന്നെ വീടൊരു 🥰 ദൃശ്യവിരുന്നാണ്...ഇവിടെ വരുമ്പോൾ തന്നെ മനസിന് സമാധാനം, സന്തോഷം ലഭിക്കുന്ന രൂപകല്പന....അകത്തളങ്ങളിലും കാണാം..ഒരു പ്രൗടിക്ക് KEK രജിസ്ട്രേഷൻ Black അംബാസ്സിഡർ പോർച്ചിൽ കിടക്കട്ടെ 🥰🥰🥰🥰👌🤗
പറയാനൊക്കെ എളുപ്പമാണ്... ഇത്തരം വീടുകളുടെ maintanance cost നെ കൂടി ഒന്നാലോചിക്കുക.... അപ്പോൾ തണുപ്പൊക്കെ ആവിയായി പോകും.... നിരന്തരമായ അറ്റകുറ്റ പണിയും, പെയിന്റിംഗ്, plumbing തുടങ്ങി മാസം അല്ലെങ്കിൽ വർഷം നല്ല ഒരു തുക മാറ്റിവെക്കേണ്ടിവരും... എന്നിട്ട് എന്താണ് ഉദ്ദേശിക്കുന്നത്? കൂട്ടു കുടുംബ വ്യവസ്ഥിതി നിലനിന്നിരുന്ന ഒരു കാലത്ത് ഇത്തരം വലിയ ഭവനങ്ങൾ അനിവാര്യമായിരുന്നു.... മാത്രമല്ല കുടുംബാഗങ്ങൾ ഒരു വീട് പൂട്ടി യാത്ര ചെയ്‌യുന്ന പതിവ് അക്കാലത്തു തീരെയുണ്ടായിരുന്നില്ല എന്നുവേണം കരുതാൻ.... അതുകൊണ്ട് വലിയ വീട് നിത്യേന വൃത്തിയാക്കുന്നതിൽ എല്ലാവരും, അല്ലെങ്കിൽ വീട്ടു ജോലിക്കാർ സ്ഥിരമായി സഹായിച്ചിരുന്നു. എന്നാൽ ഇന്ന് ഒരു അണുകുടുംബ കാലഘട്ടത്തിൽ ആർക്കുവേണ്ടിയാണ് ഇത്തരം വലിയ ഭവനങ്ങൾ? ഒന്നുകിൽ resort ആയോ, homestay, ഹോട്ടൽ എന്നിങ്ങനെ manage ചെയ്തു കൊണ്ട് നടന്നാൽ വരുമാനവും maintenance expenses ഉം അതിലൂടെ നടത്താം. വലിയ വീട് വേണം എന്നത് മലയാളിയുടെ ഗതകാല കാല്പനിക ചിന്തകളിൽ ഊറി നിൽക്കുന്ന പ്രായോഗികത തീരെ ഇല്ലാത്ത ജീവിത സമീപനത്തിൽപെടുന്ന എടുത്തു ചാട്ടങ്ങളാണ്. 6:40
നല്ല എഴുത്ത് നല്ല വരികൾ.. പക്ഷേ പറഞ്ഞ എല്ലാത്തിനോടും വിയോജിപ്പാണ്. അത്ര വലിയവീടല്ല:2 bed only ഓട കണ്ടിട്ടാണോ അറ്റകുറ്റപണി എന്നു പരിതപിക്കുന്നത്. തേങ്ങാ വീണാൽ പൊട്ടും ഓട് മാറ്റും. കുപ്പായത്തിന്റെ ബട്ടൺ മാറ്റുന്ന പോലെ. മറ്റെല്ലാ വെയിൻ്റെനൻസും തുല്യമാണ്
എനിക്ക് എന്ത് ഇഷ്ടന്നു അറിയോ ഇങ്ങനത്തെ വീട്.എനിക്ക് സ്വന്തം ജോലി ആയൽ ഞാനും ഉണ്ടാക്കും. ഇപ്പൊൾ ഉള്ളത് ഇരു നില കോൺക്രീറ്റ് വീട് ആണ്.എൻ്റെ സ്വപ്നം ആണ് ഇങ്ങനത്തെ വീട്
ua-cam.com/video/0pS9eF2LvU4/v-deo.html
Uff.. 👌👌 ഞാൻ കരുതി എനിക്ക് മാത്രമാണോ ഇപ്പോഴും ഇത് പോലെയുള്ള ചിന്തകൾ എന്ന്.. പക്ഷെ ഈ വീഡിയോ യും കമെന്റുകളും ഒക്കെ കാണുമ്പോൾ...❤️❤️👌.. വല്ലാത്ത സന്തോഷം..
