എന്റെ അനിയത്തിയുടെ 2023 മേയ് വിവാഹം തീരുമാനിച്ചു ഞങ്ങൾ വാടകയ്ക്ക് ആണ് താമസിക്കുനേ കല്യാണം നടത്താനായി സ്വർണം പോലും എടുകൻ ഒരു വഴി ഇല്ല ഞങ്ങളെ ആരെങ്കിലും സഹായിക്കണമേ
എനിക്ക് മൂന്ന് കുട്ടികളാണ് അതിൽ ഒരു കുട്ടി കാൻസർ ആയി മരിച്ചു ഇപ്പോൾ ഉണ്ടായിരുന്ന വീട് വിറ്റിട്ടാണ് കുട്ടിയെ ചികിത്സിച്ചത് 12 വർഷമായി ഇതുവരെ സ്ഥലമോ വീടോ ഞങ്ങൾക്കില്ല അതും പഞ്ചായത്തിൽ നിന്ന് തന്നിരുന്ന സ്ഥലമായിരുന്നു സ്ഥലമോ വീടോ ഞങ്ങൾക്ക് ലഭിക്കുന്നതിന് എന്തെങ്കിലും സഹായം ചെയ്തു തരണം ഞാൻ ഇപ്പോഴാണ് ഈ വീഡിയോ കണ്ടത് ഞങ്ങൾ ഇപ്പോൾ ഉള്ളത് കോർപ്പറേഷൻ ഏരിയയിലാണ് അവിടുത്തെ കൗൺസിലറുടെ ലെറ്റർ കൊണ്ടുവന്ന് തരുന്നതാണ് സ്ഥലമോ വീടോ ഇല്ലാത്തതിന്റെ 4:46
എനിക്ക് സ്വന്തമായി ഒരു വീടോ സ്ഥലമോ ഇല്ല കുടുംബത്തിലാണ് താമസം ഇതിൽ വീട് വെക്കണമെങ്കിൽ ഒരു വഴിയോ കാര്യങ്ങളോ ഇല്ല അതിനുള്ള കഴിവില്ല ഭർത്താവിന് വീട് വെക്കാനുള്ള കഴിവില്ല അതുകൊണ്ട് ഞങ്ങൾക്ക് എനിക്കും മക്കൾക്കും ഒരു വീട് കിട്ടിയെങ്കിൽ വലിയ ഉപകാരമായിരുന്നു ദൈവം സഹായിക്കട്ടെ
ഒരുപാട് കണ്ടിഷൻ ഭവന ധന സഹായത്തിനു അവർ ചോദിക്കുന്നുണ്ട്. 400 സ്‌ക്വാർ ഫീറ്റ്, 3 സെന്റ് തുടങ്ങി ചുരുക്കിപ്പറഞ്ഞാൽ എന്റെ സുഹൃത്തിനു ചോദിച്ചപ്പോൾ ഒന്നും കിട്ടൂല. വളരെ പാവപെട്ടവനായിരുന്നു അവൻ. ആർകെങ്കിലും എന്തെങ്കിലും കിട്ടിയിട്ടുണ്ടെങ്കിൽ ഒന്ന് റെസ്പോണ്ട് ചെയ്യണം. വെറും സുഖിപ്പിക്കൽ പരസ്യമായിട്ടേ എനിക്ക് തോന്നിയിട്ടുള്ളൂ.
