Це відео не доступне.
Перепрошуємо.

16ആം വയസിൽ പ്രാരാബ്ധങ്ങളെ അതിജീവിക്കാൻ ട്യൂഷൻ എടുത്തു തുടക്കം; 27ആം വയസിൽ സംരംഭക | SPARK STORIES

Поділитися
Вставка
  • Опубліковано 13 чер 2023
  • പതിനാറാം വയസിൽ പഠനത്തോടൊപ്പം ജോലി ചെയ്ത് ചിലവിനുള്ള പണം കണ്ടെത്തേണ്ട അവസ്ഥ അഭിമുഖീകരിച്ച വ്യക്തിയാണ് റിനു. ഡിഗ്രി പൂർത്തിയാക്കിയതിന് പിന്നാലെ വിവാഹം. പിജി ചെയ്യുന്നതിനോടൊപ്പം വരുമാനത്തിനായി ഹോം ട്യൂഷനും നൽകി. പിന്നീട് ബി.എഡ് എടുത്ത് അദ്ധ്യാപികയായി. അതോടൊപ്പം സൈക്കോളജിയെക്കുറിച്ച് കൂടുതൽ അറിയാൻ ശ്രമിച്ചു. NLP എന്ന കോഴ്സ് ചെയ്തു. ഹിപ്നോട്ടിസവും കരസ്ഥമാക്കി. അതോടൊപ്പം ക്ലിനിക്കൽ ന്യൂട്രീഷൻ കോഴ്സും ചെയ്തു. പഠനത്തിനുശേഷം നിർവാണ എന്ന സ്ഥാപനം ആരംഭിച്ചു. ഇന്ന് വിവിധ പ്രശ്നങ്ങൾ അഭിമുഖീകരിക്കുന്നവർക്ക് വഴികാട്ടിയാണ് റിനു. അതോടൊപ്പം വിദ്യാർത്ഥികളുമായി സംവദിച്ച് അവർക്ക് താൽപര്യമുള്ള കരിയർ തിരഞ്ഞെടുക്കാനുള്ള ഗൈഡൻസും ഈ സംരംഭക നൽകിവരുന്നു. റിനു അശോകിന്റേയും നിർവാണ ലൈഫ് പാത്തിന്റേയും സ്പാർക്കുള്ള കഥ...
    Spark - Coffee with Shamim
    Guest details;
    Rinu Ashok
    Nirvana Life Path
    Phone : +91 8078 000 518, +91 62822 70075
    Follow Nirvana Life Path on
    Instagram : / nirvana.life.path
    UA-cam : / @nirvanalifepathonline
    Facebook : / nirvana.life.path
    WhatsApp : wa.me/918078000518
    Address : g.co/kgs/2MSCuh
    Linktree : linktr.ee/nirv...

КОМЕНТАРІ • 33

  • @SparkStories
    @SparkStories  Рік тому +1

    Instagram: instagram.com/samrambham_com/
    Whats app: chat.whatsapp.com/HTolygmkOLaExCjhnprES4
    സ്പാർക് ഫാൻസ്‌ ഗ്രൂപ്പിൽ അംഗമാവാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക. ഒരു സംരഭം തുടങ്ങാനും വിജയിപ്പിക്കാനുമുള്ള ആശയങ്ങൾ പങ്കുവെക്കുന്നതിനും സ്പാർക്കിൽ പങ്കെടുക്കുന്നവരുടെ ജീവിതാനുഭവങ്ങളിൽ നിന്ന് എന്തെല്ലാം പഠിക്കാം എന്നും ചർച്ച ചെയ്യുന്നതിനുള്ള ഗ്രൂപ്പ് ആണ് ഇത്. സ്പാർക്‌ ചാനലിൽ വരണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നവരുടെ വിവരങ്ങളും ഗ്രൂപ്പിൽ നൽകാം.
    SPARK FANS CLUB Telegram..🔥
    t.me/sparkstories

