എവിടെയാണ് ദൈവം? | Where is God? - Ethiran Kathiravan

Поділитися
Вставка
  • Опубліковано 25 лип 2024
  • Presentation by Ethiran Kathiravan on the topic 'Where is God?' on 25/12/2018 at Town Hall, Ernakulam. Program named 'essentia'18' organised by esSENSE Club
    esSENSE Social links:
    Website of esSENSE: essenseglobal.com/
    Website of neuronz: neuronz.in
    FaceBook Group: / essenseglobal
    FaceBook Page of esSENSE: / essenseglobal
    FaceBook Page of neuronz: / neuronz.in
    Twitter: / essenseglobal
    Podcast: podcast.essenseglobal.com/

КОМЕНТАРІ • 583

  • @widerange6420
    @widerange6420 5 років тому +84

    ഞാൻ സ്ക്കൂളിൽ പഠിക്കുമ്പോൾ പോലു० ക്ലാസ്സിൽ ഇത്രയ്ക്കു ശ്രദ്ധാപൂർവ്വ० ഇരുന്നിട്ടില്ല, അത്രയ്ക്ക് ആസ്വാദ്യകരവു० വിജ്ഞാനപ്രദവുമായ വിവരണ०, നന്ദി.... നന്ദി...

    • @bindhumurali3571
      @bindhumurali3571 5 років тому +3

      Seriya 😀

    • @peacicious8333
      @peacicious8333 4 роки тому +1

      Karanam nammal kettukadhakalum,biased histories matremae padippikkapettittullu.

  • @LeelaJP
    @LeelaJP 5 років тому +22

    നല്ല ഒരു subject ശാസ്ത്രീയമായിത്തന്നെ അവതരിപ്പിച്ച എതിരൻ കതിരവനു എന്റെ പ്രണാമം .

  • @easokgeorge
    @easokgeorge 5 років тому +15

    കലർപ്പില്ലാത്ത, കലക്കമില്ലാത്ത തെളിഞ്ഞ പ്രഭാഷണം. ഇനിയും പ്രതീക്ഷിക്കുന്നു

  • @roshancheryakuth539
    @roshancheryakuth539 5 років тому +70

    കൊറേ കാലമായി കേൾക്കുകയും വായിക്കുകയും ചെയ്യാൻ തുടങ്ങിയിട്ട്. ഇപ്പോഴാ ഈ മൊതലിനെ ഒന്ന് ശെരിക്ക് കാണാൻ കഴിഞ്ഞത്

  • @georgepk3273
    @georgepk3273 4 роки тому +9

    എനിക്ക് വളരെയധികം വിജ്ഞാനപ്രദമായ ഒരു ക്ലാസ്സ് .. എതിരൻ സാറിന് വളരെ നന്ദി ..

    • @majordexter6044
      @majordexter6044 2 роки тому

      You all prolly dont care but does any of you know a way to get back into an Instagram account?
      I was dumb forgot the login password. I would appreciate any assistance you can give me!

  • @jftjuice9016
    @jftjuice9016 5 років тому +27

    നല്ല പേഴ്സണാലിറ്റി നല്ല പ്രസംഗം

  • @lakshmisubhash462
    @lakshmisubhash462 5 років тому +22

    ആദ്യമായിട്ടാണ് ഇദ്ദേഹത്തിന്റെ talk കേൾക്കുന്നത്. മാതൃഭൂമിയിൽ ഇതേ വിഷയത്തിൽ ഇദ്ദേഹം എഴുതിയിരുന്നത് വായിച്ചിരുന്നു: ന്യൂറോണുകൾക്ക് ഇടയിൽ വസിക്കുന്ന ദൈവതെ പറ്റി.
    Great talk👍👏👏

    • @jamsheerpullangadathe3060
      @jamsheerpullangadathe3060 5 років тому

      lakshmi subhash
      Daivam undenn prove cheyyan. Daivam munpil vannu nnilkanooo?urangunna food kayikkunna sexil yerpedunna Daivathil njanum vishvasikkunnillaaa. Ee prapanchathin oru thudakkam undel athine pinnil oru thudakka karanum nd. Korch arivu+ahangaram=daiva nishedham

    • @jamsheerpullangadathe3060
      @jamsheerpullangadathe3060 5 років тому

      First you should learn what is the definition of god? If you don’t know the definition. How can you say there is no god?

    • @lakshmisubhash462
      @lakshmisubhash462 5 років тому +9

      @@jamsheerpullangadathe3060 അറിവില്ലായ്മ ഒരിക്കലും ദൈവ നിഷേധത്തിലേക്ക് നയിക്കുന്നില്ല. അതുപോലെ യുക്തിവാദം അഹങ്കാരവും ആകുന്നില്ല. മനുഷ്യനെ ഏറ്റവും humble ആക്കിയത് മൂന്നു ശാസ്ത്ര നായകർ ആണ് എന്നാണ് പറയാറുള്ളത് : ഓന്ന് നമ്മളല്ല ഈ പ്രപഞ്ചത്തിന്റെ കേന്ദ്രം എന്ന് പഠിപ്പിച്ച ഗലീലിയോ, രണ്ട് നമ്മൾ വാലില്ലാ കുരങ്ങുകൾ ആണെന്നും ചിമ്പാൻസിയും ഒറാങ്ങുട്ടാൻ നും ഒക്കെ നമ്മുടെ cousins ആണെന്ന് കാട്ടി തന്ന ഡാർവിൻ, പിന്നെ മനുഷ്യ മനസ്സിനെയും ചിന്തകളെയും പൊളിച്ചടുക്കി കാട്ടിക്കൊടുത്ത സിഗ്മണ്ട് ഫ്രോയ്ഡ്....
      അഹങ്കാരം ഇല്ലാതാക്കാൻ മതം ഇല്ലെങ്കിലും പറ്റും.

    • @lakshmisubhash462
      @lakshmisubhash462 5 років тому +4

      @@jamsheerpullangadathe3060we don't prove things.. We can only disapprove things

    • @jamsheerpullangadathe3060
      @jamsheerpullangadathe3060 5 років тому

      lakshmi subhash daivam ellann prove cheyyan vendi yenthallam ane sasthralogathe nnadannathe orrang ottanginte thadiyellu manushya asthiyumayi cherthe missing link enn paranju. Athe pinned pwolinju. Because daivam undenn angeegarikkanulla budhimittte. Oru tharathilulla missing link polum kittttitillaaa. Jeevan mattetho grahathil ninne undayathanenn parajalu . Eee prapanchathin pinnil oru shrshttav undenn angeegarikkanulla madi

  • @Mrsolomong
    @Mrsolomong 5 років тому +23

    I hope it was one of the most awaited presentations about where is God?