athe njn enikumatraman vijarichu
Same 🌻
Enikkum undu paidruka chindhakal
വളരെ സന്തോഷം ഈ വീട് കാണുമ്പോൾ 🥰🥰👌👌
എന്റെ വീട്ടിൽ 100yrs പഴക്കമുള്ള മണ്ണണ്ണയിലും currentilum work ചെയ്യുന്ന fridge ഉണ്ട്. ആർകെങ്കിലും വാങ്ങൻ താല്പര്യം ഉണ്ടെങ്കിൽ message ചെയ്യുക
മടുപ്പിക്കുന്ന കോൺക്രീറ്റ് കാടുകൾക്കിടയിൽ മനം കുളിർപ്പിക്കുന്ന മനോഹര മന്ദിരം 👌👍
Xa 😅 k pi m⁰. Yt hut 34⁴nnq
ഞാനടക്കം പലരും സ്വപ്‍നം കാണാറുള്ള ആ പഴമ യാഥാർത്യമാക്കിയ താങ്കൾക്ക് എല്ലാവിധ ദൈവാനുഗ്രഹം ഉണ്ടാകട്ടെ... Super...
Thank you 😊
@@adarshvnath contact no?
ഈ അടുത്ത കാലത്ത് കണ്ടതിൽ ഏറ്റവും മനോഹരമായ വീട് ...... ( കുറച്ച് ദിവസം ഇവിടെ താമസിക്കുവാൻ തോന്നുന്നു )
Enikkkum
Poyo thamasikedayyy
വാക്കുകൾ കൊണ്ട് വർണിക്കാൻ പറ്റാത്തത്ര മനോഹരം.
എന്നെങ്കിലും ഒരു വീട് വെക്കുന്നുണ്ടെങ്കിൽ കേരളീയശൈലിയിൽ തന്നെ.
🔥🔥🔥
വീട് എന്റെ സ്വപ്നം ആണ്, ഒരു ചെറിയ നാടൻ സ്റ്റൈൽ വീട് വെക്കണം ഇൻശാഅല്ലാഹ്
എനിക്ക് ഇത്തരം വീട് ആണ് ഇഷ്ടം
മനുഷ്യർ എല്ലാം ചുട് പിടിപ്പിക്കുന്ന കോൺക്രീറ്റ് വീടുകൾ കെട്ടുമ്പോൾ ഇങ്ങനെ വിത്യസ്തമായി ചിന്തിക്കുന്നവർ ഉണ്ടല്ലോ ഒരുപാട് നന്ദി❤
ധാരാളം വീടുകളുടെ വ്ലോഗ്സ് കാണുമെങ്കിലും ഇന്നുവരെ മൊത്തത്തിൽ മനസ്സിന് ഇഷ്ടപ്പെട്ടത് എന്ന് പറയാവുന്നത് അധികം കണ്ടിട്ടില്ല, വീടിന്റെ ഏതേലും ഭാഗാനങ്ങളോ അല്ലെങ്കിൽ ഏതേലും 'features' മാത്രമോ അരിക്കും ഇഷ്ടപ്പെടുക. ഈ വീട് അതിനൊരപവാദമാണ്, ഒറ്റനോട്ടത്തിൽ തന്നെ വളരെ ഇഷ്ട്ടപെട്ടു. Really Beautiful! ❤
Thanks bro
Beautiful സിനിമക്കാർ ഷൂട്ടിങ് ചോദിക്കാൻ സാധ്യതയുണ്ട് 😍
എന്ത് simple and beautiful ആയിരിക്കുന്നു . Big salute to ആദർശ്. ഓവർ ആകാതെ ഇങ്ങനേ വീട് പണിയുന്ന ആൾകാർ കേരളത്തിൽ കുറവാണ്. ഇതു പണിയാനുള്ള പഴയ ഉരുപ്പടികൾ സംഘടിപ്പിക്കാൻ ശെരിക്കും ബുദ്ധിമുട്ടി കാണും. നല്ല വിഷൻ വേണം ഇങ്ങനെ വീട് പണിയാൻ. ഇതു ആൾക്കാരുടെ മുന്നിൽ എത്തിച്ച പടിഞ്ഞാറ്റിനിക് നന്ദി. കൂടുതൽ ആൾകാർ നമ്മുടെ കാലാവസ്ഥക്കകും സംസ്കാരത്തിന് അനുസരിച്ചു വീടുകൾ പണിയട്ടെ .