നിങ്ങൾ പറഞ്ഞ കാര്യത്തോട്: യോജിക്കുന്നു.. ഞാനും സാമ്പത്തികമായി ഒന്നും ഇല്ലാത്ത ആളാണ്.. ഒരു തുണ്ട് ഭൂമിയോ'.വീടോ.. ഇല്ല.. പക്ഷേ ഇത്തരം ചാരിറ്റി പ്രവർത്തകർ. നമ്മളെ പോലെ ഉള്ള ഒരാളെയും സഹായിക്കില്ല.. എനിക്ക്..യൂറോളജി..പരമായ ചെറിയ പ്രശ്നം ഉണ്ട്.. അതിന് സർജറി ചെയ്യാൻ '2. ലക്ഷം.. രൂപ ആവശ്യമാണ്. പക്ഷേ 'ഇത് പറഞ്ഞാൽ ആരും സഹായിക്കില്ല.. നീ പോയി പണിതു ത്ത് സമ്പാദിക്കണം എന്ന ഉത്തരമാണ് കിട്ടുക.. ഞാനൊരു പെയിൻ്റിംഗ് തൊഴിലാളിയാണ്. :സ്ഥിരം വർക്ക് ഉണ്ടാവില്ല.. മഴക്കാലം വന്നാൽ കട്ടപ്പുക.. പിന്നെ വീട്ടുവാടക.. ഇതൊക്കെ കഴിഞ്ഞ് മിച്ചം വച്ച് സമ്പാദിക്കാൻ പറ്റുന്നില്ല കാരണം പണി ഇല്ലാത്ത അവസ്ഥ വരുവോൾ.. ആ പണം എടുക്കേണ്ടി വരും പിന്നെ എങ്ങനെയാണ്. സർജറിക്കുള്ള '2 ലക്ഷം ഉണ്ടാക്കാൻ പറ്റുക.. നമ്മുടെ വിധി
16 വർഷമായി വാടകവീട്ടിലാണ് സ്ഥലവുമില്ല വീടും ഇല്ല വീട്ടുപണി ചെയ്തു ജീവിക്കുന്ന ആളാണ് വീട് വെക്കാനുള്ള സാമ്പത്തിക സ്ഥിതിയൊന്നുമില്ല ഒരുപാട് കടം ബാധ്യതയുണ്ട്😢 ഓരോ ദിവസത്തെയും ചെലവുകൾ കഴിയുന്നതും ഒരു ദിവസത്തെ കൂലി കിട്ടിയിട്ട് വേണം മക്കൾ മൂന്നുപേരും പഠിക്കുന്ന വിദ്യാർത്ഥികൾ ആണ് ദയവുചെയ്ത് ഞങ്ങളെ സഹായിക്കണേ
ഒരു കാരക്ക ഉണ്ടെങ്കിലും കല്യാണം കഴിക്കുക സ്വർണ്ണം പാടി ഒഴിവാക്കുക അല്ലെങ്കിൽ എല്ലാവരെയും സ്വർണ്ണം കൊടുത്തു സഹായിക്കുക അത് പറ്റുമോ അതുകൊണ്ട് വേണ്ടാത്ത പണി എടുത്ത നാശമാക്കണ്ട അത് ധർമ്മമല്ല അ ധർമ്മമാണ്
ഞാൻ ഒരു വൃക്കരോഗിയാണ്. പ്രതിമാസം 6500 രൂപയുടെ ജീവൻ രക്ഷാ മരുന്ന് വേണം' സാമ്പത്തികമായി പിന്നോട്ട് നിൽക്കുന്ന കുടുംബമാണ് എന്നേറെത്.തുടർ ചികിത്സയ്ക്ക് വളരേ വിഷമത്തിലാണ്
Sir enta hasband oru ascident ayied fourmonth ayach gan oru Vadakvettiel anu rent four month pending ano enta family vlara kasttathirlano two daguters dchool padiku jelp please sit
ഞാൻ വാടക വീട്ടിലാണ് താമസ്സി ക്കുന്നത്. എനിക്കു 12 വയസ്സുള്ള മകളുണ്ട്.. കൂലി പണിയെടുത്താണ് ജീവിക്കുന്നത്. എന്റെ ഭർത്താവ് മകൾക്കു 3 വയസ്സുള്ള പ്പോൾ ഉപേക്ഷിച്ചു പോയി. എനിക്കു 3 സെന്റ് സ്ഥലമുണ്ട് ... വീട് എ ടുക്കാനുള്ള സാമ്പത്തികം ഇല്ല . സഹായം ചെയ്യണമെന്ന് അപേക്ഷി ക്കുന്നു...