  • @vipinvnath4011
    @vipinvnath4011 5 років тому +54

    👍👍
    രവി മാഷ്‌, ജബ്ബാർക്കാ, വൈശു തമ്പി, ഡോക്റ്റർ മോറിസ്‌...

  • @success20246
    @success20246 5 років тому +20

    ആകര്‍ഷകമായ അവതരണം. ഇദ്ദേഹത്തിന്‍റെ മുഖഭാവം പലപ്പോഴും ചിരിയുളവാക്കി !!

  • @lintonthomas8408
    @lintonthomas8408 5 років тому +25

    ഒരു മോഹൻലാൽ സ്റ്റെൽ ! എന്താ പറയുക ... സൂപ്പർ പ്രസന്റേഷൻ.

    • @Fawasfayis
      @Fawasfayis 5 років тому +3

      എനിക്കും തോന്നി

  • @hrsh3329
    @hrsh3329 5 років тому +5

    Informative and thought provoking presentation. Thanks for sharing

  • @varghesekv8990
    @varghesekv8990 5 років тому +20

    So fast...
    Nice to hear Ethiran Kathiravan

  • @madhusreedharannair
    @madhusreedharannair 5 років тому +8

    His presentation also very very good.

  • @surajaharilal915
    @surajaharilal915 5 років тому

    Good scientific explanation
    Every thought produce specific chemicals that influence health and outlook
    Your thoughts are your prayers

  • @jassimeranhol3038
    @jassimeranhol3038 5 років тому +3

    100 % claritty for explaining to massage . This gentill man down to earth

  • @antonykj1838
    @antonykj1838 5 років тому +2

    Informative. Great. Thanks 👍👍👍👍

  • @anoopsekhar8825
    @anoopsekhar8825 2 роки тому +2

    This speech was really a highly informative one. More videos related to the topic would be helpful.

  • @sreekala1890
    @sreekala1890 5 років тому +5

    GOD IS GREAT !!!bibble ൽ പറയുന്നു ഞാൻ നിന്നെ അത്ഭുതകരമായും അതിശയകരമായും സൃഷ്ടിച്ചിരിക്കുന്നു ദൈവം കേവലം വിശ്വാസം മാത്രമല്ല അനുഭവമാണ്

    • @arjun3888
      @arjun3888 4 роки тому +1

      Yo bible um kondu vannekkunnu.arkkum upakaran Illahabad sadhanam

    • @clastinsebastian8428
      @clastinsebastian8428 3 роки тому +1

      @@arjun3888 എങ്ങനെ പറയാൻ പറ്റും. ഇപ്പൊ നിങ്ങളും മതത്തിന്റെ പേരിൽ അടി ഉണ്ടാകുന്നവരും തമ്മിൽ വലിയ അന്തരം ഒന്നും ഇല്ല. മോശമായി പെരുമാരിയെങ്കിൽ എന്റെ കുഴപ്പം ആണ് പറ്റുമെങ്കിൽ ക്ഷമിക്കുക

    • @shamseercx7
      @shamseercx7 2 роки тому +4

      Bible ഉണ്ടാക്കിയത് ഒരു മനുഷ്യൻ ആണ്
      Bible മാത്രമല്ല
      എല്ലാ മാതാബൂസ്തകങ്ങളും എഴുടിയത് മനുഷ്യൻ ആണ്
      പിന്നെ വിശ്വാസം അല്ലെ നിങ്ങൾക് എന്തും തള്ളാമല്ലോ
      എന്റെ വീട്ടിൽ ഈ ബുക്ക്‌ എത്തിച്ചതും ദൈവമാണെന്നും പറയം 🙆‍♂️
      ദയവ് ചെയ്ത് വിശ്വാസം ആണെന്ന് പറഞ്ഞു മറ്റുള്ളവരെ ബുദ്ധിമുട്ടിക്കരുത്
      നിങ്ങളുടെ കുഞ്ഞും മറ്റൊരു വെക്തി ആണ്
      കുട്ടിയും സമൂഹത്തിന്റെ ഭാഗമാണ്
      വിശ്വാസം അടിച്ചേല്പിക്കരുത് 🤦‍♂️

  • @velayudhanananthapuram6138
    @velayudhanananthapuram6138 5 років тому +5

    എല്ലാം മനസ്സിൽനിന്നാരംഭിക്കണം. അപ്പോൾ എല്ലാം മനസ്സിൽതന്നെ അവസാനിക്കും. മനസ്സാകട്ടെ എവിടെയുമില്ല.

  • @arunbose4200
    @arunbose4200 5 років тому +2

    Excellent presentation and hats off to essence...

  • @sajinpalakkad1635
    @sajinpalakkad1635 5 років тому +29

    Very soft , Beutiful Presentation Congratulations 👍

  • @jaiku99
    @jaiku99 5 років тому +2

    Interesting man with a gentle presentation style. He sounds like a 'palliyil Achan' sometimes

  • @andrewc1354
    @andrewc1354 5 років тому +2

    Excellent Scientific presentation.

  • @manu_cm
    @manu_cm 5 років тому +5

    നല്ല പ്രഭാഷണം..

  • @josechuvappumkal7941
    @josechuvappumkal7941 2 роки тому

    Wonderful Talk! Congratulations

  • @mkjohnkaipattoor6885
    @mkjohnkaipattoor6885 3 роки тому +2

    God is in your mind like pure knowledge.

  • @sajeevtb8415
    @sajeevtb8415 5 років тому +16

    വ്യത്യസ്ഥമായ പേരും അവതരണശൈലിയും ഇഷ്ടമായി.

    • @tmathew3747
      @tmathew3747 Рік тому

      അതീ പാലാക്കാർക്കു എല്ലാം അങ്ങനാ.. ആട് തോമ, ഭദ്രൻ മാട്ടേൽ, കെ എം മാണി, മാണി സി കാപ്പൻ, എതിരൻ കതിരവൻ... പിന്നെ ജോസ് മോനും 😔😔

  • @TajudheenAcharat
    @TajudheenAcharat 5 років тому +3

    Great speech 👍👌

  • @baburaj1836
    @baburaj1836 Місяць тому +1

    . ,ഒന്നും പിടികിട്ടിയില്ല താങ്കൾക്ക് നന്ദി നമസ്ക്കാരം

  • @madhusreedharannair
    @madhusreedharannair 5 років тому +12

    What a beautiful name he has. If I got a chance to name a baby, "name will be this".

