രാഹുൽ ഗാന്ധിയുടെ ഇംഗ്ലീഷ് പരിഭാഷ ചെയ്തത് ഷാഫി പറമ്പിൽ | Shafi Parambil | Rahul Gandhi

Поділитися
Вставка
  • Опубліковано 12 січ 2025

КОМЕНТАРІ • 1 тис.

  • @shanavasmt4553
    @shanavasmt4553 9 місяців тому +348

    Translations speach പൊതുവെ കേൾക്കാൻ താല്പര്യം ഇല്ല പക്ഷെ it is ക്ലിയർ translation ഷാഫി പറമ്പിൽ 👍🏻👍🏻

    • @binduunnikrishnan1466
      @binduunnikrishnan1466 Місяць тому +1

      ജ്യോതിയുടെ ട്രാൻസലേഷനും നല്ലതാണ്

  • @janakivp3594
    @janakivp3594 9 місяців тому +135

    വളരെ നല്ല ഒരു പരിഭാഷ ഷാഫി പറമ്പിൽ നല്ലൊരു നേതാവ്👍👍

  • @7smt77
    @7smt77 9 місяців тому +1668

    ഞാൻ ഒരു പാർട്ടിയുടെയും അനുഭാവി അല്ല…എന്നാലും ഷാഫി പറമ്പിൽ ജയിക്കണമെന്ന് ആഗ്രഹിക്കുന്നു…നല്ല ഒരു വ്യക്തിയും മികച്ച കഴിവും ഷാഫിക്കുണ്ട്❤️

  • @Setfreevoice
    @Setfreevoice 9 місяців тому +215

    ഷാഫി പറമ്പിൽ, നിങ്ങൾക്ക് ഒരു നല്ല പൊളിറ്റിക്കൽ ഫ്യൂച്ചർ ഉണ്ട്.
    I really appreciate your behaviour and attitude. Wish you all the very best result in the forthcoming election.

  • @mackut1825
    @mackut1825 9 місяців тому +294

    ഷാഫിയുടെ പരിഭാഷ നന്നായിട്ടുണ്ട്... അഭിനന്ദനങ്ങൾ!

  • @Dubaistreets
    @Dubaistreets 9 місяців тому +696

    വടകര കാർ എന്റെ ഈ കമെന്റ് കാണുന്നുണ്ടകിൽ. കഴിവ് ഉള്ളവരെ വിജയിപ്പിച്ചു പാർലമെന്റിൽ ലേക്ക് അയക്കുക ഷാഫി അതിനു യോഗ്യനായ ഒരു വെക്തി ആണ്. നമ്മൾ ജനങൾക്ക് വേണ്ടി ശബ്ധിക്കാൻ എന്ത് കൊണ്ടും ഷാഫി 👍❤️. പാർട്ടി നോക്കാതെ എല്ലാവരും വോട്ട് ചെയ്തു വിജയിപ്പിക്കുക

    • @Dubaistreets
      @Dubaistreets 9 місяців тому +35

      പാലക്കാട്ടു കാർക് അറിയാം ഷാഫിയെ കുറിച്ച് വിജയിപ്പിച്ചു അയച്ചാൽ ഒരു നഷ്ട്ടവും ഇല്ല. വമ്പിച്ച ഭൂരി പക്ഷത്തിൽ വിജയിപ്പിക്കുക ❤️❤️❤️

    • @mubarishbabu331
      @mubarishbabu331 9 місяців тому +4

      നിങ്ങൾ എഴുതി കൊടുത്ത പ്രസംഗം രാഹുൽ ഇംഗ്ലീഷ് ൽ പറഞ്ഞു. അത് ഷാഫി മലയാളത്തിൽ പറഞ്ഞു.ഇത് ഒരു മഹത്തായ കാര്യം ഒന്നുമല്ല കാനഗോലുവിന്റെ pr work ഇത് കൊണ്ട് ഒന്നും യുഡിഫ് രക്ഷപെടില്ല 🤣💯💯

    • @Abduljabbarsalem
      @Abduljabbarsalem 9 місяців тому +6

      Adhu cheyddhu nokkoo asoooya........

    • @mubarishbabu331
      @mubarishbabu331 9 місяців тому +3

      @@Abduljabbarsalem
      അങ്ങനെ ആണേൽ ശൈലജ ടീച്ചർ ഇതിനേക്കാൾ നന്നായി ഇംഗ്ലീഷ് സംസാരിക്കും കോവിഡ് സമയത്തെ നാഷണൽ മീഡിയ ക്ക് കൊടുത്ത ഇന്റർവ്യൂ ഒക്കെ പോയി നോക്ക് മിസ്റ്റർ

    • @shaukathsali2587
      @shaukathsali2587 9 місяців тому +2

      ​@@mubarishbabu331?pr.work.ninkalk.anu.ulluthu

  • @kannanpkala
    @kannanpkala 9 місяців тому +657

    വളരെ നല്ല പരിഭാഷ. ഷാഫി പറമ്പിൽ 👍👍👍👍

  • @adilsuroor2821
    @adilsuroor2821 8 місяців тому +307

    രാഹുലും ഷാഫിയും ജയിക്കണം അതാണ് ഞങ്ങളുടെ പ്രാർത്ഥന ❤❤

  • @gracyteacher1938
    @gracyteacher1938 8 місяців тому +91

    എത്ര നല്ല പരിഭാഷ. ഒട്ടും സംശയം ഇല്ലാതെ വളരെ ഒഴുക്കോടെയുള്ള പരിഭാഷ. ഷാഫി, ഞാൻ ഇത്രയും പ്രതീക്ഷിച്ചില്ല. ഉയരങ്ങളിൽ എത്തട്ടെ. വിജയാശംസകൾ.

