തനി നാടൻ ചിക്കൻ പെരട്ട് | GOURI'S HOME I ചിക്കൻ പെരളൻ | Kerala style chicken | Chicken Roast

Поділитися
Вставка
  • Опубліковано 20 жов 2024
  • തനി നാടൻ ചിക്കൻ പെരട്ട് | ചിക്കൻ പെരളൻ | Kerala style chicken Varattiyathu | Chicken Roast #kerala #keralachicken #chicken
    INCREDIENTS
    ചിക്കൻ -300 gm
    മഞ്ഞൾപ്പൊടി - 1/4 ടീസ്പൂൺ
    മുളകുപൊടി - 1 ടേബിൾ സ്പൂൺ
    ഉപ്പ് - ആവശ്യത്തിന്
    വെളുത്തുള്ളി - 4 അല്ലി ചതച്ചത്
    ഇഞ്ചി - ചെറിയ കഷ്ണം
    ഉണക്കമുളക് - 5 എണ്ണം (കുറയ്ക്കാം )
    ചെറിയ ഉള്ളി - 35 എണ്ണം
    തക്കാളി - 1
    കറിവേപ്പില - 2 തണ്ട്
    പെരുംജീരകം - 1/4 ടീസ്പൂൺ
    ഗരം മസാല - 1/4 ടീസ്പൂൺ
    വെള്ളം - 1/2 കപ്പ് (120 ml)

КОМЕНТАРІ • 2

  • @rasmirahul8593
    @rasmirahul8593 6 місяців тому

    Super❤

  • @aparnapramod353
    @aparnapramod353 6 місяців тому

    നാളെ തന്നെ നീർദോശയും ചിക്കൻ പേരെട്ടും ഉണ്ടാക്കണം