    • @bornthinker
      @bornthinker 5 років тому +1

      His name sounds more like a movie title

  • @senseriderx6335
    @senseriderx6335 5 років тому +43

    മതം വിഴുങ്ങികളെ കണ്ണും കാതും തുറന്നു കാണുകയും കേൾക്കുകയും ചെയ്യൂ

    • @senseriderx6335
      @senseriderx6335 5 років тому

      @@trjt1334 എന്റെ ചാനലിൽ ക്രിസ്തു ചരിത്രം വീഡിയോ ഉണ്ട് കണ്ടുനോക്കു

    • @avalanche1425
      @avalanche1425 5 років тому

      @@trjt1334 Amen

    • @senseriderx6335
      @senseriderx6335 5 років тому +2

      @@josevjoseph1 നീ മതം വിഴുങ്ങിയാണെന്ന് സമ്മതിച്ചു

  • @aravindmuraleedharan
    @aravindmuraleedharan 5 років тому +4

    Very good presentation

  • @bimassureshstudio7533
    @bimassureshstudio7533 4 роки тому +1

    Thank you Essense global

  • @ajithkumardasan4105
    @ajithkumardasan4105 Рік тому

    very brilliant speech.....

  • @padminimadhav7960
    @padminimadhav7960 Місяць тому

    Very good subject thank you sir.

  • @madhusreedharannair
    @madhusreedharannair 5 років тому +16

    ശ്രീ എതിരൻ കതിരവന് നന്ദി

  • @anoopm.v.6898
    @anoopm.v.6898 5 років тому +5

    Great

  • @saneeshns2784
    @saneeshns2784 4 роки тому +2

    Nice speech💯👏

  • @pratheeshlp6185
    @pratheeshlp6185 5 років тому +2

    Suppppprrrrr .
    Nice speech ..weldon

  • @illam11
    @illam11 5 років тому +44

    what a beautiful name he has❤️

    • @prasadtp7305
      @prasadtp7305 5 років тому

      ദൈവത്തിനോട്ചേദ്യംപറ്റുമോ?എങ്കിൽദൈവംഎങ്ങനെരൂപംപൂണ്ടുആവകാശിയുണ്ടോ?ഇരുട്ടിൻറെഅവകാശിയാണ് മനുഷ്യ ൻ.

    • @prasadtp7305
      @prasadtp7305 5 років тому

      ഇരുട്ടിൻറെയുംമരണത്തിൻറെയുംഅവകാശീ .....നിൻറെപേരാണ് മനുഷ്യൻ

  • @saisudheesh
    @saisudheesh 2 роки тому +1

    Just loved it ❤️❤️❤️

  • @berylphilip2171
    @berylphilip2171 Рік тому +1

    Great speech!

  • @lingunite
    @lingunite 5 років тому +60

    സാറിനോടൊരു ചെറിയ തമാശ ചോദ്യം. അറ്റ്ലസ് രാമചന്ദ്രനോട് എന്തെങ്കിലും ബന്ധമുണ്ടോ. just kidding

    • @manukrishnan2654
      @manukrishnan2654 5 років тому +4

      enikkum thonni same

    • @v.g.harischandrannairharis5626
      @v.g.harischandrannairharis5626 5 років тому +3

      good question

    • @ashif2327
      @ashif2327 5 років тому

      രാമചന്ദ്രൻ എഴുതിതയാറാക്കിയ script ഒരു അക്ഷരം പോലും തെറ്റിക്കാതെ വാവിട്ടു പറയുന്ന ചില ബുദ്ധി കോമാളികൾ...

    • @RoseRose-ly3ff
      @RoseRose-ly3ff 4 роки тому +4

      Poyi Asianettile serial kanado

    • @pushkaranprasanth4687
      @pushkaranprasanth4687 4 роки тому +1

      He is Tamil .

  • @javadtiru8129
    @javadtiru8129 4 роки тому +1

    Thanku sir...❤️❤️

  • @SivaPrasad-zy1ci
    @SivaPrasad-zy1ci 5 років тому +1

    Energy is the form of God,
    10 Avathaaram Describing the Evalutional story of Creation,
    it is already stated by Rishis 1000 of years ago. The discussion is .........

  • @balangopalan2927
    @balangopalan2927 2 місяці тому

    Speach very interesting

  • @aboobackerkk5827
    @aboobackerkk5827 4 роки тому +1

    Supper.nalla.oru.speech

  • @sajeeshopto3045
    @sajeeshopto3045 4 роки тому

    Ente ullilundaarunnu orupaadu chodhyangalkulla utharam idhil und because 5 varsham munb enikyum chila anubhavangal undaayrunnu pakshe enteyullile yukthiyavaam idhokke ente mental weakness aanennu njan thiricharinju ....pinneedaanu endhaa idhinte pinnillullaa kaaranam anveshichu nadannadhu ippo ellaam manasilaai

  • @sreekala1890
    @sreekala1890 5 років тому +4

    അദ്ഭുതകരമായ പ്രവ ർത്തികളിലൂടെ കണ്മുന്നിൽ കാണുന്ന അനുഭവിച്ചറിയുന്ന അനുഭവം യാഥാർഥ്യം കൂടിയാണ് ദൈവം മനുഷ്യനെ സൃഷ്ടിച്ചത് ദൈവം ആ സത്യം ദൈവം തന്നെയാണ് brain നിൽ എല്ലാം സജ്ജീകരിച്ചിരിക്കുന്നത് ഞാൻ നിന്നെ അത്ഭുതകരമായും അതിശയകരമായും സൃഷ്ടിച്ചിരിക്കുന്നു

  • @nazare.m4446
    @nazare.m4446 5 років тому +8

    The fragrance of truth. thank you !