❤️❤️❤️❤️❤️🙏
ഇതുപോലെ ഒരു കൊച്ചു വീടാണ് എൻറെ സ്വപ്നം. വളരെ സന്തോഷം ഇതുപോലൊരു വീഡിയോ കണ്ടതിന്.
❤️
വളരെ നന്ദി ഈ വീഡിയോ ചെയ്തതിന്
ജയപ്രസാദ് തോട്ടക്കാട്
Santhosh George kulangara sir ithpolathe oru living museum thanne und vere level aanu.. Living koode setakanund
A breath of fresh air !!!
Difficult to believe that such a traditional home has been built in present times! Everything about the home is beautiful - the verandah, the cute windows, beautifully done doors, intricately carved furniture etc.
You just brought back those good old memories. Thank you. Ende keralam ethra sundaram
Beautiful. None of the modern houses can match, the beauty, charm, or magnificence of these traditional homes.
Lucky is the owner who resides in this wonderful home.
Hope many others, will take the cue from this mansion, and be inspired to construct homes along these lines.
Please show us more videos of such treasures.
ഇത് പോലൊരു വീടാണ് എന്റെ സ്വപ്നം
എന്റെ പൊന്നോ... കിടു
Nastapettu annu karudiyirunnadu tirichuvarunnu annu tonumbol valare sandhosham
കൊതിയാകുന്നു.
നന്ദി
എന്ത് മനോഹരം ആണ്....
Awesome! Our traditional architecture is the best! Glad atleast some are realising it!
This is not our traditional architecture.we got it from the Portuguese and dutch.ypu can see the same pattern in Goa too.
കാണുമ്പോൾ തന്നെ വീടൊരു 🥰 ദൃശ്യവിരുന്നാണ്...ഇവിടെ വരുമ്പോൾ തന്നെ മനസിന് സമാധാനം, സന്തോഷം ലഭിക്കുന്ന രൂപകല്പന....അകത്തളങ്ങളിലും കാണാം..ഒരു പ്രൗടിക്ക് KEK രജിസ്ട്രേഷൻ Black അംബാസ്സിഡർ പോർച്ചിൽ കിടക്കട്ടെ 🥰🥰🥰🥰👌🤗
Porch il oru 1977 model KLU അംബാസിഡർ കിടപ്പുണ്ട്..😊
Polichu🥰🥰👌
@@adarshvnath 😂are you the owner✌️
@@adarshvnath hi who is its contractor??
@@adarshvnath Bro.. Contact no tharamo..
മനം കുളിർപ്പിക്കുന്ന കേരളീയ വാസ്തു വിദ്യ ❤
🥰🥰
ഗംഭീരം❤️❤️
ഇതാണ് നമ്മുടെ പാർപ്പിട ശൈലി
Ithupole onnu paniyanam. Noble house.
പറയാനൊക്കെ എളുപ്പമാണ്...
ഇത്തരം വീടുകളുടെ maintanance cost നെ കൂടി ഒന്നാലോചിക്കുക....
അപ്പോൾ തണുപ്പൊക്കെ ആവിയായി പോകും....
നിരന്തരമായ അറ്റകുറ്റ പണിയും, പെയിന്റിംഗ്, plumbing തുടങ്ങി മാസം അല്ലെങ്കിൽ വർഷം നല്ല ഒരു തുക മാറ്റിവെക്കേണ്ടിവരും...
എന്നിട്ട് എന്താണ് ഉദ്ദേശിക്കുന്നത്?
