നിങ്ങളെപ്പോലുള്ള കുറച്ചുപേരെങ്കിലും ഭൂമിയിൽ ജീവിച്ചിരിക്കുന്ന അതുകൊണ്ട് മാത്രമാണ് ഭൂമിയുടെ നിലനിൽപ്പ് നിങ്ങൾക്ക് ഈശ്വരൻ സർവ്വ ആയുസ്സും ആരോഗ്യവും തന്നു അനുഗ്രഹിക്കട്ടെ എന്ന് ഈശ്വരനാമത്തിൽ പ്രാർത്ഥിക്കുന്നു
മാനുക്ക നിങ്ങളുടെ ഓരോ വാക്കുകൾ കേൾക്കുബോയും എൻറെ കണ്ണുകൾ നിറഞ്ഞു പോവുന്നു ഇതിലും വലിയ മത സൗഹാർദം വേറെയില്ല നിങ്ങൾക്ക് ആഫിയത്തുളള ദീർഘായിസും സർഗം നൽകി അനുഗ്രഹികട്ടെ
ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ 😍 ഇതുപോലെ ഉള്ള ആളുകളാണ് നമുക്ക് വേണ്ടത് സ്വന്തമായി ഒരു സ്ഥലം പോലും ഇല്ലാത്ത ആളാണ് ഞാൻ വാടകക്കാണ് താമസം നിങ്ങളെ പോലുള്ളവർ ഇനിയും ഉണ്ടാവട്ടേന്നു പ്രാർത്ഥിക്കുന്നു 🤲
നിങ്ങളെ പടച്ചോൻ അനുഗ്രഹിക്കട്ടെ മാനുക്കാ...പക്ഷേ ഇരന്നു വാങ്ങാൻ അഭിമാനം സമ്മതിക്കാത്ത ..അഭിമാനം മാത്രം കൈമുതൽ ആയിട്ടുള്ള പാവങ്ങളെയും ഓർമിക്കുമെങ്കിൽ അത് വലിയ നന്മ ആകും
ഇതാണ് കാരുണ്യ പ്രവർത്തനം...... . . പ്രവാസികളുടെ പണം കൊണ്ട് മറ്റുള്ളവരെ സഹായിച്ചു സ്വയം പൊങ്ങി വെള്ളയും ഇട്ടു നടക്കുന്ന ചില വ്യാജ നന്മ മരങ്ങൾ ഇതൊക്ക കാണുന്നതു നല്ലതാ............
ഒരു വീട് എനിക്ക് ആവശ്യമുണ്ട് എനിക്ക് ഭർത്താവില്ല ഒരു മകനുണ്ട് ഞങ്ങൾക്ക് താമസിക്കാൻ ഒരു ഇടമില്ല തറവാട് എല്ലാവരുടെയും പേരിലാണ് അവർക്ക് കൊടുക്കണം കൊടുക്കണമെങ്കിൽ ഞങ്ങളുടെ കയ്യിൽ ഒരു രൂപ പോലും ഇല്ല ഞങ്ങൾ വടകരയിൽ ആണ് താമസിക്കുന്നത് അതുകൊണ്ട് കഴിയുന്നതും സഹായിക്കണം കൈവിടരുതേ എന്നൊരു അപേക്ഷയുണ്ട് പേര് സുനീറ വടകര മുഖ ചേരി ഭാഗം ബീച്ച് റോഡ് വടകര
താൻകളുടെ ഫോൺ നമ്പർ ചോദിച്ചപ്പോൾ റഫീഖ് പറഞ്ഞത്. എന്തെങ്കിലും പറയാനുണ്ടങ്കിൽ അയാളോട് പറഞ്ഞാൽ മതി നിങ്ങൾക്ക് ഫോൺ ഇല്ലന്ന്. നിങ്ങളോട്പറയേണ്ടത് മറ്റുള്ളവരോട് പറയുന്നത് ശരിയാണോ.