  • @jibiep9750
    @jibiep9750 5 років тому +1

    എനിക്ക് പന്ത്രണ്ടും ഒൻപതും വയസുള്ള രണ്ട് ആൺകുട്ടികളാണ്, സത്യ വിശ്വാസികളായ എന്റെ കുടുംബത്തിൽ സ്വഭാവം,പെരുമാറ്റം,ഭക്തി മുതലായ കാര്യങ്ങളിലെ കടുത്ത അന്തരം നിമിത്തം മുതിർന്ന കുട്ടി 'Cain, in the Bible'ആയി പരിഗണിക്കപ്പെട്ടു. സ്കൂളിലും അവന് പിരുപിരുപ്പും ശ്രദ്ധക്കുറവ് എന്ന പരാതി വന്നതോടെ കുട്ടികളുടെ മാനസിക ആരോഗ്യ കേന്ദ്ര ത്തില് പരിശോധിച്ചു,അവന് ADHD എന്ന,dopomine ന്യൂനത ആണന്നു സ്ഥിരീകരിച്ചു.Methylphenidate ഡോക്ടർ നിർദേശിച്ച പ്രകാരം കഴിച്ചു തുടങ്ങിയതോടെ 'Abel the bible story ' എന്നപോലെ ഏവർക്കും പ്രിയങ്കരനായ കുട്ടിയായി.
    സാർ അവസാനം പറഞ്ഞതിനോട് ഞാൻ യോജിക്കുന്നു," അറിവാണ് എന്റെ ദൈവം,എന്റെ മതം google

  • @loveforall8932
    @loveforall8932 5 років тому +1

    9/08/2019 അജ്മാനിൽ വെച്ച് കാണാം

  • @MrAnt5204
    @MrAnt5204 3 роки тому

    Thank you sir

  • @velayudhanananthapuram6138
    @velayudhanananthapuram6138 3 роки тому

    എല്ലാ തോന്നലുകളും മനസ്സ് സ്റിഷ്ടിക്കുന്നതാണ്. ഈ പ്റപ്ചാനുഭവം എൻറ തോന്നലുകളാണ്. ?

  • @jayaprakashck7339
    @jayaprakashck7339 5 років тому +39

    തത്ത്വമസി എന്ന ഹൈന്ദവ വേദ വാക്യം ശ്രദ്ധിക്കുക. നീ അന്വേഷിക്കുന്ന ദൈവം നിന്നിൽ കുടികൊള്ളുന്ന ജീവൻ തന്നെയാകുന്നു എന്നാണ് തത്ത്വമസി എന്നതിന്റെ അർത്ഥം. ജീവൻ തലച്ചോറിൽ കേന്ദ്രികരിക്കുകയും ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് വ്യാപിക്കുകയും ചെയ്യുന്നു. ഒരിക്കലും സ്വർഗത്തിൽ ഇരിക്കുന്ന സംസാരിക്കുന്ന അന്ത്യവിധി നടത്തുന്ന ഒരു ദൈവത്തെ ഭാരതം അംഗീകരിച്ചിട്ടില്ല.

    • @widerange6420
      @widerange6420 5 років тому +19

      JAYAPRAKASH C K തത്വമസിയെ അ०ഗീകരിക്കുമ്പോഴു०, മനുസ്മ്രൃതിപോലെ തൂത്തെറിയേണ്ടവയെ അകറ്റിനിർത്തിയാലു० മാത്രമേ മനസ്സിൽ ദൈവസാനിദ്ധ്യമുണ്ടാവുകയുള്ളൂ, അല്ലെങ്കിൽ ശരണ० വിളിച്ചുള്ള അക്രമിക്കൂട്ടമായിമാറു०

    • @pranavsapien5971
      @pranavsapien5971 5 років тому +2

      Parabrahmam enthanu. Swagrgam illenkil mahabaratha yudhathil karnan mathram swargathil poyi pandavanmar narakathil poyi ennu parayunnath enth kondanu.hinduism is another bullshit

    • @jayaprakashck7339
      @jayaprakashck7339 5 років тому +8

      pranav a താങ്കൾ അറിയാനുള്ള ആഗ്രഹം കൊണ്ടാണ് ചോദിക്കുന്നതെന്നു വിചാരിക്കുന്നു. അതുകൊണ്ട് ഉത്തരം പറയുന്നു. ഹിന്ദുമതം അനുസരിച്ചു ദൈവം എന്നാൽ ഏകവും അദ്വതീയവും സർവവ്യാപിയും പ്രപഞ്ച ബോധവുംനിരാകാരവും ആയ ബ്രഹ്മം (ഓംകാരം )മാത്രമാകുന്നു. ബാക്കിയെല്ലാം താത്ക്കാലികവും സാങ്കല്പികവും ആകുന്നു. പ്രപഞ്ച ജീവനായ ബ്രഹ്മം (ഓംകാരം ) തന്നെയാണ് ജീവന്റെ രൂപത്തിൽ ഓരോ ശരീരത്തിലും കുടികൊള്ളുന്നത്. ഈ ജീവനെ ശുദ്ധീകരിച് ഏകമായ ബ്രഹ്മത്തിലേക്ക് എത്തിക്കുക എന്നതാണ് മോക്ഷം എന്നത് കൊണ്ട് ഹിന്ദുമതം ഉദ്ദേശിക്കുന്നത്. അതിനു നാല് മാർഗങ്ങൾ ഉണ്ട് ഭക്തിയോഗം, കർമയോഗം, രാജയോഗം. ജ്ഞാനയോഗം എന്നിവയാണ് അവ. ഏതു വേണമെങ്കിലും നമുക്ക് സ്വീകരിക്കാം. ജീവൻ ശുദ്ധീകരിക്കപ്പെടുന്നതുവരെ പല പല ജന്മങ്ങളിലൂടെ കടന്നു പോകേണ്ടി വരും. അതാണ് പുനർജ്ജന്മം. സ്വർഗ്ഗനരഗങ്ങളെക്കുറിച്ചു പുരാണത്തിൽ പറയുന്നുണ്ട്. പക്ഷെ അവ താത്ക്കാലികമാണ്. നിത്യമല്ല. ഒരാൾ മരിച്ചാൽ അവന്റെ കർമ്മം അനുസരിച്ചു സ്വർഗ്ഗത്തിലോ നരകത്തിലോ പോകുന്നു. അത് താത്ക്കാലികമാണ്. കർമഫലം തീരുമ്പോൾ വീണ്ടും ഭൂമിയിൽ പുനർ ജനിക്കുന്നു. അതാണ് പുനർജ്ജന്മം. ജീവൻ പൂർണമായി ശുദ്ധീകരിച്ചു ബ്രഹ്മത്തിൽ എത്തുന്നത് വരെ ഇതു തുടരുന്നു. ബ്രഹ്മത്തിൽ (ഓംകാരം )എത്തിയാൽ പിന്നെ മോക്ഷം ആയി. പിന്നെ പുനർജന്മമോ സ്വർഗനരകങ്ങളോ ഇല്ല. വേദം ആണ് ഹിന്ദുമതത്തിന്റെ അടിസ്ഥാന ഗ്രൻഥം. വേദ തത്വങ്ങളെ കഥാ രൂപത്തിൽ വ്യാഖ്യാനിക്കുന്നതാണ് പുരാണങ്ങൾ. ബ്രഹ്മത്തിന്റെ പൂർണമായപ്രതീകമാണ് ഓംകാരം. ഓംകാരത്തിന്റെ മറ്റൊരു പേരാണ് പ്രണവം. ബ്രഹ്മത്തിൽ (ഓംകാരം ) നിന്നാണ് ത്രീമൂർത്തികൾ (ബ്രഹ്മാവ്‌, വിഷ്ണു, ശിവൻ ) ഉത്ഭവിക്കുന്നത്. ബ്രഹ്മാവിന്റെ മാനസപുത്രനാണ് മരീചി. മരീചിയുടെ പുത്രനാണ് കശ്യപപ്രജാപതി. കശ്യപ പ്രജാപതിയുടെ അദിതി എന്ന ഭാര്യയിലുള്ള പുത്രന്മാരാണ് ദേവന്മാർ. ഇവരാണ് സ്വർഗ്ഗത്തിലെ നിവാസികൾ (33 കോടി ദേവതകൾ ). ഇവരെ നമ്മൾ ആരാധിക്കുന്നില്ല. ദേവേന്ദ്രൻ ആണ് സ്വർഗ്ഗത്തിലെ രാജാവ്. മറ്റ് മതങ്ങളിൽ നിന്നും തികച്ചും വ്യത്യസ്ത മാണ് ഹിന്ദുമതം. സമുദ്രം പോലെ അതിഗഹനമാണ് അത്. ഒരു ചെറിയ വിവരണം മാത്രമാണ് ഞാൻ നൽകിയത്. ബ്രഹ്മം (ഓംകാരം ) എന്ന പരമമായ,ഏകമായ സത്യത്തിൽ വിശ്വസിക്കുന്നവൻ ഹിന്ദു (നിർവചനം ). സ്വാമി വിവേകാനന്ദൻ (വി. സാ. സ. 2/188).

