ശ്രീ ഗുരുവായൂരപ്പാ ശരണം 🙏🏻 സദാശിവ സമാരംഭാം ശങ്കാചാര്യ മധ്യമാം അസ്മദ് ആചാര്യ പര്യന്താം വന്ദേ ഗുരു പരമ്പരാം 🙏🏻 ഇന്ന് ശങ്കരാചാര്യ ജയന്തി പ്രമാണിച്ച് ശങ്കരാചാര്യ സ്വാമികളുടെ പാദങ്ങളിൽ അനന്തകോടി നമസ്ക്കാരം 🙏🏻 വൈശാഖ പുണ്യത്തിലെ ശങ്കരാചാര്യ ജയന്തിയും ദേവീപ്രീതിക്ക് ഉത്തമമായ വെള്ളിയാഴ്ച്ചയും പ്രമാണിച്ച് ജഗദംബികയുടെ വരപ്രസാദത്തിനുവേണ്ടി സൗന്ദര്യലഹരിയെന്ന ശ്രേഷ്ഠമായ സ്തോത്രത്തെ ശ്രീ പരമശിവനിൽ നിന്ന് ഗ്രഹിച്ച്, ശ്രീ പരമേശ്വരൻ്റെ അവതാരമായി ജനിച്ച ശ്രീ ശങ്കരാചാര്യർ സ്തോത്ര രൂപത്തിൽ തൊടുത്തുകൊണ്ട് ശ്രീ ശങ്കരാചാര്യ വിരചിതമായ സൗന്ദര്യലഹരി ഭക്തജനങ്ങൾ പാരായണം ചെയ്യുന്നതുമൂലം ആഗ്രഹിക്കുന്ന ഫലങ്ങൾ ജഗദംബികയായ ദേവി തന്ന് അനുഗ്രഹിക്കുന്നതാണെന്ന തത്ത്വത്തെ പ്രതിപാദിച്ചു കൊണ്ട്, ശ്രീ പരമശിവൻ തന്നെ പരാശക്തിയുടെ സഹായമില്ലാതെ അനങ്ങുവാൻ സാദ്ധ്യമല്ലെന്നുള്ള തത്ത്വം, പരാശക്തിയുടെ പ്രഭാവത്തെ പ്രതിപാദിച്ചു കൊണ്ടുള്ള ശ്ളോകത്തോടുകൂടിയാണ് ഈ സ്തോത്രത്തിന് തുടക്കം കുറിക്കുന്നത്. അങ്ങിനെയുള അതി ശ്രേഷ്ഠമായ സൗന്ദര്യലഹരി ഭക്തജനങ്ങൾക്ക് ശ്രവിക്കാൻ കഴിയുന്നത് മഹാപുണ്യം തന്നെയാണ്. 🙏🏻 ഇപ്പോൾ കുറച്ച് ദിവസത്തിന് നാട്ടിൽ ആയതുകൊണ്ട് ഇവിടെ അടുത്തുള്ള വിഷ്ണു ക്ഷേത്രത്തിൽ കാലത്ത് വിഷ്ണു സഹസ്രനാമം, നാരായണ കവചം പുരുഷസൂക്തം, ലക്ഷ്മീ അഷ്ഠോത്തരം, നാരായണീയം 10 ദശകവും വൈകുന്നേരം ദേവീ ക്ഷേത്രത്തിൽ, ലളിതാ സഹസ്രനാമം, ദേവീ മാഹാത്മ്യം, സൗന്ദര്യലഹരിയും പാരായണം ചെയ്യാറുണ്ട്. ക്ഷേത്രത്തിൽ ഭഗവാൻ്റെ മുന്നിലിരുന്ന് ഭഗവാനെ കണ്ടു കൊണ്ട് പാരായണം ചെയ്യാനാണ് എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ടം, കാരണം ക്ഷേത്രത്തിൽ ബിംബചൈതന്യം വർദ്ധിക്കുന്നതോടൊപ്പം ആ പരിസരപ്രദേശം മുഴുവനും പവിത്രമാവും. കഴിയുന്നത്ര ആദ്ധ്യാത്മിക ഗ്രന്ഥങ്ങൾ പഠിക്കുക, പാരായണം ചെയ്യുക, എന്നതാണ് ഭഗവാനെ പ്രീതിപ്പെടുത്താനുള്ള ഏറ്റവും നല്ല മാർഗ്ഗം, അതിലൂടെ നമ്മുടെ ഉള്ളിലുള്ള ചിത്തവൃത്തികളെ ക്രമേണ നിശ്ശേഷം തുടച്ചു നീക്കി ഉള്ളിലുള്ള പരമാത്മ ചൈതന്യത്തെ പ്രകാശിപ്പിക്കാൻ കഴിയും. സർവ്വ മംഗള മംഗല്യേ ശിവേ സർവ്വാർത്ഥ സാധികേ ശരണ്യേ ത്രെയംബകേ ഗൗരി നാരായണി നമോസ്തുതേ 🙏🏻 അമ്മേ നാരായണാ 🙏🏻 ദേവീ നാരായണാ 🙏🏻 ലക്ഷ്മീ നാരായണാ 🙏🏻 ഭദ്രേ നാരായണാ 🙏🏻 നാരായണാ അഖിലഗുരോ ഭഗവൻ നമസ്തേ 🙏🏻 ശ്രീ ഹരയേ നമഃ 🙏🏻
ദേവീ ശരണം....🙏 സുധാ സിന്ധോർ മദ്ധ്യേ ചിന്താമണികൾ കൊണ്ട് നിർമിച്ച ഗൃഹത്തിൽ ശിവ സ്വരൂപമായ മഞ്ചത്തിൽ, പരമ ശിവനാകുന്ന മെത്തയിൽ അരുളുന്ന മഹാദേവിയുടെ സൗന്ദര്യ പ്രവാഹത്തെ വർണ്ണിച്ച ശങ്കരാചാര്യ സ്വാമികൾക്ക് പ്രണാമങ്ങൾ...🙏🙏🙏🙏🙏🙏🙏🙏🙏 ദേവിയുടെ അനുഗ്രഹം ആവോളമുള്ള ഞങ്ങളിലേക്കെത്തിച്ചു തന്ന പ്രിയ ഗുരുനാഥേ മാനസ പൂജയാൽ നമിക്കുന്നു...☺️🙏🙏🙏🙏🙏 നമസ്തേ 🙏...നമസ്തേ🙏
ഓം മഹാദേവ്യേ നമഃ 🙏🙏🙏 മനസ്സ് നിറഞ്ഞ സന്തോഷത്തോടെ പ്രണാമം സുസ്മിതാജീ പ്രണാമം 🙏🙏🙏 പ്രഭാതത്തിൽ അവിടുന്ന് ഞങ്ങൾക്ക് നല്കിയത്, ദേവീഭക്തിയുടെ നിറവാർന്ന നിധിയാണ്.🙏🙏🙏 മനസ്സ് നിറഞ്ഞ ഗുരുഭക്തിയോടെ, ഭക്തിലഹരിയിൽ കേട്ടപ്പോൾ 🙏🙏🙏🙏😍😍 ആനന്ദവും, പരമാനന്ദവും കൂടിച്ചേർന്ന അനുഭവം. 🙏🙏🙏 അർത്ഥം പൂർണ്ണമായും മനസ്സിലാക്കാൻ കഴിഞ്ഞില്ല സുസ്മിതാജി😔. പല തവണ കേട്ടിട്ടും മനസ്സിൽ ഉറച്ചു കിട്ടിയില്ല ഇതുവരെ. അതിനു ജഗദീശ്വരിയുടെ അനുഗ്രഹത്തിനായി പ്രാർത്ഥിക്കുന്നു. 🙏🙏🙏 സർവ്വോപരി ഗുരു കടാക്ഷവും ലഭിക്കണം.🙏🙏🙏 ഓം ശ്രീ ലളിതാപരമേശ്വര്യൈ നമഃ🙏🙏🙏🙏🙏🙏🙏🙏