കൂട്ടു കുടുംബ വ്യവസ്ഥിതി നിലനിന്നിരുന്ന ഒരു കാലത്ത് ഇത്തരം വലിയ ഭവനങ്ങൾ അനിവാര്യമായിരുന്നു....
മാത്രമല്ല കുടുംബാഗങ്ങൾ ഒരു വീട് പൂട്ടി യാത്ര ചെയ്‌യുന്ന പതിവ് അക്കാലത്തു തീരെയുണ്ടായിരുന്നില്ല എന്നുവേണം കരുതാൻ.... അതുകൊണ്ട് വലിയ വീട് നിത്യേന വൃത്തിയാക്കുന്നതിൽ എല്ലാവരും, അല്ലെങ്കിൽ വീട്ടു ജോലിക്കാർ സ്ഥിരമായി സഹായിച്ചിരുന്നു.
എന്നാൽ ഇന്ന് ഒരു അണുകുടുംബ കാലഘട്ടത്തിൽ ആർക്കുവേണ്ടിയാണ് ഇത്തരം വലിയ ഭവനങ്ങൾ?
ഒന്നുകിൽ resort ആയോ, homestay, ഹോട്ടൽ എന്നിങ്ങനെ manage ചെയ്തു കൊണ്ട് നടന്നാൽ വരുമാനവും maintenance expenses ഉം അതിലൂടെ നടത്താം.
വലിയ വീട് വേണം എന്നത് മലയാളിയുടെ ഗതകാല കാല്പനിക ചിന്തകളിൽ ഊറി നിൽക്കുന്ന പ്രായോഗികത തീരെ ഇല്ലാത്ത ജീവിത സമീപനത്തിൽപെടുന്ന എടുത്തു ചാട്ടങ്ങളാണ്. 6:40
നല്ല എഴുത്ത് നല്ല വരികൾ..
പക്ഷേ പറഞ്ഞ എല്ലാത്തിനോടും വിയോജിപ്പാണ്.
അത്ര വലിയവീടല്ല:2 bed only
ഓട കണ്ടിട്ടാണോ അറ്റകുറ്റപണി എന്നു പരിതപിക്കുന്നത്.
തേങ്ങാ വീണാൽ പൊട്ടും ഓട് മാറ്റും.
കുപ്പായത്തിന്റെ ബട്ടൺ മാറ്റുന്ന പോലെ.
മറ്റെല്ലാ വെയിൻ്റെനൻസും തുല്യമാണ്
Wow❤ ynikum venam eganathe home
അടിപൊളി,, നല്ലൊരു ഗൃഹത് രുത്വം
Ente manassile veedu. 🙏
Ethu vaikkano ethupole onnil orudivasam polum thamasikkano kasilla.
Rent koduthu njaan kidakkunnu.
സത്യം സ്വപ്ന ഭവനം തന്നെ ❤❤❤❤❤❤
❤️❤️
കേരളത്തിൽ കണ്ടാൽപറയില്ല പലതും പഴയതാണന്ന് 😂😂😂😍👍
Excellent idea. congratulations.
Super. Our grandfather's house was like this. Now it's only in memories. Good to see the new trend catching up. 👍👍👍😍
Awsome house mind blowing ,,, 😎😎😎😎😎😎👍👍👍👍👍
Enikku othiri ishtamayi
❤️👍❤️👌❤️❤️👌👌👌കാണാം ഇഷ്ടങ്ങളൊക്കെ ഇതൊക്കെ തന്നെയാണ്. പാവമാ തന്നെ എന്നും ഭംഗി ❤️👍❤️
അതി മനോഹരം ..💕👌👌
Yesss
Wow..beautiful..🌺👌
REALLY AMAZING AND NOSTALGIC CREATION 🥰🥰🙏🙏
സ്വപ്നം പോലെ സുന്ദരം.. അതിമനോഹരം 👌👌👌😍
Super...pls share the plan too...
Extremely beautiful ❤❤❤❤. If there is natural grass in threshold will increase the beautiful.
❤️❤️❤️❤️
Hearty congratulations on your efforts... EXCELLENT!! KEEP IT GOING
അവതരണം spr
Nammudeyoke pazhaya veedu ath thirichu kittiyenkil.....