    • @subeeshtly
      @subeeshtly 5 років тому +2

      @@jayaprakashck7339 valare nalla vivaranam, valare churukki paranjirikkunnu. Thanks....

    • @azkarmuhammed8326
      @azkarmuhammed8326 5 років тому

      @@jayaprakashck7339 ellam manasilayi😅

  • @snehaabraham5813
    @snehaabraham5813 5 років тому +6

    Augustus Morris

  • @therock7233
    @therock7233 4 роки тому +2

    I am sure some part of my brain will light up and release some chemicals when I see my parents. Does that mean that my parents live inside my brain?

  • @haridasandasan3384
    @haridasandasan3384 5 років тому +1

    appam eni clockum chariya radio okke manusyante neoron mathi alle

  • @madhusankaran6714
    @madhusankaran6714 5 років тому

    Lalitham,pakshe,kadukatti kaddinyam,beautiful..but????? I have a doubt sir,.oru manushyanil allengil mattethengilum jeevajalangalil "JEEVAN"" evidanirikkunnathennu paranju tharumo???? Ethu scaningiloode jeevente sthanam kandupidikkaan kashiyum...

  • @philipc.c4057
    @philipc.c4057 5 років тому +1

    good

  • @lansnik9822
    @lansnik9822 5 років тому +16

    തത്വമസി
    അഹം ബ്രഹ്മാസ്മി
    അയമാത്മാ ബ്രഹ്മ
    പ്രജ്ഞാനം ബ്രഹ്മ
    എന്ന ഹിന്ദു ധർമ്മത്തിന്റെ നാല് അടിസ്ഥാന വാക്യങ്ങൾ പോലും കേട്ടിട്ടില്ലാത്തവരോ അല്ലെങ്കിൽ അതിന്റെ അർത്ഥം എന്തെന്നറിയാത്തവരോ അല്ലെങ്കിൽ അതെന്തെന്ന് മനസ്സിലാക്കത്തവരോ ആണ് ഒട്ടു മുക്കാൽ ഹിന്ദുക്കളും അതേ പോലെ തന്നെ ഹിന്ദുക്കളായ യുക്തിവാദികളും. ഒരു മുസ്ളീം യുക്തിവാദി ആകുന്നത് അയാൾ അത് തന്റെ ചെറിയ പ്രായം മുതൽ പഠിച്ച് ഒരു പാട് കാലം പിന്തുടർന്ന് പിന്നീട് അതിൽ സംശയം ജനിച്ച് , പിന്നെ അതിനേ പറ്റി കൂടുതൽ കൂടുതൽ പഠിച്ച് അത് ഏഴാം നൂറ്റാണ്ടിലെ ഒരാളുടെ തട്ടിപ്പായിരുന്നു എന്നു സ്വയം തിരിച്ചറിയുമ്പോഴാണ്. അതേ പോലെ തന്നെയാണ് ഒരു ക്രിസ്ത്യാനിയും യുക്തിവാദി ആവുന്നത്. പഠിച്ച് മനസ്സിലാക്കി ബോധ്യപ്പെട്ട് യുക്തിവാദിയായ ഏത്ര ഹിന്ദുക്കൾ ഉണ്ടാവും ഈ കൂട്ടത്തിൽ? ഉപനിഷത്തും ഗീതയും ഒന്ന് വായിച്ചിട്ടുള്ളവർ തന്നെ ഉണ്ടോ?

    • @abdullabappu4686
      @abdullabappu4686 5 років тому +8

      ദയവായി ഈ തള്ളൽ നിർത്തൂ
      തപസ്സ് ചെയ്ത കുറ്റത്തിന് ഉത്തമപു രുഷനാൽ വധിക്കപ്പെട്ട ശമ്പുകന്റെ ജഡമെങ്കിലും നിങ്ങൾ പറഞ്ഞ വിശുദ്ധ ഗ്രന്ഥങ്ങളിൽ നിന്ന് എടുത്ത് മാറ്റൂ നാറീട്ട് വയ്യ

    • @ironman2292
      @ironman2292 5 років тому +2

      @@abdullabappu4686 ശംബൂകനെ വധിച്ചത് ഉത്തരരാമായണത്തിൽ മാത്രം ആണ്. വേറെ രാമായണത്തിൽ ഇല്ല 😁😁

    • @widerange6420
      @widerange6420 5 років тому

      :ആർഷ ഭാരത സംസ്കാരം : peoples call me ആഭാസം. അപ്പോൾ രാമായണം കഥയാണെന്നു സമ്മതിച്ചു

    • @nishanth9866
      @nishanth9866 5 років тому +5

      വ്യാഖ്യാന ഫാക്ടറി കൊണ്ടൊന്നും ശാസ്ത്രത്തിന് മുമ്പിൽ ഇനി അധിക കാലമൊന്നും മതങ്ങൾക്ക് പിടിച്ചു നിൽക്കാനാകില്ല.