ഓം ശ്രീ മഹാദേവ്യേ നമ:🙏🙏🙏 നമസ്തേ സുസ്മിതാജീ🙏🙏🙏 സൗന്ദര്യലഹരി പാരായണം കേട്ടു ഇന്ന് ശ്രീശങ്കരാചാര്യ ജയന്തി കൂടിയാണല്ലോ ഇരട്ടി മധുരം .മനസ്സ് ശുദ്ധമായി. സർവ്വം ഏക മയം. സരസ്വതീദേവിയുടെ അനുഗ്രഹം ഇല്ലാതെ പോയാൽ മനുഷ്യർ ഊമയായി ജനിക്കുമെന്ന് ദേവീപുരാണം പറയുന്നു. വിളക്ക് വയ്ക്കുമ്പോൾ ഒരു തുളസിയില കൂടി ഒപ്പം വച്ചാൽ ഭഗവാൻ പെട്ടെന്ന് പ്രസാദിക്കുമെന്നും അതുപോലെ മനുഷ്യ ശരീരം ദഹിപ്പിയ്ക്കുമ്പോൾ തുളസീവിറക് കൂടി ചിതയിലിട്ടാൽ ഏതു് ആത്മാവിനും മോക്ഷപ്രാപ്തി ലഭിക്കുമെന്നും ദേവീ പുരാണം പറയുന്നു. അസ്സലായിട്ട് അവിടുന്ന് പരായണം നടത്തി. പ്രണാമം ഗുരുജി🙏👌👍❤️❤️🥰
🙏🙏🙏🙏🙏ഓം!!!... അഖ ണ് ഡ മണ് ഡ ലാ കാ രം വ്യാപ്തം യേന ചരാ ചരം തത് പദം ദർശി തം യേ ന തസ്‌മൈ ശ്രീ ശങ്കരാ ചാ ര്യാ യ നമോ നമഃ. 🙏🙏🙏നമസ്തേ!!ശ്രീ സുരേന്ദ്ര ജീ... 🙏🙏🙏
🙏Harekrishna 🙏 Good evening gi🙏 Thanks a lot 🙏 ഈ ഗുരുകുലത്തിൽ നടക്കുന്നതെല്ലാം ഭഗവാന്റെ നിശ്ചയമാണ്. ഞാൻ 10 ശ്ലോകം വീതം ദിവസവും കേൾക്കാം. അപ്പോഴേ അത് അനുഭവവേദ്യമാകും. താങ്കളും ധന്യമാണ്. ഈ ഗുരുകുലത്തിൽ എത്തിപ്പെട്ട വരും ധന്യരാ ണ്. അഷ്ടാംഗ പ്രണാമം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 😔😔😔😔😔😔😔😔😔😔😔 ⭐️⭐️⭐️⭐️⭐️⭐️⭐️⭐️⭐️⭐️⭐️ Harekrishna Radhe syam 🙏👍 അമ്മയുടെ മാഹാത്മ്യം പറഞ്ഞു തന്ന ഗുരുവിന് കാണിക്കയായി ശിവ ഭഗവാന്റെ ഒരു മാഹാത്മ്യം സമർപ്പിക്കുന്നു. തമിഴ്നാട്ടിലെ ശിവഭക്തനായ നായനാർക്ക് വലിയൊരു ശിവ ക്ഷേത്രം പണിയണമെന്ന് ആഗ്രഹമായി. സാധാരണക്കാരനായ അദ്ദേഹത്തിനത് സാധിക്കുമായിരുന്നില്ല.അയാൾ തന്റെ മനസ്സിൽ തന്നെ ഒരു ശിവക്ഷേത്രം പണിയാൻ തീരുമാനിച്ചു തന്റെ നിത്യ തൊഴിൽ കഴിയുമ്പോൾ അയാൾ തന്റെ മനസ്സിൽ ക്ഷേത്രം പണിയുന്നത് ആയി സങ്കൽപ്പിച്ചു കൊണ്ടിരിക്കും. മാസങ്ങൾ പലതു കടന്നു. ക്ഷേത്ര നിർമ്മാണം പൂർത്തിയായി മനസ്സിൽ പണിത ക്ഷേത്രത്തിൽ കുംഭാഭിഷേകം ത്തോടെ അടുത്തദിവസം പ്രതിഷ്ഠാകർമ്മം നിർവ്വഹിക്കാം എന്ന് തീരുമാനിച്ചു. ഈ സമയം പല്ലവ രാജാവ് കാഞ്ചീപുരത്ത് വലിയൊരു ശിവക്ഷേത്രം പണികഴിപ്പിച്ചിരുന്നു. അദ്ദേഹം പ്രതിഷ്ഠാകർമം നിർവഹിക്കാം എന്ന് തീരുമാനിച്ചതും ഈ ദിവസം തന്നെയായിരുന്നു. അന്ന് രാജാവിന്റെ സ്വപ്നത്തിൽ ഭഗവാൻ പ്രത്യക്ഷപ്പെട്ടു പറഞ്ഞു. ഈ ദിവസം ഇവിടെ തന്നെയുള്ള ശിവക്ഷേത്രത്തിൽ എന്റെ പ്രതിഷ്ഠ നടക്കുന്നു നീ ഇതു മാറ്റി വെച്ചു എന്ന്. രാജാവിന് അതിശയമായി ഇന്ന് രാജ്യത്ത് ഞാനറിയാതെ മറ്റൊരു ശിവക്ഷേത്രം. ക്ഷേത്രം തിരഞ്ഞു പോയ ഭടന്മാർക്ക് ക്ഷേത്രം കാണാൻ കഴിഞ്ഞില്ല. ക്ഷേത്രം പണിയുന്ന ആളെ കിട്ടി. രാജാവ് അദ്ദേഹത്തോട് ചോദിച്ചു ഈ നാട്ടിൽ നിങ്ങൾ എവിടെയാണ് ശിവ ക്ഷേത്രം പണിയുന്നത്. അദ്ദേഹം പറഞ്ഞു എന്റെ മാനസ മന്ദിരത്തിലാണ്. ഞാൻ ക്ഷേത്രം പണിയുന്നത്. ഈശ്വരനെ സ്നേഹിക്കാൻ ഈശ്വരനെ സ്വന്തമാക്കാൻ നിഷ്കളങ്കമായ ഹൃദയത്തിന്റെ പൂജയാണ്. Harekrishna 🙏🙏🙏🙏🙏🌹🌹🌹😔😔😔😔
🙏🏻ഞാൻ ഇന്ന് രാവിലെ ആദ്യമായിട്ടാണ് സൗന്ദര്യ ലഹരി കേൾക്കുന്നത്. വളരെ സന്തോഷം തോന്നീ. ഇങ്ങനെ ഒരു ഗുരുവിനെ കിട്ടിയത് ഞങ്ങളുടെ ഭാഗ്യം. ഞാൻ എന്നും രാവിലെ ഹരിനാമകീർത്തനം കേൾക്കും. സുസ്മിതജിയുടെ ശബ്ദത്തിൽ കേൾക്കാൻ നല്ല രസമാണ്. ആ സമയത്തു ആകാശത്തു നോക്കുമ്പോൾ ഒരു വല്യ നക്ഷത്രം കാണും. ഇപ്പോൾ ദാമോദര മാസം ആയതു കൊണ്ട് ആ നക്ഷത്രത്തെ കാണുമ്പോൾ ഭാഗവാനെയും രാധാദേവിയെയും ആണ് ഞാൻ മനസ്സിൽ കാണുന്നത്. ദാമോദരഷ്ടകത്തിന്റെ അർത്ഥം മനസ്സിലാക്കിയത് ഞാൻ സുസ്മിതജിയിൽ നിന്നാണ്. എല്ലാം ഭഗവാന്റെ കൃപ. 🙏🏻. 🙏🏻🥰🌹ഹരേ കൃഷ്ണാ ജയ് ശ്രീ രാധേ രാധേ സർവ്വം കൃഷ്ണാർപ്പണമാസ്തു 🌹🥰🙏🏻
നമസ്കാരം സുസ്മിതാ ജീ🙏 വെള്ളിയാഴ്ച ദേവീ പ്രസാദം കിട്ടിയ പോലെ സൗന്ദര്യ ലഹരി full😍🙏 എന്റെ വീട്ടിലും താങ്കളുടെ ശബ്ദം എപ്പോഴും മുഴങ്ങി കേൾക്കും😍 അമ്മേ ശരണം🙏