പടച്ചോൻ ആരോഗ്യത്തോടെ ദീർഗയ്യുസ്സ് നൽകി കാകട്ടെ 🤲
*സാമ്പത്തികം ഉണ്ടായിട്ട് കാര്യം ഇല്ല അത് അർഹത പെട്ടവർക്ക് കൊടുക്കാൻ ഉള്ള മനസ്സ് ...വേണം മാനുക്കാനെപോലെ ....*
മതസൗഹാർദ്ദത്തിന്റെയും മനുഷ്യത്വത്തിന്റെയും ഉത്തമ ദൃഷ്ടാന്തം. ദൈവം അനുഗ്രഹിച്ച വ്യക്തിത്തം. ഇനി മുന്നോട്ടും ഇങ്ങനെ ഉയരങ്ങളിൽ ഉണ്ടാകട്ടെ 🙏
ആയുസും ആരോഗ്യവും ...ദൈവം നൽകട്ടെ 🙏
ഇതാണ് മലപ്പുറം... ഞങ്ങൾ ഇങ്ങനെയാണ്.. ഇവിടെ തീവ്രവാദമില്ല വർഗ്ഗീയതയില്ല... അതിരുകളില്ലാത്ത സ്നേഹം മാത്രം
മലപ്പുറത്തിന്റെ മുത്ത്...😘😘😘😘
വലിയ മനസിനുടമയാണ് നിങ്ങൾ
അള്ളാഹു അനുഗ്രഹിക്കട്ടേ
നിങ്ങളെപ്പോലുള്ള കുറച്ചുപേരെങ്കിലും ഭൂമിയിൽ ജീവിച്ചിരിക്കുന്ന അതുകൊണ്ട് മാത്രമാണ് ഭൂമിയുടെ നിലനിൽപ്പ് നിങ്ങൾക്ക് ഈശ്വരൻ സർവ്വ ആയുസ്സും ആരോഗ്യവും തന്നു അനുഗ്രഹിക്കട്ടെ എന്ന് ഈശ്വരനാമത്തിൽ പ്രാർത്ഥിക്കുന്നു
മാനുക്ക -സമാനതകളില്ലാത്ത പ്രവർത്തനങ്ങൾ, വീഡിയോ കണ്ടു കണ്ണ് നിറഞ്ഞുപോയി.
മാനുക്ക നിങ്ങളുടെ ഓരോ വാക്കുകൾ കേൾക്കുബോയും എൻറെ കണ്ണുകൾ നിറഞ്ഞു പോവുന്നു ഇതിലും വലിയ മത സൗഹാർദം വേറെയില്ല നിങ്ങൾക്ക് ആഫിയത്തുളള ദീർഘായിസും സർഗം നൽകി അനുഗ്രഹികട്ടെ
മാനുക്ക ഒന്നും പറയാനില്ല അള്ളാഹു ആരോഗ്യത്തോടുള്ള ദീർഘയുസ്സു നൽകട്ടെ ...... ആമീൻ
ഞങ്ങള്ക് ഒരു വീടില്ല വാടകക്കു ആണ് അതുപോലെ എത്രയോ ജന്മങ്ങൾ ഭൂമിയിൽ ഇണ്ട് അവർക്കെല്ലാം ഇതുപോലെ ആരെങ്കിലുമൊക്കെ സഹായിക്കാൻ അളളാഹു അനുഗ്രഹിക്കുമാരാകട്ടെ
മറ്റുള്ളവരെ കട്ടുമുടിക്കുന്ന നമ്മുടെ അധികാരികൾക്ക് താങ്കളെപ്പോലുള്ളവർ ഒരു മാതൃകയാവട്ടെ
ഒരുപാട് ഇഷ്ടം ആണ് ഇദ്ദേഹത്തെ, പടച്ചോൻ ദീർഘ ആയുസ് നൽകട്ടെ
Nazar ekka fans like adi
അള്ളാഹു ദീർകയൂസും ഹാഫിയത്തും നൽകയട്ടെ 🤲🏿🤲🏿🤲🏿
നിങ്ങളുടെ ജസാ ചെറുതല്ല സഹോദരാ... ജന്നത്തുൽ ഫിർദൗസ് ആയിരിക്കട്ടെ നിങ്ങളുടെ പ്രതിഫലം
ഇനിയും ഒരുപാട് നന്മകൾ ചെയ്യാൻ allahu തൗഫീഖ് ചെയ്യട്ടെ എന്ന് പ്രാർത്ഥിക്കുന്നു.. ..
നല്ല മനുഷ്യൻ ...നന്നായി ഇരിക്കട്ടെ ..
ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ 😍 ഇതുപോലെ ഉള്ള ആളുകളാണ് നമുക്ക് വേണ്ടത് സ്വന്തമായി ഒരു സ്ഥലം പോലും ഇല്ലാത്ത ആളാണ് ഞാൻ വാടകക്കാണ് താമസം നിങ്ങളെ പോലുള്ളവർ ഇനിയും ഉണ്ടാവട്ടേന്നു പ്രാർത്ഥിക്കുന്നു 🤲
ഇനിയും ഒരുപാട് കാലം നന്മകൾ ചെയ്യാൻ പടച്ചവൻ സഹായിക്കട്ടെ.