  • @afsalafsalkc8303
    @afsalafsalkc8303 9 місяців тому +241

    ഇൻഷാ അള്ളാഹ് 🤲 ശാഫീ ക്കാ ജയിക്കുക തന്നെ ചെയ്യും❤❤❤🎉

    • @jainmathew804
      @jainmathew804 9 місяців тому

      ജയ് ശ്രീറാം ശൈലജ ടീച്ചർ ജെyiക്കും

    • @swallih
      @swallih 8 місяців тому

      Ella arabic words kett ingane pottanmaar aavalle​@@jainmathew804

    • @stellerff1439
      @stellerff1439 8 місяців тому

      ​@@jainmathew804🤢🤢

    • @mohammedsibili9578
      @mohammedsibili9578 5 місяців тому

      ​@@jainmathew804 😻🩶🫢

  • @cvasatharceevees1100
    @cvasatharceevees1100 9 місяців тому +200

    രാഹുൽ and ഷാഫി ❤️❤️❤️

  • @sherlymathew4845
    @sherlymathew4845 9 місяців тому +121

    കേരളത്തിന് വേണ്ടി ലോകസഭയിൽ തെറ്റ് കൂടാതെ സംസാരിക്കാനും,പോരാടാനും കഴിവും പ്രാപ്തിയും ഉള്ള രണ്ട് എംപി മാർ Rahul ji and Shafi ji ❤

  • @ajithaml1371
    @ajithaml1371 9 місяців тому +224

    ജയ് രാഹുൽജി ❤️❤️❤️

  • @sherlyShaji-k2j
    @sherlyShaji-k2j 9 місяців тому +39

    എത്ര അഭിനന്ദന വാക്കുകൾ
    പറഞ്ഞാലും മതിയാവില്ല എന്റെ പൊന്നു ഷാഫീ...

  • @SerialsReview-h3x
    @SerialsReview-h3x 8 місяців тому +73

    ഷാഫി ജയിക്കണം.. കാരണം അവിടെ ചെന്നാൽ എന്തെങ്കിലും മിണ്ടണമെങ്കിൽ, മറ്റുള്ളവർപറയുന്നത് മനസ്സിലാക്കണമെങ്കിൽ ഇതുപോലെ ലാംഗ്വേജ് അറിയണം ❤Best of luck ❤

  • @siyanaandmuhammed
    @siyanaandmuhammed 9 місяців тому +216

    ഷാഫി പറമ്പിൽ 👍🏻

  • @muhammadalimuhammadali4888
    @muhammadalimuhammadali4888 9 місяців тому +1314

    ഷാഫി എത്ര നല്ല പരിഭാഷ ഷാഫി നീ ഉയർച്ഛയില്ലാത്തട്ടെ രാഹുൽ ഗാന്ധി നമ്മുടെ പ്രധാനമന്ത്രി ആവട്ടെ ആമീൻ

    • @pravupremi
      @pravupremi 9 місяців тому +18

      ആമീൻ 🤲🏻🤲🏻

    • @sajeevsaji6196
      @sajeevsaji6196 9 місяців тому +7

      മം.... എന്ത് നല്ല നടക്കാത്ത സ്വപ്നം

    • @basheerk1657
      @basheerk1657 9 місяців тому +18

      Ameen yaa Rabb 🤲🤲🤲

    • @dipinaswathy
      @dipinaswathy 9 місяців тому +5

      ❤️

    • @dsm2962
      @dsm2962 9 місяців тому

      Congress cheyichalum rahul pm aakilla ....aa offer vere aarkkenkilum kodukkum ..😢

  • @k.pleelavathy7602
    @k.pleelavathy7602 9 місяців тому +262

    Jai Rahul Ji Jai Congress നമ്മുടെ രണ്ടു സ്ഥാനാർത്ഥികളും വമ്പിച്ച ഭൂരിപക്ഷത്തോടെ വിജയിക്കാൻ നമുക്കൊരുമിച്ച് പ്രാർത്ഥിക്കാം.