    • @pranavsapien5971
      @pranavsapien5971 5 років тому +4

      Njn geetha vayichitund.its bullshit.kurachu motivation ozhichu nirthiyal its bullshit

  • @alavisamad3978
    @alavisamad3978 5 років тому +8

    അസ്സലായിട്ടുണ്ട്. ഇനിയും വരുമെന്ന് പ്രതീക്ഷിക്കുന്നു. ഇത്തരം ഗൗരവമാര്‍ന്ന പ്രസന്റേഷനുകള്‍ക്ക് ന്യായമായ സമയം അനുവദിച്ചു കൊടുക്കുവാന്‍ ബന്ധപ്പെട്ടവരോട് അഭ്യര്‍ത്ഥിക്കുന്നു.

    • @widerange6420
      @widerange6420 5 років тому

      Alavi Samad അതെങ്ങനെ...... രവിചന്ദ്രന്മാർക്ക് സഹിക്കാൻ പറ്റുമോ. ?

  • @aanihood1
    @aanihood1 5 років тому +14

    അല്പം dopamine എന്ന chemical കൂടിയും കുറഞ്ഞും ഇരിക്കുന്നതിൽ ആണ് മുഴുവൻ യുക്തിവാദവും ... വിശ്വാസവും കിടക്കുന്നതു എന്ന് സാരം .... എന്നിട്ടു രണ്ടു കൂട്ടരും മരണ അടിയും

    • @easokgeorge
      @easokgeorge 5 років тому +2

      ha haha

    • @9535310131
      @9535310131 5 років тому +2

      Randu koottarum janichallo

    • @arjun3888
      @arjun3888 4 роки тому

      Anil ram than ithil ethil pedum

  • @andrewc1354
    @andrewc1354 5 років тому

    Our Father Google is the new prayer

  • @vijayanev309
    @vijayanev309 6 місяців тому

    നല്ല അവതരണം 🌹🌹

  • @ramankuttypp6586
    @ramankuttypp6586 10 місяців тому

    Great...

  • @rameshankannu2943
    @rameshankannu2943 5 років тому

    Super

  • @antonyjoy9299
    @antonyjoy9299 5 років тому +38

    ആരോട് പറയാൻ ആര് കേൾക്കാൻ 😔

    • @myhomemyheavens8202
      @myhomemyheavens8202 5 років тому +2

      Antony Joy satyam enthu cheyana ennelum oru mattam verumayirikum

    • @madhusankaran6714
      @madhusankaran6714 5 років тому

      That is true,same time Rong. Bcoz Jeevan Enna adharshya vasthu evidirikkunnooo ithu scaningil kaanan pattumo???....plse replay...u...

    • @antonyjoy9299
      @antonyjoy9299 5 років тому

      @@myhomemyheavens8202 NWO👁️

    • @antonyjoy9299
      @antonyjoy9299 5 років тому

      @@madhusankaran6714 life is not visible its not an object .boudhika parimithikal olla manushyan thante munnilulla material world kandu athil ninnundakuna preceptionil ninnu judge cheyyunu chodyam cheyyunu ingne okke.
      Ithream kalam nammal manushyarku ariyathirunavayellam nammalku deivam ayirunu pala andhavishvasangal ondayirunu avaye pati palathum innu nammal arinju varumbol athine scientific ai kanumbol namakathine manasilakan patunollu .
      Life enthukond shareeram enna vasthuvil mathram nikkunnu .
      Anganeyenkil athmavundenkil athengne boomiyil nilkunnu. Jeevan evide irikunnu ennupoitu evide thudangi ennu iplum nammalku urapilla
      Still we are finding it out

    • @antonyjoy9299
      @antonyjoy9299 5 років тому +1

      @@madhusankaran6714 No one is hated more than one who tells the truth

  • @jakal1591
    @jakal1591 5 років тому +2

    Daivathe orthu ( ithinu appurathekku essense editor nodu enthu parayum) orangunna kaanikalude b rolls kanikkaruthu

  • @manikandanmuthukattil9169
    @manikandanmuthukattil9169 5 років тому +2

    ഇഷ്ടം

  • @Loki-rn6tw
    @Loki-rn6tw 5 років тому +1

    Eth kettittum ororutharum kidannu urangunnu....eangane pattunnu aavoo

  • @sreejithMU
    @sreejithMU 5 років тому +2

    പ്രകാശത്തെ നിറങ്ങൾക്കിടയിൽ കാണാൻ ആകുമോ?

  • @vyshakhpalasseryvp3944
    @vyshakhpalasseryvp3944 5 років тому

    Essensinte Eranakulathe adutha programme ennanu??

  • @veeranmarthandan8786
    @veeranmarthandan8786 5 років тому +2

    ഇത്രയും ബഹുമാന്യമായ വെക്തിതങ്ങൾ വളരെ വിരളമാണ് ,,സ്നേഹം സാർ

  • @viswanadhancg6953
    @viswanadhancg6953 3 роки тому

    Enthinaanu chumma ingine thonunnadhu.why should we survive?

  • @surajaharilal915
    @surajaharilal915 5 років тому +2

    Effect of prayers also shown scientifically & beautifully

  • @johnkv2940
    @johnkv2940 4 роки тому +1

    Sir, hormones secrete ചെയ്യുന്നത് കൊണ്ട് മത വികാരം ഉണ്ടാകുന്നോ?
    അതോ മത വികാരം ഉള്ളതുകൊണ്ട് ഹോർമോൺ secrete ആകുന്നതാണോ?
    ഏതാണ് ശരി?