എങ്ങനെ ഒരാളെ കാണാൻ പറ്റിയത് തന്നെ എറ്റവും വലിയ ഭാഗ്യം
ഒരായിരം ഉമ്മ മാനുക്ക!!!😘😘😘😘😘😘😘😘😘😘😘😘😘😘😘
അല്ലാഹു ദീർഘാഴുസും ആഫിയത്തും നൽകട്ടെ ആമീൻ
He is spreading real msg of islam🥰🥰🥰🥰
താങ്കൾചെയ്യുന്നനല്ലപ്രവൃത്തികൾക്ക്
ദൈവംഅനുഗ്രഹിക്കട്ട്
വളരെ സ്നേഹവും ബഹുമാനവും തോന്നുന്നു സഹോദരാ
Masha allah..this guy has a great heart..
അള്ളാഹു തങ്ങൾ സ്വർഗം നൽകട്ടെ
നാസർ മാനു സാറിന്റെ നമ്പർ കിട്ടാൻ എന്താ വഴി???
അള്ളഹു വിന്റെ അനുഗ്രഹം എന്നും ഉണ്ടാവട്ടെ ആമീൻ
God Bless You!❤️
അ സ്സലാമു അലൈകും. നാസർ എക്കാകും കുടുബത്തിനും ആരോഗ്യം ദീര്ഗായുസും അള്ളാഹു പ്രധാനം ചെയ്യുമാറാകട്ടെ
കാരുണ്യത്തിന്റെ പ്രതിരൂപം ആണ് മാനുക്ക ..ഒരുപാട് സ്നേഹം ഉള്ള വ്യക്തിയാണ് ..😍
ഞാൻ അദ്ദേഹത്തിന്റെ താട്ടുകാരനായതിൽ അഭിമാനിക്കുന്നു 🥰🥰🥰👍👍👍👍
malappurathinte muth manukkaaa❤❤❤❤❤
എനിക്ക് ഒരു വീട് വെക്കാൻ സഹായിക്കാമോ 12 വർഷം ആയി വാടകക്ക് ആണ് മൂന്ന് മക്കളെയും കൊണ്ട് ഭർത്താവ് ഉപേക്ഷിച്ചതാണ്
Ikka nte veetilonnu poyi nokku pengale
എവിടെ സ്ഥലം
Kakantea number vangi vilikki
Rafeekinodu aanu choikende ningal malappureth aano
Namaste Manukka
Ethu okke kanumbol kittunna oru energy undallo athu mathy thank you
God bless you
Masha allah Allahu ningalk dheergayus nalgatte
വാരിയങ്കുന്നതിന്റെ നാട്ടിലെ ആൺകുട്ടികൾ ആ എല്ല്ഉറപ്പ് കാണിക്കും .അല്ലാഹു സ്വീകരിക്കട്ടെ ഇ നന്മകൾ
നല്ല വാക്കുകൾ മാനുക്ക
പണക്കാരനും പാവപ്പെട്ടവനും ഇങ്ങനെ ചിന്തിച്ചാൽ പിന്നെ ദുനിയാവിൽ പട്ടിണി ഇല്ല .
Sir, nanum orupaduperude munnil kaineety.arum sahayechilla.yepozhum vadakakkanu thamasam. Sirne kittiyath aa nattukarude fagyam kondanu. **God bless you& family**
നിങ്ങളെ പടച്ചോൻ അനുഗ്രഹിക്കട്ടെ മാനുക്കാ...പക്ഷേ ഇരന്നു വാങ്ങാൻ അഭിമാനം സമ്മതിക്കാത്ത ..അഭിമാനം മാത്രം കൈമുതൽ ആയിട്ടുള്ള പാവങ്ങളെയും ഓർമിക്കുമെങ്കിൽ അത് വലിയ നന്മ ആകും
ഇതാണ് കാരുണ്യ പ്രവർത്തനം......
.
.
പ്രവാസികളുടെ പണം കൊണ്ട് മറ്റുള്ളവരെ സഹായിച്ചു സ്വയം പൊങ്ങി വെള്ളയും ഇട്ടു നടക്കുന്ന ചില വ്യാജ നന്മ മരങ്ങൾ ഇതൊക്ക കാണുന്നതു നല്ലതാ............
മാനുക്ക😍😍😍😍💕
Oru margavumillatha nissahayaraya manushyarku veedukal panithu kodutha iddahathinu Allahu sworgathil sthiramaya oru veedu nalkatte.