ഞാൻ അഹങ്കാരം പറഞ്ഞതല്ല എനിക്ക് പഞ്ചായത്തിൽ നിന്ന് 2 ലക്ഷം രൂപ അനുവതിച്ചുസ്സ്ഥലം വാങ്ങൻ ഞാൻ മെമ്പറുടെ കത്ത് വാണ്ടി കുറെസ്ഥലത്തു പോയ് ഒരു സഹയവും കിട്ടിയില്ല അതുകൊണ്ട് പറഞ്ഞതാണ് സോറി
Sir enda achan pettannu kuzhanju veenu Hospitel admit annu emergency ayi oru surgery kk paranjirikkua dr athinu valiya oru thuka avum endengilum help cheyyan pattummo plzz
എനിക്കും ഒരു വീടില്ല എന്നെക്കൊണ്ട് ഒരു വീട് വെക്കാൻ സാധിക്കില്ല അതുകൊണ്ട് യൂട്യൂബ് ചാനൽ തുടങ്ങി അതിലും പരാജയം എന്റെ മക്കൾ ചോദിക്കുന്നു നമ്മൾ മരിക്കുന്നതിന്റെ നമുക്ക് വീടാകുമോ എന്ന് 😭😭
Sir എനിക്ക് 2പെൺകുട്ടിൾ ആരും ഒരു സഹായവും ഇല്ലാ നല്ല ഒരു വീട് ഇല്ലാ പേടിക്കാതെ കിടക്കാൻ ഒരു വീട് കുട്ടികൾക്ക് എഡ്യൂക്കേഷൻ അതിനയെ ഒരു പാട് വിഷമിക്കുന്നു എന്ത് എങ്കിലും ഒരു സഹായം തരുവോ ഒരു റിക്വസ്റ്റ്
അൽഹംദുലില്ലാഹ് 🌹
Ente kalyanam mey masathil undavum anj pavan swarnam venam or vaziyum njangak munnil illa. Aarkenkilum sahayikkan patumo 😢😢😢😢😢😢
വിധവയാണ് സ്വന്തമായി. ഒരു ഭവനംവെച്ച് തന് സഹയികണം
എന്റെ അനിയത്തിയുടെ 2023 മേയ് വിവാഹം തീരുമാനിച്ചു ഞങ്ങൾ വാടകയ്ക്ക് ആണ് താമസിക്കുനേ കല്യാണം നടത്താനായി സ്വർണം പോലും എടുകൻ ഒരു വഴി ഇല്ല ഞങ്ങളെ ആരെങ്കിലും സഹായിക്കണമേ
അപ്പൊ ഇതൊന്നും കേട്ടില്ലേ
ഞാൻ കാണുന്നത് 2024 ഇപ്പോൾ അപേക്ഷിച്ച പരിഗണിക്കുമോ
Yes sir veethavayanuu oru veedu tharannam yes sudha kuruthikkalam idukki
എനിക്ക് എന്റെ കല്യാണത്തിന് സഹായം കിട്ടിയിട്ടുണ്ട് 😊😊😇Thankyouuu മലബാർ 🙏🙏
എങ്ങനെ anne kittayath
പഠിക്കാൻ കിട്ടുമോ
Lifemission nte veed paniyaan sahayikumo
Padikkan kittumo
അവരുടെ ഫോൺ നമ്പർ തരാമോ
ഭർത്താവ് മരിച്ചുപോയ വീട്ടമ്മയാണ് കിടപ്പാടംപോലും ഇല്ല ഒരു സെന്റ് ഭൂമി ഇല്ലഒരു വീട് വച്ചു തന്നാൽ നുറു പുണ്യം ഈശ്വരൻ തരും