എന്റെ അമ്മയാണ് ഈ വീഡിയോ എനിക്ക് പരിചയപ്പെടുത്തിയത്. ഞാൻ ഇപ്പോൾ ഇതു കേൾക്കാത്ത ദിവസങ്ങൾ കുറവാണ്. പ്രത്യേകിച്ചും കാറോടിക്കുമ്പോൾ. എത്ര സ്പഷ്ടവും ഒഴുക്കോടെയുമുള്ള ആലാപനം വളരെ നന്ദി സുസ്മിതാ ജി.Wonderful rendering 🙏🙏,👏👏
🙏🙏🙏ശ്രീ ഗുരുവായൂരപ്പാ ശരണം 🙏ഓം ശ്രീ ഗുരുഭ്യോ നമഃ 🙏🙏സുപ്രഭാത വന്ദനം പ്രിയ ഗുരു നാഥേ 🙏🙏അമ്മേ മഹാ മായേ ദേവീ ആദിപരാശക്തി... അവിടുത്തെ തൃപ്പാദത്തിൽ നമസ്കരിക്കുന്നു 🙏🙏🌿🌿🌿🌿🌿🌹🌹🌹
🙏🙏🙏🙏🙏ഓം!!!... ശ്രീ അർദ്ധ നാരീ ശ്വ രായ നമഃ 🙏🙏🙏ഓം!!!ശ്രീ മഹാ ദേവ്യേ നമഃ. 🌹🌹🌹🌹🌷🌷🌷🌷🌷🌸🌸🌸🌺🌺🌺ദേവീ പ്രസാദ ദിന മായ വെള്ളി യാഴ്ച!!അപ്രതീക്ഷിതമായി കർണ്ണ പുടങ്ങളെ കുളി ര ണി യി ച്ചു കൊണ്ട് ഒഴുകി യെ ത്തിയ സുസ്മിജി യുടെ "സ്വര രാഗ ഗം ഗാ പ്രവാഹം "!!!അതിന്റെ ഓളങ്ങളിൽ ത്രി പുര സുന്ദരി യാം ദേവി അമ്മ യുടെ അം ഗോ പാo ഗ സൗന്ദര്യ പൂരം... പൂർണ്ണം!!!🙏🙏🙏ജഗത് ഗുരു ശ്രീ ശങ്ക രാ ചാ ര്യ സ്വാ മി കളുടെ വാഗ്വി ലാസം അല യ ടി ച്ചി ള കി രസിക്കുന്നു!!!പരമാനന്ദ ലഹരി ക്കിനി യെന്തു വേണം.... സ്വർഗ്ഗീയ സൗന്ദര്യ ങ്ങളുടെ ഒരു ത്രി വേ ണീ സം ഗ മം!!!😊😊😊മടിച്ചു നിന്നില്ല. ഗുരു മോളുടെ കൈ പിടിച്ചു. ആ തീർ ത് ഥ ത്തിൽ ഇറങ്ങി... മുങ്ങി... പൊങ്ങി. എന്തു രസം!എന്തു സുഖം!ഞങ്ങളുടെ ഭാഗ്യ താരമേ!ജന്മ പുണ്യമേ!ജ്ഞാന പ്ര ദീ പ മേ!!സ്വസ്ത്യ സ്തു!!... സ്വസ്ത്യ സ്തു!!. ഈശ്വരാനുഗ്രഹം എന്നും നില നിൽക്കട്ടെ!!നന്ദി!!🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹😍😍😍😍😍💐
@@santhinair8433 🙏🙏🙏🙏🙏ഓം!!!അമ്മേ!!ആദി മധ്യാ ന്ത രഹിതേ സർവ്വ ശക്തി സ്വ രൂപി ണീ..... വേദ വേദാന്ത ദർശിനേ!!.... മംഗളം ജയ മംഗളം!!🙏🙏🙏നമസ്തേ!!പ്രിയ ശാന്തീ... 😍🌹🙏
എല്ലാവിധ ശ്ളോകങ്ങളിലേക്കും മനസ്സ് കൊണ്ട് അടുപ്പിച്ച സുസ്മിതാജീ..... ആരോഗ്യത്തോടെ യും സമാധാനത്തോടെയും ഐശ്വര്യത്തിന്റെയും മുന്നോട്ടും സർവേശ്വരൻ അനുഗ്രഹിക്കട്ടെ...🙏🙏👍👍
🙏🙏മഹാ ദേവ്യേ :ശരണം 🙏ഓം ശ്രീ ഗുരുഭ്യോ നമഃ 🙏സുപ്രഭാത വന്ദനം ഗുരു നാഥേ 🙏🙏ഇന്നു ഇവിടെ അടുത്തുള്ള ദേവീ ക്ഷേത്രത്തിൽ സൗന്ദര്യലഹരി പാരായണം ഉണ്ട് 🙏അതിൽ പങ്കെടുക്കാൻ പോകുവാണ് 🙏ആദ്യമായിട്ടാണ് 🙏ഇതെല്ലാം ഗുരു മുഖത്തു നിന്നും ലഭിച്ചത് ഗുരു നാഥയിൽ നിന്നാണ് 🙏അതിനാൽ അമ്മയുടെയും അവിടുത്തെയും തൃപ്പാദത്തിൽ എല്ലാം സമർപ്പിക്കുന്നു 🙏🙏🙏അനുഗ്രഹം ഉണ്ടാകണമെന്ന് അപേക്ഷിക്കുന്നു 🙏🙏❤️🥰🥰
സുസ്മിതാജി. 'എത്ര മാത്രം കടപ്പെട്ടിരിക്കുന്നു ഭവതിയുടെ എല്ലാ സ്തോത്രങ്ങളും കേട്ടിരിക്കുമ്പോൾ കിട്ടുന്ന ആനന്ദത്തിൻ് ഈശ്വരാനുഗ്രഹം ഉള്ള ജയമാണ് ഭവതിയുടേത്. ഈ അനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ പ്രാർത്ഥനയോടെ❤❤❤
അല്ലയോ ത്രിപുര സുന്ദരി, ❤ മഹാ മായേ ❤ അമ്മേ ❤ ശ്രീ മഹാ ദേവി ലളിതാംബി കേ ❤🙏🏽സൗന്ദര്യ ലഹരി ആലാപനം മുഴുവനും കേട്ടു ❤ ആലാപനത്തിന് തന്നെ മണിക്കൂറോളം എടുത്തുവല്ലോ ❤🙏🏽 ആലാപനം അതി മധുരം ❤❤ കൺഠ ശുദ്ധി അപാരം ❤ ദേവി, ഈ ടീച്ചർ കുട്ടി ആണ് എന്നെ, അമ്മയിലേക്ക് ചേർത്തു പിടിച്ചത് ❤🙏🏽അവരെ അനുഗ്രഹങ്ങൾ കൊണ്ടു നിറയ്ക്കണേ ❤🙏🏽ആനന്ദ ലഹരിയും സൗന്ദര്യ ലഹരിയും കൂടി ചേർന്നപ്പോൾ അമ്മേ ദേവി, ഞാൻ കൂടെയും ആയി ❤വർഷങ്ങൾക്കു മുൻപ് പഠിച്ച ശ്രീ ലളിത സഹസ്ര നാമം കൈവിട്ടു ഇപ്പോൾ എടുത്ത് ഒന്ന് ഓർമ്മകൾ പുതുക്കിയാൽ മതിയാകും 🙏🏽 ഇതെല്ലാം ടീച്ചർ കുട്ടി കാരണമാണ് ❤🙏🏽 നന്ദി പറയുവാൻ വാക്കുകൾ പോര ❤🙏🏽കോടി കോടി പ്രണാമം ❤🙏🏽 thank U so much Kutty teacher ❤😍🙏🏽👍👍👍💞💞💞👍👍👍😍😍🙏🏽❤💞💞👍👍🙋♀️🙋♀️
മൂകാംബിയമ്മയുടെ അനുഗ്രഹം കൊണ്ട് സൗന്ദര്യലഹരി പാരായണം പൂർത്തിയാക്കാൻ സാധിച്ചു.. ഇനി ഇത് പൂർണ്ണമായും ഹൃദിസ്ഥമാക്കി ഇടയ്ക്കിടെ ചൊല്ലാൻ സാധിയ്ക്കണമെന്നുണ്ട്.. അമ്മ അതിന് കനിയുമെന്ന് ഞാൻ വിശ്വസിയ്ക്കുന്നു..