    • @joh106
      @joh106 9 місяців тому +3

      🙏🙏🙏ആമേൻ

    • @sureshnair9835
      @sureshnair9835 8 місяців тому +2

      ഉറപ്പാക്കും നമ്മുടെ പ്രാർത്ഥന ദൈവം കേൾക്കട്ടെ

    • @mumthazsmumthaz9969
      @mumthazsmumthaz9969 8 місяців тому

      Aameen 🤲🤲🤲❤❤❤🇮🇳🇮🇳🇮🇳🇮🇳

  • @Crazygirl-hu4jj
    @Crazygirl-hu4jj 9 місяців тому +137

    ഇതാണ് പരിഭാഷ
    😊😊❤

  • @ajaysatheesh000
    @ajaysatheesh000 9 місяців тому +98

    ഷാഫി ഒരുപാട് ഉയരങ്ങളിലേക്ക് എത്തിപ്പെടട്ടെ എന്ന് ആശംസിക്കുന്നു....... 🎉👍🏻👍🏻

  • @sahirsafucharalingalbashee3000
    @sahirsafucharalingalbashee3000 9 місяців тому +377

    ടീച്ചർക്ക് ഒരക്ഷരം പോലും ഇംഗ്ലീഷ് അറിയാതെ എന്തിന് ഇന്ത്യൻ പാർലമെന്റ് അയക്കണമെന്ന് സാധാരണ ജനങ്ങൾ ചിന്തിച്ചു തുടങ്ങിയിരിക്കുന്നു ഇപ്പോൾ ചിന്തിക്കുന്നത് ഇന്ത്യൻ പാർലമെന്റിൽ സംസാരിക്കാൻ കഴിയുന്ന ഒരാളെ വിജയിപ്പിച്ചു ആകുന്നു അതുകൊണ്ട് ഈ കൊല്ലത്തെ എന്റെ വോട്ട് ഷാഫി പറമ്പിലാണ്

    • @akhilkumar702
      @akhilkumar702 9 місяців тому +3

      Teacherinu English ariyllennu aaru paranju

    • @hyderalipullisseri4555
      @hyderalipullisseri4555 9 місяців тому

      😂​@@akhilkumar702

    • @Dulqarjamshi7960
      @Dulqarjamshi7960 9 місяців тому +22

      ​@@akhilkumar702Its a iam, mla ജബ ജബ ജബ 🤣🤣🤣🤣🤣🤣അണ്ടി അറിയും

    • @NandanaNandootty
      @NandanaNandootty 9 місяців тому

      😂😂,​@@Dulqarjamshi7960

    • @roseed8816
      @roseed8816 8 місяців тому

      ​@@akhilkumar702Ariyam ba ba ba

  • @teepee995
    @teepee995 9 місяців тому +120

    ഞാൻ ബേസിക്കലി ഇടതു ചിന്താഗതിക്കാരനാണ്. പക്ഷെ പിണറായി വിജയൻ പാർട്ടിയെ പ്രൈവറ്റ് ലിമിറ്റഡ് കമ്പനി ആക്കിയതിനാൽ ഇപ്പോൾ കടുത്ത എതിർപ്പുമുണ്ട്. എന്നാലും വടകരയിൽ ശൈലജ ടീച്ചർ ജെയിക്കണമെന്നണ് ആഗ്രഹിച്ചത്.
    എന്നാൽ ഇപ്പോൾ ഞാൻ തീരുമാനിച്ചു rss ഉം കോർപ്പറേറ്റ്കളും നശിപ്പിച്ചുകൊണ്ടിരിക്കുന്ന ഇന്ത്യയെ വീണ്ടെടുക്കാൻ ഇന്ത്യൻ പാർലമെന്റിൽ ഷാഫിയെപ്പോലുള്ള കാര്യബോധമുള്ള സംസാരിക്കാനറിയുന്ന ചെറുപ്പക്കാർ അനിവാര്യമാണ് . അതിനാൽ എന്റെയും സുഹൃത്തുക്കളുടെയും കുടുംബത്തിന്റെയും സപ്പോർട്ട് ഷാഫിക്കൊപ്പം ❤️👍
    കൊൺഗ്രസ്സിനോട് വിയോജിച്ചുകൊണ്ട് തന്നെ.

  • @jak2477
    @jak2477 9 місяців тому +339

    ലോക്സഭയിൽ കേരളത്തിന്റെ pulse അവതരിപ്പിക്കാൻ പറ്റിയ വെക്തി തന്നെയാണ് ഷാഫി

  • @muhammedpp5197
    @muhammedpp5197 9 місяців тому +173

    ഷാഫി പറമ്പിലിന് വിജയാശംസകൾ❤

  • @musthafadilbar1457
    @musthafadilbar1457 9 місяців тому +77

    എത്ര മനോഹരം ഷാഫിയുടെ പരിപാലനം 🥰

  • @SageerVa-o9z
    @SageerVa-o9z 9 місяців тому +376

    എൻറെ ജീവൻ ജീവൻറെ തുടിപ്പാണ് രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഇതുപോലൊന്ന് മുളപ്പിക്കുവാൻ ഒരു മണ്ണിനും കഴിയില്ല പ്രസവിക്കാൻ ഒരു പെണ്ണിനും അത്രയും നിഷ്കളങ്കമായ ഒരു മനസ്സിൻറെ ഉടമ രാഹുൽ ഗാന്ധി ജയിക്കണം യുഡിഎഫിന് എല്ലാവരും ജയിക്കണം ഇന്ത്യാ മുന്നണി അധികാരത്തിൽ വരണം രാഹുൽഗാന്ധിയുടെ കരങ്ങൾക്ക് ശക്തി പകരണം രാഹുൽഗാന്ധിയുടെ കരങ്ങളിൽ ഭരണത്തിൻറെ ചെങ്കോൽ എത്തിയാൽ നാട് സ്വർഗ്ഗം ആകും മതേതരത്വം ശക്തിപ്പെടും ഐക്യവും സ്നേഹവും പുലരും ഞാൻ ഒരു കോൺഗ്രസുകാരൻ അല്ല രാജീവ് ഗാന്ധിയെയും രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും സോണിയ ഗാന്ധിയെയും എനിക്ക് ജീവനാണ് അതിലും മേലെയാണ്