  • @RasheedRasheed-px2bp
    @RasheedRasheed-px2bp 5 років тому

    ദൈവം ഈ പ്രപഞ്ചത്തിന് അതീതനാണ് അഥവാ പ്രപഞ്ചത്തിനു പുറത്താണ് ഉള്ളത് എല്ലാ സൃഷ്ടികൾക്കും മുകളിൽ അവൻറെ ബ്രെയിൻ എല്ലാത്തിനെയും നിയന്ത്രിച്ചു കൊണ്ടിരിക്കുന്നു അവനാണ് ലോകത്ത് ഏറ്റവും വലിയ അറിവുള്ളവൻ ഒരു മജീഷ്യൻ മറ്റു ജനങ്ങളിൽനിന്നും പുതിയ പുതിയ അറിവുകൾ നേടി ഒരു സൊസൈറ്റിക്ക് മുമ്പിൽ ഒരു മാങ്ങാണ്ടി കുഴിച്ചിടുകയും അതൊരു കൊട്ട കൊണ്ട് മൂടി തൽക്ഷണം മുളപ്പിച്ചെടുത്ത ഉടനെ കായ്കനികൾ ജനങ്ങൾക്ക് പതിച്ചുകൊടുക്കുകയും ചെയ്യുന്നത് കണ്ടിട്ടുണ്ട് ഇത് അദ്ദേഹത്തിൻറെ ബ്രെയിനിന് സയൻസാണ് എന്നാൽ നമ്മുടെ തലച്ചോറ് കളിലെ വളരെ കുറഞ്ഞ ഒരു ശതമാനം മാത്രമേ നാം യൂസ് ചെയ്യുന്നുള്ളൂ ദൈവത്തിൻറെ ബ്രെയിൻ ആവട്ടെ അതും മുഴുവനും യൂസ് ഫുൾ ആണ് ദൈവം ഭൂമിയോടു സസ്യങ്ങൾ മുളക്കാൻ പറഞ്ഞാൽ അത് മുളകും അതുപോലെതന്നെ മറ്റെന്ത് കാര്യങ്ങളും അറിവാണ് അവനെ ദൈവം ആക്കിയത് എല്ലാ അറിവും അവനിൽ നിന്നും ഉത്ഭവിച്ചതാണ് അറിവുകളെല്ലാം മുകളിലാണ് ഉള്ളത് അത് നമ്മുടെ തലച്ചോറിൽ ഉള്ളിലേക്ക് ദൈവം ആഡ് ചെയ്തിട്ടുള്ള ആത്മാവിൻറെ മൈക്രോ മെമ്മറി ജീവനെന്ന ഓക്സിജൻ വായു കൊണ്ട് പൊതിഞ്ഞ് നമ്മുടെ തലച്ചോറിൽ സന്നിവേശിപ്പിക്കുകയും ദൈവത്തിൻറെ ബ്രെയിനിൽ നിന്നും പുറപ്പെടുന്ന ജീവവായു ഓരോ ജീവജാലങ്ങളുടെയും മൈക്രോ ബ്രെയിൻമായി കണക്ട് ചെയ്തിട്ടുണ്ട് ആധുനിക രൂപത്തിൽ പറഞ്ഞാൽ നാം മുകളിലേക്ക് വിക്ഷേപിക്കുന്ന നെറ്റ് സർവീസിലൂടെ നമ്മുടെ ഓരോരുത്തരുടെയും കൈകളിലേയും വീടുകളിലേയും ഓഫീസുകളിലെയും ഇലക്ട്രോണിക് ഉപകരണങ്ങൾ മൊബൈലുകൾ യന്ത്രവുമായി കണക്ടഡ് ആവുന്നതുപോലെ അതിൽനിന്നും നമ്മൾ അറിവ് സമ്പാദിക്കുന്നത് പോലെ ദൈവത്തിൻറെ അദൃശ്യമായ ആ വലിയ മെമ്മറിയും ആയി നമ്മുടെ ഓരോരുത്തരുടെയും മെമ്മറി കണക്കാണ്

    • @mollygeorge1825
      @mollygeorge1825 4 роки тому

      Aaaha, Ellam ariyamallo kochu kallanu..🙄🙄

    • @shamseercx7
      @shamseercx7 2 роки тому +2

      പ്രബഞ്ചത്തിന് പുറത്തുള്ള സംഭവം വരെ അറിയുന്ന വലിയൊരു വ്യക്തിയാണെന്ന് മനസ്സിലായി
      അതായത് ശാസ്ത്ര ലോകം പോലും എത്തി പെടാൻ പറ്റാത സ്ഥലം
      ഇങ്ങനെ ഒക്കെ അറിയുന്ന നിങ്ങളെ എന്തുകൊണ്ട് അംഗീകരിക്കുന്നില്ല എന്ന് ചിന്തിച്ചിട്ടുണ്ടോ
      സങ്കല്പം വേറെ Proof base ലുള്ളത് വേറെ ആയത് കൊണ്ടാ

  • @sapereaudekpkishor4600
    @sapereaudekpkishor4600 4 роки тому +2

    മുന്നേറുക

  • @sabiranestle1718
    @sabiranestle1718 2 роки тому

    സൂപ്പർ 🥰🥰

  • @Lifelong-student3
    @Lifelong-student3 3 роки тому

    ❤❤❤

  • @GAMMA-RAYS
    @GAMMA-RAYS 6 місяців тому +1

    ❤❤❤❤

  • @vkvk300
    @vkvk300 3 роки тому +8

    ശാസ്ത്രം കേൾക്കാൻ ആളുകൾ കുറയുന്നു
    വിശ്വാസം കേൾക്കാൻ ലക്ഷങ്ങൾ

    • @jaseelmuhammed1484
      @jaseelmuhammed1484 2 роки тому

      Boss who is Discovered scientific methodology 😁
      Who is discovered algorithm
      Athisatukalayiie Etra scientistukal und.....

    • @shamseercx7
      @shamseercx7 2 роки тому +1

      But കാലം കൂടുതൊറൂം കൂടി വരും

  • @surajaharilal915
    @surajaharilal915 5 років тому

    Any way Dopamine is good for health
    So belief in God is good for health

  • @k.b.vijayakumarannair2456
    @k.b.vijayakumarannair2456 Рік тому

    പ്രീയപെട്ട ശ്രീധരൻ ഈ വിഷയം ചെറുതായി യോഗവസിഷ്ഠം എന്ന ഗ്രന്ഥത്തിൽ പരാമർശിച്ചാട്ടുണ്ട്. രംഗം അയോദ്ധ്യ രാജധാനി, രാജ ഗുരുവസിഷ്ഠൻ പറഞ്ഞു Nothing can exist without space. കുമാരനായിരുന്ന രാമൻ ഒരു സംശയം ചോദിച്ചു ഗുരോ Is it true? ഗുരു yes it is true. രാമൻ if so where does space exists?വസിഷ്ഠൻ രാമാ it exist in your mind.

  • @anitechmedia8443
    @anitechmedia8443 4 роки тому

    Atlas relation undo

  • @loveforall8932
    @loveforall8932 5 років тому

    സാറേ... ദുബായിൽ വരുമ്പോൾ കാണാം

  • @lansnik9822
    @lansnik9822 5 років тому +2

    ആത്മ തത്വത്തിനായുള്ള ഒരന്വേഷണമാണ് ഹിന്ദു ധർമ്മം. ആത്മവും ബ്രഹ്മവും ഹിന്ദു ധർമ്മത്തിൽ ഒന്നു തന്നെയാണെന്നറിയുക. ബ്രഹ്മം നഗ്നനേത്രങ്ങൾക്ക് പ്രത്യക്ഷവും അല്ലാത്തതുമായ സകലതും അടങ്ങിയ സർവ്വ പ്രപഞ്ചം തന്നെയാണെന്നറിയുക. ബ്രഹ്മമല്ലാതെ മറ്റൊന്നും തന്നെ ഈ പ്രപഞ്ചത്തിൽ ഇല്ല എന്നറിയുക. ഇത് നിങ്ങളുടെ യുക്തി പ്രകാരം ചിന്തിക്കുക.