ശ്രീ ഗുരുവായൂരപ്പാ ശരണം 🙏🏻
സദാശിവ സമാരംഭാം
ശങ്കാചാര്യ മധ്യമാം
അസ്മദ് ആചാര്യ പര്യന്താം
വന്ദേ ഗുരു പരമ്പരാം 🙏🏻
ഇന്ന് ശങ്കരാചാര്യ ജയന്തി പ്രമാണിച്ച് ശങ്കരാചാര്യ സ്വാമികളുടെ പാദങ്ങളിൽ അനന്തകോടി നമസ്ക്കാരം 🙏🏻
വൈശാഖ പുണ്യത്തിലെ
ശങ്കരാചാര്യ ജയന്തിയും ദേവീപ്രീതിക്ക് ഉത്തമമായ വെള്ളിയാഴ്ച്ചയും പ്രമാണിച്ച് ജഗദംബികയുടെ വരപ്രസാദത്തിനുവേണ്ടി സൗന്ദര്യലഹരിയെന്ന ശ്രേഷ്ഠമായ സ്തോത്രത്തെ ശ്രീ പരമശിവനിൽ നിന്ന് ഗ്രഹിച്ച്, ശ്രീ പരമേശ്വരൻ്റെ അവതാരമായി ജനിച്ച ശ്രീ ശങ്കരാചാര്യർ സ്തോത്ര രൂപത്തിൽ തൊടുത്തുകൊണ്ട് ശ്രീ ശങ്കരാചാര്യ വിരചിതമായ സൗന്ദര്യലഹരി ഭക്തജനങ്ങൾ പാരായണം ചെയ്യുന്നതുമൂലം ആഗ്രഹിക്കുന്ന ഫലങ്ങൾ ജഗദംബികയായ ദേവി തന്ന് അനുഗ്രഹിക്കുന്നതാണെന്ന തത്ത്വത്തെ പ്രതിപാദിച്ചു കൊണ്ട്, ശ്രീ പരമശിവൻ തന്നെ പരാശക്തിയുടെ സഹായമില്ലാതെ അനങ്ങുവാൻ സാദ്ധ്യമല്ലെന്നുള്ള തത്ത്വം, പരാശക്തിയുടെ പ്രഭാവത്തെ പ്രതിപാദിച്ചു കൊണ്ടുള്ള ശ്ളോകത്തോടുകൂടിയാണ് ഈ സ്തോത്രത്തിന് തുടക്കം കുറിക്കുന്നത്. അങ്ങിനെയുള അതി ശ്രേഷ്ഠമായ സൗന്ദര്യലഹരി ഭക്തജനങ്ങൾക്ക് ശ്രവിക്കാൻ കഴിയുന്നത് മഹാപുണ്യം തന്നെയാണ്. 🙏🏻 ഇപ്പോൾ കുറച്ച് ദിവസത്തിന് നാട്ടിൽ ആയതുകൊണ്ട് ഇവിടെ അടുത്തുള്ള വിഷ്ണു ക്ഷേത്രത്തിൽ കാലത്ത് വിഷ്ണു സഹസ്രനാമം, നാരായണ കവചം പുരുഷസൂക്തം, ലക്ഷ്മീ അഷ്ഠോത്തരം, നാരായണീയം 10 ദശകവും വൈകുന്നേരം ദേവീ ക്ഷേത്രത്തിൽ, ലളിതാ സഹസ്രനാമം, ദേവീ മാഹാത്മ്യം, സൗന്ദര്യലഹരിയും പാരായണം ചെയ്യാറുണ്ട്. ക്ഷേത്രത്തിൽ ഭഗവാൻ്റെ മുന്നിലിരുന്ന് ഭഗവാനെ കണ്ടു കൊണ്ട് പാരായണം ചെയ്യാനാണ് എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ടം, കാരണം ക്ഷേത്രത്തിൽ ബിംബചൈതന്യം വർദ്ധിക്കുന്നതോടൊപ്പം ആ പരിസരപ്രദേശം മുഴുവനും പവിത്രമാവും. കഴിയുന്നത്ര ആദ്ധ്യാത്മിക ഗ്രന്ഥങ്ങൾ പഠിക്കുക, പാരായണം ചെയ്യുക, എന്നതാണ് ഭഗവാനെ പ്രീതിപ്പെടുത്താനുള്ള ഏറ്റവും നല്ല മാർഗ്ഗം, അതിലൂടെ നമ്മുടെ ഉള്ളിലുള്ള ചിത്തവൃത്തികളെ ക്രമേണ നിശ്ശേഷം തുടച്ചു നീക്കി ഉള്ളിലുള്ള പരമാത്മ ചൈതന്യത്തെ പ്രകാശിപ്പിക്കാൻ കഴിയും.
സർവ്വ മംഗള മംഗല്യേ ശിവേ സർവ്വാർത്ഥ സാധികേ ശരണ്യേ ത്രെയംബകേ ഗൗരി നാരായണി നമോസ്തുതേ 🙏🏻
അമ്മേ നാരായണാ 🙏🏻
ദേവീ നാരായണാ 🙏🏻
ലക്ഷ്മീ നാരായണാ 🙏🏻
ഭദ്രേ നാരായണാ 🙏🏻
നാരായണാ അഖിലഗുരോ ഭഗവൻ നമസ്തേ 🙏🏻
ശ്രീ ഹരയേ നമഃ 🙏🏻
🙏🙏🙏🙏
നമസ്കാരം ജി.🙏🥰😍🙏
Om Sree MahaDeviye Nama. Prenaamam.
🙏🙏🙏🙏🙏
ദേവീ ശരണം....🙏
സുധാ സിന്ധോർ മദ്ധ്യേ ചിന്താമണികൾ കൊണ്ട് നിർമിച്ച ഗൃഹത്തിൽ ശിവ സ്വരൂപമായ മഞ്ചത്തിൽ, പരമ ശിവനാകുന്ന മെത്തയിൽ അരുളുന്ന മഹാദേവിയുടെ സൗന്ദര്യ പ്രവാഹത്തെ വർണ്ണിച്ച ശങ്കരാചാര്യ സ്വാമികൾക്ക് പ്രണാമങ്ങൾ...🙏🙏🙏🙏🙏🙏🙏🙏🙏
ദേവിയുടെ അനുഗ്രഹം ആവോളമുള്ള ഞങ്ങളിലേക്കെത്തിച്ചു തന്ന പ്രിയ ഗുരുനാഥേ മാനസ പൂജയാൽ നമിക്കുന്നു...☺️🙏🙏🙏🙏🙏
നമസ്തേ 🙏...നമസ്തേ🙏
🙏🙏🙏
ദേവി ശരണം 🙏പ്രിയ രാധാ ജീ വന്ദനം 🙏🙏🙏🥰
നമസ്തേ 🙏🙏🙏😍😍👌👌👌
🙏🙏🙏🙏🙏😍🌹
😍😍🙏🙏🙏
നമസ്തേ 🙏മഹാ യോഗിനേ 🙏ജ്ഞാന രൂപേ ജനനീ 🙏🌹ഓം ശക്തി 🙏🌹
ഈശ്വരൻ അനുഗ്രഹിക്കട്ടെ
സുസ്മിതാജി നമസ്തേ പുണ്യന്മാനെ നമസ്തേ 🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽
Shivae 🙏shaila thanayae അമ്മേ 🙏🌹, നന്ദി നമസ്കാരം 🙏🌹🙏
🙏🙏🙏പ്രണാമം ടീച്ചർ 🙏🙏🙏
യാ ദേവി സർവ ഭുതേശു, ശാന്തി രൂപേണ സങ്സ്തിതാ യാ ദേവി സർവ ഭുതേശു, ശക്തി രൂപേണ സങ്സ്തിതാ യാ ദേവി സർവ ഭുതേശു, മാതൃ രൂപേണ സങ്സ്തിതാ യാ ദേവി സർവ ഭുതേശു, ബുദ്ധി രൂപേണ സങ്സ്തിതാ 'നമസ്‌തസ്യൈ, നമസ്‌തസ്യൈ, നമസ്‌തസ്യൈ നമോ നമഹ'🙏🙏🙏💐💐💐
🙏🙏🙏🙏🙏
🙏🙏🙏
ഓം മഹാദേവ്യേ നമഃ 🙏🙏🙏 മനസ്സ് നിറഞ്ഞ സന്തോഷത്തോടെ പ്രണാമം സുസ്മിതാജീ പ്രണാമം 🙏🙏🙏 പ്രഭാതത്തിൽ അവിടുന്ന് ഞങ്ങൾക്ക് നല്കിയത്, ദേവീഭക്തിയുടെ നിറവാർന്ന നിധിയാണ്.🙏🙏🙏 മനസ്സ് നിറഞ്ഞ ഗുരുഭക്തിയോടെ, ഭക്തിലഹരിയിൽ കേട്ടപ്പോൾ 🙏🙏🙏🙏😍😍 ആനന്ദവും, പരമാനന്ദവും കൂടിച്ചേർന്ന അനുഭവം. 🙏🙏🙏 അർത്ഥം പൂർണ്ണമായും മനസ്സിലാക്കാൻ കഴിഞ്ഞില്ല സുസ്മിതാജി😔. പല തവണ കേട്ടിട്ടും മനസ്സിൽ ഉറച്ചു കിട്ടിയില്ല ഇതുവരെ. അതിനു ജഗദീശ്വരിയുടെ അനുഗ്രഹത്തിനായി പ്രാർത്ഥിക്കുന്നു. 🙏🙏🙏 സർവ്വോപരി ഗുരു കടാക്ഷവും ലഭിക്കണം.🙏🙏🙏 ഓം ശ്രീ ലളിതാപരമേശ്വര്യൈ നമഃ🙏🙏🙏🙏🙏🙏🙏🙏