ആമീൻ
നിങ്ങള് മനുഷ്യനാണോ അതോ പടച്ചോൻ ആണോ? നിങ്ങൾ പടച്ചോൻ തന്നെയാ 🙏
ഒരു വീട് എനിക്ക് ആവശ്യമുണ്ട് എനിക്ക് ഭർത്താവില്ല ഒരു മകനുണ്ട് ഞങ്ങൾക്ക് താമസിക്കാൻ ഒരു ഇടമില്ല തറവാട് എല്ലാവരുടെയും പേരിലാണ് അവർക്ക് കൊടുക്കണം കൊടുക്കണമെങ്കിൽ ഞങ്ങളുടെ കയ്യിൽ ഒരു രൂപ പോലും ഇല്ല ഞങ്ങൾ വടകരയിൽ ആണ് താമസിക്കുന്നത് അതുകൊണ്ട് കഴിയുന്നതും സഹായിക്കണം കൈവിടരുതേ എന്നൊരു അപേക്ഷയുണ്ട് പേര് സുനീറ വടകര മുഖ ചേരി ഭാഗം ബീച്ച് റോഡ് വടകര
Barakallah feekum.....
Maanu ikkaaa 😍😍😍😍😍😘😘😘😘😘😘😘❤️❤️❤️❤️❤️❤️❤️❤️
Masha allah
Real human being goodman
Great.Uppayudeyum ummedem ponnumon matramalla ellavarkum priyappettavana.
Great Man ALLAHU Bless you
Masha Allah Great your words👌👌👌
വലിയ മനസിന് ഉടമ
ദൈവം അനുഗ്രഹിക്കട്ടെ
Allahu arhamaya predifalam
Nalkatte Aameen 🤲🏿
Yeshuve daivam anugrahikatte ikka
😍😍😍 malapurathinte muthanu manukka!!😍😍😍
Allah.rakshikkatta
Maasha Allah... May God bless you
ഇനി ജില്ല മാറേണ്ട.... നല്ല കാര്യം കേൾക്കുമ്പോൾ ചിലപ്പോൾ ചിലർ ജില്ല മറക്കും
May god bless you sir 🙏
Ningalk nalla oru jeevitham aashmasikkunnu. Ningalilude in sha Allah, orupaad perkk samaadhanam kittatte
Stay blessed!
ഈ വീഡിയോ ഡിസ്‌ലൈക്ക് അടിച്ചവർ ഒരു അണ പൈസ കൊടുത്ത് ആർകെങ്കിലും ഉപകാരം ചെയ്തിട്ടുണ്ടോ ???
നമസ്‌തെ ഇക്ക
Great person
Hii മാനുക്ക 🥰🥰🥰🥰🥰👌👌👌👌👌🙏
May God bless you
ഭൂമിയിൽ ജീവിക്കുക ആണെങ്കിൽ മനുക്ക പറഞ്ഞ പോലെ ജീവിക്കണം
മാനുക്കാ.. 😍😍😍😍😍
Orikal enkilum.kannan kazhinjal mathiyarnu the great man 😍😍😘😘😘😘😘
👍
Inganem aalukal undallo lokathil...
Hi ikka god bless you 😍🙏
മാതൃക.... 😍😍😍
ഒര് കാര്യത്തിലെനിക്ക് അത്ഭുതമില്ല .
നിങ്ങളൊരു മലപ്പുറത്തുകാരനാണെന്നതിൽ ..
ദൈവം നിങ്ങൾക്കൊരു പണി ഏൽപിച്ചു നിങ്ങളത് ഭംഗിയായിചെയ്തുകൊണ്ടിരിക്കുന്നു
Manuka❤️👍👍
Manukande number kittumo . Pls help
Allah hirum barakkathum nalki anugrahikkatte ikkaakku dheerkhaayss indaavattu
നന്മകള്
Deergayussum aafiyathum kodukkane allah
Pacha manushan 👍
god bless u chetta
U r an inspiration to all..
Great man 👍
Divan.rakshikkatta
God bless you dear brw
താൻകളുടെ ഫോൺ നമ്പർ ചോദിച്ചപ്പോൾ റഫീഖ് പറഞ്ഞത്. എന്തെങ്കിലും പറയാനുണ്ടങ്കിൽ അയാളോട് പറഞ്ഞാൽ മതി നിങ്ങൾക്ക് ഫോൺ ഇല്ലന്ന്. നിങ്ങളോട്പറയേണ്ടത് മറ്റുള്ളവരോട് പറയുന്നത് ശരിയാണോ.
Ee ikkade nubr yeganeya kittuka ariyunnavar onnu therooo plzzzz🙏🙏🙏plz hlp me
നിങ്ങൾ ഒരിക്കലും ദുഖിക്കേണ്ടി വരില്ല. ദൈവം നിങ്ങളെ കൈവിടുലു
Ithanu manushyan...
💖💖💖💖💖💖
Manukka... Ishtam
❤️💜
👍👍
God bless you
Orupaaaad kadangal und marikan vare thonunu sahayikumo kadamayitt madhi kurach gap nu plssss