Nalle veed.nalle presentation
ഒത്തിരി ഇഷ്‌ടം
മനോഹരം കാണാൻ ഭയങ്കര ആഗ്രഹം തോന്നുന്നു ❤
നമുക്കൊരിസം പോയേക്കാം ബ്രോ
@@padinjattini7508 പിന്നല്ലാതെ പോണം ❤
Very beautiful house congratulations to the owner of the house
Thank you
@@adarshvnath Adarsh how much the cost. Congrats
❤️❤️❤️🙌
Maniharamaya bhavanam
It's not about how big the house is, but it's all about how happy the home is, cheers
Great Adarsh👍👍👍👍
Thank you
Kananayittu valare kouthukavum manoharavum ... Pakshe thamassikkunnathayittu sankalpikkumbo avide entho vallaathoru ekanthatha anubhavappedumo ennoru tonnal.. Chilapo ernakulam poleyoru city yil jeevikkunnathu kondu tonnunnathu aano nnu ariyilla.. Enthayalum oru palace okke kandoru feel.. ❤️❤️😊
ഒരു കൊട്ടാരം തന്നെ 👍👍
ആശംസകൾ 👏
എന്റെ സ്വപ്നം ❤️
അടിപൊളി 🙏🙏🙏🙏🙏🌹
തറവാടി 👍
Adarsh super🎉😊
Thank you
സത്യം പറഞ്ഞാ ഇങ്ങനെയുള്ള വീടുകൾ കണ്ടാൽ ആദ്യം ഓർമ വരിക ഹൊറർ സിനിമകളാ😇😇
അങ്ങനത്തെ ഒരു സിനിമയുടെ പേര് പറയ് ഭായ്
Njan kandidondu
Endinaan Igganeyullla veedukal kaanikumbol Endo nashtapettathpoleyulla vishamam thonipikunna Music play cheyyunthath
Athalla enik aggane thonunnathaano🤔
super i love this house from scotland
Thanks alote bro pls share in ur area let people know about kerala traditional homes❤️❤️🤝🤝🙌
This traditional style is actually Portuguese style
It’s a mixture of kerala and Portuguese ❤️❤️❤️❤️
മനോഹരം
അഭിനന്ദനം
Valare nalla veedu…
നമ്മുടെ ബ്യഹത്തായ സംസ്കാരത്തിന്റെ പൊൻ തൂവൽ ആവട്ടെ💕🙏💕
You are a genius adersh
Poli ഒന്നും പറയാനില്ല
Ella veettilum onno rando per kanum
Can you please share the location of this house? Love to see
Manohara bhavanam..
വളരെ മനോഹരം
Thanks bro
nammude santosh kulangarayude veedu pole ille
I like it very much
Super BB.
എനിക്ക് എന്ത് ഇഷ്ടന്നു അറിയോ ഇങ്ങനത്തെ വീട്.എനിക്ക് സ്വന്തം ജോലി ആയൽ ഞാനും ഉണ്ടാക്കും. ഇപ്പൊൾ ഉള്ളത് ഇരു നില കോൺക്രീറ്റ് വീട് ആണ്.എൻ്റെ സ്വപ്നം ആണ് ഇങ്ങനത്തെ വീട്
❤️❤️❤️❤️
Well done Mr Adarsh
❤️
Beautiful
❤️❤️❤️
My dream home, congratulations
മനോഹരം god bless you
Can you please provide approximate Budget and Square feet
Short of words to appreciate this house. Wonder what flooring has been used. Looks incredibly impressive.
താങ്ക്സ് bro
Could you please post as to what kind of flooring material has been used.
Terracotta tiles
@@adarshvnath, looks amazing. God bless your family and whoever visits you.
ഞാൻ കെട്ടി കൊണ്ടിരിക്കുന്നു ഇങ്ങനെ ഒരു വീട്
കഴിഞ്ഞാൽ പറയൂ വരുന്നുണ്ട്.
@@padinjattini7508 sure..
അതി മനോഹരം
Paint colour code please
നല്ല വീട്. 👌
my dream home is also like this ❣🌟
Budget ??
Very beautiful
Muttath ettath pebbles aano? Size parayamo
Suuuuper
Nice ❤
Adipoli 😍👍
നല്ല മനോഹരമായ വീട് എന്റെ സ്വപ്നത്തിൽ വീട്. എത്രയാണ് budget