    • @joh106
      @joh106 9 місяців тому +5

      🙏🥰

    • @marymathew8302
      @marymathew8302 9 місяців тому +5

      🥰🥰

    • @AchasZ
      @AchasZ 9 місяців тому +7

      Heart touch talk

    • @mrwhite2276
      @mrwhite2276 9 місяців тому +5

      Super
      Siper❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    • @AkbarPoniyeri
      @AkbarPoniyeri 9 місяців тому

      😮😮 3:48 ,,​@@marymathew8302

  • @joytv4990
    @joytv4990 9 місяців тому +79

    അടിപൊളി. പരിഭാഷ..തന്നെ...
    you. are great. ഷാഫി...
    beautiful. language..

  • @reshmarajan2921
    @reshmarajan2921 9 місяців тому +117

    പാലക്കാടിൻ്റെ മുത്ത്❤❤ our shaffikkaa❤

  • @MohamedAli-qx9pu
    @MohamedAli-qx9pu 9 місяців тому +300

    CPM അനുഭാവിയായ,ഞാനും കേട്ടിരുന്നു പോയി!!
    ഈ വോട്ട് ആലോജിച്ചു തന്നെ വിനിയോഗിക്കണം 🇮🇳

    • @rahmathk-ze8dj
      @rahmathk-ze8dj 8 місяців тому +6

      പ്ലീസ് ഷാഫിക്ക് നിങ്ങൾ സങ്കട പെടേണ്ടി വരില്ല. ൽഡിഫ് വരും എല്ലാം ശെരി ആവും എന്ന് പറഞ്ഞിട്ട് ജനങ്ങൾ അട്ട കണ്ണീർ കുടിക്കുന്നു നല്ല പോലെ ആലോചിച്ചു ചെയ്യൂ

    • @mumthazsmumthaz9969
      @mumthazsmumthaz9969 8 місяців тому +3

      🎉🎉❤

  • @shaharbanubanu430
    @shaharbanubanu430 9 місяців тому +55

    അടിപൊളി പരിഭാഷ സൂപ്പർ
    ദയവ് ചെയ്ത് എല്ലാവരും രാഹുൽ ഗത്തിയെയും ഷാഫി yeayoum വിജയിപ്പിക്കുക pilziz

  • @itsmystyleonline
    @itsmystyleonline 9 місяців тому +95

    Great shafi parambil

  • @thasneemthasni689
    @thasneemthasni689 8 місяців тому +31

    ഞാൻ കേട്ടതിൽ ഏറ്റവും മികച്ച പരിഭാഷ... Salute ഷാഫി പറമ്പിൽ. 🥰🥰🥰🥰🥰🥰

  • @sufairak8691
    @sufairak8691 9 місяців тому +35

    രാഹുൽ ഗാന്ധി, ഷാഫി പറമ്പിൽ, രാഹുൽ മാങ്കൂട്ടത്തിൽ, അഖിൽ മാരാർ ഇവരൊക്കെ ഇന്ത്യയുടെ, കേരളത്തിന്റെ ഒക്കെ തലപ്പത്തു എത്തിയാൽ നമ്മുടെ രാജ്യം സ്വർഗമായിതീരും തീർച്ച. അതിന് അവർക്ക് സാധിക്കട്ടെ എന്ന് ആശംസിക്കുന്നു,
    ജനങ്ങൾക്ക് തിരിച്ചറിവ് ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.❤❤❤❤❤❤❤❤❤മതേതരത്വം കാക്കാൻ ഇവർക്ക് മാത്രമേ കഴിയു.

  • @jameelk1311
    @jameelk1311 9 місяців тому +296

    വടകരക്കാർക്ക് വിവരമ്മുള്ള ഒരു MP യെ ലഭിച്ചു ❤❤❤❤❤

    • @emmanualkt-fk3gp
      @emmanualkt-fk3gp 9 місяців тому +1

      അതേയതേ ... വിവരമില്ലാത്ത ഒരു സമൂഹത്തിലെ ഒരല്പം വിവരമുള്ള ഷാഫി.❤❤❤

    • @മലപുറഠകാക്കൂ
      @മലപുറഠകാക്കൂ 8 місяців тому

      Athinu nale ellavarum bjpyilekk pokum

    • @SN143VLOG
      @SN143VLOG 8 місяців тому

      Athe

  • @ahammedulkabeerck648
    @ahammedulkabeerck648 8 місяців тому +38

    രാഹുലിന്റെ മനസിൽ സ്നേഹവും , ആർ ദ്രതയും മാത്രമേയുള്ളൂ എത്ര പക്വമായിട്ടാണ് അദ്ദേഹം സംസാരിക്കുന്നത്. ❤❤❤

  • @Cartier2255
    @Cartier2255 9 місяців тому +38

    ഇതുപോലെ കഴിവുള്ളവർ ലോക്സഭയിൽ എത്തട്ടെ...🔥

  • @mohamedrafi5612
    @mohamedrafi5612 9 місяців тому +233

    ഒരു എംപി ആവാൻ ഇതിൽ കൂടുതൽ എന്ത്‌ കഴിവാണ് വേണ്ടത്.