എനിക്ക് മൂന്ന് കുട്ടികളാണ് അതിൽ ഒരു കുട്ടി കാൻസർ ആയി മരിച്ചു ഇപ്പോൾ ഉണ്ടായിരുന്ന വീട് വിറ്റിട്ടാണ് കുട്ടിയെ ചികിത്സിച്ചത് 12 വർഷമായി ഇതുവരെ സ്ഥലമോ വീടോ ഞങ്ങൾക്കില്ല അതും പഞ്ചായത്തിൽ നിന്ന് തന്നിരുന്ന സ്ഥലമായിരുന്നു സ്ഥലമോ വീടോ ഞങ്ങൾക്ക് ലഭിക്കുന്നതിന് എന്തെങ്കിലും സഹായം ചെയ്തു തരണം ഞാൻ ഇപ്പോഴാണ് ഈ വീഡിയോ കണ്ടത് ഞങ്ങൾ ഇപ്പോൾ ഉള്ളത് കോർപ്പറേഷൻ ഏരിയയിലാണ് അവിടുത്തെ കൗൺസിലറുടെ ലെറ്റർ കൊണ്ടുവന്ന് തരുന്നതാണ് സ്ഥലമോ വീടോ ഇല്ലാത്തതിന്റെ 4:46
20വർഷമായി വാടക വീട്ടിലാണ്ഞാൻ ഒരു രോഗിയാണ്
ഞാനും ഇതു ഷെയർ cheythu
02/07/2024 ആണ് ഈ വീഡിയോ കാണുന്നത്... ഉറപ്പായും ഷെയർ ചെയ്യുന്നതാണ് അർഹതയുള്ളവർക്ക് ഉപകാരപ്പെടട്ടെ 🙏🏻
ഞങ്ങൾ വാടക വീട്ടിലാണ് താമസിക്കുന്നത് എന്റെ മകളുടെ വിവാഹം നടത്താൻ ഒരുമാർഗവും മില്ല
Sir veedu japthi anu sahayikamo pls🙏🙏🙏
വീടില്ല ഞാനിപ്പോൾ വാടകവീട്ടിലാണ് താമസിക്കുന്നത്
Veedillasthalavumella pthinal varshamayi vadagaveetilan onnsahayikumo
ഞങ്ങൾക്കു വീട് ഇല്ല വാടകക്കാണ് താമസം ഒരുപാട് പാവപെട്ടവർ ആണ്
എനിക്ക് സ്വന്തമായി ഒരു വീടോ സ്ഥലമോ ഇല്ല കുടുംബത്തിലാണ് താമസം ഇതിൽ വീട് വെക്കണമെങ്കിൽ ഒരു വഴിയോ കാര്യങ്ങളോ ഇല്ല അതിനുള്ള കഴിവില്ല ഭർത്താവിന് വീട് വെക്കാനുള്ള കഴിവില്ല അതുകൊണ്ട് ഞങ്ങൾക്ക് എനിക്കും മക്കൾക്കും ഒരു വീട് കിട്ടിയെങ്കിൽ വലിയ ഉപകാരമായിരുന്നു ദൈവം സഹായിക്കട്ടെ
ഒരുപാട് കണ്ടിഷൻ ഭവന ധന സഹായത്തിനു അവർ ചോദിക്കുന്നുണ്ട്. 400 സ്‌ക്വാർ ഫീറ്റ്, 3 സെന്റ് തുടങ്ങി ചുരുക്കിപ്പറഞ്ഞാൽ എന്റെ സുഹൃത്തിനു ചോദിച്ചപ്പോൾ ഒന്നും കിട്ടൂല. വളരെ പാവപെട്ടവനായിരുന്നു അവൻ. ആർകെങ്കിലും എന്തെങ്കിലും കിട്ടിയിട്ടുണ്ടെങ്കിൽ ഒന്ന് റെസ്പോണ്ട് ചെയ്യണം. വെറും സുഖിപ്പിക്കൽ പരസ്യമായിട്ടേ എനിക്ക് തോന്നിയിട്ടുള്ളൂ.