🙏🙏🙏🙏🙏😍🌹
@@s.vijayamma5574 നമസ്തേ വിജയമ്മ ജീ🙏🙏🙏🙏😍😍😍
നമസ്‍തേ വിദ്യാ ജി ..🙏🙏🙏👍❤️🙏🌷
@@sushammasushamma7480 🙏🙏🙏😍
@@radhak3413 നമസ്തേ രാധാ ജീ🙏😍😍😍
ഓം ശ്രീ മഹാദേവ്യേ നമ:🙏🙏🙏
നമസ്തേ സുസ്മിതാജീ🙏🙏🙏
സൗന്ദര്യലഹരി പാരായണം കേട്ടു ഇന്ന് ശ്രീശങ്കരാചാര്യ ജയന്തി കൂടിയാണല്ലോ ഇരട്ടി മധുരം .മനസ്സ് ശുദ്ധമായി. സർവ്വം ഏക മയം. സരസ്വതീദേവിയുടെ അനുഗ്രഹം ഇല്ലാതെ പോയാൽ മനുഷ്യർ ഊമയായി ജനിക്കുമെന്ന് ദേവീപുരാണം പറയുന്നു. വിളക്ക് വയ്ക്കുമ്പോൾ ഒരു തുളസിയില കൂടി ഒപ്പം വച്ചാൽ ഭഗവാൻ പെട്ടെന്ന് പ്രസാദിക്കുമെന്നും അതുപോലെ മനുഷ്യ ശരീരം ദഹിപ്പിയ്ക്കുമ്പോൾ തുളസീവിറക് കൂടി ചിതയിലിട്ടാൽ ഏതു് ആത്മാവിനും മോക്ഷപ്രാപ്തി ലഭിക്കുമെന്നും ദേവീ പുരാണം പറയുന്നു. അസ്സലായിട്ട് അവിടുന്ന് പരായണം നടത്തി. പ്രണാമം ഗുരുജി🙏👌👍❤️❤️🥰
🙏🙏🙏🙏🙏ഓം!!!... അഖ ണ് ഡ മണ് ഡ ലാ കാ രം വ്യാപ്തം യേന ചരാ ചരം തത് പദം ദർശി തം യേ ന തസ്‌മൈ ശ്രീ ശങ്കരാ ചാ ര്യാ യ നമോ നമഃ. 🙏🙏🙏നമസ്തേ!!ശ്രീ സുരേന്ദ്ര ജീ... 🙏🙏🙏
🙏🙏🙏
🙏🙏🙏
🙏🙏🙏
🙏🙏🙏🙏🙏
ഓം ശ്രീം ലളിതാ ത്രിപുരസുന്ദര്യ നമ:
ഓപ്പോളേ എത്ര നന്ദി പറഞ്ഞാലമതിവര ദീർഘായുസ് ഉണ്ടാവട്ടെ ഭഗവാൻ്റെ ശ്രദ്ധയിൽ സ്ഥാനം പിടിച്ച പുണ്യാത്മാവേ അവിടന്ന് ഹൃദയം നിറഞ്ഞ നന്ദി
🙏 Sarvasakthe...🙏 Sarveswarii..🙏🙏 Saranam Devi...🙏🙏🙏 Padangallil namaskarichum 🙏 Prardhichum kondu 🙏🙏🙏🙏 Ammme... saranam 🙏🙏🙏🙏
🙏🙏🙏🙏🙏😍🌹
നമസ്തേ ജി...🙏🙏🙏❤️
🙏🙏🙏
🙏🙏🙏🥰🥰❤🥰
🙏Harekrishna 🙏
Good evening gi🙏
Thanks a lot 🙏
ഈ ഗുരുകുലത്തിൽ
നടക്കുന്നതെല്ലാം ഭഗവാന്റെ നിശ്ചയമാണ്.
ഞാൻ 10 ശ്ലോകം വീതം
ദിവസവും കേൾക്കാം.
അപ്പോഴേ അത് അനുഭവവേദ്യമാകും.
താങ്കളും ധന്യമാണ്.
ഈ ഗുരുകുലത്തിൽ എത്തിപ്പെട്ട വരും ധന്യരാ ണ്.
അഷ്ടാംഗ പ്രണാമം
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
😔😔😔😔😔😔😔😔😔😔😔
⭐️⭐️⭐️⭐️⭐️⭐️⭐️⭐️⭐️⭐️⭐️
Harekrishna
Radhe syam 🙏👍
അമ്മയുടെ മാഹാത്മ്യം പറഞ്ഞു തന്ന
ഗുരുവിന് കാണിക്കയായി
ശിവ ഭഗവാന്റെ ഒരു മാഹാത്മ്യം
സമർപ്പിക്കുന്നു.
തമിഴ്നാട്ടിലെ ശിവഭക്തനായ
നായനാർക്ക് വലിയൊരു
ശിവ ക്ഷേത്രം പണിയണമെന്ന് ആഗ്രഹമായി. സാധാരണക്കാരനായ
അദ്ദേഹത്തിനത് സാധിക്കുമായിരുന്നില്ല.അയാൾ
തന്റെ മനസ്സിൽ തന്നെ ഒരു ശിവക്ഷേത്രം പണിയാൻ തീരുമാനിച്ചു
തന്റെ നിത്യ തൊഴിൽ കഴിയുമ്പോൾ
അയാൾ തന്റെ മനസ്സിൽ ക്ഷേത്രം പണിയുന്നത് ആയി സങ്കൽപ്പിച്ചു കൊണ്ടിരിക്കും. മാസങ്ങൾ പലതു കടന്നു. ക്ഷേത്ര നിർമ്മാണം പൂർത്തിയായി മനസ്സിൽ പണിത ക്ഷേത്രത്തിൽ കുംഭാഭിഷേകം ത്തോടെ അടുത്തദിവസം
പ്രതിഷ്ഠാകർമ്മം നിർവ്വഹിക്കാം
എന്ന് തീരുമാനിച്ചു.
ഈ സമയം പല്ലവ രാജാവ്
കാഞ്ചീപുരത്ത് വലിയൊരു ശിവക്ഷേത്രം പണികഴിപ്പിച്ചിരുന്നു.
അദ്ദേഹം പ്രതിഷ്ഠാകർമം നിർവഹിക്കാം എന്ന് തീരുമാനിച്ചതും
ഈ ദിവസം തന്നെയായിരുന്നു.
അന്ന് രാജാവിന്റെ സ്വപ്നത്തിൽ
ഭഗവാൻ പ്രത്യക്ഷപ്പെട്ടു പറഞ്ഞു.
ഈ ദിവസം ഇവിടെ തന്നെയുള്ള
ശിവക്ഷേത്രത്തിൽ എന്റെ പ്രതിഷ്ഠ നടക്കുന്നു നീ ഇതു മാറ്റി വെച്ചു എന്ന്.
രാജാവിന് അതിശയമായി
ഇന്ന് രാജ്യത്ത് ഞാനറിയാതെ മറ്റൊരു ശിവക്ഷേത്രം.
ക്ഷേത്രം തിരഞ്ഞു പോയ ഭടന്മാർക്ക്
ക്ഷേത്രം കാണാൻ കഴിഞ്ഞില്ല.
ക്ഷേത്രം പണിയുന്ന ആളെ കിട്ടി.
രാജാവ് അദ്ദേഹത്തോട് ചോദിച്ചു
ഈ നാട്ടിൽ നിങ്ങൾ എവിടെയാണ്
ശിവ ക്ഷേത്രം പണിയുന്നത്.
അദ്ദേഹം പറഞ്ഞു എന്റെ മാനസ മന്ദിരത്തിലാണ്.
ഞാൻ ക്ഷേത്രം പണിയുന്നത്.
ഈശ്വരനെ സ്നേഹിക്കാൻ
ഈശ്വരനെ സ്വന്തമാക്കാൻ
നിഷ്കളങ്കമായ
ഹൃദയത്തിന്റെ പൂജയാണ്.
Harekrishna
🙏🙏🙏🙏🙏🌹🌹🌹😔😔😔😔
എപ്പോൾ എന്ത് അപ്‌ലോഡ് ചെയ്യണമെന്ന് ഭഗവാൻ നിശ്ചയിക്കുന്നു.