    • @shandrykj6365
      @shandrykj6365 8 місяців тому +9

      സത്യം. ജയിച്ചു വരട്ടെ. ഉയരങ്ങൾ കീഴടക്കട്ടെ.

  • @BaydoonCafeteria
    @BaydoonCafeteria 9 місяців тому +91

    Shafi.. ❤️❤️❤️🔥🔥🔥🔥...

  • @NEXTVALIDHANI
    @NEXTVALIDHANI 9 місяців тому +432

    നല്ല വിദ്യാഭ്യാസം ഉള്ള രണ്ട് ആൾകാർ. രാഹുൽ &ഷാഫി 🔥

  • @AslamKm-n7m
    @AslamKm-n7m 9 місяців тому +158

    നശിക്കുന്ന ഇന്ത്യയുടെ പ്രതീക്ഷ. രാഹുൽ❤ വിവരമുള്ളവർ MP ആ കട്ടെ. ശാഫി❤

  • @krishnanvv1447
    @krishnanvv1447 9 місяців тому +51

    Very Good Speach Rahulji

  • @thahirthahir4484
    @thahirthahir4484 9 місяців тому +26

    വെരി വെരി ഗുഡ് ഗുഡ് സ്പീച്ച് മിസ്റ്റർ രാഹുൽജി q🌹🌹🌹👍🏻👍🏻👍🏻

  • @muhammadsubair-i2g
    @muhammadsubair-i2g 9 місяців тому +12

    ഞങ്ങളുടെ സ്വന്തം അഹങ്കാരം ആയിട്ടുള്ള എന്റെ ഷാഫിയെ നിങ്ങൾ ഇപ്രാവശ്യം ജയിപ്പിക്കണം ❤❤❤❤❤❤

  • @rojanantony8360
    @rojanantony8360 9 місяців тому +23

    പ്രിയപ്പെട്ട വടകരക്കാരെ ഷാഫികയെ വമ്പിച്ച ഭൂരിപക്ഷം നേടി വിജയിപ്പിക്കണം 🙏🏼🙏🏼💙💚

  • @SAMEERKK-i5w
    @SAMEERKK-i5w 9 місяців тому +42

    കാലം കാത്തിരിക്കുന്നത് ഷാഫിയെപ്പോലുള്ള നേതാവിനെയാണ്.അനര്‍ഗളം നിര്‍ഗളിക്കുന്ന പദസമ്പത്തും , രാഷ്ട്രീയ ബോധവും , വിനയവും , സാമൂഹ്യ ഇടപെടലുകളും അങ്ങയില്‍ പ്രതീക്ഷയുണര്‍ത്തുന്നു .താങ്കള്‍ വടകരയുടെ കരുത്താകുമെന്നതില്‍ സന്ദേഹമില്ല ...വിജയാശംസകള്‍....

  • @augustine2399
    @augustine2399 9 місяців тому +51

    സൂപ്പർ പരിഭാഷ

  • @azeezkarekkadazeezkarekkad8839
    @azeezkarekkadazeezkarekkad8839 9 місяців тому +148

    shafi ഒരു MP മാത്രമല്ല മന്ത്രിയാവട്ടെ എന്ന് ആശംസിക്കുന്നു

    • @tittozacharia4575
      @tittozacharia4575 8 місяців тому +2

      Not MP should become Chief of Kerala ❤

    • @vlogforgood
      @vlogforgood 7 місяців тому

      ​@@tittozacharia4575👍

  • @haneefahammadmp2916
    @haneefahammadmp2916 9 місяців тому +30

    Great speech by a sincere young leader and great translation by sincere young leader too. wish you both best of luck boys.

  • @SarammaRony
    @SarammaRony 9 місяців тому +152

    എല്ലാവരും ഒരുമനസ്സായി നിന്ന് ഈ രാഹുലിനെ പ്രധാനമന്ത്രി പദവിയിൽ എത്തിച്ചു, ഇന്ത്യയെ ബി, ജെ, പി എന്ന ,വൻ ദുരുന്ത്ത്തിൽ നിന്നും രക്ഷിക്കൂ,👏 മനുഷ്യമനസ്സറിഞ്ഞു, അവരുടെ വേദന മനസിലാക്കി,അവരോടു ചേർന്ന് നിൽക്കുന്ന ഒരു മനുഷ്യ നാണു രാഹുൽ ,

    • @malavikakumar6212
      @malavikakumar6212 9 місяців тому +2

      ഒരിക്കലും നടക്കാത്ത സ്വപ്നം.....