Njanum chodhichu monte chikilsa oru vayiyum illathond no raksha
നിങ്ങൾ പറഞ്ഞ കാര്യത്തോട്: യോജിക്കുന്നു.. ഞാനും സാമ്പത്തികമായി ഒന്നും ഇല്ലാത്ത ആളാണ്.. ഒരു തുണ്ട് ഭൂമിയോ'.വീടോ.. ഇല്ല.. പക്ഷേ ഇത്തരം ചാരിറ്റി പ്രവർത്തകർ. നമ്മളെ പോലെ ഉള്ള ഒരാളെയും സഹായിക്കില്ല.. എനിക്ക്..യൂറോളജി..പരമായ ചെറിയ പ്രശ്നം ഉണ്ട്.. അതിന് സർജറി ചെയ്യാൻ '2. ലക്ഷം.. രൂപ ആവശ്യമാണ്. പക്ഷേ 'ഇത് പറഞ്ഞാൽ ആരും സഹായിക്കില്ല.. നീ പോയി പണിതു ത്ത് സമ്പാദിക്കണം എന്ന ഉത്തരമാണ് കിട്ടുക.. ഞാനൊരു പെയിൻ്റിംഗ് തൊഴിലാളിയാണ്. :സ്ഥിരം വർക്ക് ഉണ്ടാവില്ല.. മഴക്കാലം വന്നാൽ കട്ടപ്പുക.. പിന്നെ വീട്ടുവാടക.. ഇതൊക്കെ കഴിഞ്ഞ് മിച്ചം വച്ച് സമ്പാദിക്കാൻ പറ്റുന്നില്ല കാരണം പണി ഇല്ലാത്ത അവസ്ഥ വരുവോൾ.. ആ പണം എടുക്കേണ്ടി വരും പിന്നെ എങ്ങനെയാണ്. സർജറിക്കുള്ള '2 ലക്ഷം ഉണ്ടാക്കാൻ പറ്റുക.. നമ്മുടെ വിധി
@@vijeshak55ah ningal tony achayans enna charity group nod chothichunokku. Fb nn no eduth viliku. Avr urppyum hlp cheyyum.
16 വർഷമായി വാടകവീട്ടിലാണ് സ്ഥലവുമില്ല വീടും ഇല്ല വീട്ടുപണി ചെയ്തു ജീവിക്കുന്ന ആളാണ് വീട് വെക്കാനുള്ള സാമ്പത്തിക സ്ഥിതിയൊന്നുമില്ല ഒരുപാട് കടം ബാധ്യതയുണ്ട്😢 ഓരോ ദിവസത്തെയും ചെലവുകൾ കഴിയുന്നതും ഒരു ദിവസത്തെ കൂലി കിട്ടിയിട്ട് വേണം മക്കൾ മൂന്നുപേരും പഠിക്കുന്ന വിദ്യാർത്ഥികൾ ആണ് ദയവുചെയ്ത് ഞങ്ങളെ സഹായിക്കണേ
കുട്ടികളെ ഉണ്ടാക്കുന്നത് നിർത്തൂ..... അപ്പൊ ശെരിയാകും 😂😂😂
Angane parayallu athu daivam kodukkunnathu anu😢@@yasirnt9210
@yasirnt9210 പോടാ മണ്ട
ഞാനും ഈ വീഡിയോ കാണുന്നത് 2024 അന്ന്. എനിക്കും ഒരു വീട് തരോ. 20 വർഷം ആയി വാടകക്ക് ആണ് താമസം 🙏🙏🙏
ഒരു കാരക്ക ഉണ്ടെങ്കിലും കല്യാണം കഴിക്കുക സ്വർണ്ണം പാടി ഒഴിവാക്കുക അല്ലെങ്കിൽ എല്ലാവരെയും സ്വർണ്ണം കൊടുത്തു സഹായിക്കുക അത് പറ്റുമോ അതുകൊണ്ട് വേണ്ടാത്ത പണി എടുത്ത നാശമാക്കണ്ട അത് ധർമ്മമല്ല അ ധർമ്മമാണ്
very good.
സ്ഥലമോ വീടോ ഇല്ല വാടക വീട്ടിൽ താമസം..വീട് കിട്ടിയാൽ അൽഹംദുലില്ലാഹ് വാടക കൊടുക്കുന്ന cash മാസാമാസം അടച്ചു തരാം.