Radhe syam 🙏🙏🙏, namaste Sindhu ji 🥰🥰🥰🥰🥰
@@SusmithaJagadeesan
🙏Harekrishna 🙏
വാസ്തവ 🙏🙏🙏🙏😔😔
👍👍👍👍
പ്രത്യക്ഷ കൃഷ്ണൻ ആണ് ഇവിടെ
🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲
Hare krishna.. Radhe shyam.. 🙏🙏🙏
🙏🏻ഞാൻ ഇന്ന് രാവിലെ ആദ്യമായിട്ടാണ് സൗന്ദര്യ ലഹരി കേൾക്കുന്നത്. വളരെ സന്തോഷം തോന്നീ. ഇങ്ങനെ ഒരു ഗുരുവിനെ കിട്ടിയത് ഞങ്ങളുടെ ഭാഗ്യം. ഞാൻ എന്നും രാവിലെ ഹരിനാമകീർത്തനം കേൾക്കും. സുസ്മിതജിയുടെ ശബ്ദത്തിൽ കേൾക്കാൻ നല്ല രസമാണ്. ആ സമയത്തു ആകാശത്തു നോക്കുമ്പോൾ ഒരു വല്യ നക്ഷത്രം കാണും. ഇപ്പോൾ ദാമോദര മാസം ആയതു കൊണ്ട് ആ നക്ഷത്രത്തെ കാണുമ്പോൾ ഭാഗവാനെയും രാധാദേവിയെയും ആണ് ഞാൻ മനസ്സിൽ കാണുന്നത്. ദാമോദരഷ്ടകത്തിന്റെ അർത്ഥം മനസ്സിലാക്കിയത് ഞാൻ സുസ്മിതജിയിൽ നിന്നാണ്. എല്ലാം ഭഗവാന്റെ കൃപ. 🙏🏻. 🙏🏻🥰🌹ഹരേ കൃഷ്ണാ ജയ് ശ്രീ രാധേ രാധേ സർവ്വം കൃഷ്ണാർപ്പണമാസ്തു 🌹🥰🙏🏻
അമ്മേ നാരായണ' ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്ര നാരായണ
നമസ്കാരം സുസ്മിതാ ജീ🙏
വെള്ളിയാഴ്ച ദേവീ പ്രസാദം കിട്ടിയ പോലെ സൗന്ദര്യ ലഹരി full😍🙏
എന്റെ വീട്ടിലും താങ്കളുടെ ശബ്ദം എപ്പോഴും മുഴങ്ങി കേൾക്കും😍 അമ്മേ ശരണം🙏
vallarey satyam👍👍👍
അതെ 🥰👍
അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മീ നാരായണ ഭദ്രേ നാരായണാ🙏🙏
നമസ്തേ സുസ്മിതാ ജി🙏🙏❤️❤️🌹🌹
ജയ് ഗുരു ദേവ് Namaste Super
Amme Narayana Devi Narayana Lakshmi Narayana 🙏🙏🙏🙏🙏❤️❤️❤️🌹🌹🌹. Pranamam Guruji
ദേവീ ശരണം 🙏 നമസ്തെ ബീനാജി 🙏🥰🥰🥰
🙏Harekrishna 🙏
🙏👍
ജയ് ഗുരു ദേവ് Namaste Dear Sister Hara Krishana Guruvayurappa Saranam OMDA happy
ഓം ശ്രീ മഹാദേവ്യേ നമഃ 🙏🙏🙏 മധുരതരം സൗന്ദര്യലഹരി പാരായണം ചെല്ലിപഠിക്കാൻ കഴിയുന്ന തരത്തിൽ സ്ലോ ആയി വെക്തമായ പാരായണം മനോഹരം. പ്രണാമങ്ങൾ സുസ്മിതാ ജീ 🙏🙏🙏❤
🙏🙏🙏🙏🙏😍🌹
നമസ്‍തേ സുധാ... ജി 🙏🙏🙏❤️👍🌷🙏
🙏🙏🙏
ദേവീ ശരണം 🙏 നമസ്കാരം പ്രിയ സ്നേഹിതെ വണക്കം 🙏🥰🥰❤❤🥰🥰🥰🥰
നമസ്തേ ടീച്ചർ 🙏സുപ്രഭാതം ഒരായിരം നന്ദി യോടെ ആ പാദങ്ങളിൽ നമസ്കരിക്കുന്നു 😘
ഓം ശ്രീ മഹാദേവ്യേയ് നമഃ 🙏
ജി യുടെ പാരായണവും വ്യാഖ്യാനവും ഒരുപോലെ മധുരമാണ് 🙏ഭക്തിയിൽ ആറാടിക്കും 🙏നമസ്കാരം സുസ്മിതാ ജി 🙏❤️
🙏
അമ്മേ മഹാമായേ ശരണം 🙏 പ്രേമ വന്ദനം സ്നേഹിത കുട്ടാ 🙏🥰🥰🥰🥰
@@prameelamadhu5702 രാധേ കൃഷ്ണ ❤️ഗോപിക കുട്ടി 😍💝
നമസ്‍തേ ഷീജാ ജി .. ,🙏🙏🙏❤️
Peace fully rendered, beautiful, good control over voice .Sastry, padma from hyd.rare variety of
rendering.
എന്റെ അമ്മയാണ് ഈ വീഡിയോ എനിക്ക് പരിചയപ്പെടുത്തിയത്. ഞാൻ ഇപ്പോൾ ഇതു കേൾക്കാത്ത ദിവസങ്ങൾ കുറവാണ്. പ്രത്യേകിച്ചും കാറോടിക്കുമ്പോൾ. എത്ര സ്പഷ്ടവും ഒഴുക്കോടെയുമുള്ള ആലാപനം വളരെ നന്ദി സുസ്മിതാ ജി.Wonderful rendering 🙏🙏,👏👏
😍🙏🙏
🥰🙏
🙏🙏🙏ശ്രീ ഗുരുവായൂരപ്പാ ശരണം 🙏ഓം ശ്രീ ഗുരുഭ്യോ നമഃ 🙏🙏സുപ്രഭാത വന്ദനം പ്രിയ ഗുരു നാഥേ 🙏🙏അമ്മേ മഹാ മായേ ദേവീ ആദിപരാശക്തി... അവിടുത്തെ തൃപ്പാദത്തിൽ നമസ്കരിക്കുന്നു 🙏🙏🌿🌿🌿🌿🌿🌹🌹🌹
Jai Sree Radhe Radhe Shyam
പ്രവകഷ്യാമി കലഔ സർവേഷ്ട സാധനം മയാ തവയ്വ സ്‌നേഹന അബാ സ്തുതി പ്രകാശ്യതേ 🙏🌹🙏അമേ ദേവി 🙏ഓം
ശ്രീ ശിവ ശിവശക് ത്യൈക്യരൂപിണ്യേ നമ:
പ്രണാമം സുസ്മിതാ ജീ
വന്ദേ ഗുരുപരമ്പരാം💐🙏
🙏
ഹരേ കൃഷ്ണാ 🙏🙏 ജയ് ശ്രീ രാധാകൃഷ്ണാ 🙏🙏
നമസ്കാരം പ്രിയ സുസ്മിതാജി.🙏🕉️🙏🥰🌹😍
🙏🙏🙏🙏🙏😍🌹
നമസ്‍തേ മായാ ജി...🙏🙏🙏❤️
ദേവീ ശരണം 🙏 നമസ്തെ മായാജി 🙏🥰🥰🥰🥰
Sree ShakaracharyaSwamkalkum PriyaGuruNadhaikum KodiPaadaPrenaamam. Ithramathurdmai Iipunyadinathil AmmayudeAduthethichu Thannathine Mathee OrupaduSanthoshathode Aapaadangal Kumpidunnen. Om Sree MahaDeviye Nama. Om Sree LelithaThripuraSundhariye Nama.