    • @reshazz4409
      @reshazz4409 8 місяців тому +4

      ​@@malavikakumar6212enna angoott maarii iri

    • @fathima-q9m
      @fathima-q9m 8 місяців тому

      @@malavikakumar6212why

    • @fathima-q9m
      @fathima-q9m 8 місяців тому +1

      @@malavikakumar6212 why

  • @omchandrasekharannambiar1967
    @omchandrasekharannambiar1967 9 місяців тому +107

    ഷാഫി ഇന്ത്യൻ പാർലിമെൻ്റിന് ഒരു മുതൽകൂട്ടാവും.

  • @naziralhilalalhilal2054
    @naziralhilalalhilal2054 9 місяців тому +373

    ഇത് കേൾക്കുമ്പോൾ ഷൈലജ ടീച്ചർ തന്നെ മോഹിച്ചു പോകും ഷാഫി തന്നെ ജയിക്കണമെന്ന്.

    • @Jambajuicy-p6i
      @Jambajuicy-p6i 9 місяців тому +1

      ഷൈലജ ടീച്ചർ ചോറ് തിന്നാ വളർ ന്നത് Kട്ടോ

    • @gopim.k221
      @gopim.k221 9 місяців тому

      😂

    • @SR__THUNDER_1
      @SR__THUNDER_1 8 місяців тому +18

      ​@@Jambajuicy-p6iഅത് കൊണ്ടാകും ഇങ്ങനെ നുണ പറയുന്നത് അല്ലേ.

    • @bijilibw6056
      @bijilibw6056 8 місяців тому +11

      ഷൈലജക്ക് ഇതുപോലെ പരിഭാഷ നടത്താൻ പറ്റുമോ?😅

    • @Lesaj-lx9ml
      @Lesaj-lx9ml 8 місяців тому

      😅😅😅😅

  • @lissyoommen5836
    @lissyoommen5836 9 місяців тому +25

    How correctly and beautifully Rahul Gandhi understands and speaks about Kerala and Malayalis. Very good leader. Wishing him all succcess to become the PM of our country.

  • @MohammadaliMylappuram
    @MohammadaliMylappuram 9 місяців тому +130

    ഇതാണ് പരിഭാഷ
    ഇവിടെ ചിലർ ചിലരുട പ്രസoഗം പരിഭാഷപ്പെടുത്തുന്നത് നാം കണ്ടിട്ടുണ്ട്.

    • @RiyasHameed-mz1xd
      @RiyasHameed-mz1xd 9 місяців тому +9

      പത്മജ പോയി 😀😀

    • @alenshibu1638
      @alenshibu1638 9 місяців тому +1

      ​@@RiyasHameed-mz1xd😅😅😅😅😅😅😅😅😅❤

    • @AhammedKk-o5z
      @AhammedKk-o5z 9 місяців тому +2

      ,😂ഓർമി പ്പിക്കല്ലേ 🤣

    • @shibilshibi8871
      @shibilshibi8871 8 місяців тому

      @@RiyasHameed-mz1xd😂😂

  • @minialex4507
    @minialex4507 9 місяців тому +60

    Super rahul gandhi and saphi parampil

  • @jollyelangovan6708
    @jollyelangovan6708 9 місяців тому +26

    Shafi very good translation. Amazing

  • @AbdulHameed-wx9ed
    @AbdulHameed-wx9ed 9 місяців тому +10

    രാഹുൽജി, ഷാഫി പറമ്പിൽ 👍 Wonderful Speech and Greatful Translation. ❤❤❤ Wish you all good Victory.🙏🙏🙏

  • @കുറുപ്പ്
    @കുറുപ്പ് 9 місяців тому +33

    മാഷാ,അല്ലാഹ്, ഷൈലജ ടീച്ചർ, തോൽക്ക ട്ടെ,ബോംബ്,രാഷ്ട്രീയം,തുലയട്ടെ, അക്രമ രാഷ്ട്രീയം അറബിക്കടലിൽ

    • @mubarishbabu331
      @mubarishbabu331 9 місяців тому

      അങ്ങനെ ആണേൽ നാദാപുരത്തു ബോംബ് നിർമ്മാണത്തിനിടെ അല്ലെ ലീഗ് ക്കാരുടെ കയ്യിൽ നിന്ന് ബോംബ് പൊട്ടിയത് 🤣🙏

  • @madhavankp2909
    @madhavankp2909 9 місяців тому +16

    പരിഭാഷ മനോഹരം...,ഷാഫി..