  • @abdumaash806
    @abdumaash806 Рік тому

    നിങ്ങളിലൂടെ കാണുകയും കേൾക്കുകയും രുചിക്കുകയും മണക്കുകയും സ്പർശിക്കുകയും ചിന്തിക്കുകയും സംസാരിക്കുകയും ചെയ്യുന്ന ജീവശക്തിയാണ് ദൈവം എന്ന് അറിയുക.

    • @sinojdamodharan5723
      @sinojdamodharan5723 10 місяців тому

      അത് ആരാ

    • @abdumaash806
      @abdumaash806 3 місяці тому

      ജീവൻ = Powerful Energy = ശക്തി മത്തായ ഊർജ്ജം

  • @Karyam--
    @Karyam-- 3 роки тому

    *വിചിത്രമായ പേര്*

  • @gireeshneroth7127
    @gireeshneroth7127 5 років тому

    If the shadow of an object believes itself to be real and the object unreal that belief can be compared to what this shadow of the real object in human 'self' is talking about the real object which it is not

  • @mkantony72
    @mkantony72 5 років тому

    Frequent shifting of camera to audience is disturbing.

  • @aromalmv
    @aromalmv 5 років тому +1

    Daivam Manassil Matramalla Prepancham muzhuvanum undu..
    Cheriya Oru egsample..
    Thengaku enthinanu kattiyulla Oru kavacham koduthorikkunnathu..
    Athu manushyanu Vendiyanu ennu njan Parayum..
    Karanam..
    Uyarathil Ninnum thenga thazhe veezhumbol athinu kedu padukal undavathirikkan aanu..
    Kattiyulla kavacham koduthirikkunnathu..
    Thengaku lolamaya kavacham enthu kondu koduthilla..
    Koduthal athu thazhe veenu pottopokum..
    Athile vellam manushyanu kudikkan pattilla..
    Apo thenginte uyaram kanakkakiyanu thengayude kavacham kattiyullathakiyathu..
    Manushyanu ere gunamulla onnanu karikkin vellam..
    Angane oronnum chinthichal ee prepanchathil kaanan kazhiyum..

  • @salihkaipatu4109
    @salihkaipatu4109 5 років тому +4

    യുക്തി’വാതവും’ യുക്തിവാദവും -
    വേഗതയിൽ ബൈക്കോടിച്ചു വന്ന യുവാവ് റോഡിൽ തെന്നി തലയടിച്ചു വീഴുന്നു. ഭദ്രമായി ഹെൽമെറ്റ് ധരിച്ചിരുന്നതിനാൽ തലക്ക് ക്ഷതമേൽക്കാതെ രക്ഷപ്പെട്ടു. രംഗം കണ്ടുനിന്ന എന്റെ അടുത്ത് റോഡിലേക്ക് ഉയരമുള്ള തെങ്ങിൽ നിന്നും നാളികേരം വീഴുന്നു.
    എന്റെ ചിന്ത: യുവാവിന്റെ തല ക്ഷതമേൽക്കാതിരുന്ന പോലെ നാളികേര വിത്തും ക്ഷതമേൽക്കാതെ ഇരിക്കുന്നു. ബുദ്ധിമാനായ മനുഷ്യൻ വാഹനം നിർമ്മിക്കുകയും അതിൽ സഞ്ചരിക്കുന്നയാൾക്ക് സംരക്ഷണമായി ഹെൽമെറ്റ് സംവിധാനിക്കുകയും ചെയ്തു. തെങ്ങ് അവ ഉൽപാദിപ്പിക്കുന്ന വിത്തുകളുടെ സംരക്ഷണത്തിനായി, വീഴ്ചയിൽ പൊട്ടാതിരിക്കാൻ ചകിരി കൊണ്ടുള്ള ഹെൽമെറ്റ് സ്വയം ആർജിച്ചെടുത്തുവെന്നോ? അതോ മനുഷ്യനേക്കാൾ ഉയർന്ന ഒരു ധിഷണ (ബുദ്ധി) ഇത് സംവിധാനിച്ചുവോ?

    • @ashkerkonnoth
      @ashkerkonnoth 5 років тому +3

      appol njaval pazhamo?? mangayo?? 😅😅😅😅😅 just kidding bro. keep going 😍

    • @vasu690
      @vasu690 2 роки тому +1

      @@ashkerkonnoth പഴുത്ത ചക്ക 😀😀

    • @hussainmo
      @hussainmo 7 місяців тому

      നോ ഹെൽമെറ്റ് jakfrut

    • @adarshchandranarms5045
      @adarshchandranarms5045 2 місяці тому

      വിശ്വാസം മനസ്സിൽ വച്ച് നോക്കിയാൽ 100000000 ഉദാഹരണങ്ങൾ കിട്ടും അതിനെ സാധൂകരിക്കാൻ.rational ആയി ചിന്തിച്ചാൽ അതിലധികം ഉദാഹരണം നാസ്തികനാകാൻ ഉണ്ടാകും

  • @ravindrannair4192
    @ravindrannair4192 Місяць тому

    Iam not able to see the grand father of this kadhiravan or heard about his grant father in the last 60 years of my life ,is it means can I say that his father is fatherless and this man also fatherless,can he explain ,try to think , something is behind somthing ,without somthing nothing will generate, science is only the discovery of human and it comes from trust only ,

  • @pvendara
    @pvendara 5 років тому +10

    അപ്പോൾ എല്ലാ നാസ്തികരും പാർക്കിൻസൺസ് രോഗികളാണോ?

    • @jobinmarydasan3221
      @jobinmarydasan3221 5 років тому +16

      എല്ലാ വിശ്വാസികളും കെട്ടിടത്തിന്റെ മുകളിൽനിന്ന് താഴെ വീണവരാണോ😂😂😂

    • @junoobbpa
      @junoobbpa 3 роки тому +1

      @@jobinmarydasan3221 👍🏿👌🏿

  • @jayadeepjd6293
    @jayadeepjd6293 Місяць тому

    🙏

  • @lavendersky8917
    @lavendersky8917 5 років тому +2

    "God is with u
    Within u "

  • @siddharthprasad9992
    @siddharthprasad9992 5 років тому

    Is he a tamilian?