🙏🙏🙏🙏🙏ഓം!!!... ശ്രീ അർദ്ധ നാരീ ശ്വ രായ നമഃ 🙏🙏🙏ഓം!!!ശ്രീ മഹാ ദേവ്യേ നമഃ. 🌹🌹🌹🌹🌷🌷🌷🌷🌷🌸🌸🌸🌺🌺🌺ദേവീ പ്രസാദ ദിന മായ വെള്ളി യാഴ്ച!!അപ്രതീക്ഷിതമായി കർണ്ണ പുടങ്ങളെ കുളി ര ണി യി ച്ചു കൊണ്ട് ഒഴുകി യെ ത്തിയ സുസ്മിജി യുടെ "സ്വര രാഗ ഗം ഗാ പ്രവാഹം "!!!അതിന്റെ ഓളങ്ങളിൽ ത്രി പുര സുന്ദരി യാം ദേവി അമ്മ യുടെ അം ഗോ പാo ഗ സൗന്ദര്യ പൂരം... പൂർണ്ണം!!!🙏🙏🙏ജഗത് ഗുരു ശ്രീ ശങ്ക രാ ചാ ര്യ സ്വാ മി കളുടെ വാഗ്വി ലാസം അല യ ടി ച്ചി ള കി രസിക്കുന്നു!!!പരമാനന്ദ ലഹരി ക്കിനി യെന്തു വേണം.... സ്വർഗ്ഗീയ സൗന്ദര്യ ങ്ങളുടെ ഒരു ത്രി വേ ണീ സം ഗ മം!!!😊😊😊മടിച്ചു നിന്നില്ല. ഗുരു മോളുടെ കൈ പിടിച്ചു. ആ തീർ ത് ഥ ത്തിൽ ഇറങ്ങി... മുങ്ങി... പൊങ്ങി. എന്തു രസം!എന്തു സുഖം!ഞങ്ങളുടെ ഭാഗ്യ താരമേ!ജന്മ പുണ്യമേ!ജ്ഞാന പ്ര ദീ പ മേ!!സ്വസ്ത്യ സ്തു!!... സ്വസ്ത്യ സ്തു!!. ഈശ്വരാനുഗ്രഹം എന്നും നില നിൽക്കട്ടെ!!നന്ദി!!🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹😍😍😍😍😍💐
🙏🙏🙏🌿🌿🌿🌹🌹🌹😍😍😍
.🙏🙏🙏🙏🥰🥰🥰
🙏🙏🙏🙏🙏
@@sathiammanp2895 🙏🙏🙏ഓം!!!.. അമ്മേ!!.... മൂകാംബേ ഭക്ത വത്സലേ.... ഭുക്തി മുക്തി പ്രദായിനീ... കൊല്ലൂർ പുര വിലാസിതേ... മംഗളം ജയ മംഗളം!!🙏🙏🙏നമസ്തേ!!പ്രിയ സഖി സതി യമ്മാ ജീ... 😍🌹🙏
@@santhinair8433 🙏🙏🙏🙏🙏ഓം!!!അമ്മേ!!ആദി മധ്യാ ന്ത രഹിതേ സർവ്വ ശക്തി സ്വ രൂപി ണീ..... വേദ വേദാന്ത ദർശിനേ!!.... മംഗളം ജയ മംഗളം!!🙏🙏🙏നമസ്തേ!!പ്രിയ ശാന്തീ... 😍🌹🙏
എല്ലാവിധ ശ്ളോകങ്ങളിലേക്കും മനസ്സ് കൊണ്ട് അടുപ്പിച്ച സുസ്മിതാജീ..... ആരോഗ്യത്തോടെ യും സമാധാനത്തോടെയും ഐശ്വര്യത്തിന്റെയും മുന്നോട്ടും സർവേശ്വരൻ അനുഗ്രഹിക്കട്ടെ...🙏🙏👍👍
ennu raviley vicharichadeyullu susmithag yude soun darya lahari parayanam kelkannam ennu.veeti daily raviley kelkan vendi susmitha g thank you 🙏🙏🙏🥰🥰🥰
നമസ്കാരം ടീച്ചർ 🙏🙏🙏❤❤❤
എന്നെ ഈശ്വരൻ എന്ന മഹാ ശക്തി യുടെ അടുത്തേക്ക് കൈ പിടിച്ചു നടത്തിപ്പിച്ച മഹാഗുരുവിനു പ്രണാമം 🙏
വാക്കുകളില്ല, ദൈവം അനുഗ്രഹിക്കട്ടെ എന്ന് പറയണ്ട ആവശ്യവും ഇല്ല, എല്ലാ അനുഗ്രഹത്തോടെ ഉള്ള അമ്മ ❤
🙏🙏മഹാ ദേവ്യേ :ശരണം 🙏ഓം ശ്രീ ഗുരുഭ്യോ നമഃ 🙏സുപ്രഭാത വന്ദനം ഗുരു നാഥേ 🙏🙏ഇന്നു ഇവിടെ അടുത്തുള്ള ദേവീ ക്ഷേത്രത്തിൽ സൗന്ദര്യലഹരി പാരായണം ഉണ്ട് 🙏അതിൽ പങ്കെടുക്കാൻ പോകുവാണ് 🙏ആദ്യമായിട്ടാണ് 🙏ഇതെല്ലാം ഗുരു മുഖത്തു നിന്നും ലഭിച്ചത് ഗുരു നാഥയിൽ നിന്നാണ് 🙏അതിനാൽ അമ്മയുടെയും അവിടുത്തെയും തൃപ്പാദത്തിൽ എല്ലാം സമർപ്പിക്കുന്നു 🙏🙏🙏അനുഗ്രഹം ഉണ്ടാകണമെന്ന് അപേക്ഷിക്കുന്നു 🙏🙏❤️🥰🥰
നമസ്തേ ടീച്ചർ 🤗🤗🤗🤗🤗 ഒരുപാട് സന്തോഷം "ഓം ശ്രീ ലളിതാംബികായേ നമഃ "
നമസ്തേ ടീച്ചർ 🙏🙏🙏അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🌹🌹🌹
ഓം ശ്രീ ഗുരുഭ്യോ നമഃ നമസ്കാരം സുസ്മിത ജീ🙏🙏🙏
നമസ്തേ🙏 ഓം ലളിതാ ത്രിപുരസുന്ദരിയെ നമ🌹🙏
അമ്മേ മഹാ മായെ 🙏ആനന്ദം ദേവീ 🙏🌹നന്ദി 🙏ശുഭദിനം 🙏
നമസ്തേ സുസ്മിതാജി 🙏ഓം ശ്രീ ലളിതാ പരമേശ്വര്യേ നമഃ 🙏🙏🙏
നമസ്ക്കാരം മോളെ എത്ര കേട്ടാലും മതിവരാത്ത ശ്ലോകങ്ങൾ മോൾടെ പാരായണവും കോടി പ്രണാമം 🙏🙏🙏🙏
എത്രയും ആദരണീയയായ പ്രിയമഹാചാര്യയ്ക്കും കുടുംബാംഗങ്ങൾക്കും മഹാത്രിപുരസുന്ദരിയുടെ അനുഗ്രഹീത കൃപാകടക്ഷം എപ്പഴും ഉണ്ടാവട്ടെ യെന്ന് പ്രാർഥിക്കുന്നു.🙏🙏🙏👍👍
അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🌹🌷🌹🌹🌹🌹🌹🌹🌹🌹🌹🌹
ദേവി അനുഗ്രഹിക്കട്ടെ.. സമർത്ഥമായി. ലളിതാപരമേശ്വരി അനുഗ്രഹിച്ചു നൽകിയ സ്വരം
🙏
നമസ്തേ മാതാജി
🙏❤🌹 ഓം നമോ നമഃ ,ശക്തി സ്വരൂപിണീ ലോകമാതേ ,ആദിപരാശക്തീ ,ശ്രീ ലളിതാ പരമേശ്വര്യൈ ......🌹❤🙏 വന്ദേ ഗുരുപരമ്പരാം ,ശ്രീ ശങ്കരാചാര്യ നമോ നമഃ 🌹❤🙏
🙏🙏🙏🙏🙏🙏
നമസ്തേ ടീച്ചർ 🙏 വളരെ സന്തോഷം🌹
🙏🙏🙏Prabhatha vandanam mole
🙏🙏🙏Om Sree ShivaShivaye Namo. Sree Maha devye Nama🙏🙏🙏😍😍😍🌿🌿🌿🌹🌹🌹Bhagavante anugrahathal Ammayude Soundarya lahari Artham arinju patikkan sadhichu. Guru molku anandakoti nandi 😍😍🙏🙏🙏Bhagavante anugraham molkum kudumbathinum undakatteyennu prathikkunnu. 🙏🙏. Ee sabdathil kettittu mathiyakunnilla bhagavane.. 🙏🙏🙏
🙏🙏🙏🙏🙏😍🌹
നമസ്തേ .ജി...🙏🙏🙏🙏
@@s.vijayamma5574 Mamji 🙏🙏🙏
🙏🙏🙏😍
@@radhak3413 😍😍🌹🌹🌹
HariOm guruji Namaskaram🙇♀️🙇♀️🙇♀️🙇♀️
Hare Krishna hare Krishna hare Krishna hare hare 🙏🙏🙏🙏🙏
Humble pranam🙏🙏🙏
Jai sree radhe radhe 🙏🙏🙏🙏🙏
നമസ്തേ സുസ്മിതജി 🙏🙏🙏🙏
ഹരേകൃഷ്ണ 🙏
ജയ് ശ്രീ രാധേ രാധേ 🙏
നമസ്കാരം സുസ്മിതജി 🥰
Sree Adhishankaran ❤ blessed with blessings
Pranamam mataji......Hare Krishna.....Amme narayanaya devi Narayana.........
സുസ്മിതാജി. 'എത്ര മാത്രം കടപ്പെട്ടിരിക്കുന്നു ഭവതിയുടെ എല്ലാ സ്തോത്രങ്ങളും കേട്ടിരിക്കുമ്പോൾ കിട്ടുന്ന ആനന്ദത്തിൻ് ഈശ്വരാനുഗ്രഹം ഉള്ള ജയമാണ് ഭവതിയുടേത്. ഈ അനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ പ്രാർത്ഥനയോടെ❤❤❤
നമസ്തേ ടീച്ചർ 🙏🙏🙏🙏🙏ഓം ലളിത പരമേശ്വരിയെ നമഃ 🙏🙏🙏സന്തോഷം ടീച്ചർ 🙏🙏🙏🙏
🙏Namasthe susmithaji🌹om hari om sree gum gurubhyom nama🙏om sree mahadeviye nama🙏om sree mahadeviye nama🙏om sree mahadeviye nama🙏🌹
പ്രണാമം സുസ്മിതാ ജി. എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ. എത്ര മനോഹരമായ പാരായണം. പൂർവ്വജന്മ സുകൃതി.