  • @subashs5730
    @subashs5730 Рік тому +4

    I got her service (Nirvana life path). She is genuine 👌

  • @draswathyrajan403
    @draswathyrajan403 11 місяців тому +3

    അഭിമാനം തോന്നുന്നു രുക്കു. ❤

  • @naigilthomas2614
    @naigilthomas2614 Рік тому +11

    Bring sharique shamsudeen

  • @MyAlex1123
    @MyAlex1123 10 місяців тому +2

    My Kunjaappoo

  • @naveenthomas1979
    @naveenthomas1979 Рік тому +3

    Wishing you and the entire nirvana team all the best .
    Regards
    Aluvakaran

  • @zulfidxb
    @zulfidxb Рік тому +2

    Good, Genuine presentation best wishes 🎉

  • @tennyarikkadan6168
    @tennyarikkadan6168 Рік тому +3

    Very good and motivating discussion 👍

  • @MyGadgetsMalayalam
    @MyGadgetsMalayalam Рік тому +3

    Best wishes👍

  • @sreekuttans3494
    @sreekuttans3494 Рік тому +2

    Nice Presentation 👍

  • @sreejasb5014
    @sreejasb5014 Рік тому +2

    Great Talk...

  • @manojkp9989
    @manojkp9989 Рік тому +3

    Great story👍👍👍

  • @Rakesh-lk6dr
    @Rakesh-lk6dr Рік тому +2

    Please be cautious when considering DMIT tests as a reliable indicator of a child's abilities and skills. There is a lack of scientific evidence supporting their effectiveness, and they may not accurately reflect a child's true potential. It's important to recognize that these tests can be misleading and shouldn't be solely relied upon for making important decisions about a child's future.

    • @rameshcppodcasts
      @rameshcppodcasts 7 місяців тому

      Yes

    • @dharma2025
      @dharma2025 7 місяців тому

      Children should be allowed to experiment and explore their creativity to their heart's content under a safe environment and learn life skills and being responsible. After some time, they themselves become capable of determining what they want to do and own responsibility for their life choices. Parents just need to be the non judgmental "friend" and let them develop their power of discrimination. Modern parents usually impose their "obsessions" on their children, which truncates their creativity and intuitive powers.

  • @KL24VarietyGuppyFarm
    @KL24VarietyGuppyFarm Рік тому +3

    👍👍🥰🥰🥰

  • @rahulullas6583
    @rahulullas6583 Рік тому +3

    Chechi cheyune karyangalil ettavum super kuttikale avarude aptitude anusarichu Career thiranju edukan sahayikune karyamanu.......Ella parentsum thuniyum poki pidichu MBBS engineeringinu pogune kurachu pillerude aptitude anusarichu Career choose cheythu kodukan shramichirunengil nannayirunu😊😊.....njanum oru career change nokikondu irikuvanu.....purathu work cheyune aalugalku nirvana ayitu bhendhapedan any margam undo??

    • @rinupashok8768
      @rinupashok8768 Рік тому +1

      Yes

    • @rameshcppodcasts
      @rameshcppodcasts 7 місяців тому

      MBTI nokku. Personality test. Cognitive functions etc. All the best.
      Btw Rinu's journey is motivational

  • @ansithaershad7555
    @ansithaershad7555 10 місяців тому

    Congrats rinu

  • @TheAnsaj
    @TheAnsaj Рік тому +3

    Pls avoid the intro, unnecessary lagging. Start straight

  • @ajithkk777
    @ajithkk777 Рік тому +3

    👏👏👍👍

  • @najibahammed5086
    @najibahammed5086 Рік тому +3

    👍👍👌👌

  • @Naveenkumar-kh7ky
    @Naveenkumar-kh7ky Рік тому +3

    First😊

  • @surendranct7479
    @surendranct7479 Рік тому +4

    NLP Trainer ആരാണെന്ന് പറയാമോ? ഞാൻ NLP പഠിച്ചിട്ടുണ്ട്

  • @rameshcppodcasts
    @rameshcppodcasts 7 місяців тому

    NLP is rubbish sometimes.

  • @muhammedalthaf4382
    @muhammedalthaf4382 Рік тому +3

  • @vypindelhi9458
    @vypindelhi9458 Рік тому +1

    🤝🤝🤝🤝🤝🤝🤝🤝🤝👍💪

  • @muhammedrashid8230
    @muhammedrashid8230 Рік тому +2

    Second