ഞാൻ 22 വർഷമായി വാടകക്കാണ് താമസം ആരും ഇല്ല അനാഥയാണ് രോഗിയാണ് എനിക്കും ഒരു വീട് തരോ 🙏🙏🙏🙏🙏
Shahana
Beed beed venum
Veedu veedu venom
Maintansce veedu general vivahaprayamaua 2 penkuttykal loan kudisika
ഞങ്ങൾക്കൊരു ഭവനം ഇല്ല ഒരു ഷെഡ്ഡിലാണ് താമസിക്കുന്നത് സാമ്പത്തികമായി ഒന്നുമില്ല
❤
പാവ പെട്ട വർ. ആണെ
ഇപ്പോഴാണ് വീഡിയോ കണ്ടതു
Aan kuttikalude ummayanu. Bharthavu upekshichu. Oru cheriya veedinu vendi sahayikkumo?
Yes
വാടക വീട്ടിൽ ആണ് താമസം.സ്ഥിരമായി ജോലി ഒന്നും ഇല്ല...
സഹായിക്കാൻ കഴിയുന്ന ആരെങ്കിലും ഉണ്ടെങ്കിൽ അറിയിക്കുക
Ente kudumbam varshangalayi vadaka veettilane veed nirmanathine oru sahayam labhikkumo
Vidilla viduvechutharumo
Eniku randu penkuttikalanu eniku oruveedilla ente Peru sheeba eniku sthalamund panchayathil orupad apekshakal koduthu ennitum bhalamundayilla njan S.c vibhakathilpettathanu ..,pratheshayode ayakunnu ente panchayathu kadakkal..,.avide anekshikubol Ariyaam pratheshayode🙏🙏🙏
ഞാൻ ഒരു വൃക്കരോഗിയാണ്. പ്രതിമാസം 6500 രൂപയുടെ ജീവൻ രക്ഷാ മരുന്ന് വേണം' സാമ്പത്തികമായി പിന്നോട്ട് നിൽക്കുന്ന കുടുംബമാണ് എന്നേറെത്.തുടർ ചികിത്സയ്ക്ക് വളരേ വിഷമത്തിലാണ്
Hi
Dayaleesas rogiyanu dhanasahsyam kitumo
Sir enta hasband oru ascident ayied fourmonth ayach gan oru
Vadakvettiel anu rent four month pending ano enta family vlara kasttathirlano two daguters dchool padiku jelp please sit
Njangal seven years ayi vadakaykku thamasikkunnu. Oru veedu vechu tharamo
Oru veezchayil arakkuthazhe thalarnna enikku sahayam kittumo 3makkal njan wife nirdhana kudumpam please help
Enikkemarunnevaganhelpecheyummu
Hello
❤❤❤❤😢😢
ഒരു സഹായം എനിക്കും kittumo
Maganu.padikunnathinu..sahayko
ഞാൻ വാടക വീട്ടിലാണ് താമസ്സി ക്കുന്നത്. എനിക്കു 12 വയസ്സുള്ള മകളുണ്ട്.. കൂലി പണിയെടുത്താണ് ജീവിക്കുന്നത്. എന്റെ ഭർത്താവ് മകൾക്കു 3 വയസ്സുള്ള പ്പോൾ ഉപേക്ഷിച്ചു പോയി. എനിക്കു 3 സെന്റ് സ്ഥലമുണ്ട് ... വീട് എ ടുക്കാനുള്ള സാമ്പത്തികം ഇല്ല . സഹായം ചെയ്യണമെന്ന് അപേക്ഷി ക്കുന്നു...