Amme...Mahamaye...🙏🙏🙏.Maha Deviyude Anugraham njangal ororutharilum ethichu thanna susmitha ji ku prenamam
അമ്മേ നാരായണാ 🙏🏻 നമസ്കാരം ടീച്ചർ 🙏🏻
Om mahadevyai namaha 🙏🙏🙏
Ethu kelkkan kazhinjathu mahapunyam.teacherinu orayiram nandhi.ennum devi anugrahikkatte...🙏🙏🙏
Amma NAMASKAR.i eagerly searching for hearing SOUDYARYALAHARI*. Today I got from You. ThankYou AMMA.PRANAMS.
ആദ്യമായി ഇതു കേൾക്കുന്നു വളരെ സന്തോഷം സുസ്മിതാജി 🙏🙏🙏
Namasthe susmithaji 🙏
അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ബദ്രേ നാരായണ 🙏🙏🙏
അല്ലയോ ത്രിപുര സുന്ദരി, ❤ മഹാ മായേ ❤ അമ്മേ ❤ ശ്രീ മഹാ ദേവി ലളിതാംബി കേ ❤🙏🏽സൗന്ദര്യ ലഹരി ആലാപനം മുഴുവനും കേട്ടു ❤ ആലാപനത്തിന് തന്നെ മണിക്കൂറോളം എടുത്തുവല്ലോ ❤🙏🏽 ആലാപനം അതി മധുരം ❤❤ കൺഠ ശുദ്ധി അപാരം ❤ ദേവി, ഈ ടീച്ചർ കുട്ടി ആണ് എന്നെ, അമ്മയിലേക്ക് ചേർത്തു പിടിച്ചത് ❤🙏🏽അവരെ അനുഗ്രഹങ്ങൾ കൊണ്ടു നിറയ്ക്കണേ ❤🙏🏽ആനന്ദ ലഹരിയും സൗന്ദര്യ ലഹരിയും കൂടി ചേർന്നപ്പോൾ അമ്മേ ദേവി, ഞാൻ കൂടെയും ആയി ❤വർഷങ്ങൾക്കു മുൻപ് പഠിച്ച ശ്രീ ലളിത സഹസ്ര നാമം കൈവിട്ടു ഇപ്പോൾ എടുത്ത് ഒന്ന് ഓർമ്മകൾ പുതുക്കിയാൽ മതിയാകും 🙏🏽 ഇതെല്ലാം ടീച്ചർ കുട്ടി കാരണമാണ് ❤🙏🏽 നന്ദി പറയുവാൻ വാക്കുകൾ പോര ❤🙏🏽കോടി കോടി പ്രണാമം ❤🙏🏽 thank U so much Kutty teacher ❤😍🙏🏽👍👍👍💞💞💞👍👍👍😍😍🙏🏽❤💞💞👍👍🙋♀️🙋♀️
😍🙏🙏🙏
മൂകാംബിയമ്മയുടെ അനുഗ്രഹം കൊണ്ട് സൗന്ദര്യലഹരി പാരായണം പൂർത്തിയാക്കാൻ സാധിച്ചു.. ഇനി ഇത് പൂർണ്ണമായും ഹൃദിസ്ഥമാക്കി ഇടയ്ക്കിടെ ചൊല്ലാൻ സാധിയ്ക്കണമെന്നുണ്ട്.. അമ്മ അതിന് കനിയുമെന്ന് ഞാൻ വിശ്വസിയ്ക്കുന്നു..
ദേവി അനുഗ്രഹിക്കട്ടെ 🙏
ഓം ശ്രീ ലളിതാംബികായൈ നമഃ 🙏🙏🙏
നമസ്കാരം സുസ്മിതാജി 🙏🙏❤️❤️🙏🙏
ഓം നമഃ ശിവായ 🙏
സുസ്മിതാജീ...🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹..... 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏.....
ഈ സുദിനത്തിൽ ചൊല്ലാൻ കഴിഞ്ഞതിൽ സന്തോഷം 🙏നന്ദി God bless 🙏
അമ്മേ നാരായണ ദേവി നാരായണ
ലക്ഷ്മി നാരായണ ഭദ്രേ നാരായണ.. 🙏🙏🙏 കോടി കോടി പ്രണാമം മാം... 🙏🙏🙏
ഓം മഹാദേവായ നമഃ 🙏🙏🙏. അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ.
നമസ്തേ മഹോദയെ 🙏
ദേവി മുന്നിൽ വന്നു നിൽക്കുന്നതുപോലെ. 🙏അത്ര മനോഹരമാണ് ചൊല്ലിയിരിക്കുന്നത് 🙏
ശിവ ഉവാച.. ദേവീ ത്വം ഭക്തി സുലഭെ, സർവ്വ കാര്യ വിധായിനി,
കല ഔ ഹി കാര്യ സിദ്ധ്യർധമുപായം ബ്രൂഹി യത്നത :🙏
ദേവി ഉവാച... ശ്രുണു, ദേവാ പ്രവ
Om sree parasakthiye namaha 🙏🏻🙏🏻🙏🏻om sree sivasakthiaka rupinyai namaha 🙏🏻🙏🏻🙏🏻
ഹരേ കൃഷ്ണ മാതാജി പ്രണാമം 🙏🙏🙏
Hari om 🙏 Susmithaji
🙏
രാധേ ശ്യാം
So good and I am feeling the presence of Tripurasundari...om mahadeviye namah.
അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ, സർവ്വത്ര ദേവീ നാമ സങ്കീർത്തനം ശ്രീ മഹാ ദേവ്യേ നമഃ 🙏🙏🌹🌹❤️❤️നമസ്കാരം സുസ്മിതാ ജി 🙏🙏🙏🙏🌹🌹🌹🌹❤️
അമ്മേ നാരായണ, ദേവി നാരായണ, ലക്ഷ്മി നാരായണ, ഭദ്രേ നാരായണ..... മനോഹരം... നമസ്തേ..... 🙏🙏🙏🙏🙏🙏🙏🙏
Amma. Narayana. Devi. Narayana
അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മിനാരായണ ഭദ്രേ നാരായണ🙏🙏🙏 നമസ്തേ... നമസ്തേ.... ജീ .... വിനീത പാദനമസ്കാരം🙏🙏🙏
Thank you 🙏🌹🙏
Beautiful parayanam as always!🙏🌹🙏🌹🙏
🙏🙏🙏🙏🙏😍🌹
ദേവീ ശരണം 🙏 നമസ്കാരം പ്രിയ ജയാജി 🙏🙏🥰🥰🥰
പ്രണാമം മോൾക്ക് 🙏🏻🙏🏻 ശുഭദിനാശംസകൾ നേരുന്നൂ എന്റെ മോൾക്ക് 🙏🏻🙏🏻🙏🏻🌹🌹🌹❤❤❤
നമസ്ക്കാരം സുസ്മിതാ ജീ🙏
Clarity combined with full Bhakthi.Om.Parvathy Parameswaraya Namaha:🙏🙏🙏🙏🌹🌹🌹🌹🌹
🌹🙏അമ്മേ ശരണം 🙏അറിയാതെ തെറ്റ് പറ്റി എങ്കിൽ പൊറുകണമേ 🙏🌹
🙏അമ്മ കേട്ടുകാണും 🙏എല്ലാം പൊറുത്തു രക്ഷിക്കണം അമ്മേ 🙏👌
Our life is so blessed because of Mahamaaya working through you 😭😭😭
Innannu kettu kazhinjathu 🙏🏽. Sending million hugs to you 🤗😭
😍🙏🙏
Crystal clear voice 👌❤️
🙏🌹🙏🌹🙏🌹🙏🌹🙏 ഓം അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ.🌹🙏🌹🌹🌹🙏🌹🙏🌹🌹🌹🙏
പ്രണമിക്കുന്നു ഗുരു നാഥേ.🌹🙏🙏❤️❤️🙏🙏
Good morning mam 💕👌 jai shree Ram 🙏 uma mahaswaraya namah 🙏 jai hanuman 🙏💐💐💐💐💐💐
Queen of sabda soundaryam.kodi punnya pranamam for this soundarya lahari parayanam too
. . . സൂപ്പർ അവതരണം❤
Great humble salutations at your lotus feet Thanks for your transparent and honest teaching Thanks a lot
🙏
Ohm Mahadevye nama 🙏 🙏🙏Guruve enthu parayan..kannu niranju ozhukunnu..🙏🙏🙏
🙏🙏🙏🌿🌺🌿 ഹരേകൃഷ്ണ ഹരേ നാരായണ🌿🌺🌿🙏🙏🙏