  • @jak2477
    @jak2477 9 місяців тому +31

    സൂപ്പർ ❤

  • @merldoll
    @merldoll 9 місяців тому +19

    Well done shafi. Congratulations n God bless

  • @HOMEThekkakath
    @HOMEThekkakath 9 місяців тому +205

    ഷാഫി തോൽക്കുന്നത് ഓർകാനേ
    പറ്റില്ല എൻ്റെ ഷാഫി

    • @godsoncountry9202
      @godsoncountry9202 9 місяців тому +25

      ജയിച്ചു കയറും ഉറപ്പു

    • @priyaraveendran4735
      @priyaraveendran4735 9 місяців тому

      ഷാഫി പറമ്പിൽ നമ്മുടെ കുടുംബത്തിൽ ഉള്ള ആൾ ആണ്,ടീസർ ഷൈലജ വെറും ഉടായിപ്പ് മാതൃക.,ടീസ്റ്‌ക്ക് രണ്ടു വാക്ക് ഇംഗ്ലീഷിൽ,അല്ലെങ്കിൽ ഹിന്ദിയിൽ പറയാൻ പറ്റുമോ,ഷാഫിയുടെ മുന്നിൽ നിങൾ വെറും വട്ടപ്പൂജ്യം,വെറുതെ കരയല്ലേ,ഞങൾ ആരും നിങ്ങളെ മോശം ആയി കണ്ടിട്ടില്ല,നിങ്ങളെ നിങ്ങളുടെ പാർട്ടി തന്നെ തോൽപ്പിച്ച് തന്നു,വെറുതെ സാരി മാറ്റി മാറ്റി ഉടുത്ത് നടന്നത് കൊണ്ട് ഒരു കാര്യവും ഇല്ല,കേരളത്തിൽ ഏറ്റവും വലിയ ഭൂരിപക്ഷത്തിൽ ജയിച്ച എംഎൽഎ ഏറ്റവും വലിയ ഭൂരിപക്ഷത്തിൽ എംപി എന്ന നിലയിൽ തോൽക്കും,ഷാഫി പറമ്പിൽ വടകര റെക്കോർഡ് ഭൂരിപക്ഷത്തിൽ ജയിക്കും,കാരണം നിങൾ വെറും ഉടായിപ്പ് ആണ്,ബൈ രവീന്ദ്രൻ kk

    • @jabirthekkayil9641
      @jabirthekkayil9641 9 місяців тому +16

      നീ തോൽക്കുന്നത് കാണണ്ട ജയിക്കുന്നത് കണ്ടാൽ മതി

    • @ShamseerAp-p4u
      @ShamseerAp-p4u 9 місяців тому

      പാവം എട്ടു നിലയിൽ പൊട്ടും.😢

    • @majijithin5287
      @majijithin5287 9 місяців тому +8

      Jayikkum❤

  • @ABBASPARAMBADAN
    @ABBASPARAMBADAN 9 місяців тому +69

    Well done Shafi ❤

  • @anithakabeer1460
    @anithakabeer1460 9 місяців тому +27

    Jai Rahul, പൊളിച്ചു shafi 👍❤

  • @TheA232425
    @TheA232425 9 місяців тому +34

    ജയ് രാഹുൽ ജി

  • @sajeevudeen
    @sajeevudeen 9 місяців тому +11

    എന്റെയും ആയിരം ആയിരം വിജയാശംസകൾ,U, D, F, സിന്ദാവ

  • @AshwathiAshh-pj1xp
    @AshwathiAshh-pj1xp 9 місяців тому +59

    രാഹുൽ ❤❤

  • @anusiby8567
    @anusiby8567 9 місяців тому +2

    Great speech! Excellent translation! Great asset for Indian politics and great inspiration for the new generation. Keep flying!

  • @muneerabubakar4728
    @muneerabubakar4728 9 місяців тому +10

    ❤❤ Rahul ji and shafi parambil❤❤ all the best

  • @satharpk7091
    @satharpk7091 9 місяців тому +40

    Jai Congress ❤❤❤

  • @jereeshjeri937
    @jereeshjeri937 9 місяців тому +50

    Shafiiii ❤️

  • @JackDaniel-oc2kj
    @JackDaniel-oc2kj 9 місяців тому +12

    Best translation ever ❤

  • @georgezacharia5258
    @georgezacharia5258 9 місяців тому +18

    Excellent translation ❤️🙏

  • @avinash7584
    @avinash7584 9 місяців тому +9

    Shafi parambil polii 🔥🤝👍

  • @ashrinannajossy7311
    @ashrinannajossy7311 9 місяців тому +2

    Super translation Mr shafi parambil ,👍🏻👍🏻👍🏻👍🏻

  • @navasj2956
    @navasj2956 9 місяців тому +25

    ഷാഫി പറമ്പിൽ🔥🔥🔥🔥💪💪💪

  • @lukmanklt1107
    @lukmanklt1107 9 місяців тому +20

    മലപ്പുറത്തെ ബിജെപി സ്ഥാനാർത്തി സലാം ഈ വീഡിയോ കാണണം..... ഇതാണ് എന്റെ കോൺഗ്രസ്‌....

  • @rahmathk-ze8dj
    @rahmathk-ze8dj 8 місяців тому +12

    Allah ഷാഫി പറമ്പിൽ നെ വിജയിപ്പിക്കണെ ആമീൻ 🥲🤲

  • @muhammadshafeek1586
    @muhammadshafeek1586 8 місяців тому +9

    വളരെ അഗാധ ഭാഷാ ജ്ഞാനം ഉള്ളവർക്കേ ഇത്ര മനോഹരമായി instant transalation ചെയ്യുവാൻ പറ്റൂ. Congratulations Mr. Shafi.