മലബാർ ഗോൾഡ് ബ്രാഞ്ച് സന്ദർശിക്കുക ഓൺലൈൻ ആയി അപേക്ഷ നൽകുക
@@machangalleryഞാൻ ഈ വീഡിയോ കാണുന്നത് 21/11/2024 ഇൽ ആണ്. ഇപ്പോൾ ആയാലും പറ്റുമോ
@@machangalleryഎവിടെയുള്ള മലബാർ ഗോൾഡ് ആണ്
Enik oru vedu vennam
എനിക്ക് ഒരു വീടില്ല 2makkalunde njan joli ചെയ്തിട്ടാണ് വാടകയ്യും കുട്ടികളെ പഠനവും നോക്കുന്നത് ഇന്നേ ഒന്നും സഹായിക്കാമോ 😢😢😢
Njan chodhikan poyatha oru sahayavum kittullla
Stalam vagan sahayikumo??? Vadaka veetil thamasam enganaya apekshikuva??????? 😔😔😔😔
Enike husband. Paraplegia pt physio chainanu. Plz help chiyannam
Enikk veedum illa sthalavum illa makkale kettikkanum aayi oru vaziyum illa vaadakaykan thamasam endelum help cheyyumo 2 pen makkalum ind
വീട് ഇല്ല😭😭😭 ഞാൻ വാടകക്കാണ് താമസം (ഒരു സുഗർ രോഗിയും മാണ് ഒന്ന് സാഹയിക്കുമോ )
ഞാൻ അഹങ്കാരം പറഞ്ഞതല്ല എനിക്ക് പഞ്ചായത്തിൽ നിന്ന് 2 ലക്ഷം രൂപ അനുവതിച്ചുസ്സ്ഥലം വാങ്ങൻ ഞാൻ മെമ്പറുടെ കത്ത് വാണ്ടി കുറെസ്ഥലത്തു പോയ് ഒരു സഹയവും കിട്ടിയില്ല അതുകൊണ്ട് പറഞ്ഞതാണ് സോറി
ഇത് സത്യമാണോ ആണെങ്കിൽ അള്ളാഹു നിങ്ങളാനുഗ്രഹിക്കട്ടെ
Apply online
Edical treatment nn financial support undo?
Sir enda achan pettannu kuzhanju veenu Hospitel admit annu emergency ayi oru surgery kk paranjirikkua dr athinu valiya oru thuka avum endengilum help cheyyan pattummo plzz
, enta makla padippikkan sahayam kittumo
നമ്മൾ ഇപ്പഴാ ഈ video കാണുന്നെ എപ്പഴും ഉണ്ടോ ധനസഹായം 🙄
Please apply online or visit near malabar gold branch
ഇത് വെറുതെ പറയുന്നതാണ് ചെലോർക്ക് കിട്ടിയാലായി അവരുടെ സൈറ്റ് ഓപ്പണല്ല കടലാസൊക്കെ ശരിയാക്കി ചെന്നാൽ എന്തെങ്കിലും തരികിട പറയും
Veedilla vasthu illa pleaseo help me
Hello njanum vidhavaya .3 makkalund ivare padippikkan nthenkilum help cheyyo.oru veed nte valiya oru aagrahan
എനിക്കും ഒരു വീടില്ല എന്നെക്കൊണ്ട് ഒരു വീട് വെക്കാൻ സാധിക്കില്ല അതുകൊണ്ട് യൂട്യൂബ് ചാനൽ തുടങ്ങി അതിലും പരാജയം എന്റെ മക്കൾ ചോദിക്കുന്നു നമ്മൾ മരിക്കുന്നതിന്റെ നമുക്ക് വീടാകുമോ എന്ന് 😭😭
Hard work is the formula for success
😢😢 എനിക്ക് വീട് ഇല്ലാ സായിക്കണം
Ente mole sahayikkamo. September 29 kalyanam
Sthalam und sr oru veedu vech tharumo
Veedinu abekskikkan andokeu venam
Ente magal +2 kazinju molkku nursing padikkanam ennanu agraham pakshe athenulla sambathegam ella kurach enthegilum saham.cheyane
ഞാനും ഒരു വിധവയാണ് ഒരു വീട് വെച്ച് കിട്ടുമോ
Namukum veed illaa
സ്വന്തമായി വീടില്ല. കുറെ കാലമായി വാടക വീട്ടിൽ താമസം വീട്ട് ജോലി ചെയ്തു ജീവിക്കുന്നു. വീട് വെക്കാൻ പണമില്ല. വിധവയാണ് സഹായിക്കണം സാർ
Veedu oduvech kettiyirunnu athu vrithiyakan. Namukkukahiyunnilla veedu pasayathu namukku tharunnumilla.
Ente mol 4varsha B s c nursingstudantane lastvarshathe feesadackan nivarrhyllla 60000/R venumdayavay sahayikanum🙏🙏
Enta molude kalliyanam aane entha engillum saghayam cheyyum chingathillanu kalliyanam
Njngalkku veedum stalavum illa vadakakkanu tamasam sahayam kittumo
ഞാനിത് കാണുന്നത് ഇപ്പോഴാണ് ദയവായി സഹായിക്കുമോ 20 വർഷമായി വാടകയ്ക്കാണ്
Eganeya apply cheyya ethinu akshaya vaziyanoo njagalkoru veedu venam athinaanu
Akahaya
Vadakaveetil12varshamayikaziyunnu5kutikalundvalarevisamathilkaziyunnu
ഒരിക്കലും ഉപകാരപ്പെടില്ല എന്ന ഉറച്ച വിശ്വാസത്തോടെ നിർത്തുന്നു.
Enta hus sugamillathe kidappil aanu
സർ ഒരു ചികിത്സാ സഹായത്തിനു വേണ്ടി ആണ് സഹായിക്കാമോ
Sir i am working in a school. There is a ayah in our school she dont have a house. Is she eligible for it can you sent a sight
Padana sahayathinu hepl undo
ഡയലിസിസ് patients നു സഹായം കിട്ടുമോ.
എന്റെ ഉമ്മ യും ഉപ്പ യും വാടക വിഡിലാണ് താമസിക്കുന്നത് സ്ഥലം വീണ്ടും ഒന്നും ഇല്ല 2 പെൺകുട്ടികൾ ആണ് ഞാങൾ ഒന്ന് സഹായിക്കണം
വീടും സ്ഥലവും ഇല്ലാത്തവർ എങ്ങിനെ അപേക്ഷിക്കാം ഒന്നും പറയു please🙏🙏🙏
Sr.anikku.swadhamayi.veedilla.vadakaveedanu.njan.kozhikkodanu.
Sahayikko.anne
Apply online
Aganeyanennu.paranju.tharo
Avideyanu.apeksha.kodukkendathe
30 kollamayi vadaka veettil aane endhelum cheyyan patto
vasthuvanganloantharumoenikkuvasthuvumveedumilla
ഞാൻ 4മാസം ആയിഹോസ്പിറ്റലിൽ കിടപ്പിലാണ് എനിക് എന്ധെങ്കിലും സഹായം ചെയ്യുമോ സാമ്പത്തിക sahaysm
മഴക്കാലം വന്നാൽ സൂര്യൻ ഒരു ചെറിയ വീടാണ് ഉള്ളത്
മഴക്കാലം വന്ന ചൂരുന്ന ഒരു ചെറിയ വീടാണ് ഉള്ളത് നല്ലൊരു വീടുണ്ടാക്കി തരാൻ പറ്റുമോ
ഞാൻ ഒരു പാവപെട്ട ഒരു വാടക വി ട്ടി ലാ എ നിക്ക് ഒരു വി ട് തരുമോ 2മക്കൾ ഉണ്ട് പീസ് വരേ നിവർത്തി ഇല്ല
വീട് ജപ്തി ആണ് സഹായിക്കൂ sr plees June 30last date
വാടക വീട് ആണ് താമസം േജാലി സഥിരമായി േജാലി ഇലാ
Enik kuttikal illa... Repeated miscarriege case anu.. Sorrogation cheyyan allathe vere optction illa... Athinu paisayude budhimutt und... Veed nde adharam okke panayathil anu... Loan und... Vere nivarthi illa... Sahayikkan pattumo
ഞങ്ങൾക്ക് ഒരു വീടും തരുമോ ഭൂമിയും ഇല രോഗിയും ആണ്
Enikumveedilla
Sir എനിക്ക് 2പെൺകുട്ടിൾ ആരും ഒരു സഹായവും ഇല്ലാ നല്ല ഒരു വീട് ഇല്ലാ പേടിക്കാതെ കിടക്കാൻ ഒരു വീട് കുട്ടികൾക്ക് എഡ്യൂക്കേഷൻ അതിനയെ ഒരു പാട് വിഷമിക്കുന്നു എന്ത് എങ്കിലും ഒരു സഹായം തരുവോ ഒരു റിക്വസ്റ്റ്