  • @rafeekkv360
    @rafeekkv360 9 місяців тому +41

    വ്യക്തമായ പരിഭാഷ, വ്യക്തമായ മലയാളം 👏👏🇮🇳🇮🇳❤️❤️🙏🙏💪☝️🔥🔥💯💯💯

  • @sajansebastian1969
    @sajansebastian1969 9 місяців тому +23

    Shafi is a very good person.sincere, capable , simple and humble helpful to human beings.he is rare among rare.he will win with great majority from vadakara constituency.

  • @koyapalliyembil359
    @koyapalliyembil359 7 місяців тому +2

    മാഷാഅല്ലാഹ്‌ ... ഷാഫിക്ക പൊളിച്ചു... ആളല്ലാഹു ആരോഗ്യവും ആഫിയത്തും നൽകട്ടെ...

  • @annammakoshy8138
    @annammakoshy8138 9 місяців тому +15

    Wonderful translation

  • @anwarpk7880
    @anwarpk7880 9 місяців тому +20

    ഷാഫി സൂപ്പർ 👍👍👍👍👍👍

  • @2024-b7x
    @2024-b7x 9 місяців тому +12

    Its very nice to see congress members supporting each other like how this translation is happening.
    Rahul Gandhi Best Wishes💫❤❤❤❤❤❤❤💫💫💫💫💫💫💫💫❤❤❤❤❤❤

  • @neu2531
    @neu2531 8 місяців тому +14

    ഞാനൊരു ഇടതുപക്ഷ അനുഭാവിയാണ് കോൺഗ്രസിനോട് എനിക്ക് ശക്തമായ വിയോജിപ്പുണ്ട് ആർഎസ്എസിനോടും... പക്ഷേ വടകരയിൽ ഷാഫി ജയിക്കണം എന്റെയും എന്റെ കുടുംബത്തിനെയും വോട്ട് ഷാഫിക്ക് തന്നെ.. അത് അദ്ദേഹത്തിന്റെ കഴിവിനോടുള്ള മതിപ്പു കൊണ്ട് മാത്രം....

  • @shkumarkumar2630
    @shkumarkumar2630 9 місяців тому +28

    ❤❤❤❤ Rahulji ❤❤❤❤❤

  • @raihanathraiha-y8t
    @raihanathraiha-y8t 9 місяців тому +34

    shafika muthallee

  • @najaleel8224
    @najaleel8224 9 місяців тому +11

    റ്റീച്ചർ എന്ന പേര് വെച്ച് പാർലമെൻ്റിൽ പോയി ബബ്ബബ്ബ പറഞ്ഞാൽ കേരളത്തിനാകെ പേര് ദേഷമുണ്ടാകും ആയതിനാൽ കഴിവുള്ളവരെ തിരഞ്ഞെടുക്കുക, അമേരിക്കയിൽ നിന്നും വിളിച്ചു. കുറച്ച് മാസ്ക്ക് തരുമോ എന്ന പച്ച പുളു ഇവിടെ അടിക്കാം പക്ഷേ . പാർലമെൻ്റിൽ നോ റ്റീച്ചർ

  • @thomaskb7337
    @thomaskb7337 9 місяців тому +5

    കലക്കി ഷാഫിജി

  • @nandakumarkannath5464
    @nandakumarkannath5464 9 місяців тому +4

    Nice translation....never overtaking the main speech.....

  • @abdussalamkp3604
    @abdussalamkp3604 9 місяців тому +17

    Shafi Parambil ❤❤❤

  • @annut8554
    @annut8554 9 місяців тому +14

    Shafi, as MP, will prove himself in the Parliament,

  • @rasheedrasheed2360
    @rasheedrasheed2360 9 місяців тому +8

    മുത്തെ ഷാ ഫീ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @varghesecg5252
    @varghesecg5252 9 місяців тому +17

    Super. translation

  • @prameelaak960
    @prameelaak960 9 місяців тому +31

  • @manaasframezoneads5088
    @manaasframezoneads5088 9 місяців тому +34

    What a beautiful translation
    🥰🥰🥰🥰
    Shafi sir ❤❤❤❤

  • @manaasframezoneads5088
    @manaasframezoneads5088 9 місяців тому +14

    Awesome ❤❤❤❤ 🔥

  • @abdulhassanabdulhussain1243
    @abdulhassanabdulhussain1243 7 місяців тому +1

    ഷാഫിയുടെ മാധുര്യമേറിയ ശബ്ദം ഷാഫി നല്ല മിടുക്കനായ ഭരണാധികാരിയാണ് ഭാവിയിൽ ഇന്ത്യയുടെ പ്രധാനമന്ത്രിയാകാൻ വരെ അദ്ദേഹത്തിന് കഴിവുണ്ട് ഭാവി ഇന്ത്യയെ അദ്ദേഹത്തിലൂടെ ഞാൻ നോക്കിക്കാണുന്നു രാഹുൽ ഗാന്ധിയുടെ പിൻഗാമി ❤❤ 5:49 ❤❤

  • @marykjabraham5402
    @marykjabraham5402 9 місяців тому +16

    Shafi super❤❤

  • @dawadintegrated1790
    @dawadintegrated1790 9 місяців тому +12

    See the MP who is literate and should chose from your end, and have born to open his mouth in the public. Goodluck Shaffikka & Rahulji